Make battery charger with UPS transformer|UPS transformer ഉപയോഗിച്ച് ഒരു ബാറ്ററി ചാർജർ നിർമ്മിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2021
  • In this video i will teach you how to make 12v battery charger with computer ups transformer.If you dont have computer ups transformer and you have 0 12 transformer then you can skip till transformer explanation and continue watching from where discussing about bridge rectifier.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 70

  • @rainbowtechmalayalamchanne3122
    @rainbowtechmalayalamchanne3122 9 หลายเดือนก่อน +1

    Good work

  • @crazywelding5152
    @crazywelding5152 3 ปีที่แล้ว +2

    👍👍

  • @sumeshms1903
    @sumeshms1903 ปีที่แล้ว +1

    ❤️❤️❤️👍

  • @noname00373
    @noname00373 ปีที่แล้ว +1

    Bro ende secondariyil kure wires und athendha 4 thick wires + ore socketind ullil 4 wires appoo enagnseya connect cheyyua

    • @anwinandrews3377
      @anwinandrews3377  11 หลายเดือนก่อน

      bro athu multimeter vach check cheyth outil ethra volte varunu ennu nokiye cheyan pattu

  • @ajumuthi
    @ajumuthi 6 วันที่ผ่านมา

    16 volt kondu battery kedakumo

  • @adwaith.s.k2942
    @adwaith.s.k2942 3 หลายเดือนก่อน

    Eth ethra ah vare charge cheyyam

  • @irshuirshuz9333
    @irshuirshuz9333 3 ปีที่แล้ว

    Gud work.. improve your soldering a littile bit

  • @josemj3406
    @josemj3406 11 หลายเดือนก่อน +1

    സെക്കന്ററി വൈന്റിംഗിന്റെ 2 അറ്റങ്ങളുള്ളതിൽ ഒരറ്റത്തുള്ള വൈന്റിംഗിന്റെ ജോയിന്റ് ഇളക്കി അവിടെയുള്ള 2 കമ്പികളിൽ ഒരോ വയർ വീതം കൊടുത്ത് ബ്രിഡ്ജ് റെക്ടിഫയർ കൊടുത്താൽ പോരെ 3 വയറുകളും 2 ഡയോഡ് ഉപയോഗിച്ച് ആവശ്യമെങ്കിൽ 6 v എടുത്തു കൂടെ

    • @anwinandrews3377
      @anwinandrews3377  8 หลายเดือนก่อน

      yess angane cheyumbol 6 0 6 transformar aay convert aakum avide namuk 2 daiode use cheyth 6 v edukkam

  • @jananipriya333
    @jananipriya333 3 ปีที่แล้ว +3

    Input Vere tappingil koduthal 12v kitum chila transformeril

    • @anwinandrews3377
      @anwinandrews3377  3 ปีที่แล้ว +1

      yes athu chila transformerile kittu..ente kayyil ullathil maximum 9 v vareye kittunnullu..athukondanu 6 v series aay koduth 12v aakkiyath

    • @Pixel_Tech
      @Pixel_Tech 3 ปีที่แล้ว +1

      ബ്ലാക്ക്‌ കോമൺ ആയ്‌ എടുത്ത്‌ ഓരോന്നിന്റേയും റെസിസ്റ്റൻസ്‌ നോക്കിയാൽ അറിയാം... ഒരു ലീഡിൽ 17 ഒക്കെ കിട്ടുന്നുണ്ട്‌... 10 ആംപ്‌ ബ്രിഡ്ജ്‌ ഇട്ടാൽ 24 നു അടുത്ത്‌ ഔട്ട്‌പുട്ട്‌ കിട്ടും. അതിൽ ഒരു ബക്ക്‌ കൺവർട്ടർ ആഡ്‌ ചെയ്താൽ വേരിയബിൾ പവർ സപ്ലൈ ആയ്‌ ഉപയോഗിക്കാം.

  • @archanaammuz2681
    @archanaammuz2681 ปีที่แล้ว +1

    Ups transformer use cheythu bulb kathikan patumo ..

    • @anwinandrews3377
      @anwinandrews3377  ปีที่แล้ว

      dc bulb pattilla...ac bulb aanenkil pattum

  • @j3vlog804
    @j3vlog804 ปีที่แล้ว +1

    ഇതിൽ കൊടുക്കാൻ പറ്റിയ ഡയോട് എത്ര ആമ്പിയറിന്റെ ആണ് നല്ലത്. അതുപോലെതന്നെ ഡയോഡിന്റെ കൂടെ കൊടുക്കുന്ന കപ്പാസിറ്ററും എത്ര uf voltage ആണ് വേണ്ടത്

    • @anwinandrews3377
      @anwinandrews3377  ปีที่แล้ว +1

      2200 uf 25 v capacitor and 6A diode aanu recommended option

    • @j3vlog804
      @j3vlog804 ปีที่แล้ว

      @@anwinandrews3377 thank you bro❤️

    • @j3vlog804
      @j3vlog804 ปีที่แล้ว

      @@anwinandrews3377 വീഡിയോയിൽ എല്ലാം മനസ്സിലാകുന്നതുപോലെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്.
      പറ്റുമെങ്കിൽ ഇൻഡക്ഷൻ കുക്കറിന് വരുന്ന കമ്പ്ലൈന്റ് കളും അത് എങ്ങനെ പരിഹരിക്കാം എന്നും ഉള്ള ഒരു ഡീറ്റെയിൽ വീഡിയോ ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുമോ കാരണം ഞാൻ ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളാണ് എനിക്ക് അധികമായി ഒന്നും അറിയില്ല അപ്പൊ ഈ വീഡിയോ എനിക്ക് ഒരുപാട് ഉപയോഗപ്രദമാകും അതുകൊണ്ടാണ് ഞാൻ ചോദിച്ചത്. 🙏🏻

    • @anwinandrews3377
      @anwinandrews3377  ปีที่แล้ว +1

      ok bro njan try cheyam

  • @sreekumar9560
    @sreekumar9560 2 ปีที่แล้ว

    Ethil car audio wrk chyamo

    • @anwinandrews3377
      @anwinandrews3377  2 ปีที่แล้ว +1

      Noo car audio proper 12 v aanu ithil around 14v out varum..oru stepdown module use cheyth 12v aakki use cheyam

  • @varghesegeorge1930
    @varghesegeorge1930 2 หลายเดือนก่อน

    ഇത് എത്ര മിനിറ്റ് വർക്ക് ചെയ്യും?

  • @hdcreations5588
    @hdcreations5588 6 หลายเดือนก่อน

    Bro car subwoofer work aguvo

  • @krishnapacksprvr
    @krishnapacksprvr วันที่ผ่านมา +1

    എത്ര amp transformer വേണം

  • @ijasak3907
    @ijasak3907 2 ปีที่แล้ว

    Bro ethra ampere kittum

  • @j3vlog804
    @j3vlog804 4 หลายเดือนก่อน

    ബ്രോ ഞാൻ ആദ്യം ബ്രോ പറഞ്ഞപോലെയൊക്കെ ചെയ്തിരുന്നു കുറെ നാൾ ഞാൻ ഇത് ഉപയോഗിച്ചു ബൈക്കിന്റെ ബാറ്ററിയിൽ ചാർജർ ആയിട്ട് കുറെ നാൾ ഉപയോഗിച്ച ചാർജ് കേറുന്നുണ്ടായിരുന്നു ഒരു കുഴപ്പവും ഇല്ലായിരുന്നു പക്ഷേ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഡയോട് കത്തി പോകുകയും അതിൽ നിന്നും പുക വരുകയും ചെയ്തു അപ്പോൾ ഞാൻ കടയിൽ പോയി പുതിയ ഡയോഡും കപ്പാസിറ്ററും മേടിച്ച് ഫിറ്റ് ചെയ്തിരുന്നു അപ്പോഴും എനിക്ക് ആ പഴയ കമ്പ്ലൈന്റ് തന്നെയാണ് പിന്നെയും വന്നു കൊണ്ടിരിക്കുന്നത് ഞാൻ ബ്രോയുടെ വീഡിയോ ഒന്നുകൂടി കണ്ടിരുന്നു അപ്പോൾ ട്രാൻസ്ഫോർമറിന്റെ ഔട്ട് വയർ ബ്ലൂവും റെഡും വയറുകളിൽ ഉള്ള എസി വോൾട്ടേജ് ചെക്ക് ചെയ്തു നോക്കിയിരുന്നു അപ്പോഴാണ് എനിക്ക് വ്യത്യാസം കണ്ടത് എനിക്ക് കിട്ടിയ വോൾട്ടേജ് 18.3 ആയിരുന്നു പക്ഷേ ബ്രോയുടെ വോൾട്ടേജ് 12.2 ആയിരുന്നു. ബ്രോ ഇനി ഞാൻ എന്ത് ചെയ്യും ഇത് റെഡിയാക്കാൻ പറ്റുമോ അതോ ട്രാൻസ്ഫോർമറിന്റെ കമ്പ്ലൈന്റ് ആണോ?

    • @anwinandrews3377
      @anwinandrews3377  4 หลายเดือนก่อน +1

      athu transformer problem aanu bro...windings evideyo short aayit und

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 4 หลายเดือนก่อน +1

      Entha erinunna tramsomer etheye avastha ayirunnu 18 range voltage kittunadyirunn battery veek ayi cell comlant ayi pinna scrapil poyi vere tramsomer Edith set chayyth

    • @thebloody_blue
      @thebloody_blue 3 หลายเดือนก่อน

      എസി വോൾട്ടേജ് മൈൻസിൽ കുറയുകയും കൂടുകയും ചൈയ്യും കോൺസ്റ്റൻറ്റ് അല്ല. അതുകൊണ്ട്ത്തെ ബാറ്ററി ചാർജിം വോൾട്ടേജിലും വ്യത്യാസം വരും. ഒരു 12v ബാറ്ററി മാക്സിമം 14.2v മാത്രമേ ചാർജ് ചൈയ്യാവൂ. അതിൽ കൂടുതൽ കൊടുക്കരുത്. അത് ബാറ്ററിയുടെ ലൈഫ് കുറക്കും.
      ചുരുക്കി പറഞ്ഞാൻ ഇത് ചാർജറിന്റെ ഒരു ഭാഗം മാത്രമേ ആയിട്ടുള്ളൂ. ഇതിന് ശേഷം വോൾട്ടേജ് റഗുലേറ്റർ സർക്യൂട്ട് വേണം 14.2v. പിന്നെ ഒരു Auto charging cut off സർക്യൂട്ട് കൂടെ വേണം എങ്കിലേ ഇത് പൂർണമാവൂ... ഈ രീതിയിൽ ഉപയോഗിക്കുന്നത് അപകടം വിളിച്ച് വരുത്തും.

    • @j3vlog804
      @j3vlog804 3 หลายเดือนก่อน

      @@thebloody_blue ബ്രോ പറഞ്ഞതൊക്കെ ഒരുപക്ഷേ ശരിയായിരിക്കാം ഞാനിങ്ങനെ ഉപയോഗിച്ചു നോക്കിയിട്ട് എനിക്ക് യാതൊരു പ്രശ്നവും വന്നിട്ടില്ല എന്റെ ബാറ്ററിക്ക് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. സത്യത്തിൽ ഞാൻ ഈ ചാർജർ ഉപയോഗിക്കുന്നത് എന്തിനാന്ന് വെച്ചിട്ടുണ്ടെങ്കിൽ ഡെയിലി യൂസിന് ഇങ്ങനത്തെ ചാർജർ പറ്റില്ല ഡെയിലി യൂസ് ചെയ്യുകയാണെങ്കിൽ ബ്രോ പറഞ്ഞതുപോലെ ബാറ്ററി ഡൗൺ ആവുകയും അതിന്റെ ഹെൽത്ത് കുറയുകയും ചെയ്യും. അല്ലാതെ നാലോ അഞ്ചോ മാസം കൂടുമ്പോൾ ഒരുവട്ടം ചാർജ് ഇറങ്ങി പോയിട്ടുണ്ടെങ്കിൽ ചാർജ് ചെയ്യുമ്പോൾ ഇങ്ങനത്തെ കംപ്ലയിന്റ് ഒന്നും വരില്ല ബ്രോ ഞാനാ ചാർജ് ചെയ്യുന്ന സമയത്ത് തന്നെ ഇടയ്ക്കിടയ്ക്ക് മൾട്ടിമീറ്റർ വെച്ചിട്ട് ചെക്ക് ചെയ്യാറുണ്ട് എത്ര വോൾട്ടേജ് എത്ര വോൾട്ടേജ് വേണം എനിക്ക് കറക്റ്റ് ആയിട്ട് അറിയാം ആ ഒരു ടൈം ആകുമ്പോൾ ഞാൻ ആ ടൈമിൽ തന്നെ ചാർജർ ഓഫ് ചെയ്യാറുണ്ട് അതുകൊണ്ട് ബാറ്ററി പൊട്ടിത്തെറിക്കുക അങ്ങനെയുള്ള അപകടകരമായിട്ടുള്ള പ്രശ്നത്തിലേക്ക് ഒന്ന് എത്തിച്ചേരത്തുന്നില്ല എന്റെ ബൈക്ക് ഇടയ്ക്കിടയ്ക്ക് ഓടിക്കുകയാണെന്നുണ്ടെങ്കിൽ ചാർജ് ഡൗൺ ആവില്ല പക്ഷേ നിർത്തിയിട്ട് കുറച്ചുദിവസം നിറുത്തിയിടുകയാണ് എന്ന് ഉണ്ടെങ്കിൽ മാത്രമേ ചാർജ്ജ് കുറയും. പക്ഷേ ഇത് വല്ലപ്പോഴൊക്കെ ഉപയോഗിക്കാൻ ആണെന്നുണ്ടെങ്കിൽ നല്ലൊരു ചാർജർ തന്നെയാണിത്....

    • @rafiqsubi11
      @rafiqsubi11 3 หลายเดือนก่อน

      Diode amp കൂട്ടി കൊട്14 AMP out വരും

  • @rajanputtad2372
    @rajanputtad2372 11 หลายเดือนก่อน +1

    ഈ ചാർജറിൽ നിന്നും ലിഥിയം ബാറ്ററി ചാർജ് ചെയ്യാമോ

  • @ajeshv2435
    @ajeshv2435 ปีที่แล้ว

    ഇത് എത്ര ആമ്പിയറിലാണ് ചാർജ് കയറുന്നത് ഈ ചാർജർ കൊണ്ട് 20 ആംപിയർ ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ

    • @anwinandrews3377
      @anwinandrews3377  11 หลายเดือนก่อน

      noo ithu kond around 2 amp mathre charging nadakku

  • @kidannu
    @kidannu ปีที่แล้ว

    Ith ethra amps und??

  • @moonchris3083
    @moonchris3083 19 วันที่ผ่านมา

    Diode ചൂടാവുന്നതിന് എന്ത് ചെയ്യും??

    • @anwinandrews3377
      @anwinandrews3377  17 วันที่ผ่านมา

      amp kooduthal ulla diode use cheyendi varum..allenkil normaly diode heat aakum

  • @elviselvis8854
    @elviselvis8854 ปีที่แล้ว

    Elvis Chennai

  • @anoops705
    @anoops705 8 หลายเดือนก่อน +1

    ബ്രോ ഇത് കാറിന്റെ ബാറ്ററി ചാർജ് ആകുമോ

    • @anwinandrews3377
      @anwinandrews3377  8 หลายเดือนก่อน

      yes bro but charging speed kuravayirikum

  • @shiningwalltex8247
    @shiningwalltex8247 4 วันที่ผ่านมา +1

    എത്ര amp diode ആണ് ഉപയോഗിച്ചത്?

  • @babythomas2902
    @babythomas2902 7 หลายเดือนก่อน

    12. V Battary charge ചെയ്യാൻ 2 volt അധികം വേണ്ടി വരില്ലേ ? 12+2 = 14 v ഇവിടെ കൂടാൽ Winding അല്പം കൂട്ടേണ്ടി വരില്ലേ?

    • @anwinandrews3377
      @anwinandrews3377  7 หลายเดือนก่อน

      ivide capacitoril output above 14 v kittum. athukond namuk 12v battery charge cheyam...winding kootenda avashym varunilla

    • @babythomas2902
      @babythomas2902 7 หลายเดือนก่อน

      @@anwinandrews3377 Thank you ടം much.

  • @abdulsalam1374
    @abdulsalam1374 2 ปีที่แล้ว

    ഞാൻ ഇങ്ങിനെ ചെയ്തു നോക്കി. ബാറ്ററി ചാർജ് ചെയ്യുംബോൾ .ഇതിന്റെ ഡയോഡ് പെട്ടന്ന് പൊട്ടിത്തെറിക്കുന്നു

    • @anwinandrews3377
      @anwinandrews3377  2 ปีที่แล้ว

      Diode value etha koduthe?

    • @sajikurian6833
      @sajikurian6833 9 หลายเดือนก่อน

      5 AMP യുടെdiode ഉപയോഗിക്കുക

  • @mytech4221
    @mytech4221 ปีที่แล้ว

    Battery charger നു കപ്പാസിറ്റർ ആവശ്യമുണ്ടോ ??

  • @arunchovally8135
    @arunchovally8135 3 ปีที่แล้ว

    ഇങ്ങനെ ചാർജ് ചെയ്യുമ്പോൾ ബാറ്ററി ചൂടാകുന്നത് എന്തുകൊണ്ടാണ്....?

    • @anwinandrews3377
      @anwinandrews3377  3 ปีที่แล้ว

      cut off illathathavam.pine chilapo high amp il battery charging nadannal heat aakum

    • @srijinmp5405
      @srijinmp5405 2 ปีที่แล้ว

      ഇൻവെർട്ടർ transformer 5+/10+ അമ്പിയർ കപ്പാസിറ്റി ഉള്ള out /ഇൻപുട്ട് core ആണ്
      12volt battery charge ചെയ്യാൻ 14volt 2+ /5 കറൻറ് മതി
      അതിൻറെ ചാർജ് cycle നോക്കി ചാർജ് ചെയ്താൽ ചൂട് ആവില്ല( complaint))

  • @sajikurian6833
    @sajikurian6833 9 หลายเดือนก่อน +1

    നടുവിലെ 2 കമ്പികൾ Joint ചെയ്യ് 2 അഗ്രത്തിൽ നിന്നെടുത്താലും 12 Vകിട്ടില്ലെ???

    • @anwinandrews3377
      @anwinandrews3377  8 หลายเดือนก่อน

      12 v kittum but bridge rectifier use cheythillenkil ac current aayirikkum kittuka dc kittilla

  • @avanthikasajimon1761
    @avanthikasajimon1761 ปีที่แล้ว +2

    6v കൊണ്ട് uPടലെ 12vbattery എങ്ങിനെ ചാർജ് ചെയ്യുന്നു?

    • @anwinandrews3377
      @anwinandrews3377  ปีที่แล้ว

      avide 6v alla transformer outil varunnath...12 v aanu...around 15 v out varum

    • @avanthikasajimon1761
      @avanthikasajimon1761 ปีที่แล้ว +1

      മീറ്ററിൽ Secondaryയിൽകാണിച്ചത് 6to 7v AC യല്ലേ ups ൽ charging timeൽ ഈvo|t എങ്ങിനെ യാണ് tap cutt ചെയ്ത് തിരിക്കാതെ 15v കിട്ടുന്നത് Please reply

    • @anwinandrews3377
      @anwinandrews3377  ปีที่แล้ว

      pls whatsapp me 9048647435

    • @MegaSunny789
      @MegaSunny789 10 หลายเดือนก่อน

      ​@@avanthikasajimon1761😊

  • @anoopanand7619
    @anoopanand7619 3 ปีที่แล้ว +4

    ബാറ്ററി പ്രൊട്ടക്ഷൻ ഇല്ലല്ലോ?

    • @anwinandrews3377
      @anwinandrews3377  3 ปีที่แล้ว +1

      illa..athinu autocut off circute venam