How to make a powerful inverter at home | S Tech Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • hello friends in this video I am showing how to make a powerful inverter at home ....the circuit is very simple to make and only few components are used..
    the main component is an N-channel MOSFET and 330 ohms resistor...the circuit is very simple and the inverter size also very small...but don't underestimate the output it's very high we can easily connect some electronic device that want hight watts ....
    a few months later I made simple inverter video , but in that video some viewers having lots of doubts about the circuit and output ..here is the answer you asked...
    mainly the video contains
    """"""""""""""""""""""""""""""""""""""""""""""
    inverter circuit making
    maximum load test
    inverter battery charging method
    components used
    """""""""""""""""""""""""""""""""
    p55nf06 MOSFET (2 piece) you can use any N- channel MOSFET
    330 ohm resistor (4 piece)
    3A Transformer
    12 volt battery
    hope you guys enjoy this video
    if you like my video please subscribe to my channel
    and don't forget to like share and comment
    #inverter #miniinverter

ความคิดเห็น • 1.2K

  • @zincoosahon4240
    @zincoosahon4240 4 ปีที่แล้ว +11

    Thank's sir, you're simply the best, though I didn't understood the language, but I understood that directions, thanks for your teaching ✌✌✌👏👏

  • @shajisjshajisj8773
    @shajisjshajisj8773 4 ปีที่แล้ว +6

    വളരെ ഡീറ്റയിലായിട്ട് വിവരിച്ചു ...
    വളരെ ഉപകാരപ്രദമായ വീഡിയോ ...thanks bro

  • @sirajudheenthangal8375
    @sirajudheenthangal8375 4 ปีที่แล้ว +3

    7amp ഇന്റെ bike batteryആണെങ്കിൽ എത്ര time വർക്ക്‌ ആകും/പിന്നെ ട്രാന്സ്ഫോര്മര് step up step down ഇങ്ങനെ രണ്ട് type ഉണ്ടല്ലോ ഇതിൽ ഏതാണ് വേണ്ടത്

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +4

      7 Amp battery okke aakumbo oru 10 watts bulb connect cheythal 2-3 hours backup kittum... motor ulla device (mixy, fan) okke connect cheyyumbo ath kurayum
      പിന്നെ ട്രാന്സ്ഫോര്മറിൽ step up and step down എന്ന് പറയുന്നത് ഒരു concept മാത്രം ആണ്.... ഒരു transformer തന്നെ തിരിച്ചും മറിച്ചും connect ചെയ്തു step up and step down ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്

    • @vijay-gx8nd
      @vijay-gx8nd 4 ปีที่แล้ว +1

      J,m Hs 12 -0-12 transformer

    • @spider-dk8it
      @spider-dk8it 3 หลายเดือนก่อน

      ​@@STechMalayalamട്രാൻസ്‌ഫോർമറിനെ കുറിച്ച് പറഞ്ഞതിൽ ചെറിയൊരു ഡൗട്ട്,.
      Step Down ഇൽ, primery Coil ആദ്യവും, Secondary coil, രണ്ടാമതും /Step Up ഇൽ, Secondary Coil, ആദ്യവും Primery Coil രണ്ടാമതും അല്ലെ വരേണ്ടത്??
      എങ്കിലല്ലേ ശരിക്കൊള്ള റിസൾട്ട് കിട്ടുകയുള്ളു...? റിപ്ലേ തരണം...🎉

  • @jeevanrajeev6988
    @jeevanrajeev6988 4 ปีที่แล้ว +1

    Spr bro polichu,... അതിലും കൂടുതൽ താങ്കൾ എല്ലാം ചോദിങ്ങൾക്കും റിപ്ലൈ കൊടുക്കുന്നു എന്നതൊരു വലിയ കര്യം തന്നെയാ...

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Thanks you ....ath ente duty alle🤩

  • @SanthoshKumar-dn1cp
    @SanthoshKumar-dn1cp 4 ปีที่แล้ว +3

    സുഹൃത്തേ ഞാൻ ഇലക്ട്രോണിക് ഇലക്ട്രിക് പ്രേമിയാണ്. താങ്കളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഫ്രീ എനർജിയെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്? ഞാൻ ഒന്നു രണ്ടു സാധനം വീഡിയോ കണ്ട് ഉണ്ടാക്കിപ്പെട്ടിരിക്കുകയാണ് Brother

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Free energy....almost YouTubil Ulla video okke fake Aan...ippozhum research nadannu kondirikkunna area aan ..positive aayittulla invention onnum ithu vare undaayittilla ennaan ente oru viswasam

    • @jeevadhara8727
      @jeevadhara8727 4 ปีที่แล้ว

      😂😭

  • @josephalex1306
    @josephalex1306 4 ปีที่แล้ว

    മച്ചാനെ super
    ഇത്രയും സിമ്പിളിയിട്ട്, വ്യക്തമായിട്ട്, lag ഇല്ലാതെ, ഇത്രയും ചിലവ് കുറവിൽ inveter വേറെ ആരും ചെയ്തിട്ടുണ്ടാകില്ലാ.

  • @arjunj7540
    @arjunj7540 3 ปีที่แล้ว +3

    Bro🙏 please tell me the output in volts and watts please 🙏🙏🙏🙏🙏🙏🙏

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว

      Check my last inverter video ..you will get more information

  • @rajeshkrrajeshkr6430
    @rajeshkrrajeshkr6430 4 ปีที่แล้ว +1

    ഇൻവെർട്ടർ നിർമിച്ചു. വിജയകരമായി താങ്ക്‌യൂ

  • @ashnewv2589
    @ashnewv2589 4 ปีที่แล้ว +4

    Excellent 😍

  • @shekeerch7697
    @shekeerch7697 4 ปีที่แล้ว

    നല്ല അവതരണം ഏതു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ എന്നാലും ചില പൊട്ടൻ മാർക്ക് സംശയമാണ് inverter ടൈമിംഗ് ബാറ്ററിയുടെ കപ്പാസിറ്റിയും ഉപയോഗിക്കുന്ന ഉപകരണത്തിന്റെ വാട്സും അനുസരിച്ചാണ് ഉപകരണത്തിന് വാട്സപ്പ്

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Hm ...thank you for your feedback broiiii🤩🤩

  • @vishnuvinod9193
    @vishnuvinod9193 5 ปีที่แล้ว +4

    Machaan 💕🔥

  • @farhanjaleel4002
    @farhanjaleel4002 4 ปีที่แล้ว +1

    Same circuit aan cheythath..330 ohm 1/2 W resistor use cheyth..
    Wire heat aavunund transformerinte blackwire( postive )

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      instagram.com/am_psycho_devil?igshid=m5rfwsripi3v
      Instagramil contact cheyyu ... reference tharaam

    • @farhanjaleel4002
      @farhanjaleel4002 4 ปีที่แล้ว

      Messaged u in insta.. No reply Still

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Bro njaan reply ayachittind... please check ....

  • @privategarage2460
    @privategarage2460 4 ปีที่แล้ว +33

    എടാ ദരിദ്രവാസി തനിക്ക് 200 രൂപ കൊടുത്തുഒരു മൾട്ടിമീറ്റർ വാങ്ങിക്കൂടെ എന്തായാലും തന്റെ പ്രോഗ്രാം എനിക്കിഷ്ടപ്പെട്ടു

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +6

      😜😜😜

    • @shinemathew1427
      @shinemathew1427 4 ปีที่แล้ว +4

      ഹ...ഹ...ഹ...

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +2

      😜😀😀😪

    • @PraveenKumar-gg2lk
      @PraveenKumar-gg2lk 4 ปีที่แล้ว +8

      Multi meter ഇല്ലാതെ ഒരുകാലത്തു Tv വരെ റെഡിയാക്കിയ Le Njan 🤪

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      😁🤩👍

  • @shijikalathil2718
    @shijikalathil2718 4 ปีที่แล้ว

    സംസാരം കിടു.,,, വ്യക്തമായി മനസ്സിലാക്കി തരുന്നു . TNX.... ഇനിയും ഇതുപോലത്തെ ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു bro

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Thank you bro 😊

    • @shijikalathil2718
      @shijikalathil2718 4 ปีที่แล้ว

      @@STechMalayalam .... താഴത്തെ Commentൽ മോശമായി സംസാരിച്ചപ്പോൾ വിഷമം തോന്നി.. മൾട്ടിമീറ്റർ ഇല്ലാതെ ഞാനും പലരും broയും കെടായ പലതും ശരിയാക്കിയിട്ടുണ്ട് .. ഈ കണ്ടുപിടുത്തം bRo മൾട്ടി മീറ്റർ ഇല്ലാതെ ചെയ്തെങ്കിൽ bro അല്ലേ മരണമാസ്സ് ... Comments ൽ തളരാതെ മുന്നോട്ട് പോകുക...all the best

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Pinnalla 😎

  • @LiyaH773
    @LiyaH773 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി
    , വളരെ സിമ്പിൾ ആയി വിശദീകരിച്ചു .
    12-0-12 1ആമ്പിയർ ട്രാൻസ്ഫോമർ ഉപയോഗിക്കാൻ പറ്റുമോ ഒരു 9 വാട്ട് led ബൾബ് തെളിയിക്കാൻ, ഈ സർക്യൂട്ട് 6 വോൾട് 4ah ൽ വർക്ക് ചെയ്യാൻ എന്തു മാറ്റമാണ് വരുത്തേണ്ടത്, മറുപടി പ്രതീക്ഷിക്കുന്നു. 🥰

    • @yakamaka1272
      @yakamaka1272 5 หลายเดือนก่อน +1

      പറ്റും ബ്രോ

  • @akram1739
    @akram1739 3 ปีที่แล้ว

    If the video is made, the information should also be correct - Tell how many watts of 330 ohm
    330 ohm watts ........
    Keep in mind that the information of the component should be provided with the model number in the close up of the camera. Well the video is good.
    Need answers
    Kiyon ki mujhe bhi banana hai.

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว

      Use 330 half watts resistor

    • @akram1739
      @akram1739 3 ปีที่แล้ว

      @@STechMalayalam
      Thank You
      Bro
      Have a nice day.

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว

      🥰🥰

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 4 ปีที่แล้ว +1

    Bro powlichu iniyum ethupolulla videos prathishikkunnu🤩✌️

  • @Gypsy29242
    @Gypsy29242 3 ปีที่แล้ว +1

    ഇങ്ങനെ കൂടുതൽ amp ഉള്ള battery യിൽ capacitor കൊടുത്താൽ ആ capacitor blast അകുമെല്ലോ....
    Tranformer ന്റെ 2 അറ്റത്തെയും ലീഡിൽ 2. Amp ന്റെ 2 diode ഉപയോഗിച്ച് charge ചെയ്യാമെല്ലോ...

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว +1

      Diaodinu പകരം തന്നെ ആണ് ബ്രിഡ്ജ് rectifier use cheyyunnath ...pinne capacitor blast ആവുക ഒന്നും ഇല്ല ...

  • @unnikuttansaji8457
    @unnikuttansaji8457 2 หลายเดือนก่อน +1

    Bro, eni cheyumbol circuit digram kanikannam.

  • @MouseTrack
    @MouseTrack 4 ปีที่แล้ว +1

    Great bro! മൾട്ടി മീറ്ററില്ലയെന്നത് ഞെട്ടിച്ചു. Component purchase links, price ഒക്കെ ഇടണേ. ട്രൈ ചെയ്ത് നോക്കട്ടെ. ട്രാൻഫോമറിന് പകരം Ac to DC convert board ഉണ്ടാകോ? ഉപയോഗിക്കാമോ?

  • @mettildavd1213
    @mettildavd1213 3 ปีที่แล้ว +1

    Irf pf 250n mosfet use cheyyamoo😀☺

  • @jayanadamnewschannel6338
    @jayanadamnewschannel6338 4 ปีที่แล้ว +1

    Hi ഇത് ഞാൻ ട്രൈ ചെയ്തു, irf3205 mosfet ഇൽ, work ആയി, ബട്ട്‌ ഇത് എത്ര വാട്ട്സ് ഇന്റെ ആണ്?

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Watts nammal connect cheyyunna transformer Ah pinne battery Ah depent cheythirikkum .....

    • @jayanadamnewschannel6338
      @jayanadamnewschannel6338 4 ปีที่แล้ว

      @@STechMalayalam ok

  • @subramaniankt4125
    @subramaniankt4125 4 ปีที่แล้ว

    ഹായ് മോനെ നമസ്കാരം സർക്യൂട്ട് സൂപ്പർ ആയിട്ടുണ്ട് വിവരണവും ഇഷ്ടായി ഒരു സംശയം Blade കട്ടർ ഇതിൽ ഉപയോഗിക്കാൻ പറ്റു മോ? പിന്നെ ഓരോ മോസ് ഫെസറ്റ് കൂടി പാരലൽ ആയി കണക്‌ടുചെയ്യാൻ പറ്റുമോ?

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Thank you so much
      Blade cutter എന്ന് ഉദ്ദേശിക്കുന്നത് Angle grinder അല്ലെ അത് ഇതിൽ work ചെയ്യത്തില്ല... അത് ഹൈ watts device ആണ്
      പിന്നെ ഈ സർക്യൂട്ടിൽ mosfet parallel ആയി connect ചെയ്തു നോക്കിയില്ല... അത് ഇതിൽ എത്ര മാത്രം എഫക്റ്റീവ് ആകും എന്നും അറിയില്ല.... വേണമെങ്കിൽ check ചെയ്തു നോക്കി പറയാം

  • @akaashmemon8435
    @akaashmemon8435 4 ปีที่แล้ว +2

    Please reply me that which type of transformer did you use in the project (step up transformer) or (step down transformer) please reply

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Step up transformer...

    • @akaashmemon8435
      @akaashmemon8435 4 ปีที่แล้ว +1

      Can i use 12 0 12 step up transformer what is the maximum ampere transformer can i use

    • @akaashmemon8435
      @akaashmemon8435 4 ปีที่แล้ว +1

      Can i use 5 amp transformer

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Yes bro ..but you need around 500₹ to buy a 5 amp transformer

    • @akaashmemon8435
      @akaashmemon8435 4 ปีที่แล้ว +1

      To buy

  • @sivadas2679
    @sivadas2679 4 ปีที่แล้ว

    Adipoli work mone👍👍👍
    Enik ishttam ayii👌👌👌👌

  • @arshidthiruvali5597
    @arshidthiruvali5597 4 ปีที่แล้ว +1

    ഈ ഇൻവെറ്ററിൽ വലിയ ഇൻവെട്ടറുകളെപോലെ സ്വിച്ച് ബോർഡിലേക്ക് കണക്ഷ്യൻ കൊടുക്കുകയും auto cut off ആവുന്ന ചാർജർ കണക്ട് ചെയ്യുകയും ചെയ്താൽ full tame ചാർജ് ചെയ്യാൻ പറ്റുമോ

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Normal veettil Ulla inverter use cheyyunna pole ith use cheyyan pattilla...ith cheriya version aann

    • @arshidthiruvali5597
      @arshidthiruvali5597 4 ปีที่แล้ว

      അപ്പോൾ full tame ചാർജിംഗ് പറ്റുകയില്ല അല്ലെ

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Illa

  • @jayanadamnewschannel6338
    @jayanadamnewschannel6338 4 ปีที่แล้ว

    Irfz upayogichal power kurayumo same aayirikkumo?

  • @leomattil7931
    @leomattil7931 2 ปีที่แล้ว

    Is it make humming sound?is it sine wave? Is it square wave? Is it 50 Herts frequently?

    • @STechMalayalam
      @STechMalayalam  2 ปีที่แล้ว +1

      It will make Small humming sound. Because it's a square wave inverter

  • @KOTOSHDMOVIES
    @KOTOSHDMOVIES หลายเดือนก่อน

    Nice bro 😉😉

  • @mytechmedia267
    @mytechmedia267 3 ปีที่แล้ว +1

    Bro ende transformerin aake 2 wir maathram ullu. 😢appo endh cheyyum.... please reply 🙏🙏🙏🙏🙏🙏🙏

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว +2

      Ee circuit vach cheyyan 3 wire ulla transformer thanne venam bro (center tap transformer) allenkil additional circuit cheyyendi varum

    • @abdulmanafmanaf6396
      @abdulmanafmanaf6396 3 ปีที่แล้ว +1

      എങ്ങനെയാണ് aditional circuit ഉണ്ടാക്കുന്നദ് .എന്റെ tansformer 2 വയർ ഒളളു

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว +2

      Athinu... MOSFET bridge indakkendi varum ..circuit Google cheythal kittum

    • @mytechmedia267
      @mytechmedia267 3 ปีที่แล้ว

      Thanks bro
      Very useful
      Reply kaanaan vayki ,I'm sorry
      Thanks again!

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว +1

      No prblm✌

  • @kumarjayan2712
    @kumarjayan2712 2 วันที่ผ่านมา

    ഒൺ ആം ട്രാൻസ്‌ഫോമറിൽ കൊടുത്തപ്പോൾ ലൈറ്റ് ബ്ലിങ്ങിങ് ട്രാൻസ് ഫോമർ ചൂടാക്കുന്നു

  • @anast9474
    @anast9474 4 ปีที่แล้ว

    it is not pure sine wave..it will damage the devices

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      This is square wave inverter bro

  • @Sac-Mission-2020
    @Sac-Mission-2020 3 ปีที่แล้ว

    Good info dear

  • @vishnupsuresh5271
    @vishnupsuresh5271 4 ปีที่แล้ว +2

    Good information....

  • @vineeshk6
    @vineeshk6 4 ปีที่แล้ว +1

    ഈ circuit ലൈറ്റ് ന് വേണ്ടി മാത്രം യൂസ് ചെയ്യുന്നതാണ് നല്ലത്( LED) കാരണം ഇതിന്റെ output voltage and frequency stable ആയിരിക്കില്ല.

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Ya.. വളരെ simple circuit അല്ലെ.. അപ്പൊ അതിന്റേതായ പോരായ്മകൾ ഉണ്ടാവും

    • @vineeshk6
      @vineeshk6 4 ปีที่แล้ว

      അതേ.. കൂട്ടുകാരാ..ഇത് ഒരു experiment circuit aayi use ചെയ്യുന്നതാണ് നല്ലത്. ( Oscillator working) . കാരണം ഇതിന്റെ simplicity തന്നെ. ഇതു ഉപയോഗിച്ചു LED light വർക് ചെയ്യുന്നതു കൊണ്ടു കുഴപ്പം ഇല്ല. പക്ഷെ 230 v. വർക്കുചെയ്യുന്ന ഫാൻ , mixer മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ യൂസ് ചെയ്യാതിയിരിക്കുന്നത് ആണ്‌ നല്ലത്. ആ ഉപകരണങ്ങൾ കേട് വരാൻ സാധ്യതയുണ്ട്.

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Ha

  • @3ddraft823
    @3ddraft823 3 ปีที่แล้ว +1

    Over charge control cheyyan patto

  • @freemind6434
    @freemind6434 5 ปีที่แล้ว +2

    Bro 7 ah battery 10 watts bulb koduthal ethra time work cheyyum.? Efficiency ariyana..

    • @STechMalayalam
      @STechMalayalam  5 ปีที่แล้ว +1

      Battery amp കൂടുന്നതിനനുസരിച് backup time കിട്ടും.. പിന്നെ Avg calculation പറയുകയാണെങ്കിൽ ഒരു 2-3 hours കിട്ടും ആയിരിക്കും ... correct പറയണമെങ്കിൽ check ചെയ്തു നോക്കേണ്ടി വരും

    • @lijua_ntony8981
      @lijua_ntony8981 3 ปีที่แล้ว

      @@STechMalayalam check cheye

  • @davisjoseph9360
    @davisjoseph9360 ปีที่แล้ว

    Very good

  • @Ciiads
    @Ciiads 4 ปีที่แล้ว

    Nice one
    Transformeril ninnulla sound maranamengil sine wave inverter undakiyal mathi square wave ayadhondane sound varunne

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Ok

    • @coimbatoretamilnadu5934
      @coimbatoretamilnadu5934 4 ปีที่แล้ว

      Upgrade to shine wave
      Simple way!!
      Connect to inverter any Chinese emergency light or mosquito trap then 👍

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Its complicated to make sine wave inverter.. there is no simple way.... so i will try... and if i get i will upload another video... thank you🙂

  • @pradeeplekshmanan7114
    @pradeeplekshmanan7114 4 ปีที่แล้ว

    ഹേയ് ബ്രോ. എന്റെ കയ്യിൽ ഒരു ഡിജിറ്റൽ മൾട്ടിമീറ്റർ ഉണ്ട് . ഇത് പോലെയുള്ള കൂടുതൽ വീഡിയോകൾ ചെയ്യാൻ അതുപകരിക്കുമെങ്കിൽ ഞാൻ അത് ഡോണെറ്റ് ചെയ്യാൻ തയ്യാറാണ്. ക്യാഷ് ഒന്നും തരേണ്ട :)

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Bro... നിങ്ങളുടെ വലിയ മനസ്സിന് ഒരുപാട് നന്ദി... പക്ഷെ അത് വേണ്ട... bro ഉപയോഗിക്കുന്നതല്ലേ... ഇനിയും ആവിശ്യം വരും... ഞാൻ ഒന്ന് വാങ്ങി കഴിഞ്ഞു ഇനി വരുന്ന വീഡിയോ നോക്കിയാൽ കാണാം... thank you bro

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 4 ปีที่แล้ว

    Valre nalla circuits aanu thanks.

  • @pradeepkannan9021
    @pradeepkannan9021 4 ปีที่แล้ว +1

    Nice video

  • @anandunandan1225
    @anandunandan1225 4 ปีที่แล้ว +1

    Bro can we use 5 ampere transformer and 6v battery

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      5 transformer ok ...but 6 volt battery use cheyyumbo output 220 volt kittanam ennilla

  • @umeshkalathil949
    @umeshkalathil949 4 ปีที่แล้ว

    ഇൻവെർട്ടർ. സർക്യൂട്ടിൽ. രണ്ട് ടാപ്പിങ്ങ് മാത്രമുള്ള ട്രാൻസ്ഫോർമറിൽ. ചെയ്യാൻ പറ്റുമോ ഇതിൽ. മൂന്' ടാപ്പിംങ്ങ് പ്രൈമറി യിൽ. ഉണ്ടല്ലോ മോസ് ഫെറ്റും റെസിസ്റ്ററും DC യെ എ സിയാക്കാൻ. എങ്ങിനെ വർക്ക് ചെയ്യുന്നു എന്ന് വിശദീകരിക്കാമോ

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Normally centre taped transformer upayokichan .. inverter cheyyunnath ...pinne AC aayi convert cheyyunnath parayaan aannel kore ind

  • @msbmaker7391
    @msbmaker7391 4 ปีที่แล้ว

    Ithu continues ayi mixi, heavy load upayogichal transformer kathi pokum... because ith cheriya transformer anu... led bulb no prblm

  • @shabooksSHAHBIR
    @shabooksSHAHBIR 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി , 12-0-12 5 A. , 12v car battery ആണ് Use ചെയ്തത് , പരീക്ഷണത്തിന് വേണ്ടി 10 രൂപയുടെ 9w Led bulb ന്റെ board onnect ചെയ്തു അടിച്ചു പോയി , അടുത്തത് Ac യിൽ ചെക്ക് ചെയ്ത് നല്ലതാണെന്ന് ഉറപ്പു വരുത്തി , അതും inverter ൽ അടിച്ചു പോയി ,Sine wave അല്ലാത്തതു കൊണ്ടാണോ ഇങ്ങനെ അടിച്ചു പോകുന്നത് ? എന്തെങ്കിലും പരിഹാരം . ഒരു sine wave inverter ന്റെ video ഉണ്ടാക്കാമോ ?

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Sine wave inverter circuit kurach complicated aann...kit vaangi cheyyunnathaavum better

  • @josephalex1306
    @josephalex1306 4 ปีที่แล้ว +1

    Bro
    12 v 32 A bactory (car bactory ) recharge ചെയ്യുവാൻ സാധിക്കുമോ.

  • @simpleman102
    @simpleman102 3 ปีที่แล้ว

    Mixie no loadil karangum bhaii..same inverteril load koduth kanikkamo?pls...

  • @sethusoman2902
    @sethusoman2902 4 ปีที่แล้ว

    5amp transformer use cheyyu but transformer and +ve -ve wire too hot like short circuit

  • @HariKrishnan-vj9go
    @HariKrishnan-vj9go 2 ปีที่แล้ว

    Bro irfz 44n ic upayogichu ithupole cheythal seriyakumo

  • @lijua_ntony8981
    @lijua_ntony8981 3 ปีที่แล้ว

    Chetta tv yude set top box 12v 1.5 amp charger und athukond 12v 7ah battary charge ചെയ്യാൻ പറ്റുമോ. എത്ര നേരം full charge aavan

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว

      Charge cheyyan pattum ...oru 3-4 hours okke

  • @deepakdevadasan8931
    @deepakdevadasan8931 4 ปีที่แล้ว

    3A nu pakaram 5A nte transformer upayogichal resistance value matendi varumo

  • @jasarkarakkunnu778
    @jasarkarakkunnu778 2 ปีที่แล้ว

    1amp ട്രാൻസ്‌ഫോർ upayokichal 10 w led bulb work cheyyo

  • @joelaliyas1035
    @joelaliyas1035 4 ปีที่แล้ว +1

    Bro 330 ohm 1 watt use chytha kozapondo

  • @mathewvarghese4212
    @mathewvarghese4212 4 ปีที่แล้ว +1

    30w bulb 5hour work cheyyanamengil athu value ulla battery kodukkanam

  • @jayanadamnewschannel6338
    @jayanadamnewschannel6338 4 ปีที่แล้ว

    14-0-14 transformer upayogikkamo

  • @jobyjibin7253
    @jobyjibin7253 4 ปีที่แล้ว +1

    നോർമൽ ഇത്ര വാട്സ് കൊടുത്താൽ എത്ര മണിക്കൂർ നല്ല രീതിയിൽ വർക്ക് ചെയ്യുംഎന്നും കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരിക്കും

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Njaan use cheytha pole 10 ampere battery 3 ampere transformer upayokich circuit aakkiyitt ...athinte outputil oru 10 watts load connect cheyyukayanel ...oru 2-3 housers work cheyyum

    • @apsmystylemylife3971
      @apsmystylemylife3971 4 ปีที่แล้ว

      5A ട്രാൻസ്ഫോർമറിൽ എത്രA ബാറ്ററി വേണം

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Battery ethum use cheyyam ...Ah koodunnathinanusarich backup kittum

    • @apsmystylemylife3971
      @apsmystylemylife3971 4 ปีที่แล้ว

      Thanks🙏

  • @takeofdreammalayalamvlog2277
    @takeofdreammalayalamvlog2277 2 ปีที่แล้ว

    Nan ups battery koduthapol wires pogha vanu

  • @stebinps1852
    @stebinps1852 4 ปีที่แล้ว

    Good information bro

  • @abelmathews3102
    @abelmathews3102 3 ปีที่แล้ว +1

    1A 12-0-12 TRANSFORMER
    IRFZ44 N CHANNEL MOSFET ×2
    330 OHM RESISTOR
    3V BATTERY + (3v to 12v stepup circuit)
    Inverter cheythaal work aakumo
    Please reply

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว +1

      Angane aanekil enthina bro caril okke velya 12 volt battery vekkunnunne.. Oru step up circuit set cheytha pore

    • @abelmathews3102
      @abelmathews3102 3 ปีที่แล้ว +1

      @@STechMalayalam
      Oru vettam engilum ath work aakumo step up circuit module vechal para bro

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว +1

      Correct ariyilla bro

    • @abelmathews3102
      @abelmathews3102 3 ปีที่แล้ว +1

      @@STechMalayalam njan angane onn cheyyum ente channelil th-cam.com/channels/zCh1DnczVzRmEaBO4T7bbQ.html
      Ente channelinte name diy maker
      Oru videoum upload cheythittilla
      Njan ippol comment idunnath ente vere accountil ninnanu ente channelinte first video athayirikkum
      Stay tuned please support

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว +1

      Ok bro

  • @vazhikattimedia8833
    @vazhikattimedia8833 4 ปีที่แล้ว

    സൂപ്പർ... നല്ല അവതരണം. keepit...

  • @mbshmsph6738
    @mbshmsph6738 4 ปีที่แล้ว

    UPS transformer ഉപയോഗിച്ചുകൊണ്ട് എങ്ങനെ inverter ഉണ്ടാക്കാൻ പറ്റുമോ?
    അതിനെ കുറിച്ച് വിവരണം തരുമോ?
    Please please.........

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Cheyyan pattum bro

    • @mbshmsph6738
      @mbshmsph6738 4 ปีที่แล้ว

      @@STechMalayalam
      അതിനെക്കുറിച്ച് video ചെയാവോ?
      Please

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Nokkam bro

    • @mbshmsph6738
      @mbshmsph6738 4 ปีที่แล้ว

      @@STechMalayalam
      Ok

  • @asn_creation8498
    @asn_creation8498 2 ปีที่แล้ว

    Bro, 330 ohm resistorinu pakaram vere ethenkilum upayokikkan pattumoo

  • @shaji.kshaji8938
    @shaji.kshaji8938 5 ปีที่แล้ว

    Use full video

  • @takeofdreammalayalamvlog2277
    @takeofdreammalayalamvlog2277 2 ปีที่แล้ว

    Nan same make chaitu but bulb mininu not other items working

    • @STechMalayalam
      @STechMalayalam  2 ปีที่แล้ว

      Transform and battery ethra Ah aann

  • @nikhilkarunakaran4663
    @nikhilkarunakaran4663 2 ปีที่แล้ว

    Good

  • @ashiqcmashiqcm5654
    @ashiqcmashiqcm5654 4 ปีที่แล้ว +1

    Transformer 5Ah aakkumbo misfit maatendathundo

  • @sayyidshihabudheenbuqari8829
    @sayyidshihabudheenbuqari8829 2 ปีที่แล้ว

    Super

  • @jerinkmathew1487
    @jerinkmathew1487 4 ปีที่แล้ว

    Bro 12-0-12 transformer Inu pakaram 12v inde vere transformer use cheyyan pattuo (I mean single channel )

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Illa ...bro ath pattilla... centre tap transformer thanne venam

  • @umeshkalathil949
    @umeshkalathil949 4 ปีที่แล้ว

    230 v. 440. ആക്കാനുള്ള ട്രാൻസ്ഫോർമർ. വാങ്ങാനുണ്ടോ അല്ലെങ്കിൽ. നമുക്ക് സ്വന്തം ചെയ്യാൻ. ഏത് വയർ. വേണം മോട്ടോർ. സ്റ്റാർട്ടർ. ചെക്ക് ചെയ്യാനാണ് കോയിൽ. 440. മാത്രമെ വർക്ക് ചെയ്യണ്ടതുള്ളൂ

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Ath winding cheyyanam ... transformer winding enikk correct ariyilla.... winding cheyyunna shop Ind avide paranjal cheythu tharum

  • @vivekp9964
    @vivekp9964 4 ปีที่แล้ว

    MOSFET irfz44 upayogikkan pattumo.... 7 ah battery aanenkil backup etra undakkum full charge aanenkil...... 9 watt LED battery etra ennam upayogikkan pattum... Ende. 5 amp transformeraan

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Aah use cheyyam .... backup...connect cheyyunna load depend cheythirikkum

    • @vivekp9964
      @vivekp9964 4 ปีที่แล้ว

      @@STechMalayalam otta 9watt led aayal oru 4 hr okk kitumo

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      4 hours onnum kittilla.. last oru inverter cheythittund ...ath ee circuitineikkal Better aann ...just check cheythu nokkikkolu

  • @vichu00722
    @vichu00722 4 ปีที่แล้ว +1

    Bro njn ethil parayuna pole elam chaiythu transformer mathram 5amp medichu batry 7ah anu ups nte but njn adhoru extension plugilek connect chaiythu , extension plugil oru red indication bulb undu On akumbol thane adhu blink akua enthelum connect chaiytha powerum ila enthayrikum adhinte issue batry volt 12.83 undarnu pls advice

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Direct main switch boardil anno connect aakkiye

    • @vichu00722
      @vichu00722 4 ปีที่แล้ว

      S TECH transformeril ninulla randu wire eduthu extension boxinte wire ay join chaiythu , pine circutinte avidanulla negtv batry negtvilum transformerinte nadukathe wire batry positivlum koduthu

    • @vichu00722
      @vichu00722 4 ปีที่แล้ว

      Adhupole thane bro enik aa pcb bodil ithoke fit chaiyanathu egnanu enudi prnji thramo

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Ooh...veettilekk current varunna main extension boardil aanno connect cheythe enna ...njaan chodichath

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Ath comments reply thann engane paranju tharaana bro

  • @hellow8607
    @hellow8607 2 ปีที่แล้ว

    Bro, mosfet out 12 volt ac കറന്റ്‌ ആയിരിക്കുമോ റിപ്ലൈ തരണേ

  • @swalahmoosa7508
    @swalahmoosa7508 ปีที่แล้ว

    bro ith fake aano atho working aano components medichitt waste aakumo

  • @arjunj7540
    @arjunj7540 3 ปีที่แล้ว +1

    Bro 9 v battery pattumo

  • @deepakvasudevan1556
    @deepakvasudevan1556 2 ปีที่แล้ว

    Fishing inverter undakunnathu onnu cheyyamo

  • @abhinandabhi9800
    @abhinandabhi9800 ปีที่แล้ว

    Thanku bro 🥰

  • @learnnow9598
    @learnnow9598 2 ปีที่แล้ว

    Bro apol idhinte output power and frequency etra?

  • @jayanadamnewschannel6338
    @jayanadamnewschannel6338 4 ปีที่แล้ว +1

    Bro p55 mosfet inu ethra aanu vila?

  • @11sCAR
    @11sCAR 2 ปีที่แล้ว

    Thank you❤

  • @alavipalliyan1868
    @alavipalliyan1868 4 ปีที่แล้ว

    സകല കലാഭവന് പുല്ലും ആയുധം

  • @3ddraft823
    @3ddraft823 3 ปีที่แล้ว

    Low volt cut out ithil set cheyan patto

  • @shabooksSHAHBIR
    @shabooksSHAHBIR 4 ปีที่แล้ว +1

    എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല , സാദാ 12-0-12 5 A transformer മതിയോ , inverter transforner തന്നെ വേണോ

  • @abhirajsureshkumar4201
    @abhirajsureshkumar4201 4 ปีที่แล้ว

    What kind of transformer is this.? Step up or step down.?

  • @psplitemedia
    @psplitemedia 6 หลายเดือนก่อน

    Bro 14-0-14 connect cheaiyan pattumo

  • @arjunbabu5570
    @arjunbabu5570 3 ปีที่แล้ว

    Inductive load work chyumo ?

  • @dilshadakram6255
    @dilshadakram6255 4 ปีที่แล้ว

    Eta...enik idh incubator n use aaakan pattumo...60V nte 2 Bulb , 12V nte 2 Fan , 12 nte 1 Thermostat ithre items idhil ninn pravarthikkan pattumo...please reply...

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      60 volt bulb aanno ...atho 60 watts anno

  • @reydim7509
    @reydim7509 3 ปีที่แล้ว

    Bro battery full charge aaya cut off akaan circuit indakna vido iddd

  • @josephalex1306
    @josephalex1306 4 ปีที่แล้ว

    5a transformer ഉപയോഗിച്ച് ചാർജ് ചെയ്യുവാൻ bridge റെക്ടിഫൈർ change ചെയ്യണോ,
    അതോ 3a നും 5a സെയിം റെക്ടിഫൈർ ആണോ

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      അല്ല...5 amp transformer use ചെയ്യുന്നു എങ്കിൽ 5 amp ബ്രിഡ്ജ് റെക്ടിഫൈർ തന്നെ ഉപയോഗിക്കണം

    • @josephalex1306
      @josephalex1306 4 ปีที่แล้ว

      Capacitor മാറ്റെണ്ടല്ലോ

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Venda

  • @mariammavarghese627
    @mariammavarghese627 4 ปีที่แล้ว +1

    ചിലവ് ethraya

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      3 Amp transformer-300 range varum
      MOSFET and resistor....oru 50
      Battery 7 Ah aanel oru 700
      Ithra rate aavum

  • @mmtechs5433
    @mmtechs5433 3 ปีที่แล้ว +1

    ഈ ചാർജിങ് സിർക്കറ്റ് &ഇൻവെർട്ടർ സിർക്കറ്റ് ഒറ്റ transformer വച്ചു ചെയ്യാൻപറ്റോ

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว +1

      No

    • @mmtechs5433
      @mmtechs5433 3 ปีที่แล้ว

      @@STechMalayalam chatane chayan pato

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว +1

      Entha bro..manassilaayilla

    • @mmtechs5433
      @mmtechs5433 3 ปีที่แล้ว +1

      @@STechMalayalam otta transformer vache charging and inverter workavo

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว +1

      Illa bro ..randinum separate transformer venam

  • @The_Musiq
    @The_Musiq 2 ปีที่แล้ว

    Broo eth N channel MOSFET eduthaluk koyapam ilalloo

  • @mayaviop4246
    @mayaviop4246 4 ปีที่แล้ว +1

    Bro ethu vachu meen pidikkan patto

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Chance illa bro...ith just 220 volt output kittunna inverter aan.... fishing inverter output voltage very high aan

    • @mayaviop4246
      @mayaviop4246 4 ปีที่แล้ว +1

      @@STechMalayalam bro athinu vendi oru invator video undakkamo

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Try cheyyam bro

  • @aniyankuttanyga5417
    @aniyankuttanyga5417 4 ปีที่แล้ว

    Oresamaya chargingum cut off aakkan pattukayille

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Athinu vere additional circuit use cheyyendi varum

  • @nazimmokv19
    @nazimmokv19 4 ปีที่แล้ว

    Old Smps ഉണ്ട് അതിലുള്ള പാർട്സ് വെച്ച് ചെയ്യാൻ പറ്റുമോ. കാർ battery യും ഉണ്ട്.

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Ath pinne parts enthellam enn nokkiyittalle parayaan pattu

  • @dichikalonmaking
    @dichikalonmaking 3 ปีที่แล้ว

    ഇതിൽ ബാറ്ററി യുടെ mah 2 ആയാൽ എത്ര മണിക്കൂർ പേ ക്കപ്പ് കിട്ടും ബ്രോ?. ഇതിൽ ബായിക്കിന്റെ ബേട്ടറി തന്നെ വേണം എന്ന് ഉണ്ടോ ബ്രോ?

    • @STechMalayalam
      @STechMalayalam  3 ปีที่แล้ว

      2ah ആയൽ മണിക്കൂർ ഒന്നും കിട്ടില്ല..few minutes

    • @dichikalonmaking
      @dichikalonmaking 3 ปีที่แล้ว

      ❤❤👍

  • @amalbabz
    @amalbabz 4 ปีที่แล้ว

    bro mica sheet ethinaa use chyunne

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Mica sheet ഒരു ഇന്സുലേറ്റർ ആണ്... electricity conduct ചെയ്യില്ല.... ഇത് ഉപയോഗിച്ചു രണ്ടു mosfet ഒരു heat sinkil സെറ്റ് ചെയ്യാം...

  • @velmateled3057
    @velmateled3057 4 ปีที่แล้ว

    Bro... Njan cheithu noku but 17 volt input kodukumpol aanu work aakunnathu... Ethu resistance aanu njan maatam varuthendathu.. 12 volt il work aakunilla...
    Frequency 30hz aanu kittunnathu.. transformer heat aakunund... 60 watts light nannayittu kathunillallo

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว

      Same components aano use cheythath

  • @abhijithabhi919
    @abhijithabhi919 3 ปีที่แล้ว

    12 volt 60 60 auto l use cheyyuna battery l connect cheyyan patumo

  • @faslulhaq3673
    @faslulhaq3673 4 ปีที่แล้ว

    Bro njan 12.4v baike battery kond ubdaki but mosfet nallonam heat avunnund balb eppalum kathunnilla batterymmall taching kodukkumbo kathum pinne kathunnilla athentha njan rand mosfetum vethyastha mayttullathaan eduthath

    • @STechMalayalam
      @STechMalayalam  4 ปีที่แล้ว +1

      Different mosfets ഞാൻ use ചെയ്തു നോക്കിയില്ല... രണ്ടും same ആണെങ്കിൽ ഉറപ്പായും work ആവും... വേറെ ഒരു കുഴപ്പവും ഇല്ല correct video follow ചെയ്‌താൽ മതി