LOST ALL LAND RELATED DOCUMENTS HOW TO PAY LAND TAX | പഴയ കരം അടച്ച രസീത് ഉണ്ട് ആധാരം പട്ടയം ഇല്ല

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 19

  • @jyothianoop8999
    @jyothianoop8999 ปีที่แล้ว +1

    Sir pls reply 🙏🙏...oru plot tharam maaty kitty appol thaanne a plotinde puthiye karam adachale process complete aaku?
    Angne udane next year karam adakan okkumo??

  • @sudhika758
    @sudhika758 2 หลายเดือนก่อน

    Puthiya karam adakkan pazhe rasith illenkil enthu cheyam

  • @singu3243
    @singu3243 ปีที่แล้ว

    Sir Gazzattil name change cheithu.SSLC bookilum, Birth certificatelum engna name change akunathu.plz sir video idamo

  • @rajagopalps5206
    @rajagopalps5206 10 หลายเดือนก่อน

    How we can rectify name in tax bill( കരം അടച്ച receipt )

  • @oksajeev6146
    @oksajeev6146 ปีที่แล้ว +1

    Sir, ഒരു വസ്തുവിന്റെ മുന്നാധാര രേഖയായ 1967 കാലഘട്ടത്തിലെ "പട്ടയം " പകർപ് എങ്ങിനെ കിട്ടും?

  • @sajmalB
    @sajmalB ปีที่แล้ว

    Do you offer any name correction services?

  • @SreetvmSree
    @SreetvmSree ปีที่แล้ว

    പഴയ ഗസ്സറ്റ് സർട്ടിഫിക്കറ്റ് എങ്ങനെ എടുക്കാൻ കഴിയും

  • @sobhan.k
    @sobhan.k ปีที่แล้ว

    Sir.ഏകദേശം എത്ര ചെലവും വരും

  • @rajeshpaul475
    @rajeshpaul475 ปีที่แล้ว

    നമസ്കാരം, ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, Sub:cb, ചെയ്തിട്ടുണ്ട്, എന്റെ ഫാദറിന് 10 cent സ്ഥലം ഒരാൾ ഇഷ്ട ധാനമായി കൊടുത്തു, but അത് father പേരിൽ എഴുതിയില്ല,father മരിച്ചു, കൊടുത്ത ആളും മരിച്ചു. കൊടുത്ത ആളുടെ family യോട് ചോദിച്ചപ്പോൾ മുന്നാധാരം നഷ്ടപെട്ടു. അതില്ലാതെ register ചെയ്യാൻ പറ്റില്ല എന്നാണ് പറഞ്ഞത്. അതിന്റെ ആവശ്യം ഉണ്ടൊ. ഇനി എന്താണ് അടുത്ത വഴി. Pls

  • @santhoshksanthosh7235
    @santhoshksanthosh7235 11 หลายเดือนก่อน +6

    സാർ...
    പറമ്പിന്റെ ആധാരം തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു.
    നികുതി അടച്ച രസീറ്റ് ഉണ്ട് പഴയത്.
    ആധാരത്തിന്റെ നമ്പർ അറിയില്ല.
    രെജിസ്റ്റർ ചെയ്തത് 1950കൾക്ക് ശേഷം ആണ്.
    ആധാരത്തിന്റെ പകർപ്പ് കിട്ടാൻ രെജിസ്റ്റർ ചെയ്ത നമ്പറും വർഷവും വേണം.
    ഇത് രണ്ടും കിട്ടാൻ എന്താണ് മാർഗം.(രെജിസ്റ്റർ ചെയ്ത വർഷം അറിയില്ല)

    • @ArunsAnkush-p6t
      @ArunsAnkush-p6t 5 หลายเดือนก่อน

      ഇതു തന്നെ ആണ് എന്റെ പ്രേശ്നവും

    • @abhirajp.r540
      @abhirajp.r540 4 หลายเดือนก่อน

      Same avsta🥲

  • @muhammedjesin9462
    @muhammedjesin9462 ปีที่แล้ว +1

    Sir ente makante name jesin sslcbookil malayalathil randi സസ vannirikkunnu problem undo birth cirtificatil oru സ ullu problem undo

  • @Gpradak
    @Gpradak ปีที่แล้ว

    അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി

  • @ngrajesh725
    @ngrajesh725 3 หลายเดือนก่อน

    വലിച്ചു നീട്ടാതെ പറയു

  • @nitheeshsaseendran1094
    @nitheeshsaseendran1094 ปีที่แล้ว

    Hello sir contact number onnu tharumo ente Landine pattiyulla oru issu onnu chodhikananu

  • @rakoxygaming9433
    @rakoxygaming9433 ปีที่แล้ว

    Insta id onnum tharamo alle number ayalum mathi ente sslc book ne kurichu oru dout chothikan vendi annu