എന്റെ ഭർത്താവ് ചീത്ത കൂട്ടുകാരോടൊപ്പം കൂടി കള്ളുകുടിക്കുന്നുണ്ട് ഉസ്താദെ. ഒരു ജോലിക്കും പോക്കുന്നുമില്ല. അത് മാറാൻ ദുആ ചെയ്യണം. ഒരുപാട് കടങ്ങളും ഉണ്ട് അത് വീടാനും ദുആ ചെയ്യണം.
എന്റെ ഭർത്താവും ഇത് പോലെയാണ് നിസ്കരിക്കില്ല കള്ള് കുടിച്ചാൽ എപ്പോഴും വീട്ടിൽ അടിപിടി യാണ് മക്കളെ വിചാരിച്ചു മാത്രം ഒന്നിച്ച് ജീവിക്കുന്നത് വളരെ അധികം വിഷമത്തിൽ ആണ് എത്ര പറഞ്ഞിടും നന്നാവുന്നില്ല ഭർത്താവ് നന്നാവാനും ലഹരി നിർത്താനും ദുആ ചെയ്യണേ ഉസ്താദേ
ഇല്ല ഉസ്താദേ കള്ള് കുടിയൻ ഭാര്യ എത്ര സ്നേഹത്തോടെ പറഞ്ഞാലും അനുസരിക്കില്ല.അനുഭവിച്ചവർക്കെ അതിന്റെ വേദന അറിയൂ.പിന്നെ ഡിവേഴ്സ് ചെയ്താൽ വൈരാഗ്യം ആവും. ഭാര്യയെ കൊല്ലാനും ആൾ മടിക്കില്ല. എന്റെ ഭർത്താവിന്റെ കള്ള് കുടി മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@@DiyanDiyu-v5c പ്രെയാസപ്പെടാതിരിക്കു... ഒരുപാട് കണ്ണീർ കുടിച്ചവളാണ് ഞാൻ. അല്ലഹു ഇപ്പൊ അത് മാറ്റി തന്നു... അൽഹംദുലില്ലാഹ്... ഒരിക്കലും ഈമാൻ വിട്ട് കളയരുത്
@@Eubkknbggcvk അൽഹംദുലില്ലാഹ് ഇപ്പോ നിർത്തി... ട്രീറ്റ്മെന്റ് എടുത്തു... ഇപ്പൊ daily മെഡിസിൻ ഉണ്ട്... നിലത്തു കിടന്ന് ഉരുളലും മൂത്രം oyikkalum ഒക്കെ കണ്ട് ഒരുപാട് സങ്കടം ഉണ്ടായിരുന്നു.. അദേഹത്തിന്റെ അവസ്ഥ കണ്ടിട്ട് ഞാൻ മക്കളും എന്ത് ചെയ്യും എന്നുള്ള അവസ്ഥ ആയിരുന്നു. ട്രീറ്റ്മെന്റ് എടുത്തു.. പിന്നെ adehathinum അതിൽ നിന്ന് പിന്മാരണമ് എന്ന് ഉണ്ടായിരുന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ illa.. 6months. ആയി. Gaharwar എന്നുള്ള capsule ഫുഡിൽ കൊടുത്തിരുന്നു.. ഞാൻ കുറെ ഖുർആൻ ചൊല്ലി ഊതി കൊടുത്തിരുന്നു.. പിന്നെ manjery ഒരു dr ട്രീറ്റ്മെന്റ് ആയിരുന്നു.. ഇനി ഏതായാലും ആ അവസ്ഥയിലേക്ക് തിരിച്ചു പോകാതിരിക്കാൻ ദുആ ചെയ്യണം..... എന്റെ മക്കൾ ഒക്കെ ഒന്നൂടെ വലുതായി.. അവര്ക് എല്ലാം മനസ്സിൽ ആകാൻ ആയി.. അള്ളാഹു കാക്കട്ടെ എല്ലാവരെയും 👍🏻
@@Eubkknbggcvk 2ബോട്ടിൽ കൊടുത്തിരുന്നു 450rs ആണ് 15ദിവസത്തെ capsule 2,3നേരം കൊടുക്കാം.... അതിന് രുചി ഒന്നും ഉണ്ടാവില്ല.. പക്ഷെ.. Nammal capsule ഇടുന്ന ഫുഡ് അവർ complete കഴിക്കണം.. അളവ് ശ്രദ്ധിച്ചാൽ മതി... മാറ്റം ഉണ്ടായിരുന്നു.... ഇപ്പൊ മഞ്ചേരി മെഡിക്കൽ കോളേജിലെ psychatric dr റസാഖ്.. അദേഹത്തിന്റെ ട്രീറ്റ്മെന്റ് ആണ്.. അഡ്മിറ്റ് കിടന്നിട്ടില്ല.. മെഡിസിൻ എടു ക്കുമ്പോഴും കുടിക്കുമായിരുന്നു.. പിന്നെ ക്രമേണ അതിനോടുള്ള craving കുറഞ്ഞു വന്നു...
എൻ്റെ സഹോദരൻ ഇപ്പൊ കുറച്ച് നാളായി ഒരുപാട് മദ്യപാനം അണ് .. 5 മാസത്തിനിടയിൽ കുടിച്ച് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി പോലീസ് കേസ് ഉണ്ടാക്കി. ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കി രണ്ട് schootty ഒരു കാർ കുടിച്ച് വണ്ടി ഓടിച്ച് ഇടിച്ച് തകർത്ത്. Alk ഇപ്പൊ ശാരീരികമായി വയ്യ എന്നാലും എന്നും കുടിക്കും കാണുന്നവരെ. ചീത്ത വിളിക്കും ആകെ ബഹളം ആണ് .. 33 വയസിനിടയിൽ ആദ്യമായി റമളാന് പോലും നോമ്പും പിടിച്ച് പോയി മദ്യപിച്ച് തിരിച്ച് വരുന്നു .സഹിക്കാൻ pattanilla ഉസ്തതെ.. agg dhua ചെയ്യണേ. ഇക്കയെ നന്നാവാൻ.. ഇമനോടെ ജീവിക്കാൻ .. പറയവുന്നതിൻ്റെ maximum എല്ലവരും പറഞ്ഞ് .. പുള്ളിക്ക് മരൻ പറ്റണില്ല ആഗ്രഹമുണ്ട് നന്നവണമെന്ന് പക്ഷേ പിടിച്ച് നിൽക്കാൻ പറ്റണില്ല... ഇപ്പൊ ഒരുപാട് തകർച്ചയിലാണ് കുടുംബം..
ഉസ്താതെ, സ്ത്രീകൾക് ബന്ധപ്പെട്ടതിനു ശേഷം മനിയ്യ് ഒരു ദിവസം കഴിഞ്ഞൊക്കെ വരും എന്ന് ഒര ഉസ്താത് പറയുന്നത് കേട്ടു. അങ്ങനെയാണെങ്കിൽ അതെങ്ങനെ തിരിച്ചറിയും, പ്രത്യേകിച്ച് അത് പോലെ വെള്ളപോക്കിന്റെ അസുഖമൊക്കെ ഉള്ളവർക്കു അതാണെന്ന് എങ്ങനെ മനസ്സിലാകും. അങ്ങനെ സംശയം വന്നാൽ വീണ്ടും കുളിക്കണ്ടേ?

എന്റെ അവസ്ഥയും ഇതാണ് 😭
Same എന്റെ വിട്ടുകാരെ വിളിച്ചു ഫുൾ തെറീ വിളിക്കും ഉപ്പനെയും ഉമ്മനെയും ഇത് ഒന്നു നിർത്തി കിട്ടിയാൽ സമ്മധനം ആവും ജീവിതം അല്ലെ ആലോചിച്ചിട്ട നില്കുനേ
@@thakabalallaah..vaminkum.6294 ഞാൻ ദുബായ് പെട്ട് പോയി ഹുസ്ബൻഡ് പാസ്പോർട്ട് എല്ലാം കീറി നാട്ടിൽ പോവാൻ കഴിയാതെ നില്ക്കാന്ന് ദുആ ചെയ്യാന്നെ
@@Hasna_salamഃ ഹായ്
@@ayshaputhiya4587 hi
അസ്സലാമു അലൈക്കും☺️.
ഉസ്താദേ. എന്റെ ഉപ്പയുടെ മദ്യപാനം മാറാനും,കടങ്ങൾ തീരാനും ദുആ ചെയ്യണേ
ഇല്ല ഉസ്താദേ കള്ള് കുടിയൻ ഭാര്യ എത്ര സ്നേഹത്തോടെ പറഞ്ഞാലും അനുസരിക്കില്ല.അനുഭവിച്ചവർക്കെ അതിന്റെ വേദന അറിയൂ.പിന്നെ ഡിവേഴ്സ് ചെയ്താൽ വൈരാഗ്യം ആവും. ഭാര്യയെ കൊല്ലാനും ആൾ മടിക്കില്ല. എന്റെ ഭർത്താവിന്റെ കള്ള് കുടി മാറാൻ ദുആ ചെയ്യണേ ഉസ്താദ്
ഇതു same ആണ് എന്റെ ജീവിതം
Correct
എല്ലാ കള്ള് കുടിയന്മാരും ഒരുപോലെ അല്ല
Sathyam aaan njan ippam anubavikkan kannneer kudichan jeevikkunnath kunjine orth aaan svayam marikkan kayiyathe ellarum onn dua cheyyane😢
@@DiyanDiyu-v5c പ്രെയാസപ്പെടാതിരിക്കു... ഒരുപാട് കണ്ണീർ കുടിച്ചവളാണ് ഞാൻ. അല്ലഹു ഇപ്പൊ അത് മാറ്റി തന്നു... അൽഹംദുലില്ലാഹ്... ഒരിക്കലും ഈമാൻ വിട്ട് കളയരുത്
Usthathy . ...
Ente bharthavum inganeyaan . Ente makkaludeyum enteyum kaaryngl ellam 100%cheyyunnund.... Oru upadravavum illaaa . Enkilum adeham daily allenkilum kudikkum .kudich vann urangum aarkum budhimutt undakillaaa.
But enikk ethre manassine adakkipidichittum idakk manassil deshyavum sankadavum varum...appo adehathod nhan vayakk parayum....orikkalum adehathy angine oru aalayitt kaanan enikk thalparym illaa.. sahajarym kond addiction aayi... Already dippression ulla aalayathond ippo nirthaan kayiyunnilla... Usthath dua cheyyanm..enikk3 penkuttigal aan.avarude nalla bhavikk vendi adehm athokke nirthaan vendi dua cheyyanm..
Ipo engne ind nirthiyoo Surari silver churna enna podi kittum ath koduth nokk curryil
@@Eubkknbggcvk അൽഹംദുലില്ലാഹ് ഇപ്പോ നിർത്തി... ട്രീറ്റ്മെന്റ് എടുത്തു... ഇപ്പൊ daily മെഡിസിൻ ഉണ്ട്... നിലത്തു കിടന്ന് ഉരുളലും മൂത്രം oyikkalum ഒക്കെ കണ്ട് ഒരുപാട് സങ്കടം ഉണ്ടായിരുന്നു.. അദേഹത്തിന്റെ അവസ്ഥ കണ്ടിട്ട് ഞാൻ മക്കളും എന്ത് ചെയ്യും എന്നുള്ള അവസ്ഥ ആയിരുന്നു. ട്രീറ്റ്മെന്റ് എടുത്തു.. പിന്നെ adehathinum അതിൽ നിന്ന് പിന്മാരണമ് എന്ന് ഉണ്ടായിരുന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ illa.. 6months. ആയി. Gaharwar എന്നുള്ള capsule ഫുഡിൽ കൊടുത്തിരുന്നു.. ഞാൻ കുറെ ഖുർആൻ ചൊല്ലി ഊതി കൊടുത്തിരുന്നു.. പിന്നെ manjery ഒരു dr ട്രീറ്റ്മെന്റ് ആയിരുന്നു.. ഇനി ഏതായാലും ആ അവസ്ഥയിലേക്ക് തിരിച്ചു പോകാതിരിക്കാൻ ദുആ ചെയ്യണം..... എന്റെ മക്കൾ ഒക്കെ ഒന്നൂടെ വലുതായി.. അവര്ക് എല്ലാം മനസ്സിൽ ആകാൻ ആയി.. അള്ളാഹു കാക്കട്ടെ എല്ലാവരെയും 👍🏻
@@Islamic-Life-k4p gaharwar enna capsule kazhichitt mattam indaayernnoo
@@Eubkknbggcvk 2ബോട്ടിൽ കൊടുത്തിരുന്നു 450rs ആണ് 15ദിവസത്തെ capsule 2,3നേരം കൊടുക്കാം.... അതിന് രുചി ഒന്നും ഉണ്ടാവില്ല.. പക്ഷെ.. Nammal capsule ഇടുന്ന ഫുഡ് അവർ complete കഴിക്കണം.. അളവ് ശ്രദ്ധിച്ചാൽ മതി... മാറ്റം ഉണ്ടായിരുന്നു.... ഇപ്പൊ മഞ്ചേരി മെഡിക്കൽ കോളേജിലെ psychatric dr റസാഖ്.. അദേഹത്തിന്റെ ട്രീറ്റ്മെന്റ് ആണ്.. അഡ്മിറ്റ് കിടന്നിട്ടില്ല.. മെഡിസിൻ എടു ക്കുമ്പോഴും കുടിക്കുമായിരുന്നു.. പിന്നെ ക്രമേണ അതിനോടുള്ള craving കുറഞ്ഞു വന്നു...
@@Eubkknbggcvk മാറ്റം ഉണ്ടായിരുന്നു.. പിന്നെ വേറെയും ട്രീറ്റ്മെന്റ് ഉണ്ടായിരുന്നു... ഇനി ആ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ 😔😔.. സഹിക്കാൻ കഴിയില്ല...
എൻ്റെ സഹോദരൻ ഇപ്പൊ കുറച്ച് നാളായി ഒരുപാട് മദ്യപാനം അണ് .. 5 മാസത്തിനിടയിൽ കുടിച്ച് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി പോലീസ് കേസ് ഉണ്ടാക്കി. ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കി രണ്ട് schootty ഒരു കാർ കുടിച്ച് വണ്ടി ഓടിച്ച് ഇടിച്ച് തകർത്ത്. Alk ഇപ്പൊ ശാരീരികമായി വയ്യ എന്നാലും എന്നും കുടിക്കും കാണുന്നവരെ. ചീത്ത വിളിക്കും ആകെ ബഹളം ആണ് .. 33 വയസിനിടയിൽ ആദ്യമായി റമളാന് പോലും നോമ്പും പിടിച്ച് പോയി മദ്യപിച്ച് തിരിച്ച് വരുന്നു .സഹിക്കാൻ pattanilla ഉസ്തതെ.. agg dhua ചെയ്യണേ. ഇക്കയെ നന്നാവാൻ.. ഇമനോടെ ജീവിക്കാൻ .. പറയവുന്നതിൻ്റെ maximum എല്ലവരും പറഞ്ഞ് .. പുള്ളിക്ക് മരൻ പറ്റണില്ല ആഗ്രഹമുണ്ട് നന്നവണമെന്ന് പക്ഷേ പിടിച്ച് നിൽക്കാൻ പറ്റണില്ല... ഇപ്പൊ ഒരുപാട് തകർച്ചയിലാണ് കുടുംബം..
Ipo engne ind maariyoo Surari silver churna enn paryaana oru podi kittum ath koduth nok curryil mix cheyth
Enikk um e avasthayann
എന്റെ ഭർത്താവ് ന്റെ കള്ള് കുടി മാറി കിട്ടാൻ ദുഹാ ചെയ്യണം
എത്ര പറഞ്ഞാലും ഉപദേശവും സ്നേഹവും കൊടുത്തട്ട് ഞാൻ കള്ള് കുടിയൻ ആണ് ഞാൻ ഇങ്ങനെ ജീവിക്കു എന്നു പറയുന്ന ആളോട് എന്തു ചെയ്യാം
എന്റെ hus ഇങ്ങനെ പറയർ ഉള്ളത് ഞാൻ ശബ്ധിക്കുന്നു ഞാൻ കുടിക്കുന്നു നിനക്കു എന്താടി ചോദിക്കും 3 അണുകുട്ടികൾ ആണ്
ഭർത്താവിന്റെ കള്ളുകുടിമാറാണ് ദുഹാ ചെയ്യണം
Assalamualaikum Yenikkum Eesangadangalundu Duha cheyyane
Ente bharthav mathyapikkum.pakshe oru shalyavum prashnavum vtlum purathum undakkarilla.ennirunnalum ee swabhavam enik ishtamalla.snehathodeyum deshuathodeyum ariyunna reethiyil okke paranjum pravarthichum noki.maaram maaram ennu parayunnath allathe maatam onnumilla.aalu paavamanu.padachonodulla aduppam ottum illathayi varunn.jeevithathe kurich vallatha pediyund enik.usthad dua cheuyanam.
എന്റെ ഭർത്താവിന്റെ കള്ളുകുടി മാറാൻ ദുഹാ ചെയ്യണം
Ipozhum undo makkal illee
ഉസ്താദ് ഭറത്താവിന് ബന്ധപ്പെട്ടാനും താല്‍പരൃമില്ല മനസിന് വിഷമുണ്ട് പിന്നെ കുടിക്കും അതിന് ദുആ പിന്നെ കുട്ടുകെട്ട് ഉണ്ട്
എൻ്റെ ഭർത്താവിൻ്റെ മദ്യബാനംനിർത്താൻ dua ചെയ്യണേ ഉസ്താതെ ...
Kudimataan
Sajeena barthaav ipol naattilaano.
Hi. Maattam undo
എന്റെയ ഭർത്താവിനും ഈദുശീലങ്ങളെക്കെയുണ്ട് duyayil ulpeduthenee😢 ഒരുപാട് വിഷമങ്ങളുണ്ട് എന്റെയ ഭർത്താവ് eney thallal illa
നല്ല അറിവ്
ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
Daily madyam kazhikkunna barthavinte koode kidakkunnathil thettundo usthade
ലോകം അവസാനിക്കാറായോ...ഒന്ന് അവസാനിച്ചെങ്കിൽ.. 😰😰
❤️
Ameen ya rabbal alameen insha allha jasakallau kair dua cheyyane
Salihaya barthavinay kitan veandi duha chayanam usthaday
ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ ഭർത്താവും കള്ളുകുടി ആണ് എന്താണ് ചെയ്യേണ്ടത്
,അവർ നാട്ടിൽ തന്നെ ആണോ. എന്താ അവരുടെ ജോലി മക്കൾ ഉണ്ടോ എവിടെയാ നിങ്ങളുടെ സ്ഥലം
അന്യ പുരുഷനോട് സലാം പറയരുത്
Usthade barthavinte cheettukali maran dua cheyyenee
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
Usthade madyapaanavum parasthree bandhavum athil oru kuttiyumund ipoyum aa parasthree bandam thudarunnund videashathaan end cheyyum valare vishamathilaa.ithokke kshamichaal kittunna duniyaavilum aahirathilum kittunna prathiphalam onn paranju tharumo pls dua cheyyane usthade bharthavinte dushealangalokke maaraan
Ustad
Ethoke,Nirthikkalo
Ameen👍
Aameen
ആമീൻ 🤲🏻🤲🏻😢😢😢😢
✨✨Aameen🤲🏻🤲🏻🤲🏻😌💖
ഉസ്താതെ, സ്ത്രീകൾക് ബന്ധപ്പെട്ടതിനു ശേഷം മനിയ്യ് ഒരു ദിവസം കഴിഞ്ഞൊക്കെ വരും എന്ന് ഒര ഉസ്താത് പറയുന്നത് കേട്ടു. അങ്ങനെയാണെങ്കിൽ അതെങ്ങനെ തിരിച്ചറിയും, പ്രത്യേകിച്ച് അത് പോലെ വെള്ളപോക്കിന്റെ അസുഖമൊക്കെ ഉള്ളവർക്കു അതാണെന്ന് എങ്ങനെ മനസ്സിലാകും. അങ്ങനെ സംശയം വന്നാൽ വീണ്ടും കുളിക്കണ്ടേ?
?
👍👍ആമീൻ 🤲🤲🤲
അസ്സലാമു അലയ്ക്കും ഉസ്താദെ മുഖത്തിന്റെ കരിമങ്ങല് മറാൻ എൻ ന്താണ് ചെയെണ്ടത്
Nallaoruariv
Carectt
എന്റെ ഭർത്താവ് മദ്യപാനം സ്ഥിരം പരിപാടി ആണ് മാറിക്കിട്ടാൻ ദുആ ചെയ്യണം 😢
മദ്യപാനം ഹറാം അല്ലേ
അതു കുടിയൻ മാർക്കു അറിയില ല്ലോ, അവരുടെ സുഖം അല്ലെ വല്ലുത്
അതന്നെ 😊😮😮😮
Ameen
Aameen Aameen