ഇതിൽ ഒന്നും യാതൊരു കുഴപ്പവുമില്ല ബ്രഷ് ചെയ്യുമ്പോൾ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കുക പുറത്തുനിന്ന് ബ്രഷ് ചെയ്യുകയാണെങ്കിൽ അത്രയും നല്ലത് പിന്നെ പൂമുഖവാതിൽ തുറക്കുമ്പോൾ കുളിക്കാറില്ല എങ്കിലും മുഖം എങ്കിലും കഴുകിയതിനുശേഷം തുറക്കുക എന്നതിനു ശേഷം കുളി കഴിഞ്ഞിട്ട് പൂമുഖവാതിൽക്കൽ നിന്ന് ആ മന്ത്രം ജപിച്ചാൽ മതി.ബാത്റൂം കഴുകുന്നതിന് യാതൊരു പ്രശ്നവുമില്ല ഗ്രാമം മുഹൂർത്ത സമയം ഇതൊക്കെ ചെയ്തു പോകരുത് ആകെ 48 മിനിറ്റ് ആണ് ഗ്രാമം മുഹൂർത്തം എന്ന് പറയുന്നത്. ആ 48 മിനിറ്റിൽ തൂക്കുകയും തുടയ്ക്കുകയും കഴുകുകയും ചെയ്തു സമയം പോകരുത് എന്നാണ് ഉദ്ദേശിച്ചത് കാരണം ആ സമയത്തിന് അത്രയും പ്രാധാന്യമുണ്ട്.ആ 48 മിനിറ്റിൽ നമുക്ക് പ്രാർത്ഥിക്കാൻ പറ്റിയാൽ വളരെ നല്ല കാര്യമാണ് ഗ്രാമം മുഹൂർത്തത്തിൽ വെറുതെ എഴുന്നേറ്റു എന്ന് പറഞ്ഞ് നമുക്ക് അതിൻറെ ബെനിഫിറ്റ് കിട്ടുകയില്ല ഇന്നലെ ഞാൻ ഗ്രാമം മുഹൂർത്തത്തിന്റെ ഒരു വീഡിയോ ചെയ്തിരുന്നു അപ്പോൾ അതിൽ കറക്റ്റ് ടൈം പറയുന്നുണ്ട് ടൈമിൽ നമുക്കൊരു 48 മിനിട്ടാണ് ബ്രാർത്തം എന്ന് പറയുന്ന മുഹൂർത്തം ലഭിക്കുന്നത് 48 മിനിറ്റിൽ വിളക്ക് കൊളുത്തി ഭഗവാൻറെ അരികിൽ ഭഗവാന്റെ നാമങ്ങൾ ജപിച്ചിരിക്കുന്ന അവർക്ക് തീർച്ചയായിട്ടും അതിന്റേതായിട്ടുള്ള ഉയർച്ചയും സമ്പൽസമൃദ്ധിയും അനുഗ്രഹവും ഉണ്ടാകും
മാം മാവിൻ്റെ വിഡിയേ കണ്ടിട്ട് എല്ലാം ഞാൻ അതുപോലെ ചെയ്യുന്നുണ്ട് ഇതുവരെ ഫലം ഒന്നും വന്നിട്ടില്ല മകൾക്ക് ഒരു നല്ല ജോലികിട്ടണം അതിനു വേണ്ടിയാന്ന് മാം ഞാൻ എല്ലാം ചെയ്യുന്നത് ലക്ഷ്മി - ഭരണി ഇപ്പോൾ നല്ല സമയമാ ജോലി കിട്ടും എന്നാ അമ്പലത്തിലെ തിരുമേനി പറഞ്ഞത് പക്ഷെ ഒന്നും ആകുന്നില്ല കിട്ടുമെന്ന പ്രതീക്ഷയോട്🙏
th-cam.com/video/3nHalwW2Bwk/w-d-xo.html ഈ വീഡിയോ ചെയ്തു നോക്കൂ 41 ദിവസത്തിനകം നടക്കും ഈ വീഡിയോയിൽ ചെയ്തിട്ട് ഒരുപാട് ആളുകൾ എനിക്ക് മെസ്സേജ് അയച്ചിരുന്നു ജോലി കിട്ടി എന്ന് പറഞ്ഞു നമ്മുടെ ചാനൽ തന്നെ കയറി നോക്കിയാൽ മതി ഒരുപാട് മെസ്സേജ് വന്നിട്ടുണ്ട് ജോലി കിട്ടി എന്ന് പറഞ്ഞു
മാം പറഞ്ഞതന്ന തേരകത്തിൻ്റെ ഇലവച്ചു ചെയ്യുന്ന വഴിപാട് ഞാൻ ചെയ്തു ഞങ്ങളുടെ കിണറിൻ്റെ ഭാഗത്ത് ആ ഇല ഉണ്ടായിരുന്നു 7 ദിവസം മാം പറഞ്ഞതു പോലെ പാലിൽ 3 മണിക്കൂർ വച്ചിട്ട് കുടഞ്ഞെടുത്ത് ആമന്ത്രം 41 തവണ ചൊല്ലി ഞാൻ ചെയ്തു 41 ദിവസം വരെ േനാക്കാം ഇതെക്കെ ചെയ്യുന്നതല്ലേ ഫലവരും ഇന്ന് അല്ലെങ്കിൽ നാളെ കിട്ടുമായിരിക്കും പ്രതീക്ഷയല്ലേ നമ്മളെ മുന്നോട്ടു നയിക്കുന്നത്🙏🙏🙏
വീടിൻറെ പ്രധാന വാതിൽ മുകളിൽ ആയിട്ടാണ് ഇത് വയ്ക്കേണ്ടത് അതായത് ഉണ്ടെങ്കിൽ ഹോളിന്റെ പ്രധാന വാതിലിന്റെ മുകളിലായിട്ട് നമ്മുടെ വീട്ടിലേക്ക് കുതിര കുതിക്കുംവിധം വയ്ക്കണം.പുറത്തല്ല അകത്ത് വീട്ടിലേക്ക് കുതിച്ചു കയറുന്ന പോലെയാണ് വെക്കേണ്ടത്.ഫോട്ടോ വാങ്ങുമ്പോഴും ശ്രദ്ധിക്കണം കാലുകൾ ഉയർത്തി കുതിച്ചുയരുന്ന കുതിരകളെയാണ് വാങ്ങേണ്ടത്
വെക്കാം അതിൽ യാതൊരു തെറ്റുമില്ല നമുക്ക് എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ മാത്രം എടുക്കുന്ന വിളക്ക് നമുക്ക് പൂജാമുറിയിൽ തന്നെ സൂക്ഷിക്കാവുന്നതാണ് ഒരു കാര്യം ഇത് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഉരച്ചു കഴുകി വൃത്തിയാക്കി ഉണക്കി തുടച്ചു വയ്ക്കേണ്ടതാണ്.
നിങ്ങൾക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം ഞാൻ ഇതിൻറെ യഥാർത്ഥ മായിട്ടുള്ള സത്യസന്ധമായ കാര്യമാണ് പറഞ്ഞത്.ധനധാന്യങ്ങൾ വെക്കാൻ പറ്റിയ സ്ഥലം തെക്ക് ഭാഗമാണ് തെക്ക് ചുമരിനോട് ചേർത്തു വെച്ചാൽ ആ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല അതാണ് അഗ്നികോൺ സ്ഥാനം.ചിലപ്പോൾ വിക്കിപീഡിയയിൽ അടിച്ചാൽ ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കും.
mam ഞാൻ പൂജാമുറിയിൽ മഹാലക്ഷമി ചിത്രത്തിന് മുന്നിൽ ചിരാതിൽ നെയ് വിളക്ക് കത്തിക്കും അത് തിരി തിരുന്നത് വരെ കത്തിക്കാമോ അപ്പോൾ അത് കരിന്തിരി അവില്ലേ പറഞ്ഞ തരണദയവായി:🙏🙏🙏.
Soman-aayilliyam, Girija-Avittom, Ajith-utram Aswathy-makayiram, Nishana-Atham 🙏🙏🙏
👌👌👌വീഡിയോ ഡിയർ ❤️🥰💖
🥰🥰🥰🥰🥰
നമസ്തേ. 🙏
❤️❤️❤️❤️
Madm parnnapola orupade karygal athupola cheyyan sramikkarunde.pinna mam paranjilla kulikazhinjane poomughavathil thurakkan padullu ennu evida njan ravila ezhunetta udana munbagatha door thurannu pinna backdoor tmthurakkum .ravila ezhunetta udana parisaram chadakam kudayum pinna njanun husum purathuninnane palluthekkunnathumokka athine kuzhappamundo.pinna vera oru diubt brahmamuhoirthathil ezhunettu kulikkunnathine munna bathroom kazhukan pattumo njan ennum aganatane cheyyare.pls reply
ഇതിൽ ഒന്നും യാതൊരു കുഴപ്പവുമില്ല ബ്രഷ് ചെയ്യുമ്പോൾ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കുക പുറത്തുനിന്ന് ബ്രഷ് ചെയ്യുകയാണെങ്കിൽ അത്രയും നല്ലത് പിന്നെ പൂമുഖവാതിൽ തുറക്കുമ്പോൾ കുളിക്കാറില്ല എങ്കിലും മുഖം എങ്കിലും കഴുകിയതിനുശേഷം തുറക്കുക എന്നതിനു ശേഷം കുളി കഴിഞ്ഞിട്ട് പൂമുഖവാതിൽക്കൽ നിന്ന് ആ മന്ത്രം ജപിച്ചാൽ മതി.ബാത്റൂം കഴുകുന്നതിന് യാതൊരു പ്രശ്നവുമില്ല ഗ്രാമം മുഹൂർത്ത സമയം ഇതൊക്കെ ചെയ്തു പോകരുത് ആകെ 48 മിനിറ്റ് ആണ് ഗ്രാമം മുഹൂർത്തം എന്ന് പറയുന്നത്. ആ 48 മിനിറ്റിൽ തൂക്കുകയും തുടയ്ക്കുകയും കഴുകുകയും ചെയ്തു സമയം പോകരുത് എന്നാണ് ഉദ്ദേശിച്ചത് കാരണം ആ സമയത്തിന് അത്രയും പ്രാധാന്യമുണ്ട്.ആ 48 മിനിറ്റിൽ നമുക്ക് പ്രാർത്ഥിക്കാൻ പറ്റിയാൽ വളരെ നല്ല കാര്യമാണ് ഗ്രാമം മുഹൂർത്തത്തിൽ വെറുതെ എഴുന്നേറ്റു എന്ന് പറഞ്ഞ് നമുക്ക് അതിൻറെ ബെനിഫിറ്റ് കിട്ടുകയില്ല ഇന്നലെ ഞാൻ ഗ്രാമം മുഹൂർത്തത്തിന്റെ ഒരു വീഡിയോ ചെയ്തിരുന്നു അപ്പോൾ അതിൽ കറക്റ്റ് ടൈം പറയുന്നുണ്ട് ടൈമിൽ നമുക്കൊരു 48 മിനിട്ടാണ് ബ്രാർത്തം എന്ന് പറയുന്ന മുഹൂർത്തം ലഭിക്കുന്നത് 48 മിനിറ്റിൽ വിളക്ക് കൊളുത്തി ഭഗവാൻറെ അരികിൽ ഭഗവാന്റെ നാമങ്ങൾ ജപിച്ചിരിക്കുന്ന അവർക്ക് തീർച്ചയായിട്ടും അതിന്റേതായിട്ടുള്ള ഉയർച്ചയും സമ്പൽസമൃദ്ധിയും അനുഗ്രഹവും ഉണ്ടാകും
🙏🙏🙏🙏🙏🙏❤❤❤❤
🥰🥰🥰🥰🥰
Aluminium chembilanu ari ittuvekkunnath athil coin idarund ith dhoshamano mam paranhathupole manhalum paisayum koodi cheyam❤
ചെയ്യുന്നതിൽ തെറ്റുമില്ല
മാം മാവിൻ്റെ വിഡിയേ കണ്ടിട്ട് എല്ലാം ഞാൻ അതുപോലെ ചെയ്യുന്നുണ്ട് ഇതുവരെ ഫലം ഒന്നും വന്നിട്ടില്ല മകൾക്ക് ഒരു നല്ല ജോലികിട്ടണം അതിനു വേണ്ടിയാന്ന് മാം ഞാൻ എല്ലാം ചെയ്യുന്നത് ലക്ഷ്മി - ഭരണി ഇപ്പോൾ നല്ല സമയമാ ജോലി കിട്ടും എന്നാ അമ്പലത്തിലെ തിരുമേനി പറഞ്ഞത് പക്ഷെ ഒന്നും ആകുന്നില്ല കിട്ടുമെന്ന പ്രതീക്ഷയോട്🙏
th-cam.com/video/3nHalwW2Bwk/w-d-xo.html
ഈ വീഡിയോ ചെയ്തു നോക്കൂ 41 ദിവസത്തിനകം നടക്കും ഈ വീഡിയോയിൽ ചെയ്തിട്ട് ഒരുപാട് ആളുകൾ എനിക്ക് മെസ്സേജ് അയച്ചിരുന്നു ജോലി കിട്ടി എന്ന് പറഞ്ഞു നമ്മുടെ ചാനൽ തന്നെ കയറി നോക്കിയാൽ മതി ഒരുപാട് മെസ്സേജ് വന്നിട്ടുണ്ട് ജോലി കിട്ടി എന്ന് പറഞ്ഞു
മാം പറഞ്ഞതന്ന തേരകത്തിൻ്റെ ഇലവച്ചു ചെയ്യുന്ന വഴിപാട് ഞാൻ ചെയ്തു ഞങ്ങളുടെ കിണറിൻ്റെ ഭാഗത്ത് ആ ഇല ഉണ്ടായിരുന്നു 7 ദിവസം മാം പറഞ്ഞതു പോലെ പാലിൽ 3 മണിക്കൂർ വച്ചിട്ട് കുടഞ്ഞെടുത്ത് ആമന്ത്രം 41 തവണ ചൊല്ലി ഞാൻ ചെയ്തു 41 ദിവസം വരെ േനാക്കാം ഇതെക്കെ ചെയ്യുന്നതല്ലേ ഫലവരും ഇന്ന് അല്ലെങ്കിൽ നാളെ കിട്ടുമായിരിക്കും പ്രതീക്ഷയല്ലേ നമ്മളെ മുന്നോട്ടു നയിക്കുന്നത്🙏🙏🙏
🙏
Mam 7 runnighoursinte photo veettil evide ethu disayilanu vaykendathe🙏
വീടിൻറെ പ്രധാന വാതിൽ മുകളിൽ ആയിട്ടാണ് ഇത് വയ്ക്കേണ്ടത് അതായത് ഉണ്ടെങ്കിൽ ഹോളിന്റെ പ്രധാന വാതിലിന്റെ മുകളിലായിട്ട് നമ്മുടെ വീട്ടിലേക്ക് കുതിര കുതിക്കുംവിധം വയ്ക്കണം.പുറത്തല്ല അകത്ത് വീട്ടിലേക്ക് കുതിച്ചു കയറുന്ന പോലെയാണ് വെക്കേണ്ടത്.ഫോട്ടോ വാങ്ങുമ്പോഴും ശ്രദ്ധിക്കണം കാലുകൾ ഉയർത്തി കുതിച്ചുയരുന്ന കുതിരകളെയാണ് വാങ്ങേണ്ടത്
@@Souparnikamritham-7 ok thankyou mam
🙏 നമസ്കാരം. കത്തിക്കത്ത വിളക്കുകൾ പൂജാമുറിയിൽ വെക്കാമോ.
വെക്കാം അതിൽ യാതൊരു തെറ്റുമില്ല നമുക്ക് എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ മാത്രം എടുക്കുന്ന വിളക്ക് നമുക്ക് പൂജാമുറിയിൽ തന്നെ സൂക്ഷിക്കാവുന്നതാണ് ഒരു കാര്യം ഇത് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഉരച്ചു കഴുകി വൃത്തിയാക്കി ഉണക്കി തുടച്ചു വയ്ക്കേണ്ടതാണ്.
@@Souparnikamritham-7 🙏
Aluminium pathrathil ari sookshikkamo
വേണ്ട
Mattoru vedio kandappol vadakkukizhak arippatram vekkanam ennu kandu.etha seri ennarilla
നിങ്ങൾക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം ഞാൻ ഇതിൻറെ യഥാർത്ഥ മായിട്ടുള്ള സത്യസന്ധമായ കാര്യമാണ് പറഞ്ഞത്.ധനധാന്യങ്ങൾ വെക്കാൻ പറ്റിയ സ്ഥലം തെക്ക് ഭാഗമാണ് തെക്ക് ചുമരിനോട് ചേർത്തു വെച്ചാൽ ആ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല അതാണ് അഗ്നികോൺ സ്ഥാനം.ചിലപ്പോൾ വിക്കിപീഡിയയിൽ അടിച്ചാൽ ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കും.
mam ഞാൻ പൂജാമുറിയിൽ മഹാലക്ഷമി ചിത്രത്തിന് മുന്നിൽ ചിരാതിൽ നെയ് വിളക്ക് കത്തിക്കും അത് തിരി തിരുന്നത് വരെ കത്തിക്കാമോ അപ്പോൾ അത് കരിന്തിരി അവില്ലേ പറഞ്ഞ തരണദയവായി:🙏🙏🙏.
മാക്സിമം കത്തുന്നത് വരെ ശ്രദ്ധിക്കുക. എന്നിട്ട് കരിന്തിരി കത്തിക്കാതെ കെടുത്തുക.
🙏🙏🙏🙏🙏❤️👍
💖💖💖💖