വളരും തോറും ആയുസ്സ് കുറക്കുന്ന ചെടികൾ astrology Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 103

  • @AswathyPS-d6p
    @AswathyPS-d6p 2 วันที่ผ่านมา +14

    ശനി ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

    • @unboundedtalks3289
      @unboundedtalks3289  2 วันที่ผ่านมา +5

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ🙏🙏

    • @AswathyPS-d6p
      @AswathyPS-d6p 2 วันที่ผ่านมา +1

      Thank you Thirumeni 🙏🙏🙏

    • @HariLal-yq3ff
      @HariLal-yq3ff วันที่ผ่านมา +1

      ഒന്നും വച്ച് പിടിപ്പിക്കണ്ട എല്ലാം തമിഴ്നാട്ടിൽ നിന്നും വരും

    • @RathnakumariK-d7b
      @RathnakumariK-d7b 17 ชั่วโมงที่ผ่านมา

      Rathnakumari ചതയം

    • @Kamalam-py4po
      @Kamalam-py4po 8 ชั่วโมงที่ผ่านมา

      Pi 0:33 0:52 0:58 1:00 I 😅😅😅😅😅😅😅😅😅😅 1:37 1:38 1:40 ​@@unboundedtalks3289

  • @lovelandmedia638
    @lovelandmedia638 2 วันที่ผ่านมา +49

    വി ഡ്ഡിത്തരം പറഞ്ഞ് മനുഷ്യനെ പറ്റിക്കരുത് ഇപ്പോ എല്ലാം ഗ്രാഫ്റ്റ് ആണ് അത് എപ്പഴും പൂക്കും കായ്ക്കും നിങ്ങൾ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്

    • @unboundedtalks3289
      @unboundedtalks3289  2 วันที่ผ่านมา +3

      താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ🙏

    • @devassykuttypt1534
      @devassykuttypt1534 2 วันที่ผ่านมา +4

      Pattychu, thinnan, nalla sugam

    • @sathinair2743
      @sathinair2743 20 ชั่วโมงที่ผ่านมา +4

      ഗ്രാഫ്റ്റ് ചെയ്ത മാവ് പ്ലാവ് ഞാൻ വച്ചു , മനുഷ്യനെ പറ്റിച്ചു ജീവിക്കുന്നത് ആണ് ദോഷം ,

  • @SreeKumar-rk5en
    @SreeKumar-rk5en วันที่ผ่านมา +15

    ഈ ചെടി എന്റെവീട്ടിൽ തഴച്ചു വളർന്നു നില്കുന്നു വീടിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ട്‌. ഐശ്വര്യം മാത്രമേ ഉള്ളു. എല്ലാരും വളർത്തണം.

    • @unboundedtalks3289
      @unboundedtalks3289  วันที่ผ่านมา

      വളർത്തരുത് എന്ന് പറഞ്ഞിട്ടില്ല

  • @sheejas9175
    @sheejas9175 14 ชั่วโมงที่ผ่านมา +8

    മരണം എന്നുള്ളത് നിശ്ചയിക്കപ്പെട്ടിട്ടുള്ള കാര്യമല്ലേ... ഏതു ചെടി വെച്ചാലും ഇല്ലങ്കിലും മരിക്കാൻ സമയമായാൽ മരിച്ചിരിക്കും..

    • @unboundedtalks3289
      @unboundedtalks3289  14 ชั่วโมงที่ผ่านมา

      ഈ ഭൂഗോളത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഒന്നിനോട് ഒന്ന് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ എല്ലാം ഒന്നിനൊന്ന് നിമിത്തമാകുന്നു

  • @SarojiniK-qv2tp
    @SarojiniK-qv2tp 4 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി പ്രാത്ഥനയിൽ ഉൾപ്പെടുത്തണം
    രവീദ്രൻ തിരുവാതിര
    സരിൻചതയം
    സരോജിനി വിശാഖം

  • @girijadevi8469
    @girijadevi8469 วันที่ผ่านมา +2

    Aswathy pooruruttathy Aparna pooyam Pranav Visakham Girija Atham

  • @VasanthaMp-j2d
    @VasanthaMp-j2d 7 ชั่วโมงที่ผ่านมา +1

    പൂരം നക്ഷത്രം വസന്തകുമാരി 196 ഏപ്രിൽ 25

  • @geethap120
    @geethap120 2 วันที่ผ่านมา +2

    Aswathy -karthika (star)
    Athira -revathy
    Anshikha-thiruvonam
    Babu -aswathy
    Geetha -pooyam
    Jinu-uthruttathi

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 วันที่ผ่านมา +4

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️

    • @unboundedtalks3289
      @unboundedtalks3289  2 วันที่ผ่านมา +1

      നമസ്കാരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തും🙏

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 2 วันที่ผ่านมา +1

      @@unboundedtalks3289 ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @shiji-73
    @shiji-73 8 ชั่วโมงที่ผ่านมา +1

    True mave kombh karinju amma poyi

  • @ambilymol5469
    @ambilymol5469 9 ชั่วโมงที่ผ่านมา +1

    Shanku pushpam kurachu poothu kazhiumpol unangarilliyo🙏🏻

    • @unboundedtalks3289
      @unboundedtalks3289  9 ชั่วโมงที่ผ่านมา

      അങ്ങനെ കൊഴിഞ്ഞു പോകുന്നതല്ല ഉദ്ദേശിക്കുന്നത് അതല്ലാതെ പെട്ടെന്ന് ചെടി മുഴുവനായി കഴിഞ്ഞു പോകുന്ന രീതിയിൽ പോകുന്നതാണ് ഇവിടെ അർത്ഥമാക്കുന്നത്

  • @amaljayin4851
    @amaljayin4851 วันที่ผ่านมา +1

    Amal ayiliam adithya treketta ivaruda vivaham nadakanam seena makayiram oru bhavanam venam

  • @Meenuminnu3838
    @Meenuminnu3838 3 ชั่วโมงที่ผ่านมา +1

    ഇതിൽ ഈ ചെടി വളർത്തിയിൽ ഐശ്വര്യം എന്നു പറഞ്ഞു ശംഖു പുഷ്പം ഇപ്പോൾ പറയുന്നു ദോഷം എന്ന് ഏതാ വിശ്വസിക്കുക

    • @unboundedtalks3289
      @unboundedtalks3289  3 ชั่วโมงที่ผ่านมา

      ഓരോ ചെടിയും വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവ കാണിക്കുന്ന സൂചനകളും ആണ് ശ്രദ്ധിക്കേണ്ടത്.

  • @anithaharikumar7730
    @anithaharikumar7730 วันที่ผ่านมา +1

    Hashmi thiruvathira prarthikkanam thirumeni

  • @ajithachandran1380
    @ajithachandran1380 15 ชั่วโมงที่ผ่านมา +1

    🙏🏻🙏🏻 നമസ്കാരം തിരുമേനി🙏🏻 അജിത 🙏🏻 അത്തം🙏🏻 ആശ🙏🏻 ഉതൃട്ടാതി

  • @vijayakumarkg3155
    @vijayakumarkg3155 15 ชั่วโมงที่ผ่านมา +3

    സ്ത്രീകൾ ഗർഭിണികളാകുന്നതും പ്രസവിക്കുന്നതും അതീവ ദോഷമല്ലേ. കാരണം ചെടി പൂക്കുന്നതിനും കായിടുന്നതിനും തുല്യമാണതു്.

  • @preethatk270
    @preethatk270 วันที่ผ่านมา +1

    Dragon fruit yenthuchayyum

    • @unboundedtalks3289
      @unboundedtalks3289  19 ชั่วโมงที่ผ่านมา

      ഡ്രാഗൺ ഫ്രൂട്ട് വീടിൻറെ പ്രധാന വാതിലിൻറെ മുൻപിൽ ആയി നടാതിരിക്കുക

  • @radhagovindan65
    @radhagovindan65 วันที่ผ่านมา +2

    Radha makayiram Govindan aayillyam

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv วันที่ผ่านมา +3

    Vijayalakshmi രേവതി. Bhagam തെളിയുന്നില്ല

  • @RajeevSobha-e1n
    @RajeevSobha-e1n 2 วันที่ผ่านมา +2

    Rajeev Revathi
    Sobha. Uthrattathi
    Akshaykumar. Avittam
    Ajay. Revathy
    Sivaprasad. Thruketta

  • @sukumarankn6416
    @sukumarankn6416 วันที่ผ่านมา +5

    എന്ത് അടിസ്ഥാനത്തിൽആണ് നിങ്ങൾ പറയുന്നത്, ചിലർ പറയുന്നു ഈ ചെടികൾ നാട്ടുവളർത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന്.എന്താണ് ഇതിന്റെ ലോജിക്.?

  • @susanninan1909
    @susanninan1909 2 วันที่ผ่านมา +2

    Sibin rohini kandasani,.pl pray

    • @unboundedtalks3289
      @unboundedtalks3289  2 วันที่ผ่านมา

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ🙏🙏

  • @bindupnair8835
    @bindupnair8835 วันที่ผ่านมา +2

    മൈലാഞ്ചി വീടിന് നല്ലത് എന്നാണ് ഒരു വീഡിയോ ഏത് വിശ്വസിക്കണം

    • @unboundedtalks3289
      @unboundedtalks3289  วันที่ผ่านมา

      ഇതിൽ പറഞ്ഞിരിക്കുന്നത് മൈലാഞ്ചി വീട്ടിൽ വളർത്തരുത് എന്നല്ല എവിടെ നടണമെന്നും അവർ നൽകുന്ന സൂചനകൾ ശ്രദ്ധിക്കണം എന്നുമാണ്

  • @elsyjose9899
    @elsyjose9899 วันที่ผ่านมา +2

    മാവ് കാലം തെറ്റി പൂവിടുന്നത് വളരെ ശുഭകരം എന്നാണല്ലോ എപ്പോഴും കെട്ടിട്ടുള്ളത്?

  • @slvmithran4027
    @slvmithran4027 2 วันที่ผ่านมา +2

    Ente vitil Ella varshavum sanghu pusham tanupu kalath unnagarudu

  • @manaveekam4158
    @manaveekam4158 2 วันที่ผ่านมา +13

    എവിടുന്നു കിട്ടി ഈഅറിവ് നിനക്ക് പണിയെന്നും ഇല്ലേ

    • @unboundedtalks3289
      @unboundedtalks3289  2 วันที่ผ่านมา +1

      ഇതൊന്നും വെറുതെ പറയുന്ന കാര്യങ്ങൾ അല്ല👍

  • @vasnthakumari9925
    @vasnthakumari9925 วันที่ผ่านมา +1

    ചെടികളെ പറ്റി തിരുമേനി പറഞ്ഞത്. ഒരിക്കലും വീണ്ടി തമല്ല പരമ സത്യമാണ്

  • @AnilaAnila-v8w
    @AnilaAnila-v8w วันที่ผ่านมา +1

    🙏🙏🙏🙏🙏🌹🌹

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj วันที่ผ่านมา +2

    ഇങ്ങനൊന്നുംപറയത് തിരുമേനി ഇനി ഒരു മരണം ഉൾകൊള്ളാൻവയ്യ

    • @unboundedtalks3289
      @unboundedtalks3289  วันที่ผ่านมา

      കരുതിയിരിക്കാൻ വേണ്ടി മാത്രം പറഞ്ഞതാണ് ഈശ്വരൻ രക്ഷിക്കും🙏🙏🙏

  • @sandhyaajithsarang7510
    @sandhyaajithsarang7510 วันที่ผ่านมา +3

    ഒരു വിധം എല്ലാ ചെടിയുമുണ്ടല്ലൊ

  • @jexysoman2976
    @jexysoman2976 วันที่ผ่านมา +2

    കള്ളിച്ചെടി തന്നെയല്ലേ ഡ്രാഗൺ ഫ്രൂട്ട് plant, അത് വീടിന്റ അടുത്ത് വളരുന്നത് ആശുഭം ആണോ?

    • @unboundedtalks3289
      @unboundedtalks3289  วันที่ผ่านมา

      അതെ

    • @jexysoman2976
      @jexysoman2976 วันที่ผ่านมา

      @@unboundedtalks3289 മിനിമം എത്ര ദൂരം മാറി വേണം എന്നുണ്ടോ?

    • @jexysoman2976
      @jexysoman2976 วันที่ผ่านมา

      എത്ര ദുരം മാറി ആകാം

  • @balakrishnanna716
    @balakrishnanna716 วันที่ผ่านมา +1

    Ithu 21noottandu

    • @unboundedtalks3289
      @unboundedtalks3289  วันที่ผ่านมา

      ഏതു നൂറ്റാണ്ടായാലും ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് മാറ്റമില്ല

  • @Ashmy-b4e
    @Ashmy-b4e วันที่ผ่านมา +2

    തിരുമേനി എന്റെ നക്ഷത്രം തിരുവാതിര ആണ്. കഴിഞ്ഞ ദിവസം ഞാനൊരു സ്വപ്നം കണ്ടു. ഒരു പറമ്പിൽ നിറയെ കൂൺ ഉണ്ടായി നിൽക്കുന്നതും ഞാൻ അത് പറിക്കുന്നതും. അതിന്റെ അർത്ഥം പറഞ്ഞ് തരാമോ 🙏

    • @unboundedtalks3289
      @unboundedtalks3289  วันที่ผ่านมา

      സമ്പത്തും ഐശ്വര്യവും ആണ് ഇത് സൂചിപ്പിക്കുന്നത്

    • @Ashmy-b4e
      @Ashmy-b4e วันที่ผ่านมา

      @unboundedtalks3289 പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @LandCare-p1r
    @LandCare-p1r วันที่ผ่านมา +1

    All this poison tree should not eat

  • @girijaunni4112
    @girijaunni4112 วันที่ผ่านมา +4

    എന്തു വിവരമില്ലായ്മയാണ് parayunnathu😂😂

    • @unboundedtalks3289
      @unboundedtalks3289  วันที่ผ่านมา

      ശ്രദ്ധിച്ചാൽ അതിൻറെ നല്ല ഫലങ്ങൾ അറിയുവാൻ കഴിയും🙏

    • @eksathyanath264
      @eksathyanath264 วันที่ผ่านมา

      ഇത്തരം വിവരദോഷം പറയുന്ന ആൾക്ക് തന്നെ
      ആപത്ത് സംഭവിക്കും 😮

  • @syamaladevi8028
    @syamaladevi8028 16 ชั่วโมงที่ผ่านมา +1

    Verum. Chumma

  • @gelya5574
    @gelya5574 วันที่ผ่านมา +2

    അപ്പോൾ ഒരു ചെടിയും വക്കണ്ടാ അല്ലേ

    • @unboundedtalks3289
      @unboundedtalks3289  วันที่ผ่านมา

      വെക്കരുത് എന്നല്ല , വെക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം

  • @Helen-tf1gk
    @Helen-tf1gk 13 ชั่วโมงที่ผ่านมา +1

    😀😀😀😀😀😠😠😠

  • @shylachandran8320
    @shylachandran8320 2 วันที่ผ่านมา +5

    Vachittu poooo

    • @unboundedtalks3289
      @unboundedtalks3289  2 วันที่ผ่านมา

      ശ്രദ്ധിച്ചാൽ നല്ലത് വിശ്വാസമില്ലെങ്കിൽ വിട്ടേക്കുക🙏

  • @LukeAdam-g2h
    @LukeAdam-g2h วันที่ผ่านมา +2

    Onnu podo

  • @rynyfrancis5866
    @rynyfrancis5866 12 ชั่วโมงที่ผ่านมา

    😂😂😂

  • @Helen-tf1gk
    @Helen-tf1gk 13 ชั่วโมงที่ผ่านมา +1

    👎