പാലക്കാടൻ പച്ചപ്പിൽ നിന്നും ഒരു കർഷകശ്രീ 'ഭുവനേശ്വരി' | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 372

  • @Jithin_2023
    @Jithin_2023 3 ปีที่แล้ว +31

    പ്രകൃതി സ്നേഹിയും മനുഷ്യ സ്നേഹിയുമായ നല്ലൊരമ്മ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ് നിറഞ്ഞു ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ആളുകളും ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ മനസ്സിലെവിടെയോ ഒരു സന്തോഷം അമ്മക്ക് ദീർഘായുസുണ്ടാവട്ടെ

  • @vinodvinuvinu3095
    @vinodvinuvinu3095 3 ปีที่แล้ว +5

    നഷ്ട്ട പെട്ട..പോയിന്നു കരുതിയ . പ്രകൃതി.....ഇ അമ്മയുടെ രൂപത്തിൽ പ്രതീക്ഷപെട്ടതുപോലെ.... എന്തൊരു ഐശ്വര്യമുള്ള അമ്മ..... ഇങ്ങനായൊരു അമ്മയെ അറിയാൻ കഴിഞ്ഞതിൽ ഒരു പാട് അഭിമാനിക്കുന്നു..... ഇ എപ്പിസോഡ് ഒരുപാട് കണ്ടപ്പോൾ മനസിന്‌ ഒരു സുഖം കിട്ടിയത് പോലെ..... അമ്മയുടെ ആ കാലുകളിൽ വീണു നമസ്കരിക്കാൻ തോനുന്നു........ നല്ലൊരു മനുഷ്യ സ്ത്രീ....... അറിയില്ല എന്ത് പറയണം. i salute അമ്മ

  • @santhoshkumargopalakrishna2224
    @santhoshkumargopalakrishna2224 3 ปีที่แล้ว +13

    ഭയങ്കരമായി ഇഷ്ടം ആയി ആ അമ്മയും അമ്മയുടെ നന്മനിറഞ്ഞ മനസ്സും ദൈവം ആയുസും ആരോഗ്യവും നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @parvathymm5158
      @parvathymm5158 3 ปีที่แล้ว

      അഭിമാനം തോന്നി
      സൂപ്പർ

  • @ummerarakkalakath2511
    @ummerarakkalakath2511 3 ปีที่แล้ว +8

    മനസ്സിനുസന്തോഷം തന്നഒരു എപ്പിസോഡ്.. ഭൂവനെസരിഅമ്മക്ക്. ദീർഗായുസ്സ്. നേരുന്നു. അഭിനന്ദനങ്ങൾ

  • @amsankaranarayanan6863
    @amsankaranarayanan6863 3 ปีที่แล้ว +39

    Bhuvaswai അമ്മ യ്ക്ക് നമസ്കാരം. ഈ episode കണ്ടാൽ തന്നെ കൃഷിയിൽ താല്പര്യം വരും.
    Online ൽ ഉത്പന്നങ്ങൾ കിട്ടാൻ ഏതു address ലാണ് order അയക്കേണ്ടത് എന്ന് അറിയിച്ചാൽ നന്നായിരുന്നു

  • @binduraman
    @binduraman 3 ปีที่แล้ว +20

    ഞങ്ങളുടെ ബന്ധുവാണ് ഭുവനേശ്വരിചേച്ചി. കഠിനാധ്വാനി. എടത്തനാട്ടുകരക്കുതന്നെ അഭിമാനമാണ്. All the best! 😍

    • @പാട്ടുകളുടെതോഴൻതയ്യില്സ്
      @പാട്ടുകളുടെതോഴൻതയ്യില്സ് 3 ปีที่แล้ว

      ഹും പറഞ്ഞു വന്നാൽ മതി ഒരു കിലോ അരി തരൂല 😂😂😂😂♥️

    • @binduraman
      @binduraman 3 ปีที่แล้ว +1

      😂 80രൂപ കൊടുത്തു വാങ്ങാല്ലോ. പലർക്കും മാതൃകയാക്കാൻ പറ്റിയ കൃഷിരീതി. നല്ലകാര്യങ്ങൾ പ്രോത്സാഹിപ്പിക്കണം ☺️

    • @പാട്ടുകളുടെതോഴൻതയ്യില്സ്
      @പാട്ടുകളുടെതോഴൻതയ്യില്സ് 3 ปีที่แล้ว +2

      @@binduraman നാട്ടിൽ വന്നാൽ എന്തായാലും ഒന്നു പോവണം അമ്മയെ കാണണം അറിയണം
      അഭിമാനം അമ്മ ♥️

    • @binduraman
      @binduraman 3 ปีที่แล้ว +1

      @@പാട്ടുകളുടെതോഴൻതയ്യില്സ് അതുശരി. നമ്മളാരാണ്? പോവുക മാത്രമല്ല അവിടെ guest house il താമസിക്കുകയും വേണം. ഇവിടെ ഫ്രണ്ട്സ് ഗ്രൂപ്പിനും അയച്ചുകൊടുത്തു 😊

    • @പാട്ടുകളുടെതോഴൻതയ്യില്സ്
      @പാട്ടുകളുടെതോഴൻതയ്യില്സ് 3 ปีที่แล้ว +1

      @@binduraman തീർച്ചയായും കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ്

  • @Arjun__s
    @Arjun__s 3 ปีที่แล้ว +72

    Amma യുടെ കൃഷി നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ.. 🥰🥰

    • @zahrazahwa
      @zahrazahwa 3 ปีที่แล้ว +1

      th-cam.com/video/A8JjS4X5uzY/w-d-xo.html

  • @murukesh9368
    @murukesh9368 3 ปีที่แล้ว +60

    ഭുവനേശ്വരി അമ്മയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും 👍👍🌹🌹🌹♥

    • @indulekha4305
      @indulekha4305 3 ปีที่แล้ว

      Bhuvaneswariamma
      Abhinandanangal
      Ashamsakal

  • @rasheedabdul5947
    @rasheedabdul5947 3 ปีที่แล้ว +4

    എത്ര സൗമ്യത എനിക്ക് ഇഷ്ടം ആയി അവരെ അംഗീകരിച്ചു. മഹാമനസ്കത. സംഭവം തന്നെ. Bhuvanwesari amma.

  • @power-King306
    @power-King306 3 ปีที่แล้ว +3

    മനോഹരമായ എപ്പിസോഡ് -
    അമ്മയുടെ സാന്ദിദ്യം തന്നെ ഒരു positive energy നൽകുന്നു
    ഒരുപാട് പേർക്ക് inspiration നൽകുന്ന വാക്കുകൾ,

  • @abdulkadarcv.3554
    @abdulkadarcv.3554 3 ปีที่แล้ว +16

    ഈ അമ്മ ഒരമ്മയല്ല ഒരായിരം അമ്മയാണ് സ്നേഹം ദയ കാരണ്യം മനുഷ്വത്വം എല്ലാ ഗുണങ്ങളുടെയും ഉറവിട മാണ്.

    • @rathivenugopal6951
      @rathivenugopal6951 3 ปีที่แล้ว

      അമ്മ യുടെ അധ്വാനത്തിന് മുന്നിൽ നമിക്കുന്നു

  • @shajanshaju1247
    @shajanshaju1247 3 ปีที่แล้ว +2

    ഇവരെ സഹായിക്കാൻ മനസ്സ് കാണിച്ച ഡോക്ടറാണ് വലിയ മനുഷ്യൻ

  • @jafferkhancp3627
    @jafferkhancp3627 3 ปีที่แล้ว +7

    പാലക്കാട്
    എലപ്പുള്ളി യുടെ
    അഭിമാനം 💓
    Great madam 💞

  • @seenaranjith2002
    @seenaranjith2002 3 ปีที่แล้ว

    ഒത്തിരി അത്ഭുതത്തോടെ.......ഒത്തിരി സ്നേഹത്തോടെ........ ഒരു പാട് ഒരു പാട് ബഹുമാനത്തോടെ..... സത്യം പറഞ്ഞാൽ വാക്കുകൾ പോരാ ഈ എപ്പിസോഡ് കണ്ടപ്പോൾ അനുഭവിച്ച feelings വിവരിക്കാൻ....... ഭു വനേശ്വരി അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️വെ റ്റിനറി ഡോക്ടർ 👌👌ശ്രീകണ്ഠൻ sir..... ഒത്തിരി ഇഷ്ടം...🙏🙏🙏🥰🥰🥰❤️❤️❤️.

  • @satheeshkumar3819
    @satheeshkumar3819 3 ปีที่แล้ว +2

    ഈ അമ്മയെ ഉൾകൊണ്ട് കുറെ അമ്മമാരും,അച്ചന്മാരും മക്കളും ഇതേ പാത പിന്തുടരട്ടെ , ഈ ലോകം സർഗ്ഗ ലോകം ആകട്ടെ

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    പൊളി എപ്പിസോഡ്.. അവിഹിതം, ഭർത്താവിനെ കുറ്റം കള്ള് കുടി ഇതൊന്നും ഇല്ലാത്ത പച്ചയായ എപ്പിസോഡ് 👌👌👏👏👏👏👏👏👏

    • @shabinishibu8715
      @shabinishibu8715 3 ปีที่แล้ว +3

      Exactly. I am very interested in this program

    • @rafeeqm2648
      @rafeeqm2648 3 ปีที่แล้ว +1

      👍👍👍

    • @muhammadzaheenkk6181
      @muhammadzaheenkk6181 3 ปีที่แล้ว +4

      തീർച്ചയായും ഇദ്പോലെ പോസിറ്റീവ് എനർജി കിട്ടുന്ന എപ്പിസോടാവട്ടെ ഇനിയങ്ങോട്ട്

    • @arifvarikodan9946
      @arifvarikodan9946 3 ปีที่แล้ว +1

      àģ

    • @sudhakaranpillai8683
      @sudhakaranpillai8683 3 ปีที่แล้ว +1

      Q1

  • @reenarosemathew8736
    @reenarosemathew8736 3 ปีที่แล้ว +8

    What an inspiring episode....Salute to Amma

  • @jcadoor204
    @jcadoor204 3 ปีที่แล้ว +25

    ശ്രീത്വം തുളുമ്പുന്ന അമ്മക്ക് കർഷകശ്രീ അവർഡ് കൊടുത്തില്ലങ്കിൽ പിന്നെ ആർക്ക് കൊടുക്കുവാൻ . ഭുവനേശ്വരി അമ്മയുടെ ഓരോ വാക്കും, പ്രവർത്തിയും സമൂഹത്തിനു മാതൃകയാകട്ടെ . അമ്മക്ക് ആയുസും ആരോഗ്യവും നൽകി ജഗദ്ദീശ്വരൻ അനുഗ്രഹിക്കട്ടെ 💥💥💥😍😍😍🌹🌹🌹🙏🙏🙏

    • @zahrazahwa
      @zahrazahwa 3 ปีที่แล้ว

      th-cam.com/video/A8JjS4X5uzY/w-d-xo.html

  • @roslinreji6099
    @roslinreji6099 3 ปีที่แล้ว +8

    അമ്മ അന്നദായിനി ഭയങ്കര ഇഷ്ടമായി അമ്മയ്ക്കൊരുമ്മ❤️❤️

  • @mohamedusephchenganath9017
    @mohamedusephchenganath9017 3 ปีที่แล้ว +3

    ഒരു ബിഗ്ഗ് സലുട്ട്
    വളരെ വല്യ കുലീനത്ത മുള്ള
    അമ്മ ഇങ്ങനെ ജീവിക്കണ
    മെങ്കിൽ ത്യാകം വേണം എല്ലാം
    കൊണ്ടും വിജയം വരിച്ച പ്രിയപെട്ട
    ഭൂവനേശ്വരി അമ്മ ദൈവാ അനു
    ഗ്രഹം ഉണ്ടാവട്ടെ, ഒരു ദിവസം
    സന്ദർശിക്കണമെന്ന് ആഗ്രഹം
    കുടി വന്നു :

  • @vasanthkumarik4446
    @vasanthkumarik4446 3 ปีที่แล้ว +2

    മണ്ണിനേയും മനുഷ്യരെയും കീടനാശിനിയും രാസവളങ്ങളും തീറ്റിക്കാതെ തന്നെ മണ്ണിൽ പൊന്നുവിളയിക്കുന്ന ഭുവനത്തിന്റെ ഈശ്വരിയമ്മ 🙏🙏. ചേരുന്നൊരു പേര് 🙏. വരും തലമുറയ്ക്ക് വേണ്ടിയെങ്കിലും , കൃഷിയിൽ ഈ അമ്മയെ അനുകരിക്കൂ 🙏. എത്രയോ പേരുടെ പ്രാർത്ഥനയിൽ ഉൾപ്പെടുന്ന ഒരമ്മ 🙏. രാപ്പകൽ ഫിലിമിൽ പറയുന്നപോലെ മുറ്റത്തെ നന്മ മരം 🥰🥰🥰. എന്നും നന്മ വരുത്തട്ടെ 🙏🙏🥰🥰🥰🥰❤

  • @YesYes-wi2tt
    @YesYes-wi2tt 3 ปีที่แล้ว +27

    മനസിനെ വല്ലാതെ ഇഷ്ടപ്പെട്ട എപ്പിസോട്

  • @geetap3140
    @geetap3140 3 ปีที่แล้ว +12

    Sooper lady. Very enterprising and positive msg to the society. She's an inspiration to everyone 👌

    • @pvthomas6841
      @pvthomas6841 3 ปีที่แล้ว +1

      Really inspiring🌹

  • @Nimmytalks
    @Nimmytalks 3 ปีที่แล้ว +5

    കൃഷി എപ്പോഴും നല്ലതാണ്... എല്ലാം നല്ല രീതിയിൽ വരട്ടെ 🥰

  • @ebbysilvaster174
    @ebbysilvaster174 3 ปีที่แล้ว

    മുമ്പെങ്ങും കാണാത്ത ഒരു S K N നെ ഈ എപ്പിസോഡിലൂടെ കണ്ടു. മണ്ണിനെ സ്നേഹിക്കുന്ന, ജൈവകൃഷിയെ താലോലിക്കുന്ന, പ്രകൃതിക്കിണങ്ങി ജീവിക്കുന്ന, അന്നം ഉൽപാതിപ്പിക്കുന്ന കർഷകനെ സ്നേഹിക്കുന്ന, ഒരു മനസ്സിന്റെ ഉടമയുടെ എല്ലാ ആവേശവും, പ്രസരിപ്പും, താൽപ്പര്യവും പ്രകടമായിരുന്നു. ഭുവനേശ്വരി അമ്മക്ക് ഒരു ബിഗ് സല്യൂട്ട്...!!!

  • @usmanparakkalil4849
    @usmanparakkalil4849 3 ปีที่แล้ว +11

    വളരെ സന്തോഷം അമ്മക്ക് ആയുരാരോഗ്യിം നേരുന്നു... മാമലയും കരിമ്പനയുമുള്ള പാലക്കാടാണന്റെ നാട്.....

  • @mhdbasheer4053
    @mhdbasheer4053 3 ปีที่แล้ว +2

    എടത്തനാട്ടുകര സ്വദേശികളായ രണ്ട് വനിതകൾ ഈ ഫ്ലോറിൽ വന്നല്ലോ സന്തോഷം 💪💪

    • @narayananalr8882
      @narayananalr8882 3 ปีที่แล้ว

      First ആരായിരുന്നു episode number pls

    • @mhdbasheer3093
      @mhdbasheer3093 3 ปีที่แล้ว +1

      @@narayananalr8882
      എപ്പിസോഡ് നമ്പർ#128 റുക്സാന

    • @narayananalr8882
      @narayananalr8882 3 ปีที่แล้ว

      Ok thanks

  • @rafeeqm2648
    @rafeeqm2648 3 ปีที่แล้ว +15

    ഈ അമ്മയുടെ കൃഷിയും മനസ്സും sooper

  • @roshnilatheef2975
    @roshnilatheef2975 3 ปีที่แล้ว +11

    Very good episode. Useful and interesting.. Bhuvaneswari amma smart and Humble 👌

  • @rajujohn8363
    @rajujohn8363 3 ปีที่แล้ว +13

    100 മേനി വിളഞ്ഞ നിൽക്കുന്ന വലിയ ഒരു കൃഷി സ്ഥലത്ത് എത്തിയ അനുഭൂതി.മണ്ണിനെ പൊന്നാക്കുന്ന ഭൂവമ്മക്കും, SKN നും ഹൃദയം നിറഞ്ഞ ആശംസകൾ.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 ปีที่แล้ว +6

    അഭിമാനം തന്നെ ഭൂവനേശ്വരീ. ഇനിയും ഇങ്ങിനെ ചെയ്യാനുള്ള ആരോ ഗ്യമുണ്ടാവട്ടെ.

    • @sreekantannair611
      @sreekantannair611 3 ปีที่แล้ว

      ഈശ്വരാനുഗ്രഹമുള്ള ഈ വീട്ടമ്മ ഹനുമാൻ സ്വാമിയെ പ്പോലെ ചിരംജ്ജീവിയായി തീരട്ടേന്നു ഹനുമാൻ സ്വാമിയോട് അകമഴിഞ്ഞ് പ്രാർഥിക്കുന്നു. 🙏

    • @sreekantannair611
      @sreekantannair611 3 ปีที่แล้ว

      ഈശ്വരാനുഗ്രഹമുള്ള ഈ വീട്ടമ്മ ഹനുമാൻ സ്വാമിയെ പ്പോലെ ചിരംജ്ജീവിയായി തീരട്ടേന്നു ഹനുമാൻ സ്വാമിയോട് അകമഴിഞ്ഞ് പ്രാർഥിക്കുന്നു. 🙏

    • @sreekantannair611
      @sreekantannair611 3 ปีที่แล้ว

      ദാന ധർമ്മാദികൾ കെട്ടുകളാക്കീട്ടു പാദാന്തികേ ചെന്നു കുമ്പിടുമ്പോൾ ലവണം ജലത്തിൽ കലരുന്നമാതിരി ഊറിക്കുറയുന്നു പാപമെല്ലാം. ഈ കുടുംബിനിക്കു പുണ്യം മാത്രം.

  • @jeejeelalpv7658
    @jeejeelalpv7658 3 ปีที่แล้ว +57

    ഇത്രയും നാൾ പ്രക്ഷേപണം ചെയ്ത എപിസോഡിനെകാൾ ഏറ്റവും നല്ലൊരു എപ്പിസോഡ് കൺഗ്രാറ്റ്സ്

    • @yaseenyasi5879
      @yaseenyasi5879 3 ปีที่แล้ว +3

      എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചം
      SRK സൂപ്പർ

    • @sajithvenkit4887
      @sajithvenkit4887 3 ปีที่แล้ว

      Great

    • @junujunaidjunujunaid5810
      @junujunaidjunujunaid5810 3 ปีที่แล้ว

      @@yaseenyasi5879 K

  • @rajitheshthekkedath6096
    @rajitheshthekkedath6096 3 ปีที่แล้ว +11

    നല്ലൊരു മെസ്സേജ് ഉള്ള എപ്പിസോഡ് അമ്മക് ഇനിയും ഉയർച്ചയിൽ എത്താൻ ആവട്ടെ.. God bless you

  • @Lalithamohan2712
    @Lalithamohan2712 3 ปีที่แล้ว +1

    Superb episode... thank you Srikandan Sir... Ammayude nalla manasinu pranamam

  • @kottarakkarakkaran2492
    @kottarakkarakkaran2492 3 ปีที่แล้ว +13

    അമ്മേ ബിഗ്‌ സല്യൂട്ട് 🥰🥰🥰🙏🙏🙏🙏

  • @sulekhabalaj9591
    @sulekhabalaj9591 3 ปีที่แล้ว +1

    മാതാ ഭുവനേശ്വരിയമ്മ നീണാൾ വാഴട്ടെ.ഈഅപൂർവ്വ വ്യക്തിത്വത്തെ കുറിച്ച് പറയാൻ വാക്കുകളില്ല

  • @wellnesslife1163
    @wellnesslife1163 3 ปีที่แล้ว +2

    മാരുതി ഗാർഡൻസിൽ പോകാനും അമ്മയുമായി സംസാരിക്കാനും കഴിഞ്ഞു... അഭിനന്ദനങ്ങൾ🙏🙏🙏

    • @Lalithamohan2712
      @Lalithamohan2712 3 ปีที่แล้ว

      Please give the contact details for ordering items

  • @santoshsmb
    @santoshsmb 3 ปีที่แล้ว

    വളരെ നല്ല ഒരു എപ്പിസോഡ്, എസ് കെ സാറിനും, ഭുവനേശ്വരി അമ്മക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഓൺലൈനിൽ കിട്ടുവാൻ ആയിട്ടുള്ള ഡീറ്റെയിൽ കിട്ടിയാൽ നന്നായിരുന്നു.

  • @girijabalakrishnan3380
    @girijabalakrishnan3380 3 ปีที่แล้ว +23

    Congratulations SK sir, for Introducing a person like this.

  • @arunpj6121
    @arunpj6121 3 ปีที่แล้ว

    അമ്മ നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്. അത് കൊണ്ട് എല്ലാം അനുഗ്രങ്ങളും ദൈവം തരട്ടെ 🙏🙏. എല്ലാവിധ ആശംസകലും ❤❤❤❤

  • @thaarcisalbin4379
    @thaarcisalbin4379 3 ปีที่แล้ว +2

    Mrs.Bhuvaneshwari's living experience with agriculture conveys so much of new and renewed hope for the entire farming community.
    A very big salute to her.

  • @chandrikamenon1848
    @chandrikamenon1848 3 ปีที่แล้ว +2

    Nammal ellavarum organic krishiye ingene protsahippichhal, nammalkku valare Nalla bhavi undakum. Bhuvaneshwari Amma is a Great role model to us. Keep it Amma. I would like to see you dear.

  • @ommn8123
    @ommn8123 3 ปีที่แล้ว +2

    നല്ല മനസുള്ള നിഷ്കളങ്കമായ നല്ലൊരമ്മ..

  • @malathim4198
    @malathim4198 3 ปีที่แล้ว +1

    ഭുവനേശ്വരി അമ്മക്ക് എല്ലാവിധ ആശംസകളും നേരുന്നു. നല്ലൊരു എപ്പിസോഡ് കണ്ട സംതൃപ്തി. അമ്മയുടെ ഫാം ഗസ്റ്റ് ഹൗസിൽ ഒരു ദിവസമെങ്കിലും താമസിക്കാൻ ആഗ്രഹം.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +9

    Mrs. Bhuvaneswari from Elappally leaving indelible image in the minds of
    viewers , as she proves herself to be a successful woman , who is involved
    in agricultural activities for the last 30 years and also act as a helping hand
    for those who suffer due to poverty and helps those who are physically
    disabled. Others should learn lessons from the sincerity and involvement
    towards her profession , as she is turning out to be a perfect example for
    others to follow. She is also sending a strong message for others,
    especially the new generation , to take interest in agricultural activities ,
    which brings lot of confidence and happiness and also one can earn
    a living out of the income generated from such sources. A big salute
    to Smty. Buvaneswari , a hard working lady with a Midas touch.

  • @sujithraponnuz3230
    @sujithraponnuz3230 3 ปีที่แล้ว +12

    Bhuvaneswari amma 😍😍🔥🔥🔥😍😍😍 our palakkad 🔥🔥❤️❤️

  • @alexsam9916
    @alexsam9916 3 ปีที่แล้ว +3

    Please attach their online site for purchasing

  • @gracysubash7285
    @gracysubash7285 3 ปีที่แล้ว +2

    What's the online details for ordering products from your farms. Please give

  • @reshmapc4942
    @reshmapc4942 3 ปีที่แล้ว

    Ee programme very informative
    Nammude mattilundkkunnathu ivide upayogichude
    Avide ullathu avide kazhikkukanathelle nallathu

  • @pramodprasad4943
    @pramodprasad4943 3 ปีที่แล้ว +4

    ഭുവനേശ്വരി അമ്മ ദൈവം തന്നെ. ഒരു ജൈവ സംഭാക്ഷണം

    • @vijayakrishnan9792
      @vijayakrishnan9792 3 ปีที่แล้ว

      Manninayum jaiva krishiyiloodae sorgamakkunna ,prakruthiyeayum snayhikkunna Bhuvanesvari .
      🙏🌹SARVA SAMSTHA SUKINOA BAVANTHU🌹🙏. Edathanattukara.

  • @padmasree.c8121
    @padmasree.c8121 3 ปีที่แล้ว +2

    Very good 👍👍Bhuvaneswari Amma Big salute.

  • @pushpamv6262
    @pushpamv6262 3 ปีที่แล้ว +2

    ചേച്ചിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹

  • @sinimanoj1
    @sinimanoj1 3 ปีที่แล้ว +7

    Well done to this Amma ❤️ Smart lady

  • @sisilythomas3739
    @sisilythomas3739 3 ปีที่แล้ว +1

    Ithrayum nalla oru episode kananpattiyathil nalla santhosham. All the best 😀😀

  • @raniadoor2255
    @raniadoor2255 3 ปีที่แล้ว +15

    SKN നല്ല ബഹുമാനം കൊടുത്തു അമ്മ എന്ന് വിളിക്കുന്നത് അഭിനന്ദനാർഹമാണ്. 👍

    • @pradeepkarmalil4513
      @pradeepkarmalil4513 3 ปีที่แล้ว +2

      ശരിയാണ് 🙏🙏🙏🙏

    • @sreekantannair611
      @sreekantannair611 3 ปีที่แล้ว +1

      തമിഴ് നാട്ടിൽ ഒരു പെൺകുഞ്ഞു ജനിച്ചാൽ ആ നിമിഷം മുതൽ ഒരമ്മയാണ്.

  • @gitapai1776
    @gitapai1776 3 ปีที่แล้ว +3

    Bhubaneswari Amma ki Jai. Ee Amma nammude ayalvakkathillathe poyallo.Nalla manassu

  • @narayananattupuram8623
    @narayananattupuram8623 3 ปีที่แล้ว +2

    ക്രിഷിയിൽ കുറച്ചു താല്പര്യം ഉള്ളത് കൊണ്ട് എപ്പിസോഡ് ശ്രദ്ധിച്ചു. അമിതമായ ആവേശം പ്രകടനം ഇല്ലാതെ സൗമ്യ മായി പരിപാടി യിൽ പങ്കെടുത്തു.അഭിനനദനങൾ. ഫാം ഹൗസിൽ വരാനും താമസിക്കുവാനും ആഗ്രഹിക്കുന്നു. അതിന്റെ സംവിധാനം എങ്ങനെ എന്ന് മനസ്സിലാകുന്നില്ല.സഹായിക്കുമോ?

  • @abdulnasar3647
    @abdulnasar3647 3 ปีที่แล้ว +2

    ആ അമ്മക്ക് ആരോഗ്യംവും . ദീർഖ ആയുസ് കെട്ക്കട്ടെ എന്ന് പ്രാർത്തിക്കന്നു

  • @muhammadzaheenkk6181
    @muhammadzaheenkk6181 3 ปีที่แล้ว

    ഡിയർ SK ഇനിയും ഇത്പോലെ ജനങ്ങൾക് പോസിറ്റീവ് എനെർജി നൽകുന്ന എപ്പിസോടാവട്ടെ എനിയങ്ങോട് അമ്മക് ഒരു ബിഗ് സലൂട്ട്

  • @muhammedkp2976
    @muhammedkp2976 3 ปีที่แล้ว

    ഈ പരിപാടിയിൽ വരുന്ന പലരുടേയും ജീവിത കഥകൾ ദുഃഖങ്ങളും കഷ്ടപ്പാകളും നിറഞ്ഞതാവും . പിന്നീടവർ ഒരു തുരുമ്പിൽ പിടിച്ചു കയറി രക്ഷപ്പെട്ട കഥകൾ!
    എന്നാൽ ഈ അമ്മ(അങ്ങിനെ വിളിക്കാനാണിക്കിഷ്ടം) ഒരു പച്ചയായ കർഷക ജീവിതം പങ്കിടുന്നു. വളരെ ചെറിയ തോതിലാണെങ്കിലും കൃഷിയുമായി തന്നെയാണ് ഞാൻ (അമ്മയുടെ 24 എക്രയുടെ മുമ്പിൽ)......
    എങ്ങനെ പൂർത്തിയാക്കണ മെന്നറിയന്നില്ല!
    എല്ലാ വാധ നന്മകളും നേരുന്നു.

  • @kunchabdullakp2460
    @kunchabdullakp2460 3 ปีที่แล้ว +1

    അമ്മയ്ക്ക് ആയു൪ആരോഗൃ സൌഖൃ൦ നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @madhurivenugopal5490
    @madhurivenugopal5490 3 ปีที่แล้ว +1

    Inspiring 👍👌
    ഭൂവനേശ്വരി അമ്മയുടെ അടുത്ത് വരാൻ താല്പര്യമുണ്ട്, മാമ്പഴം കിട്ടാൻ എന്താ ചെയ്യേണ്ടത്, പാർസലായി.. Plz inform

  • @susjohny6691
    @susjohny6691 3 ปีที่แล้ว +2

    Great Episode. Asooya thonnunnu Bhuvaneswariyoude.

  • @sakunthalsmani8820
    @sakunthalsmani8820 3 ปีที่แล้ว +4

    ഞാനും പാലക്കാട് ജില്ലയിൽ ആണ് ഇങ്ങനെ ഒരു അമ്മ പരിചയപെട്ടത് ഫ്ലവർ ചാനൽ വേണ്ടി വന്നു താങ്ക്സ് ആ അമ്മയെ കാണാൻ ഞാനും പോവുന്നുണ്ട് 🌹🌹🌹

  • @vellatbalagopal3655
    @vellatbalagopal3655 3 ปีที่แล้ว +10

    One of the BEST episode about “Mother of Nature" & The HONEST profession in the world.

  • @salusalu2177
    @salusalu2177 3 ปีที่แล้ว +7

    അമ്മക്കൊരു ബിഗ് സല്യൂട്ട് ❤❤❤

  • @reghuvarank507
    @reghuvarank507 3 ปีที่แล้ว +1

    ഒരു നല്ല സന്ദേശം നാടിന് കിട്ടി. പൊളി.

  • @sheebaunnikrishnan4968
    @sheebaunnikrishnan4968 3 ปีที่แล้ว

    Valareyadhikam santhosham thonni ee episode kandappol. Ee chechiye nerittukanan valare aagrahamundu.

  • @hariprakash3275
    @hariprakash3275 3 ปีที่แล้ว +8

    Great Episode.........Thanks

  • @meghaminnu2322
    @meghaminnu2322 3 ปีที่แล้ว +2

    Bhuvaneswari amma, super👍👍👍👍👍👍👍👍 GOD BLESS YOU🌹🌹🌹🌹🌹🌹🌹

  • @rajipk5891
    @rajipk5891 3 ปีที่แล้ว +6

    ഭുവനേശ്വരി അമ്മയെ കാണാൻ തോന്നുന്നു സാധിക്കുമോ എന്നെങ്കിലും

  • @kgkg7148
    @kgkg7148 2 ปีที่แล้ว +1

    Old days 5 acre tapioca is not enough for a small family. But today 50 cent is enough for 5 families.

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +11

    പാലക്കാട് 🤩🤩💚💚💚

    • @zahrazahwa
      @zahrazahwa 3 ปีที่แล้ว +1

      th-cam.com/video/A8JjS4X5uzY/w-d-xo.html

  • @reenanelson1341
    @reenanelson1341 3 ปีที่แล้ว +3

    Congrats Amma 👋👋👍👍

  • @josephjohn2323
    @josephjohn2323 3 ปีที่แล้ว +2

    Very happy to hear this Episode
    Salute this Amma

  • @maryvarghese6320
    @maryvarghese6320 3 ปีที่แล้ว +1

    Super episode; super lady.

  • @binduachuthanandan9381
    @binduachuthanandan9381 3 ปีที่แล้ว +7

    Great episode 👌

  • @chandrikamenon1848
    @chandrikamenon1848 3 ปีที่แล้ว +3

    So inspiring story of Bhuvaneshwari Amma. Your heart and mind is so pure as your work. I am also a lover and am fond of agriculture and any kind of organic vegetable and fruit plantation. God Bless you to reach more and more heights Bhuvaneshwari Amma.

    • @pushpapinto1465
      @pushpapinto1465 3 ปีที่แล้ว

      Ammake daivam ayussum arogyam nalgatte

    • @pushpapinto1465
      @pushpapinto1465 3 ปีที่แล้ว

      Ammede makkal etra bhagyam cheythavaranu

  • @saseendranneeliveed7810
    @saseendranneeliveed7810 3 ปีที่แล้ว +12

    നല്ല അമ്മ, ദൈവം അനുഗ്രഹിക്കട്ടേ.

  • @bristoledison5857
    @bristoledison5857 3 ปีที่แล้ว +2

    You Are Best Sir, And Your Channel Is Top Best, Your Thought Is Very Approximately Gained

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 ปีที่แล้ว

    ഇത് വരെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ് 😍😍

  • @gazelmedia267
    @gazelmedia267 3 ปีที่แล้ว

    വളർത്തുമകൻ ആണെന്ന് എപ്പിസോഡിൽ പറയുക പോലും ചെയ്തില്ല മോൻ വന്നിട്ടുണ്ട് എന്നാണ് പറഞ്ഞത് അതാണ്. ആ അമ്മമനസ്സ്... പക്ഷേ കൃഷി ദീപത്തിന് കണ്ടിരുന്നു വളർത്തുമകൻ ആണെന്നാണ്... സ്നേഹമുള്ള ആ മനസ്സിനും ചേർത്തുനിർത്തലിനും ഒരായിരം അഭിനന്ദനങ്ങൾ.. കൃഷി നടത്തുക എന്നുള്ളതല്ല കഴിവ് അതിനുള്ള മാർക്കറ്റ് കണ്ടെത്തുക എന്നതും അത് നല്ല നിലയിൽ തന്നെ ചെലവഴിക്കാൻ കഴിയുക എന്നതുമാണ്...

  • @kakkarattsathian2564
    @kakkarattsathian2564 3 ปีที่แล้ว +1

    Yes you produce product and you sale to direct to market well done

  • @jullak9259
    @jullak9259 3 ปีที่แล้ว +2

    Valtha vayathllai paarattavaarthaiellai super amma 👍👍👍🙏😊

  • @premzenglish2560
    @premzenglish2560 3 ปีที่แล้ว

    ചേച്ചി താങ്കൾ ദേവതയാണ് 🙏🙏🙏🙏🙏🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 ปีที่แล้ว +1

    Big Salute. Great episode
    🙏

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 3 ปีที่แล้ว +1

    🙏🙏🙏🙏sreekandan nair sir. Sir ammayennu vilichu aa ammakku arhikkunna adaravu koduthu

  • @sindhuvijayan9938
    @sindhuvijayan9938 3 ปีที่แล้ว +2

    Great Lady

  • @ajorajanajorajan2909
    @ajorajanajorajan2909 3 ปีที่แล้ว +1

    Amma u r great❤good episode 🙏🌹God Bless 😍 ilu amma..+ve energy🙏🌹

  • @thomasjose8167
    @thomasjose8167 3 ปีที่แล้ว +4

    God bless AMMA

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว +1

    Great episode 🌹🎉🙏🏻👍

  • @vijaydeepchs1498
    @vijaydeepchs1498 3 ปีที่แล้ว +1

    Very beautiful episode.... pray for bhuvaneswari amma's long life. would like to avail the organic products of bhuvaneswari amma.... kindly guide.

    • @rayeesr8442
      @rayeesr8442 3 ปีที่แล้ว +1

      🙈🙈🙈

    • @vijayamohan5020
      @vijayamohan5020 3 ปีที่แล้ว +1

      സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്ഥം. ഹൃദയത്തിൽ തട്ടുന്ന അവതരണം, മണ്ണിനെ വിൽക്കാനല്ല കൃഷി ചെയ്‌ത്‌ വേണം പണം ഉണ്ടാക്കേണ്ടത് - എന്ന് ചെറുപ്പക്കാരിൽ തോന്നലുണ്ടാക്കിയ ഒരു നല്ല പരിപാടി. അഭിനന്ദനങ്ങൾ - വിജയമോഹൻ പുഞ്ചക്കാല

  • @rejiarriyapallil1459
    @rejiarriyapallil1459 3 ปีที่แล้ว +7

    Amma super 💞

    • @zahrazahwa
      @zahrazahwa 3 ปีที่แล้ว

      th-cam.com/video/A8JjS4X5uzY/w-d-xo.html

  • @nicefamilyvlog1935
    @nicefamilyvlog1935 3 ปีที่แล้ว +2

    കൃഷി എല്ലാവരും ചെയ്യും പക്ഷേ ഇതുപോലൊരു മനസ്സുള്ള ഒരു അമ്മ ഒരിടത്ത് ഉണ്ടാകില്ല

  • @nasarmanumanu9973
    @nasarmanumanu9973 3 ปีที่แล้ว +6

    Amma..polichu🥰🥰🥰🥰🥰🥰🥰🥰

    • @zahrazahwa
      @zahrazahwa 3 ปีที่แล้ว

      th-cam.com/video/A8JjS4X5uzY/w-d-xo.html

  • @prakashprabhakaran752
    @prakashprabhakaran752 3 ปีที่แล้ว

    Nalla. Amma. Ethrem. Kazhiulla. Amma. Simple. Ayittulla. Eshaum. Samsaram. Etha. Parayuga. Parayan. Vakkugal. Kittatha. Oru. Good. Person.

  • @rafeedarafeeda2139
    @rafeedarafeeda2139 3 ปีที่แล้ว +7

    കൃഷി ഏറ്റവും ഇഷ്ടപെട്ട ജോലി 🌹🌹🌹🌹🌹🌹

  • @sumayyamm5893
    @sumayyamm5893 3 ปีที่แล้ว +3

    ഞാൻ ഒരു പാലക്കാട്കാരിയായതിൽ അഭിമാനം ഭൂവനേശ്വരി അമ്മക് ദീർഗായുസും ആരോഗ്യവും നൽകി ഇനിയും ഒരുപാട് കൃഷി ചെയ്ത് ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ..... ഗോഡ് ബ്ലെസ് യു അമ്മ.... ❤❤❤❤❤❤👍👍👍👍👍

  • @shahiramuthalif8269
    @shahiramuthalif8269 3 ปีที่แล้ว

    Amma dheerghayusodukoodiyirikkan prarthikkunnu.jhanum varunnund Ammaye kanan... 🥰🥰

  • @anishdaskalathil7301
    @anishdaskalathil7301 3 ปีที่แล้ว +3

    No. 1 Episode❤