എത്ര മനോഹരമായ വരികൾ. എത്ര മനോഹരമായ സംഗീതം. എത്ര കേട്ടാലും മതിവരില്ല. കവിതയും ഗാനവും ഒരുമിച്ചുള്ളവയാണ് പണ്ടത്തെ പാട്ടുകൾ. ചിലപ്പോൾ അതുകൊണ്ടാകും അവയെല്ലാം നിത്യഹരിതമായി നിലനിൽക്കുന്നത്.
ട്യൂബ് ലൈറ്റ് കണ്ട ഈയാംപാറ്റകളെ പോലെ ഗാനാസ്വാദകർ ഒന്നടങ്കം "വിവാഹപൂർവ്വ രാത്രികളുടെ രോമാഞ്ചം" നുകരാൻ സുശീലാമ്മയുടെ പിന്നാലെ പോയി.... വയലാറും ,ദേവരാജൻമാഷും വെറും കാഴ്ചക്കാരായി.... സുശീലാമ്മയെകൊണ്ട് പാടിച്ചപ്പോൾ ഓർക്കണമായിരുന്നു...!
Super song mesmerizing voice of Susheelamma and gorgeous acting and expressions by Chemeen Shellamma pranams to Devarajan Master and Vayalar the lyricist
Ramachandran Nair, a Beautiful song in the combination of vayalar, Devarajan, and susheelamma bring me fifty years back, this song still lives in so many minds.
അമ്മ അസുഖ ബാധിതയായി കിടക്കുന്ന വിവരമറിഞ്ഞ് അതിൻറെ ആധിയും ടെൻഷനും മനസ്സിലൊതുക്കിയാണ് താൻ ഈ ഗാനരംഗം അഭിനയിച്ചതെന്ന് ഷീല ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു.
Such a beautiful, meaningful & melodious song very rare to come out. We are lucky to listen such a song even now. After seeing the movie, one can enjoy this song more.
The strong bondage between a Lyricist and a music composer in the form of Late Shri. Vayalar and late Shri. Devarajan Master , is clearly evident here , as the song makes every one feeling young as most of the listeners may recall their days as newly- weds. Unforgettable and indelible days . The scene has been beautifully picturised as well. Young Sheela looks gorgeous and P. Susheela's voice equally matching with her beauty. An energising song which makes the listener happy and cheerful.
Tha Real feelings of a girl who going to marry soon is expressed well by Great P.SUSHEELA. This song is a golden gift from Heaven through G.DEVARAJAN, P.SUSHEEA & VAYALAR
Actress Sheela REMAINS the most beautiful still in Malsyslam movies. This song is made beautiful by Smt. Susheelamma. THISE WERE THE. GOLDEN TIME OF MALAYALAM CINEMA with Sathyan, Madhu, Prem Nazir, Kottarakkara, Ummar, coupled with. Sheeka, Sharada, Ragini, Ambika etc. etc.
Suseelammayude Pandiya song very sweet and pretty sheelamma acted very beautifully and very marvellously sheelammakku pakaram vekkan verse actors malayslathil Kuravanu balanmash
ഫ്യൂഡൽ ഭാഷകൾക്കെല്ലാം പൊതുവേ വൻ സൌന്ദര്യം ഉണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. ഫ്രഞ്ച് ഭാഷയും വൻ സൌന്ദര്യമുള്ളതാണ് എന്ന് ഇംഗ്ലീഷുകാർ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. സംസ്കൃതവാക്കുകൾ ചേർത്തിട്ടുള്ള എല്ലാ ഭാഷകളിലും മലയാളത്തിലുള്ള അതേ സൌന്ദര്യം ഉണ്ട് എന്നാണ് തോന്നുന്നത്. ഉദാഹരണതതിന് ഹിന്ദി. ഇംഗ്ലീഷിനോടുള്ള പ്രതിപത്തി, അത് ഒരു ഫ്യൂഡൽ ഭാഷ അല്ലാ എന്നുള്ളത് ആവാം. അത് മറ്റൊരു തരം സൌന്ദര്യമാണ്. ഫ്യൂഡൽ ഭാഷകൾക്കുള്ള സൌന്ദര്യം ഇംഗ്ലീഷിന് ലഭിക്കില്ല.
21 വയസുള്ള ആരങ്കിലും ഇതുപോലുള്ള ഗാനങ്ങൾ ഇപ്പോൾ കേൾക്കുന്നുണ്ടോ?/ഇഷ്ടപ്പെടുന്നുണ്ടോ?
Ishtam pole undu broo👍
Njan
കുറവാണ്,,,
Theerchayayum♥️
Yes njn
തീർച്ചയായും 100% ഇതുപോലൊരു പാട്ട് ഇനി ഒരിക്കലും കേൾക്കാൻ പറ്റില്ല അത്രയ്ക്കും മനോഹരമാണ് ഈ പാട്ട്
എത്ര മനോഹരമായ വരികൾ. എത്ര മനോഹരമായ സംഗീതം. എത്ര കേട്ടാലും മതിവരില്ല. കവിതയും ഗാനവും ഒരുമിച്ചുള്ളവയാണ് പണ്ടത്തെ പാട്ടുകൾ. ചിലപ്പോൾ അതുകൊണ്ടാകും അവയെല്ലാം നിത്യഹരിതമായി നിലനിൽക്കുന്നത്.
💯😍
PpFL up
👍👌
@@valsa1548😅
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ. വയലാർ ദേവരാജൻ p. Suseelamma. കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനങ്ങൾ.... കാലങ്ങൾക്കു atheethamayi... ഹാ എത്ര മനോഹരം
1960സിൽ voice qualityil സുശീലമാക് തുല്യം ആയിട്ട് ഒരു ഗായിക പോലും ദക്ഷിണ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല!❤️
മനോഹരമായൊരു ഗാനം ..-വയലാർ -ദേവരാജൻ - പി.സുശീല.... മഹത്തായ കൂട്ടുകെട്ട് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👌👌👌
P സുശീല പാടിയിട്ടുള്ള മനോഹരമായ ഗാനങ്ങളിൽ ഒന്ന്
Sundaram aya gaanagal
ട്യൂബ് ലൈറ്റ് കണ്ട ഈയാംപാറ്റകളെ പോലെ ഗാനാസ്വാദകർ ഒന്നടങ്കം "വിവാഹപൂർവ്വ രാത്രികളുടെ രോമാഞ്ചം" നുകരാൻ സുശീലാമ്മയുടെ പിന്നാലെ പോയി....
വയലാറും ,ദേവരാജൻമാഷും വെറും കാഴ്ചക്കാരായി....
സുശീലാമ്മയെകൊണ്ട് പാടിച്ചപ്പോൾ ഓർക്കണമായിരുന്നു...!
അത് ദേവരാജന്‍ മാസ്റ്റര്‍ ക്ക് അറിയാമായിരുന്നു!!
ഹൃദയഹാരിയായ സുശീലാമ്മ യുടെ മനോഹരഗാനം
വയലാർ -ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട്, അവരുടെ ഇഷ്ടഗായിക സുശീലാമ്മ. ഷീലാമ്മയ്ക്ക് വേണ്ടി കൂടുതലും പാടിയത് സുശീലാമ്മയാണ്.
മലയാളം rendition ഇത്ര നന്നായി ചെയ്ത ഗായിക 🙏(അന്നത്തെ കാലത്ത് )
സുശീലമയെ നമിക്കുന്നു🙏🙏🙏❤❤❤
Super song mesmerizing voice of Susheelamma and gorgeous acting and expressions by Chemeen Shellamma pranams to Devarajan Master and Vayalar the lyricist
Ramachandran Nair, a Beautiful song in the combination of vayalar, Devarajan, and susheelamma bring me fifty years back, this song still lives in so many minds.
സുശീലാമ്മ...ഈപാട്ട് ഇത്രയും മനോഹരമായി ഒരു ഗായികക്കും പാടാൻ സാധിക്കില്ല...
Beautiful song in the combination of vayalar, devarajan and susheelamma beautiful sheelamma also ever green unforgettable song 🙏🙏🙏🌹🌹🌹🌹
This is real acting perfomace, super facial expression
ഈ മനോഹരമായ വശ്യ ചാരുതമായ മുഖഭാവം 🤔🤔❤🤔🤔
A very beautiful Malayalam song reminding us of old cinematic experience. Unforgettable song. Mesmerizing rendition by P.Susheela
വോയിസ് and ലിറിക് ക്ലാരിറ്റി.. 🥰🥰👌👌
Sir...incomparable song from Susheelamma ,Vayalar-Devarajan team
Sushhelammayude athi madhuramaaya gandharva gaanam.
അമ്മ അസുഖ ബാധിതയായി കിടക്കുന്ന വിവരമറിഞ്ഞ് അതിൻറെ ആധിയും ടെൻഷനും മനസ്സിലൊതുക്കിയാണ് താൻ ഈ ഗാനരംഗം അഭിനയിച്ചതെന്ന് ഷീല ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു.
qqqqqqqqqqqqqqqqqqqqqqkk.qqqqqqqqqqqqqqqqqqq1q11qqq1qqqqqqqqqqqqqq
qqqqqqqqqqqqqqqqqqqqqqkk.qqqqqqqqqqqqqqqqqqq1q11qqq1qqqqqqqqqqqqqq
മലയാളി യുവാക്കളുടെ മനം കവർന്ന ഷീല എന്ന അപ്സര സുന്ദരിക്ക് പിറന്നാൾ ആശംസകൾ
Can't imagine any other combination than Sheelamma & Suseelamma for this song. And also Vylar-Devarajan duo.
ഏതു കാലത്തെ ആസ്വാദക ഹൃദയവും നദിയിൽ ശംഖെന്ന പോലെ ഈ ഗാനത്തിൽ മുഴുകിപ്പോവും.
P0P
P0PAP0PL""L
P0P0WW2
Such a beautiful, meaningful & melodious song very rare to come out. We are lucky to listen such a song even now. After seeing the movie, one can enjoy this song more.
@@Ponnunni-ge9gc 66666677o❤
@@Ponnunni-ge9gc 👍
Sheela looks very beautiful. So is the sweet voice of Susheelamma.
What Devarajan Master felt in his mind that exactly reproduced by Susheelamma through her beautiful voice. Vayalar & Devarajan Master 🙏
The strong bondage between a Lyricist and a music composer in the form of Late Shri. Vayalar and
late Shri. Devarajan Master , is clearly evident here , as the song makes every one feeling young as
most of the listeners may recall their days as newly- weds. Unforgettable and indelible days . The
scene has been beautifully picturised as well. Young Sheela looks gorgeous and P. Susheela's
voice equally matching with her beauty. An energising song which makes the listener happy and
cheerful.
Vahyalar's songs are 24'ct' gold, thankyou sir, great job,
ഏഴു സുന്ദര രാത്രികള്...
ഏകാന്ത സുന്ദര രാത്രികള്....
വികാര തരളിത ഗാത്രികള്......
വിവാഹ പൂര്വ്വ രാത്രികള്-ഇനി....
ഏഴു സുന്ദര രാത്രികള്‍...
മാനസ സരസ്സില് പറന്നിറങ്ങിയ
മരാള കന്യകളേ മനോഹരാംഗികളേ
നിങ്ങടെ പവിഴച്ചുണ്ടില് നിന്നൊരു
മംഗളപത്രമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം..
വാസര സ്വപ്നം ചിറകുകള് നല്കിയ
വസന്ത ദൂതികളേ വിരുന്നുകാരികളേ
നിങ്ങടെ സ്വര്ണ്ണ തളികയില് നിന്നൊരു
സംഗമദീപമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം...
Super song Lalsalam Vayalar sir, thank's,
What a song wonderful all seasons,
അശ്വമേധം സിനമയിലെ ഒരു മധുരമനോഹരഗാനം
പഴയ USHA യുടെ തയ്യൽ മെഷീൻ ♥️ എന്റെ വീട്ടിൽ ഉണ്ട് അമ്മ ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നു.
Wonder ful filim & thankyou Vayalar sir because super song,
Suseelamma what a voice...!!!
Tha Real feelings of a girl who going to marry soon is expressed well by Great P.SUSHEELA. This song is a golden gift from Heaven through G.DEVARAJAN, P.SUSHEEA & VAYALAR
Vijaya nagaram born susilamma's honey soaked voice ketkum pol enthoru sugam .ahaa .. yes.
In the very first few words of Susheela in the beginning of song is incomparable.
Such a beautiful voice of Susheela!!!🙏🏻. Graceful action by Sheela
മൂവി 📽:-അശ്വമേധം.... (1967)
ഗാനരചന ✍ :- വയലാര്‍ രാമവർമ്മ
ഈണം 🎹🎼 :-ജി ദേവരാജൻ
രാഗം🎼:- മോഹനം
ആലാപനം 🎤:-പി സുശീല
🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙
ഏഴു സുന്ദര രാത്രികള്...
ഏകാന്ത സുന്ദര രാത്രികള്....
വികാര തരളിത ഗാത്രികള്......
വിവാഹ പൂര്വ്വ രാത്രികള്-ഇനി....
ഏഴു സുന്ദര രാത്രികള്‍...
മാനസ സരസ്സില് പറന്നിറങ്ങിയ
മരാള കന്യകളേ മനോഹരാംഗികളേ
നിങ്ങടെ പവിഴച്ചുണ്ടില് നിന്നൊരു
മംഗളപത്രമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം
(എഴു സുന്ദര..........)
വാസര സ്വപ്നം ചിറകുകള് നല്കിയ
വസന്ത ദൂതികളേ വിരുന്നുകാരികളേ
നിങ്ങടെ സ്വര്ണ്ണ തളികയില് നിന്നൊരു
സംഗമദീപമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം
(എഴു സുന്ദര..............)
Ith susheelammayalle padiyath
ഇൻഡ്യൻ നഠബർ ഒൺസിനിമാ പിന്നണി ഗായിക.സൂപ്പർ സാഠഗ്.കെ.ചന്രശേഖരൻ നായർ
As kalathu Gulfil poya malalayalikalkku Orikkalum marakkaan pattatha ganam..... Swapnagalum santhoshangalum ellam vittu poya oru generation.....
Avarudethanu ee Pattu🙏
Vayalar + Devarajan + Suseelaamma. We can not detach any of them.
Ennum kelkan sukhamulla ganam.suheelamma manoharamayi aalapicha ganam
Thanks a super song especially a superb and lovely acying by dear sheelamma acting
Suseelammayude Padalur sheelammayude abhinayavum super the superlative jeevanulla Pattie super actum marakkilla balanmash
മനോഹര ഗാനം
Actress Sheela REMAINS the most beautiful still in Malsyslam movies. This song is made beautiful by Smt. Susheelamma. THISE WERE THE. GOLDEN TIME OF MALAYALAM CINEMA with Sathyan, Madhu, Prem Nazir, Kottarakkara, Ummar, coupled with. Sheeka, Sharada, Ragini, Ambika etc. etc.
Malayalis never for get Vayalar& the song also, thankyou sir,
Great Sheelamma
ഗതകാല സ്മരണകളിലേക്കു അറിയാതെ നയിക്കപ്പെടുന്നു
Suseelammayude Pandiya song very sweet and pretty sheelamma acted very beautifully and very marvellously sheelammakku pakaram vekkan verse actors malayslathil Kuravanu balanmash
എത്ര മനോഹരമാണ് വരികൾ മധുരമൂറുന്ന ശബ്ദം
ഏഴു സുന്ദര രാത്രികള്
ഏകാന്ത സുന്ദര രാത്രികള്
വികാര തരളിത ഗാത്രികള്‍
വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
ഏഴു സുന്ദര രാത്രികള്‍
മാനസ സരസ്സില് പറന്നിറങ്ങിയ
മരാളകന്യകളേ - മനോഹരാംഗികളേ
നിങ്ങടെ പവിഴച്ചുണ്ടില് നിന്നൊരു
മംഗളപത്രമെനിക്കു തരൂ
ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
(എഴു സുന്ദര... )
വാസര സ്വപ്നം ചിറകുകള് നല്കിയ
വസന്ത ദൂതികളേ - വിരുന്നുകാരികളേ
നിങ്ങടെ സ്വര്ണ്ണ തളികയില് നിന്നൊരു
സംഗമദീപമെനിക്കു തരൂ
ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
ഏഴു സുന്ദര രാത്രികള്
ഏകാന്ത സുന്ദര രാത്രികള്
വികാര തരളിത ഗാത്രികള്‍
വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
ഏഴു സുന്ദര രാത്രികള്‍
Marvalous song, thankyou sir,
Thanks super song in ashwamedham cinema nice to hear though tragic
ഏഴു സുന്ദര രാത്രികൾ .............. വിവാഹ പൂർവ്വ രാത്രികൾ... ഇനി .....എന്റെ വിവാഹത്തിന്റെ ഒരു മാസം മുമ്പേ എല്ലാ രാത്രി കളിലും ഞാനോർത്ത : പാടിയ ഗാനം.
Another Vayalr's magic,
Very nice song touch the hart, bring me 50 years back.
Devarajan master and Susheelamma🙏🙏🙏
അനശ്വര ഗാനം
സുന്ദര ഗാനം...❤️❤️❤️
മാനസ സരസ്സില് പറന്നിറങ്ങിയ
മരാള കന്യകളേ.... മനോഹരാംഗികളേ
മാനസ സരസ്സില് പറന്നിറങ്ങിയ
മരാള കന്യകളേ.... മനോഹരാംഗികളേ
നിങ്ങടെ പവിഴച്ചുണ്ടില് നിന്നൊരു
മംഗളപത്രമെനിക്കു തരൂ
നിങ്ങടെ പവിഴച്ചുണ്ടില് നിന്നൊരു
മംഗളപത്രമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം...
My favorite singer.
Superb acting by sheelamma
Susheelamma...
.
ആ കരികൾ ഷീലയെ വികൃതമാക്കി???????❤❤❤❤❤
പണ്ട് നമ്മുടെ ദൂരദർശനിൽ കണ്ട സിനിമ..... ❤️❤️❤️❤️❤️
அழகான பாடல்.
மறக்க முடியாத பாடல். இனிமையான பாடல். (அச்வமேதம்) படம்.
ISHTAMAYOO( പാട്ട്...) കൂട്ടുകരേ, കമന്റ്‌സ്സ്, ലൈക്സ്സ് മറക്കേല്ലേട്ടാ..., ഞാൻ, വീട്ടീ... പോ ണെ യാണ്... കേട്ടാ...ആ 🌹🌹🌹
Psusheela eth indian languagil padiyalum, malayalathinte atrayum varilla. Athanu malayalam... Eppadi irukku...
Words fail to describe the beauty of the song.
താളാത്മകാ ശബ്‌ദസൗന്ദര്യമുള്ള ഭാഷയാണ് മലയാളം. ലോകഭാഷയായ ഇംഗ്ലീഷ് ഇത്രയും ശബ്ദസൗന്ദര്യം ഉണ്ട് എന്നു തോന്നുന്നില്ല.
ഫ്യൂഡൽ ഭാഷകൾക്കെല്ലാം പൊതുവേ വൻ സൌന്ദര്യം ഉണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. ഫ്രഞ്ച് ഭാഷയും വൻ സൌന്ദര്യമുള്ളതാണ് എന്ന് ഇംഗ്ലീഷുകാർ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്.
സംസ്കൃതവാക്കുകൾ ചേർത്തിട്ടുള്ള എല്ലാ ഭാഷകളിലും മലയാളത്തിലുള്ള അതേ സൌന്ദര്യം ഉണ്ട് എന്നാണ് തോന്നുന്നത്. ഉദാഹരണതതിന് ഹിന്ദി.
ഇംഗ്ലീഷിനോടുള്ള പ്രതിപത്തി, അത് ഒരു ഫ്യൂഡൽ ഭാഷ അല്ലാ എന്നുള്ളത് ആവാം. അത് മറ്റൊരു തരം സൌന്ദര്യമാണ്. ഫ്യൂഡൽ ഭാഷകൾക്കുള്ള സൌന്ദര്യം ഇംഗ്ലീഷിന് ലഭിക്കില്ല.
By uhb
MalYText you copy will automatically show hereText you copy will automatically show hereText you copy will automatically show here
വയലാർ ✍🏻❣️❣️😘
No words to express so sweet song
ഏഴു സുന്ദര രാത്രികള്
ഏകാന്ത സുന്ദര രാത്രികള്
വികാര തരളിത ഗാത്രികള്
വിവാഹ പൂര്വ്വ രാത്രികള്... --ഇനി
മാനസ സരസ്സില് പറന്നിറങ്ങിയ
മരാള കന്യകളേ മനോഹരാംഗികളേ
നിങ്ങടെ പവിഴച്ചുണ്ടില് നിന്നൊരു
മംഗളപത്രമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം
(എഴു സുന്ദര)
വാസര സ്വപ്നം ചിറകുകള് നല്കിയ
വസന്ത ദൂതികളേ വിരുന്നുകാരികളേ
നിങ്ങടെ സ്വര്ണ്ണ തളികയില് നിന്നൊരു
സംഗമദീപമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം
(എഴു സുന്ദര)
Super Song, Thank you sir,
908
Super song, thankyou sir, Excalent,
മധുസൂദനൻ നായർ... ഈ സുഖസുന്ദര ഗാനത്തിൻ്റെ വരികൾ കുറിച്ചതിന് നന്ദി.
@@vsankar1786 🙏🙏🙏
Suseelammayude patrimony sheelammayude young actingum yennum malayaliyude Manasi ninny Mayilla kantalum kettalum mathiyavilla manoharamaya dreams song
Balanmash
Very good song. Pleasant
Highly graceful imagination
Wonderful song ❤️❤️❤️❤️
old is gold, pure gold and will shine all the time even after 200 years.
Very good song
If you listened to this song a thousand times it is worth listening to it a thousand and one times more.
C k Gangadharan
Vayalar Rama Varma super poiet, thankyou sir,
7sundara rathrikal pakarameei povu tharam pangu madav god
Beautiful song.
A great song by Devarajan master.
Thanks
Very nice and non comparable
Oomygood
❤️
Sangikkum.criisangikkum.methanum.orupole.ishttamulla.malayalathinte.oreoru.superstar.nazir.ssir.manusha.snehy.pranamam.
Naman to our legends.
😍Super duper song😍
Memories. 1968
SUPER,,SUPER,,SUPER,,sohg
Old is gold
No
Dilha chotasa is the gold
Do you understand
Super song 💌 i like it
പഴകാലത്തെ ഓർമനിലനിർത്ഥ്യന്നു സന്തോശം ഉന്മേഷം ഉണർവ്
Fine song
വിവാഹ പൂർണ രാത്രി കളോ? വിവാഹപൂർവ രാത്രികളോ?
(ഏഴു) വിവാഹപൂർവ രാത്രികള്‍. കുഷ്ഠരോഗം ബാധിച്ചു വിവാഹ സ്വപ്നം തകര്‍ന്നു പോകുന്നു.
Ethintekarokaundo
My dream song.
song nice to hear though old one but sound is very feeble one&uninterested to hear!!
ആ സുന്ദരിയായ ഷീലയെ കരി തേച്ചു വികൃതമാക്കി 🤣🤣🤣🤣🤣🤣🤣🤣
വയലാർ മാത്രം
അശ്വമേധം അല്ലെ സിനിമ
അതെ
Love thout feeling song.
എക്കാലത്തേയും മികച്ച ഗാനം സുശീലാമ്മ യുടെ ഹിറ്റ് ഗാനത്തിൽ മികച്ച തു്
Super song