പാലക്കാടിന്റെ മനോഹാരിത വീഡിയോയിലുടനീളം കാണാ൯ പറ്റി. പാപനാശിനി പുഴയും ചങ്ങാടത്തിലൂടെയുള്ള യാത്രയുമെല്ലാം പുതിയൊരു അനുഭവമായി.. Sweets and spices with Shyma😄
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr ,അടിപൊളി സുരേഷ് എട്ടാ , വിവരണം എല്ലാം നന്നായിട്ടുണ്ട്, നമ്മുടെ ഉള്ളിലെ ഭക്തി വർദ്ധിപ്പിക്കാൻ ഇത്തരം വീഡിയോകൾ തീർച്ചയായും സഹായിക്കും , എനിക്ക് എറ്റവും ഇഷ്ട്ടവും ക്ഷേത്രങ്ങളെ കുറിച്ച് അറിയാനാണ് പിന്നെ കൊല്ലങ്കോട് വാമല സുബ്രഹ്മണ്യ ക്ഷേത്രം , അത് പോലെ തന്നെ പാലക്കാട് ടൗൺ ന് അടുത്തുള്ള വലിയപാടം സുബ്രഹ്മണ്യ ക്ഷേത്രം, പല്ലാവൂർ മഹാദേവ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു , All the best 👌👌👌👌👌👍👍👍👍
Can anyone provide latest contact number for booking vazhipadu..Tried to contact the Landline number mentioned in the Description box..but not ringing at all... possibly there must be mobile number for booking vazhipadu..
Very nice vlog. Beautiful temple and surrounding. Keep going 🙏👌👍
Thank You Suretta
കലക്കി സുരേഷ് ഏട്ടാ
Thanks dear
നല്ല ഒരു series ആണ് ഈ ക്ഷേത്ര ദർശനം vlog... ഒത്തിരി പ്രേക്ഷകർക്കും ഇഷ്ടമാകും.
മുട്ടകുട്ടി സുന്ദരൻ ആയിട്ടുണ്ട്.....
❤️
പുതിയ തുടക്കം ഗംഭീരമായി ട്ടോ. Aadhav, Aarjav, Kavitha, Manu, Amma എല്ലാവരും super. Keep going 👍
Thanks dear
Very Nice👌👌👌🙏
Super.
😍❤️
Good
Why don't you try POLPULLY near Kodumbu?
Very nice Village please try it out
Good to watch your program again and again
ചെയ്യാം dear 💙
Super👌👌👍👍👍
Thanks dear
Om saravanabava Potri Om.... Om 🙏🙏🙏🙏🙏🙏🎇🎇🎇🎆🎆🎆🎆🎆🎆🎆
🙏🙏🙏
Adipoliii👍
Thanks dear aliyaa
Nice video nammude pkd video kaanaan thanne oru sandhosham idali dhosa uthappam pinne kulikkan ulla chudu vellavum ✌️✌️
Thanks dear
പാലക്കാടിന്റെ മനോഹാരിത വീഡിയോയിലുടനീളം കാണാ൯ പറ്റി.
പാപനാശിനി പുഴയും ചങ്ങാടത്തിലൂടെയുള്ള യാത്രയുമെല്ലാം പുതിയൊരു അനുഭവമായി..
Sweets and spices with Shyma😄
Thank you Shyma
Halo chetta njan parli inna chettante vlog very ince njagalum pokunnundu ente monte mottayidan E vidiyo enikku upakaramayi thanks
Thank you dear ❤️
ഇനിയും പോവാനിരിക്കുവാന്.... നല്ലൊരു അറിവ്
Thanks dear
🙏
💙 comment ചെയ്തതിനു നന്ദി 🩷
പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Super......keep going 👍👍
Thanks dear
Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr ,അടിപൊളി സുരേഷ് എട്ടാ , വിവരണം എല്ലാം നന്നായിട്ടുണ്ട്, നമ്മുടെ ഉള്ളിലെ ഭക്തി വർദ്ധിപ്പിക്കാൻ ഇത്തരം വീഡിയോകൾ തീർച്ചയായും സഹായിക്കും , എനിക്ക് എറ്റവും ഇഷ്ട്ടവും ക്ഷേത്രങ്ങളെ കുറിച്ച് അറിയാനാണ് പിന്നെ കൊല്ലങ്കോട് വാമല സുബ്രഹ്മണ്യ ക്ഷേത്രം , അത് പോലെ തന്നെ പാലക്കാട് ടൗൺ ന് അടുത്തുള്ള വലിയപാടം സുബ്രഹ്മണ്യ ക്ഷേത്രം, പല്ലാവൂർ മഹാദേവ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു , All the best 👌👌👌👌👌👍👍👍👍
Thanks dear.
നല്ല സജഷൻസ്
എല്ലാ ക്ഷേത്രങ്ങളും ചെയ്യാൻ കഴിയട്ടെന്ന് പ്രാർത്ഥിക്കുന്നു.
👌👍😍
Thanks etta
Nice👍👍
Thanks dear
ഇവിടെ ഞാൻ പോയിട്ടുണ്ട് 🙏🙏🙏
Evening poyal mottayadikkan patto
അത് സംശയമാണ്
Magotukavu bhagavati temple cheyyavo
ഒരീസം ചെയ്യാം...
ഇങ്ങിനെയൊറിവ് ആദൃമാണ്
Ivide Parvathi Deviyum undd
😍😍😍
എന്റെ ചെറിയ മകന്റെ മൊട്ടയടിച്ചത് കൊടുമ്പിലാണ്
നല്ല ക്ഷേത്രമല്ലേ
എന്റെ മോനും കൊടുമ്പിന്നാണ് മൊട്ട അടിച്ചത്
Aha
Can anyone provide latest contact number for booking vazhipadu..Tried to contact the Landline number mentioned in the Description box..but not ringing at all... possibly there must be mobile number for booking vazhipadu..
ഇത് രണ്ടുവർഷം മുൻപേ ചെയ്ത വീഡിയോയാണ് ഒരുപക്ഷേ നമ്പർ മാറിയിട്ടുണ്ടാകും ഗൂഗിൾ ചെയ്തു നോക്കൂ
@@SURESAM നോക്കി.. കിട്ടുന്നില്ല.
Super👍
Thanks dear