മുരുകനെ ആരാധിക്കുന്നത് നിങ്ങൾക്ക് ഈ ഭാഗ്യം കൊണ്ടുവരും/മുരുകനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ
ฝัง
- เผยแพร่เมื่อ 29 ธ.ค. 2024
- Channel Name: Spiritual Being**
സ്വാഗതം 'Spiritual Being' ചാനലിലേക്ക്! മലയാളത്തിൽ ഹിന്ദു ആദ്ധ്യാത്മികതയുടെ സത്യമായ അറിവുകളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ദിവ്യമായ മന്ത്രങ്ങൾ, വിശുദ്ധ ദേവതകൾ, ആചാരങ്ങൾ, ആത്മീയ വിശ്വാസങ്ങൾ, യോഗം, ധ്യാനം എന്നിവയുടെ വിശകലനത്തിനായി ഈ ചാനൽ പിന്തുണയ്ക്കുന്നു. നിങ്ങളുടെ ആത്മീയ സഞ്ചാരത്തിന് മാർഗദർശനം നൽകുന്നതിനും, ആഴത്തിലുള്ള ആശ്വാസം കണ്ടെത്തുന്നതിനും, എപ്പൊഴും ഞങ്ങളുമായി ചേരൂ
മുരുകൻ്റെ കാര്യം ഓർക്കുമ്പോൾ തന്നെ അറിയാതെ കണ്ണുനീര് വരും അത്ര നന്ദിയുണ്ട് പളനി ആണ്ടവാ എല്ലാവർക്കും നൻമ ഉണ്ടാകട്ടെ
❤
@@sreekanthcp5047എൻ്റെ അമ്മ അറിയാൻ ജി k ok ഉള്ളി ബാവ നി😅😅😢കും നി നി നി നി നി
❤❤❤❤❤❤
ഒന്നും ഇല്ല..
ഞാൻ വലിയ മുരുക ഭക്തൻ ആണ്
പക്ഷേ ഗതി പിടിച്ചില്ല
@@Bigboss-bu7vg എല്ലാവർക്കും വിഷമങ്ങൾ ഉണ്ട് അത് life ൻ്റെ ഒരു ഭാഗമാണ് ചെറിയ കാര്യങ്ങൾക്ക് നന്ദി പറയുക തീർച്ചയായും നൻമ ഉണ്ടാകും പൂർണ്ണമായും വിശ്വസിക്കുക നൻമ ഉണ്ടാകും
എനിക്ക് 60 + ആണ് age ഞാനൊരിക്കലും പുറത്ത് പാടിയിട്ടില്ല. ഒരു nursary song പോലും 'എന്നോട് പാടി നോക്കാൻ ആരും പറഞ്ഞിട്ടുമില്ല. അങ്ങനെയിരിക്കെ മൂന്നാഴ്ച മുൻപ് കുറച്ച് ദൂരെയുള്ള മുരുക ക്ഷേത്രത്തിലെ യുവാക്കൾ ഇഷ കാണാൻ പോകുന്നു അവരോടൊപ്പം പോകാൻ ഞാനും Has ഉം തിരുമാനമെടുത്തു 2 ദിവസം മുൻപാണ് പോകുന്ന വഴിയിൽ മരുത മലയും ഉണ്ടെന്നറിഞ്ഞത്.
ഇതാ മരുത മലയല്ലേ എൻ്റെ ചെറുപ്പകാലം മുതൽ ഞാൻ തെറ്റായി പാടി മൂളിയ പാട്ടിൻ്റെ ഉറവിടം എന്നു തോന്നി യൂടുബിൽ തപ്പി. അതാ ആഗാനം മരുതമ ലൈ....
ഒരു വിധം കുറെ വരികൾ പഠിച്ചെടുത്തു പാടി നോക്കി
Hus പറഞ്ഞു ശരിയായില്ല.
പക്ഷെ ആരോ പറഞ്ഞു നന്നായിട്ടുണ്ട് പാടിക്കോ.
ബസ്സിൽ യാത്ര പോകുമ്പോൾ മൈക്ക് കുട്ടികൾ എൻ്റെ മുന്നിലെത്തിച്ചു. അമ്മ പാടൂ എന്നു പറഞ്ഞു.
ഞാൻ പാടി മരുത മലൈ ........
എല്ലാവരും
സ്തബ്ദരായി.....
കുറച്ചു കഴിഞ്ഞ് മൈക്ക് വീണ്ടും വന്നു. ഒരു പഴയ കാല സിനിമ പ്പാട്ടുമായ്.
ഞാൻ പറഞ്ഞു പറ്റില്ല മകനെ അത് tough ആണ്.
അവർ ചിരിച്ചു മറിഞ്ഞു. അമ്മ നേരത്തെ പാടിയത്ടന്ന simple പാട്ട് ആണല്ലോ എന്ന് കമൻ്റ്
അതേ എനിക്കറിയില്ല എന്നെ പാടിച്ചത് മുരുക ഭഗവാൻ തന്നെ..
ആ കാൽപാദം നെഞ്ചിലേററുന്നു.
ജീവിതത്തിൽ ആദ്യമായ് ഇടുന്ന കമെൻ്റാ ണിത്.
ഭഗവാനെ രക്ഷിക്കണേ
🥹🙏
ഓം ശരവണ ബാവ
🙏
ഇത് കേൾക്കുമ്പോൾ ഇപ്പോ ഓർമയിൽ വരുന്നത് മുരുകഭാഗവാന്റെ ഡയറക്ഷൻ കിട്ടിക്കൊണ്ടിരിക്കുന്ന LMRK യുടെ രജിത്ചേട്ടനെയാണ് 👍
OM Saravana BHAVAYA NAMAHA...
അതെ. ഞാനും LMRK member ആണേ 🙏🏼☺️
Njanum..🙏🙏🙏@@sciencelover4936
Jhaanum LMRK member aane
🙏🙏🙏
കേൾക്കാൻ നല്ല രസമുണ്ട് എൻ്റെ മുരുകാ സത്യമാണ് താങ്കൾ പറഞ്ഞത് മുരുകൻ്റെ ശക്തി അനുഗ്രഹം അത് വാക്കുകളിൽ ഒതുങ്ങുന്നതല്ല
ഗണപതി സഹോദരനുക്കു
ഹര ഹരോ ഹര ഹര
വെട്രിവൽ മുരുകന്ക്കു ഹരഹരോ ഹരഹരാ.
ഞാനവേലയുതനിക്ക്
ഹരഹരോ ഹരഹാര
വീര വേലായുതനിക്ക്
ഹര ഹരോ ഹര
ദേവസേനാപതിക്കു
ഹര ഹരോ ഹര
വള്ളി മണവാളനക്കു
ഹര ഹരോ ഹര ഹര.
മഹാദേവകുമാരനുക്കു
ഹര ഹരോ ഹര
പാർവതി നന്ദനനുക്കു
ഹര ഹരോ ഹര
🙏🏻🙏🏻🙏🏻🙏🏻🦚🦚🦚🦚🦚🦚🦚🦚
താങ്കൾ പറയുന്നത് വളരെ ശരിയാണ് ഏകദേശം 5വർഷമായി സ്കന്ദോപാസന തുടരുന്നു....
കൂടുതൽ അറിവ് സമ്പാദിക്കാൻ കഴിഞ്ഞു, ജ്യോതിഷത്തിൽ സാമാന്യമായ അറിവ് ലഭിക്കാൻ കാരണം തന്നെ കാരണം ആദി ജ്യോതിഷിയായ മുരുകൻ തന്നെ..... അഭിഷേകപ്രിയനായ മുരുകൻ അലങ്കാരപ്രിയൻ കൂടിയാണ്...
വിശ്വാസികളോട് ഒന്നേ പറയാനുള്ളൂ നിങ്ങൾ സുബ്രഹ്മണ്യ ക്ഷേത്രം ദർശിക്കുമ്പോൾ... കുറച്ചു അഭിഷേകം ചെയ്യാനായി പാലും, നല്ലൊരു പൂ മാലയും സമർപ്പിച് നോക്കു, അപ്പൊ അറിയാം ❤
Milna milk undde Aannaa
@@jayakrishnanvc6526 അത് താങ്കളുടെ ഇഷ്ടം പോലെ
@jayakrisമിൽമാ പാൽ വേണ്ട hnanvc6526
മുരുകാ, ആണ്ടവനെ, ആറുമുഖനെ,ഷണ്മുഖനെ, ശരവണനെ,വേലായുധനെ 🙏🙏🙏
Chechi thulasi cheriya cut und ketto 👌
ആചാര്യാ മനോഹരമായ അറിവ് പകർന്നു തന്നതിന് ആയിരം നന്ദി❤❤❤❤
ആ ഞാനാ പഴം നീ യല്ലേ മുരുകാ ശരവണ ഗുഹനെ വേട്ടറിയല്ലേ നീ വേലായുധ 🙏🙏🙏🙏🙏🙏
Pfazhaniandavanesaranam'❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാ ആഴ്ചയും എനിക്ക് മുരുകനെ കാണാൻ സാതിക്കുന്നുണ്ട് ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏
അറിവ് പകർന്നു നൽകിയ ഗുരുവേ.....അങ്ങക്ക് എന്റെ നന്ദി 🙏
ഓം സനൽ കുമാരയാ വിദ്മഹേ
ഷഡാനനായ ധിമഹി
തന്നോ സ്കന്ത പ്രചോദയാത്... 🙏🙏🙏
പ്രചോദയാത്.
ഇങ്ങനെ ഒരു അറിവ് പകർന്ന് തന്ന അങ്ങോയ്ക്ക് നന്ദി അങ്ങ് ശരിക്കുo എനിക്ക് ഈ അറിവ് കിട്ടിയതിൽ ഒരു പാട് സന്തോഷവും സങ്കടവും തോന്നുന്നു നന്ദി ഭഗവാനേ മുരുകാ സ്വാമി . ശരണം
സത്യം മുരുഗ ഭഗവാനെ കാണാൻ സാധിക്കും 🙏
🙏 ഏതു മൊന്നും ഭവാനില്ലൊഴിഞ്ഞൊന്നുമേ ബോധവാനാക്കണേ ശ്രീകുമാര🙏
| ഭഗവാനെ മുരുകാ കാത്തുരക്ഷിക്കേണ🙏🙏🙏🙏🙏
പറയുന്നത് പലതും അനുഭവത്തിൽ വന്നിട്ടുണ്ട്. എന്നിട്ടും പല മുന്നറിയിപ്പുകളും അവഗണിക്കുന്നു . വീണ്ടും അനുഭവത്തിൽ വരുമ്പോൾ നമുക്ക് ഓർമ്മവരും മുൻപ് ഇതേ കാര്യം മുന്നറിയിപ്പ് ലഭിച്ചു എന്ന സത്യം . ഓം ശരവണ ഭവായ നമ
ഓം ശരവണ ഭവായ നമഃ 💚❤️💛💚💛💚
ദിവസവും 9 തവണ ചൊല്ലുക
ഫലം എന്ത്?
Amoolyamaya vakkukal. Namaskaram...
വലിയ ഒരു കാര്യം മനസ്സിലാക്കി തന്നു.🙏🙏🙏
💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾ.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
എൻ്റെ കുല ദൈവമേ
എൻ്റെ ശക്തി ദൈവമേ
നിങ്ങൾക്ക് കോടി നമസ്കാരം.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
🕉️🕉️🕉ௐௐௐ🦚🦚🦚🔱🔱🔱🪔🪔🪔
"ഓം ശരവണ-ഭവായ നമഹ"
🕉🕉🕉ௐௐௐ🦚🦚🦚🔱🔱🔱🪔🪔🪔
നല്ല പ്രഭാഷണം👌
സ്നേഹപൂർവ്വം നന്ദി
ഓം ശരവണ ഭവ
മുരുകാ തിരുത്തനി മുരുകാ
വീഡിയോ കാണാനും, ഇത്രയും അറിവ് നൽകി യതിനും, thanks,
നരസിംഹത്തിനെ ഉപാസിച്ചാൽ ഉള്ള ഗുണങ്ങൾ, പാര്ഥസാരതി ഭാവം, ധാർമ ശാസ്താവ്
നരസിംഹ സ്വാമിയെ പ്രാർത്ഥിക്കാൻ കുഴപ്പമില്ല ലക്ഷ്മി നരസിംഹം ഫോട്ടൊ വീട്ടിൽ വച്ച് പ്രാർത്ഥിക്കാം. മറ്റു നരസിംഹ ഫോട്ടൊ വയ്ക്കരുത്.
ഇന്ന് ഈ വീഡിയോ കാണുന്നതിന് കുറച്ചു മണിക്കൂർ മുൻപ് ഞാൻ വീട്ടിൽ പറഞ്ഞു മുരുഗ ഭക്തർ എല്ലാം നല്ല ജീവിതം ആണ് എന്ന്.😮
Pakshe chetta njn kunjunaalu muthal enik murukne bhayankr ishta. Ipolum angane thanne ente ishta daivam aanu murukan. Pakshe ituvare chetta lifil oru nallakalàm ila😢😢😢. Ottapedal matram
മുരുഗാ ഭഗവനെ എൻ്റെ മക്കളെ കാത്തുരക്ഷിക്കണോ.
@@athirask9605 ചിലർ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ജീവിതം മുഴുവൻ കഷ്ടപ്പാട് ആണ് എത്ര ദൈവത്തിനെ വിളിച്ചാലും. അതുപോലെ മറ്റുള്ളവർ ഒറ്റപെടുത്തുകയും ചെയ്യും അതൊക്കെ ഒരു ചിരിയിൽ ഒതുക്കി നമ്മൾ നമ്മുടെ കാര്യം നോക്കണം..
@@athirask9605 സാരമില്ല എല്ലാരുടെയും ജീവിതം ഇങ്ങനെ ഒക്കെ ആണ്.
മെയിർ ആണ്..
ഞാൻ 20 വർഷത്തിനു മുകളിൽ ആയി ആരാധിക്കുന്നു..
എന്ത് നല്ല അറിവുകളാണ് അങ്ങ് പറഞ്ഞത് നന്ദി നമസ്കാര
T. M soundararajan നല്ലോണം മുരുകനെ പറ്റി പാടി ഓരോ പാട്ടും കണ്ണിനെ ഈറനണിയിക്കും 💞💞💞💞
🙏🙏🙏ഹര ഹരോ ഹര ഹര വള്ളി സമേതം വേലായുധൻ തുണക്കട്ടെ 👏👏👏
ഞാനഗുരു നിങ്ങൾ പറയുന്നത് 100% സത്യമാണ് എനിക്കും അനുഭവമുണ്ട്
ഓം വചത്ഭുവേ നമ👃👃👃👃👃👃👃👃👃👃👃👃👃👃
ശെരിയാ. ഭഗവാനെ ആരാധിച്ചാൽ ഇങ്ങനെ കിട്ടും.. മുൻകൂട്ടി പറഞ്ഞാൽ👍👍👍ഭഗവാനെ വിളിക്കുമ്പോൾ.. ഭയങ്കര vibe ആണ്.. ഓം ശരവണ ഭവായ നമഃ
വെട്രി വേൽ മുരുകനിക്ക്
ഹര ഹരോ ഹര ഹര 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
ജയ് LMRK🩷🩷🩷
Valundu vinayillae
Mayil undu bayamillae
Guhan undu kurayvillae manamae
Skanthan undu kavalayillae manamae.
Sir, paranjathokkae sariyanu
2019 muthal entae jeevitham thannae matti marichathu pazhani andavananu. Innu njan jeevichirikanum ippo e video kananum karanan pazhani andavananu.
Haro Haro Hara Hara🙏🙏
Njanum athe
എന്റെ മോൾടെ കല്യാണം നടത്തിയ ത് ഭഗവാൻ തന്നെ ❤❤❤
Murugha Thirichendur murugha enn kann kanda kadavul Thirichendur murugha ❤❤❤❤❤❤❤❤Hara Haro Hara Hara.....
എന്റെ മുരുകാ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻
ARIVAYI GURUVAYI 🙏🔥
VARUVAYI GUHANE
AARUMUGHAM ARULIDUM
ANUDHINAMVUM EARUMUGHAM 🙏🙏🙏🙏🔥🔥🔥🔥🔥🔥🙏
Videos എന്നും ഇടണം...
ശരവണഭാവായ നമഃ 🙏🙏🙏
ഞാൻ ഇന്ന് മുരുകക്ഷേത്രത്തിൽ പോയിരുന്നു ക്ഷേത്രം തിരൂർ ടൗണിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ക്ഷേത്രത്തിന്റെ സ്ഥിതി കഷ്ടമാണ് ഈ ക്ഷേത്രം ഒന്ന് പുരോഗമിക്കാൻ എന്താണ് വഴി ഭഗവാൻ ഈ ക്ഷേത്രം ഒന്ന് പുരോഗതിയിൽ എത്തിക്കണേ ഹരോ ഹര ഹരോ ഹര ഹരോ ഹര
Please contact Hindu Eyekya vedi
ഞാൻ തെക്കൻ കുറ്റൂർ
❤
super❤❤❤🙏🙏🙏🙏🙏
മുരുകാ കാത്തുകൊള്ളണമേ 🙏🙏🙏
ഓം ശരവണ ഭവായ നമ:❤❤❤❤❤❤
Namasthe G🌹🌹🌹🌹🌹🙏🙏🙏
❤❤ Om Sharavanabhavaaya Namaha ❤❤
ഭഗവാനെ 🙏🙏
You are telling the exact truth
ഓം സുബ്രഹ്മണ്യായ നമഃ 🙏🙏🙏🙏🙏
മഹത്തരമായ സത്യം ലളിതമായ വാക്കുകളിൽ.. 👏🙏
നല്ലൊരു പ്രഭാഷണം
മഹാരാഷ്ട്രയിൽ ഗണപതിയും തമിഴ്നാട്ടിൽ സുബ്രഹ്മണ്യനും അതാത് സ്ഥലങ്ങളിൽ ജനതയ്ക്ക് അനുഗ്രഹം ഏകുന്നത് കൊണ്ടാണ് അവർ അത്രയും സമ്പന്നരായി കാണുന്നത് നമ്മുടെ മണ്ണിൽ സർപ്പങ്ങൾ കാളി ശാസ്താവ് ഇതു മൂന്നിന് ആണ് പ്രാധാന്യം
നിങ്ങള് പറഞ്ഞത് ശരിയാണ് ആന്ധ്രയിൽ തിരുപ്പതി വെങ്കിടചലപതിയും ഉണ്ട്. പക്ഷെ ഏറ്റവും വലിയ മൂല്യം ഉള്ള സത്ത് കേരളത്തിൽ ആണ്. അനന്ത പദ്മനാഭ സ്വാമിക്ഷേത്രം മൂല്യങ്ങൾക്ക് അപ്പുറം പിന്നെ ഗുരുവായൂരപ്പൻ പോരേ ഇതിൽ പരം ഇനി എന്ത് വേണം കേരളത്തിൽ
അയ്യപ്പൻ 🔥 ശബരിമല കേരളത്തിന്റെ സ്വന്തം @@SreejithSasidharan-kx9wo
@@SreejithSasidharan-kx9woശബരിമലയും ഉണ്ട്
@@SreejithSasidharan-kx9wo കേരളക്കരയ്ക്ക് മൂന്ന് ദേവതകൾ ഉണ്ട് ഒന്ന് ശിവപുത്രിയായ ഭദ്രകാളി മറ്റൊന്ന് ശാസ്താവ് അടുത്തുത് നാഗങ്ങൾ ഇവർ മൂന്നുപേരും ഈ മണ്ണിന്റെ അവകാശികൾ ആണെങ്കിലും നാഗങ്ങൾക്ക് കേരളക്കരയിൽ മുൻതൂക്കം ഉണ്ട് മൂന്നുപേരുടെയും ഐതിഹ്യങ്ങൾ എടുത്ത് വായിക്കുമ്പോൾ അത് മനസ്സിലാകും
@@SreejithSasidharan-kx9wo o
ഓം വചത് ഭുവേ നമഃ
ഓം ശ്രീ സുബ്രഹ്മണ്യ സ്വാമിയേ നമഃ ❤🙏🏻
🙏ഓം ശരവണ ഭവായ നമഃ. നരസിംഹവും മുരുകനുമായി ബന്ധം ഇല്ലേ..
തീർച്ചയായും.....ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രധാന ശ്രീ കോവിൽ പ്രതിഷ്ഠ കിഴക്ക് ദർശനം സ്കന്ദ ഭഗവാൻ പടിഞ്ഞാറു നരസിംഹ മൂർത്തി യും ആണ്.... തൃ മൂർത്തി കളുടെ ലയനം ആണ് ആണ്ടവൻ 🙏🙏🙏🙏താരക പരബ്രഹ്മം 🙏🙏🙏🙏
ആറുമുഖനല്ല, ആറു, വേദങ്ങൾക്ക്, നാഥൻ, ആയതു, കൊണ്ട്, arumugan, ennu, പറയുന്നത്, 🙏🙏🙏🙏❤️
ഓംശരവണ ഭവനേ നമ: ഓം വചത്ഭുവേ നമ:🙏🙏🙏🙏.🙏🙏🌹🌹🌹🌹🌹🌹👍🎉🎉
മുരുകാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks 🙏🏻
Yente muruga... Yellam avidunnu thannee 💕💕♥️🙏🏻🙏🏻🙏🏻🙏🏻
ഓം ശ്രീമുരുകായ നമ:
🤍🕉️നമഃ ശിവായ ആറുമുഖ കാത്തോണേ 🕉️❤️🤍💛💜
Nte murukanunniye ❤ Om saravana bhavaya namaha
Om SaravanaBhavaya Namah 🙏🙏🙏🙏🙏🙏💙
വളരെ നല്ല ഉപദേശം ❤🎉❤🎉❤🎉
Balatripurasundari oru videocheyyumo
മുരുകൻ 🥰❤️🔥
ഓം ശരവണഭവായ നമഃ 🙏🏼🙏🏼🙏🏼🙏🏼
ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻
ജയ് LMRK
ജയ് CAPTAIN രജിത്ജി 🙏🏻🙏🏻🙏🏻
അങ്ങ് പറഞ്ഞത് എല്ലാനും ശരിയാണ്.
ദൈവത്തിന്റെ മകന്‍ 🙏
ഓം ശരവണ ഭവായനമ:
നന്ദി ഗുരോ
Om Saravanabhava Om🐓🦚🙏
Om Saravana Bhava ❤❤❤
VetriVel ❤️ VeeraVel ❤️🙏
എൻ്റെ ഭഗവാനേ
മുരുകന്റെ, ദർശനനുഫവം, കിട്ടിയ, ഞാൻ, ഫാഗ്യവാൻ, ജീവിച്ചിരിക്കുന്നു, എന്ന്, നമ്മെ, ബോധ്യപെടുത്തുന്ന, ശക്തി, സുബ്രഹ്മണ്യ, സ്വാമി, 🙏🙏🙏🙏🙏🙏🙏🙏
ഓം വചത് ദുവേ നമ:
ഹര ഹരോ ഹര..
SHRI Muruka Swami kathukollaneme.
അർപ്പുദാമാകിയ അറു പെടു ചുടരെ
❤❤❤❤
Om Vachath Bhuve Namaha. Om Sharavanabhava (1008).Muruga Bhagavane Ente Randu veedum Sambathum Samadhanavum Ayurarogyavum Kondu Nirayane. Ente Monu ennuthanne Valiya shambalam Ulla Joli Labhikkane. Kdukkanbulla Paisa muzhuvan koduthu theerkkan sadhikkane.Santhosham Ulla Nalla Jeevetham monum ennikkum tharane valliyamme . Dheyaniamme.
എന്റെ സ്വാമീ🙏🙏🙏🙏🙏🙏
Om Vachath bhuvaye namaha ❤❤❤
Enikk pazhaniyil ninnu murugante photo ayachu kitty🙏
Guru g thanks 🙏🙏🙏 thankyou universe ❤
തിരുമേനി എല്ലാ തരത്തിലുമുള്ള ശത്രു ഭയം നിങ്ങാൻ എന്തു ചെയ്യണം ഞങ്ങളുടെ ശത്രുക്കൾ കരുത്തരാണ് പണമുണ്ട് , ആൾ സ്വാധിനം ഉണ്ട് , എന്തും ചെയ്യാൻ മടിയില്ലാത്ത ക്രൂര മനസുണ്ട് പല തിരുമേനി മാരും പറയാറുണ്ട് ശുദ്ധ മനസോടെ പ്രാർത്തിച്ചാൽ ആ വിളിയെ കേൾക്കു എന്ന് വെറുതെയാണ് പലകാര്യങ്ങളും ശ്രദ്ധിച്ചാൽ മനസിലാകും എത്രയും ദ്രോഹം ചെയ്യുന്ന മനുഷ്യരുണ്ടോ അവർ എറ്റവും നല്ല രീതിയിൽ ജീവിക്കും അവരുടെ പ്രാർത്തന ദൈവം കേൾക്കും , നല്ല മനുഷ്യർ അങ്ങയറ്റം ദുരിതം അനുഭവിക്കുന്നു അവർ എത്ര അമ്പലത്തിൽ പോയലും പ്രാർത്തിച്ചാലും വിളക്കു വെച്ചാലും ദുരിതം മാത്രം ഇല്ലേ സത്യം
നരസിംഹ സ്വാമി കവചം ദിവ സവും കഴിയുന്നത്ര ജപിക്കുക. നരസിംഹ മന്ത്രം , ഉഗ്രം വീരം എന്ന് തുടങ്ങുന്നത് എപ്പോഴും
ജപിക്കുക. ഇത് പോലെ വാരാഹി ദേവിയെ ഭജിക്കൂക.
എല്ലാ പ്രശ്നങ്ങളിലും വിജയം
ലഭിക്കും
കടുകും, കുരുമുളകും 5 ദിവസം ഹോമിക്ക്. കൂടോത്രം ഉണ്ടെങ്കിൽ പോകും.
വേലായുധസ്വാമി❤
ഞാൻ കുറച്ച് മാസങ്ങളായി മുരുകന്റെ ഫോട്ടോ വെച്ചു പൂജിക്കുന്നു. ഭഗവാന്റെ സ്നേഹം അനുഭവിക്കാൻ കഴിയുന്നു.
🙏 Sreekumar makom
"Sathyam...Sivam ...Sundaram"
18/10/2024,10:08pm
aisha sbn anchal.
Nte murukaa nte prarthana nadathitharane ❤
ഹരോ..ഹരോ ..ഹര..ഹര .....ഭഗവാനേ...
Thank you for this video
Thanks❤️🔥
Bagavane sharanam 🙏🙏🙏🙏🙏🙏❤
✨️✨️🙏🙏🙏✨️✨️
ഭഗവാനെ എന്നെ ഒന്ന് സഹായിക്കണേ 🙏
Ente veetile poojaroomil njan murukabhagavane aanu centeril vechirunnathu pakshe oru therumeni poojakku vannappol athu padilla murukante photo angane vekkan padilla ennu paranju .. Athentha...enikku valiya veshamam thonni
Ome subrammanya namaha