മണിക്കുറുകളോളം ക്യൂ നിന്ന് ഒരു നോക്ക് ഭഗവാനെ കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ഒരു 10 Second ദർശനംപോലും കിട്ടുന്നില്ല വിശ്വാസമില്ലാത്തവർ തിരുനടയിലും . വിശ്വാസമില്ലെങ്കിൽ sir വിശ്വാസമുള്ളവർക്ക് വേണ്ടി മാറികൊടുക്കണം
ആരെ കാണിക്കാനാണ് ഈ പ്രഹസനം ? വിശ്വാസമില്ലാത്തവര് എന്തിനാണു അയ്യപ്പ സന്നിയില് നില്‍ക്കുന്നത് മാറി നില്‍ക്കണം ശരണം വിളിച്ചു വരുന്ന അയ്യപ്പ ഭക്തരെ അവിടെ നിര്‍ത്തു സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉🕉🙏🙏🙏🙏🙏🙏
വിശ്വാസികൾ മാത്രം പോകേണ്ട ഒരിടത്ത് വിശ്വാസമില്ലാത്തവർക്കെന്ത് പ്രസക്തി? അഥവാ ദേവസ്വത്തിനുവേണ്ടി ഒരു വകുപ്പും അതിനൊരു വേതാവും ഉണ്ടെങ്കിൽ അതതു സേഥാപനത്തെ ബഹുമാനിക്കുന്നവരാകണം. വിശ്വാസ്കളുടെ വിശ്വാസത്തെ അവഹേളിക്കലാകുംഅത്! അഭ്യസ്തവിദ്യനായ മന്ത്രി മാന്യമായ രീതിയില് പെരുമാറൂ എന്ന് വിശ്വസിക്കുന്നു! സ്വാമി ശരണം!
അയാളുടെ ശരീരഭാഷ... കൈകൂപ്പാനുള്ള ഒരു അഭിവാജ്ഞ.. അത് വ്യക്തമാണ്.. കൈകൂപ്പിയില്ലെങ്കിലും മനസ്സ് കൊണ്ട് ആ പദാരവിന്ദങ്ങളിൽ നമസ്‍കാരിച്ചിട്ടുണ്ട്. 🙏. അത് സൂക്ഷ്മം..
Sir മലയാള ഭാഷ ആണ്. സൂക്ഷിച്ചു ഉപയോഗിക്കണം. താങ്കൾ ഉദ്ദേശിച്ചത് ഇജ്ജാതി പരിപാടികൾ എന്നാണെന്നു മനസിലായി. സമൂഹത്തിൽ കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഉള്ള ഒരാൾക്ക് ഈ ജാതി പരിപാടി എന്ന് വളച്ച്ഒടിക്കാം. സൂക്ഷിക്കുക
History shows that the Shanty's of recent seasons have become boot lockers of Leftist party thugs. The intention of some white dressed miscreants (what ever posts they hold) is just to insult the deity and devotees.By standing in first row like participants in a BURIAL, crossing their hand as if somebody else will forcibly snatch and make in NAMASTE POSE ! They did namste to some other Chota nethas intentionally not doing it facing the idol. The prasadam of sandal and flowers was collected but were puzzled about its use? Camera has avoided entire ridiculing scene or intentionally edited and trimmed ? When deeparadhana goes on why shots of drums were inserted? If do not want to show facts better stop making few coins from TH-cam. Go and help these atheist suckeres who live from TEMPLE INCOME.
വിശ്വാസം ഇല്ലാത്ത ആളു എന്തിനാ ഈ വകുപ്പിന്റെ ചുമതല ഏറ്റെടുത്തത് ഒരു ദേവസ്വം മെമ്പർക്കും കൈകൂപ്പാൻ വലിയ മടി അയ്യപ്പന്റ പേരിലുള്ള കാറും ശമ്പളവും ലക്ഷ്വറി യാത്രയും കൊള്ളാം
Don't worry. Swami will definitely give an opportunity to call Him from bottom of heart once in life. Then these kinds of people will take out their shirt off, they will surrender they will bow to Him
കഷ്ടപ്പെട്ട് കിലോമീറ്റർ ആക്സ്ലെന്നു ഒരുനോക്കുകണൻവരുന്ന അയ്യപ്പാപ്പന്മാരാർക്കു കാണാൻ അവസരംകൊടുക്കാതെ അവിടെ എന്തൊക്ഴ്ച കാണാനാ നോക്കിനിക്കുന്നവമാറ്റിനിറ്റിതികുടആയോ
ഹിന്ദുക്കൾക്ക് വ്യത്യസ്ത ആരാധനാ രീതികൾ ആണ്.. വിശ്വാസം മനസ്സിലുമാണ്.. പക്ഷേ... ദേവസ്വം മന്ത്രി വിശ്വാസി ആവുന്നതാണ് നല്ലത്.. അല്ലെങ്കിൽ വിശ്വാസികളെയും കൊണ്ട് ബി.ജെ.പി പോകും.. മതേതരവാദികളാണ് ഹിന്ദുക്കൾ.. ഇടതുപക്ഷത്തിന്റെ അടിത്തറ ഹൈന്ദവരാണ്.. അതുകൊണ്ട് വിശ്വാസികളെ തള്ളിക്കളയരുത്..
ശബരിമലയിൽ ഏറ്റവും കൂടുതൽ വികസനം നടന്നതും, നടക്കുന്നതും ഈ സർക്കാരിന്റെ കാലത്താണ്. ഈ സർക്കാരിനെ തന്നെ ആണ് യഥാർത്ഥ വിശ്വാസികൾ വോട്ടു ചെയ്തു വിജയിപ്പിക്കേണ്ടത്. വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവർ ആണ് ക്ഷത്ര ഫണ്ട് മുക്കുന്നത്. അനുഭവം അതാണ്.
മന്ത്രിയ്ക്ക് ദേവസ്വം ഓഫീസിൽ ഇരുന്നാൽ മതിയല്ലോ .... വിശ്വാസമില്ലാത്ത ആൾ അയ്യപ്പ തിരുസന്നിധിയിൽ വന്ന് നിന്ന് ഇത്തരം ജാഡ കാണിയ്ക്കണ്ട വല്ല കാര്യവും ഉണ്ടോ ??!!!😊
Why such ministers are going and standing in front of Lord Ayyappa, doesn’t believe not even fold hands in front of Lord Ayyappa such ministers are shame to the and becoming a J to others.
മണിക്കുറുകളോളം ക്യൂ നിന്ന് ഒരു നോക്ക് ഭഗവാനെ കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ഒരു 10 Second ദർശനംപോലും കിട്ടുന്നില്ല വിശ്വാസമില്ലാത്തവർ തിരുനടയിലും . വിശ്വാസമില്ലെങ്കിൽ sir വിശ്വാസമുള്ളവർക്ക് വേണ്ടി മാറികൊടുക്കണം
💯💯
ആരെ കാണിക്കാനാണ് ഈ പ്രഹസനം ? വിശ്വാസമില്ലാത്തവര് എന്തിനാണു അയ്യപ്പ സന്നിയില് നില്‍ക്കുന്നത് മാറി നില്‍ക്കണം ശരണം വിളിച്ചു വരുന്ന അയ്യപ്പ ഭക്തരെ അവിടെ നിര്‍ത്തു സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉🕉🙏🙏🙏🙏🙏🙏
വിശ്വാസമില്ലാത്തവൻ വീട്ടിലിരിക്കണം , അല്ലെങ്കിൽ പാർട്ടി ഓഫീസിൽ
ദയവു ചെയ്തു ഇനി ആരും വോട്ട് കൊടുക്കല്ലേ 🙏
വിശ്വാസികൾ മാത്രം പോകേണ്ട ഒരിടത്ത് വിശ്വാസമില്ലാത്തവർക്കെന്ത് പ്രസക്തി? അഥവാ ദേവസ്വത്തിനുവേണ്ടി ഒരു വകുപ്പും അതിനൊരു വേതാവും ഉണ്ടെങ്കിൽ അതതു സേഥാപനത്തെ ബഹുമാനിക്കുന്നവരാകണം. വിശ്വാസ്കളുടെ വിശ്വാസത്തെ അവഹേളിക്കലാകുംഅത്! അഭ്യസ്തവിദ്യനായ മന്ത്രി മാന്യമായ രീതിയില് പെരുമാറൂ എന്ന് വിശ്വസിക്കുന്നു! സ്വാമി ശരണം!
ഇനി ദയവു ചെയ്തു ഇദ്ദേഹത്തിനെ ഇങ്ങനെ കഷ്ടപ്പെടുത്തരുതേ അയ്യപ്പാ ..
അയാളുടെ ശരീരഭാഷ... കൈകൂപ്പാനുള്ള ഒരു അഭിവാജ്ഞ.. അത് വ്യക്തമാണ്.. കൈകൂപ്പിയില്ലെങ്കിലും മനസ്സ് കൊണ്ട് ആ പദാരവിന്ദങ്ങളിൽ നമസ്‍കാരിച്ചിട്ടുണ്ട്. 🙏. അത് സൂക്ഷ്മം..
അത് സത്യം അയ്യാൾ ഉള്ള് ഉരികി പ്രർധിച്ചിട്ടുണ്ടവും അതാണ് യഥാർതഥ വിശ്വാസി
എന്തിനാണ് ഈ ജാതി പരിപാടികൾ ഭഗവാന്റെ മുന്നിൽ.
Sir മലയാള ഭാഷ ആണ്. സൂക്ഷിച്ചു ഉപയോഗിക്കണം. താങ്കൾ ഉദ്ദേശിച്ചത് ഇജ്ജാതി പരിപാടികൾ എന്നാണെന്നു മനസിലായി. സമൂഹത്തിൽ കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഉള്ള ഒരാൾക്ക് ഈ ജാതി പരിപാടി എന്ന് വളച്ച്ഒടിക്കാം. സൂക്ഷിക്കുക
സ്വാമിയേ ശരണം 🙏🙏🙏🙏🙏
ഇവിടെ മന്ത്രി എഴുന്നെള്ളനം എന്ന് നിയമം ഉണ്ടോ😢😢😢
കൈ കുപ്പാൻ പാർട്ടിയെ പേടിച്ചിട്ടാണ്
Swamiye saranamayyappa
ദയവു ചെയ്ത് ഈ മന്ത്രിയിൽ നിന്നും ഒരു ശാന്തിക്കാരനും ദക്ഷിണ തന്നാലും വാങ്ങരുത്....
History shows that the Shanty's of recent seasons have become boot lockers of Leftist party thugs. The intention of some white dressed miscreants (what ever posts they hold) is just to insult the deity and devotees.By standing in first row like participants in a BURIAL, crossing their hand as if somebody else will forcibly snatch and make in NAMASTE POSE ! They did namste to some other Chota nethas intentionally not doing it facing the idol. The prasadam of sandal and flowers was collected but were puzzled about its use? Camera has avoided entire ridiculing scene or intentionally edited and trimmed ? When deeparadhana goes on why shots of drums were inserted?
If do not want to show facts better stop making few coins from TH-cam. Go and help these atheist suckeres who live from TEMPLE INCOME.
വിശ്വാസം ഇല്ലാത്ത ഇവൻ എന്തിനാ അവിടെ പോകുന്നത്
Bhagavaane......ninne nee thanne kaatholanea..,........😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
Why this minister came there. Being a devaswam minister he should not not have behaved like this. Shame to kerala .
വിശ്വാസം ഇല്ലാത്ത ആളു എന്തിനാ ഈ വകുപ്പിന്റെ ചുമതല ഏറ്റെടുത്തത് ഒരു ദേവസ്വം മെമ്പർക്കും കൈകൂപ്പാൻ വലിയ മടി അയ്യപ്പന്റ പേരിലുള്ള കാറും ശമ്പളവും ലക്ഷ്വറി യാത്രയും കൊള്ളാം
Correct
എന്ത് മഹാ പാപമാണ് കാണിക്കുന്നത് -- അവിശ്വാസി ആയ ഇയാൾ എന്തിന് നടയിൽ വന്ന് തടസ്സമുണ്ടാക്കണം
🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏🙏
അയ്യപ്പൻ സാക്ഷി
Don't worry. Swami will definitely give an opportunity to call Him from bottom of heart once in life. Then these kinds of people will take out their shirt off, they will surrender they will bow to Him
സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏🙏
സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കോടതി ഇടപെടണം
Swamiye saranam ayyappa swamiye kaikuppan madiyullavar thirunadayil ninnu mari ninnu bhakthan markku kaikooppan avasaram nalkanam yithu oru bhakthayude apekshaya
Patika jathiye parayarithe. Jangal vswasikalane swamiye saranamayyapa. Swamisaranam. 👃👃👃👃👃
erumeli kanana patha open ayo replay
ക്ഷേത്രനടയിൽ നിന്നിട്ട് ഭഗവാനെ ഒന്ന് തൊഴുവാനോ
വാങ്ങി യ പ്രസാദം നെറ്റിയിൽ തൊടുവാനോ നിൽക്കുന്ന തെന്തി ന്. അയ്യപ്പൻ വളരുന്നുണ്ടോ എന്നറിയാനാണോ.
സ്വാമി ശരണം ❤
എന്ത് പൂരം കാണാനാണ് ഇയാൾ കയ്യും കെട്ടി നിൽക്കുന്നത് - അടുത്തു നിൽക്കുന്നവനും അതു പോലെ തന്നെ -ആരാ അ വൻ
ഇവരൊക്കെ എന്ദിന മറ്റുള്ളവരെ ബുദ്ധി മുട്ടിക്കുന്നെ
What a pity. Some unquoth guys
, മുന്നിൽ നിൽക്കുന്ന vip കൾ തൊഴുതു മാറി എങ്കിൽ പാവപെട്ട ഭക്തർക്ക് തൊഴാമായിരുന്നു
അവനുപറ്റിയത് കക്കുസ് ബസ്സ് ആണ്
Sabarimalayil shirt ettu keravo
ഈ പടു മരം എന്തിനാ അയ്യപ്പൻ്റെ മുന്നിൽ പോയി നിന്നത്. കൈ കൂപ്പി പ്രാർത്ഥിക്കാൻ മടി ഉണ്ടങ്ങിൽ പോകരുത് സ നടയിൽ........
Very good 🎉 He knows nothing to do with beleif
വെറും പ്രഹസനം തൊഴാൻ വയ്യെങ്കിൽ മാറി നിൽക്കണം
Swami saranam,Viswaasamillattavan,mantriyaanenkilum entinu Tirunadayilpokanam,poyaal tozhutu dakshinanalki prasaadam Vanganam, karyaanweshanttinu officilum mattum poyaal pore?Bhaktaraaya mattullavarkku salyamaakaano,Swamiye saranamAyyappa.
Ee kannilkanda nireeswaravadhi anthem kammikal enthina kshethram bharikkunnathu?
കഷ്ടപ്പെട്ട് കിലോമീറ്റർ ആക്സ്ലെന്നു ഒരുനോക്കുകണൻവരുന്ന അയ്യപ്പാപ്പന്മാരാർക്കു കാണാൻ അവസരംകൊടുക്കാതെ അവിടെ എന്തൊക്ഴ്ച കാണാനാ നോക്കിനിക്കുന്നവമാറ്റിനിറ്റിതികുടആയോ
Cpm minister should step down,
ഹിന്ദുക്കൾക്ക് വ്യത്യസ്ത ആരാധനാ രീതികൾ ആണ്.. വിശ്വാസം മനസ്സിലുമാണ്.. പക്ഷേ... ദേവസ്വം മന്ത്രി വിശ്വാസി ആവുന്നതാണ് നല്ലത്.. അല്ലെങ്കിൽ വിശ്വാസികളെയും കൊണ്ട് ബി.ജെ.പി പോകും..
മതേതരവാദികളാണ് ഹിന്ദുക്കൾ.. ഇടതുപക്ഷത്തിന്റെ അടിത്തറ ഹൈന്ദവരാണ്.. അതുകൊണ്ട് വിശ്വാസികളെ തള്ളിക്കളയരുത്..
എന്തൂട്
ഇവനൊക്കെ അധികാരം കൈയാളുന്ന നാട് എവിടെ ഗതി പിടിക്കാൻ?
ഈ രണ്ടു ദിവസം എത്ര പേർ ദർശ്ശനം നടത്തി സന്നിധാനത്ത്?
HE IS NOT BOWING DOWN AND GETTING TWO HANDS TOGETHER AT THE TIME OF ARADANA.. SHOULD NOT ALLOW THESE PEOPLE TO ENTER IN TO TEMPLE
വിധി
😂😂 ex
Eni eppom manthri ayal yuvathi kallum kerumayirikkum
He is visiting sabarimala for creating
A new problem to poojari regarding
Prasadam
ഇവരെ ആരാ സന്നിദാനത്തിൽ
കയറ്റി
He should not go to സന്നിധാനം, if his intention is to disrespect the lord Ayyappa. This is not first time. Very sad.
പാഴ് ജന്മങ്ങൾ എന്തേന അവിടെ വരുന്നു
Manthiry.sar.karuppu.mundu.dharkkuka
മന്ത്രിയുടെ കാലിലെ ന്താ ആണിയുണ്ടോ?. മനുഷ്യരെ മിനക്കെടുത്താൻ എന്തിന് ഈ അഭ്യാസ മൊക്കെ.
ശബരിമലയിൽ ഏറ്റവും കൂടുതൽ വികസനം നടന്നതും, നടക്കുന്നതും ഈ സർക്കാരിന്റെ കാലത്താണ്. ഈ സർക്കാരിനെ തന്നെ ആണ് യഥാർത്ഥ വിശ്വാസികൾ വോട്ടു ചെയ്തു വിജയിപ്പിക്കേണ്ടത്. വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവർ ആണ് ക്ഷത്ര ഫണ്ട് മുക്കുന്നത്. അനുഭവം അതാണ്.
മന്ത്രിയ്ക്ക് ദേവസ്വം ഓഫീസിൽ ഇരുന്നാൽ മതിയല്ലോ .... വിശ്വാസമില്ലാത്ത ആൾ അയ്യപ്പ തിരുസന്നിധിയിൽ വന്ന് നിന്ന് ഇത്തരം ജാഡ കാണിയ്ക്കണ്ട വല്ല കാര്യവും ഉണ്ടോ ??!!!😊
Nthinu thikkum thirakkum undakkan nadaude munnil vannu nilkunnu.bhakthar allathavar Mari ninnu bhaktharkku thozhan awasaram undaki kodukkuka.
Iyyaal Yenthina Avidevannathu Manthri Aannennu Ariyikkaano Bhakthiyillaatha Bhakthane Ayyappanu Ishtamilla😊
Why such ministers are going and standing in front of Lord Ayyappa, doesn’t believe not even fold hands in front of Lord Ayyappa such ministers are shame to the and becoming a J to others.
All his assistants believe lord ayappa.but he won t.
ഇത് ആരാണ് നില്കുന്നത് 😂
He is now thinking he is dealing with his CM. Later he himself will realise it
E dhonnum Sariyaaya Nadapadiyalla.Thalkaalam E dhey Parainnulloo.
കപടന്മാർ.കടക്കുപുറത്
ORORO VESHANGAL😅😊😊
It's Agambhavam he is not even respect the prasadam he is insulting Lord. Orukalathm gunam Pidikillya
ഓരോരോ വേഷംകെട്ടുകൾ😂😂😂😂😂
Ee vivaramillatha nireeshwara vaathikalaya ee kazhuthakale enthinanu bhagawante nadayil nirthunnath. Ivaneyoke janipicha ivanteyoke srishti karthavupolum naanikunnundakum ippo
Stop this blady Deveswam Minister Portifolo, this for looting Hindus. When kerala people think positively. Do others have this ?
വിശ്വാസം ഇല്ലെങ്കിൽ ഇവൻ എന്തിനാണ് അമ്പലത്തിൽ വരുന്നത്
Who made him in that post it s waste.if you don t believe then why u visit there.shame.
ellaavarum pulliye thodane.. allenkil jaathi paranju thottilla ennu parayum
വരുമാനം നോക്കാൻ വന്നതാ
അവിശ്വാസി...
ലവൻറ കെ കു ഇ ര ക്കുകള
😂😂😂😂😂😂😂😂😂😂😂
പട്ടികജാതി😅😅
Jaathi Parayunnathu Yenthina Ayyaal Cheyyunna Thetukal Ayyaaludethu Maathramaannu Allaathe Adachu Aakshepikkaruthu
@@ajithakumari4127correct
Verudhe ldf oru baaram
Criminal police and kammi manthri thendi
🙏🙏🙏