10 ആം ക്ലാസും ഗുസ്തി യും. ഇതു കൊലപാതകം തന്നെ. നേരത്തെ അമ്മ പറഞ്ഞത് അദ്ദേഹത്തിന്റെ ശരീരംത്തിന് ചൂടായിരുന്നു എന്ന്. ആർക്കും തൊടാൻ പറ്റില്ല എന്നും ഇവർ തന്നെയാ പറഞ്ഞത് ഇപ്പോൾ പറയുന്നു കുലുക്കി നോക്കി എന്ന്. ഇവനെ അറസ്റ്റ് ചെയ്ത് question ചെയ്യൂ
ഇതിലും വലുത് നടക്കുന്ന up ഗുജറാത്തക്കെ ഉണ്ടല്ലോ 😂😂😂പിന്നെ ഇന്ത്യ എന്ന്പറഞ്ഞാൽ മറ്റുള്ളവർ എപ്പോ ഇതൊക്കെ ആയിരിക്കും പറയുന്നത് വിഡ്ഢികാൽ ആയ വിദ്യഭ്യാസം ഇല്ലാത്ത ജനങ്ങൾ എന്നാണ്
കേരളത്തിലുള്ള ചില ആളുകൾ അഫ്ഗാനിസ്ഥാനിൽ പോയി യുദ്ധം ചെയ്തു മരിക്കൂന്നു.. ഇന്ത്യൻ ആർമിക്കെതിരെ പോലും അതിർത്തിയിൽ പോയി യുദ്ധം ചെയ്യുന്നു.... അതിലും വലിയ നാണകേട് ഒന്നും ഇതിൽ ഇല്ല
ഹൈന്ദവ വിശ്വാസങ്ങൾക്ക് മുൻപിൽ നിയമം ഒന്നുമല്ലാതെ ആവുന്നത് നോക്കി നിൽക്കാനേ ഇവിടുത്തെ ജനതയ്ക്ക് സാധിക്കുകയുള്ളു.... ആചാരങ്ങളും അനുഷ്‌ട്ടാനങ്ങളും മാറ്റിനിർത്തി ഒരു മനുഷ്യനായി ചിന്തിച്ചു നോക്കു.... യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യ്തു വച്ചിട്ട് ജനങളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്നത് പോലെയാണ് തോന്നുന്നത്.... ദൈവത്തെ കൂട്ടുപിടിച്ചു തന്ത ഇല്ലാത്ത പരിപാടി കാണിച്ചുവച്ചാൽ ആരും ചോദ്യം ചെയ്യില്ലെന്ന് കരുതരുത്.... പഠിപ്പും വിവരവും ഉള്ള ജനങ്ങൾ ഉള്ളിടത്തോളം കാലം ഇത് പോലെയുള്ള അനാചര്യങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും....
എന്ത് പഠിപ്പും വിവരവും? ഇങ്ങനെ ഒരു കേസ് വന്നാൽ ആ വീട്ടിൽ ചെന്ന് ചോദിക്കാൻ പോലും ഇവിടെ ഉദ്യോഗസ്ഥർ മുതിരില്ല. കാരണം അന്ധവിശ്വാസം അത്രയും എല്ലിൽ കറ പിടിച്ച് നിൽക്കുന്ന സംസ്കാരമാണ് ഇന്ത്യയുടേത്. വിദ്യാഭ്യാസം കൊണ്ടൊന്നും അതിനു ഒരു ചുക്കും സംഭവിച്ചിട്ടില്ല.
@ifineno_reply6378 താങ്കളുടെ ആ വാദം വെറും ബാലിശം ആണ് മറ്റുമതങ്ങളുടെ വികലമായ ആചാരങ്ങൾക്ക് ഭൂരിപക്ഷത്തിനെ പഴിചാരുന്നതാണ് വർഗീയത കാര്യങ്ങൾ അങ്ങനെ കാണുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല
എല്ലാർക്കും പിന്നെ കൊന്നിട്ട് സമാധി ആയെന്നു paranjal മതിയല്ലോ.. നിയമം പോലീസ് ഒന്നും വേണ്ട ഈ നാട്ടിൽ.. ഇത് വിട്ടു കൊടുത്താൽ ഒരുപാട് കൊലപതികൾ രക്ഷപ്പെടും
ഇത് വളരെ സെൻസിറ്റീവ് ആയ ഒരു വിഷയം ആണ് ,ചില തീവ്ര ചേരികൾ ഈ വിഷയം രാഷ്ട്രീയ വിഷയമായി വഴിതിരിച്ചു വിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല , അതിനാൽ തന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കേസ് ഫയൽ ആയി ഇത് മാറുന്നു, എന്തെങ്കിലും ഒരു പാളിച്ച വന്നാൽ ഒരു വർഗീയ കലാപം തന്നെ പൊട്ടിപുറപ്പെടാൻ ഉള്ള സാധ്യത തള്ളിക്കളയാൻ ആവില്ല അതിനാൽ പോലീസ് ഉം അനുബന്ധ ഭരണകൂടവും അതിന്റെതായ സീരിയസ്നെസ്സ് ഒടുകൂടി ഈ സംഭവത്തെ approach ചെയ്യണ്ടത് അത്യാവശ്യമാണ് .
ഒന്നുകിൽ വിശ്വാസത്തിൻ്റെ അതി കാഠിന്യ അവസ്ഥയിൽ അന്ധ വിശ്വാസത്തിൽ അടിമപ്പെട്ടു ഈ മക്കളും അമ്മയും അറിവില്ലായ്മ കൊണ്ട് ചെയ്ത പ്രവർത്തിയാകാം .... അല്ലെങ്കിൽ മനപ്പൂർവ്വം നാളെ ഒരു സമാധി ഗുരു വര്യനായി അച്ഛനെ ഉയർത്തി കൊണ്ട് വന്ന് അതിലൂടെ വിശ്വാസികളെ ചൂഷണം ചെയ്ത് സാമ്പത്തിക ചൂഷണം നടത്താൻ കരുതി കൂട്ടി ചെയ്തതും ആകാം.,.. എന്തു തന്നെ ആയാലും മരണം സ്വാഭാവിക മരണം ആണോ, അതോ ജീവനോടെ അടക്കിയതാണോ എന്ന് കണ്ട് പിടിച്ച് ഇതിന് പരിഹാരം കാണാതെ മുഴുവൻ ആളുകളെയും വിഡ്ഢികൾ ആക്കുന്ന നിലപാട് ആണ് ഇവിടുത്തെ നിയമ സംവിധാനങ്ങൾ എടുക്കുന്നത്...... ഇത് എല്ലാവരും അനുവർത്തിച്ചാൽ എന്താകും ഈ നാടിൻ്റെ അവസ്ഥ...... . ലജ്ജ തോന്നുന്നു ചർച്ചകളും,വാർത്തകളും, വർഗീയ മുതലെടുപ്പുകളും,കാണുമ്പോൾ..... സത്യം പുറത്ത് വരട്ടെ.....
ഗോത്ര കാലത്തെ അന്തവിശ്വാസം ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ പൊക്കിക്കൊണ്ടുവന്ന് ഭരണഘടനയെയും നിയമസംഹിതയെയും വെല്ലുവിളിച്ചാൽ അതിന് വഴങ്ങി കൊടുത്താൽ എങ്ങനെ സമ്മതിച്ച് കൊടുക്കാൻ പറ്റും
ഡോക്ടർ മരിച്ചു എന്ന് വിധി പറഞ്ഞ ആൾക്ക് ജീവൻ ഉണ്ടായിരുന്നു ഇന്ന് നടന്ന സംഭവം. എത്രയും വേഗം ആ കല്ലറ തുറന്നു അയാളെ രക്ഷിക്കാൻ നോക്കണം. ചിലപ്പോൾ ജീവൻ ഉണ്ടെങ്കിലോ .
അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവരുടെ അറിവും ഇത് വരെ ജീവിച്ച രീതിയും, സമൂഹത്തിനോടുള്ള അവരുടെ പെരുമാറ്റവും അങ്ങനെ ആയിപോയി. പക്ഷെ ഭരണകൂടം, നീതിപീഠം, അവരെ കാര്യങ്ങൾ മനസിലാക്കി ജയിലിലേക്കോ ജീവിതത്തിലേക്കോ കൊണ്ട് വരുക. അവർ ഇപ്പോളും നമ്മൾക്ക് ഉൾകൊള്ളാൻ കഴിയാത്ത ജീവിതത്തിൽ ആണ്..
മരുന്ന് കഴിച്ച് സമാധി ക്ക് പോകുമോ😮 അമ്മ യെ ഒറ്റക്ക് മാറ്റി ചോദ്യം ചെയ്താൽ അറിയാം...അമ്മ പറഞ്ഞത് ബോഡി തൊട്ട് നോക്കിയപ്പോൾ ചൂട് ഉണ്ടായിരുന്നു... ഇത്രയും വേഗം സിമൻ്റ് മണ്ണ് ഒക്കെ ആക്കി കോട്ടയും കെട്ടി
സമാധി ആയതിനു ശേഷം അല്ലെ സുഗന്ധദ്രവ്യങ്ങൾ വാങ്ങിയത് എന്ന് പറയുന്നത് അപ്പോൾ അത് ഏതു കടയിൽ നിന്ന് എപ്പോൾ വാങ്ങി എന്ന് അന്വേഷിച്ചാൽ മതി. എപ്പോൾ ആണ് ആളു മരിച്ചു എന്നാ time മനസിലാവും 🙏🏻
മോർച്ചറിയിൽ വെക്കാൻ കൊണ്ട് പോകുമ്പോൾ ഡെഡ് ബോഡിക്ക് ചലനം ഉണ്ട് എന്ന് അറ്റൻ്റർക്ക് മനസ്സിലാക്കി ഐസൂവിൽ ആക്കിയിരിക്കുകയാണു് കണ്ണർAKG ഹോസ്പിറ്റലിൽ . ഇങ്ങിനെ പോയാൽ ഇവിടെ ഒരു പാട് സമാധാകൾ ഉയർന്ന് വരും എല്ലാ വിഭാഗത്തിലും ' നിയമം നോക്കുകുത്തിയാവരുത് '
ഇതിനെതിരെ കേസ് കൊടുത്ത ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടാൽ അതിലെ ദുരൂഹത നീക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്തമല്ലേ.. 💯 വളരെ സമാധാനപരമായി നടക്കേണ്ട ഒരു കാര്യം ഇത്രയും വഷളാക്കിയത് കുടുംബം തന്നെയാണ്
അല്പജ്ഞാനം വെച്ച് ഇങ്ങനൊക്കെ ചെയ്യാനും പറയാനും ഇവർക്കൊന്നും നാണമില്ലേ... മക്കളുടേം അമ്മേടേം പ്ലാൻ പബ്ലിസിറ്റി സമാധി ഒക്കേ കൊണ്ടുവന്നു ആളെക്കൂട്ടാൻ ആകും... സാധാരണ ഗതിയിൽ മരിച്ചു പോയ ഒരു മനുഷ്യൻ / അവശ നിലയിൽ ആയപ്പോൾ ഒഴിവാക്കി... ജീവിക്കാൻ മാർഗം നോക്കാൻ വേണ്ടി ആ മരണം സമാധി ആക്കി... ഇതുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവും ഇല്ലാ... ഒരു ഹിന്ദുവിന്റെയും മതവികാരം വൃണപ്പെടുന്നും ഇല്ലാ..ഇങ്ങനെയുള്ളവരാണ് ഹിന്ദുക്കളെ പറയിപ്പിക്കുന്നത്... മനഃപൂർവം അങ്ങനെ വഴിതിരിച്ചു വിട്ടു പ്രശ്നം രൂക്ഷം ആകുമ്പോൾ ആണ് ദുരൂഹത ഏറുന്നത്... ഇനി കൊലപാതകമാണോ എന്ന് ചിന്തിച്ചുപോകുന്നു... കഷ്ടം തന്നെ.... ഇതുമായി ഹിന്ദു ആചാരങ്ങളെ കൂട്ടി കെട്ടരുത്.... സമാധി സങ്കൽപംങളുമായി ഒട്ടും യോജിക്കാത്ത സംസാരം, അല്പജ്ഞാനം, അറിവില്ലായ്മ മാത്രമാണ് ഇതു
Oratta chodyam..marupadi parayoumo Oru manushyan te arivodala A van bumiyill. janikunnath. Avete arivodala marikkunnath. Pe ..anagane marikunnath Parayan kayum...🎉
ഗോപേൻ സ്വാമിയേ പുറത്ത് എടുത്ത് പോസ്റ്റ് മോർട്ട് ചെയ്യണേ സാർ ചോദിചതിന് കറക്ട്ടല്ല മറുപടി പറയുന്നധ് പേടിച്ചു കൊണ്ടാണ് അവൻ സംസാരിക്കുന്നത് അവരെ എല്ലാവരെയും പോകാനേം
അച്ഛന്റെ മേൽ മക്കൾക്ക് യാതൊരു അവകാശവുമില്ല.... അച്ഛന്റെ സംരക്ഷകർ മാത്രമാണ് മക്കൾ ഉടമസ്ഥരല്ല..... ഒരു വ്യക്തിയുടെ മേൽ പരിപൂർണ്ണ അവകാശം അല്ലെങ്കിൽ ഉത്തരവാദിത്വം സ്റ്റേറ്റിന് മാത്രമാണ്....
10 ആം ക്ലാസും ഗുസ്തി യും. ഇതു കൊലപാതകം തന്നെ. നേരത്തെ അമ്മ പറഞ്ഞത് അദ്ദേഹത്തിന്റെ ശരീരംത്തിന് ചൂടായിരുന്നു എന്ന്. ആർക്കും തൊടാൻ പറ്റില്ല എന്നും ഇവർ തന്നെയാ പറഞ്ഞത് ഇപ്പോൾ പറയുന്നു കുലുക്കി നോക്കി എന്ന്. ഇവനെ അറസ്റ്റ് ചെയ്ത് question ചെയ്യൂ
കുലുക്കി നോക്കാൻ കുലുക്കി സർബത്തോ?
ദൈവമേ അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂😂
😂
Yeshu vinte katha viswasikunnna neeeyo
🤣🤣🤣🤣🤣
@@AntiHypocrit437Angineyonnum parayaan paadilla avarude vishvasathe enthin kuttom parayanom
THEY ARE VERY SMART,WANTS TO MAKE INCOME OUT OF IT
അവർ നേരെയും മറിച്ചും ചോദിക്കും എന്തൊക്കെ ആയാലും മരിച്ചു എന്ന് പറയരുത് സമാധി എന്നേ പറയാവൂ😅
എല്ലാം ശിവമയം😂
🤣🤣
😂😂😂
2025 ലേക്ക് തിരിച്ചു വരണമെന്ന് വാശിപിടിക്കുന്നില്ല , ഒരു 85 ലേക്ക് എങ്കിലും വന്നൂടെ 🙄
1400 ilekk neeyoke kondu povathirunna mathyy
Posco fan boy 😂😂😂😂
നീയൊക്കെ ചിന്തിക്കുന്നത് നന്ന്. തീവ്രവാദം പാടില്ല.
ആറാം നൂറ്റാണ്ടിലേക് പോകാൻ വണ്ടി നോക്കി നിൽക്കുന്നവർ ഉണ്ട് ഇവിടെ 🤔🤔🥺🥺🙄🙄
True, but applicable for all
വീട്ടിലൊരാൾ മരിച്ചാൽ ബന്ധുക്കളെ അറിയക്കണം നാട്ടുകാരെ അറിയിക്കണം.ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ബാഡി പോസ്റ്റ്മോർട്ടം ചെയ്യണം
സമാധിയാകുന്നതിന് മുൻപ് BP യ്ക്കുള്ള മരുന്ന് കഴിച്ചു. ഇല്ലേൽ സമാധിയുടെ ഇടയിൽ ഹാർട്ട് അറ്റാക്ക് വന്നാലോ എന്നുള്ള പേടികൊണ്ടാണ്.
😂
ശശി ബാബു മലം
😆😆
എന്ത് ചെയ്യാനാ, ഋഷിമാര് പറഞ് വച്ചിട്ടുള്ളത് അല്ലേ 😂
😂😂
കോഴി മുട്ടയെ..മസാല ചേർത്തു സമാധി ആക്കിയത് ആണ്..മുട്ട പപ്പസ്..🤗🤗
😂😂😂
ചുമ്മാ പോ 😂😂 ചിരിപ്പിക്കാതെ 😂
ബല്ലാത്ത ജാതി 😂😂
😂😂😂
😂😂😂
Police നിയമപരമായ നടപടി സ്വീകരിക്കണം.
👌🏻👌🏻👌🏻✅✅✅✅ finel?
കേരളം കാത്തിരിക്കുന്ന അൺബോക്സിങ് 😂😂😂
😂😂😂
😂😂
പക്ഷെ റിട്ടേൺ ചെയ്യാൻ പറ്റില്ലല്ലോ.
@@PoochaSaar 😂😂
😂😂😂
സർ പറഞ്ഞു തരാം പറഞ്ഞു തരാം 🤣🤣🤣 ഇത് കേരളം ആന്നെന്നു ചേട്ടൻ മറന്നു പോയി അതാണ് പ്രശ്നം
അവനെ പിടിച്ചു വേണ്ടതുപോലെ ചോദ്യം ചെയ്താൽ സമാധി എന്താണെന്നറിയാം😂
ഇവനോടൊന്നും ചോദിക്കണ്ട കാര്യമില്ല കോടതി തീരുമാനിച്ചാൽ മതി
7 വെട്ടു കേസിലെ പ്രതിയും, ചുമട്ടുതൊഴിലാളിയുമായ ഗോപൻ്റെ മകൻ പതറുന്നുണ്ടല്ലോ😂😂😂
ഈ ന്യൂസ് കേരളം വിട്ട് പോയാല്‍ ഉള്ള നാണക്കേട്....😢
അതെ.....
സത്യം 🤪🤪
ഞാനും അത് ഓർത്ത് 🤭🤭
മോശം മോശം വളരെ മോശം 🤣🤣
കേരളം വിട്ടുപോയാൽ ഒരു നാണക്കേടും ഇല്ല, കേരളത്തിന് പുറത്ത് ഇതൊക്കെ സ്ഥിരം ആയിരിക്കും😂
ഇതിലും വലുത് നടക്കുന്ന up ഗുജറാത്തക്കെ ഉണ്ടല്ലോ 😂😂😂പിന്നെ ഇന്ത്യ എന്ന്പറഞ്ഞാൽ മറ്റുള്ളവർ എപ്പോ ഇതൊക്കെ ആയിരിക്കും പറയുന്നത് വിഡ്ഢികാൽ ആയ വിദ്യഭ്യാസം ഇല്ലാത്ത ജനങ്ങൾ എന്നാണ്
കേരളത്തിലുള്ള ചില ആളുകൾ അഫ്ഗാനിസ്ഥാനിൽ പോയി യുദ്ധം ചെയ്തു മരിക്കൂന്നു.. ഇന്ത്യൻ ആർമിക്കെതിരെ പോലും അതിർത്തിയിൽ പോയി യുദ്ധം ചെയ്യുന്നു....
അതിലും വലിയ നാണകേട് ഒന്നും ഇതിൽ ഇല്ല
അതെക്ക പണ്ട് ഇപ്പോൾ ഇതിന് പറയും തല്ലികൊന്ന് കുഴിച്ചു മുടി എന്നും പറയാം
സർ. സർ. സർ. എന്റെ അച്ചയ്ൻ... എന്റെ അച്ചയ്ന്റെ... എന്റെ അച്ചയ്ന്റെ... എന്റെ അച്ചയ്ന്റെ... എന്റെ അച്ചയ്‌ന്റെ.... ഹ ഹ ഹ
😂😂😂
ഓന്നോടി ഉണ്ട്, സമാധി samadi 😂
😂😂😂😂
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄🥺
ഹൈന്ദവ വിശ്വാസങ്ങൾക്ക് മുൻപിൽ നിയമം ഒന്നുമല്ലാതെ ആവുന്നത് നോക്കി നിൽക്കാനേ ഇവിടുത്തെ ജനതയ്ക്ക് സാധിക്കുകയുള്ളു.... ആചാരങ്ങളും അനുഷ്‌ട്ടാനങ്ങളും മാറ്റിനിർത്തി ഒരു മനുഷ്യനായി ചിന്തിച്ചു നോക്കു.... യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യ്തു വച്ചിട്ട് ജനങളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്നത് പോലെയാണ് തോന്നുന്നത്....
ദൈവത്തെ കൂട്ടുപിടിച്ചു തന്ത ഇല്ലാത്ത പരിപാടി കാണിച്ചുവച്ചാൽ ആരും ചോദ്യം ചെയ്യില്ലെന്ന് കരുതരുത്.... പഠിപ്പും വിവരവും ഉള്ള ജനങ്ങൾ ഉള്ളിടത്തോളം കാലം ഇത് പോലെയുള്ള അനാചര്യങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും....
എന്ത് പഠിപ്പും വിവരവും? ഇങ്ങനെ ഒരു കേസ് വന്നാൽ ആ വീട്ടിൽ ചെന്ന് ചോദിക്കാൻ പോലും ഇവിടെ ഉദ്യോഗസ്ഥർ മുതിരില്ല. കാരണം അന്ധവിശ്വാസം അത്രയും എല്ലിൽ കറ പിടിച്ച് നിൽക്കുന്ന സംസ്കാരമാണ് ഇന്ത്യയുടേത്. വിദ്യാഭ്യാസം കൊണ്ടൊന്നും അതിനു ഒരു ചുക്കും സംഭവിച്ചിട്ടില്ല.
ഹൈന്ദവ വിശ്വാസം മാത്രമല്ല .. ഇൻഡ്യയിലെ എല്ലാ മതങ്ങൾക്കും എതിരെ ഇൻഡ്യയിലെ നിയമങ്ങൾ നോക്കു കുത്തിയാണ് എന്ന് പറയേണ്ടി വരും
അത് ഹിന്ദു മതത്തിനു മാത്രം ബാധകമല്ല എല്ലാ മതത്തിനും ഈ പറഞ്ഞത് ബാധകമാണ് നിങ്ങൾപറഞ്ഞതിനോട് യോജിക്കുന്നു പക്ഷെ എല്ലാ മതവും കണക്കാണ്
@@Saja-z4c ഏതു മതം ആയാലും ഇന്ത്യയിൽ മാത്രമാണ് ഇത്രയും കഷ്ടമായ അവസ്ഥ. അതിനു കാരണം നമ്മൾ ഭൂരിപക്ഷത്തിൻ്റെ സമ്പർക്കം തന്നെയാണ്.
@ifineno_reply6378 താങ്കളുടെ ആ വാദം വെറും ബാലിശം ആണ് മറ്റുമതങ്ങളുടെ വികലമായ ആചാരങ്ങൾക്ക് ഭൂരിപക്ഷത്തിനെ പഴിചാരുന്നതാണ് വർഗീയത കാര്യങ്ങൾ അങ്ങനെ കാണുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല
😇😇😇😇😇ദൈവമേ ഇതൊക്കെ കാണുന്നുണ്ടോ കേൾക്കുന്നവർക്ക് പോലും ഭ്രാന്ത് വരും 🙄🙄🙄🙄
സത്യം
Flex അടിച്ച കടക്കാരനെ ചോദ്യം ചെയ്‌താൽ ഫ്ളക്സ് അടിച്ച ഡേറ്റും ടൈമും കിട്ടുമല്ലോ
സമാധിയാകാൻ പോകുന്നതിന് മുൻപ് ഷുഗറിനും പ്രഷറിനുമുള്ള ഗുളിക കഴിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമി മാസല്ല ............ ''മരണ'' മാസ്സാണ് 🤣🤣🤣🤣🤣🤣
😂😂
😂😂😂😂😂
ഇൻസുലിൻ ഇൻജെക്ഷൻ നും എടുത്തു 😂😂
എല്ലാർക്കും പിന്നെ കൊന്നിട്ട് സമാധി ആയെന്നു paranjal മതിയല്ലോ.. നിയമം പോലീസ് ഒന്നും വേണ്ട ഈ നാട്ടിൽ.. ഇത് വിട്ടു കൊടുത്താൽ ഒരുപാട് കൊലപതികൾ രക്ഷപ്പെടും
@@Surayyaskitchen athe gopan swamiyude makan chodicha pole death certificate ilenkl at least oru samdhi certificate ngilum kodtude
അച്ഛൻ സമാധിയായപ്പോൾ മക്കളുടെ സമാധാനം പോയി 😂😂
ഇത് വളരെ സെൻസിറ്റീവ് ആയ ഒരു വിഷയം ആണ് ,ചില തീവ്ര ചേരികൾ ഈ വിഷയം രാഷ്ട്രീയ വിഷയമായി വഴിതിരിച്ചു വിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല , അതിനാൽ തന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കേസ് ഫയൽ ആയി ഇത് മാറുന്നു, എന്തെങ്കിലും ഒരു പാളിച്ച വന്നാൽ ഒരു വർഗീയ കലാപം തന്നെ പൊട്ടിപുറപ്പെടാൻ ഉള്ള സാധ്യത തള്ളിക്കളയാൻ ആവില്ല അതിനാൽ പോലീസ് ഉം അനുബന്ധ ഭരണകൂടവും അതിന്റെതായ സീരിയസ്നെസ്സ് ഒടുകൂടി ഈ സംഭവത്തെ approach ചെയ്യണ്ടത് അത്യാവശ്യമാണ് .
ഒന്നുകിൽ വിശ്വാസത്തിൻ്റെ അതി കാഠിന്യ അവസ്ഥയിൽ അന്ധ വിശ്വാസത്തിൽ അടിമപ്പെട്ടു ഈ മക്കളും അമ്മയും അറിവില്ലായ്മ കൊണ്ട് ചെയ്ത പ്രവർത്തിയാകാം ....
അല്ലെങ്കിൽ മനപ്പൂർവ്വം നാളെ ഒരു സമാധി ഗുരു വര്യനായി അച്ഛനെ ഉയർത്തി കൊണ്ട് വന്ന് അതിലൂടെ വിശ്വാസികളെ ചൂഷണം ചെയ്ത് സാമ്പത്തിക ചൂഷണം നടത്താൻ കരുതി കൂട്ടി ചെയ്തതും ആകാം.,.. എന്തു തന്നെ ആയാലും മരണം സ്വാഭാവിക മരണം ആണോ, അതോ ജീവനോടെ അടക്കിയതാണോ എന്ന് കണ്ട് പിടിച്ച് ഇതിന് പരിഹാരം കാണാതെ മുഴുവൻ ആളുകളെയും വിഡ്ഢികൾ ആക്കുന്ന നിലപാട് ആണ് ഇവിടുത്തെ നിയമ സംവിധാനങ്ങൾ എടുക്കുന്നത്......
ഇത് എല്ലാവരും അനുവർത്തിച്ചാൽ എന്താകും ഈ നാടിൻ്റെ അവസ്ഥ......
.
ലജ്ജ തോന്നുന്നു ചർച്ചകളും,വാർത്തകളും, വർഗീയ മുതലെടുപ്പുകളും,കാണുമ്പോൾ.....
സത്യം പുറത്ത് വരട്ടെ.....
അന്തവിശ്വാസത്തിന്റെ അന്തതയിലാണ് ആ കുടുംബം 👍
ഏതെങ്കിലും പള്ളീലച്ച നോ മൊല്ലാക്കയോ ആയിരുന്നുവെങ്കിൽ ചാനൽ ക്കാർ ഇത് ദിവ്യമായ മരണം ആക്കി ആഘോഷിച്ചിരുന്നു
ഗോത്ര കാലത്തെ അന്തവിശ്വാസം ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ പൊക്കിക്കൊണ്ടുവന്ന് ഭരണഘടനയെയും നിയമസംഹിതയെയും വെല്ലുവിളിച്ചാൽ അതിന് വഴങ്ങി കൊടുത്താൽ എങ്ങനെ സമ്മതിച്ച് കൊടുക്കാൻ പറ്റും
വെറുതെ പഠിച്ചു സമയം കളഞ്ഞു ഒരു കല്ലറ പണിതാൽ മതിയായിരുന്നു😂😂
ദുരുഹമരണം റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ നിയമനടപടികൾ അല്ലെ വേണ്ടത്, ചാനൽ ചർച്ചകളാണോ?
മകനെ 2025 ലേക്ക് വരൂ 🙂
ആറാം നൂറ്റാണ്ടിൽ നിന്നും താങ്കൾക്ക് ബസ് കിട്ടിയോ
ഇവിടെ ഒരു ഗവണ്മെന്റ് ഇല്ലേ
പ്രബുദ്ധ കേരള ഭക്തി വിഡ്ഢിത്തങ്ങളിൽ ഒന്ന് 🙏🙏🙏മാത്രം. ഇഷ്ടം പോലെ ഐറ്റം ഇവിടെ ഉണ്ട് 🙏🙏🙏
ഭാര്യയും മക്കളുമുള്ള സന്യാസി. . 😅
നേരത്തെ ഫ്ലക്സ് അടിച്ചു വച്ച മക്കൾ
എടോ 🤣🤣ഗോപൻ സ്വാമിയേ ദം ഇട്ടു 🤣
😂😂😂
😄😄
ഗോപണ്ണന്റേത് സമാധാനമില്ലാത്ത സമാധി ആയിപ്പോയി.
ഡോക്ടർ മരിച്ചു എന്ന് വിധി പറഞ്ഞ ആൾക്ക് ജീവൻ ഉണ്ടായിരുന്നു ഇന്ന് നടന്ന സംഭവം. എത്രയും വേഗം ആ കല്ലറ തുറന്നു അയാളെ രക്ഷിക്കാൻ നോക്കണം. ചിലപ്പോൾ ജീവൻ ഉണ്ടെങ്കിലോ .
അയാൾക്ക് ജീവിക്കാൻ ആഗ്രഹമില്ല, മരണ സമയം സ്വയം തിരഞ്ഞെടുത്തു.. മരിക്കാൻ തീരുമാനിച്ചതാണെങ്കിൽ എങ്കിൽ പിന്നെ ബാക്കിയുള്ളവർ അതിൽ ഇടപെടേണ്ട കാര്യം എന്താണ്
ഉരുണ്ടോ ഉരുണ്ടോ എല്ലാം കള്ളം
എടുത്ത് രണ്ടെണ്ണം കൊടുത്തിരുന്നെങ്കിൽ അറിയാമായിരുന്നു കാര്യങ്ങൾ
അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവരുടെ അറിവും ഇത് വരെ ജീവിച്ച രീതിയും, സമൂഹത്തിനോടുള്ള അവരുടെ പെരുമാറ്റവും അങ്ങനെ ആയിപോയി. പക്ഷെ ഭരണകൂടം, നീതിപീഠം, അവരെ കാര്യങ്ങൾ മനസിലാക്കി ജയിലിലേക്കോ ജീവിതത്തിലേക്കോ കൊണ്ട് വരുക. അവർ ഇപ്പോളും നമ്മൾക്ക് ഉൾകൊള്ളാൻ കഴിയാത്ത ജീവിതത്തിൽ ആണ്..
ഒരുപക്ഷേ, താങ്കൾ പറഞ്ഞത് ശെരിയായിരിക്കാം. എനിക്കും താങ്കളുടെ കമന്റ് വായിച്ചപ്പോൾ അങ്ങനെ തോന്നുന്നു.
സത്യം.. പക്ഷെ ഹിന്ദു ഐക്യ വേദി പോലെയുള്ള സംഘടന ഇതിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ ആണ് സങ്കടം..😢
@@thepetrichor88സംഘ പരിവാർ ആരിക്കും 🙄🙄
എല്ലാം അവർ business mind il കണ്ടു, അത് അവർക്ക് തന്നെ പാര ആയി.
Trivandrum area യിൽ ഇതുപോലത്തെ ഒരുപാട് എണ്ണം ഉണ്ട്
2:27 എൻ്റെ അച്ഛൻ്റെ മുടിയിൽ പിടിച്ച് നോക്കിയോ ?....Out Out... അവിടെ പോയി 😊
ഈ സംഭവം കേരളത്തിന് പുറത്തായിരുന്നെങ്കിൽ ഒരു വാർത്തയെ ആവുമായിരുന്നില്ല , സമാധി കേരളിയർക്കു പുത്തരി യാണ് എന്നാൽ വടക്കേ ഇന്ത്യക്കാർക്കു ഒരു അതിശയം അല്ല
എന്ത് ചെയ്യാം ഇങ്ങനെ ഉള്ള മാനസിക വൈകല്യമുള്ള ആൾക്കാർക്ക് ശരിക്കുള്ള ചികിൽസ അണ് വേണ്ടത്. ഇ കാലത്തും ഇവരെ കേൾക്കാൻ അള്ളുകൾ ഉഡല്ലോ 😂 കഷ്ടം
3 ചാക്ക് ഭസ്മം😂😂😂
Ath ammayeyum koodi samaathi akaana
♦️മനോഹരമായ സമാധി ചെങ്കിസ്ഖാൻ ആൻഡ് ടീം 🤣
No Software.....😷😷😷
സർസർസർസർ...... ഞാൻ പറഞ്ഞു തരാം ആവർത്തനം ,എന്തു പറഞ്ഞുതരാം
മരുന്ന് കഴിച്ച് സമാധി ക്ക് പോകുമോ😮 അമ്മ യെ ഒറ്റക്ക് മാറ്റി ചോദ്യം ചെയ്താൽ അറിയാം...അമ്മ പറഞ്ഞത് ബോഡി തൊട്ട് നോക്കിയപ്പോൾ ചൂട് ഉണ്ടായിരുന്നു... ഇത്രയും വേഗം സിമൻ്റ് മണ്ണ് ഒക്കെ ആക്കി കോട്ടയും കെട്ടി
ഒരു സത്യം മറച്ചു വെക്കാൻ എന്തെല്ലാം കളവ് പറയണം
പോലീസ് തിരിച്ചും മറിച്ചും ചോദിക്കും അപ്പോ പറയേടത്ത്
സമാധി സമാധി സമാധി 😅
😂😂
സമാധി ആയതിനു ശേഷം അല്ലെ സുഗന്ധദ്രവ്യങ്ങൾ വാങ്ങിയത് എന്ന് പറയുന്നത് അപ്പോൾ അത് ഏതു കടയിൽ നിന്ന് എപ്പോൾ വാങ്ങി എന്ന് അന്വേഷിച്ചാൽ മതി. എപ്പോൾ ആണ് ആളു മരിച്ചു എന്നാ time മനസിലാവും 🙏🏻
അവൻ പറയുന്നത് പച്ചക്കള്ളമാണ് സംസാരത്തിൽ അവൻ തപ്പുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും
ഈ കേസിന്റെ പുറകിൽ ആണ് എല്ലാ വരും അത് കൊണ്ട് പല കേസും അടി തട്ടിൽ ആയി പലരും രക്ഷ പ്പെട്ടു 😂
😘 ഇവിടുത്തെ സർക്കാരും പോലീസും നോക്കുകുത്തിയാകുന്നതിന്റെ
മക്കള് പറയുന്നടു ഒരു പോയിന്റ് ഇല്ല്യ ???
അവരോടു അവരുടെ ബന്ധുക്കൾ കാര്യം പറഞ്ഞു കൊടുക്കണം ... ലീഗൽ aayettu ചെയ്യണം മുന്നോട്ടു....!!!
ഒന്നു സമാധാനം താടാ എന്നാവും അപ്പൂപ്പൻ പറഞ്ഞത്. മക്കൾ ദമ്മിട്ട് അടച്ച് ബിരിയാണിയാക്കി
മോർച്ചറിയിൽ വെക്കാൻ കൊണ്ട് പോകുമ്പോൾ ഡെഡ് ബോഡിക്ക് ചലനം ഉണ്ട് എന്ന് അറ്റൻ്റർക്ക് മനസ്സിലാക്കി ഐസൂവിൽ ആക്കിയിരിക്കുകയാണു് കണ്ണർAKG ഹോസ്പിറ്റലിൽ . ഇങ്ങിനെ പോയാൽ ഇവിടെ ഒരു പാട് സമാധാകൾ ഉയർന്ന് വരും എല്ലാ വിഭാഗത്തിലും ' നിയമം നോക്കുകുത്തിയാവരുത് '
സമാധി എന്നു പറഞ്ഞ ഒരു കർമം ഈ പ്രശ്നത്തിന് ശേഷം കോമഡി യായി 😂😂😂
ഈ സഹോദരന്റെ മുത്തച്ഛൻ മാർ ഇങ്ങനെ ആണോ സമാധി ആയിരുന്നോ ഇവർ ഫാമിലി മഹർഷി കുടുംബ മാണോ 🤔🤔
നീതി നടപ്പിലാക്കുന്ന കോടതിയിലെത്തിയാൽ എല്ലാം സമാസമം
ഒറ്റ ചോദ്യം. എവിടെ. അടിച്ചപ്പോ ഴാണ് മരിച്ചത്
😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😅
എനിക്കു വയ്യ😂😂😂😂😂😂
😂😂😂
കേരള പോലീസ് കേരള ത്തിൽ വളരെ പെർഫക്ടാണ്
അച്ഛൻ എങ്ങനെ ആശ്രമവാസി ആകും
This happened in kerala..
Police wasted valuable time.. So sad 😢
അന്വേഷണം വേണം പലതും പുറത്തുവരും 👌
മരിച്ചതല്ല , സമാതി ആയതാണ്😅😅😅😅
ആത്മ ഹത്യ ചെയുക അതാണ് സമാധി
സ്വച്ചന്ത മൃതു 🤣
ഇതിനെതിരെ കേസ് കൊടുത്ത ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടാൽ അതിലെ ദുരൂഹത നീക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്തമല്ലേ.. 💯 വളരെ സമാധാനപരമായി നടക്കേണ്ട ഒരു കാര്യം ഇത്രയും വഷളാക്കിയത് കുടുംബം തന്നെയാണ്
സമാധി പോളിച്ചപ്പോൾ മാപ്രകളെ ല്ലാം ശശിയായി
അമ്മ പറയുന്നു
അവിടെയിരുന്നു,,മരിച്ചു
എന്തുവാടേയ് ഇതൊക്കെ😅😅😅
ബുദ്ധി യുള്ളവർ എന്ന് സ്വയം വിലയിരുത്തി ഇങ്ങനെ ചോദ്യം ചെയ്യാതെ അവരെ നിയമത്തിന്റെ വഴിയിൽ വിട് ,
നിയമങ്ങൾ.. അന്ധവിശ്വാസത്തിന്റെ മുന്നിൽ.. കയ്യും കെട്ടി നിൽക്കുന്നു...ഇനി സമാധികൾ കൂടും..😅😅😅
സന്യാസിമാർ വിവാഹം കഴിച്ചു മക്കൾ ഉണ്ടാകുമോ😂എന്ത് സ്വാമിയാ നെയ്യാറ്റിൻകര ചാമി
ഞാൻ പറഞ്ഞു തരാം.. ഞാൻ പറഞ്ഞു തരാം... താൻ എന്തു തേങ്ങ എങ്കിലും പറയടോ 😂😂
അല്പജ്ഞാനം വെച്ച് ഇങ്ങനൊക്കെ ചെയ്യാനും പറയാനും ഇവർക്കൊന്നും നാണമില്ലേ... മക്കളുടേം അമ്മേടേം പ്ലാൻ പബ്ലിസിറ്റി സമാധി ഒക്കേ കൊണ്ടുവന്നു ആളെക്കൂട്ടാൻ ആകും... സാധാരണ ഗതിയിൽ മരിച്ചു പോയ ഒരു മനുഷ്യൻ / അവശ നിലയിൽ ആയപ്പോൾ ഒഴിവാക്കി... ജീവിക്കാൻ മാർഗം നോക്കാൻ വേണ്ടി ആ മരണം സമാധി ആക്കി...
ഇതുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവും ഇല്ലാ... ഒരു ഹിന്ദുവിന്റെയും മതവികാരം വൃണപ്പെടുന്നും ഇല്ലാ..ഇങ്ങനെയുള്ളവരാണ് ഹിന്ദുക്കളെ പറയിപ്പിക്കുന്നത്... മനഃപൂർവം അങ്ങനെ വഴിതിരിച്ചു വിട്ടു പ്രശ്നം രൂക്ഷം ആകുമ്പോൾ ആണ് ദുരൂഹത ഏറുന്നത്... ഇനി കൊലപാതകമാണോ എന്ന് ചിന്തിച്ചുപോകുന്നു... കഷ്ടം തന്നെ.... ഇതുമായി ഹിന്ദു ആചാരങ്ങളെ കൂട്ടി കെട്ടരുത്.... സമാധി സങ്കൽപംങളുമായി ഒട്ടും യോജിക്കാത്ത സംസാരം, അല്പജ്ഞാനം, അറിവില്ലായ്മ മാത്രമാണ് ഇതു
ഇവനെ എന്തിന് സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി ഇതുപോലെ ഇൻറർവ്യൂ ചെയ്യുന്നു...
തമിഴ്നാട്ടിൽ അമ്പലം പൊളിക്കുന്നു. ഇവിടെ സമാധി പൊളിക്കാൻ ഇത്ര പാടോ ?
മരിച്ചോയില്ലയയോഎന്നുതിരിച്ചറിയാൻ ഡോക്ട്ടർ ആകണമെന്നില്ല അതുപോലുംഅറിയില്ലാത്ത ആങ്കർ
ദിഹംബരനാണവൻ അച്ഛനെ ഇടിച്ചു കൊന്നു മകനെ മുറിയിൽ കുഴിച്ചിട്ടുണ്ട് കല്യാണം നിരവധി കഴിച്ചിട്ടുണ്ട് ഇനിയും പിന്നാലെ വരും അടുത്തത്
Aaru🤔🤔
ചിരിച്ച് ചിരിച്ച് സമാധിയാകും
I fully share the views of Srijith Panicker.
Oratta chodyam..marupadi parayoumo
Oru manushyan te arivodala
A van bumiyill. janikunnath.
Avete arivodala marikkunnath.
Pe ..anagane marikunnath
Parayan kayum...🎉
മൂനാം പക്കം ഉയർത്തെഴുനേൽക്കും അപ്പോൾ സത്യം അറിയാം ഇപ്പോൾ തന്നെ കല്ലറ ചെറിയ തോതിൽ ഇളകുന്നുണ്ട്
കുറച്ചു ഡ്രൈ ഫ്രൂട്സും ഇടമായിരുന്നു 😂😂
ഗോപേൻ സ്വാമിയേ പുറത്ത് എടുത്ത് പോസ്റ്റ് മോർട്ട് ചെയ്യണേ സാർ ചോദിചതിന്
കറക്ട്ടല്ല മറുപടി പറയുന്നധ് പേടിച്ചു കൊണ്ടാണ് അവൻ സംസാരിക്കുന്നത് അവരെ എല്ലാവരെയും പോകാനേം
അച്ഛന്റെ മേൽ മക്കൾക്ക് യാതൊരു അവകാശവുമില്ല.... അച്ഛന്റെ സംരക്ഷകർ മാത്രമാണ് മക്കൾ ഉടമസ്ഥരല്ല..... ഒരു വ്യക്തിയുടെ മേൽ പരിപൂർണ്ണ അവകാശം അല്ലെങ്കിൽ ഉത്തരവാദിത്വം സ്റ്റേറ്റിന് മാത്രമാണ്....
പത്തനംതിട്ട നരബലി ശരിയായിരുന്നു... 😃😃😃
അടുത്ത് തന്നെ പ്രായമുള്ള കൊറേ പേര സമാതിയാക്കാൻ ചെൻസ് ഉണ്ടേ 😄😄
ഇനി കല്ലറ തുറന്ന് മരിക്കുന്നതിന് മുന്നേ സിമന്റിട്ടു മൂടിയതാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ വീട്ടുകാർ പറയും "മരിച്ചതല്ല സമാധി ആയതാണ് "😌
സമാധിയാക്കി കുമ്മായം ( നീറ്റുകക്ക )നിറച്ചതാകുമോ ?
സമാധി നടക്കുന്ന ദിവസമായിട്ടും ഈ ചേട്ടൻ അന്നും ജോലിക്ക് പോയി എന്ന് പറയുന്നത് സംശയസ്‌പദമാണ്.
ഹരീഷ് കണാരൻ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് വർണിക്കുന്നത് പോലാണ് മകൻ അച്ഛൻ്റെ സമാധി വർണിക്കുന്നത്.😂😅😊
മരണസര്‍ട്ടിഫിക്കറ്റും സ്വന്തമായി അടിച്ചിറക്കടൊ എന്നാല്‍. മലയാളികള്‍ക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കി തരുമല്ലൊ.
എല്ലാ വാങ്ങിവച്ചിരുന്നല്ലോ സമാധിക്ക് ശേഷമാണ് വാങ്ങൻ പോയത് രണ്ടും ഒക്കുന്നില്ല
ഏത് ശാസ്ത്രത്തിലാണനന്താ സമാതിയിൽ തൊടാൻ പാടില്ലാത്തത്.
സമാധി ഇത്രയും ഫേമസ് ആവും എന്ന് ഇവർ പോലും വിചാരിച്ചു കാണില്ല 😂😂😂😂
ഇവിടെ ഒരു നിയമവ്യവസ്ഥയില്ലേ?
ഇതേതാണ് കാലം😮
1400 ... Anoo methaa
@@AntiHypocrit437 nannai pottunundallo 😂
സമാധി ആയപ്പോൾ സമാദനമായി
ഇതിന് ഡോക്ടർ വെണമെന്ന് ഇല്ല..
അറിഞ്ഞില്ല ഇങ്ങനെ ഉളള കെണി (മരിച്ച ആളോ അതോ ജീവനുള്ള ആളോ )ഇപ്പോൾ ഈ കുടുംബം വർക്കപെട്ട് പോകുമല്ലോ
ആ മനുഷ്യനെ ശ്വാസം നിലക്കുന്നതിന് മുൻപേ ഒരു പക്ഷെ സ്ലാബിട്ട് മൂടി കാണും അതും അല്ലെങ്കിൽ അതിനകത്തു ആ ബോഡി കാണാൻ സത്യതയില്ല
വാസാംസി ജീർണ്ണാനി യഥാ വിഹായ ജീർണ്ണിച്ച വസ്ത്രം എന്തിനാണ് ഈ കുടുംബത്തിന്...