ഞാൻ രാത്രി ഉറങ്ങുബോൾ ഇതു കേട്ടുകൊണ്ടാണ് ഉറങ്ങാറ് .ഇതു കേട്ടുകൊണ്ട് ഉറങ്ങുമ്പോൾ സന്തോഷേട്ടന്റെ സഹയാത്രികനായി ഞാൻ മാറും.കൂടെ യാത്ര ചെയ്യുന്നത് പൊലെ തോന്നും.പിന്നെ ഞങ്ങൾ ഒരുമിച്ചാണ് പിന്നീടുള്ള യാത്ര .
വിവരണം ഇങ്ങനെ കേട്ട് ദുബായ് ലെ അസി മുറിയിൽ അടുക്കുള്ള കട്ടിലിനു മേലെ കിടക്കുമ്പോൾ ശെരിക്കും അന്റാർട്ടിക്കയിൽ അവരുടെ കൂടെ ആണോന്നു തോന്നി പോകുന്നു അത് പോലെ ആണ് പറയുന്നത്.
yes your opinion is truely correct. santhosh is a man having better sence and brain his face is bright and shine. ido thank to god in the name of jesuschrist for being live today .he is expressing who is he by his words and knowledge iam praying to god for a long period life here we need this type of man
സഫാരിയിലെ ഓരോ പ്രോഗ്രാമും വ്യത്യസ്ഥം.. മറ്റ് ഒരു ചാനലും ഞങ്ങൾ കാണാറില്ല സഫാരി മാത്രം... നന്ദിയുണ്ട് ശ്രീ സന്തോഷ് മലയാളികളെ ഇത്രയും നല്ല ഒരു ചാനൽ നൽകി അനുനിച്ചതിൽ.... കൂടെ എന്നെ ലോക സഞ്ചാരത്തിന് പ്രേരിപ്പിച്ചതിലും....
*വളരെ നല്ല പ്രോഗ്രാം, മനോഹരമായ അവതരണശൈലി..👌 ഒരു മനോഹരമായ പുസ്തകം വായിക്കുന്ന സുഖം. ☺താങ്കളോടൊപ്പം യാത്ര ചെയ്ത ഒരനുഭൂതി.. 😌 അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു..*
Please visit keralaism.com and spread his suggestions all over kerala .....!! make the people inspired and ask for it and shout for it... the louder the voice the greater the impact it would bring...!! that is the least we can do...!! Our current system including me or most of our illiterate politicians will never understand this....all they know is fighting in parliament, making pointless laws bringing us to the peak of disgrace...!! i dont know why they refuse to adopt quality systems from other countries who show us how to treat nature and create a high standard of living.. We need rulers who have the extreme knowledge creativity. and a modern and fault proof systems to avoid corruption. unfortunately..it is almost impossible..... I cry watching his episodes....!!! I dont know how beautiful our land would be with all those implementations he mentioned there in www.kearalism.com ! Show less REPLY
One of the most inspired person.....👍സന്തോഷ് ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ആണ് ട്ടോ.... എല്ലാ ഇന്ത്യ കാർക്കും പ്രത്യേഗിച് മലയാളി കളുടേം അഭിമാനം.....വെറുതെ പറയുന്നതല്ല...ഒരു മനുഷ്യായുസ് കൊണ്ട് കണ്ടു തീർക്കാൻ പറ്റാത്ത എന്നെപോലുള്ളവർക്കൊക്കെ സ്വപ്നം കാണാൻ പോലും കഴിയാത്ത അത്ര കാഴ്ചകൾ ആ കണ്ണുകളിലൂടെ കടന്നു പോയിട്ടുണ്ട്....അതിന്റെ നല്ലൊരു ഭാഗം നിസ്വാർത്ഥമായി ഞങ്ങളെ പോലെ ഉള്ളവരുടെ അടുത്തേക്ക് ദ്ര്ശ്യരൂപത്തിലും വിവരണ രൂപത്തിലും എത്തിച്ചതിനു ഒരുപാട് നന്ദി......👏
Mr jeorge kulangara.. താങ്കളുടെ യാത്ര അവതരണം മഹത്തരമാണ്..താങ്കളുടെ അവതരണം..കേട്ടാൽ മതി.. എല്ലാം നമ്മുടെ കണ്മുന്നിൽ കാണുന്നത് പോലെ തോന്നും.. അതുകൊണ്ടാണ് ഞാൻ അങ്ങയെ.. great man.. എന്ന് വിശേഷിപ്പിച്ചത്.. എനിക്ക് അങ്ങയെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല.. Thanks sir..
Sandosham george എന്ന യാത്രകാൻ എന്നും നമ്മളെ അമ്പരിപ്പിച്ചിട്ടേയുള്ളൂ, എതൊരു യാത്രയെയും കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്ന അങ്ങേയ്ക്ക് ആശംസകൾ.
സന്തോഷേട്ടാ യാത്രകളെ അത്രകണ്ട് ഇഷ്ടപ്പെടുന്ന ഒരു സംസ്കാരം കേരളീയരില്‍ പൊതുവേ കുറവാണ്,യൂറോപ്യരില്‍ 99ശതമാനം പേരും യാത്രകള്‍ ഇഷ്ടപ്പെടുന്നുപുതിയ യാത്രകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു,നമ്മുടെ സമൂഹം എന്തുകൊണ്ടാവും അത്തരത്തില്‍ ചിന്തിക്കാത്തത് ഇതുമാറുവാന്‍ എന്താണൊരു വഴി
സാർ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ തുടക്കം മുതൽ കാണാൻ ആഗ്രഹം ഉണ്ട്.... കുറെ എപ്പിസോഡുകൾ കണ്ടപ്പോൾ ഉണ്ടായ ആഗ്രഹം ആണ് പക്ഷെ ഈ എപ്പിസോഡുകൾ ഒന്ന് ഓർഡർ ആക്കിയാൽ നന്നായിരുന്നു...... ആദ്യം ഉള്ള എപ്പിസോഡുകൾക്കു നമ്പർ നൽകിയിട്ടില്ല...... പിന്നെ 221 ൽ തുടങ്ങി 238 വരെ ഓർഡർ ആണ്..... പിന്നെ 250 ആണ് ഉള്ളത്..... സാർ ഓർഡർ ആക്കി തരണം ഒരു അപേക്ഷ ആണ്
One of my biggest regrets is that I did not start watching Oru Sanchariyude Diarikuripukal for the first episode onward I only started watching recently and I cannot find the majority of the episodes it's not even on their website. Please upload it somewhere so that all of us can see all 250 episodes.
സന്തോഷ് സർനോഡ്: ഇന്ത്യയുടെ "മൈത്രി" സ്റ്റേഷൻ അന്റാർട്ടിക്കയിൽ ഉണ്ടെന്ന് വായിക്കുവാൻ ഇടയായി. അവിടേക്ക് പോകുവാൻ നമുക്ക് സാധിക്കുമോ? അതോ ചിലി വഴി മാത്രമേ അന്റാർട്ടിക്ക എത്തുവാൻ സാധിക്കുകയുള്ളു?
Laurels to you. Your narration is excellent and I am enjoying it. I used to see at night and go to an imaginary world. Thank you sir, thank you very much. May God bless you to do more........
Exame പഠിക്കാന്‍ you tube serch ചെയ്തപ്പോള്‍ എങ്ങിനെയോ കണ്ണില്‍ ഉടക്കിയതാണ് ഈ programe സമയം കിട്ടുമ്പോല്‍ tv ല്‍ കാണാറുണ്ട് എന്നല്ലാതെ you tubil കണ്ടിട്ടില്ലായിരുന്നും.... ജോലി കിട്ടിയില്ലേലും വേണ്ടില്ല ഇത് കണ്ട് തീര്‍ക്കണം എന്ന് മാത്രമായി ഇപ്പോ ചിന്ത.... ജോലി കിട്ടിട്ട് വേണം കൊച്ചിനേം കൊണ്ട് നാടുചുറ്റാന്‍ പോകണം എന്നുളളത് വേറെ കാര്യം.....
സന്തോഷ് ജി പറഞ്ഞ അലെഹോ(The famous mountaineer and Antarctic explorer Mr .Alejo) യെ യുട്യൂബിൽ കുറെ തപ്പി അവസാനം ഞാൻ കണ്ടെത്തി (പേര് Alejo എന്നടിച്ചപ്പോൾ ദേ കിടക്കുന്നു ഇഷ്ടംപോലെ വീഡിയോസ്)
ഞാൻ രാത്രി ഉറങ്ങുബോൾ ഇതു കേട്ടുകൊണ്ടാണ് ഉറങ്ങാറ് .ഇതു കേട്ടുകൊണ്ട് ഉറങ്ങുമ്പോൾ സന്തോഷേട്ടന്റെ സഹയാത്രികനായി ഞാൻ മാറും.കൂടെ യാത്ര ചെയ്യുന്നത് പൊലെ തോന്നും.പിന്നെ ഞങ്ങൾ ഒരുമിച്ചാണ് പിന്നീടുള്ള യാത്ര .
Same njanum😘😘
ഞാനും അതെ
Ashiqa Jahana പക്ക്ഷേ എന്നും കാണാൻ പറ്റില്ല 😮😮😮😥😥😥
Same to bro
Same bro ഞാനും
ഇതിൽ കമന്റ് ചെയ്യുന്നതിൽ അധികവും ചെറുപ്പക്കാർ ആണല്ലേ, യാത്രയെ പ്രണയിക്കുന്നവർ 😍😍😍😍😍
Binu Sivan correct
Yup man
Yes.
Alla prayamulla eeyullavanum.....
Ys
പെട്ടെന്ന് അടുത്ത എപ്പിസോഡ് പ്രതീക്ഷിച്ച് ഒരു സ്ഥിരം പ്രേക്ഷകൻ...........
👏👏👏👏👍👍👍
സന്തോഷ്സാര്‍, ഇതുപോലെ ഒരു പ്രോഗ്രാം ഞങ്ങള്‍ക്ക് തരുന്നതിന്.....................നന്ദി,,,,നന്ദി,,,,നന്ദി
വിവരണം ഇങ്ങനെ കേട്ട് ദുബായ് ലെ അസി മുറിയിൽ അടുക്കുള്ള കട്ടിലിനു മേലെ കിടക്കുമ്പോൾ ശെരിക്കും അന്റാർട്ടിക്കയിൽ അവരുടെ കൂടെ ആണോന്നു തോന്നി പോകുന്നു അത് പോലെ ആണ് പറയുന്നത്.
വെറുതെ ഒന്ന് വീഡിയോ play ചെയ്തു അര മണിക്കൂർ പോയത് അറിഞ്ഞില്ല.... എത്ര മനോഹരമായ വിവരണം....
Sanalksw
ajan Sajan
guruvàyurtemble
വിജ്ഞാനകുതുകിയായ ഒരു കേള്‍വിക്കാരന്‍..br പ്രസാദിന്‍റെ സാന്നിധ്യവും ഈ പരിപാടിയെ ആസ്വാദ്യകരമാക്കുന്നു..
SAFARI ചാനൽ മലയാളിക്ക്(പ്രേക്ഷകന്) ബൗദ്ധിക വികാസത്തിനുള്ള ഉപാധികൂടെയാണ്.
കേരളത്തിന്റെ അഭിമാനം സന്തോഷേട്ടൻ , ഇത്രയും സാഹസികമായി മലയാളികളെ ലോകം കാണിച്ചു തന്ന സന്തോഷേട്ടൻ ഒരുപാട് നന്ദി 😍
ഏതവനാണീ ഡിസ്‌ലൈക്ക് ചെയ്യുന്നതെന്നാണ് അത്ഭുതം ?എത്ര മനോഹരമാണ് ഈ എപ്പിസോഡുകൾ
ഇ മനുഷ്യന്റെ വാക്കുകൾക്കു കാന്തിക ശക്തി ഉണ്ട് അയാളിലേക്ക് അടുപ്പിക്കുന്ന കാന്തികശക്‌തി
Riju Joh അതെ
Yes
yes your opinion is truely correct. santhosh is a man having better sence and brain his face is bright and shine. ido thank to god in the name of jesuschrist for being live today .he is expressing who is he by his words and knowledge iam praying to god for a long period life here we need this type of man
Correct
ശരിയാണ്
ഒരിക്കലും പോകാൻ കഴിഞ്ഞില്ലെങ്കിലും സാരമില്ല അങ്ങയുടെ വിവരണത്തിലൂടെ ഒരായിരം തവണ പോയ പോലെ ഉള്ള അനുഭവമുണ്ടായി, നന്ദി...'
നന്ദി സന്തോഷ്സാര്‍,
ഇതുപോലെ ഒരു പ്രോഗ്രാം ഞങ്ങള്‍ക്ക് തരുന്നതിന് 👌👌👌💔
അമ്മേ, പരിശുദ്ധ മാതാവേ വിശ്വാസത്തിൽ സ്റ്റിരത യുള്ളവരാകനും ഉറച്ചവിശ്വാസ് ത്തിൽ ജീവിക്കുവാനും പ്രതിസന്ധി കളിൽ ഈശോയെ കൂടുതൽ ആശ്രീയിക്കാനും കൃപ തരണമേ
santhosh ജോർജിന്റെ അവതരണം കേട്ടിരിക്കാൻ വളരെ രസമാണ്
Cirrect👍... എത്ര കേട്ടാലും മടുപ്പു തോന്നില്ല 👌👍🙏
മുത്താണ് സന്തോഷ് ഏട്ടൻ😘😘😘
സഫാരിയിലെ ഓരോ പ്രോഗ്രാമും വ്യത്യസ്ഥം.. മറ്റ് ഒരു ചാനലും ഞങ്ങൾ കാണാറില്ല സഫാരി മാത്രം... നന്ദിയുണ്ട് ശ്രീ സന്തോഷ് മലയാളികളെ ഇത്രയും നല്ല ഒരു ചാനൽ നൽകി അനുനിച്ചതിൽ.... കൂടെ എന്നെ ലോക സഞ്ചാരത്തിന് പ്രേരിപ്പിച്ചതിലും....
ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയതു കൂടുതൽ ആസ്വാദ്യകരമായി
*വളരെ നല്ല പ്രോഗ്രാം, മനോഹരമായ അവതരണശൈലി..👌 ഒരു മനോഹരമായ പുസ്തകം വായിക്കുന്ന സുഖം. ☺താങ്കളോടൊപ്പം യാത്ര ചെയ്ത ഒരനുഭൂതി.. 😌 അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു..*
സന്തോഷേട്ടാ നിങ്ങൾ മുത്താണ്
IQ MEDIA MALAYALAM ds
Please visit keralaism.com and spread his suggestions all over kerala .....!!
make the people inspired and ask for it and shout for it...
the louder the voice the greater the impact it would bring...!!
that is the least we can do...!!
Our current system including me or most of our illiterate politicians will never understand this....all they know is fighting in parliament, making pointless laws bringing us to the peak of disgrace...!!
i dont know why they refuse to adopt quality systems from other countries who show us how to treat nature and create a high standard of living..
We need rulers who have the extreme knowledge creativity.
and a modern and fault proof systems to avoid corruption.
unfortunately..it is almost impossible.....
I cry watching his episodes....!!!
I dont know how beautiful our land would be with all those implementations he mentioned there in www.kearalism.com !
Show less
REPLY
creative fan chat.whatsapp.com/ByFULToThCmFQhSzMsknT7
IQ MEDIA MALAYALAM h
Currect
One of the most inspired person.....👍സന്തോഷ് ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ആണ് ട്ടോ.... എല്ലാ ഇന്ത്യ കാർക്കും പ്രത്യേഗിച് മലയാളി കളുടേം അഭിമാനം.....വെറുതെ പറയുന്നതല്ല...ഒരു മനുഷ്യായുസ് കൊണ്ട് കണ്ടു തീർക്കാൻ പറ്റാത്ത എന്നെപോലുള്ളവർക്കൊക്കെ സ്വപ്നം കാണാൻ പോലും കഴിയാത്ത അത്ര കാഴ്ചകൾ ആ കണ്ണുകളിലൂടെ കടന്നു പോയിട്ടുണ്ട്....അതിന്റെ നല്ലൊരു ഭാഗം നിസ്വാർത്ഥമായി ഞങ്ങളെ പോലെ ഉള്ളവരുടെ അടുത്തേക്ക് ദ്ര്ശ്യരൂപത്തിലും വിവരണ രൂപത്തിലും എത്തിച്ചതിനു ഒരുപാട് നന്ദി......👏
Yes exactly👍👍👍
Crct
സഞ്ചരിക്കാതെ സഞ്ചരിക്കാനുള്ള കുറുക്കുവഴിയാണ് ഈ പ്രോഗ്രാം... Thanks
Beeyar ബ്രോ,,,,,,നിങ്ങ SGKമായി കട്ടയ്‌ക്ക് പിടിച്ച് നില്കുന്നു....SGK as usual super
സന്തോഷ് വളരെ മനോഹരമായ വിവരണമാണ് താങ്കളുടെ
മുടങ്ങാതെ കാണാൻ ശ്രമിക്കുന്ന ഒരേ ഒരു പ്രോഗ്രാം. ദയവായി ആദ്യം മുതൽ ഉള്ള എല്ലാ episode കളും upload ചെയ്യുമോ?
സന്തോഷ് സാർ, അങ്ങയുടെ ജീവിതം എത്ര ധന്യമാണ്😍😍😍😍🙏🙏🙏
ഇതിനിടയിൽ ചീവിടുകളുടെ ശബ്ദം മനോഹരം
Good night
I m of 71 yrs. but I see all our Yates kurippuksl. Its really very attractive to see
n listen
.
Mr jeorge kulangara.. താങ്കളുടെ യാത്ര അവതരണം മഹത്തരമാണ്..താങ്കളുടെ അവതരണം..കേട്ടാൽ മതി.. എല്ലാം നമ്മുടെ കണ്മുന്നിൽ കാണുന്നത് പോലെ തോന്നും.. അതുകൊണ്ടാണ് ഞാൻ അങ്ങയെ.. great man.. എന്ന് വിശേഷിപ്പിച്ചത്.. എനിക്ക് അങ്ങയെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല..
Thanks sir..
Super
ശരിക്കും അന്റാർട്ടിക്കയിൽ പോയ ഫീൽ. Very beautiful and detailed narration👌👌👌
സന്തോഷേട്ടാ നിങ്ങള് മുത്താണ്, ഞങ്ങൾക്ക് ജീവിതത്തിൽ എത്തിപ്പെടാൻ പറ്റാത്തിടത്തൊക്കെ ഞങ്ങളെ എത്തിക്കുന്നതിന്, താങ്ക്സ് .
2005 സിഡിയിൽ സഞ്ചാരം കണ്ടു കൂടിയതാണ്.... ഏട്ടന്റെ കൂടെ. മലയാളികളുടെ അഭിമാനം ❤️❤️❤️🥰
Give this man a medal!🏅
പെട്ടന്ന് തിർന്നു പോയതുപോലെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഒരു മണിക്കുർ ആക്കികൂടെ
ഗംഭീരം!!!!!അതി ഗംഭീരം!!!!!അന്റാർട്ടിക്ക. പുതിയതിനായി കാത്തിരിക്കുന്നു. Thank you SGK ❤🙏👌🌷...
ശെരിക്കും അന്റാർട്ടിക്കയിലായിരുന്നു കഴിഞ്ഞ 30 മിനിട്ടുകൾ......
Waiting for the next.....
Thankyouandthank.god
ഇതിപ്പോ ഇരിക്കുന്നിടത്ത് ഇരിപ്പുറക്കാതെയായി.... സഫാരിയോട് ഒത്തിരി ഇഷ്ടം....
I request Indian Government to consider him for PADMA award.
Athilum valuthalle...pulliiii
A doctorate is well deserved
Yes exactly👍👍👍
അങ്ങനെ അലേ ഹോ എത്തി 😊
ഒരു നിമിഷം അന്റാർട്ടിക്കയിൽ എത്തിയത് പോലെ തോന്നി. അലേഹോ ഒരു സംഭവം തന്നെ.. SGK യും.അടുത്ത എപ്പിസോഡ് ഉടൻ upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Sandosham george എന്ന യാത്രകാൻ എന്നും നമ്മളെ അമ്പരിപ്പിച്ചിട്ടേയുള്ളൂ,
എതൊരു യാത്രയെയും കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്ന അങ്ങേയ്ക്ക് ആശംസകൾ.
കേട്ടിരുന്നു പോകും 🥰🥰🥰 അവിടെ എത്തിയ ഒരു ഫീൽ
കാതു തുറന്നു കേൾക്കാൻ മനസ്സു നിറഞ്ഞു മനസ്സിലാക്കാൻ വെറോന്നും ഞാൻ കണ്ടെത്തിയിട്ടില്ല ഈ ചാനലല്ലാതെ
സന്തോഷേട്ടാ യാത്രകളെ അത്രകണ്ട് ഇഷ്ടപ്പെടുന്ന ഒരു സംസ്കാരം കേരളീയരില്‍ പൊതുവേ കുറവാണ്,യൂറോപ്യരില്‍ 99ശതമാനം പേരും യാത്രകള്‍ ഇഷ്ടപ്പെടുന്നുപുതിയ യാത്രകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു,നമ്മുടെ സമൂഹം എന്തുകൊണ്ടാവും അത്തരത്തില്‍ ചിന്തിക്കാത്തത് ഇതുമാറുവാന്‍ എന്താണൊരു വഴി
4വർഷം മുൻപ് കണ്ടതാണ്..
വീണ്ടും ഇന്നും കാണുന്നു 🙏
യാത്ര ചെയ്തത് പോലുള്ള ഒരനുഭവം 😍😍
നേരത്തെ കണ്ടിരുന്നു ഈ എപ്പിസോഡ്.. Ennu കാണുമ്പോൾ പ്രസാദ് സർ നമ്മെ വിട്ടു പിരിഞ്ഞു 😔
ഒറ്റയ്ക്കുള്ള ദൂരയാത്രകളിലും മറ്റും പാട്ടുകൾക്ക് പകരം ഞാൻ ഇത് കാറിൽ ഇടാറുണ്ട്...കൂടെ ആരോ ഉള്ളത് പോലെ ഒരു തോന്നലാണു.. സമയം പോകുന്നത് അറിയുകയേ ഇല്ല...
Ethrem njan oru video Ku vendi kaathirunitilla😍 santhosh Chettan super
മുത്താണേ മുത്താണേ
മുത്തു നബി തന്ന മുത്താണേ!
Super - Santhoshjee,
Gangadharan, Vatakara.
അടുത്ത ഭാഗം വേഗം വേണം... കണ്ടത് അതി മനോഹരം.
🌎🌏🌍വിശ്വമലയാളി SGK 😘😘😘😘
സാർ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ തുടക്കം മുതൽ കാണാൻ ആഗ്രഹം ഉണ്ട്.... കുറെ എപ്പിസോഡുകൾ കണ്ടപ്പോൾ ഉണ്ടായ ആഗ്രഹം ആണ് പക്ഷെ ഈ എപ്പിസോഡുകൾ ഒന്ന് ഓർഡർ ആക്കിയാൽ നന്നായിരുന്നു...... ആദ്യം ഉള്ള എപ്പിസോഡുകൾക്കു നമ്പർ നൽകിയിട്ടില്ല...... പിന്നെ 221 ൽ തുടങ്ങി 238 വരെ ഓർഡർ ആണ്..... പിന്നെ 250 ആണ് ഉള്ളത്..... സാർ ഓർഡർ ആക്കി തരണം ഒരു അപേക്ഷ ആണ്
വീഡിയോ കാണുന്നതിന് മുമ്പേ ഞാൻ like അടിക്കുന്ന ഒരേ ഒരു പരിപാടി..
നന്ദി സന്തോഷ് സാർ.. നന്ദി സഫാരി ചാനൽ..
ഇങ്ങള് ഒരു ജിന്നാണ് 😍
Santhosh bhai you are the luckiest person in the world to see and feel the whole country’s
Itrem knowledge tharunna channel malayalathililla❤️❤️
hai santhosh I am your neighbour. you are great.
സന്തോഷ് സർ നല്ലൊരു അവതരണം അടിപൊളി 👏👏👏👏❤❤❤❤❤❤❤❤❤❤❤❤
ഞാനും ആ യാത്രയിൽ പങ്കെടുത്ത പോലുള്ള സുഖം
One of my biggest regrets is that I did not start watching Oru Sanchariyude Diarikuripukal for the first episode onward I only started watching recently and I cannot find the majority of the episodes it's not even on their website. Please upload it somewhere so that all of us can see all 250 episodes.
നിങ്ങളിലൂടെ ഞാനും യാത്ര ചെയ്യുന്നു💓
ഏറ്റവും മനോഹരമായ അവതരണം ♥️
Keralakaraye aakenanam ekalavyanmarakkiya gurunathanaanne...sir Santhosh George kulangara.. He truly deserves a knighthood
I did not know how to express my happiness after watching the movie......Great full....
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
Please Subscribe and Support Safari Channel: goo.gl/5oJajN
സന്തോഷ് സർനോഡ്: ഇന്ത്യയുടെ "മൈത്രി" സ്റ്റേഷൻ അന്റാർട്ടിക്കയിൽ ഉണ്ടെന്ന് വായിക്കുവാൻ ഇടയായി. അവിടേക്ക് പോകുവാൻ നമുക്ക് സാധിക്കുമോ? അതോ ചിലി വഴി മാത്രമേ അന്റാർട്ടിക്ക എത്തുവാൻ സാധിക്കുകയുള്ളു?
Antartica il poya oru anubhavam annu Sree Santosh njagalkku sammanichathu. thank you
U r great man... Mr. Santhosh kulangara... also u r very verry genius man.. thanks...
Laurels to you. Your narration is excellent and I am enjoying it. I used to see at night and go to an imaginary world. Thank you sir, thank you very much. May God bless you to do more........
Iam waiting for the next episodes,. Really exciting
എന്റെ സ്വപ്നമാണ് അന്റാർട്ടിക്ക
എന്റെയും
1week ayi kaathirippaane... finally ❤️👌
Super Santhosh gi, informative and wonderful episode, waiting for the next episode
Proud of me ..Hard core fan of safari chanel
കേട്ടിരിക്കാൻ രസമുള്ള അവതരണം
അങ്ങനെ ഞാനും അന്റാർട്ടിക്ക വരെ പോയി ♥️♥️
Pettannu തന്നെ അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു
Highly inspirational. SGK is a true role model.
ഞങ്ങൾക്ക് കുറെ പേർക്ക് ഇപ്പൊ ഒരു ലഹരി പോലെയായി ഈ പരിപാടി .....ആഴ്ചയിൽ കിട്ടിയില്ലെങ്കിൽ കൈ വിറക്കും ..
Beeyar inte intro കേൽക്കുന്നതൊരു സുഖം ആണ്. Conclusion കേൾക്കുന്നത് എന്തൊ ഒരു സങ്കടവും
Thanks very much Santhoshji and Safari
Exame പഠിക്കാന്‍ you tube serch ചെയ്തപ്പോള്‍ എങ്ങിനെയോ കണ്ണില്‍ ഉടക്കിയതാണ് ഈ programe സമയം കിട്ടുമ്പോല്‍ tv ല്‍ കാണാറുണ്ട് എന്നല്ലാതെ you tubil കണ്ടിട്ടില്ലായിരുന്നും....
ജോലി കിട്ടിയില്ലേലും വേണ്ടില്ല ഇത് കണ്ട് തീര്‍ക്കണം എന്ന് മാത്രമായി ഇപ്പോ ചിന്ത....
ജോലി കിട്ടിട്ട് വേണം കൊച്ചിനേം കൊണ്ട് നാടുചുറ്റാന്‍ പോകണം എന്നുളളത് വേറെ കാര്യം.....
your always an inspiration sir...
Thank you Brother hats off... Expecting more on Safari....
Sandosh George 🥰🥰🥰🤩🤩
ഇത് അൺ ലൈക്ക് ചെയ്തവന്മാരെ കൊക്കാച്ചി പിടിക്കട്ടെ
they have no sence avoid them
Mohamed Arif ~
Antarctica എന്ന് കേട്ടാൽ ശർധി ഉള്ളവർ ആകാൻഎ സാധ്യത ഉള്ളു...
😂😂
Kokachiyo😆😆😆
നൂറു തവണ കേട്ടിട്ടുണ്ട് salvadhor ❤❤❤❤❤❤❤❤l
The way u explain is amazing
Most exciting travel story ❤️
അവതരണം പൊളിച്ചു..
അലൈഹോ is my hero❤
ഇങ്ങളെ പാസ്സ്പോർട്ടിന്റെ പേജൊക്കെ സീൽ വെച്ച് തീർന്നിണ്ടാവൂലെ??
Loved it😍😍
Excellent commentary super avide poyathu pole
Next Kerala tourism minister...🙂
Santhosh Chetta Superb . May God bless your Journey
can't wait for the next episode..please upload it soon
Sir, kulangara .... He's in different level I luv his Travelodge... 😍
സന്തോഷ് ജി പറഞ്ഞ അലെഹോ(The famous mountaineer and Antarctic explorer Mr .Alejo) യെ യുട്യൂബിൽ കുറെ തപ്പി അവസാനം ഞാൻ കണ്ടെത്തി (പേര് Alejo എന്നടിച്ചപ്പോൾ ദേ കിടക്കുന്നു ഇഷ്ടംപോലെ വീഡിയോസ്)
th-cam.com/video/bTxfSpbhXeg/w-d-xo.html
Thanks