ഉക്രൈൻ ഗ്രാമത്തിലെ നാട്ടുചന്തയിൽ കണ്ട വിചിത്രജീവിതങ്ങൾ|Oru Sanchariyude Diary Kurippukal 259
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal
ഉക്രൈൻ ഗ്രാമത്തിലെ നാട്ടുചന്തയിൽ കണ്ട വിചിത്രജീവിതങ്ങളെക്കുറിച്ചു ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
ORU SANCHARIYUDE DIARY KURIPPUKAL EPI 259 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ഇതു സംപ്രേഷണം ചെയ്ത് മൂന്ന് വർഷങ്ങൾക്കിപ്പുറം റഷ്യ ഉക്രെൻ ആക്രമിക്കുന്ന ഈ സന്ദർഭത്തിൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഞങ്ങൾ വീണ്ടു കാണുന്നു.. സന്താഷിന് വീണ്ടും അഭിനന്ദനങ്ങൾ.
Congrats sir
നസറാണി 40 ലക്ഷം ജൂധന്മാരെ കൂട്ടക്കൊല ചെയ്തു
Yes veendum kanunu😥😥
@@alinazarkadengalmelmurikon7917
ജൂതൻ...
യുദ്ധം തുടങ്ങിയ ശേഷം ആ പഴയ വിവരണങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ച് കാണുകയാണ്. ആ ഗ്രാമവും പട്ടണവും ഇന്നത്തെ സ്ഥിതിയും കണ്ട് വികാരതീവ്രമായി സാറിനെ ഓർക്കുന്നു. അഭിനന്ദനങ്ങ
സുഹൃത്തുക്കളേ..നമ്മൾ ഭാഗ്യം ചെയ്തവരാണ്.. കാരണം നമ്മൾ ഒരു ഇതിഹാസ പുരുഷന്റെ കാലഘട്ടത്തിൽ ജീവിക്കുന്നവരാണ്...ആ വാക്കുകൾ.. മാനവീകത.. യാത്രകൾ കാവ്യങ്ങളാക്കാൻ നടത്തുന്ന ത്യാഗങ്ങൾ..ഈ കൊമേഴ്സ്യൽ യുഗത്തിൽ വേറിട്ടു നില്ക്കുന്ന സഫാരി.. സർ ആയിരം ബിഗ് സല്യൂട്ട്... അടി മോനേ ഇദ്ദേഹത്തിന് ഒരു ലൈക്ക്
ഇതിഹാസ മനുഷ്യരെ അപമാനിക്കല്ലടെ ചെറ്റേ
@@mohammadkrishnanmohammad7105 താങ്കളുടെ നിലവാരത്തിലുള്ളവരുടെ കാര്യമല്ല പറയുന്നത്. വെറുതേ ചൊറിയുന്നതെന്തിനാ..
അത്രക്കൊക്കെ വേണോ 🙄🙄
New snjeram undo
Ethea supper supper
മോശം
ആദ്യമായിട്ടാണു ഒരു മനുഷ്യൻ സംസാരിക്കുന്നത് കേൾക്കാൻ വേണ്ടി ആകാംക്ഷയോടെ ഇത്രയും കാത്തിരിക്കുന്നത്
Da ippo evda
Ya
Aaano
Sathyam ,ottum skip cheyyan thonnunnilla
Good
ചെറുപ്പത്തിൽ കാശുള്ള ഒരു കൂട്ടുകാരൻ മേടിക്കുന്ന ബാലരമക്കു വേണ്ടി കാത്തിരിക്കുന്നതിനേക്കാൾ, ആകാംഷയോടെ ഞാനും ഇതിനായി കാത്തിരിക്കുന്നു, ഒരു യാത്ര വിവരണം അത്ഭുതമായി തോന്നിയത് ഈ അനുഭവക്കുറിപ്പുകൾ കേള്കുമ്പോളാണ്
Thomas Fernandez എൻറ്റെ അനുബവം
Very good.
👏👏👏👏👏👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വളരെ ഇഷ്ടം തോന്നി 🌹
പ്രിയ സന്തോഷ് സർ; ആഗ്രഹങ്ങൾ ഉണ്ടായിട്ടും ജോലി ഉണ്ടായിട്ടും ജില്ലയിലെ സ്ഥലങ്ങൾ പോലും കാണാൻ സാധിക്കാത്ത എന്നെപ്പോലുള്ളവർക്ക് താങ്കൾ എത്രയെത്ര രാജ്യങ്ങളും പുണ്യ ഭൂമികളും നേരിൽ കാണുന്നതു പോലെ മനസ്സിലാക്കി തരുന്നു. താങ്കൾ എന്റെ അടുത്ത ഗ്രാമക്കാരനായതിൽ എനിക്ക് അഭിമാനമാണ്.
സെർഗി കൊറോളോവ്... നെ കുറിച്ച് പറയുമ്പോൾ സന്തോഷ് സാറിന്റെ വാക്കുകളിൽ വരുന്ന ആ വൈകാരിക ഭാവം... That's showing his greatness.. And passion.... 👍👍👍
Comrade korolev is greatest of great in ussr space programs..
കറക്റ്റ് ബ്രോ.. ആ വികാരം.. അദ്ദേഹത്തിന്റെ സുന്ദരവും അറിവ് നിറഞ്ഞതുമായ ഹൃദയം .
അതാ വിജയത്തിന്റെ തിളക്കം....
Hey pawan
Very good program
നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഇങ്ങനെ ഒരു ലോകസഞ്ചാരി ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ അത്ഭുതത്തോടെ പറയും...... ഇത്ര ആഴത്തിൽ ഓരോ സംസ്കാരങ്ങളിലേക്കും ഇറങ്ങിച്ചെല്ലാനുള്ള കഴിവ്..... നമിക്കുന്നു സന്തോഷ് sir...
ഞാൻ ഇതിലെ എല്ലാം എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരു പ്രവാസി ആണ്... ചില എപ്പിസോഡുകൾ റിപീറ്റ് ചെയിതു കാണാറും ഉണ്ട്.. എന്താണെന്നു അറിയില്ല വല്ലാത്ത ഒരു addiction ആയിപോയി ഈ ചാനൽ... Santhosh sir and Beyaar prasad sir.. നിങ്ങൾ രണ്ടു പേരുടെയും അവതരണം അടിപൊളി ആണ്... പിന്നെ ഹൈലൈറ് എന്ന് പറയുന്നതു back ഗ്രൗണ്ടിൽ ചീവീടിന്റെ ആ ഒച്ചയും... !!!!!!!!!!!
Sumesh cs me to
കൂട്ടിന് ഏതോ ഒരു പ്രാവും ഉണ്ട്
സത്യം പറഞ്ഞാ എനിക്ക് ഈ ചീവീടിന്റെ ശബ്ദം ഇപ്പോഴുമൊരു പേടിയാ😊😊😊😊😊😢
Saji Mohan
No dove or pigeon... It is an owl..
yes..
ലൊക്കേഷൻ ആണ് തകർപ്പൻ
ഇത്ര മനോഹരമായി മലയാളം ഉപയോഗിക്കുന്ന വേറൊരു വ്യക്തി ഇന്നുണ്ടോ ? സംശയമാണ് 🤔
ബഹുമാനിക്കുന്ന പരിപാടി 🤗🤗🤗
HARI S NAIR because he’s from Kottayam🤗
@@madhuk9096 hehe r u from kottayam ? 😊
Qeřýýþfyŕþŕèýqýŕwqèþ
Prithviraj sukumaran
@@muhammadthanveer7517 yes yes yes.....😀😀😀
ഷിറ്റോ മീറിന്റെ നാട്ടുവഴികളിൽ "സെർജി കൊറോലെവി"ന്റെ ഓർമ്മകൾ തിരഞ്ഞു നടന്ന കാര്യം കേട്ടപ്പോൾ മരങ്ങാട്ടുപള്ളി വഴിയുള്ള യാത്രകളിൽ സഫാരി സ്റ്റുഡിയോ കാണുമ്പോൾ ...അതിലേതെങ്കിലും ഒരുമുറിയിൽ അടുത്ത യാത്രയ്ക്കായി കോപ്പുകൂട്ടുന്ന സാറുണ്ടായിരിക്കുമല്ലോ എന്നും , ചിലപ്പോ മറ്റൊരു ഭൂഖണ്ഡത്തിൽ മലയാളത്തിനായി ചരിത്രം ഒപ്പിയെടുക്കുന്നുണ്ടായിരിക്കും എന്ന് സ്വയം ചിന്തിച്ചു മനസ്സുകൊണ്ട് " ഈശ്വര സാറിനെ കാത്തോളണേ " എന്ന് പ്രാർത്ഥിക്കുന്ന ശരാശരി മലയാളികളായ ഞങ്ങളെ തന്നെ ആണ് സാറിൽ പ്രതിഫലിച്ചതു
Ultimate👌
ടീവി കാണുന്നുണ്ടെങ്കിൽ സഫാരി മാത്രം.
What a wonderful programme
.k m usuf master kakkanad
👍👍👍
0
ഞാനൊരു ടെലിവിഷന്‍ വാങ്ങാന്‍ തീരുമാനിച്ചു സഫാരി ചാനല്‍ കാണാന്‍ വേണ്ടി മാത്രം. എന്‍റെ കുട്ടികള്‍ കണ്ടു വളരേണ്ടത് ഇത്തരം പരിപാടികള്‍ മാത്രമാണ്...
Good decision
Njan mansukondu snehekunna vekthuatham
We manushan thanekuvendi alppasamayame jevekkunullu
ജിഹാദിയാണല്ലേ??? 😁😁😁
@@asyiabeegam2751 ഒരു ജിഹാദിക്ക് മാത്രമേ ഇതു പോലെ എഴുതാനും അതിന് മറ്റൊരു ജിഹാദിക്കോ ജിഹാദിനിക്കോ മാത്രമേ അതിന് പിന്തുണ കൊടുക്കാനും കഴിയു . വല്ലാത്ത കഷ്ടം
സന്തോഷേട്ടൻ ❤️കൊരെലെവിനെ പോലുള്ള മഹാന്മരെ അറിയാതെ പോകുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതി കേടു തന്നെയാണ് .
സീരിയലുകൾ കാണുന്ന തോൽവികൾ ആയിരിക്കും ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത്...
Habeeb Editz sathyam kootarakalku .....
Iuuiu
Sheriya
so true
Yes
Mr. Santhosh താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഓരോ പ്രതേശത്തെയും കുറിച്ചുള്ള വിശദീകരണം, ആ നാട് ഞങ്ങളും സന്നർശിച്ചത് പോലെ തോന്നി പ്പോകുന്നു. ഉക്രൈന്റെ ഇപ്പോഴത്തെ ഈ വേദനാ ജനഗ മായ അവസ്ഥയിൽ ഇത് കേൾക്കുമ്പോൾ നല്ല ഹൃദയ നൊമ്പരം അനുഭവപ്പെടുന്നു. നല്ലൊരു നാട് ഇങ്ങനെ നശിപ്പിച്ചു കളയാൻ തോന്നുന്നല്ലോ. എന്താ പറയുക. ദൈവം അവരെ രക്ഷിക്കട്ടെ . God bless
ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞ് ഇതിൽ സന്തോഷ് സർ പറയുന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ പോയി നോക്കുന്ന എത്ര പേർ ഉണ്ട് ഇവിടെ ?
sreekanth tp it is great idea I am also thinking so bro
S
Used to look .. now in some occasion..
me also
Mr too 😁
മലയാളികളെ ലോക പൗരന്മാരായി ഉയർത്തുന്നു സന്തോഷ്. അഭിനന്ദനങ്ങൾ. മറക്കില്ല അങ്ങയെ മലയാളികൾ ഒരിക്കലും . അങ്ങ് സ്. കെ പൊറ്റക്കാടിന്റെ പിന് തലമുറക്കാരന്.
👏👏👏👏👏👏💪💪💪💪
യുദ്ധത്തിന് മുൻപു ഉള്ള ഉക്രെന്റെ ജീവിതസ്പന്ദനങ്ങൾ ഈ മനോഹരമായി. എങ്ങനെ കാണിച്ചു തരുന്നു. തേൻ പോലെ മധുരിക്കുന്ന ഭാഷ. മലയാളം എത്ര ജീവസ്സുറ്റ ഭാഷയാണ് ! ഇങ്ങനെയുള്ള ആളുകൾ സംസാരിക്കുമ്പോൾ.
ഒരു റഷ്യൻ നമ്പി നാരായണൻ ആണ് സെർഗി കൊറോളോവ് എന്ന വിവരം അത്ഭുതം തന്നെ,
സാറിന്റെ വിവരണം അതി മനോഹരം അവിടെ പോയ അനുഭവം ഉണ്ടായിരുന്നു 🙏❤️❤️
ഞാൻ 5ആം ക്ലാസ്സിൽ പടുക്കുമ്പോഴാണ് ആദ്യമായി സഞ്ചാരം എന്ന പ്രോഗ്രാം കാണുന്നത്. അന്ന് ലേബർ ഇന്ത്യ വാങ്ങിയപ്പോൾ അതിലെ പരസ്യം കണ്ടാണ് ഒരു സിഡി (ഈജിപ്ത് ) വാങ്ങിയത്. സിനിമകൾ മാത്രം കാണുവായിരുന്ന പ്രായത്തിൽ പക്ഷെ സഞ്ചാരം ഇഷ്ടമായി. പിന്നെ ഏഷ്യാനെറ്റിൽ കാണുമായിരുന്നു. അവസാനം സഫാരി ചാനൽ തുടങ്ങിയപ്പോൾ എല്ലാ പ്രോഗ്രാമും (സഞ്ചാരം മുടങ്ങാതെ) കാണുമായിരുന്നു. ഇപ്പോൾ tv യിൽ കാണാൻ ടൈം കിട്ടുന്നില്ല, പക്ഷെ ഈ യൂട്യൂബ് ചാനലിൽ ഓരോ പുതിയ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു.
യാത്രകൾ ഒരുപാട് ആളുകൾ ചെയ്യാറുണ്ട് പക്ഷെ കണ്ടത് അതിന്റെ 100 ഇരട്ടി മനോഹാരിതയിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ അധികം ആർക്കും കഴിയാറില്ല. ഇനിയും ഒരുപാട് യാത്രകൾ ഞങ്ങളിലേക് എത്തിക്കാൻ ഓരായിരം ആശംസകൾ nerunnu
ചങ്ക് അല്ല ചങ്കിടിപ്പ് ആണ് സവാരി 😍❤
Polichu
സാർ, നിങ്ങള് സംസാരിച്ച് തകർക്കുവാണെല്ലോ...ഒരു സിനിമ പോലുണ്ട്...,😘😘😘
സാറിന്റെ അറിയാനുള്ള പഠിക്കാനുള്ള ആൻമാർത്ഥത കൊണ്ടാണ് താങ്കൾ ഇത്ര ഉയരത്തിൽ എത്തിയത് ..നല്ല ഒരു മനസ്സിന്റെ ഉടമയും കൂടിയാണ് താങ്കൾ ഇനിയും ഉയരങ്ങലിൽ താങ്കൾ എത്തട്ടെ. ...ഞാൻ ഇത് രാത്രിയാണ് കേൾക്കുന്നത് അപ്പൊ ഞാൻ അറിയാതെ ഈ നാട്ടിലൊക്കെ പോകുന്നത് പോലെ തോന്നും ..അത് താങ്കളുടെ മിടുക്കു തന്നെആണെന്ന് അറിയാം....എല്ലാവിധ ഭാവുകങ്ങളും. നേരുന്നു..
യൂട്യൂബിൽ വന്ന ഒരു വിധം എല്ലാ എപ്പിസോഡ് ഞാൻ കണ്ടു... കുളങ്ങര sr എളിമയുള്ള മനുഷ്യൻ... അഭിനന്ദനങ്ങൾ
ഇടുക്കി ജില്ലയിൽ താമസിക്കുന്ന എനിക്ക് എന്‍റെ ജില്ല മുഴുവൻ ഇതുവരെ കാണാൻ പറ്റിയിട്ടില്ല..
Siju Thodupuzha
Truth tdpa guy ...
Siju Thodupuzha
malappurathulla njan idukkiyude erekure bakangalum kandu
ഇതു ഇപ്പോൾ വല്ലാത്ത ഒരു addiction ആയി...
എന്തൊരു ഭംഗി ഇതു കേട്ടു ഇരിക്കാൻ..
അതാണ് ഞങ്ങള് കോട്ടയംകാരുടെ സംസാരശൈലി... ☺☺
നേരത്തേ കണ്ടതാണ് , യുദ്ധം തുടങ്ങിയപ്പോൾ ഒന്നുകൂടി കണ്ടു 👌🏿👌🏿👌🏿
ഒരു രാജ്യത്തെ നന്നായി അറിയണമെങ്കിൽ അവിടുത്തെ ഗ്രാമങ്ങളിലെ യഥാർത്ഥ ജീവിതാനുഭവങ്ങൾ അറിയണം. ഞാനും യാത്ര പോകുമ്പോൾ നഗരങ്ങളെക്കാൾ ഗ്രാമങ്ങളിലൂടെ പോകുവാൻ ഇഷ്ടപ്പെടുന്നു . വല്ലാത്ത ഒരു അടുപ്പം തോന്നുന്നു സന്തോഷ് സർ, വെറുതെയല്ല എല്ലാ മലയാളികളും താങ്കളെ ഇഷ്ടപ്പെടുന്നത്
താങ്കൾ ഒരുപാടു നീതി പുലർത്തുന്നു, നന്ദി , ഒരായിരം നന്ദി
👍👍👍
ഇറുന്ന ഇരുപ്പിൽ മുഴുവൻ ഞാൻ കണ്ടു തീർക്കുന്ന ഏക പ്രോഗ്രാം...
Entha paripadi
Subair Machincheri
.
Nicola Tesla ഇതുപോലെ ആരും അധികം ശ്രദ്ധിക്കപെടാതെപോയ ലോകംകണ്ട മഹാനായ ശാത്രജ്ഞനായിരുന്നു😢😢..
യൂറ്റ്യുബിൽ അപ്ലോഡ് ചെയ്യുന്നതിന് മുന്നെ സഫാരി ആപ്പിൽ ലൈവായി കണ്ടു😉😍 അഭിനന്ദനങ്ങൾ👍👍💖💖
എത്ര കേട്ടാലും മതിവരാത്ത ഡയറിക്കുറിപ്പുകൾ അഭിനന്ദനങ്ങൾ 🌹
എന്ത് രസം നിറച്ച് വച്ചാണ് വിഭവം സന്തോഷ് വിളമ്പുന്നത്...... എത്ര കോരി കുടിച്ചാലും മതി വരൂല....
കേരളത്തില്‍ അന്യം നിന്നു പോയ ഗ്രാമീണ കാഴ്ചകള്‍ ഉക്രെയ്നില്‍ കണ്ടപ്പോള്‍ അദ്ഭുതം തോന്നി...
ഈ സഞ്ചാരിയുടെ യാത്രാനുഭവങ്ങൾ കൊണ്ടെത്തിക്കുന്നത് ഏതോ വിസ്മയലോകത്താണ്.ഏതോ ഭൂഖണ്ഡത്തിലെ വിദൂരഗ്രാമങ്ങളിലെ ജനപഥങ്ങളും അവരുടെ ജീവിതങ്ങളും വല്ലാതെ ലഹരി പടർത്തുന്നു
വളരെ ബഹുമാനത്തോടെ പറയട്ടെ - ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഭൂമിയുടെ എല്ലാ പ്രദേശങ്ങളുടെ സ്പന്ദനങ്ങളും അറിയുന്ന സന്തോഷസാർ- ഒരു വലിയ സ്ഥാനം അങ്ങയ്ക്ക് അർഹിക്കുന്നു.
ഒരു ദേശത്തിന്റെ ആത്മാവിനെ തന്റെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കണം അല്ലെങ്കിൽ തന്റെ ആത്മാവിനെ അത് ആദ്യം അനുഭവേദ്യം ആകണം മറ്റെന്തിനും മുൻപേ എന്ന ശാഡ്യം ആണ് നിങ്ങൾ ഞങ്ങളോട് പുലർത്തുന്ന ഞങ്ങളുടെ സമയത്തോടു പുലർത്തുന്ന കൂർ . അതിനു ആയിരം നന്ദി
കൊറോലവിനെകുറിച്ച് അറിയാമായിരുന്നെങ്കിലും അദ്ദേഹം റഷ്യക്കാരനാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഈ എപ്പിസോഡ് കണ്ടതിനു ശേഷം രണ്ടാമതും ഉക്രൈനിൽ പോയി. ഷിതോമിർ (zhytomir)ൽ പോയി space museum കണ്ടു. അതിനു മുൻപിലുള്ള കൊറോലവിന്റെ വീടും കണ്ടു. കൂടാതെ ഒദേസയിൽ 5 ദിവസം തങ്ങി. നന്ദി SGK!
ഇന്റർനാഷണൽ ലെവലിലിലുള്ള ഏക മലയാളം ചാനൽ
👌..നിങ്ങൾ ഒരു സഞ്ചാരി മാത്രം അല്ല ഒരു സംഭവം തന്നെയാട്ടൊ..👍.ചരിത്രസംഭവങ്ങൾ നേരിട്ട് കണ്ട് അത് പ്രേക്ഷകരെ നിങ്ങളുടെ കണ്ണുകൾ കൊണ്ട് തന്നെ ഞങ്ങളെ കാണിച്ചു തരുന്നു..🙏
പരിപാടി ടെലിവിഷനിൽ കണ്ടു. സന്തോഷം ' അടുത്ത എപ്പിസോഡിനായി കട്ട വൈറ്റിംങ്ങ്
നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലും ഉണ്ട് ഇത്തരം കോഴിവളർത്തലും മറ്റും...
അതൊന്നും മറഞ്ഞു പോയിട്ടില്ല എന്ന് സന്തോഷത്തോടെ ഇവിടെ ചേർക്കുന്നു☺
ചുള്ളൻ കോഴി കുഞ്ഞിന്നെയും ആയി പോകുന്നു നമ്മുടെ യുവതലമുറക്ക് ദുരഭിമാനമാണ് അതാണ് നമ്മുടെ ഏറ്റവും വലിയ തോൽവി
@10.5M views njan valarthiyittund ....
Avide ellavarum sundaranmarum sundarikalum annu, pembilaroke oru jadayumilaa, ethra pembilare venamklum kitum,
@@santhoshpjohn ഹ ഹ പെൺപിളേരും നമ്മുടെ വിഷയവും ആയി യാതൊരു ബന്ധവും ഇല്ല
@@santhoshpjohn Pennine vittoru kaliyilla namuk
....
നല്ല രസകരമായി സന്തോഷ് സാറിൻ്റെ വിവരണങ്ങൾ കേൾക്കുന്നതിനിടയിൽ അവതാരകൻ്റെ അറുബോറൻ പ്രതികരണങ്ങൾ കേൾക്കുമ്പോൾ വല്ലാതെ തോന്നും
മനുഷ്യ ജീവിതം അതു മായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളും എല്ലാ ഇടത്തും ഒരുപോലെ ആണ് എന്നു ഇൗ വീഡിയോകൾ കാണുമ്പോൾ മനസ്സിലാക്കുന്നു വേഷത്തിലും നിറത്തിലും ചില അഹരാരീതികളിലും ഒഴികെ അവരുടെയും ചിന്തകളും ആഗ്ര ഹങ്ങളും സ്വപ്നങ്ങളും,നമ്മുടെതുപോലെ തന്നെ എന്നു തോന്നുന്നു. ബാഷകളും അതിർത്തികളും വേർതിരി ക്കാത്ത, അഹങ്കാരവും,സ്വാർഥതയും, വർണവെറിയും, കുറഞ്ഞ,എല്ലാ ജീവജാലങ്ങളുടെയും,സന്തോഷത്തോടെയും സഹകരണത്തോടെ യും ജീവിക്കാനും, സാധ്യമാക്കുന്ന ഒരു ലോകക്രമം വന്നിരുന്നെങ്കിൽ കിടമത്സരം നല്ലത്തിനുവേണ്ടി മാത്രമായിരുന്നു വേങ്കിൽ എന്നെല്ലാം വെറുതെ ആശി ചുപോകുന്നൂ........
ശ്രി സന്തോഷ്,
രാഷ്ട്ര നിർമാണത്തിൽ ഇതൊരു മഹത്തായ സംഭാവനയാണ്.
താങ്കളുടെ ആത്മാർത്ഥമായ അർപ്പണം ഇതിനു മിഴിവേകുന്നു
ഭാവുകങ്ങൾ....
ഇപ്പോഴും നമ്മുടെ മാർക്കറ്റിൽ ഇതൊരു പതിവ് കാഴ്ചയാണ് .കോഴികുഞ്ഞും താറാവിൻകുഞ്ഞും വിൽപനക്കായി എത്താറുണ്ട്
നല്ല നല്ല അറിവുകൾ പകർന്നു തരുന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇന്നും ഇതു പോലുള്ള ഒരു പാട് ഗൃഹാതുരത്വമുള്ള ജീവിതങ്ങളുണ്ട്. ആടിനെയും കോഴിയെയും വളർത്തി പാലും മുട്ടയും വിറ്റ് ജീവിക്കുന്ന അനേകം ജീവിതങ്ങൾ ഉൾനാടൻ ഗ്രാമങ്ങളിലുണ്ട്. അതിനൊപ്പം ഏറെ കൗതുകമുണർത്തുന്ന കുടുംബശ്രീ കൂട്ടായ്മയുടെ , സ്ത്രീകൾക്ക് മുൻഗണനയുള്ള പുരയിടം കിളയും നാടൻ പാട്ടുകളും പുഴുങ്ങിയ മരച്ചീനിയും കട്ടൻ ചായയും ആധുനിക ബർജർ സംസ്ക്കാരത്തിൽ നിന്ന് വീണ്ടും നമ്മുടെ പച്ചപ്പുള്ള തനത് ഗ്രാമസംസ്ക്കാരത്തിലേക്ക് നമ്മെ കൊണ്ട് പോകുന്നു. ആ ഗ്രാമീണ ഭംഗിയും സംസ്ക്കാരവും ഉടവ് തട്ടാതെ സന്തോഷ് സാറിന് ക്യാമറക്കുള്ളിലാക്കാൻ കഴിഞ്ഞാൽ അതൊരു സംഭവമായിരിക്കും..
ഞാനും ഒരു 15 കോഴി യെ വളർത്തിയിരുന്നു.അട വച്ചു കുഞ്ഞിനെ വിരിയിക്കുന്നത് ഒരു ഹരം ആയിരുന്നു. അനിയൻ മുയലിനെയും.... വളർത്തി...
വിപ്ളവം തന്നെ
ഇതെല്ലാം കേട്ടപ്പോൾ കാണുമ്പോൾ നമുക്ക് നഷ്ട പ്പെട്ട പ്രതാപം ഓര്മ വരുന്നു
ഞൻ ഒരു സാധാരണകാരൻ ഇപ്പോ ഈ 2020 ല്ല വല്ലാത്തൊരു ഫീൽ ഈ ചേട്ടായി തരുന്നു
His great grandmothers brought him a dhothi (munde) by selling hen eggs...he was humble enough to admit that fact...This is one of my favourite programme...santhosh kulangara language and his respect to the history of a country as well as the genius persons is👨🚀 appreciated by many..
വളരെ രസകരമായ വിവരങ്ങൾ
അത് കേൾക്കുമ്പോൾ അവിടെ പോയതായ ഒരു അനുഭവം.
നന്ദി
ഒരുസെക്കൻഡ് പോലും നഷ്ടപ്പെടുത്താതെ കാണുന്ന ഏക പ്രോഗ്രാം...
Shibil Rehman sathyam
വിസ്മൃതിയിൽ മറഞ്ഞ സെർജി കൊരേലോവിന് പ്രണാമം...........ഒരിക്കലും ഞാൻ കാണാൻ സാധ്യതയില്ലാത്ത ബർടിച്ചിവിലെ സഹോദരങ്ങൾക്ക് നന്മകൾ നേരുന്നു...
നന്ദി സാർ. സെർജി കോറോലോവിനെ പരിചയപ്പെടുത്തി തന്നതിന്
ഈ മനോഹരപ്രദേശം തച്ചുടക്കപ്പെട്ടത് നിമിഷങ്ങൾ കൊണ്ട്. അവശേഷിപ്പുകൾ ആളൊഴിഞ്ഞ ഗ്രാമങ്ങളും തകർക്കപ്പെട്ട പൈതൃകങ്ങളും തേരോട്ടം നടത്തുന്ന പിശാചുക്കളും കണ്ണീർക്കണങ്ങളും മാത്രം.😌
The way in which Santosh narrates his travel experience really awesome. Great
ഇത്തരം യാത്രകൾ എന്നെങ്കിലും നടത്തും എന്നുള്ളതാണ് ജീവിക്കാനുള്ള ഊർജം പകരുന്നത്. ചരിത്രത്തെയും ഇത്തരം കാര്യങ്ങളെയും സ്നേഹിക്കുന്നതിനെ എന്തോ മോശം കാര്യമാണ് എന്നാണ് ചില സഞ്ചാരികളുടെ തന്നെ ചിന്താഗതി.. ഇദ്ദേഹത്തെ പോലെ ഉള്ള ഒരു സഞ്ചാരി ആവാൻ കഴിഞ്ഞെങ്കിൽ. എത്ര സുന്ദരമായ ഹൃദയം ആണ് അദ്ദേഹത്തിന്റേത്.
യുദ്ധം തുടങ്ങിയപ്പം ഉക്രെയിനിനെ പറ്റി കേൾക്കാൻ വന്നവർ ആരൊക്കെ
വളരെ നല്ല ചാനലാണ് സഫാരി ചാനൽ ഞാനെൻറെ വീട്ടുകാരോടും കൂട്ടുകാരോടും കാണാൻ പറയുന്ന ഒരു ചാനലാണ് ഇത്
സഞ്ചാരത്തിനേക്കാൾ ആവേശകരമായി ഒരു ടിവി പ്രോഗ്രാം ഉണ്ടെങ്കിൽ അത് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ മാത്രമാണ്
മലയാള ഭാഷ അതിമനോഹരമായി താങ്കൾ അവതരിപ്പിക്കുന്നു.
വളരെ നല്ല അനുഭവങ്ങൾ പങ്ക് വച്ചതിനു നന്ദി.🙏
നഗരം ദാരിദ്ര്യം.ഗ്രാമം സുന്ദരം.ഗ്രാമം നന്മകളാൽ ❤️❤️💖സബ്ബന്നം
നാട്യപ്രധാനം നഗരം ദരിദ്രം. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം..
എല്ലാവരും യാത്ര ചെയ്യുന്നുണ്ട് എന്നാൽ സന്തോഷ് സർ തന്റെ യാത്രകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജീവിതവും സംസ്കാരവും പകർത്തുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു ❤
യാത്രകൾ പോകും മുന്നേ കാഴ്ചകൾ കണ്ടു തുടങ്ങുന്ന മനുഷ്യനാണ് സന്തോഷേട്ടൻ
@@LondonNTheWorld athe ur right 👍
സന്തോഷ് കൊറോല്ലോ വിനേക്കുറിച്ച് ഞാനും വായിച്ചിട്ടുണ്ടു്. താങ്കളുടെ ഈ. അവലോകനം.ഷെരിക്കും എന്നെ കൊറോല്ലോവ് ജെനിച്ച ആ മണ്ണിലേക്ക് കൂട്ടികൊണ്ടു പോയി. താങ്കൾ എത്ര ഭാഗ്യവാൻ എന്നാൽ. ഒരു പൈസ പോലും ചി ല വില്ലതെ താങ്കളിലൂടെ ഞങ്ങളും ലോകം കാണുന്നു.
ഈ ബാംഗ്ലൂരിൽ ഇരുന്ന് കൊണ്ട് ഉക്രൈനിൽ പോയ പ്രതീതി... സന്തോഷ് സാർ, താങ്കൾ കേരളത്തിന്റെ അഭിമാനം ആണ്...എത്ര അസാധാരണമായ ഭാഷാ പ്രയോഗം....എത്ര ആഴത്തിലുള്ള ചരിത്ര ബോധം....അനിതര സാധാരണമായ observation.. മലയാളിയുടെ മനസ്സിനെ താങ്കൾ തട്ടിയുണർത്തുകയാണ്... .ഈ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം, എത്രയോ കൊല്ലങ്ങൾക്ക് ശേഷം ഈ യുദ്ധം നടക്കുന്ന 2022 ഫെബ്രുവരി മാസത്തിൽ ഇത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നുവെങ്കിൽ ഈ മനുഷ്യനെ, സന്തോഷ് ജോർജ് കുളങ്ങര എന്ന ഭാരതമാതാവിൻ്റെ പ്രിയപ്പെട്ട പുത്രനെ ഞങ്ങൾ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ബോദ്ധ്യമാവും.......
ഞാൻ ഒരു DTH ടെക്‌നീഷൻ ആണ് ഫിറ്റിങ് ചെല്ലുമ്പോൾ സഫാരി, ട്രാവൽ xp ചാനൽ ഉണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്
ഞാനും ഇത് ഇന്നാണ് കാണുന്നത്
ഇന്നത്തെ ഉക്രയിന്റെ അവസ്ഥയോർത്തിട്ട് വേദനിക്കുന്ന മനസ്സോടെ
മനോഹരമായ ഒരു വാങ്മയ ചിത്രം 👌👍👏
സന്തോഷ് ജീ അനുപമമായ ഒരു വിവരണം🙏🙏🙏🌹🌹🌹🌹
7:00 epic ❤
ആ ചരിത്രമാണ് ഞാൻ ഇതിലൂടെ പിന്തുടരുന്നതും.....
വല്ലാത്തൊരു ഊർജ്ജം പകരുന്ന പരിപാടി😍വ്യത്യസ്ത യാത്രകൾ..വ്യത്യസ്ത മനുഷ്യർ..വ്യത്യസ്ത ജീവിതങ്ങൾ😍
ഒരു നിമിഷമെങ്കിലും നമ്മുടെ നമ്പി നാരായണനെ പറ്റി ഒന്ന് വിസ്മരിക്കാൻ കഴിഞ്ഞു 🌹
നിങ്ങൾ ഓരോ സ്ഥലങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ ഞാൻ ഗൂഗിൾ മാപ്പിൽ ആ വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കും, അങ്ങനെയെങ്കിലും.......... ❤
Use street viewer of Google map. Very nice experience
എത്ര വസ്തുനിഷ്ഠമായ നിരീക്ഷണം.🙏❤❤
സന്തോഷ് സാറിന്റെ ചാനൽ കാണുന്നവർ ഒരിക്കലും ഹിസ്റ്ററി പരീക്ഷയിൽ തോൽക്കില്ല...
കാത്തിരുന്നു കാത്തിരുന്നു അവസാനം എത്തി 😍😍😍
ഒരു വെറും ലോക സഞ്ചാരിയെക്കാള്‍ ഉപരി സന്തോഷേട്ടന്‍ ജിഞാസ്സു ആയ ഒരു ചരിത്ര വിദ്യാര്‍ത്ഥികൂടിയാണ്.കണ്ട സംഭവങ്ങള്‍ എത്ര കൃത്യമായാണ് അദ്ദേഹം വിവരിക്കുന്നത്, ഗ്രേറ്റ് മാന്‍ .
ഉക്രൈനെപ്പറ്റികുടുതൽ അറിഞ്ഞു 👌👌👌
Santhosh sir💞💞💞👏 ee video kandirikkan enthu rasamanu💞
Watching again during this war background...🙂🙂 While we watch the hardships of Indian students in Ukraine , naturally thought of the malayali students whom you met there Santhosh sir.. dudes may you all reach safely back to home.... Our prayers....❣️❣️
ഒരു മുത്തശ്ശി കഥ കേൾക്കുമ്പോൾ തോന്നുന്ന feel❤
Truly dedicated person.
Salute you santhosh
We malayali's want to be like Santhosh George Kullanghara in style of talk and genius
ഈ യുദ്ധത്തിന്റെ സമയമാണ് ഇവരെ കുറിച്ച് അറിയാൻ ആഗ്രഹം തോന്നിയത്. 🙏
കേരള ചരിത്രത്തിന്റെ ഏടുകളിൽ വരും തലമുറ നിങ്ങളെ വായിക്കും ശ്വാസം അടക്കിപ്പിടിച്..
Yes, absolutely right 👍🔥👍
2 : 10 am aayi ,uae time , but i canot slep, iam im ukrain with santhos sab ,& prasad sab, congratulations 🙏🙏🙏🌹🌹🌹
1st കമന്റ് ഇടാൻ വന്നതാ... അപ്പോഴാ 35 മിടുക്കന്മാർ മുൻപേ കയറിയത്
Dont verriy brow pleace give like u next video
സെർഗി കൊറേലെവ് ന്റെ കഥ ബഹുമാന്യനായ നമ്പിനാരായണനെ ഓർമിപ്പിക്കുന്നതാണു.. അവരുടെ രാജ്യത്തോടുള്ള സമർപ്പണവും, ആത്മാർത്ഥതയും ലോകം സ്മരിക്കുമ്പോഴും ആ പ്രതിഭകളോട് ഭരണകൂടം കാണിച്ച നെറികേട് ചരിത്രത്തിൽ എന്നുമൊരു കളങ്കമായി തുടരും. കാലം മാപ്പ് തരാത്ത തീരാകളങ്കം..
സഞ്ചാരത്തിലൂടെ കണ്ട ഉക്രൈ൯ ഒരു ദുരന്ത ഭൂമിയായി ഇന്നു കാണുമ്പോൾ വേദന തോന്നുന്നു ..
സത്യം
I had the opportunity to watch tv programmes since 1965. I consider this as the best. Thaks to mr george for
His efforts. I wish Mr George all success in his future endivours.
Aa
ഇദ്ദേഹത്തിന്റെ ഒരു വാക്ക് കെട്ടില്ലെൻകിൽ പോലും നഷ്ടമാണ് ചങ്ങാതിമാരെ ❤
അടുത്ത ജൻമത്തിലെങ്കിലും സന്തോഷ് സാർ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ....
goury jany
Adhethinte joli athra sukhakaram onnum alla ...
goury jany
One of works that push our body and mind to extreme level ...
അയ്യോ അത്രക്കുവേണോ?
O
Santhosh god bless you👍👍
Am proud of you sir.. because my home near marangattupilly..pinne sirinte veettil FedEx courier home deliverykkum vannittundu you are good person...nice presentation...
A lot of thanks for you for mentioning Sergei Korolev. It is new to many including me that he was the trainer of Yuri Gagarin.
It is very useful and helpful job
നല്ല ശുദ്ധമായ മലയാളം 😍