Madom നമസ്കാരം 🙏🏻.. കന്നി ലഗ്നക്കാരനായ ഒരു ജാതകന്റെ 2 യും 9 യും ഭാവാധിപനായ ശുക്രൻ, ലഗ്ന ഭാവാധിപനും,10 ആം ഭാവാധിപനുമായ ബുധനോടൊപ്പവും രാഹുവിനോടൊപ്പവും 6 ൽ കുംഭത്തിൽ നിന്നാൽ വിദ്യഭ്യാസം ചെയ്തതിനനുസരിച്ചുള്ള മേഖലയിൽ തന്നെ ജോലി ലഭിക്കുമോ..9 ഇടവത്തിൽ വ്യാഴം, കുജനോടൊപ്പമാണ് 7 ൽ മീനത്തിൽ സൂര്യൻ ആണ്..ഇത് വിവാഹ ജീവിതത്തിനു ദോഷമാകുമോ? ഒരു reply തരാമോ.. Please
ഇടവ ലഗ്നത്തിൽ ജനിച്ച ഒരാളുടെ ഗ്രഹനിലയിൽ ശുക്രനും സൂര്യനും ഒരുമിച്ച് ചിങ്ങത്തിൽ നിന്നാൽ ശുക്രൻ ഗുണം ചെയ്യുമോ...? ബുധൻ കന്നിയിലും വ്യാഴം മീനത്തിലും ശനി മകരത്തിലും നിൽക്കുന്നു....
വളരെ ശ്രേഷ്ഠമായ വിശദീകരണം എല്ലാവർക്കും ഒരു ഉണർവ് വരട്ടെ നന്ദി മാഢം
Nalla visadeekaranam maam
Madom നമസ്കാരം 🙏🏻.. കന്നി ലഗ്നക്കാരനായ ഒരു ജാതകന്റെ 2 യും 9 യും ഭാവാധിപനായ ശുക്രൻ, ലഗ്ന ഭാവാധിപനും,10 ആം ഭാവാധിപനുമായ ബുധനോടൊപ്പവും രാഹുവിനോടൊപ്പവും 6 ൽ കുംഭത്തിൽ നിന്നാൽ വിദ്യഭ്യാസം ചെയ്തതിനനുസരിച്ചുള്ള മേഖലയിൽ തന്നെ ജോലി ലഭിക്കുമോ..9 ഇടവത്തിൽ വ്യാഴം, കുജനോടൊപ്പമാണ് 7 ൽ മീനത്തിൽ സൂര്യൻ ആണ്..ഇത് വിവാഹ ജീവിതത്തിനു ദോഷമാകുമോ? ഒരു reply തരാമോ.. Please
അഞ്ചും എട്ടും ഭാവാധിപൻ വ്യാഴം 9 ഇൽ ശുക്രൻ കേതു സൂര്യൻ യോഗം ചെയ്ത് 9 ഇൽ. വ്യാഴത്തിനു മൗഢ്യം.
ഗ്രഹങ്ങളുടെ അപഹാരം ഒരു വീഡിയോ ചെയ്യുമോ
Thank u madam very good analysis 🙏🇮🇳
👍👍👍👍🙏🙏🙏
Thank you mam🙏
Thank you Teacher 🙏
മൌഢ്യ൦ പറയാത്തതെന്തേ?
സൂര്യനോട് വളരെ അടുത്ത് നിൽക്കുമ്പോൾ മൗഢ്യം വരുന്നു.
👍🙏
Marriage nadanno madam?
Yes oru kuttiyundu
Bhagya bindu calculation parayumo? Madam
ഇടവ ലഗ്നത്തിൽ ജനിച്ച ഒരാളുടെ ഗ്രഹനിലയിൽ ശുക്രനും സൂര്യനും ഒരുമിച്ച് ചിങ്ങത്തിൽ നിന്നാൽ ശുക്രൻ ഗുണം ചെയ്യുമോ...?
ബുധൻ കന്നിയിലും വ്യാഴം മീനത്തിലും
ശനി മകരത്തിലും നിൽക്കുന്നു....
🙏
🙏
🙏🙏🙏
🙏