കർമ്മ ഭാവം അഥവാ 10-ാം ഭാവം| Karma Bhavam (Astrology)

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2022
  • കർമ്മകാരകൻ ശനിയാണ്. 10 ൽ ശനി നിന്നാൽ കർമ്മത്തിന്റെ കാര്യത്തിൽ പുഷ്ടി തന്നെ പറയാം. ശനി കർമ്മത്തിന്റെ കാരകൻ കൂടിയാണ്. സൂര്യൻ 10 ൽ നിന്നാൽ സർക്കാരിന്റെ മേഖലയിൽ ജോലി കിട്ടാം. ഇങ്ങനെ പലതും പറയാനാവും.

ความคิดเห็น • 42

  • @sujazana7657
    @sujazana7657 2 ปีที่แล้ว

    Orupadu perude vishamathinum,shamshayathinum ulla nalla video,thank u mom,God bless u❤

  • @vimalsachi
    @vimalsachi 2 ปีที่แล้ว +1

    Thank u for this informative video 🙏🤗🇮🇳

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 ปีที่แล้ว +2

    Good video 🙏🙏🙏🙏🙏

  • @sukumarancod4604
    @sukumarancod4604 2 ปีที่แล้ว

    Thanks madam

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว

    Good mam 👌👌

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 2 ปีที่แล้ว +1

    🙏🙏🙏 നമസ്കാരം🙏🙏🙏

  • @jayanthimenon9764
    @jayanthimenon9764 2 ปีที่แล้ว

    Nice

  • @remyavijayanand8401
    @remyavijayanand8401 2 ปีที่แล้ว +1

    Mam👍

  • @jayanthimenon9764
    @jayanthimenon9764 2 ปีที่แล้ว +1

    Nice . 10 Th bhavam thularashi shoonyam , 10 th bhavathipan 11 nnil . Drishti onnum illa. Swayam thozhil oohikkaamo? Atho thozhil cheyyilla ennaano?

  • @silpa4115
    @silpa4115 2 ปีที่แล้ว

    Madam if 10 th lord Jupiter is in 3rd Leo and Mars in 10th and Saturn aspects 10th house ....is there any chance of getting Gov job? Coz sun is in 12 th ....am a teacher

  • @leo-mp2in
    @leo-mp2in ปีที่แล้ว +1

    I have Saturn in 10th Aries with Jupiter drishti. I'm a Prof. in an engineering college. Both Saturn and Mars degrees are 2.4 while Jupiter is in yuvavastha. So Leo Jupiter decided the job and environment decided by the other 2. Anything more you can tell? 😊

  • @rajianil5968
    @rajianil5968 2 ปีที่แล้ว +1

    🙏🙏🙏

  • @adarshnair9051
    @adarshnair9051 2 ปีที่แล้ว

    Enta 10il suriyanum bhudhanum...nilkkunnu...suryan uchathil ane....4 nilkkunnu vazham 10 drishti und...8 nilkkunnu sani 10 nokkunnu...ithil govt jobilne yogam undo madam...pls reply

  • @lakshmananck9131
    @lakshmananck9131 2 ปีที่แล้ว

    What about Rahu and Kethu .

  • @jayshree1992
    @jayshree1992 2 ปีที่แล้ว +1

    എന്റെ dob 20.05.63 7:15am. എന്റെ ഗ്രഹനിലയിൽ ലഗ്നത്തിൽ രണ്ടാം ഭാവധിപൻ ആയ ബുധൻ ആദിത്യനോട് ചേർന്ന് നിൽക്കുന്നു. ഒരാൾ പറഞ്ഞു ഈ ജാതകത്തിൽ ബിസിനസ്സ് മാത്രമേ ഉള്ളൂ എന്ന്. ഞാൻ ബിസിനസ്സ് ആണ് ചെയ്യുന്നത്.

  • @vypindelhi9458
    @vypindelhi9458 2 ปีที่แล้ว

    IMG - Institute of Management in Government.

  • @Meenakshi_ponnu
    @Meenakshi_ponnu ปีที่แล้ว

    Kannilagnam budhan kanniyil vargothamakujanoppam nilkkunnu pathambavathil chandranum vyazhavum nilkkunnu saniyude notavumundu

  • @kichus5450
    @kichus5450 2 ปีที่แล้ว

    10 ൽ ഗു, മാ, സ എന്നിവ ചിങ്ങ രാശിയിൽ ,5ൽ ശി, കുംഭ രാശി,9ൽ കു, കർക്കിടം എന്നിവ നിന്നാൽ ഒരു govt ജോലി കിട്ടുമോ?

  • @indrasathyan7351
    @indrasathyan7351 2 ปีที่แล้ว +2

    10th loard 10 leku aspect cheithal govt job kittumo

  • @ravimarar8793
    @ravimarar8793 2 ปีที่แล้ว

    ജാതകവശാൽ വ്യവസായം പറയാമോ?

  • @mayadevi8224
    @mayadevi8224 2 ปีที่แล้ว

    മാഡം.. പത്തിൽ സൂര്യൻ.. ചൊവ്വെ.. ബുധൻ നിന്നാൽ എന്താണ് ഫലം... ഒന്ന് പറയാമോ..രണ്ടിൽ ഗ്രഹങ്ങൾ ഒന്നും ഇല്ല.

  • @susyyohannan707
    @susyyohannan707 2 ปีที่แล้ว +3

    കേതു നിന്നാൽ എന്തായിരിക്കും

  • @rabuvoice7063
    @rabuvoice7063 2 ปีที่แล้ว

    മാഡം സൂര്യനും ബുധനും കൂടി പത്താം ഭാവമായ മേടത്തിൽ നിൽക്കുന്നു കുജക്ഷേത്രത്തിൽ നിൽക്കുന്നതുകൊണ്ട്‌ പ്രശ്നമുണ്ടൊ ? എന്റെ ഇപ്പൊ എസ്‌.എസ്‌.എൽ.സി പഠിക്കുന്ന മോളുടേതാണ്‌ നന്നായി പഠിക്കും ഇനി അങ്ങോട്ട്‌ ഏത്‌ വിഷയമാണ്‌ മെയിനായി പഠിപ്പിക്കേണ്ടത്‌ ?

  • @sreejithnarayanan2209
    @sreejithnarayanan2209 2 ปีที่แล้ว

    03/02/1995.time 5.40am
    ജോലീടെ കാര്യം ചോദിച്ചു 2 3 പേരെ സാമിപ്പിച്ചു അതിൽ ഒരാൾ കിട്ടും എന്ന് പറഞ്ഞു ബാക്കി ഉള്ളവർ ശ്രമിക്കണ്ട ഗവണ്മെന്റ് ജോലി കിട്ടാൻ സാധ്യത ഇല്ല എന്ന് പറയുന്നു.. ലിസ്റ്റിൽ ഒക്കെ ഉൾപ്പെട്ടിട്ടുണ്ട് ബട് ഒരു അഡ്വൈസ് ഇതു വരെ എത്തിട്ടില്ല... ഇ ശ്രമിക്കുന്നതിന് ഒരു ഫലം കിട്ടുവോ

  • @rajirajisbindu6364
    @rajirajisbindu6364 2 ปีที่แล้ว

    Inte monete 10 il gru ma annu

  • @muralimenon5078
    @muralimenon5078 2 ปีที่แล้ว

    പത്താം ഭാവം ഗുളികനും അഞ്ചാം ഭാവം സർപ്പവും ആണെങ്കിൽ എന്തായിരിക്കും ജാതകവിശകലനം?

  • @athulraj3788
    @athulraj3788 2 ปีที่แล้ว +6

    10 ഇൽ seni നോക്കുന്നു oru ജോലിയും കിട്ടുന്നില്ല എല്ലാരും പറയുന്നു seni dristi ആണ് ജോലി കിട്ടാത്തത് എന്ന്

  • @KrishnaKumar-tg1zl
    @KrishnaKumar-tg1zl ปีที่แล้ว

    ഇതിൽ ശനിക്ക് നിച ഭംഗരാജയോഗം ഉണ്ട്

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 ปีที่แล้ว

    ജ്യോതിഷം ഒരു കോമഡി ആയി മാറി

  • @aparnacs6977
    @aparnacs6977 2 ปีที่แล้ว

    10 ഇല്ല ചന്ദ്രൻ മാത്രം നിനൽ

  • @vijayankaruthokkan2556
    @vijayankaruthokkan2556 2 ปีที่แล้ว

    കാരകഗ്രഹം കാരകസ്ഥാനത്ത് നിന്നാൽ നല്ലതല്ല എന്നാണ് പറയപ്പെടുന്നത്.

    • @vijayankaruthokkan2556
      @vijayankaruthokkan2556 2 ปีที่แล้ว

      ശനി പത്തിൽ കണ്ടകനും ആണല്ലോ.

  • @raginimanjulal6308
    @raginimanjulal6308 2 ปีที่แล้ว +1

    Hai മാഡം എന്റെ ലഗ്നം തുലാം ലഗ്നമാണ്.10 ഭാവം കർക്കിടക രാശിയിൽ ശനി നിൽക്കുന്നു, ശനി കാരകൻ ആണല്ലോ അതുകൊണ്ട് ശനി ഈ ഭാവത്തിൽ നിന്നാൽ കർമം ഉണ്ടാകും എന്ന് ഉറപ്പാണ് എന്ന് പറഞ്ഞുവല്ലോ, ഞാൻ വീട്ടിൽ മാനത്തു നോക്കി ഇരിക്കുന്നു.

    • @ChandraMohan-wr7uv
      @ChandraMohan-wr7uv 2 ปีที่แล้ว

      കർമകാരകൻ ശനി ആണോ ബുധൻ ആണോ

    • @lob9618
      @lob9618 ปีที่แล้ว

      ഞാനും

  • @politically_incorrect_nation
    @politically_incorrect_nation ปีที่แล้ว

    ഇത്രെയും നാൾ വ്യാഴം ആണ് കർമ കാരകൻ എന്ന് പറഞ്ഞു. ഇപ്പോൾ പറയുന്നു ശനി ആണെന്

  • @deepaprem9316
    @deepaprem9316 2 ปีที่แล้ว

    🙏🙏🙏

  • @aparnacs6977
    @aparnacs6977 2 ปีที่แล้ว

    10 ഇല്ല ചന്ദ്രൻ മാത്രം നിനൽ

  • @prajitharajendran9069
    @prajitharajendran9069 ปีที่แล้ว

    🙏🙏🙏

  • @clipersclip8477
    @clipersclip8477 7 หลายเดือนก่อน

    🙏🙏🙏