There is some difference of opinion .Actually in Krishna paksha pradama to panchami it is said that chandran has full strength like sukla ekadasi or dwadesi
ജാതകത്തിൽ "ല " എന്ന് എഴുതിയിരിക്കുന്നത് ആണ് ഒന്നാം ഭാവം. അതുമുതൽ ക്ലോക്ക് വൈസ് എണ്ണുക. അപ്പോൾ" ഗു " എന്ന് എഴുതിയിരിക്കുന്ന കളം ആണ് വ്യാഴം നിൽക്കുന്ന രാശി. ഒരു ഗ്രഹനിലയിൽ ആകെ 12 കളങ്ങൾ ഉണ്ടാകും. അതിൽ മുകളിലത്തെ 4കളങ്ങളിൽ ഇടത്തെയറ്റത്തെ കളം മീനരാശി എന്നും,,താഴെയുള്ള 4കളങ്ങളിൽ ഇടത്തെ അറ്റത്തെ കളം ധനുരാശി എന്നും പറയുന്നു. ഇതു രണ്ടും ആണ് ഗുരുവിന്റെ സ്വന്തം രാശികൾ. ഇനി രണ്ടു വശത്തും ഈരണ്ടു കളങ്ങൾ വീതം ബാക്കിയുണ്ടല്ലോ, അതിൽ വലതു വശത്തു താഴെ രണ്ടാമത്തെ കളം കർക്കിടകരാശി ആണ് അതിൽ ഗുരുവിനു ഉച്ചബലം ഉണ്ട്. അതിന്റെ നേരെ എതിരെ (ക്ലോക്ക് വൈസ് എണ്ണുമ്പോൾ )കാണുന്ന 7ആം കളം മകരം രാശി. അതിൽ ഗുരുവിന്റെ നീച രാശി. ഇതെല്ലാം ജ്യോതിഷത്തിലെ ബാല പാഠങ്ങൾ ആണ്. പഠിക്കാൻ ഇഷ്ട്ടമുണ്ടെങ്കിൽ അതിന്റെ ചെറിയ ബുക്കുകൾ കിട്ടും, കൂടാതെ യൂട്യൂബിൽ ക്ലാസ്സുകളും ഉണ്ട്.
@@teslamyhero8581 if u know pelase tell me Iam gemini male ascendant Moon in 5 th house libra Jupiter in seventh house sagatarius Venus in eleventh house aries Venus and saturn in seventh house of navamsa cancer Kindly please tell me where will from my spouse direction and distance Tell about my future spouse
Very valuable videos thanks🌹🌹🌹🌹🙏
Madam very good explanation about moon for assessing the strength.God bless you
2,3, പ്രാവശ്യം കാണുമ്പോൾ മനസ്സിലാവും.
നന്ദി
What a WONDERFUL AND DETAILED INFORMATION.
ELLA GRAHAMGALUDEYAM
IDUPOLE DETAIL CHEYYUMO?
ലാഗ്നത്തിൽ നിന്ന് ചന്ദ്രൻ 4 ൽ ഗുരുവിനോട് കൂടി.. പവർഫുൾ ആണ്..പക്ഷെ ഗുണം കിട്ടുന്നില്ല
There is some difference of opinion .Actually in Krishna paksha pradama to panchami it is said that chandran has full strength like sukla ekadasi or dwadesi
Informative and attractive
Suklapaksha panchami thidhi ( chandran) nallathaano mam
നല്ല അവതരണം
എന്റെ മേടലഗ്നത്തിൽ ചന്ദ്രൻ രാത്രി 8.30ക്ക് . 6ൽ കു, ര, ബു, സ. ഉണ്ട്?
തിഥി നോക്കി ആണോ മാഡം ബലം നോക്കുന്നത്
Namaskaram 🙏
Madam,
Ente jatakathil swakshetra balavanaya chandran pakshabalathodu kudi neechathil amshichirikkunnu. Apol chandran Bala mundo?
Foreign settlement oru video cheyamo.😊
Chandran lagnathil, sooryan,budan,sigi, 12 lum vivaham Chandra dasayil undakumo?
Good talk
Nvmshkthil 4 bhvathi ninnl balm undo?
കുംഭ ലഗ്നം വരുകയും നാലാം ഭാവം ഇടവത്തിൽ ഗുരു വരുകയും ചെയ്താൽ ഗുരു കാരണമായി എന്തെങ്കിലും ദോഷം ഉണ്ടോ?
അംശകാനിഎന്നാൽഎന്താണ്
ravi moon sukran medam raseil ninnal
Super
Thank u for the video plse make the detailed video abt varga charts why it is used like d1 to d108 charts thank u mam, 💐🙏
🙏
Mam good .mam edavathile nilkunna chandrane kemanthara dosham undakumo .chandranta apuravum epuravum gershakak ela
ജനനം അമാവാസി ദിവസം രാത്രി 12.15am ചന്ദ്രൻ അശുഭനല്ലേ
ഏഴിൽ രാഹു വന്നാൽ ഫലം ഒന്നുപറയുമൊ
മാഡം എന്റെ ധനു രാശി യിലെ ഉത്രാടം ആണ് ചന്ദ്രൻ ധനു രാശിയിൽ ആണ് നില്കുന്നത് ശനിയും ധനുരാശിയിൽ ആണ് ദോഷം ആണോ Deepu 24.8.1988 6.51 pm pandalam
Jyothisham 4 U de Contact No tharumo...
🙏🙏🙏🙏🙏
🙏
ശകടയോഗം, കേമദ്രുമ, 6, 8, 12. ഇതും വിവരിക്കേണ്ടതല്ലേ
വ്യാഴം ജാതകത്തിൽ ഏത് സ്ഥാനത്തു ആണ് എന്ന് എങ്ങനെ മനസിലാക്കാം?
ജാതകത്തിൽ "ല " എന്ന് എഴുതിയിരിക്കുന്നത് ആണ് ഒന്നാം ഭാവം. അതുമുതൽ ക്ലോക്ക് വൈസ് എണ്ണുക. അപ്പോൾ" ഗു " എന്ന് എഴുതിയിരിക്കുന്ന കളം ആണ് വ്യാഴം നിൽക്കുന്ന രാശി. ഒരു ഗ്രഹനിലയിൽ ആകെ 12 കളങ്ങൾ ഉണ്ടാകും. അതിൽ മുകളിലത്തെ 4കളങ്ങളിൽ ഇടത്തെയറ്റത്തെ കളം മീനരാശി എന്നും,,താഴെയുള്ള 4കളങ്ങളിൽ ഇടത്തെ അറ്റത്തെ കളം ധനുരാശി എന്നും പറയുന്നു. ഇതു രണ്ടും ആണ് ഗുരുവിന്റെ സ്വന്തം രാശികൾ. ഇനി രണ്ടു വശത്തും ഈരണ്ടു കളങ്ങൾ വീതം ബാക്കിയുണ്ടല്ലോ, അതിൽ വലതു വശത്തു താഴെ രണ്ടാമത്തെ കളം കർക്കിടകരാശി ആണ് അതിൽ ഗുരുവിനു ഉച്ചബലം ഉണ്ട്. അതിന്റെ നേരെ എതിരെ (ക്ലോക്ക് വൈസ് എണ്ണുമ്പോൾ )കാണുന്ന 7ആം കളം മകരം രാശി. അതിൽ ഗുരുവിന്റെ നീച രാശി. ഇതെല്ലാം ജ്യോതിഷത്തിലെ ബാല പാഠങ്ങൾ ആണ്. പഠിക്കാൻ ഇഷ്ട്ടമുണ്ടെങ്കിൽ അതിന്റെ ചെറിയ ബുക്കുകൾ കിട്ടും, കൂടാതെ യൂട്യൂബിൽ ക്ലാസ്സുകളും ഉണ്ട്.
@@teslamyhero8581 book ഇവിടെ കിട്ടുമെന്ന് പറഞ്ഞു തരുമോ
@@teslamyhero8581 if u know pelase tell me
Iam gemini male ascendant
Moon in 5 th house libra
Jupiter in seventh house sagatarius
Venus in eleventh house aries
Venus and saturn in seventh house of navamsa cancer
Kindly please tell me where will from my spouse direction and distance
Tell about my future spouse
👍👍
ലഗ്നാൽ നാലിൽ നീചത്തിൽ കേതുയോഗം,
കൃഷ്ണ പക്ഷ തൃദീയ തിഥി,
ചന്ദ്രന് ബലം, ദശ ഗുണം എന്നിവ ഉണ്ടാകുമോ?
സാധ്യത തീരെ ഇല്ല
Madam, 1.5.2004 utharam 2.40pm ഈ ജാതകന് നല്ല ഫലം കിട്ടുമോ, നല്ല ജാതക oമാണോ.