ദാമ്പത്യ സൗഖ്യം അനുഭവിക്കാൻ| Marriage Life(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 10

  • @sureshkchuchu6788
    @sureshkchuchu6788 6 ชั่วโมงที่ผ่านมา +1

    നമസ്കാരം നല്ല അറിവ്

  • @govindarajpj8332
    @govindarajpj8332 19 ชั่วโมงที่ผ่านมา

    ടീച്ചർ വളരെ വലിയ അറിവുകൾ ഇതിനെ പറ്റി അറിയാത്തവർക്കു നല്ല അറിവ്

  • @chandrababu365
    @chandrababu365 21 ชั่วโมงที่ผ่านมา +1

    നമസ്കാരം ടീച്ചർ 🙏. ടീച്ചറിനെ പോലുള്ള അപൂർവം ജ്യോതിഷക്കാർ മാത്രം ആണ് വിവാഹ പൊരുത്തം ഇങ്ങനെ നോക്കണം, ഏഴാം ഭാവത്തിന് പ്രാധാന്യം കൊടുക്കണം എന്നു പറഞ്ഞു തരുന്നത്. ബാക്കി മുഴുവൻ ജ്യോതിഷക്കാരും പാപ മൂല്യം, മാധ്യമ രഞ്ജുവും, ശഷ്ടഷ്ടമാ ഓക്കെ നോക്കി പൊരുത്തം നോക്കി കൊടുക്കുന്നത്. പിന്നെ എന്തു ചെയ്യും. ഇങ്ങനെ ബോധവൽക്കരണം നടത്തുന്നതിനാൽ ആളുകൾ മാറി ചിന്തിക്കുമായിരിക്കാം. ഞാൻ തിരുവല്ലയിൽ താമസിക്കുന്ന ഒരാൾ ആണ്. എന്റെ അറിവിൽ ഇവിടെ പൊരുത്തം നോക്കി കൊടുക്കുന്നത് പാപ മൂല്യം അടിസ്ഥാനത്തിൽ തന്നെ. എങ്ങനെ ആളുകൾ ഇവരുടെ പിടിയിൽ നിന്നും രക്ഷപെടും. നന്ദി ടീച്ചർ രണ്ടു ജാതകം കാട്ടി ഒരിക്കൽ കൂടി പറഞ്ഞു തന്നതിനു.

  • @vimalsachi
    @vimalsachi 11 ชั่วโมงที่ผ่านมา

    Thank u madam ❤🙏🇮🇳

  • @shankerk.p.5293
    @shankerk.p.5293 17 ชั่วโมงที่ผ่านมา

    Thanks

  • @JayakumarJayakumar-de3qw
    @JayakumarJayakumar-de3qw 20 ชั่วโมงที่ผ่านมา

    👍

  • @Nithyakurup
    @Nithyakurup 20 ชั่วโมงที่ผ่านมา

    🙏🏻🙏🏻🥰

  • @Vaava1709
    @Vaava1709 21 ชั่วโมงที่ผ่านมา

    Hi mam, 108ആം കാൽ dosham aano?

    • @minikarthy4563
      @minikarthy4563 15 ชั่วโมงที่ผ่านมา

      No

    • @Vaava1709
      @Vaava1709 7 ชั่วโมงที่ผ่านมา

      @@minikarthy4563 Thanks for the reply mam