ഇവർ ഞങ്ങടെ അമ്പലത്തിൽ വന്ന് ഒര് ഭൂകമ്പം ഉണ്ടാക്കിയവർ ആണ് അതും കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ കൊല്ലം ജില്ലയിലെ കുമരഞ്ചിറ തമ്പുരാട്ടിയുടെ മുമ്പിൽ
ചെമ്പകപൂമേനി.... ആൽബം ഉണ്ടാക്കിയവർ തന്നെ തെറ്റിയാണ് പാടിയത്.... അത് എഴുതി സംഗീതം ചെയ്ത ആൾ കൊടുങ്ങല്ലൂർ കാരനായ EAS പുതിയകാവാണ്.. അദ്ദേഹത്തിന്റെ വരികൾ മനോഹരമായ കവിതയാണ്... അതിനെ വികലമാക്കിയ ആൽബം കാരോട് മാപ്പു കൊടുക്കാനാവില്ല.... എന്ന് EAS ന്റെ മകൻ സുധീഷ് അമ്മവീട് 9745064712
ആദ്യം പാടിയ വില്ലടിച്ചാൻ പാട്ടിനും, ഒടുവിലത്തെ നാഗസ്തുതികളും, സി.ഡി കേട്ട് എഴുതിയെടുത്ത് പഠിച്ച് പാടിയതുകൊണ്ടാവാം ചിലതെറ്റുകൾ വന്നിരിയ്ക്കുന്നത്. ഒടുവിലത്തെ പാട്ട് ഒരു അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ ഡപ്പാങ്കുത്തല്ല ... അനുഷ്ഠാന കലകൾക്കും അവയുടെ പാട്ടുകൾക്കും മതിയായ ചിട്ടകളുണ്ട്...നാഗക്കളപാട്ട് എന്നതിൽ ( കാലത്തെ മല്ലിക പൂമലർക്കാവിലോ...) എന്ന ഗന്ധർവ്വൻ പാട്ട് ചേർത്ത് ഒരു അവിയൽ പരുവമാക്കിയത് എങ്ങനെ അംഗീകരിയ്ക്കും !!!
ശരത്തണ്ണൻ പൊളിച്ചു ❤🔥🔥
6:41 ആ ഇതാണ് ഞാൻ പ്രതീക്ഷിച്ചത്...❤️🔥
💞❤️ith suupera
ഇതൊക്കെ കാണുമ്പോൾ തുള്ളാത്തവനും കുളിര് കൊണ്ട് തുള്ളും 😀
Jssjsjjjdkdjff🤘🤩👏👏👏👏
ഇവർ ഞങ്ങടെ അമ്പലത്തിൽ വന്ന് ഒര് ഭൂകമ്പം ഉണ്ടാക്കിയവർ ആണ് അതും കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ കൊല്ലം ജില്ലയിലെ കുമരഞ്ചിറ തമ്പുരാട്ടിയുടെ മുമ്പിൽ
എന്റെ സ്വന്തം കാട്ടൂർ ..... സജീർ അണ്ണൻ , സന്തോഷണ്ണൻ, കുട്ടി അണ്ണൻ❤️❤️❤️❤️❤️
04:08 😍😍😍😍
പൊള്ളിച്ചു 🔥🔥
എന്തൊക്കെ നെഗറ്റീവ് പറഞ്ഞാലും ഉത്സവപ്പറമ്പ് പൂരപ്പറമ്പ് ആക്കാൻ ഇവരെ കഴിഞ്ഞ്മാത്രമേ ഉള്ളു
Sathyam mathram
@@jinu0247 yes
IPTA ഒട്ടും മോശമായ സംഘം അല്ല. എന്നാൽ ഉത്സവപറമ്പ് പൂരപ്പറമ്പ് ആകണമെങ്കിൽ കനൽ തന്നെ വേണം...ബാനർജിക് പ്രണാമം
@@പത്മതീർത്ഥം-ഢ4ജ 2um ore thee ahn💥, Banarji🥺💔
Athrayum ullu❤️
Sarath Chettan kaaralappathi 😍
താരകപെണ്ണാളേ" എന്ന പ്രശസ്ത നാടൻപാട്ടെഴുതിയ സത്യൻ കോമ്മല്ലൂർ കവിതയുമായി നിങ്ങളുടെ മുന്നിൽ @
Ente mone kaithathil utsavam adipoliyaaaaaa
Any way Santhosh and Sarath polichu.... Miss you dear
ഒരാളുടെ തോളിൽ കയറി നടത്തുന്ന പരിപാടി അല്ല മികച്ച ടീം വർക്ക് ഉള്ള ടീം ഇപ്റ്റ
Maaman sali chetan policheeeee😍😘😘😘😘😘
Maman sali polich😘😘😘😘
അടിപൊളി 🥰🥰🥰🥰🥰🥰🥰💕💕💕💕💕💕
Super.......
Superrrrrr
ഇതിനും dislike അടിക്കാൻ ടീം ഉണ്ടെന്നതാണ് വേറെ ഒരു കോമഡി.... superb.....
Supr
suuupppeeerrrrr......കിടിലം...!!!!
Adipoli super
പൊളിച്ചു
Super songs
Midhunchta namaskarichu
Wow ❤️
Super
All vary good
ഇവർ ഇന്നലെ എന്റെ വീട്ടിനടുത്തുള്ള അമ്പലത്തിൽ വന്നായിരുന്നു
Sharthe cheta iloveyou pollichu
Ipta veedinte aduth ullavar like adii
😊😊😊
Tini. Bro. Chirayinkil Sarkara urul mahotsvathinu poyi nokku. Night ...35....36 karakarude thalsmelangsl kanam. Dance cheythu pokum
Sooooopppper
Super performance
😊
🔥🔥🔥
" good program"
ആശംസകൾ
👍👍👍👍💕💕💕
Suppprr
❤️
full lyrics arenkilum edumo
th-cam.com/video/tE-kZ32GXAQ/w-d-xo.html
11:10
Nakam vasikunna kadanu
suppppppppppppppppppper
വരികളിൽ ഒരിടത്ത് ഇത്തിരി മാറ്റം വരുത്തിയൊ എന്നു സംശയം. ഒരു ആൽബത്തിൽ കേട്ടതുമായി ലേശം വ്യത്യാസം.
ചെമ്പകപൂമേനി.... ആൽബം ഉണ്ടാക്കിയവർ തന്നെ തെറ്റിയാണ് പാടിയത്.... അത് എഴുതി സംഗീതം ചെയ്ത ആൾ കൊടുങ്ങല്ലൂർ കാരനായ EAS പുതിയകാവാണ്.. അദ്ദേഹത്തിന്റെ വരികൾ മനോഹരമായ കവിതയാണ്... അതിനെ വികലമാക്കിയ ആൽബം കാരോട് മാപ്പു കൊടുക്കാനാവില്ല.... എന്ന് EAS ന്റെ മകൻ സുധീഷ് അമ്മവീട് 9745064712
ആദ്യം പാടിയ വില്ലടിച്ചാൻ പാട്ടിനും, ഒടുവിലത്തെ നാഗസ്തുതികളും, സി.ഡി കേട്ട് എഴുതിയെടുത്ത് പഠിച്ച് പാടിയതുകൊണ്ടാവാം ചിലതെറ്റുകൾ വന്നിരിയ്ക്കുന്നത്.
ഒടുവിലത്തെ പാട്ട് ഒരു അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ ഡപ്പാങ്കുത്തല്ല ... അനുഷ്ഠാന കലകൾക്കും അവയുടെ പാട്ടുകൾക്കും മതിയായ ചിട്ടകളുണ്ട്...നാഗക്കളപാട്ട് എന്നതിൽ ( കാലത്തെ മല്ലിക പൂമലർക്കാവിലോ...) എന്ന ഗന്ധർവ്വൻ പാട്ട് ചേർത്ത് ഒരു അവിയൽ പരുവമാക്കിയത് എങ്ങനെ അംഗീകരിയ്ക്കും !!!
😂
" good program "
സൂപ്പർ
അടിപൊളി
Ad
💪💪💪💪💪
❤️
super
സൂപ്പർ