ഇത് മഹാരാജാസിൽ കാലങ്ങളായി പാടുന്ന പാട്ടാണ് ഇതുപോലെ ഒരുപാട് പാട്ടുകൾ ഉണ്ട് അവിടെ അവിടെ കൂട്ടമായി പാടുമ്പോൾ കിട്ടുന്ന ഫീൽ അത് വേറെ യാണ് ..... മഹാരാജാസ് ...💓💓
പടക്കളം തന്നിൽ ഒരു മഹാ വിരുതൻ വന്നല്ലോ പടയിടുവാൻ തുനിഞ്ഞല്ലോ വാശിയവനേറെ ഉണ്ടല്ലോ മീശ ബഹു കേമമാണല്ലാ അല്ല മാറി മാറി വന്നു നിന്നത് കൃഷ്ണനല്ലേ താതകതാതെയ് അങ്ങിനെയല്ലേ അമ്പാടിയിൽ നീ വളർന്നില്ലേ വളർന്നു കേമനായില്ലേ വിരുതൻ യോഗ്യനായില്ലേ എങ്കിലും വെണ്ണ കക്കലും ചേല കക്കലും നിൻ തൊഴിലെ താതകതാതെയ് ആ കൃഷ്ണ നീ എവിടെ നീ ഒരു സൂത്രം കാട്ടീല്ലേ നിന്നെയവർ തല്ലി വിട്ടില്ലേ നിനക്കേറെ കോപം വന്നില്ലേ അമ്മാവനെ നീ വധിച്ചില്ലേ എങ്കിലും ആരു ചെയ്യും കൃഷ്ണ ഇങ്ങനെ ഭ്രാന്തനെപ്പോൽ താതുക താതെയ്
manson 666 ഇത് കോളേജിൽ പാടുന്നത് കണ്ടിട്ടുണ്ടോ. ഇപ്പൊ ആ പാടണ തമ്പുരാൻ ചേട്ടനില്ലെ ചേട്ടനും മഹാരാജസുകാരനാണ് പുള്ളിയോട് ചോദിച്ചാലും സെന്റർ സർക്കിളിൽ കൂട്ടമായി പാടണ ഫീൽ ഒറ്റക്ക് പാടിയാൽ കിട്ടില്ലന്നെ പറയൂ..
Watch Full Movie with subtitles here - cutt.ly/KumbalangiNights
Ee song adutha padathil ulpeduthiyaal nannayirikkum
@@drops622 0
Machane ith mathi aliya❤
ഞാൻ
ഒരു വ്യത്യസ്ഥ feel ഇരുന്നിടത്തിരുന്ന് ആടിപ്പോയി
ആ പാട്ട് പാടിയ ചേട്ടൻ ഇരിക്കട്ടെ ഒരു കുതിര പവൻ ❤️💙
താങ്ക്സ് മോൻ
സജീഷ് ചേട്ടൻ 🥰
@@sajeeshmjoshyI
ആടുക, പാടുക, ചിരിക്കുക,,സന്തോഷിക്കുക.. ജീവിതം അങ്ങനെയങ്ങനെ ആസ്വദിക്കുക..അവസാനിക്കാത്ത കുമ്പളങ്ങി രാത്രികൾ പോലെ..
തമ്പുരാനും പിള്ളേരും.. പൊളിച്ചടുക്കി...
th-cam.com/video/BUNvRn-aIzE/w-d-xo.html
th-cam.com/video/BUNvRn-aIzE/w-d-xo.html
പുറകിൽ നിന്ന് "ഭാസി " song starting ആസ്വദിക്കുന്നത് വീണ്ടും, വീണ്ടും കാണാൻ തോന്നി 👍👍
Thonneella
@@Nastyjajajajajajajaja 164 പേർക്ക് തോന്നി, അപ്പോൾ ന്റെ കുഴപ്പം അല്ല 😂
ഈ പാട്ട് ഇടക്കിടെ കേൾക്കുന്ന ആരെകിലും ഉണ്ടോ
ഉണ്ട് 🤩🤩🤩
💫💫💫
🙋♂️
Untte broo
Njan und
ഒറ്റ ഇരിപ്പിന് ഒന്നിലേറെ തവണ ഈ video കണ്ടവ൪ like...
ANURAAG GOPINATH ,
@@sayanthsayz1431 '
th-cam.com/video/BUNvRn-aIzE/w-d-xo.html
@@sayanthsayz1431 😍
ഇപ്പോഴും കണ്ടതെ ഉള്ളു ഒരു തവണയല്ല ഒരുപാട് തവണ ഈ പാട്ട് കേട്ടിട്ട് മാറ്റാൻ തോന്നുന്നില്ല വീണ്ടും വീണ്ടും ആസ്വദിക്കാൻ തോന്നുന്നു
മഹാരാജാസിൽ വെള്ളിയാഴ്ച വയ്ക്കിട്ടു എല്ലോരും കൂടി നിന്ന് പാടുന്ന പാട്ടുകളിൽ ഒന്ന്.. 😍👑
😘😘 we are the rajass... Beat😘
ആഹാ മഹാരാജാസ് ❤❤❤
💪
Maharajas 💥
Nice
2024il kelkunavar undo
✋🏻🌝
ഇല്ല പോയിട്ട് 2025 വായോ
👍🏻
Ondeee
August. ❤
ഈ പിള്ളേര് വൈബ് വൈബ് എന്ന് പറയണത്തിന്റെ അർത്ഥം ഇപ്പോൾ പിടികിട്ടി !!
th-cam.com/video/BUNvRn-aIzE/w-d-xo.html
ഇതും പൊളിച്ചു....
ബോണി പറയാൻ പറഞ്ഞതാ 😇
When passion becomes profession, then you are blessed!💟
Ohh maahn.. ossm comment.. karayippikkaleda monee😥😪
True!!!!!
Well said😊
T U എന്ത് ഭാഗ്യോണല്ലെ അത്
Comment 🤩
അയ്യോ ❤️ ഓണത്തിന് അടിച്ചു പട്ടം പൊട്ടിയപ്പോൾ റൂമിലുള്ള ഒരുത്തൻ play ചെയ്തതാണ് ഇത് ❤
സെറ്റിലെ വീഡിയോസ് കാണാൻ തന്നെ ഒരു പടം കാണുന്ന ഫീൽ ആണ് !
E
Athe
ഇത് മഹാരാജാസിൽ കാലങ്ങളായി പാടുന്ന പാട്ടാണ് ഇതുപോലെ ഒരുപാട് പാട്ടുകൾ ഉണ്ട് അവിടെ
അവിടെ കൂട്ടമായി പാടുമ്പോൾ കിട്ടുന്ന ഫീൽ അത് വേറെ യാണ് .....
മഹാരാജാസ് ...💓💓
അറിയുമോ ആ പാട്ടുകൾ
❤
Njanum oru maharajas Kari anuuu
ഹാ ഹോസ്റ്റലിൽ... ഓർക്കുന്നുണ്ട്
..
❤️❤️
ഭാസിടെ ചിരിയും ആറ്റിട്യൂടും കണ്ടിട്ട് എനിക്ക് ട്രിപ്പ് ആയി😁...മച്ചാൻ പൊളിയാണ്
Njan sherikkum bahsi machanee nokiiyee pulli van powli
Machan 💯 chill anne
Machan on aane
ഇടക്കിടക്ക് കേൾക്കുന്ന വല്ലാത്തൊരു പാട്ട്.... ആ പടക്കളം 😄😄👌👌
2024 il kelkunnavar undo 👀😌
Pinnellathe
Haha
ind ❤
Illlaaa
Me me
പടം കണ്ട് KICK മാറാത്തവർ LIKE....
😍😍😍
3 times 😅
❤️❤️❤️❤️❤️
ആ kick മാറൂല്ല മോനേ............
Qataril ninnu kandu
2 times💞💞💞
Insta Reel കണ്ടു വന്നവർ ഉണ്ടോ
Yepp 😂
Yes😅
Aranu?:Krishnan kammatti padam
Undallo ❤
@@rejithasasi2724😂
Unnimaaya ma’am rocks in PADAKALLAM....
Crew Kumbalangi Nights....
Full of positive vibes !!
പാടത്തു പിള്ളേർ ആയി ഇരിക്കുബോൾ കേൾക്കാനും ഡാൻസ് കളിക്കാനും പറ്റിയ നല്ല വൈബ് സോങ് ആണ്😇😇😇🕺🕺🕺🕺🕺🕺👯👯👯
1:12 bhasi expression pwoli...
ഈ സോങ് കുറെ തപ്പി എപ്പോഴാണ് മുഴുവനായിട്ട് കാണാൻ പറ്റിയത് സൂപ്പർ സോങ് ❤️❤️❤️
Sheela Rajkumar & Unnimaya Prasad Full on..❤️ Energetic performance 😍😎
ഉണ്ണിമായ... വേറെ ലെവൽ ആർട്ടിസ്റ്റ് 👍👍👍✌️✌️✌️
ഇടക് ഇടക്ക് കേട്ടില്ലേൽ ഒരു സുഖവുമില്ല ❤
പാട്ട് പൊളിച്ചു മച്ചാനെ. പടം കണ്ടാരുന്നു സൂപ്പർ movie എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ 😍😍😍👏👏👏👏👏👏👏👏
ഞങ്ങളുടെ മഹാരാജാസിൽ എല്ലാ വെള്ളിയാഴ്ചയും പാടുന്ന പാട്ടുകളിൽ ഒന്ന് 🤗
Unni mango chechi rocks, thampuraan chetaa thakarthu 😍😍😍😍😍😍😍
3:10 രൊറ്റ സെക്കന്റെ ഉള്ളുവെങ്കിലും മച്ചാൻ ഒരേ പൊളി !!🤩🤟
Ayal real life il dancer aanu
Chris ഗെയ്ൽ 😄
The vibe you Guy's created is. Awesome ❤️
ഇത് കാണുമ്പോ ഒരു സന്തോഷം പോലെ. ജാട ഇല്ല അഹങ്കാരം ഇല്ലാത്ത കുറെ ആളുകളെ ഒരു കൂട്ടായിമ.
ഇത്തരം സന്ദർഭത്തിൽ ആടുക പാടുക കൈകൊട്ടുക 4 പെഗ്ഗ് ആഹാ അന്തസ്
അത് പോരെ അളിയാ 🥰🥰🥰
Enganeyo thappipidich vannatha pinne sthiram aayi kelkunnu😂🤍
Loved it
Randu thavana kanditum padathinte aa oru feel poyitilla..😍 Kumbalangi dreams
Dance കളിക്കണ ആ ചേച്ചിയുടെയും ഭാസിയുടെയും ഒക്കെ ഒരു സന്തോഷം കണ്ടില്ലേ ❤️❤️❤️
ചേച്ചി മാരുടെ ഡാൻസ് ഒരു പാട് ഇഷ്ട്ടപെട്ടു
ഞാൻ ഈയിടക്കാണ് ഈ പാട്ട് കണ്ടത് എന്റെമ്മേ എത്ര പ്രാവശ്യം കണ്ടെന്ന് ഓർമ്മ ഇല്ല കിടിലോൽ കിടിലം
Ithayrnalle reelsil Kanda patu 😌❤️
പാട്ടും., താളവും... അടിപൊളി.....❤
പടക്കളം തന്നിൽ ഒരു മഹാ വിരുതൻ വന്നല്ലോ
പടയിടുവാൻ തുനിഞ്ഞല്ലോ വാശിയവനേറെ ഉണ്ടല്ലോ
മീശ ബഹു കേമമാണല്ലാ
അല്ല മാറി മാറി വന്നു നിന്നത് കൃഷ്ണനല്ലേ താതകതാതെയ്
അങ്ങിനെയല്ലേ അമ്പാടിയിൽ നീ വളർന്നില്ലേ
വളർന്നു കേമനായില്ലേ
വിരുതൻ യോഗ്യനായില്ലേ
എങ്കിലും വെണ്ണ കക്കലും ചേല കക്കലും നിൻ തൊഴിലെ താതകതാതെയ്
ആ കൃഷ്ണ നീ എവിടെ നീ ഒരു സൂത്രം കാട്ടീല്ലേ നിന്നെയവർ തല്ലി വിട്ടില്ലേ
നിനക്കേറെ കോപം വന്നില്ലേ
അമ്മാവനെ നീ വധിച്ചില്ലേ
എങ്കിലും ആരു ചെയ്യും കൃഷ്ണ ഇങ്ങനെ ഭ്രാന്തനെപ്പോൽ താതുക താതെയ്
Vaasiyavanereyundallo ennalle???
@@AneeshPS4 Dont know. ഞാൻ അങ്ങനെയാ കേട്ടത്. വസി യുടെ meaning എന്താണ്?
Vaasi
Vaasiyennu kettittille??
@@AneeshPS4 Ok. ശി ക്ക് പകരം സി പോലെ തോന്നി. അതുകൊണ്ട് പസി (hunger ) എന്നു കരുതി
എജ്ജാതി 'പ്രഹസനം' 😂😂 കുമ്പളങ്ങി ഹീറോസ്❤
പാട്ട് കേട്ട് ഉള്ളിൽ തുള്ളുന്നവർ ഇവിടെ അടി ലൈക്
വന്ന് അണ്ണാ ❣️❣️
ഉണ്ണി ചേച്ചീടെ dance വേറെ level....
Unimango chechi fans adi like
🤣🤣🤣🤣🤣
Elaarudeyum chundile aa chiri kaanumpo kothiyaakunu..... It's a blessing ur passion as ur profession
ഇന്നലെയാണ് ഇപ്പ്റ്റ (ആലപ്പുഴ) ഞങ്ങളുടെ നാട്ടിലെ ഉത്സവത്തിന് എത്തിയത് ഈ സോങ്ങ് ലൈവ് ആയി കേൾക്കാൻ ഭാഗ്യം ഉണ്ടായി
കുറച്ചു പൈസ അങ്ങോട് തന്നാൽ അടുത്ത പടം ചെയ്യുമ്പോ വെറുതെ set ൽ വന്നു നിക്കാൻ പറ്റോ ??
ഇല്ലല്ലേ ??
🤞
😀
😂
Same feeling bro 😍
😂😂😂Satyam
ഇന്ന് കാണുന്ന ആരേലും ഉണ്ടോ 13/10/2024❤
😅🎉❤
19
WHAT EVER I LISTENED .THIS IS PURE ART BROTHERS
Background pillerude kott 👏👏💖
എന്തൊരു പ്രഹസന്നമാണ് സജി☺👌
Thankyou💝
@@jeensdaskp1079 enthina thank u
repeat അടിച് 1 വർഷം ആയി കേൾക്കുന്നു..😅❤️
ഇപ്പോഴും കുറഞ്ഞത് ഒരു 50 പ്രാവശ്യം കണ്ടുകാണും😍
ഇത് ഇടക്കിടെ കേക്കുമ്പം ഒരു പ്രത്യേക ഫീൽ ആണ് ❣️🔥
അറിയാണ്ട് പട്ടിനൊപ്പം തലയാട്ടി കുണുങ്ങി തുടങ്ങും 😍
കെട്ടിയോൻ മരിച്ചതിന്റെ ഒരു കൂസലും ഇല്ലല്ലോ പെണ്ണിന്.. സതി.. 😂👌🏼
😂😂
😂😂😂🤣
Saji partnership’il theppukada nadathiya thamizhante bhaaryayalle aa kidannu polakanathu.... 😂😂😂
അതെ മച്ചാനെ
she is Shyam pushkarans wife
@@bijunarayan863 Not UnnimangO... another One rose Churidar... 😁
ഇന്ന് ഇത് കേൾക്കുന്നവർ ഉണ്ടോ??? 😁
ഇല്ല
Illa
സോറി ഞാൻ നാളെ ആണ് കണ്ടത്
Inn 5 aamatheya😂 appola
Njn 2 divasam mumbe kandeya sry
Powli pattu
Kumbalangi nights kandit ee song kelakkanam✨
തമ്പുരാൻ ചേട്ടോയ്യ് കലക്കി... by കാട്ടാളൻ മഹാരാജാസ്....
ഡാ താങ്ക്സ് ഡാ 🥰
കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല 😍👏🏼
ഷമ്മി ഹീറോ ആടാ ഹീറോ
ഫഹദിക്ക ഫാൻസ്
ഈ പാട്ട് പടത്തിൽ വേണമായിരുന്നു... 😍👌👌
Bhasi and than pink chudidar girl 👌🏻👌🏻oru rekshayumilla.. pops poli 😍
മലയാള സിനിമയുടെ ശ്യാം ' പുഷ്‌കര' കാലം...
3:00 this portion 🛐
I guess at some point this will be recognised as wholly more significant than the film itself.
so true
മച്ചാനെ ഇതിത്തിരി കൂടുതലാണ്, എന്നാലും അങ്ങ് ഇഷ്ടപ്പെട്ടു 🥰🥰
Unnimaaya chechi❤️❤️sheelu rajkumar 🥰🥰bhasi machan full on🤒🤒
Reels kandal udan ing vannonm😹🤌
"എല്ലാരും നന്നായി ഉറങ്ങണം"
😅🤣
Pyaavam pothettan
I can feel bhaasi...👍😂🫂🫂🫂
Superb thampuran cheta.. Lyrics pls.. Movie vere level.. നല്ല ജീവനുള്ള പടം...♥️
എന്റെ പൊന്നെ.... 🔥
ഇത് പോലത്തെ ഫീൽ തരുന്ന പാട്ട്
അവന്മാർ ചത്തൊറങ്ങണണ്😂❤️😍
ഭാസി മച്ചാന്റെ ചിരിച്ചുകൊണ്ടുള്ള ആ സ്റ്റെപ് കിടു 😍😍😍
Brilliant editing. Celebrating diversity.
പടത്തിന്റെ ആ swag വീണ്ടും കിട്ടുന്നു ഈ വീഡിയോ കാണുമ്പോൾ !!!
ഇത് ആരും kelkaruthu ഒന്നും കേട്ടാൽ addict ആവും 😂😂
ഇപ്പൊ തെ സ്റ്റാറ്റസ് ഇട്ട് വീണ്ടും ഇവിടെ എത്തി
Reporting 2021
കലക്കി. പക്ഷെ മഹാരാജാസ് സെന്റര് സർക്കിളിൽ എല്ലാരും കൂടിരുന്ന് പാടുമ്പ കിട്ടണ ഫീൽ ണ്ടല്ലാ.. അത് വേറേണ്❤💚💚
ഇതിന്റെ lyrics ഉണ്ടോ
Sathyam..❤️
Meghna Ramakrishnan പറയാനുണ്ടോ...മേഘന 💙😄👍👍
ഇതിൽ കൂടുതൽ ഫീല് ഇ പാട്ടിന് കിട്ടാനില്ലാ..
manson 666 ഇത് കോളേജിൽ പാടുന്നത് കണ്ടിട്ടുണ്ടോ. ഇപ്പൊ ആ പാടണ തമ്പുരാൻ ചേട്ടനില്ലെ ചേട്ടനും മഹാരാജസുകാരനാണ് പുള്ളിയോട് ചോദിച്ചാലും സെന്റർ സർക്കിളിൽ കൂട്ടമായി പാടണ ഫീൽ ഒറ്റക്ക് പാടിയാൽ കിട്ടില്ലന്നെ പറയൂ..
Bhasi chettan പൊളി 🔥🔥🔥
5 times already watched..will watch again..
#Shyam Pushkkaran.
#Soubin Shahir.
#Fahadh Faasil.
#Sushin Shyam.
#Shyju Khalid.
Kochu kuttikalude thalam polichuuu🥰😍😘
Nadaan songs always fire...yeandhoru voice suberb bro
Thanks bro 🥰
ഇങ്ങനെ ഒക്കെ ഒരു film crew ഉണ്ടാകുമോ !😍
ഇന്ന് കാണുന്നേ ആരേലുമുണ്ടോ 😂😂2024 9/6/24😅
13/9/2024
That actress dancing ❤🎉
Unni maya she is a great milestone for malayalam movie industry
Unnimaya chechi istaaam
അമ്പോ 😮🔥 എന്തൊരു vibe 🔥എന്തൊരു vibe ആളുകൾ 🥰
ആഹാ ക്രിസ് ഗെയ്ൽ ഏതാ സ്റ്റൈൽ സ്റ്റെപ് 😍
പാട്ട് പൊളിച്ചുണ്ട്❤
*Bhassi Katta Fans Adi Like* ❤
Ee pattinu tullan 2 enam akathu chellanda avasyam illa oree moood 🔥🔥🔥
Maharajasukarude swantham pattu😍😍😍
Padam kandu romaancham ithu vare maari illa.. Ellarum undallo.. Kumblangi nights rocks!!! Love you guys
Joshua Kartente ആരെങ്കിലും ആണോ
ഭാസി മച്ചാൻ ഫുൾപ്പവർ💥❤
എന്റെ പൊന്നോ എത്ര തവണ കേൾക്ക ഈ പാട്ട് കേട്ടിട്ടു മതിയാവുന്നില്ലേ
This is dope❤
Ee പാട്ടു 2k25 കേൾക്കുന്നവർ ondo🤠
Innn kelkunavarrrr