കേരളത്തിലെ മുസ്‍ലിം സ്ത്രീകളുടെ മുന്നേറ്റം ലോക വേദിയില്‍ അവതരിപ്പിച്ച് നാല് മലയാളി വനിതകള്‍

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • കേരളത്തിലെ മുസ്‍ലിം സ്ത്രീകളുടെ മുന്നേറ്റം ലോക വേദിയില്‍ അവതരിപ്പിച്ച് നാല് മലയാളി വനിതകള്‍
    MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 465

  • @honeybee3286
    @honeybee3286 7 วันที่ผ่านมา +168

    അഭിനന്ദനങ്ങൾ🎉🌷🌹💥🤝💪ഇനിയും .ഇനിയും ഉയരങ്ങളിൽ എത്തട്ടെ .

  • @beebuandroth8453
    @beebuandroth8453 7 วันที่ผ่านมา +43

    കേരളത്തിന്നഭിമാനം...ഇനിയും ഉയരങ്ങളിലെത്താൻ അള്ളാഹു അനുഗ്രഹിയ്ക്ക ട്ടെ....ആമീൻ❤❤❤.

  • @rmp1967
    @rmp1967 7 วันที่ผ่านมา +61

    CH കണ്ട സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന നമ്മുടെ സഹോദരിമാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍

    • @livechanallive4376
      @livechanallive4376 6 วันที่ผ่านมา

      സ്ത്രീവിരുദ്ധതയും മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും വിളിച്ചുപറയുന്ന ആളുകൾ കൂടുതലുള്ളതും സി എച്ചിൻ്റെ പാർട്ടിയിൽ തന്നെ
      ആരെങ്കിലും ഉന്നതിയിൽ എത്തിയാലും അതിൻറെ അട്ടിപേറും ഏറ്റെടുക്കും.

  • @binumakkar6894
    @binumakkar6894 7 วันที่ผ่านมา +137

    നാലുപേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @goldenpearls5241
    @goldenpearls5241 7 วันที่ผ่านมา +41

    C. H..❤ ന് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ...

  • @syedabdurahimanthangal3949
    @syedabdurahimanthangal3949 7 วันที่ผ่านมา +63

    ഉയർന്ന വിദ്യാഭ്യാസം നെടുമ്പോയേകും പാറി പറന്ന മുടിയും, ഡ്രസ്സ് കൊടിലെ അലസതയും ഇതൊക്കെ ആണ് കൂടുതലും കാണുന്നത. അറിവുകൾ മനുഷ്യനെ സാംസ്‌കാരിമായി സമ്പന്ന മാക്കുകയാണ് ചെയ്യുന്നത്. സ്വന്തം വിശ്വാസവും വേഷവും ഉയർത്തി പിടിച്ചു തന്നെ കഴിവുകൾ തെളിയിച്ച കുട്ടികൾ.എനിയും ഉയരങ്ങൾ കീഴിടക്കാൻ നാഥൻ തുണക്കട്ടെ. All the best.

    • @chaddiebuddieummar4699
      @chaddiebuddieummar4699 7 วันที่ผ่านมา +4

      നീ ആദ്യം എഴുതാൻ പഠിക്കൂ

    • @syedabdurahimanthangal3949
      @syedabdurahimanthangal3949 7 วันที่ผ่านมา +8

      @chaddiebuddieummar4699 നിനക്ക് കാര്യം മനസിലായില്ല എന്നു കരുതുന്നില്ല.. പിന്നെ ഈ കുട്ടികൾ തല മറച്ചതിലുള്ള വിഷമം ആണെങ്കിൽ no കമന്റ്‌.. നോട്ടും പുസ്തക വുമായി വന്നാൽ പഠിപ്പിച്ചു തരുമോ ബ്രോ.

    • @ushadmaniyath9393
      @ushadmaniyath9393 2 วันที่ผ่านมา

      ⁠ മുടി കണ്ടാൽ എന്താണ് സംഭവിക്കുക @@syedabdurahimanthangal3949

  • @Kireedam2369
    @Kireedam2369 7 วันที่ผ่านมา +160

    ഹിജാബിട്ട പെണ്ണ് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ❤❤❤

    • @ryanxavier6813
      @ryanxavier6813 7 วันที่ผ่านมา +7

      ഹിജാബ് വലിച്ചെറിയുക ആറ് നൂറ്റാണ്ട് 😂

    • @shaheenps8921
      @shaheenps8921 7 วันที่ผ่านมา

      ​@@ryanxavier6813നിന്റെ പെണ്ണ്ങ്ങളെ തുണി ഇല്ലാതെ നടത്തിക്കോ

    • @muhammedAli-w1z
      @muhammedAli-w1z 7 วันที่ผ่านมา +6

      കുംഭമേള പൊലയാണോ 😂

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 7 วันที่ผ่านมา

      ​@@ryanxavier6813എന്നിട്ട് കോണകം കെട്ടി കുംഭമേള നടത്തുക 😂😂😍

    • @beebuandroth8453
      @beebuandroth8453 7 วันที่ผ่านมา

      ​@@ryanxavier6813അസൂയയ്ക്ക് മരുന്നില്ല. സ്വയം നശിച്ചുപോവും.

  • @mariyammaliyakkal9719
    @mariyammaliyakkal9719 7 วันที่ผ่านมา +115

    "ചീനയിൽ പോയും വിദ്യ അഭ്യസിക്കണം " -മുഹമ്മദ് നബി.
    "വായിക്കുക,ഒട്ടിപ്പിടിക്കുന്ന മാംസക്കഷണത്തിൽ നിന്നും മനുഷ്യനെ സൃഷ്‌ടിച്ച,പേന കൊണ്ടെഴുതാൻ പഠിപ്പിച്ച സൃഷ്ടാവിന്റെ നാമത്തിൽ നീ വായിക്കുക -വി. ഖുർആൻ

    • @IamTheDevil.
      @IamTheDevil. 7 วันที่ผ่านมา +1

      Roll no: 1 vesham Present...😂😂

    • @anisyoosuf19
      @anisyoosuf19 7 วันที่ผ่านมา +12

      ഒള്ള കാര്യം പറയുന്നതിൽ എന്ത് വെഷം... ഇത് വെഷം അല്ല വിഷമം ആണ്... താങ്കളുടെ വിഷമം എന്താണ്??😂​@@IamTheDevil.

    • @IamTheDevil.
      @IamTheDevil. 7 วันที่ผ่านมา

      @@anisyoosuf19 endhanu olla karyam nee onnu paranjee aa mukalil paranjadho😂

    • @Vettath_markadan
      @Vettath_markadan 7 วันที่ผ่านมา

      Aa puthakam motham comedy anu

    • @hakeempa5010
      @hakeempa5010 7 วันที่ผ่านมา +4

      മുകളിൽ പറഞ്ഞതിൽ എന്താണ് തെറ്റ്.🤔?​@@IamTheDevil.

  • @harisbabu9995
    @harisbabu9995 7 วันที่ผ่านมา +38

    നമ്മുടെ നേതാവ് സി എച്ച് പറഞ്ഞതും സ്വപ്നം കണ്ടതും യാഥാർത്ഥമാക്കിയ മഹിളകൾക്ക് അഭിനന്ദനങ്ങൾ 👍💐

  • @mbro-w3b
    @mbro-w3b 7 วันที่ผ่านมา +98

    കേരളത്തിലെ മുസ്ലിം സ്ത്രീകൾ ഇന്ന് എല്ലാ മേഖലയിലെയും ഇണ്ട് 👍

    • @Vettath_markadan
      @Vettath_markadan 7 วันที่ผ่านมา +5

      Pakshe keralathil njammalu exercise edukkan polum sammaykoola

    • @MusthafapkMusthafapk-d2x
      @MusthafapkMusthafapk-d2x 7 วันที่ผ่านมา +7

      ​@@Vettath_markadanഎന്നാൽ ഞാൻ ചില ഹിന്ദു ഗ്രന്തങ്ങളിൽ ഉള്ള സ്ത്രീ വിരുദ്ധത കാണിച്ചു തരട്ടെ 🤣🤣🤣🤣. ഭാര്യയെ ഭർത്താവിന്റെ ഉച്ചിഷ്ടഷ്ട്ടം കഴിക്കണം എന്നൊക്കെ ഉള്ളത് 🤣🤣🤣. ഭർത്താവ് മരിച്ചാൽ ഭാര്യ മകൾക് ഭർത്താവിന്റെ സഹോദരൻ മാർക്ക്‌ ഭർത്താവിന്റെ അച്ഛൻ അമ്മ മാർക്ക്‌ വേണ്ടി വേറെ കല്യാണം കഴിച്ചു ജീവിക്കണം എന്നൊക്കെ ഉണ്ട് അതിൽ 😂😂😂

    • @Vettath_markadan
      @Vettath_markadan 7 วันที่ผ่านมา +1

      @MusthafapkMusthafapk-d2x ah angane oru chettatharam Hindu grandathil ezhuthivachathu kondu ee chettatharam chettatharam allathe akumo?

    • @MusthafapkMusthafapk-d2x
      @MusthafapkMusthafapk-d2x 7 วันที่ผ่านมา +1

      @Vettath_markadan ഈ മത പണ്ഡിതർ അവരുടെ മതത്തിന്റെ ലോ അവരുടെ മതത്തിൽ പെട്ട ആളുകൾക്കു paranju കൊടുക്കുന്നത് സാധാരണ അന്ന്. അത് ചെറ്റതം ആണ് എങ്കിൽ ഹിന്ദു മതം പണ്ഡിതർ ക്രസ്ത്യൻ മത പണ്ഡിതർ ഇതിനേക്കാളും വലിയ ത് പറഞ്ഞതിന് ന്റ link ഞാൻ നിനക്ക് വിട്ട് തരാം. അത് എന്നിട്ട് എന്താ ചേട്ടാ തരാം ആയി ആഘോഷിക്കാത്തത്?

    • @MusthafapkMusthafapk-d2x
      @MusthafapkMusthafapk-d2x 7 วันที่ผ่านมา

      @@Vettath_markadan അതിന്റെ വീഡിയോ link വെന്നോ

  • @babumon9706
    @babumon9706 7 วันที่ผ่านมา +39

    മാഷാ അല്ലാഹ് അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @fathooshworld
    @fathooshworld 7 วันที่ผ่านมา +46

    അഭിനന്ദനങൾ ❤❤❤ ❤ നാല് പേർക്കും 🎉

  • @HaneefaHamza-w9u
    @HaneefaHamza-w9u 7 วันที่ผ่านมา +9

    بارك الله فيكم جميعا
    كثر الله خيركم 😊❤

  • @rimbochestech2051
    @rimbochestech2051 7 วันที่ผ่านมา +35

    മാഷാ അല്ലാഹ്

  • @abdulnasar822
    @abdulnasar822 7 วันที่ผ่านมา +17

    Maasha Allah ❤

  • @AbumubienMishkath
    @AbumubienMishkath 7 วันที่ผ่านมา +11

    OUR
    PROUD
    APPRECIATED.
    ❤❤❤❤❤❤️

  • @Shadow-l8v2f
    @Shadow-l8v2f 7 วันที่ผ่านมา +65

    സംഖ്യകൾക്കും പ്രതിസന്ധികൾക്കും കുരു പൊട്ടാനുള്ള വാർത്ത😂

    • @usmanmp7742
      @usmanmp7742 7 วันที่ผ่านมา +2

      എന്തിന്?

    • @SureshKumar-p7s2h
      @SureshKumar-p7s2h 7 วันที่ผ่านมา

      സ്ത്രീ പുരുഷന് തുല്യതയിൽ എത്തണം

    • @prasadkk185
      @prasadkk185 7 วันที่ผ่านมา +1

      ഇതൊക്കെ ഈ പെണ്ണുങ്ങൾ ഇങ്ങനെ നടക്കുന്നത് ഇസ്ലാം നു എതിരാണ്.

    • @ahammedsham.k.ahammed
      @ahammedsham.k.ahammed 7 วันที่ผ่านมา

      ഒരിക്കലും എത്താൻ പറ്റില്ല ​@@SureshKumar-p7s2h

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 7 วันที่ผ่านมา

      ​@@SureshKumar-p7s2hഎല്ലാത്തിലും തുല്യതയിൽ എത്തണമെങ്കിൽ ആർത്തവവും പ്രസവവും നിനക്ക് ഉണ്ടാവേണ്ടതുണ്ട് മാത്രവുമല്ല മുലയും വെച്ച് പിടിപ്പിക്കേണ്ടതുണ്ട്.

  • @thamanaiqbal8893
    @thamanaiqbal8893 2 วันที่ผ่านมา +2

    തട്ടമിട്ട മുസ്ലിം സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ❤❤❤❤നല്ലഅവർത്ത് മറച്ച സ്ത്രികൾഇസ്ലാമിനെ തരംതാഴ്ത്തുന്ന അവർ കാണട്ടെ

  • @IbrahimKm-i9m
    @IbrahimKm-i9m 7 วันที่ผ่านมา +23

    മഷാ അള്ളാ' ഒരായിരം അഭിനന്തനങ്ങൾ നേരുന്നു

  • @AbdulSalam-ld9wh
    @AbdulSalam-ld9wh 3 วันที่ผ่านมา +3

    സഹോദരിമാർക്ക് അഭിനന്ദനങ്ങള്‍ ❣️

  • @JamiVaheb
    @JamiVaheb 7 วันที่ผ่านมา +10

    സംഘികൾ എത്രത്തോളം... ഇസ്ലാമിക സമൂഹത്തിനെആക്ഷേപിക്കുന്നവോ.. അതിൻറെ പത്തുമടങ്ങ്... നമ്മൾ ഉയർച്ചയിലേക്ക് എത്തും❤❤

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj 7 วันที่ผ่านมา +5

    മാഷാഹ് അല്ലാഹ് കൊള്ളാം നല്ല വാർത്ത

  • @Strong-i3
    @Strong-i3 7 วันที่ผ่านมา +22

    അഭിനന്ദനങ്ങൾ സഹോദരിമാരെ... ഈ തൂറാൻ നൂറ്റാണ്ടിലും... ആറാം നൂറ്റാണ്ടിൽ ഇസ്ലാം പഠിപ്പിച്ച കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു കയ്യടി നേടിയിട്ടുള്ള സഹോദരിമാർ...

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 7 วันที่ผ่านมา +7

      @@Strong-i3 വാക്കുകൾ വായിച്ചലറിയാം ഉണ്ണിയുടെ സംസ്ക്കാരവും കുടുംബ മഹിമയും🙏

    • @HairunnisaCa
      @HairunnisaCa 7 วันที่ผ่านมา +4

      ഉണ്ണിയുടെ മതത്തിൽ വല്ലതല്ലതും ഉണ്ടോന്ന് നോക്ക് കുടുംബംകലക്കി കൃഷ്ണന്റ കഥയും മറ്റും ശരിക്ക് വായിച്ച് പഠിച്ചിട്ട് മറ്റുള്ള മതത്തിന്റെ നല്ല വശങ്ങൾ കുറ്റം ആയിട്ട് കണ്ട് പഠിക്ക് ഉണ്ണി

    • @Kannur392
      @Kannur392 7 วันที่ผ่านมา

      സങ്കിക് സഹിക്കുന്നില്ല

    • @az22az22
      @az22az22 6 วันที่ผ่านมา

      ​@@HairunnisaCaഅവരുടെ സംസ്കാരം അങ്ങനെ ആയതുകൊണ്ടല്ലേ ഇവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇത്ര കൂടിയത്.
      ഇപ്പോൾ കേരളത്തിലെ ജനസംഖ്യയുടെ പകുതിയും ഈ വിഭാഗങ്ങളിൽ പങ്കിട്ടെടുക്കുകയാണ്. വളരെ നല്ല കാര്യം

    • @DivyaPandit-o5m
      @DivyaPandit-o5m 6 วันที่ผ่านมา

      Muslimgal kudiyath engane enn ellarkum ariyam ath parayanda😂. Patti panni oke pettu kutunnath pole pettu kutti perukiyathin vere mathakara parayanda koyaa​@@az22az22

  • @sulaikhap4131
    @sulaikhap4131 4 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്
    Congrats👍👍👍

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 6 วันที่ผ่านมา +5

    4 പേർക്കും CONGRATS...

  • @Carefully-p7i
    @Carefully-p7i 7 วันที่ผ่านมา +6

    ALL THE BEST MAKKALE❤

  • @hassankoyamavoor9930
    @hassankoyamavoor9930 7 วันที่ผ่านมา +5

    മാഷാ അല്ലാഹ് ❤

  • @zulfathabdu4338
    @zulfathabdu4338 6 วันที่ผ่านมา +2

    ഇനിയും ഉയരങ്ങളിൽ എത്തുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @rasheedaashraf8660
    @rasheedaashraf8660 7 วันที่ผ่านมา +7

    Congrats🤝🤝🤝❤❤❤

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 4 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AlatheefLathi
    @AlatheefLathi 4 วันที่ผ่านมา +1

    Very good news 👍❤️❤️❤️❤️❤️❤️🌹

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 2 วันที่ผ่านมา +2

    ഇസ്‌ലാം വിജയിക്കട്ടേ...🎉🎉❤❤

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 7 วันที่ผ่านมา +14

    മാന്യമായ വസ്ത്രം ധരിച്ച് ഉന്നതിയിൽ എത്തിയവർ. ശരീരത്തിൻ്റെ ഭൂരിഭാഗവും മറ്റുള്ളവരെ കാണിച്ചാലേ പുരോഗമനം സാധ്യമാകൂ എന്ന് പറഞ്ഞു നടക്കുവരുടെ അറിവിലേക്ക്

    • @sajeersv3554
      @sajeersv3554 6 วันที่ผ่านมา

      എന്ന് പറഞ്ഞാൽ പ്രിയങ്ക ഗാന്ധി മോശമായ വസ്ത്രം ആണ് ധരിച്ചു നടക്കുന്നത് എന്ന്. ബല്ലാത്ത കോയ 😁

    • @mubeeeii
      @mubeeeii 4 วันที่ผ่านมา

      @@sajeersv3554പൊട്ടനാണോ അയാള് പ്രിയങ്ക ഗാന്ധിയെ ഇവിടെ പറഞൊ 😂 എന്താ പറഞ്ഞതെന്ന് പൊലും മനസ്സിലാക്കാൻ പറ്റാത്ത ഓരോന്ന് കോമഡി തന്നെ 😅😅

  • @bijukumar9364
    @bijukumar9364 7 วันที่ผ่านมา +10

    അവസരം കിട്ടുമ്പോൾ മലയാളിയെ കുറ്റം പറയുന്ന പലരും ഉണ്ട് അത് ഓർമിക്കണം ഡ്യൂപ്ലിക്കേറ്റ് മലയാളി കേരളം ഇവിടെ ജീവിച്ചാൽ മതി ലോകത്തു എവിടെയും പിടിച്ച് നിലക്കാൻ കഴിയും കുറെ ഡ്യൂപ്ലിക്കേറ്റ് മലയാളി ഉണ്ട് ഇവിടെ അത് അവർക്ക് അറിയാം അത് ആരാണ്

    • @shareefmtp9642
      @shareefmtp9642 7 วันที่ผ่านมา

      നിലവിൽ കേരളത്തെ കാണുമ്പോൾ ക്കാനാവാത്തവർ കാസ തീവ്രവാദികളാണ് നോർത്ത് ഇന്ത്യൻ തീവ്രവാദികളുടേ അടിമകളായ ഇവർ കേരളത്തെ 🇵🇰🇵🇰🇵🇰 മിനിപാകിസ്ഥാനയി കാണുന്നു പിന്നെ കേരളത്തിൽ എന്ത് കൊണ്ടുവന്നാലും ഞങ്ങള് മുടക്കും കേരളത്തിൽ എന്ത് ദുരിതം വന്നാലും ഒരു നായ പൈസ ആരു കൊടുക്കുന്നുമ്മടെങ്കിലും ഞങ്ങള് മുടക്കും കേരളത്തിൽ എന്ത് വികസനം വന്നാലും ഞങ്ങൾ ഊപ്പിയിൽ പോകും 😂 ഊപിയിലെ കുരങ്ങു അങ്കിൾ ന്റെ സ്തുതി പാടും

    • @RoseMary-r9s
      @RoseMary-r9s 5 วันที่ผ่านมา +2

      Aa malayaalikal government school il ninnu padichu. Birudavum nedi Europe usa. Canada inganeyulla raajyathum poyi avide joli cheithu aviduthe citizenship nedi aa naattikaaraayi maarunna indians avarekond India enna raajyathinu enthu nettamaanullathu

  • @Lucifer-v6i
    @Lucifer-v6i 11 ชั่วโมงที่ผ่านมา

    Good 👍👍പ്രസവ ശേഷം ഭക്ഷണ രീതി വായ്മൂയിയിൽ നിന്നും നാട്ടാറിവിൽ നിന്നുമുള്ള അതിനെ കുറിച്ച് പുതിയ ചർച്ചകൾ ഉണ്ടാവണം.... സ്ത്രീകളുടെ ആരോഗ്യം നല്ല രീതിയിൽ അപ്ഡേറ്റ് ചെയ്യണം 👍

  • @khadeejavp8597
    @khadeejavp8597 5 วันที่ผ่านมา

    Mahs allah ❤❤

  • @sharafbakot6157
    @sharafbakot6157 7 วันที่ผ่านมา +12

    Qatar❤️❤️❤️💪💪

  • @hajarafinu9957
    @hajarafinu9957 7 วันที่ผ่านมา +7

    തട്ടമിട്ട സുന്ദരികൾ...

  • @muhammadkarimpil1
    @muhammadkarimpil1 6 วันที่ผ่านมา +5

    പൗരോഹിത്യത്തിന്റെ പിടിയിൽ നിന്നും മുക്തമാവട്ടെ.

  • @AsmabiMohsin
    @AsmabiMohsin 7 วันที่ผ่านมา

    Masha Allah mabrok

  • @habeeburrahman6317
    @habeeburrahman6317 6 วันที่ผ่านมา +1

    ❤ MAASHA ALLAH ❤ CONGRATULATIONS MY DEAR SISTERS ❤ ASSALAMU ALAIKUM WA RAHMATHULLAHI WA BARAKATHUHU ❤

  • @MohammedPallikkara-j6m
    @MohammedPallikkara-j6m 7 วันที่ผ่านมา

    അഭിനന്ദനങ്ങള്‍

  • @ajeesh8323
    @ajeesh8323 7 วันที่ผ่านมา +2

    What is the probelm with Ayurveda treatment?

    • @vmmuneerberavu2604
      @vmmuneerberavu2604 7 วันที่ผ่านมา +2

      No problum nor benifit too. Blunder

  • @Sajitha-x4j
    @Sajitha-x4j 7 วันที่ผ่านมา +2

    Congratulations 🌹🌹🌹

  • @almabasheerbasheer2315
    @almabasheerbasheer2315 7 วันที่ผ่านมา +3

    മാഷാഅല്ലാഹ്‌ ❤❤

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 7 วันที่ผ่านมา +1

    Congratulations. Sisters. ❤❤❤❤

  • @godmaker5681
    @godmaker5681 2 วันที่ผ่านมา +1

    അനക്ക് മീൻകറി വെക്കാൻ അറിയാമോ ? വിദ്യാഭ്യാസമില്ലാത്ത ഞമ്മള് ഒരു ജീവിതം തരാൻ ആഗ്രഹിക്കുന്നു പുള്ളേ ... 😂

  • @noufalvp3023
    @noufalvp3023 7 วันที่ผ่านมา +5

    🎉🎉🎉❤❤

  • @hudaxandy
    @hudaxandy 7 วันที่ผ่านมา +1

    Happy to see you there Abida❤🔥

  • @abuhanan9820
    @abuhanan9820 7 วันที่ผ่านมา +1

    May Allah bless all of us in both world

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 6 วันที่ผ่านมา

    All the Best.......

  • @nisamnilamel4289
    @nisamnilamel4289 7 วันที่ผ่านมา +6

    മലപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ നിന്നും മാത്രം പ്രതിനിധികൾ എത്തിയത് ഈ പ്രോഗ്രാമിന്റെ ലക്ഷ്യത്തിന്റെ ശോഭ കെടുത്തി.... അതും വേണം ഇതര ഭാഗങ്ങളിലെ മുസ്ലിം സ്ത്രീ പ്രതിനിധികൾ കൂടി വേണമായിരുന്നു

    • @salupkd4450
      @salupkd4450 7 วันที่ผ่านมา +1

      പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.രാജാവിനോട് പറയാം

    • @BABUO566
      @BABUO566 7 วันที่ผ่านมา

      😂😂😂​@@salupkd4450

    • @bavakoorithodi1753
      @bavakoorithodi1753 5 วันที่ผ่านมา

      അങ്ങനെയൊന്നും വേണമെന്നില്ല അത് താങ്കളുടെ മാത്രം അഭിപ്രായമാണ് ഇവർ കേരളത്തെ മൊത്തം ആണല്ലോ പ്രതിനിധീകരിക്കുന്നത് ഇവർ നമ്മുട എല്ലാവരുടെയും അഭിമാനമല്ലേ?

    • @nisamnilamel4289
      @nisamnilamel4289 5 วันที่ผ่านมา

      @@bavakoorithodi1753 ചെറിയ ഉയരത്തിൽ നിന്നും താഴേക്ക് നോക്കുമ്പോൾ കുറച്ചു സ്ഥലങ്ങൾ മാത്രമേ കാണുവാൻ കഴിയൂ ..അൽപ്പം കൂടി ഉയരെ നിന്നും നോക്കുകയും ഉയർന്നു ചിന്തിക്കുകയും ചെയ്തിരുന്നു എങ്കിൽ കേരളത്തെയാകെ കാണുവാൻ സംഘാടകർക്ക് കഴിയുമായിരുന്നു , പങ്കെടുത്തവർ തീർച്ചയായും അഭിനന്ദനങ്ങൾക്ക് അർഹരാണ് ..വിശാലമായ കാഴ്ചപ്പാട് പ്രതീക്ഷിക്കുവാൻ മനുഷ്യർ ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ ?

  • @rasheedpadanakad2009
    @rasheedpadanakad2009 7 วันที่ผ่านมา +1

    Good work..❤❤❤

  • @ShopGhala
    @ShopGhala 7 วันที่ผ่านมา +1

    Congratulations sisters. All the best

  • @mehrunisa4815
    @mehrunisa4815 7 วันที่ผ่านมา +1

    Masha Allah

  • @abdulgafoort.p8067
    @abdulgafoort.p8067 7 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ 👌🌹

  • @muhammadshakeer7604
    @muhammadshakeer7604 3 วันที่ผ่านมา

    Alhamdulillah allahuakbar barakallah mabrook ❤ inshallah allahuakbar 🎉 Kerala thinte abimanam ❤

  • @noufalnoufu3021
    @noufalnoufu3021 7 วันที่ผ่านมา

    Abinanthanangal👍👍👍👍👍👍🙏🙏🙏ww❤️❤️

  • @ShanavasTvm-l5h
    @ShanavasTvm-l5h 5 วันที่ผ่านมา +1

    Masha Allah very good. Allah is Great.

  • @aircondskoduvally7645
    @aircondskoduvally7645 7 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ

  • @sajukasaju6248
    @sajukasaju6248 6 วันที่ผ่านมา

    ❤ mashallah 💯 👍 ❤

  • @shaiksonuverynice2689
    @shaiksonuverynice2689 2 วันที่ผ่านมา

    MASHA Allah

  • @subaidaop2662
    @subaidaop2662 7 วันที่ผ่านมา

    Mashaallah

  • @mohamedbashir1270
    @mohamedbashir1270 4 วันที่ผ่านมา +1

    Congratulations ! Well one!!

  • @shoukathali8181
    @shoukathali8181 7 วันที่ผ่านมา

    MashaAllah, beyound expectation

  • @abdurahman8533
    @abdurahman8533 7 วันที่ผ่านมา

    ما شاء الله مبروك مبروك

  • @springsme2173
    @springsme2173 4 วันที่ผ่านมา

    Good
    Kerala ❤️

  • @faisaltmtproperties8049
    @faisaltmtproperties8049 7 วันที่ผ่านมา +3

    ❤️❤️❤️❤️❤️❤️

  • @subairmv2176
    @subairmv2176 7 วันที่ผ่านมา +7

    Mashallah

    • @abdulsaleem8289
      @abdulsaleem8289 7 วันที่ผ่านมา

      പ്രസവം എടുക്കാൻ സ്ത്രീ ഡോക്ടർമാർക്ക് പേടി പുരുഷനെ വിളിച്ചു വരുത്തിയാണ് പ്രസവം നടത്തുന്നത്

  • @abdulsalamsalam5046
    @abdulsalamsalam5046 7 วันที่ผ่านมา

    who is quttar qeeeen

  • @ansar222bathi8
    @ansar222bathi8 6 วันที่ผ่านมา +1

    Masha Allah Yellaavarum Adipoli Ashamsakal 🔥🔥🔥

  • @farookkt2805
    @farookkt2805 7 วันที่ผ่านมา +4

    👍

  • @Muhammedaliali-v9e
    @Muhammedaliali-v9e 7 วันที่ผ่านมา

    Media one Live T V. Super fine News

  • @muhammedpavassafatlp9638
    @muhammedpavassafatlp9638 7 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ 💚💚💚🟩💚💚💚

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 7 วันที่ผ่านมา

    Great salute

  • @AseemAhammad
    @AseemAhammad 7 วันที่ผ่านมา +1

    Good

  • @fathimamohammed7364
    @fathimamohammed7364 วันที่ผ่านมา

    Alhamdulillah. Alhamdulillah

  • @osilkp884
    @osilkp884 7 วันที่ผ่านมา

    Congrajulation ❤❤❤

  • @aminathekkethodi5688
    @aminathekkethodi5688 4 วันที่ผ่านมา

    الحمد لله. إلي. القمة داءما

  • @aseemmessi3196
    @aseemmessi3196 5 วันที่ผ่านมา +1

    Let them still achieve more and more heights

  • @MashhoodTk-f4j
    @MashhoodTk-f4j 7 วันที่ผ่านมา

    Congrats👍

  • @HassanKovalpalli
    @HassanKovalpalli วันที่ผ่านมา

    Masha.allha

  • @abdullaerumankadavath6447
    @abdullaerumankadavath6447 7 วันที่ผ่านมา +2

    👍🤲

  • @MalcolmX0
    @MalcolmX0 7 วันที่ผ่านมา +3

    🎉❤❤❤❤❤🎉🎉🎉🎉🎉

  • @nazeerpvk6738
    @nazeerpvk6738 7 วันที่ผ่านมา

    Al hamdulillah
    Allah khair

  • @avatar1272
    @avatar1272 7 วันที่ผ่านมา +4

    ഇവിടെ കേരളത്തിൽ എൻ്റെ ഒപ്പം പഠിച്ച മുസ്ലീം കുട്ടികൾ 19,20, 21 വയസ്സിൽ കല്ല്യാണം കഴിഞ്ഞ് കുട്ടിയായി വല്ലാത്ത മുന്നേറ്റമാണ് ഇവിടെ. അവരെ പറഞ്ഞിട്ട് കാര്യം ഇല്ല ഇവിടുത്തെ ഒട്ടുമിക്ക മുസ്ലിം വീടുകളിലും സ്ത്രീകൾ എന്തെങ്കിലും ജോലി നേടുന്നതിനൊ പിക്കുന്നതിനൊ അല്ലല്ലൊ അതിനേക്കാൾ കല്ല്യാണത്തിനൊ ആണല്ലൊ പ്രാധാന്യം.

    • @weone603
      @weone603 7 วันที่ผ่านมา

      ആണോ കുഞ്ഞേ നീ പഠിച്ചിട്ട് ഇപ്പോൾ ഏതു ജില്ലയിലെ കളക്ടർ 😂😂 ഇവരും കല്യാണം കഴിച്ചവർ ആണ് , മറ്റു മതത്തിൽ ഉള്ളത് പോലെ കല്യണം കഴിക്കാതെ കന്യസ്ത്രീ ആവാനോ, സന്യാസി ആവനോ മുസ്ലിം സ്ത്രീകളെ കിട്ടില്ല , ഇത് രണ്ടും ആയാൽ ആ സ്ത്രീക്ക് അവർ ഇഷ്ട പെടുന്ന ഒരു ഡ്രസ്സ്‌ ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടോ

    • @NeoMusk123
      @NeoMusk123 7 วันที่ผ่านมา +5

      മറ്റു ചിലർക്ക് അവിഹിദവും, സംബന്ധവും ഒക്കെ ആണ് പ്രധാനം,

    • @mujeebmujeeb1366
      @mujeebmujeeb1366 7 วันที่ผ่านมา

      ആദ്യം സ്വന്തം മതത്തിലെ ചൊവ്വാ ദോഷമുള്ള കുട്ടികൾക്ക് വിവാഹം നടത്താനുള്ള ഏർപ്പാട് ചെയ്യ്.
      മുസ്ലിങ്ങൾ എങ്ങിനെ ജീവിക്കണമെന്നുള്ള അറിവ് മുസ്ലിങ്ങൾക്കുണ്ട്.
      അതാലോചിച്ചു താങ്കൾ ഉറക്കം കളയണ്ട.

    • @AnsifFish
      @AnsifFish 7 วันที่ผ่านมา

      ഭാര്യയെ കൂടാതെ മൂന്നാല് സ്റ്റെപ്പിനിയുള്ള സംഘികളുടെ രോദനം 😡😡😡

    • @ramiamhad772
      @ramiamhad772 7 วันที่ผ่านมา +1

      Ellavarum anganeyano...ipol valare kurvaaado...but Hindu communityilum pandum 12,13 m age aanu kalyanm kzhichirunnad,pazhya ammamrod chodichal ariyam...

  • @AnsifFish
    @AnsifFish 7 วันที่ผ่านมา +1

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @moideenkutty8937
    @moideenkutty8937 7 วันที่ผ่านมา +2

    🙏👍👍❤️

  • @kunhammadchaluparambath9372
    @kunhammadchaluparambath9372 5 วันที่ผ่านมา

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @mohammedrafi7334
    @mohammedrafi7334 7 วันที่ผ่านมา

    First of all, congratulations and thank you all 🙏

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx 7 วันที่ผ่านมา

    എവിടെ

  • @abdulkalamthalikundil8116
    @abdulkalamthalikundil8116 2 วันที่ผ่านมา

    Be proud 👏

  • @shirinshabeer3413
    @shirinshabeer3413 7 วันที่ผ่านมา

    Great..!!!👏👏👏

  • @abdulazeezkv7279
    @abdulazeezkv7279 3 วันที่ผ่านมา

    I am realy proud. Now

  • @Heedas
    @Heedas 7 วันที่ผ่านมา

    👏👏💐💐💐💐

  • @riyaskhan5507
    @riyaskhan5507 7 วันที่ผ่านมา +1

    മാഷല്ലാഹ് ❤️

  • @vahidashamsudheen3572
    @vahidashamsudheen3572 2 วันที่ผ่านมา

    Masha Allah proud of you

  • @shefeequerehman5062
    @shefeequerehman5062 7 วันที่ผ่านมา

    Congratulations

  • @siyad2967
    @siyad2967 7 วันที่ผ่านมา

    Great .. working in KIIT

  • @AbubakarSiddik-q8p
    @AbubakarSiddik-q8p 2 วันที่ผ่านมา

    Proud of you sisters