സുനിൽ പറഞ്ഞതു ശരിയാണ് . ഇത്ര നന്നായി സനാതന ധർമ്മത്തെ വിശദീകരിച്ചു കേട്ടിട്ടില്ല. വാഗ്ദേവതയുടെ അനുഗ്രഹം രാധാകൃഷ്ണൻ സാറിന് എന്നും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു.❤❤❤❤❤
അതെ , സനാതനധർമ്മത്തിലേക്ക് വെളിച്ചം വീശുന്ന അതിമനോഹരവും ചിന്തോദ്ദീപകവുമായ ഈ പ്രഭാഷണം മലയാളികളുടെ "പ്രബുദ്ധത" ഇല്ലാതാക്കാൻ പര്യാപ്തമാകട്ടെ... രാധാകൃഷ്ണൻ ജിക്കും ,ഇങ്ങനെയൊരു പരിപാടി അവതരിപ്പിച്ച സുനിൽ ജിക്കും അഭിനന്ദനം , നന്ദി.
❤❤❤❤❤ വളരെ ലളിതമായി സനാതന ധർമ്മം എന്തു എന്ന് പറഞ്ഞു തന്ന ശ്രീ രാധാകൃഷ്ണൻ സാറിനും, അവതാരകൻ ശ്രീ സുനിൽ വടയാറിനും, എബിസി ന്യൂസ് ടീം അംഗങ്ങക്കും ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
സനാധന ധർമം എന്താണെന്നു മനസിലാക്കാൻ കഴിഞ്ഞു രാധാകൃഷ്ണൻ സാറും സുനിലും ഈ ചർച്ചയിൽ കോവിന്ദന്റെയും പിണുവിന്റെയും ചെവികുറ്റിക്കു തന്നെ കൊടുത്തു വളരെ നന്ദി ❤️❤️❤️🙏
രാധാ കൃഷ്ണൻ sir നമ്മുടെ നാട്ടിലെ ബുദ്ധി ഹീനർക്ക് ഇന്നത്തെ ഈ പ്രഭാഷണം സനാതന ധർമം വേദം എന്നിവയെ കുറിച് ഇനിയും അനേകം പരമ്പര കൾ തന്നെ നടത്തണമെന്ന് അപേക്ഷിക്കുന്നു. രോമഹർ ഷത്തോടെ നെഞ്ചു തുടിച്ചു കൊണ്ടാണ് സനാതന ധർമത്തെ കുറിച്ചുള്ള വിവരണം ശ്രവിച്ചത്. എന്റെ മനസ്സും ശ്ര വണ പുടങ്ങളും ഭാഗ്യവും സുകൃത വും ചെയ്ത വ ആണെന്ന് തോന്നുന്നു.
ശ്രീ. സുനിൽ പറഞ്ഞതു തന്നെയാണ് എനിയ്ക്കും പറയാനുള്ളത്:" അങ്ങയുടെ ഒരു പൊളിറ്റിക്കൽ ഫിലോസഫി ക്ലാസ്സിൽ പോലും ഇരിക്കാൻ സാധിച്ചിട്ടില്ലല്ലോ എന്നതിലുള്ള നിരാശ ഈ അതിസുന്ദരവും ഉജ്ജ്വലവുമായ വിശദീകരണം ശ്രവിച്ചതോടെ മാറിക്കിട്ടി. എന്താണ് സനാതന ധർമ്മമെന്നും അഹിംസയെന്നും മഹാഭാരതത്തിൻ്റെയും വേദത്തിൻ്റെയും അന്തരാർത്ഥമെന്നും ഇത്ര വ്യക്തവും ലളിതവുമായി മനസ്സിലാക്കിത്തരാൻ മറ്റൊരു ഗുരുനാഥന് കഴിയില്ല.
ആദ്യമേ രാധാകൃഷ്ണൻ സാറിനും സുനിൽ സാറിനും നമസ്തെ രാധാകൃഷ്ണൻ സാർപറഞ്ഞത് വളരെ കൃത്യം. അറിവില്ലായ്മ തെറ്റല്ല. എന്നാൽ അറിയാത്ത വിഷയങ്ങളെക്കുറിച്ച് ആധികാരികമായി പറയുവാൻ പാടില്ല.
Excellent debate/presentation. You are great Sir. You are an Encyclopedia of Ramayanam and Mahabharatam. Big salute to you. Hats off to Sunil ji. Good team.
Amazing speech from Radhakrishnan sir. സുനിൽ sir pranja pole ithu kettitu രോമാഞ്ചം വന്നു.. Radhakrishnan sir nu ഒരായിരം നന്ദി ഇത്ര നല്ല അറിവ് മനോഹരവും ലളിതവും ആയി പകർന്നു തന്നതിന്.. സുനിൽ sir num നന്ദി ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു..
രാധാകൃഷ്ണൻ സാറിന്റെ അറിവുകൾ... അവ നമ്മിലേക്ക്പകർന്നു തരുന്ന രീതികൾ...ഞെട്ടിപ്പിക്കുന്നു.... ശങ്കരാചാര്യരുടെയും പിണറായിയുടെയും അറിവുകൾ താരതമ്യം ചെയ്യുന്ന രംഗത്ത്.... സുനിൽ സാറിന്റെ ആ ചിരി.. പൊളിച്ചേറിഞ്ഞു സാറേ..
വളരെ മനോഹരമായി സനാതന ധർമത്തിനെയും പറ്റിയുള്ള അറിവുകൾ മീഡിയയിൽ കുടി പറഞ്ഞു തന്ന സാറിനെ നമിക്കുന്നു മോദിജി പാർലമെന്റിൽ നടത്തിയ പ്രസംഗം മലയാളത്തിൽ ജന ഹൃദയത്തിൽ എത്തിക്കാൻ സാധിക്കട്ടെ 🙏🙏🙏🙏 നമിക്കുന്നു
രാധാകൃഷ്ണൻ സാർ. അറിവിന്റെ നിറകുടം. നന്ദി ABC.
സുനിൽ പറഞ്ഞതു ശരിയാണ് . ഇത്ര നന്നായി സനാതന ധർമ്മത്തെ വിശദീകരിച്ചു കേട്ടിട്ടില്ല. വാഗ്ദേവതയുടെ അനുഗ്രഹം രാധാകൃഷ്ണൻ സാറിന് എന്നും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു.❤❤❤❤❤
അതെ , സനാതനധർമ്മത്തിലേക്ക് വെളിച്ചം വീശുന്ന അതിമനോഹരവും ചിന്തോദ്ദീപകവുമായ ഈ പ്രഭാഷണം മലയാളികളുടെ "പ്രബുദ്ധത" ഇല്ലാതാക്കാൻ പര്യാപ്തമാകട്ടെ...
രാധാകൃഷ്ണൻ ജിക്കും ,ഇങ്ങനെയൊരു പരിപാടി അവതരിപ്പിച്ച സുനിൽ ജിക്കും അഭിനന്ദനം , നന്ദി.
ഇതുപോലെ അറിവുള്ളവരുമായി ഉള്ള സംവാദം വീണ്ടും പ്രതീക്ഷിക്കുന്നു❤❤❤❤❤❤ good.
🎉
❤❤❤❤❤ വളരെ ലളിതമായി സനാതന ധർമ്മം എന്തു എന്ന് പറഞ്ഞു തന്ന ശ്രീ രാധാകൃഷ്ണൻ സാറിനും, അവതാരകൻ ശ്രീ സുനിൽ വടയാറിനും, എബിസി ന്യൂസ് ടീം അംഗങ്ങക്കും ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
@@karthikeyanpn6454 ഈ നസ്ഥികമരുടെ വാക്കുകൾക്ക് അപ്പുറത്താണ് നാമ്മളുടെ സനാതനം എന്ന നമ്മൾ കാണി ചു കൊടുക്കണം
മികച്ച അനിവാര്യമായ വീഡിയോ തന്നെ. നന്ദി A B C, മാഷ്, സുനിൽ 🙏🙏🌹🌹.
സനാ ദന ധർമ്മം എന്തെന്ന് ,ചെറിയ രീതിയിൽ പറഞ്ഞു തന്നതിന്,രാധാകൃഷ്ണൻ സാറിന് നന്ദി,അങ്ങയുടെ പാദങ്ങളിൽ മനസാ തൊട്ട് നമസ്കരിക്കുന്നു ഞാൻ
രാധാകൃഷ്ണൻ സാർ സുനിൽ സാർ ഇന്നത്തെ ചർച്ച കോരിത്തരിപ്പിച്ചു സനാധന ദർമ്മത്തെ പറ്റി സഖാക്കൾക്ക് സമർ പ്പിച്ചത് വളരെ സന്തോഷമായി
63-ാം വയസ്സിൽ ഒരു ദീപ പ്രകാശം കിട്ടി എന്തായാലും എനിക്ക് ഇതൊരു അനുഗ്രഹമായി . നന്ദി നമസ്കാരം❤❤❤❤
സാറിന്റെ ക്ലാസ്സ്..👌🙏❤️ നന്ദി..
ഈ post ഇന്റെ അവസാനം സുനിൽജി പറഞ്ഞതാണ് ശരി. വളരെ നല്ലൊരു post. എല്ലാവരും ഇത് അറിഞ്ഞിരിക്കുന്നത് അവനവനു കൊള്ളാം.🙏🏻🙌🏻
ഗംഭീരം മാഷേ...🙏
❤❤❤❤❤ നമസ്തേ ശ്രീ കെ എസ് രാധാകൃഷ്ണൻ സർ. അങ്ങയുടെ അറിവിന് മുന്നിൽ നമിക്കുന്നു, നന്ദി നമസ്കാരം സർ.❤❤❤
അവിവേകികളുടെ അറിവില്ലായ്മ ക്ഷമിക്കാം 😊
🙏🙏🙏🙏അങ്ങ് തന്ന അറിവിന് കോടി നമസ്കാരം 🙏🙏🙏🙏
രാധാകൃഷ്ണൻ സാറിന്റെ ശിഷ്യഗണങ്ങളോട് മൊത്തം അസൂയ തോന്നുന്നു ❤️❤️❤️❤️❤️
സത്യം
എത്ര മനോഹരം ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ.
കെ എസ് രാധാകൃഷ്ണൻ സർ അങ്ങേക്ക് വിനീതമായ കൂപ്പു കൈ 🙏
അതി മനോഹരമായ വിവരണം നമസ്കാരം 🙏🌹
സനാതന ധർമ്മം ലളിതമായും ഇത്ര അർത്ഥഗാംഭീര്യമായും ഏറെ ചുരുക്കിപ്പറഞ്ഞു തന്ന രാധാകൃഷ്ണൻ സാറിനും അതിനു വഴിയൊരുക്കിയ എബിസി മലയാളത്തിനും സാഷ്ടാംഗനമസ്കാരം!❤
അതിമനോഹരം നന്ദി
അറിവിന്റെ നിറകുടം, വടയാർ സുനിൽ അവസാനം പറഞ്ഞ വാചകം ആണ് എനിക്കും പറയാനുള്ളത്, എബിസി യിൽ വന്ന ഏറ്റവും മഹത്തരം ആയ വിവരണം 👍👍👍
അതിമനോഹരമായ വിവരണം.അഭിനന്ദനങ്ങൾ.🙏🙏🙏🇮🇳🇮🇳🇮🇳
സനാധന ധർമം എന്താണെന്നു മനസിലാക്കാൻ കഴിഞ്ഞു രാധാകൃഷ്ണൻ സാറും സുനിലും ഈ ചർച്ചയിൽ കോവിന്ദന്റെയും പിണുവിന്റെയും ചെവികുറ്റിക്കു തന്നെ കൊടുത്തു വളരെ നന്ദി ❤️❤️❤️🙏
സനാതനം അതായത് എല്ലാ കാലത്തും നിലനിൽക്കുന്നത്
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്, ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
സാറിനേ ഒത്തിരി ഒത്തിരി ഒത്തിരി.. ഇഷ്‌ടം ❤
ഇങ്ങനെ അറിവ് തന്നതിന് thanks.
കാലഘട്ടത്തിന്റെ ആവശ്യമാണ് ഇത്തരം Interviews.
ലളിതം. സുന്ദരം... 💕 രണ്ടുപേർക്കും അഭിനന്ദനങ്ങൾ... 🌹
ഇനിയും ഇത്തരം ചർച്ചകൾക്കായി കാത്തിരിക്കുന്ന സുനിൽ ജിക്കും രാധാകൃഷ്ണൻ സാറിനും നന്ദി' നന്ദി. നന്ദി.
വളരെ മനോഹരമായി അങ്ങ് വിവരിച്ചു🙏🙏🙏🙏
ഗുരവേ നമഃ
നല്ല. പ്രഭാഷണം സർ. ❤❤❤👍🏻👍🏻🌹🙏🏻
അതിമനോഹരം.ABC മലയാളത്തിന് നന്ദി
ഭാരതീയ ചിന്തകളെ മനോഹരമായി ,
അതും വളരെ ലളിതമായ വാക്കുകളിൽ ,
നമുക്ക് തരുന്ന രാധാകൃഷ്ണൻ സർ . .
താങ്കളെ സാഷ്ടാംഗം പ്രണമിക്കുന്നു .
തൃപ്പാദ ജയം ഏറ്റവും നല്ല വിവരണം രണ്ടു പേർക്കും നന്ദി ഗുരു ധർമ്മം വിജയിക്കട്ടെ ലോകഗുരു ശ്രീനാരായണ ഗുരുവിൻ്റെ ദർശനം ലോകം മുഴുവൻ അറിയട്ടെ
സുപ്പർ സർ ❤️❤️❤️❤️
രാധാ കൃഷ്ണൻ sir നമ്മുടെ നാട്ടിലെ ബുദ്ധി ഹീനർക്ക് ഇന്നത്തെ ഈ പ്രഭാഷണം സനാതന ധർമം വേദം എന്നിവയെ കുറിച് ഇനിയും അനേകം പരമ്പര കൾ തന്നെ നടത്തണമെന്ന് അപേക്ഷിക്കുന്നു. രോമഹർ ഷത്തോടെ നെഞ്ചു തുടിച്ചു കൊണ്ടാണ് സനാതന ധർമത്തെ കുറിച്ചുള്ള വിവരണം ശ്രവിച്ചത്. എന്റെ മനസ്സും ശ്ര വണ പുടങ്ങളും ഭാഗ്യവും സുകൃത വും ചെയ്ത വ ആണെന്ന് തോന്നുന്നു.
മഹാ ഗുരോ അങ്ങേയ്ക്ക് നമസ്കാരം 🙏🌹🙏❤️
അഹിംസ.. നിരാഹാരം.. എന്താണെന്ന് പഠിച്ചു.. നന്ദി രാധാകൃഷ്ണൻ സർ🙏
സാറിന് പാദനമസ്കാരം🙏
ശ്രീ. സുനിൽ പറഞ്ഞതു തന്നെയാണ് എനിയ്ക്കും പറയാനുള്ളത്:" അങ്ങയുടെ ഒരു പൊളിറ്റിക്കൽ ഫിലോസഫി ക്ലാസ്സിൽ പോലും ഇരിക്കാൻ സാധിച്ചിട്ടില്ലല്ലോ എന്നതിലുള്ള നിരാശ ഈ അതിസുന്ദരവും ഉജ്ജ്വലവുമായ വിശദീകരണം ശ്രവിച്ചതോടെ മാറിക്കിട്ടി. എന്താണ് സനാതന ധർമ്മമെന്നും അഹിംസയെന്നും മഹാഭാരതത്തിൻ്റെയും വേദത്തിൻ്റെയും അന്തരാർത്ഥമെന്നും ഇത്ര വ്യക്തവും ലളിതവുമായി മനസ്സിലാക്കിത്തരാൻ മറ്റൊരു ഗുരുനാഥന് കഴിയില്ല.
സത്യം
മാഷിൻ്റെ വിദൃർത്ഥികൾ ഭാഗ്യവാന്മാർ
ആദ്യമേ രാധാകൃഷ്ണൻ സാറിനും സുനിൽ സാറിനും നമസ്തെ രാധാകൃഷ്ണൻ സാർപറഞ്ഞത് വളരെ കൃത്യം. അറിവില്ലായ്മ തെറ്റല്ല. എന്നാൽ അറിയാത്ത വിഷയങ്ങളെക്കുറിച്ച് ആധികാരികമായി പറയുവാൻ പാടില്ല.
You are right
നന്ദി
Hats of Radhakrishnan Sir. What an excellent discourse.
സനാതന ധർമ്മം ==ഏത് വിവര
ദോഷികൾക്കും എന്തും വിളിച്ച്
പറയാനുളള ഒരു വാക്ക്.
രാധാകൃഷ്ണൻ സാറിന് സാഷ്ടാംഗനമസ്ക്കാരം. ഇത്ര ആഴത്തിലുള്ള അറിവ് ഞങ്ങൾക്ക് നൽകിയതിന്. ABC ന്യൂസിനും അഭിനന്ദനങ്ങൾ.
സുനിച്ചേട്ടൻ പറയുമ്പോൾ എനിക്കും രോമാഞ്ചം....
മാഷിനോരു ഹൃദയ നമസ്കാരം
Dr KS..superb 👏👏👏 അൽപ ജ്ഞാനിയായ കോവിന്ദനോട് ക്ഷമിക്കൂ..
അൽപ ജ്ഞാനികൾ (മൂഢൻ )നേരിട്ട് ചെന്ന് ചേതപ്പെടുന്നു,...വിവേകിയോ (ജ്ഞാനി )അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു,...(ബൈബിൾ ),...
Alpajyanam undengil kshamikkamayirunnu.
ഇത്ര കാലം എന്നെ പോലെ ഉള്ളവർക്ക് മനസിലാക്കാൻ കഴിയാത്ത അറിവ് പകർന്നു തന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ
നന്ദി സാർ
കെ എസ്സ് രാധാകൃഷ്ണൻ സാറിന് വളരെ നന്ദി 🙏🙏
അതിമനോഹരം👍✌️
നന്ദി സർ നന്ദി ABC
Very very thanks to ABC....for such a good n great information...❤❤❤
നല്ല വീഡിയോ.. Thanks ABC 🙏🏼
സനാതനധർമ്മം സങ്കല്പമല്ല, സാർ. സുഖമാണ്, ഒരേ, ഒരു സതൃം! ദയവായി തിരുത്തണം സാർ! നമസ്കാരം!
സനാതനധർമ്മം എന്ന സങ്കല്പം സാക്ഷാത്കരിക്കുമ്പോൾ അത് സുഖമായ അനുഭവം
രാധാകൃഷ്ണൻ സാറിൽ നിന്നും ഇതു പോലേയുള്ള സംഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു.
ഇത്രയും അറിവ് പറഞ്ഞ് തന്ന അങ്ങേക്ക് നമസ്കാരം🙏
Very good 🙏
രണ്ടു പേർക്കും🙏🙏🙏🙏🙏🙏👍👍👍
Wow! Enlightening! Kodi pranaamam🙏🙏🙏
Thank u sir
രണ്ട് പേർക്കും
🙏നമസ്തെ🙏
Superbbb❤
Thank u very much 🙏🌹sir..🙏💐🌹🙏
Thanks sir🙏 appam😮🫢
Super 👌
Excellent debate/presentation. You are great Sir. You are an Encyclopedia of Ramayanam and Mahabharatam. Big salute to you. Hats off to Sunil ji. Good team.
ഈ വാർത്തയുടെ തല വാചകം തന്നെയേ എനിക്കും പറയാനുള്ളു.
സനാതന ധർമ്മം എന്താണെന്ന് അറിയില്ലായിരുന്നു...good speech
Excellent explanation. Salute you for bringing this to viewers and thanks to Radhakrishnan sir for being so simple and empathetic
എല്ലാ പ്രേക്ഷകർക്കും രോമാഞ്ചം വന്നു സർ.. അങ്ങേയ്ക്കു ദീർഘായുസ്സ് നേരുന്നു... ABC യ്ക്കും ❤❤❤❤❤❤❤❤❤❤❤❤❤❤
Execellant 🙏
ഗുരവേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼
സാദാരണക്കാർക് നല്ലയൊരു അറിവ് തരുന്ന വീഡിയോ. അതിന്റെ അവതരണം ഗംഭിരം. അഭിനന്ദനങ്ങൾ.
Absolutely goosebumps sir ji 👏👏👏
Indeed it is a great episode. You can devastate the enemy entirely Sri. Radhakrishnan sir.🙏. Vande Mataram 👍.
അറിവിന്റെ നിറകുടങ്ങൾ.....
സർസനാതന ധർമ്മത്തെ പറ്റി അങ്ങയുടെ അറിവ് ഞങ്ങൾക് പകർന്നു തന്നതി ന് ളരെ നന്ദി. അങ്ങയുടെ സാന്നിധ്യം ഇനിയും പ്രതീക്ഷിക്കുന്നു.🙏❤👍
Superb ❤.
Enjoyed that, Dear Sir ❤
Amazing speech from Radhakrishnan sir.
സുനിൽ sir pranja pole ithu kettitu രോമാഞ്ചം വന്നു..
Radhakrishnan sir nu ഒരായിരം നന്ദി ഇത്ര നല്ല അറിവ് മനോഹരവും ലളിതവും ആയി പകർന്നു തന്നതിന്..
സുനിൽ sir num നന്ദി ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു..
പറഞ്ഞ് മനസിലാക്കാൻതങ്കളുടെ കഴിവ്
അതിശയകരമാണ് സാർ KSR
Excellent vedio🎉
Well🙏
🙏🙏 വളരെ നന്ദി രാധാകൃഷ്ണൻ സാർ. ഇത്രയും വിശദമായി വിവരിച്ചു തന്നതിന്. 🙏🙏 സുനിലിന്റെ ചോദ്യം എല്ലാവർക്കും വേണ്ടിയാണ്. അവസരോചിതം. 🙏🙏
ഇത്രയും ലളിതമായി സനാതന ധർമ്മത്തേ കുറിച്ച് പറഞ്ഞു തന്ന ഡോ രാധാക്രിഷ്ണന് ഒരു ബിഗ് സല്യൂട്ട്.
ഞാൻ ഇന്നേവരെ കണ്ടതിൽ ഏറ്റവും കൂടുതൽ അറിവ് തന്ന വീഡിയോ🎉🎉
Brilliantly explained.
രാധാകൃഷ്ണൻ സാർ 🙏
ഇത്രയും അറിവ് പറഞ്ഞു തന്നെ സാറിന് കോടി നമസ്കാരം
ഹോ ദൈവമേ 🙏🙏🙏
Brilliant👌
കോടി കോടി നമസ്കാരം മാഷേ 🙏🏽
ഇങ്ങനെ ഉള്ള അറിവുകൾ പകരാൻ സുനിൽ ബായി രാധാകൃഷ്ണൻ സാറിനെ വല്ലപ്പോഴും എങ്കിലും നിങ്ങളുടെ സ്റ്റുഡിയോയിൽ കൊണ്ട് വരണെ .. നന്ദി നമസ്കാരം..
രാധാകൃഷ്ണൻ സാറിന്റെ അറിവുകൾ... അവ നമ്മിലേക്ക്പകർന്നു തരുന്ന രീതികൾ...ഞെട്ടിപ്പിക്കുന്നു.... ശങ്കരാചാര്യരുടെയും പിണറായിയുടെയും അറിവുകൾ താരതമ്യം ചെയ്യുന്ന രംഗത്ത്.... സുനിൽ സാറിന്റെ ആ ചിരി.. പൊളിച്ചേറിഞ്ഞു സാറേ..
Super speech ❤
നന്മ ഉള്ളവനേ നല്ലതു വായിക്കാൻ പറ്റൂ
അതെ 😊 വിവരദോഷികൾക്ക് ഇതൊന്നും തലയിൽ കയറുകയില്ല.
സുനിൽ, നല്ല രോമാഞ്ചം കൊള്ളുന്ന സംഭാഷണം. രാധാകൃഷ്ണൻ സർ, നു നന്ദി. പറ്റുമെങ്കിൽ ഇതുപോലെ ധാരാളം അറിവ് പകരൂ. 👍🙏
വളരെ മനോഹരമായി സനാതന ധർമത്തിനെയും പറ്റിയുള്ള അറിവുകൾ മീഡിയയിൽ കുടി പറഞ്ഞു തന്ന സാറിനെ നമിക്കുന്നു
മോദിജി പാർലമെന്റിൽ നടത്തിയ പ്രസംഗം മലയാളത്തിൽ ജന ഹൃദയത്തിൽ എത്തിക്കാൻ സാധിക്കട്ടെ
🙏🙏🙏🙏
നമിക്കുന്നു
Manoharam nandi thanks jai sanaathanam.
അതി മനോഹരം സർ....
Arivu aparam. Big salute.