കേരളം ഭരിച്ച് മുടിച്ചിട്ട് കേന്ദ്രത്തെ കുറ്റം പറയുന്നു ;ആഞ്ഞടിച്ച് Yuvraj Gokul |CM Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2024
  • #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 807

  • @karthikeyanr5641
    @karthikeyanr5641 5 หลายเดือนก่อน +780

    യുവരാജ് എവിടെ യുണ്ടോ അവിടെ ഞാൻ ഉണ്ട് 👍👍👏👏👏ആ ചർച്ച സൂപ്പർ ആയിരിക്കും വിവരവും പക്വത യുള്ള സംസാരം കേൾക്കാമല്ലോ 🙏🙏❤️❤️🥰🥰

    • @ChandranTharammal
      @ChandranTharammal 5 หลายเดือนก่อน +30

      യുവരാജ് ❤❤❤❤❤

    • @sulthanunni4702
      @sulthanunni4702 5 หลายเดือนก่อน +10

      ❤❤

    • @ratheesanpuliyeri4519
      @ratheesanpuliyeri4519 5 หลายเดือนก่อน +5

      👌👌👌

    • @Mr.2Rs
      @Mr.2Rs 5 หลายเดือนก่อน +3

      ✌️✌️✌️✌️👍

    • @anjanas9961
      @anjanas9961 4 หลายเดือนก่อน +4

  • @shijubalathekkayil
    @shijubalathekkayil 5 หลายเดือนก่อน +707

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസസിലാക്കിയിട്ടുണ്ട്..എന്നിട്ടും കമ്മികൾക്ക് വിവരം വെക്കുന്നില്ല😂❤

    • @niranjanas5946
      @niranjanas5946 5 หลายเดือนก่อน +14

      സൂര്യൻ പടിഞ്ഞാറുദിച്ചേക്കാം.

    • @user-gb7lu3uy9j
      @user-gb7lu3uy9j 5 หลายเดือนก่อน +22

      അവർക്കു വിവരമില്ലല്ലോ 😂😂😂

    • @balakrishnankunnath3630
      @balakrishnankunnath3630 5 หลายเดือนก่อน

      It is not that, they have not understood. They always try to fool the people by telling utter lies. It is a pity that, inspite of Kerala claiming to be the most literate state, the leftist parties still do believe in their leaders such irresponsible statements.
      It is an effort to cover up their own misdeeds and utter failure of proper governance.

    • @novauyir
      @novauyir 5 หลายเดือนก่อน +29

      Athine പറയുന്ന പേര് ആണ് *അടിമ കണ്ണു* ബുദ്ധി ഇല്ല വിവരം ഇല്ല പറയുന്നത് അതുപോലെ അനുസരിക്കും 😂😂

    • @vishnusidharth9309
      @vishnusidharth9309 5 หลายเดือนก่อน +3

      Budhi lesam enkilum vende.

  • @aniltechno132
    @aniltechno132 5 หลายเดือนก่อน +544

    ഇങ്ങനെ fact കൾ കാണിച്ച് ചർച്ചയ്ക്ക് വരുന്ന യുവരാജ് ഗോകുൽ ഉണ്ടെങ്കിൽ നമ്മുടെ നേതാക്കൾ ചർച്ചയ്ക്ക് പോകരുത്

    • @Jejoooz
      @Jejoooz 5 หลายเดือนก่อน +7

      അതുകൊണ്ടുതന്നെ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരില്ല....
      കൊട്ടപ്പള്ളി പ്രസംഗിച്ചു കയ്യടി നേടുമ്പോൾ സഹിക്കത്ത കുമാരപിള്ള സാറ് (സന്ദേശം) എല്ലാ പാർട്ടിയിലും ഉണ്ട്....

    • @reneeja5470
      @reneeja5470 5 หลายเดือนก่อน +3

      സത്യം

    • @yadhukrishnan8299
      @yadhukrishnan8299 5 หลายเดือนก่อน +1

      😂

    • @VinodKumar-kg1wm
      @VinodKumar-kg1wm 5 หลายเดือนก่อน +1

      😂

    • @SureshKumar-kq8zb
      @SureshKumar-kq8zb 5 หลายเดือนก่อน +1

      🤣🤣

  • @rahulsls
    @rahulsls 5 หลายเดือนก่อน +297

    യുവരാജ് ഗോകുൽ കമ്മികളെ capsule പൊളിച്ചു അടുക്കി 😂👍

  • @user-re1kl4if8p
    @user-re1kl4if8p 5 หลายเดือนก่อน +422

    ഇടക്ക് കേറി ചേലക്കെല്ലേടാ അടിമേ...മിണ്ടാതെ ഇരിക്ക് വിവരമുള്ളവർ പറയുന്നത് കേട്ട് മനസിലാക്ക് 😡😡😡😡

    • @mampettaappu588
      @mampettaappu588 5 หลายเดือนก่อน +11

      Sathyam

    • @sulthanunni4702
      @sulthanunni4702 5 หลายเดือนก่อน +10

      ❤❤❤😂

    • @pradeeptppradeeptp5507
      @pradeeptppradeeptp5507 5 หลายเดือนก่อน +6

      😂😂

    • @Smithak-jr8ro
      @Smithak-jr8ro 5 หลายเดือนก่อน +5

      😀😀😀

    • @sanojKumaraadhya
      @sanojKumaraadhya 5 หลายเดือนก่อน

      കാലേൽ പിടിച്ചു തൂക്കി എറിയാൻ തുടങ്ങിയപ്പോ ഒന്ന് ഇടയ്ക്ക് കേറിയതാ.. എറിയാൻ പറ്റാത്തത് കൊണ്ട് നിലത്തടിച്ചു.. 🤗

  • @kamaladevikr4106
    @kamaladevikr4106 5 หลายเดือนก่อน +119

    യുവരാജ് സധൈര്യം മുന്നോട്ടു പോകുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @kaalishiv
    @kaalishiv 5 หลายเดือนก่อน +116

    യുവരാജ് ഗോകുൽ റോക്‌സ് good ഡിബേറ്റ് ❤

  • @aromal9219
    @aromal9219 5 หลายเดือนก่อน +143

    ഗോകുൽ ❤❤❤

  • @wilsonmichael487
    @wilsonmichael487 5 หลายเดือนก่อน +144

    കേന്ദ്രം കൊടുത്താൽ അതും പിണറായി വീട്ടിൽ കൊണ്ടു പോകും

  • @user-oi5ks9dw6s
    @user-oi5ks9dw6s 5 หลายเดือนก่อน +322

    എന്തിനാ ഞങ്ങൾ അണിനിരക്കുന്നതെന്നു അറിയാത്ത കേരളത്തിലെ വയസ്സായ അമ്മമാരും ചെറിയ കുട്ടികളും 🥰🥰🥰🥰🥰

  • @anilkumarmalayath7741
    @anilkumarmalayath7741 5 หลายเดือนก่อน +208

    യുവരാജ് ഗോകുൽ🙏🙏♥️♥️

    • @varghesevarghese7275
      @varghesevarghese7275 2 หลายเดือนก่อน

      ❤❤❤❤

    • @sillygirl5725
      @sillygirl5725 2 หลายเดือนก่อน +1

      Karyangale vyakthamayi samsarikkunna BJP Yuvarajavaya Yuvraj... kudos 👏 buddy ....

  • @prasanth6737
    @prasanth6737 5 หลายเดือนก่อน +104

    *_യുവരാജ് വേറെ ലെവൽ🤩👍🥳🥳🥳_*

  • @Luna-ix8
    @Luna-ix8 5 หลายเดือนก่อน +196

    BJP വക്താവ് പൊളി 🔥🔥

  • @Nibin1068
    @Nibin1068 5 หลายเดือนก่อน +131

    യുവരാജ് ഗോകുൽ മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ വ്യക്തമായിപറഞ്ഞു!

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 5 หลายเดือนก่อน +71

    യുവരാജ് സാര്‍ നമസ്കാരം
    സൂപ്പർ 🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🙏

  • @b2bspy503
    @b2bspy503 5 หลายเดือนก่อน +147

    പൊളിച്ചു മോനെ...മോദി കൊണ്ടുവരുന്നില്ല ഒന്നും.... ഇനി പറയരുത് ❤️❤️❤️💪💪💪💪

  • @damodarank5836
    @damodarank5836 5 หลายเดือนก่อน +196

    യുവ് you are great. മറ്റുള്ളവർ അന്തം വിട്ടിരിക്കുന്നത് കാണാൻ നല്ല രസം.2കൊല്ലം മുമ്പ് bjp കാർക്ക് സംസാരിക്കാനെ സമയം കിട്ടിയിരുന്നില്ല. അതിൽ മാറ്റം വന്നതാണ് കേരളത്തിന്റെ ഉദ് ബുദ്ധത.

    • @DileepT-zt4hn
      @DileepT-zt4hn 5 หลายเดือนก่อน +4

      Well said Earlier BJP never given a chance to speak the truth from their side as all the channels were sided with Cong and CPM who always hired paid advocate to face in the channel. Time has come BjP to say the facts. Both CPM and Cong has to say always against BJP nothing they do for Kerala people

    • @manojchandran5872
      @manojchandran5872 5 หลายเดือนก่อน

      അന്തം വിട്ടിരിക്കുകയാ.. കക്ഷികൾ..😂

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 2 หลายเดือนก่อน +2

      സംസാരിക്കാൻ ചുമതലപ്പെടുത്തിയിരുന്നില്ല. സന്ദീപ് വാചാസ്പതി സന്ദീപ് വാരിയർ ഇവരൊന്നും ഒട്ടും മോശമല്ല. പിന്നെ രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് പണിക്കർ. എല്ലാം വിവരമുള്ളവരും അക്കമിട്ട് പറയാൻ കഴിവുള്ളവരുമാണ്. യുവരാജ് മിടുമിടുക്കൻ. സംശയമില്ല. 👍🏼👍🏼

  • @TheVijeshvijay
    @TheVijeshvijay 5 หลายเดือนก่อน +167

    ലെ ചൈനീസ് അടിമ മാവോ : എന്തെങ്കിലും വർഗീയത പറഞ്ഞു അതിൽ മതേതരം ഉണ്ട് എന്ന് ഉടായിപ്പ് പറഞ്ഞു രക്ഷപെടാൻ പറ്റില്ലേ... 😭😭

  • @MR_Grinch88
    @MR_Grinch88 5 หลายเดือนก่อน +178

    നിങ്ങൾ മാധ്യമങ്ങൾ യുവരാജിനെ പോലെ വിവരമുള്ള ആളുകളെ ചർച്ചക്ക് കൊണ്ട് വന്ന് പാർട്ടിയെ
    അധിക്ഷേപിക്കുകയാണ് 🥺 എന്തിനാണ് ഇത്രയും അസഹിഷ്ണുത🥺🥺

    • @vishnuks9611
      @vishnuks9611 5 หลายเดือนก่อน +2

      😂😂😂

    • @Smithak-jr8ro
      @Smithak-jr8ro 5 หลายเดือนก่อน +2

      🤣🤣🤣

    • @JayaPrakash-gj1km
      @JayaPrakash-gj1km 5 หลายเดือนก่อน +1

      😂😂😂😂😅😅😮😮😮

  • @anilaprabhusacademy9862
    @anilaprabhusacademy9862 5 หลายเดือนก่อน +158

    Well said BJP 👌👌👌

  • @rejulalp.b3442
    @rejulalp.b3442 5 หลายเดือนก่อน +45

    പിണറായി വിജയൻ സുപ്രീം കോടതിയിൽ കേസിനു പോയ പൈസയുണ്ടെങ്കിൽ കേരളം സമ്പന്നമായിരുന്നു

  • @user-xh1pi7nf7q
    @user-xh1pi7nf7q 5 หลายเดือนก่อน +53

    ഇതുപോലെ കേരളത്തിലെ ജനതയെ പറഞ്ഞു മനസിലാക്കണം.എന്നിട്ടും മനസിലായില്ലകിൽ വിധി!!!

  • @noufalnoufal3691
    @noufalnoufal3691 5 หลายเดือนก่อน +81

    അടിമകളെ തിരുത്താൻ നിൽക്കരുത് വിവേക ബുദ്ധിയില്ലാത്ത ജന്മങ്ങള് ആണ് ⚠️⚠️

  • @sreedevipillai9388
    @sreedevipillai9388 5 หลายเดือนก่อน +67

    യുവരാജ് അഭിനന്ദനങ്ങൾ 👏👏

  • @georgevarghese5498
    @georgevarghese5498 5 หลายเดือนก่อน +71

    സി.പി.എം.
    പ്രതിനിധിയ്ക്ക് വയറു നിറച്ചും കിട്ടി..
    എന്നിട്ടും തൃപ്തിയാകുന്നില്ല.😅😂😂

  • @sudheeshks5519
    @sudheeshks5519 5 หลายเดือนก่อน +98

    ഞങ്ങൾ ഇനി മുതൽ യുവരാജിൻ്റെ ചർച്ച ബഹിഷ്കരിക്കും ........💪💪💪💪💪😀😀😀

  • @Akashff77
    @Akashff77 5 หลายเดือนก่อน +62

    Yuvraj super ❤. Real facts well spoken.

  • @maneshnairhere
    @maneshnairhere 5 หลายเดือนก่อน +55

    യുവരാജ് ജി ❤️

  • @sivanandanpv1489
    @sivanandanpv1489 5 หลายเดือนก่อน +82

    Yuvaraj conversation is very good for listening. He is very genuine.

  • @user-by4hg3xi9f
    @user-by4hg3xi9f 5 หลายเดือนก่อน +31

    യുവരാജ് ഗോകുൽ❤❤❤❤❤

  • @rahulvishnu933
    @rahulvishnu933 5 หลายเดือนก่อน +36

    യുവരാജ് 👌👏🔥

  • @babuoman
    @babuoman 5 หลายเดือนก่อน +34

    ഇതൊന്നും അല്ല ശരിപാർട്ടിക്ലാസിൽ പറയുന്നത് മാത്രമേ ഞങ്ങൾ വിശ്വസിക്കൂ

  • @foodtechyunlimited4257
    @foodtechyunlimited4257 5 หลายเดือนก่อน +26

    യുവരാജ് പൊളിച്ചു

  • @jayshree1992
    @jayshree1992 5 หลายเดือนก่อน +49

    ബസ്ചാർജ് ഇത്രയും കൂടുതൽ ആയ സ്ഥിതിക്ക് എല്ലാവരും ട്രെയിൻ യാത്രയ്ക്ക് മുൻഗണന നൽകും. ഞാനും അങ്ങനെ തന്നെ.

  • @rajeeshkarolil5747
    @rajeeshkarolil5747 5 หลายเดือนก่อน +39

    കേന്ദ്ര ഗവൺമെൻറ പണിത ഹൈവേയിൽ മനുഷ്യ ചങ്ങല 😂😂😂😂😂

  • @nandhuvijayan8413
    @nandhuvijayan8413 5 หลายเดือนก่อน +18

    യുവരാജ് ഗോകുൽ 💯👍

  • @Dostoe_vsky
    @Dostoe_vsky 5 หลายเดือนก่อน +35

    അവതാരകൻ ദയവായി ശരി... ശരി എന്ന് മറ്റുള്ളവർ പറയുന്നതിന്റെ ഇടയ്ക്ക് കയറി continues ആയി പറയുന്നത് അവസാനിപ്പിക്കണം. അരോചകമാണ്.

    • @sanumadhav
      @sanumadhav 5 หลายเดือนก่อน +1

      correct, ayalkku enthina keda

    • @rahulrdev4535
      @rahulrdev4535 5 หลายเดือนก่อน +4

      ഉത്തരം മുട്ടുമ്പോൾ മാപ്രകളുടെ സ്ഥിരം പല്ലവി ആണ് ഇത് 😀

  • @VenugopalP-kj8mt
    @VenugopalP-kj8mt 5 หลายเดือนก่อน +36

    Crystal clear arguments from sri.Gokul

  • @subhagantp4240
    @subhagantp4240 5 หลายเดือนก่อน +9

    ഇങ്ങനെ കള്ളം പറയുന്ന ഒരു സർക്കാരിനെ കേന്ദ്രം ഒരു രൂപ പോലും കൊടുക്കരുത്

  • @sudhasundaram2543
    @sudhasundaram2543 5 หลายเดือนก่อน +8

    നന്നായി കാര്യങ്ങൾ സംസാരിക്കുന്ന യുവരാജിനെ ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് Super👍👍👍👍👍

  • @trendyvisions9533
    @trendyvisions9533 5 หลายเดือนก่อน +129

    അഴിമതി രാജാവ് പിണറായി വിജയൻ സർക്കാരിനെ പിരിച്ചു വിട്ടു കേന്ദ്രഭരണം ഏർപ്പെടുത്തുക.

    • @user-yb4xs5sy7m
      @user-yb4xs5sy7m 5 หลายเดือนก่อน +2

      അതിന് ഇമ്മിണി പുളിക്കും. കോൺഗ്രസ്സ് നേ ഇല്ലാതാക്കാൻ ഇ ദുഷ്ടൻ മരെ പണപൊലെ വളർത്തുക ആണ് കേന്ദ്രം.

  • @johnypaul6826
    @johnypaul6826 5 หลายเดือนก่อน +16

    മിടുക്കൽ മിടുമിടുക്കൻ

  • @ramcharantheenar1912
    @ramcharantheenar1912 5 หลายเดือนก่อน +30

    അലക്കി തേച്ചു... 😂👍

    • @GeedaKallancheri-de3xk
      @GeedaKallancheri-de3xk 5 หลายเดือนก่อน

      അലക്ക് തേച്ചതുള്ളു. വിരിച്ചിടാൻ മറന്നുപോയി 😂😂

    • @jayakumar-zr3oq
      @jayakumar-zr3oq 5 หลายเดือนก่อน +2

      ​@@GeedaKallancheri-de3xkവിരിച്ചിട്ട് എന്ന് വിവരം ഉള്ളവർക്ക് മനസിലായി..അടിമകൾക്ക് താമസിച്ച് മാത്രമേ കത്തൂ 😂😂😂😂

  • @rajanvelayudhan7570
    @rajanvelayudhan7570 5 หลายเดือนก่อน +8

    ഗോകുൽ വിശദമായി പറഞ്ഞു.അഭിനന്ദനങ്ങൾ🎉🎉🎉

  • @abhilashjrabhi8191
    @abhilashjrabhi8191 5 หลายเดือนก่อน +18

    Excellent replay yuvaraj bro❤👍

  • @shanku4321
    @shanku4321 5 หลายเดือนก่อน +13

    ചെക്കൻ പൊളി🎉

  • @arjunchakrathara
    @arjunchakrathara 5 หลายเดือนก่อน +18

    Yuvraj ❤️

  • @radhakrishnanthankappannai4820
    @radhakrishnanthankappannai4820 5 หลายเดือนก่อน +68

    പുതിയൊരു അന്തം കൂടി കേരള മാദ്ധ്യാമ ചർച്ചയ്ക്ക് അരുൺ ബാബു

  • @sastadas7670
    @sastadas7670 5 หลายเดือนก่อน +53

    എന്തു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
    അടിമകൾ മാറില്ല.

  • @akashm8071
    @akashm8071 5 หลายเดือนก่อน +8

    യുവരാജ് 👍👍🌹🌹

  • @shanavasakroose6667
    @shanavasakroose6667 5 หลายเดือนก่อน +6

    ഇങ്ങനെ ഉള്ളവരെ കൊണ്ട് തോറ്റു.... നമുക്ക് കള്ളം പറഞ്ഞു നാട്ടുകാരെ പറ്റിക്കാൻ പറ്റുന്നില്ല 😂😂😂😂

  • @sreekantannairkg7863
    @sreekantannairkg7863 3 หลายเดือนก่อน +4

    ഗോകുൽ.... അടിപൊളി 👌👍

  • @bijusi9432
    @bijusi9432 5 หลายเดือนก่อน +9

    യുവരാജ് 👍👍👍👍👍👍👍

  • @visakh____
    @visakh____ 5 หลายเดือนก่อน +11

    Yuvaraj🔥🔥🔥🔥❤️

  • @VivekVivu-rx9hp
    @VivekVivu-rx9hp 5 หลายเดือนก่อน +43

    നുണ പറഞ്ഞു പരത്തി ആൾക്കാരെ പറ്റിക്കാൻ സിപിഎം പോയിട്ടേ ഉള്ളൂ ആരും 🙏

  • @muralitm6221
    @muralitm6221 5 หลายเดือนก่อน +2

    പൊളിച്ചു

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 5 หลายเดือนก่อน +18

    Yuvaraj ji super ❤❤❤

  • @dance2832
    @dance2832 5 หลายเดือนก่อน +28

    എസ് എഫ് ഐ, ഡി വൈ എഫ് ഐ എന്നീ സംഘടനകൾ നുണയെ ശരിയാക്കാനും പണമുണ്ടാക്കാനും വേണ്ടിയാണ് ചങലപോലുള്ള തരികിട പരിപാടി നടത്തുന്നത്...

    • @AswathyAcchu
      @AswathyAcchu 5 หลายเดือนก่อน +2

      It's a fact

  • @csrk1678
    @csrk1678 5 หลายเดือนก่อน +90

    Super ❤ യുവരാജ് ഗോകുൽ കലക്കി, dyfi ഇനി സ്വന്തം കഴുത്തിൽ ആണ് ചങ്ങല യിടെണ്ടത്

  • @ramakrishnancn4373
    @ramakrishnancn4373 5 หลายเดือนก่อน +14

    ആരു ഭരിക്കുന്ന ആരുടെ പണം സമ്പത്തു മുഴുവൻ ഒരു സർക്കാർ മുന്നിൽ ഡെപ്പോസിറ് ചെയ്യു എന്നിട്ട് മരിക്കാൻ വേണ്ടി കോടതി യുടെ അനുമതി കാക്കുന്ന പാവങ്ങൾ നീളം കൂടി യ ചങ്ങല ക്കു സഹായം കൊടുക്കാൻ ആശയം ഇല്ലേ എല്ലാവർക്കും സുഖിച്ചു ഉം സുഖിപ്പിക്കാനും അറിയൂ

  • @nijuniju5518
    @nijuniju5518 5 หลายเดือนก่อน +3

    യുവരാജ് 🔥🔥

  • @pradeeshvihan7116
    @pradeeshvihan7116 5 หลายเดือนก่อน +2

    യുവരാജ് മുത്ത്... 🔥🔥🔥

  • @renjithushas2007
    @renjithushas2007 5 หลายเดือนก่อน +10

    Yuvraj 👍

  • @user-wx9xy5zj7u
    @user-wx9xy5zj7u 5 หลายเดือนก่อน +9

    Yuvaraj💯👍

  • @arunkrishna143
    @arunkrishna143 5 หลายเดือนก่อน +19

    Awesome, precise to point

  • @sivanandanpv1489
    @sivanandanpv1489 5 หลายเดือนก่อน +47

    Bjp candidate us very good

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 5 หลายเดือนก่อน +2

    യുവരാജ് അടിപൊളി 🙏🙏🙏

  • @msnair9561
    @msnair9561 5 หลายเดือนก่อน +4

    Well said Mr. U.G😊

  • @abdulrafeeque9517
    @abdulrafeeque9517 5 หลายเดือนก่อน +9

    ഇനി വേണ്ടത് സ്ത്രികളുടെ വിവാഹപ്രായം 22 വയസാക്കുക

  • @ToDAYInDIA1214
    @ToDAYInDIA1214 5 หลายเดือนก่อน +5

    Sprrr......👏

  • @ajithaji2369
    @ajithaji2369 5 หลายเดือนก่อน +4

    യുവരാജ്❤❤❤

  • @anithanair697
    @anithanair697 5 หลายเดือนก่อน +4

    യുവരാജ് നന്നായി പഠിച്ച് ചർച്ച ചെയ്തു 🎉

  • @jeevansoman521
    @jeevansoman521 5 หลายเดือนก่อน +11

    അണ്ണാക്കിൽ പിരി വെട്ടി രണ്ടുപേർക്കും

  • @msoutlook668
    @msoutlook668 5 หลายเดือนก่อน +5

    Poli👏👏👍🧡

  • @shajicad1600
    @shajicad1600 3 หลายเดือนก่อน +3

    Yuvaraj Gokul' s presentation is very good

  • @rajanpulikkal5253
    @rajanpulikkal5253 5 หลายเดือนก่อน +4

    ശമ്പളം കൊടുക്കാൻ കടം എടുക്കാൻ സമ്മദിക്കുന്നില്ല😂😂😂😂. എത്ര വലിയ കോമഡിയാണിത്.

  • @jayapradeeshpk4097
    @jayapradeeshpk4097 5 หลายเดือนก่อน +3

    സൂപ്പർ ടോക്ക്

  • @ummerkaniyankandy6847
    @ummerkaniyankandy6847 5 หลายเดือนก่อน +5

    I am not a ബിജെപി
    But how he gives a clear account and situation.

  • @sudheeshkumar6227
    @sudheeshkumar6227 5 หลายเดือนก่อน +5

    രാഷ്ട്രീയം എന്തുമാകട്ടേ വ്യക്തത അത് വ്യക്തമായി പറഞ്ഞു

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 5 หลายเดือนก่อน +4

    സൂപ്പർ

  • @user-gs2xe8wh4u
    @user-gs2xe8wh4u 5 หลายเดือนก่อน +8

    Yuvaraj ❤❤❤❤

  • @SadaSiven-el5kc
    @SadaSiven-el5kc 5 หลายเดือนก่อน +3

    ഗോകുൽ രാജ് പൊളിച്ചടുക്കി ന്യായികരണ തൊഴിലാളികളെ

  • @rgap3944
    @rgap3944 5 หลายเดือนก่อน +48

    ❤❤കേരളത്തില് സുരേഷ് ഗോപി തൃശ്ശൂരൊ അതോ മറ്റേതൊ സ്ഥലത്തൊ നിന്ന് ജയിച്ചാലെ കേരളത്തിന് നല്ലത് എന്തൊക്കെ പറഞാലും സംഗതി ശരിയാകാൻ ഇതേ വഴിയുള്ളൂ ❤❤ഇല്ലെങ്കിൽ ഇടതും വലതും കളിക്കാം അത്രതന്നെ

    • @novauyir
      @novauyir 5 หลายเดือนก่อน +5

      ത്രിശൂർ നിന്നു ജയിച്ചില്ലെങ്കിൽ ആ ജില്ല നെ air കേറ്റും 🧡

    • @madhuvv8136
      @madhuvv8136 5 หลายเดือนก่อน

      അതിനു "പ്രബുദ്ധർ"സമ്മതിക്കുമോ

    • @proud_indi2n
      @proud_indi2n 5 หลายเดือนก่อน +3

      കേരളത്തിന് മുമ്പിലുള്ള ഏറ്റവും നല്ല ചാൻസാണ് 3 മാസത്തിനപ്പുറം ഉള്ള LS Election. ചിന്തിച്ചു വോട്ട് ചെയ്താൽ കേരളം രക്ഷപ്പെടും. അല്ലാതെ, പതിവുപോലെ LDF-UDF പ്രതിനിധികളെ തിരഞ്ഞെടുത്താൽ, പിന്നെയും 5 വർഷം 3G

  • @sulthanunni4702
    @sulthanunni4702 5 หลายเดือนก่อน +12

    കമ്മികളെ അലക്കിയിട്ട് കാര്യമില്ല.😂 വെളുക്കില്ല.. തിരിച്ചറിവില്ലത്തവനോട് എന്ത് പറയാൻ

  • @gopakumar2869
    @gopakumar2869 5 หลายเดือนก่อน +7

    😂😂😂 എന്ത് പറഞ്ഞിട്ടും കഥയില്ല😂😂😂 ആര് മനസ്സിലാക്കാൻ😂😂😂

  • @jishnuek7612
    @jishnuek7612 5 หลายเดือนก่อน +4

    ചെ പരിപാടിക്കി വരണ്ടായിരുന്നു ബാക്കി രണ്ടാളുകൾ 🥴🥴

  • @sunilsivaraman9193
    @sunilsivaraman9193 5 หลายเดือนก่อน +3

    Yuvaraj gokul 🔥🔥🔥🔥🧡🧡🧡

  • @mm-pr3cp
    @mm-pr3cp 5 หลายเดือนก่อน +23

    കേരളത്തിൽ വിദ്യാഭ്യാസം ഉണ്ട്..പക്ഷേ fluent ആയിട്ട് ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നവർ വളരെ വിരളം..കേരളം വിട്ടാൽ ഒര് 7 ത standard കരൻ പോലും നന്നായിട്ട് ഇംഗ്ലീഷ് പറയും..

  • @vijayakumari4064
    @vijayakumari4064 5 หลายเดือนก่อน +2

    അവതാരകാ സത്യം പറയുമ്പോൾ അത് കേൾക്കാൻ സമയം ഇല്ലേ? എന്നാൽ നിങ്ങൾ ക്കു വേണ്ടവരെ മാത്രം വിളിച്ചാൽ പോരേ?

  • @thanoosrecipies3381
    @thanoosrecipies3381 5 หลายเดือนก่อน +2

    Yuvaraj ,You said it👌👌👌

  • @Madhukm777
    @Madhukm777 5 หลายเดือนก่อน +3

    B❤j❤p വക്താവ് പൊളിച്ചു❤❤❤❤

  • @gangadharan1262
    @gangadharan1262 5 หลายเดือนก่อน +10

    ഇങ്ങനെ പഠിച്ചു പറയട്ടെ വെറുതെ കള്ളം പറഞ്ഞു സിപിഎം ജനങ്ങളെ പറ്റിക്കുന്നത് ഇനിയെങ്കിലും നിർത്തുക.

  • @thekkupant785
    @thekkupant785 5 หลายเดือนก่อน +23

    സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാതെ കൊള്ളയടി മാത്രം നടത്തുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദനങ്ങൾ എൽഡിഎഫ് അത്രത്തോളം വർഗീയതയും കൂടി കേരളത്തിൽ വർദ്ധിപ്പിക്കുക

  • @ravindranathkt8861
    @ravindranathkt8861 5 หลายเดือนก่อน +2

    👍Well done, Gokul

  • @bincysaseendrababu838
    @bincysaseendrababu838 5 หลายเดือนก่อน +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻100/100

  • @shinojkv5413
    @shinojkv5413 5 หลายเดือนก่อน +1

    നാറുന്നു 😢

  • @mammenmathew105
    @mammenmathew105 5 หลายเดือนก่อน +1

    Very correct

  • @vyshakm2821
    @vyshakm2821 5 หลายเดือนก่อน +2

    Gokul Yuvaraj🔥🔥🔥🔥🔥

  • @maneeshvm9851
    @maneeshvm9851 5 หลายเดือนก่อน +5

    കറക്റ്റ് കാര്യം വിവറേജ് നഷ്ടത്തിൽ. Ksrtc നഷ്ടം എന്നിട്ട് ആണ് 😂ആദ്യം ഇത് ഇല്ലാ ഒന്നും സെരിയാക്കി kanik

  • @saivishnu3139
    @saivishnu3139 5 หลายเดือนก่อน +2

    Sathyam ❤