മുട്ട പൊരിയ്ക്കുന്നതിൽ എന്ത് കാര്യം എന്നല്ലേ?||Kerala Style Mutta Porichathu|Kerala Omelette

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 901

  • @Binumol.P369
    @Binumol.P369 6 ปีที่แล้ว +177

    മുട്ട പൊരിച്ച മണം ഇങ്ങു വന്നു.
    *ചോറും ചമ്മന്തിയും മുട്ട പൊരിച്ചതും ഉരുളകിഴങ്ങ് മെഴുക്കു പുരട്ടിയും*

    • @lijitharajeev4069
      @lijitharajeev4069 6 ปีที่แล้ว

      vinu s കൊതിപ്പിക്കല്ലേ

    • @alexpr6869
      @alexpr6869 6 ปีที่แล้ว +1

      Sariya

    • @uppumanga
      @uppumanga  6 ปีที่แล้ว +7

      Comment ittu kothippikkuva alle. Enikkum aa combo ishtama 👌👌👌👌

    • @preethimolpreethi8433
      @preethimolpreethi8433 6 ปีที่แล้ว +2

      Yenikum bhayangara ishtama chorinte koode chammandhi muttaporichathu urulakizhangu mezhukku purattiiiiii.... yente athe taste vinu nu...

    • @Binumol.P369
      @Binumol.P369 6 ปีที่แล้ว

      @@preethimolpreethi8433 sure

  • @MsSanthoshpandit
    @MsSanthoshpandit 6 ปีที่แล้ว +111

    ഞാൻ മുട്ട പൊരിക്കും പക് ഷേ തിരിച്ചിടുമ്പോൾ കുളമാകും. അപ്പോ ദേഷ്യം വന്ന് അത് എല്ലാ കൂടി ഉടച്ച് മുട്ടത്തോരൻ ആക്കും.
    ഇത് ഉഗ്രനായിട്ടുണ്ട് ട്രെ ചെയ്യണം.
    നന്ദി

    • @uppumanga
      @uppumanga  6 ปีที่แล้ว +6

      Thirichidan Ithiri kshama yode cheytha mathi..2 thavi okke use cheyyam... Cook aakanam... Ini mutta pottiyalum athanghu cherthu vechal mathi.

    • @hibaashraf3813
      @hibaashraf3813 6 ปีที่แล้ว +1

      😃😂

    • @misbafathima8757
      @misbafathima8757 6 ปีที่แล้ว +1

      Tamper Evident konaypoyk

    • @aswathybabu4442
      @aswathybabu4442 6 ปีที่แล้ว +1

      Hi

    • @nadvi2007
      @nadvi2007 6 ปีที่แล้ว +8

      ഒരു ഭാഗം പാകമായി എന്ന് കണ്ടാൽ ടീസ്പൂൺ കൊണ്ട് സൈഡ് എല്ലാം ചട്ടിയിൽ നിന്ന് അടർത്തി പാത്രത്തിന്റെ കയ്യിൽ പിടിച്ചു ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും കുലുക്കി നോക്കുക , അപ്പോൾ യഥേഷ്ടം ചലിക്കുന്നു വെങ്കിൽ അല്പം പരന്ന കരണ്ടിയോ തവിയോ കൊണ്ട് മറിച്ചിടുക - എന്നാൽ പൊട്ടില്ല sure
      പിന്നെ മൂന്നിൽ കൂടുതൽ മുട്ടയൊന്നും ഒറ്റ പ്രാവശ്യമായി ചെറിയ pan ൽ ഉണ്ടാക്കാൻ പറ്റത്തില്ല - കൂടുതലായാൽ അടി കരിയും ഉള്ള് വേവത്തുമില്ല

  • @nadvi2007
    @nadvi2007 6 ปีที่แล้ว +1

    ഇത് try ചെയ്യാം ,
    ഞാൻ ചിലപ്പോൾ സവാള, ഇഞ്ചി , വെളുത്തുള്ളി,മുളക് എന്നിവ ഇടിച്ചു പേസ്റ്റ് രൂപത്തിലാക്കി മുട്ടയിൽ ചേർത്ത് പൊരിക്കാറുണ്ട് , നല്ല ടേസ്റ്റി ആണ്

  • @bibithapainan
    @bibithapainan 6 ปีที่แล้ว +3

    This is how I make my omlete. I love this. My dad used to make it awesome. I think people from Travancore region does same. When comes to North kerala they make omlete with out coconut which I found not very tasty.

    • @uppumanga
      @uppumanga  6 ปีที่แล้ว

      Yes dear. Adding coconut enhance the taste. I m from pathanamthitta, part of Central travancore.

  • @anilaa.l7529
    @anilaa.l7529 4 ปีที่แล้ว +2

    Njan try cheithu....
    Super aeittond..... chechiii.... Thank you

  • @sajeenasubair5913
    @sajeenasubair5913 6 ปีที่แล้ว +47

    Hai uppumanga എന്റെ സ്കൂൾ ജീവിതത്തിൽ മിക്ക ദിവസവും എന്റെ ഉമ്മച്ച എനിക്ക് തേങ്ങ ചേർത്ത മുട്ട പൊരിച്ചാണ് തന്നു വിടുന്നത്.വി റകടുപ്പിലെ കനലിൽ ചുട്ടെടു ത്ത്‌ മുളകും തേങ്ങയും കൊച്ചുള്ളിയും ഒക്കെ ചേർത്തരച്ച് ചമ്മന്തിയും ഒക്കെ കാണും.തട്ടം തുറക്കുമ്പോൾ തന്നെ മുട്ട പൊരിച്ചതിന്റെ മണമാണ് .ഇപ്പൊ അതോർത്തിട്ട് നാവിൽ വെള്ളം നിറയുന്നു.വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ മക്കൾക്ക് ചോറ് കൊടുത്തു വിടുമ്പോൾ ഇതിൽ ചില മാറ്റം വരുത്തി യാണ് ചെയ്തത്.കുരുമുളകിന് ഒപ്പം ഒരു നുള്ള് പേരും ജീരകം കൂടി പൊടിച്ച് ചേർത്ത് ഇതുപോലെ മുട്ട പൊരിച്ചാൽ ഇരട്ടി രുചിയാണ്.എന്റെ മക്കൾക്കും ഇവിടെ വരുന്ന അതിഥികൾ ക്കും ഏറെ ഇഷ്ടമാണ് എന്റെ മുട്ട ഫ്രൈ.

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Vayichapol enik um ishtamayi... try cheyyam. Thnk u dear 😍👌👌

  • @lijithkumar5278
    @lijithkumar5278 4 ปีที่แล้ว

    ചേച്ചി കൊള്ളാം നല്ല മുട്ട പൊരിച്ചത്.. ഇങ്ങനെയും മുട്ട പൊരിക്കാം എന്ന് ചേച്ചി പറഞ്ഞു തന്നു.. ഒരുപാട് ഒരുപാട് സന്തോഷം.. താങ്ക്യൂ

  • @jensonchathanad1995
    @jensonchathanad1995 6 ปีที่แล้ว +10

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് നല്ല രുചിയുണ്ട്👍👍👍

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much... Iniyum orupad recipes undu athil try cheyyane

  • @yazmineriz5880
    @yazmineriz5880 6 ปีที่แล้ว

    Njn wait lostin vendi diet thudangiyitt one month aye ulluuuu ... chechi karanam diet okke breakup ayi ☹️ ... Ippo 3 days continues ayi egg fry chor kazikkunnuu allohhhhh kiduuuuuu 😋😋😋😋 chechiyude chaya Ippo ente weakness anu

  • @transair2163
    @transair2163 6 ปีที่แล้ว +3

    Hi Bindhu, we have tried your Kadala Curry today. It was excellent. Thank you.

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much for the feedback 😍

  • @anirobin5729
    @anirobin5729 6 ปีที่แล้ว

    hi muttyum uppumavum muragayila curryum try chythiu adipoli taste thank u

  • @kunjusumaaswathy279
    @kunjusumaaswathy279 6 ปีที่แล้ว +19

    ഉണ്ടാക്കി... സൂപ്പർ ആയിരുന്നു ട്ടോ... ഇങ്ങനെ ഒരു വെറൈറ്റി ഓംലറ്റ് റെസിപ്പി തന്നതിന് ഒത്തിരി താങ്ക്സ്.. 😍

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much for the feedback... Lov u

    • @Ayishaaaa617
      @Ayishaaaa617 6 ปีที่แล้ว

      -

    • @vishwanklkmhai2121
      @vishwanklkmhai2121 6 ปีที่แล้ว

      പാൽ നിർബന്ധം ഉണ്ടോ.

  • @nadvi2007
    @nadvi2007 6 ปีที่แล้ว +1

    ഇന്ന് ഞാൻ ഉണ്ടാക്കി - കറി വേപ്പില ഉണ്ടായിരുന്നില്ല , എന്നാലും - നല്ല ടേസ്റ്റ് ആയിരുന്നു , മെസ്സി ലുള്ള കൂട്ടുകാർക്കൊക്കെ ഇഷ്ടപ്പെട്ടു
    ഒരു പ്രത്യേക വാസനയും രുചിയും ഒക്കെ ഉണ്ടായിരുന്നു
    Thanks lot - Chechi.

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Adipoli... Thank you for the feedback.. Really happy ayi ketto

  • @sham-1985
    @sham-1985 6 ปีที่แล้ว +4

    ആദ്യം ഈ വിഭവം പരിചയപ്പെടുത്തിയതിന്ന് ഒരുപാട് നന്ദി... ഇന്ന് ഞാൻ ഭക്ഷണം കഴിച്ചതിന്ന് ശേഷമാണ് ഈ വീഡിയോ കണ്ടത്. കണ്ടപ്പോൾ ഒന്ന് try ചെയ്യാം എന്ന് വെച്ചു.... ന്റെ പൊന്നോ കിടു 👌.... Thank you.....

    • @uppumanga
      @uppumanga  6 ปีที่แล้ว +3

      Comments nu Nandi... Veendum recipes okke try cheyyane

    • @sham-1985
      @sham-1985 6 ปีที่แล้ว

      Sure👍

  • @shefii8367
    @shefii8367 6 ปีที่แล้ว +1

    Kuree kaalamayi youtubil like cheith vechitt! Innu try cheithuu..
    Super taste thanne!😋
    Ini yum ithupolotha vdos hope cheyyunnu..😊

  • @asiyavk979
    @asiyavk979 6 ปีที่แล้ว +14

    ബാക്കിയെല്ലാം ok യാ...
    മുട്ട തിരിച്ചിടുമ്പോഴാ ഞാൻ ഇന്നും പരാജയപ്പെട്ടു പോവുന്നത്....

    • @avaesthetic-r4r
      @avaesthetic-r4r 3 ปีที่แล้ว

      Njan may11 nnam theeyathi padichu 🤪🤪😄

  • @chithra9975
    @chithra9975 5 ปีที่แล้ว

    Ee video njan ithinu munpu kanditundu enkilum ithu vare try cheythitillayirunu.inu uchakku ithundakki.super taste ayirunu .Thank u

    • @uppumanga
      @uppumanga  5 ปีที่แล้ว

      aha..adipoli.....thanks

  • @rauoofpulickan
    @rauoofpulickan 6 ปีที่แล้ว +6

    സ്കൂൾ കാലഘട്ടത്തിൽ ഇത് ഒരുപാടു കഴിച്ചിട്ടുണ്ട് നല്ല കാന്താരി മുളകൊക്കെ ഇട്ടിട്ടു സൂപ്പർ

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much

  • @sooryans3302
    @sooryans3302 6 ปีที่แล้ว

    Njan engane vetil undakum ente achanu bhayankara ishta,but milk turmeric powder use chaithitilla ennu thane ethu try cheum ...tnx dear

  • @maluskalasala279
    @maluskalasala279 3 ปีที่แล้ว +1

    Kandittu kothi aakunnu
    Ennu thanne try cheyyum 👍👍

  • @jeejaguruvayur6727
    @jeejaguruvayur6727 6 ปีที่แล้ว +33

    Super ....njan cheythuto inne dinner ne..adipoli ayitundenne ellavarum paranju...thanks dear

    • @uppumanga
      @uppumanga  6 ปีที่แล้ว +2

      orupad santhosham..iniyum feedback tharanam ketto enthu try cheythalum...

    • @misbafathima8757
      @misbafathima8757 6 ปีที่แล้ว +1

      jeeja nalin Nalla taist

    • @haneefa.thonikkadavilperin5749
      @haneefa.thonikkadavilperin5749 6 ปีที่แล้ว

      jeeja nalin നുണ

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u dear

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Ninghal undakki nokkiyittu parayu OK...

  • @jaycees143
    @jaycees143 2 ปีที่แล้ว

    ശെടാ... ഇങ്ങനെയും മുട്ട പൊരിക്കാം അല്ലേ..?
    Try ചെയ്തു. സൂപ്പർ.. 👍

    • @uppumanga
      @uppumanga  2 ปีที่แล้ว +1

      Thanks 👌

  • @nishadmcnishadmc440
    @nishadmcnishadmc440 6 ปีที่แล้ว +10

    സൂപ്പർ ചേച്ചി ഇനിയും ഇതുപോലുള്ള വെറൈറ്റി റെസിപ്പി പ്രതീക്ഷിക്കുന്നു

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u dear. Surely Wil post more recipes

  • @tnat132
    @tnat132 5 ปีที่แล้ว +1

    I made it for my kids class party and they loved it, big thumbs up.

  • @raymafathima4226
    @raymafathima4226 6 ปีที่แล้ว +5

    Anta molk muttaporechadh eshttamilla edh pola porech koduthappol awalkk eshttamae thanks dear 😍😍😍supper

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Aha... Nice to hear from you.. Keep supporting

  • @Deril204
    @Deril204 6 ปีที่แล้ว +1

    ചേച്ചി ഞാനും ട്രൈ ചെയ്തു നോക്കി.. സൂപ്പർ.. മുട്ട പൊരിച്ചതിനു ഇത്രേം ടേസ്റ്റ് ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്... താങ്ക്സ് ചേച്ചി...

  • @sherinlatheef7879
    @sherinlatheef7879 6 ปีที่แล้ว +6

    ഞാൻ try ചെയത് nokkam ചേച്ചീ 💞👍👍👍

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Thnk u dear. Try cheytho

  • @hishamtripzz1229
    @hishamtripzz1229 5 ปีที่แล้ว +1

    njaan try cheythu
    super aayittundu

  • @sindhupu9342
    @sindhupu9342 6 ปีที่แล้ว +6

    ഞാൻ മുട്ട യിൽ വെളുത്തുള്ളി അരി ഞ്ഞത് , തേങ്ങ , കളർ നു വേണ്ടി ചെറിയ പീസ് തക്കാളി(കുരു കളയും ) , കറിവേപ്പില ,Pepper Powder ,മല്ലിയില ഒക്കെ ആണ് ചേർത്തു ഉണ്ടാക്കുന്നത് .....മല്ലി ഇല ചേർക്കുമ്പോൾ രുചി കൂടുന്നുണ്ട് ...ഇഞ്ചി ചേർക്കാറില്ല ...മോൾക്ക്‌ ഇത്തിരി veg.Masala കൂടി ഇതിൽ ചേർക്കുന്നത് ഭയങ്കര ഇഷ്ടം ആണ് ..

    • @uppumanga
      @uppumanga  6 ปีที่แล้ว

      Omelet nu tomato cherthal sandwich nu kollam. Rice nte koode taste kittilla. Ee style ini onnu nokkam... Thank you so much

    • @rouf___b_rasheed1236
      @rouf___b_rasheed1236 6 ปีที่แล้ว

      ®

    • @nadvi2007
      @nadvi2007 6 ปีที่แล้ว

      ങ്ഹാ മല്ലിയില ചേർത്താൽ ഒരു പ്രത്യേക രുചി തന്നെയാണ്
      ഇടക്ക് ഉണ്ടാക്കാറുണ്ട്

  • @shabanayoons3276
    @shabanayoons3276 5 ปีที่แล้ว +1

    Uppumanga mutta porichath super chechi

  • @Fcmobile3465
    @Fcmobile3465 6 ปีที่แล้ว +28

    ഞാൻ മുട്ട പൊരിച്ചാൽ ശെരിയാവില്ല ഒരിക്കലും.. ബട്ട്‌ എന്റ hus. പൊരിച്ചു തരും എന്താ ടെസ്റ്റ്‌ ആണെന്നോ 😍😍ഇനി ഇതൊന്നു നോക്കാം 😎

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      aano..ithu koodi onnu try cheythu aale njettikkanam..

    • @sameervlr7554
      @sameervlr7554 6 ปีที่แล้ว +5

      ഇതും ഹസ് ചെയ്താലേ നന്നാവൂ..... ഉം ...ഉം ...ഹസ് നെ കിച്ചണിലേക്ക് ഇറക്കാനുള്ള സൈക്കോളജിക്കൽ മൂവ്‌......

    • @Fcmobile3465
      @Fcmobile3465 6 ปีที่แล้ว

      Sameer Vlr... യേയ് അല്ല.. സത്യമാ പറഞ്ഞെ... 😀😀

    • @uppumanga
      @uppumanga  6 ปีที่แล้ว

      @@Fcmobile3465 where r u

    • @Fcmobile3465
      @Fcmobile3465 6 ปีที่แล้ว

      Uppumanga ഉപ്പുമാങ്ങ.. ഇവിടെ ഉണ്ടല്ലോ... കുറച്ചു ജോലിത്തിരക്ക് ആയി പോയി 😍

  • @jesijesi5363
    @jesijesi5363 6 ปีที่แล้ว

    കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടമായി. ഞാനും ട്രൈ ചെയ്തു നോക്കാംട്ടോ ☺

  • @jimshithamolu5322
    @jimshithamolu5322 6 ปีที่แล้ว +7

    valare nannayitudu chichi.. nale thanne try cheyum

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u dear.. Parayane

  • @Dilu652
    @Dilu652 6 ปีที่แล้ว

    Super annnu njn athyamayittanu thenga itta mutta porichath kazhikunnne ith kandappo undakkan thonni undaakiyappo nalla rasam und kazhikann.......thanks chechiii

    • @uppumanga
      @uppumanga  6 ปีที่แล้ว

      OK dear... Feedback thannathinu nandi

  • @RJ-yj9si
    @RJ-yj9si 6 ปีที่แล้ว +15

    ചേരുവകൾ മുട്ടയിലെക്കു കൂട്ടും മുമ്പ്‌ കൈ കൊണ്ടു എല്ലാം കൂടെ ഒന്നു തിരുമ്മിയാൽ അടിപൊളിയായിരിക്കും

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u dear

    • @sunilkumar-ns5bz
      @sunilkumar-ns5bz 6 ปีที่แล้ว +2

      Taste koodum ennu enikkum thonnunnu .....nhan vegetarian aanu ketto

  • @muhammedanzar
    @muhammedanzar 6 ปีที่แล้ว

    chechi valare nannayirunnu njan oru prevasiyanu ....try cheythu valare nannayirunnu........

  • @libyeldose3054
    @libyeldose3054 6 ปีที่แล้ว +4

    Superb.njan try cheythu.very tasty.

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much for the quick feedback... Really happy 💜

    • @Somiclement
      @Somiclement 6 ปีที่แล้ว +1

      liby eldose eq

    • @dileepmadhavanmadhvan1868
      @dileepmadhavanmadhvan1868 6 ปีที่แล้ว

      somi clement ,

    • @uppumanga
      @uppumanga  5 ปีที่แล้ว

      where r u dear.kanunnillallo

  • @safeenaismail7324
    @safeenaismail7324 6 ปีที่แล้ว

    Super
    Perinjeerakam marannathallalloooo😀😀😀😀😀😀😀
    Chummaa paranjathaa
    Like cheythittund

  • @abiadoor1780
    @abiadoor1780 6 ปีที่แล้ว +3

    Njan ingane undaaku

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Thnk u dear

  • @muhamadanif2374
    @muhamadanif2374 6 ปีที่แล้ว +1

    Enik orupad ishtapettu thankiyou chechi

  • @Jauhartkt
    @Jauhartkt 6 ปีที่แล้ว +3

    Chechi mmale chunk aanu ttooo

  • @faziludeenabdulvahab2524
    @faziludeenabdulvahab2524 6 ปีที่แล้ว

    പാല് ചേർക്കാതെ ഇരുന്നിട്ടുകൂടി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. പാല് എനിക്ക് ഇഷ്ടമില്ലാത്തതിനാലാണ് ചേർക്കാത്തത്. Thank you very much.

    • @uppumanga
      @uppumanga  6 ปีที่แล้ว

      Njn cherkkathe yum cherthum undakkum

  • @lizyvarghese6331
    @lizyvarghese6331 6 ปีที่แล้ว +5

    Ente grandmother ingane aanu undakiyirunnathu... Valare tasty aanu ithu

    • @uppumanga
      @uppumanga  6 ปีที่แล้ว +2

      Great.. Allenkilum nammude grandparents nte okke cooking alle super...

  • @athirasfarm473
    @athirasfarm473 6 ปีที่แล้ว

    Chechi njan mikkavarum try cheyarund chechide pachakam.. Green pieces curry..Undakki super ayirunnu ..elarkkum ishttayi

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thank u da... Iniyum orupad recipes idam tto

  • @sindhususanbinu
    @sindhususanbinu 6 ปีที่แล้ว +6

    Ennu night engane undaakkam... 👍😍

    • @uppumanga
      @uppumanga  6 ปีที่แล้ว

      OK.. Thnks, please let me know if you like it or not

    • @sobithasalim5943
      @sobithasalim5943 6 ปีที่แล้ว

      Super

    • @sindhususanbinu
      @sindhususanbinu 6 ปีที่แล้ว

      Bindhuve...... undakkitto.... kidilan..!!!!! Keep going.....!

    • @mohammedkp5832
      @mohammedkp5832 6 ปีที่แล้ว

      Adipoli.mohammed adoor karuvatta

  • @rajeevsasi3816
    @rajeevsasi3816 6 ปีที่แล้ว

    Try ചെയിതിട്ടു പറയാം കണ്ടപ്പോ തന്നേ അടിപൊളി

  • @paalakkaran.
    @paalakkaran. 6 ปีที่แล้ว +6

    ഇത്രേം സാധനം ചേർത്ത് ഉണ്ടാക്കിട്ടും പേര്" മുട്ട പൊരിച്ചത്".. ഒരു കാര്യോല്ല... ബുൾസെയ്‌ നല്ലത്😂😂😂😁😁

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Hihi... Ennal pinne anghane... 😀

    • @ancymathew6452
      @ancymathew6452 6 ปีที่แล้ว +1

      Common recipe anu

    • @jayankrp5163
      @jayankrp5163 6 ปีที่แล้ว

      നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കു

    • @uppumanga
      @uppumanga  6 ปีที่แล้ว

      @@jayankrp5163 😊

  • @noushisherin2312
    @noushisherin2312 4 ปีที่แล้ว +1

    Adi poli njn undakki..

  • @fouziyanalikuzhiyan235
    @fouziyanalikuzhiyan235 6 ปีที่แล้ว +6

    ഇന്ന് തന്നെ ട്രൈ ചെയ്യും ട്ടോ 😍😍🙂🙂🙂

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much

  • @hannachihannachi138
    @hannachihannachi138 6 ปีที่แล้ว +1

    innanu nan ee chanel subscribe cheythath...1st impresion is the best😊

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 6 ปีที่แล้ว +7

    ശരി മുട്ട പൊരിച്ചത് തയ്യാറായി.. പക്ഷെ ചൂട് ചോറിനിപ്പോ എവിടെ പോകും പടച്ചോനെ.....

    • @uppumanga
      @uppumanga  6 ปีที่แล้ว

      Haha.. Choodu aariya choru ayikkotte

    • @sameervlr7554
      @sameervlr7554 6 ปีที่แล้ว +2

      ചൂട് ചോർ ആയി വരുമ്പഴേക്കും മുട്ട പൊരിച്ചത് തണുത്തും പോകും ...പെട്ടല്ലോ ഭഗവാനെ ആദ്യമേ മുഴുവൻ വീഡിയോ കണ്ടിട്ട് ഇറങ്ങിയാൽ മതിയായിരുന്നു....

    • @uppumanga
      @uppumanga  6 ปีที่แล้ว

      Hehe..... 😛😛

    • @rafeekpadathodi1700
      @rafeekpadathodi1700 6 ปีที่แล้ว

      Nannaayittund chechi

  • @shajishalom3275
    @shajishalom3275 6 ปีที่แล้ว

    Kurumulakinte koode kurachu chicken masalayum salt um cherthu podichathu Mutta porikkunnathil spred cheythal taste super aanu

  • @sherlybinu4566
    @sherlybinu4566 6 ปีที่แล้ว +9

    Short aayi parayuka

    • @uppumanga
      @uppumanga  6 ปีที่แล้ว +3

      Short alle 5mnt only.. Intro nd end music aanu bakki time... Nammal oru dish undakkumbol athu athinte reethiyil paranjillel ellarkkum manasilakilla. Atha tto... Thank you for the comment

  • @aiswaryapjacob
    @aiswaryapjacob 4 ปีที่แล้ว

    Orupadu thavana mutta porichittunduu..but ur receipe made it a special dish..thank uu

    • @uppumanga
      @uppumanga  4 ปีที่แล้ว

      thank u so much dear,recent subscriber aanoda .

    • @aiswaryapjacob
      @aiswaryapjacob 4 ปีที่แล้ว

      Hi chechii, it's been 1 month since I started watching your videos ..its really helpful for me..I am trying to watch and try every recipes of yours ...

  • @jibishnair
    @jibishnair 6 ปีที่แล้ว +7

    പാല് ചേർക്കുമ്പോൾ സോഫ്റ്റ് ആകും പക്ഷേ ടേസ്റ്റ് അല്പം കുറയും

    • @uppumanga
      @uppumanga  6 ปีที่แล้ว

      Milk venda enkil skip cheyyam

  • @haneefasoudha3023
    @haneefasoudha3023 4 ปีที่แล้ว

    Super chechi njan urapayum try cheyyum😊

  • @pkazeezpnr
    @pkazeezpnr 6 ปีที่แล้ว +4

    Sooopar

  • @jayankrp5163
    @jayankrp5163 6 ปีที่แล้ว

    മുട്ട പൊരിക്കുമ്പോൾ തേങ്ങയും പാലും ചേർക്കുന്ന കാര്യം അറിയില്ലായിരുന്നു.. ഇപ്പഴാണ് ഓർക്കുന്നത്,, പണ്ട് അമ്മ തന്നോണ്ടിരുന്നത് ഇങ്ങനെയാണെന്നു.. വളരെയധികം താങ്ക്സ്.. ഉപ്പുമാങ്ങയിലൂടെ നമുക്ക് വീണ്ടും നമ്മൾ മറന്നുപോയ,, അല്ലെങ്കിൽ നമുക്ക് നഷ്ടപ്പെട്ടുപോയ ആരോഗ്യകരമായ രുചിലോകത്തേക്കു പോകാം.

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Thnk u dear for the feedback and comments. Keep supporting me 😘

  • @prasannaka4683
    @prasannaka4683 6 ปีที่แล้ว +3

    ഞാൻ ഇത് പോലെ തന്നെയാണ് ഉണ്ടാക്കുന്നത്. പക്ഷേ ഇഞ്ചി ചേര്‍ക്കാറില്ല. ഇനി അതൊന്ന് try ചെയ്യാം

    • @uppumanga
      @uppumanga  6 ปีที่แล้ว

      Inchi athe pole podiyayi cherthal taste aanu... Pathanamthitta style aanu

    • @jaleelvadakkel
      @jaleelvadakkel 6 ปีที่แล้ว

      Ginger കൂടിയാൽ ഫ്ലോപ്പ് take care.. മിൽക്ക് നു പകരം പാലിന്റെ padakkodi chearkkuka, അല്ലെങ്കിൽ kurukiya മിൽക്ക്

    • @uppumanga
      @uppumanga  6 ปีที่แล้ว

      @@jaleelvadakkel ginger podi ayi arinja mathi. Milk illelum no problem 1 spoon water ayalum omelet soft aakum... Flop akilla tto

    • @sreekumaryps5074
      @sreekumaryps5074 6 ปีที่แล้ว

      If small or big onion and chilly are sorted in coconut oil before adding to egg mix it will be more tastier

  • @mariajose7960
    @mariajose7960 4 ปีที่แล้ว

    Chechi njan mutta porikyumbo eppozhum potti pogum.. Oru mutta polum pottathe porikyan ariyille ennu kore kaliyakal kettitund.. Bt chechi de e recipe follow chythappo. Njanum eppo xprt aayi...anyway thku soo much chechi for sharing ur valuable small bt powerful tips...

  • @SanandSachidanandan
    @SanandSachidanandan 6 ปีที่แล้ว +5

    അടിപൊളി

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much

  • @musmalbinmuhammed3050
    @musmalbinmuhammed3050 6 ปีที่แล้ว

    Spr ഞാൻ try ചെയിതു നോക്കി.നല്ല ടെസ്റ്റ്ഉണ്ടായിരുന്നു

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much

  • @vidyavijay6825
    @vidyavijay6825 6 ปีที่แล้ว +3

    Superb 😋

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much

    • @lailammamani2861
      @lailammamani2861 6 ปีที่แล้ว

      Uppumanga ഉപ്പുമാങ്ങ supper

  • @manuchandhu8193
    @manuchandhu8193 6 ปีที่แล้ว

    Chechi pwolichutto njan try cheythu adipoli😍😍

  • @renjithlal6667
    @renjithlal6667 6 ปีที่แล้ว

    ട്രൈ ചെയ്തു ചേച്ചിയ്...Polichuu.. താങ്ക്സ്

  • @moralworld4261
    @moralworld4261 6 ปีที่แล้ว

    Valare nannayi Chechi.....nall karyam ..thanks

  • @madhusudanan84
    @madhusudanan84 5 ปีที่แล้ว

    Nice. Preparing same except milk & pepper. Will follow your way next time.

  • @amalvijayan7413
    @amalvijayan7413 6 ปีที่แล้ว

    Chechide ondakiya ethelum food kazhikan ennelum enik bhayamundakatte😍😍😘😘😘😘😘

    • @uppumanga
      @uppumanga  6 ปีที่แล้ว

      😀😀😇😇

  • @amalKL038
    @amalKL038 4 ปีที่แล้ว

    ഹായ്.... ❤️😃
    ചേച്ചി കുട്ടി എന്ന ഉണ്ട് വിശേഷം സുഖമാണോ... 🥘🥘
    ഇത് ഒരു അടിപൊളി മുട്ടപൊരിച്ചത് ആണ് കണ്ടപ്പോൾ തന്നെ മനസ്സിൽ ലഡു പൊട്ടി 🍡
    ഞാൻ ഇന്ന് ആണ് ഇത് ഒന്ന് ട്രൈ ചെയ്തു നോക്കിയത് സംഗതി സൂപ്പർബ് 🥚🍳🥚🍳🥚 ഒന്നും പറയാൻ ഇല്ല
    ചുമ്മാ അങ്ങോട്ട്‌ പൊക്കി പറഞ്ഞതല്ല കേട്ടോ ..... എന്തായാലും ഇ കുഞ്ഞനിയൻ ഹാപ്പി ആണ് 🥘🥚🥘

  • @ameera3562
    @ameera3562 6 ปีที่แล้ว

    Njan undakkunna variety parayam . Ara muri thengayum 1 alli veluthulli 2 kunjulli 1 thand kariveppila 1 spoon mulakupodi manjalpodi enniva onnu chatachedukkum. Athinu shesham 2 egg cherth coconut oilil porichedukkum. Chorinde koode nalla taste anu.

  • @princepappachen7640
    @princepappachen7640 6 ปีที่แล้ว +2

    super... manjapodi and milk chertathu variety ayi....pakshe mutta tirichidunathorkmbozha...padu....pinne muttathoran aakum😀😀😀

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      2 spoon vechu try cheyth nokku... Easy.. Pinne adachu veykkunnondu pattum

    • @princepappachen7640
      @princepappachen7640 6 ปีที่แล้ว

      @@uppumanga thanks dear

  • @favask828
    @favask828 6 ปีที่แล้ว

    Chechi sambavam polichu tto
    Njan try cheythu
    Adipoli taste

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thank you so much for the feedback dear

  • @neethumammen713
    @neethumammen713 4 ปีที่แล้ว

    Simpl presentation...hats off

  • @rinshanafarvin9430
    @rinshanafarvin9430 6 ปีที่แล้ว

    Super.njan idu try chaydu nalla rasamundaayirunnu ,iniyum idu polatte recipes chayyannam..

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much.. Sure kooduthal recipes idam

  • @mubeenans17
    @mubeenans17 6 ปีที่แล้ว

    Chechi nannaayittund. Njaan try cheythu. Super!

  • @renijibu
    @renijibu 6 ปีที่แล้ว

    Njngl inganeya undakkune..adipoliya

  • @vijuvarghese6241
    @vijuvarghese6241 5 ปีที่แล้ว

    അടിപൊളി try ചെയ്തു കൊള്ളാം

  • @seenabiju425
    @seenabiju425 6 ปีที่แล้ว

    ഇന്ന് ഞാൻ ഉണ്ടാക്കി.... അടിപൊളി ആയിരുന്നു... ഒരുപാട് താങ്ക്സ്.....

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Thnk u dear

  • @anaghaanand2385
    @anaghaanand2385 4 ปีที่แล้ว

    Njn kazhichittund.spr taste aan

    • @uppumanga
      @uppumanga  4 ปีที่แล้ว

      Thanks a lot

  • @nisamamayur5684
    @nisamamayur5684 6 ปีที่แล้ว

    thanks dear
    valare nannayittund
    veetil ellavarkum ishtappettu

  • @amalvavachi4501
    @amalvavachi4501 2 ปีที่แล้ว +1

    നല്ല രീതിൽ ചെയ്യ്തു..... 🙌

  • @sree4085
    @sree4085 4 ปีที่แล้ว

    Chechi ethelam kude mixiyil crush cheythedukamo?

  • @patathoor
    @patathoor 6 ปีที่แล้ว +1

    Its old recipe, but tasty, thanks mam for the remind

  • @hashimup9557
    @hashimup9557 6 ปีที่แล้ว

    valare nannayitund ---Thanks

  • @bleadrunner2516
    @bleadrunner2516 4 ปีที่แล้ว +1

    അടിപൊളി സൂപ്പർ

  • @nidhunarajan1303
    @nidhunarajan1303 6 ปีที่แล้ว

    sprr aayinduuu njn try cheyyann povane

  • @MagaReview
    @MagaReview 6 ปีที่แล้ว

    നിങ്ങൾ കിടുവാണ്.. രസമുള്ള അവതരണം ഇത്തരം വിഡിയോകൾ തുടരുക :)

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much... Sure

  • @sreelakshmi336
    @sreelakshmi336 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ 😘

  • @Blessydiney76
    @Blessydiney76 5 ปีที่แล้ว

    Schoolil pothyku nallatha..nostalgia 👌

  • @yahyalukman479
    @yahyalukman479 6 ปีที่แล้ว +1

    Next week natil ponn
    Insha Allha iddaki nokate
    Thanks chechi 👍👍

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thnk u so much.. Parayane

  • @gayathrigayuuz
    @gayathrigayuuz 5 ปีที่แล้ว

    Adipolii ayit ondu.ipol thanne try chyymm

  • @raichelvarghese3266
    @raichelvarghese3266 6 ปีที่แล้ว +1

    We can use water instead of milk.

    • @uppumanga
      @uppumanga  6 ปีที่แล้ว

      Yes dear.. U can

  • @anuraniabraham5894
    @anuraniabraham5894 5 ปีที่แล้ว

    Super taste chechi...

  • @ayyoobp2503
    @ayyoobp2503 6 ปีที่แล้ว

    അടിപൊളി ചേച്ചി ട്രൈ ചെയ്യണം

  • @ajmishan597
    @ajmishan597 6 ปีที่แล้ว

    Chechii... Kidu.. Njn undaakki.... Sprrrr

  • @azeezmuhammed8605
    @azeezmuhammed8605 6 ปีที่แล้ว

    Super chechi adipoli aayitund 😋

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 6 ปีที่แล้ว

    Thank you👍👌💐

  • @abushaz1966
    @abushaz1966 6 ปีที่แล้ว

    ഹായ് ചേച്ചി നല്ല രസമുണ്ട് ഞാൻ ട്രൈ ചെയ്തു

  • @shamilashuhaib1677
    @shamilashuhaib1677 6 ปีที่แล้ว

    Adipoli. nannatittund 👌 chechik big Thanks

  • @dgz1987
    @dgz1987 5 ปีที่แล้ว

    Chechy I tried it 👌🏻👌🏻👌🏻... it my first time adding milk. Waiting for my husband to try it 😜

    • @uppumanga
      @uppumanga  5 ปีที่แล้ว

      Thank you.. Ennittu enthayi😘

    • @dgz1987
      @dgz1987 5 ปีที่แล้ว

      It was fluffy and tasty👌🏻👌🏻👌🏻

    • @uppumanga
      @uppumanga  5 ปีที่แล้ว

      OK da... So ini inghane thudatum alle👌