വീഡിയോ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ.. കേരളവർമ്മ പഴശ്ശിരാജ വീരമൃത്യു വരിച്ച സ്ഥലം വളരെ നന്നായിട്ട് ഒരു സ്മാരക പാർക്കായി പുൽപ്പള്ളി കാപ്പിസെറ്റിനടുത്ത് മാവിലാം തോട് സജ്ജമാക്കിയീട്ടുണ്ട്. ഇത് ഉൾപ്പെടുത്തിയാൽ നന്നായിരിക്കും..
കൽപ്പറ്റ ഭാഗത്തായിട്ട് റൂമെടുത്താൽ ബെറ്റർ ആണ് ..പക്ഷെ ഒറ്റ ദിവസം കൊണ്ട് ഈ മൊത്തം സ്പോട്ടുകൾ കണ്ട് തീർക്കാനാവില്ല..ഈ 25 places കാണണമെങ്കിൽ 5daysൽ അധികം വേണം
ഇത്രയും വ്യക്തമായി വയനാട് നെ പറ്റി പറഞ്ഞു തരുന്ന മറ്റൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല. അതോണ്ട് തന്നെ താങ്കളെ അഭിനന്ദിക്കാതിരിക്കാൻ ആകുന്നില്ല ❤❤👏🏻
🥰
❤
Aqqq
@MaqqqqqqlluTravelGuide.
🎉🎉
വയനാട് ചുറ്റിക്കറങ്ങിയ ഒരു ഫീൽ 🥰
super👌
🥰
ഈ വീഡിയോ കണ്ടപ്പോൾ വായനാട്ടിലേക്കു പോവാൻ തീരുമാനിച്ചു
🥰✌️
ഉരുൾപൊട്ടലിനു ശേഷം ഈ വീഡിയോ കാണുന്നവർഉണ്ടോ
yes😪😪
Ss
Yes😢
S
Uddu
വീഡിയോ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ.. കേരളവർമ്മ പഴശ്ശിരാജ വീരമൃത്യു വരിച്ച സ്ഥലം വളരെ നന്നായിട്ട് ഒരു സ്മാരക പാർക്കായി പുൽപ്പള്ളി കാപ്പിസെറ്റിനടുത്ത് മാവിലാം തോട് സജ്ജമാക്കിയീട്ടുണ്ട്. ഇത് ഉൾപ്പെടുത്തിയാൽ നന്നായിരിക്കും..
I went to this resort with my family after watching your video, "super"
Great presentation of wayanad, landscape.
Great maps, English sub title s.
Many many thanks.
Wayanattil ullavar like adi😛
വയനാട്ടിൽ ഇത്രയധികം സ്പോട്ടുകൾ ഉള്ളതു് തികത്തും വിസ്മയകരം തന്നെ.
I ❤ Wayanad🥰
Very beautiful Places👌
🥰
കൃത്യം..
വെക്തം...
Thanks 🤍
വളരെ വ്യക്തമായും കൃത്യമായും ഉള്ള അവതരണം❤
ഉപകാരപ്രദമായ വിഡിയോ
🥰
Adipolii wayanad erekkude kandittund ennalum onnum koodi kanda feeling ❤
Njan orupad pokan agrahicha nadan ipo urul pottalin shesham kkannunnu😢 frm ksd
Thanks❤
🥰
Useful video
🥰
Very useful video. thanks
🥰
One day trip mathiyavumo
Summer tymil poovan pattuoo
Ippo Nalla thanuppe ulla places aanoo
Very. Useful video
Attamala view pointlek enganeya pokuka.. Nammuk car ethumo.. Atho jeep edukano.. Athinn entha rate
good.. informative :)
Thanks 🙂
കോഴിക്കോട്ന്ന് bus കേറിയിട്ട് എവിടെയാ ഇറങ്ങേണ്ടത്.. Lakkidi view point thott start ചെയ്യാൻ ആണെങ്കിൽ
കോഴിക്കോട് to സുൽത്താൻബത്തേരി or മാനന്തവാടി ബസ് താമരശ്ശേരി ചുരം വഴി ഉള്ളത് വ്യൂ പോയിന്റിൽ സ്റ്റോപ്പ് ഉണ്ട്
Good video thanks ❤❤
Thank you too
ഉരുൾ പൊട്ടൽ എല്ലാം തകർന്നു
Kurachu kalamkuudi jeevikanam varan udeshamilla minnunnudu allam ponnalla 😊 kadu kayyari manuzhyan paisa undakunu mala vellam varum ahamgaram thirkum,❤❤❤😢😮
Chembra poyappol 4000/- enna ariyan kazhinnath..kazhinna weak poyappol
Kuruvadweep ippo closed ann
❤❤❤wynad super 💕💖 bro
നല്ല വിവരണം 🥰
Well Said 🎉
Thank u dear
വയനാട്ടിൽ പബ്ലിക് ബസിൽ എത്തിച്ചേരാൻ പറ്റുന്ന ടൂറിസ്റ്റ് place പറയുമോ
Banasura sagar dam. പടിഞ്ഞാറത്തറബസിറങ്ങി അവിടുന്ന് ഓട്ടോ പിടിച്ചു പോകുക.
വയനാട്ടിൽ എവിടെ room എടുത്താലാണ് ഇതൊക്കെ ഒറ്റ ദിവസം കൊണ്ട് കാണാൻ പറ്റുന്നത്
കൽപ്പറ്റ ഭാഗത്തായിട്ട് റൂമെടുത്താൽ ബെറ്റർ ആണ് ..പക്ഷെ ഒറ്റ ദിവസം കൊണ്ട് ഈ മൊത്തം സ്പോട്ടുകൾ കണ്ട് തീർക്കാനാവില്ല..ഈ 25 places കാണണമെങ്കിൽ 5daysൽ അധികം വേണം
Bro how is the climate at present?
ടൂറിസ്റ്റ് ഗൈഡ്നെ കിട്ടുവോ സഹായത്തിനു with vehicle
Monday open ആണോ
മുനിഷേരം കുന്ന് ഇതിൽ ഇല്ല
Alla sthalathum ticket charge undo
Ottumikka sthalangalilum entry fee und.
👍
👍👍
ഇതെല്ലാം ഇപ്പൊ പോയില്ലേ റബ്ബേ 😭😭😭😭
വയനാട് വന്നിട്ട് ഒന്നും കാണാതെ തിരിച്ചു പോകുന്ന my family. 😞.. എല്ലാം closed. കളക്ടർ അവധി പ്രഖ്യാപിച്ചു..😢
❤
Waterfall sil ippo vellam ndavooo 🥲
👌🏻👌🏻👌🏻👌🏻
ഇതിൽ പറയുന്ന
സീതമ്മ കുണ്ട് വാട്ടർഫാൾ
മുണ്ടക്കെ പള്ളിക്ക് സമീപം
ആയിരുന്നു.
ദുരന്തത്തിൽ
അതില്ലാതെ പോയി
👍👍☑️
ചീനിക്കാമൂല ഗുഹ
വള്ളിയൂർക്കാവ് വിട്ടുപോകല്ലേ വിട്ടുപോയാൽ വയനാട് വിട്ട പോലെയാകും
My place wayanad
Ippo Vanna egne bro avdethe clighmet?
@@lilnax7554 Nallatha ipollathe climate
കുറുമ്പലാക്കോട്ട
Wayanad🥹
എല്ലാം പോയില്ലേ
വയനാട് ടൂറിസ്റ്റ് places ഇപ്പോ അടച്ചിട്ടിരിക്കയാണോ?
Illa
ഇതൊന്നും പോയില്ല
👍