Pappanum Padminium | Web series | Episode 2 | Biju Sopanam | Nisha Sarang | Kas Kas

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Watch Pappanum Padminium | Web series | Episode 2 | Biju Sopanam | Nisha Sarang | Kas Kas
    #kaskas #tecframes #bijusopanam #nishasarangh #kaskasinterviews #promo #kaskaswebseries #kaskasyoutube #kaskasmoments
    For More Updates
    Follow Us on Facebook - / kaskasofficial
    Follow Us on Instagram -
    / kaskas.official
    Credits:-
    Cast : Nisha Sarangh, Biju Sopanam, Kumar Sethu, Sanjay Hari, Kripanth Madhav.
    Director : Antony Sony
    Producer : TEC Frames (Premraj | Antony Sony | Rajeev Menon | Biju Sopanam | Nisha Sarangh | Suresh Babu)
    Script Writer : Suresh Babu
    Associate Director : Mohith Nath
    Editor : Bhagish Mainframe
    D.O.P : Bhagish Mainframe, Suresh K Palloor, Sharan Sasidharan
    Make up : Shiju Feroke
    Music : Sajan K Ram
    Design : Sanoop Thanu
    -----------------------------------------------------------------------
    Disclaimer:-
    All the content provided by this channel is meant for entertaining purpose only. All the characters appearing in this webseries are fictitious, any resemblance to real person, living or dead is purely coincidental. This video can only be accessed from TH-cam for watching purpose and cannot be reproduced or distributed in other format without the channel's consent.

ความคิดเห็น • 520

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +218

    ഉപ്പും മുളകിലെ പോലെ തന്നെ ഇവർ രണ്ട് പേരും ഇവിടെയും അഭിനയിച്ചു കളർ ആകുവാണല്ലോ 🤗💛 ബാലു, നീലു ഇഷ്ട്ടം 💫

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +656

    കുറെ ദിവസമായി എന്നെപോലെ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ 😊💛 ഇവരെ ഒക്കെ എവിടെയെങ്കിലും കാണാൻ പറ്റുന്നുണ്ടല്ലോ... 🤗

    • @basile26
      @basile26 3 ปีที่แล้ว +13

      Njaan miss cheyunnu endhoke paranjalum uppum mulakum ath vere levela

    • @hashir3333
      @hashir3333 3 ปีที่แล้ว +2

      അയ്യോ അയ്യോ ഇവിടെയും ഉണ്ടോ നീ

    • @user-ud1ic6yw6u
      @user-ud1ic6yw6u 3 ปีที่แล้ว +7

      പാറമട വീടും മിസ്സ് ചെയ്യുന്നു

    • @thadiyanzworld4091
      @thadiyanzworld4091 3 ปีที่แล้ว +3

      Uppum mulakum theernno?

    • @shradhav8867
      @shradhav8867 3 ปีที่แล้ว +2

      @@thadiyanzworld4091 🙄🙄🙄

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 3 ปีที่แล้ว +375

    ഉപ്പും മുളകും ഫാൻസ് വന്നു പവർ കാണിക്ക

    • @uppummulakumfannandana3836
      @uppummulakumfannandana3836 3 ปีที่แล้ว

      💪💪

    • @ajithaji622
      @ajithaji622 3 ปีที่แล้ว

      ഫാൻസ്‌ ഒക്കെ ഉണ്ട്
      അവർ ഉപ്പും മുളകും തുടങില്ല

  • @al_kelappan
    @al_kelappan 3 ปีที่แล้ว +469

    *ഉപ്പും* *മുളകും* *ഇല്ലാത്ത* *സമയത്ത്* *ഈ* *വീഡിയോ* *ഇട്ടതിൽ* *വളരെ* *നന്ദിയുണ്ട്* 😄😄

    • @shijujoseph9525
      @shijujoseph9525 3 ปีที่แล้ว +4

      Yes

    • @nithinjoseph9888
      @nithinjoseph9888 3 ปีที่แล้ว +2

      Yes😍😍

    • @sreejithpillai9837
      @sreejithpillai9837 3 ปีที่แล้ว +13

      Baluachaneyum neeluvammeyem kandittu ithu kanan oru rasavum illa baluachanu neeluvammayum kuttikaleyum miss cheyyunnu

    • @joniewalkers7852
      @joniewalkers7852 3 ปีที่แล้ว +1

      Ate 👍

    • @shiyasrahim8078
      @shiyasrahim8078 3 ปีที่แล้ว +1

      Uppum mulakum ini kurachu nalthekku kanilla ennu newsil undayirunnu,

  • @AjayAjay-nb2fn
    @AjayAjay-nb2fn 3 ปีที่แล้ว +28

    Uppum mulkum കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു ഇത് update ചെയ്തത് നന്നായി Balu chettan Neelu chechi uyir♥️♥️♥️

  • @mhdfarshadmkfarshad7442
    @mhdfarshadmkfarshad7442 3 ปีที่แล้ว +93

    ഇവരെ മിസ്സ്‌ ചെയ്യുന്ന നേരത്ത് വിട്ടത് ഞമ്മക് പെരുത്ത് ഇഷ്ട്ടായി പുള്ളേ 😍🤩😍

  • @rameshkrishnan5412
    @rameshkrishnan5412 3 ปีที่แล้ว +117

    Uppum mulakum miss cheyunnavar like adi

  • @yahkoobkallingal3046
    @yahkoobkallingal3046 3 ปีที่แล้ว +228

    ഉപ്പും മുളകും ഫാൻസ്‌ ഉണ്ടോ

  • @salusworld5734
    @salusworld5734 3 ปีที่แล้ว +161

    ഉപ്പും മുളകും ഇപ്പോൾ ഇല്ലാത്തതിൻ്റെ കാരണം ഇപ്പോ പിടി കിട്ടി😁😁
    എങ്കിലും ഉപ്പും മുളകും😍
    really Missing😔😔

    • @hussaincphussain5647
      @hussaincphussain5647 3 ปีที่แล้ว +5

      എന്താണ് ഉപ്പും മുളകും ഇല്ലാത്തതി ന്റെ കാരണം. ഒന്നു പറഞ്ഞു തരു മോ ചേട്ടാ

    • @jabirjabishastha1455
      @jabirjabishastha1455 3 ปีที่แล้ว +4

      Ithil abinayikkunnundlo athayirikkaam paranjath

    • @sreekrishna4975
      @sreekrishna4975 3 ปีที่แล้ว +3

      @@hussaincphussain5647 avide flm shoot nadakuwa

    • @sreekrishna4975
      @sreekrishna4975 3 ปีที่แล้ว +3

      @@jabirjabishastha1455 flm shoot in paramada veed

    • @jabirjabishastha1455
      @jabirjabishastha1455 3 ปีที่แล้ว

      @@sreekrishna4975 ok

  • @hussainin7972
    @hussainin7972 3 ปีที่แล้ว +18

    മിനി സ്‌ക്രിനിലെ. ബെസ്റ്റ് ജോടികൾ വീണ്ടും. ഈ. പരമ്പര. ഉഷാറാകും

  • @sidharthnk6044
    @sidharthnk6044 3 ปีที่แล้ว +56

    പത്മിനി ചേച്ചി പൊളിച്ചു...😘😘

  • @rijeshkumarrijeshkumar1648
    @rijeshkumarrijeshkumar1648 3 ปีที่แล้ว +34

    അടിപൊളി സൂപ്പർ ഒന്നും പറയാൻ ഇല്ലാ ബിജു ചേട്ടൻ നിഷ ചേച്ചി എല്ലാവരും കലക്കി ഉപ്പും മുളകും ഷൂട്ട്‌ എന്നാ ഷൂട്ട്‌ ആരും ബിക്കുന്നത്

  • @albinjose5067
    @albinjose5067 3 ปีที่แล้ว +9

    Bijusopanam and Nishachachi Adipoli episode uppum mulakumyl yangnaano athupol ninyi acting 👍👏👋😍👏

  • @sumeshiritty
    @sumeshiritty 3 ปีที่แล้ว +71

    ചില സമയത്ത് സൗണ്ടിന് പ്രശ്നമുണ്ട് എന്തായാലും അടിപൊളി❤️❤️❤️👍🏻👍🏻

  • @sreejithpillai9837
    @sreejithpillai9837 3 ปีที่แล้ว +31

    Baluvum neeluvum mathi ithu ulkollan kazhiyunnilla bijuchetta nishamme ninkal baluvum neeluvum ayal mathi athanu njankal prekshakarkku ishttam

    • @susannaraju6680
      @susannaraju6680 3 ปีที่แล้ว +1

      Athe baaluvum neeluvumavunnathaanu nallath

  • @imsanjiths
    @imsanjiths 3 ปีที่แล้ว +82

    ബാലു & നീലു ഇഷ്ടം❤

  • @ananthajithasokkumar2009
    @ananthajithasokkumar2009 3 ปีที่แล้ว +37

    7:58 that expression 👌

  • @sandrab9111
    @sandrab9111 3 ปีที่แล้ว +54

    Uppum mulakum illanjit oru resavumilla. Pettann veendum thudngumo.. Appuppanmarum ammummamarum lechum shankaran appuppanum okke poyi ippo uppum mulakum thanne ninnu 😞😞

  • @mubarak3115
    @mubarak3115 3 ปีที่แล้ว +7

    ഇത് ഉഷാർ... ഉപ്പും മുളകും വേറെ ലെവൽ 💥💥

  • @gokuldasg7535
    @gokuldasg7535 3 ปีที่แล้ว +6

    Balu chettanum neelu chechium husband and wife ayitt kanana istam resavum

  • @batmankerala9667
    @batmankerala9667 3 ปีที่แล้ว +4

    ഇത്രയും അടിപൊളി സാധനം ഇത്രേം പെട്ടെന്ന് തീർക്കണോ !!🤷🏽‍♂️🤷🏽‍♂️
    10 മിനിട്ട് എപ്പിസോഡ് തീരെ ഷോർട്ട് ആണ് !
    Anyway,superb😻

  • @baijusamuel2755
    @baijusamuel2755 3 ปีที่แล้ว +7

    കൊള്ളാം സൂപ്പർ ഉപ്പും മുളകും തുടർന്നും പ്രതീക്ഷിക്കുന്നു മറക്കരുത് തിരിഞ്ഞു നോക്കാതെ പോകരുത്

  • @sreeragac5528
    @sreeragac5528 3 ปีที่แล้ว +12

    ബാലുവും നീലുവും ഒന്നിച്ചാ പിന്നെ ഹിറ്റ്‌ ആവുമെന്ന് പ്രേത്യേകിച്ചു പറയണ്ടല്ലോ 😍❣️👍

  • @sujithkumar2448
    @sujithkumar2448 3 ปีที่แล้ว +1

    ബിജു ചേട്ടാ...ഇന്ന് വാഗമൺ വെച്ച് കണ്ട കുഞ്ഞു youtuber 😛😛TRACO FISHING...നമ്മുടെ ചനലിലിന് ആശംസകൾ പറഞ്ഞതിന് ഒരുപാട് നന്ദി❤️❤️❤️❤️

  • @fidhafathima2276
    @fidhafathima2276 3 ปีที่แล้ว +5

    uppum mullakum illathath konnd vishamikannd
    parukkuty;story of parukuty
    midiyan;rishi k
    shiva;sivani menon
    keshu;samoosa chanel
    neelu and balu ;kas kas chanel
    😍🔥🤟❣️

  • @sayeedv2213
    @sayeedv2213 3 ปีที่แล้ว +9

    നിങ്ങൾ അഞ്ചുവർഷം നിങ്ങളുടെ അഞ്ചു എന്ന്പറഞ്ഞു കൊണ്ടുനടന്ന നാലുമക്കൾ ഉണ്ട് അവരെ ഇടക്കെങ്കിലും കൂടെ കൊണ്ട്വന്നുകാണിക്കണേ
    ഉപ്പും മുളകും പെരുത്തിഷ്ട്ടം 🥰💞💞

  • @radhikaramankutty5731
    @radhikaramankutty5731 3 ปีที่แล้ว +52

    ഉപ്പും മുളകും ഫാൻസ്‌

  • @abhaysunil8104
    @abhaysunil8104 3 ปีที่แล้ว +24

    Ithiloode kannan pattunathil santhosham but uppum mulakum illathathil orupaddd ..... sankadam undddd.........😭😭😭😭😭😭😭😭😭😭😭

  • @mazhavilmediaa
    @mazhavilmediaa 3 ปีที่แล้ว +3

    Uppum mulakum fans ellarum vaaayo.. ini ivide polikkam.. daily varatte episodes...

  • @nivedhyark657
    @nivedhyark657 3 ปีที่แล้ว +11

    Uppum mulakum miss cheyyunnu vegam thirich varanam pls

  • @donmac6482
    @donmac6482 3 ปีที่แล้ว +3

    Super ayitund Ennim porrate 😍😍😍 Balu Anna

  • @ajaykj3381
    @ajaykj3381 3 ปีที่แล้ว +10

    6:40 Nisha rocks

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +22

    നിഷ ചേച്ചിന്റെ ഭർത്താവ് ആയി അഭിനയിക്കുന്ന ആൾ കിടിലൻ ആണലോ അവർ അത്യം സംസാരിക്കുന്ന seen അടിപൊളി

  • @majidashain1683
    @majidashain1683 3 ปีที่แล้ว +10

    Balu acha Neelu amma love you 😍🤗 Really missing uppum mulakum 😔❤❤❤

  • @ej5852
    @ej5852 3 ปีที่แล้ว +10

    Pollichu neelu amme and balu acha

  • @stephens1349
    @stephens1349 3 ปีที่แล้ว +8

    നിങ്ങൾ ഭാര്യ ഭർത്താവ് ആയി അഭിനയിക്കണം. ഒടുക്കത്തെ ചേർച്ച ആണേ..😍😍

  • @crtecchandhu5074
    @crtecchandhu5074 3 ปีที่แล้ว +13

    Pappanum panminiyum first episode 550 k views ❤❤❤

  • @sanathibrahim5605
    @sanathibrahim5605 3 ปีที่แล้ว +4

    Uppum mulakum etreyum petani thudangoo fans are waiting 🙏

  • @nibinbiju2224
    @nibinbiju2224 3 ปีที่แล้ว +6

    Nisha chechi polichuuuuttooooo

  • @AmalWorldofArts
    @AmalWorldofArts 3 ปีที่แล้ว +16

    Audio kurachu koodi quality venam enn thonniyath enikk mathramano🤔🤔🤔

    • @deejaprem4787
      @deejaprem4787 3 ปีที่แล้ว +1

      Sync sound ആയതുകൊണ്ട് realistic ആയി തോന്നുന്നുണ്ട്👍👍

    • @crtecchandhu5074
      @crtecchandhu5074 3 ปีที่แล้ว +1

      എനിക്കും sync sound alle appol kurach കുറവ് ആയിട്ട് തോന്നും പുരോഗതി വരും ❤❤❤

  • @Sanju12968
    @Sanju12968 3 ปีที่แล้ว +4

    അടിപൊളി സൂപ്പർ പിന്നെ ഒരു കാര്യം പറഞ്ഞേക്കം ഇത്രയും ദിവസം വെയ്റ്റ് ചെയ്യാൻ നമ്മളെ കൊണ്ട് പറ്റില്ല 💞💞

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +59

    _Uppum mulakum miss cheythavar_ *arekke*

  • @sathydevi4956
    @sathydevi4956 3 ปีที่แล้ว +2

    Nisha Super aayyittundu. I am a big fan of you. Pappaney poley Family life nashipikkuvan koottu nilkunna paparazzi channel Director ku padmini koduthathanu correct medicine. Nishaku good name kodukkanam. Padmini poley old name onnum shariyakilla.

  • @Achuachu-mz8pf
    @Achuachu-mz8pf 3 ปีที่แล้ว +6

    ഉപ്പും മുളകും നിർത്തുമെന്നറിഞ്ഞിട്ടാവും ഇവരിത് തുടങ്ങിയത്.ചക്കപ്പഴം സീരിയൽ കൊണ്ടുവന്നതു തന്നെ ഇതു നിർത്താനാണല്ലോ, അതും ഉപ്പും മുളകിൽ നിന്നും നീലു ചേച്ചിയൊട് അപമര്യാദയായി പെരുമാറിയ old director നെ വെച്ചു തന്നെ. പാവം കേശു അവൻഒരു പാട് പ്രതിസന്ധികൾ തരണം ചെയ്തത് ഉപ്പും മുളകിലും work ചെയ്തിട്ടായിരുന്നു.

  • @shabeerkolapala4336
    @shabeerkolapala4336 3 ปีที่แล้ว +1

    ഉപ്പും മുളകും പോലെ ചക്ക പഴം ആകുല ഉപ്പും മുളകും ചങ്ങായി മാർ പപ്പനിൽ വ പൊളിക്കാ 👌

  • @deletedchannel6116
    @deletedchannel6116 3 ปีที่แล้ว +9

    സൂപ്പർ എപ്പിസോഡ് 👌👌👌👌

    • @crtecchandhu5074
      @crtecchandhu5074 3 ปีที่แล้ว +2

      സൂപ്പർ എപ്പിസോഡ് പൊളി ആയി തുടങ്ങി കോമഡി കൂടി 😂😂😂😂❤❤❤👌

  • @sabithamanu6244
    @sabithamanu6244 3 ปีที่แล้ว +2

    ഇത് പൊളിച്ചു 😍😍😍 ഉപ്പും മുളകും മിസ്സ്‌ ചെയുന്നു 😭😭😭😭

  • @itsacrazyworld2666
    @itsacrazyworld2666 3 ปีที่แล้ว +10

    Aenthaa uppum mulakum illaathaee......❤️❤️

  • @geethusujith9603
    @geethusujith9603 3 ปีที่แล้ว +2

    Upppum mulakum nirthanda...keshunem shivenem parunem mudiyan chettanem ethil kondu varanam

  • @aswinraveendran2874
    @aswinraveendran2874 3 ปีที่แล้ว +6

    Super !!! Adutha episode onnu vegannu aakkane plz...

  • @meghachandran6740
    @meghachandran6740 3 ปีที่แล้ว +12

    Husband and wife ayittum varannam

  • @user-ud1ic6yw6u
    @user-ud1ic6yw6u 3 ปีที่แล้ว +2

    വേഗം വേഗം എപിസോട് ഇടാൻ ശ്രമിക്കുക ഉപ്പും മുളകും ഇല്ലാത്ത ആ വിഷമം അങ്ങ് മാറട്ടെ
    ഇനി തുടങ്ങുന്ന അടുത്ത Web series ലൊക്കേഷൻ പാറമട വീട് ആണെങ്കിൽ പൊളിച്ചേനെ
    നിങ്ങളെ പോലെ ആ വീടും മിസ്സ് ചെയ്യുന്നു

  • @Juzt.anaaz.2.0
    @Juzt.anaaz.2.0 3 ปีที่แล้ว +4

    Balu annan uyir ❤️💪

  • @romejoez8066
    @romejoez8066 3 ปีที่แล้ว

    Superb....
    Cant image both of them as anyone else... They are our Neelu and Balu always....
    But this one is superb.... Especially Balu's subscription and bell icon dialogue....

  • @suryyansk3799
    @suryyansk3799 3 ปีที่แล้ว +9

    Po pwolliiii🔥....masss cool 🔥🤟❣️

  • @nithishmurali6973
    @nithishmurali6973 2 ปีที่แล้ว

    Anna super video rompa nalla eruku

  • @akhilasurendran3426
    @akhilasurendran3426 3 ปีที่แล้ว +3

    ബാലുച്ചേട്ടാ, നീലു ചേച്ചി വളരെ നന്നായിട്ടുണ്ട്, പെട്ടെന്ന് തീർന്നു പോയതു പോലെ തോന്നി. ആഴ്ചയിൽ ഒരു എപ്പിസോഡ് വച്ചു ഇട്ടുകൂടെ....♥️♥️♥️♥️

  • @sasthakumar.n3719
    @sasthakumar.n3719 3 ปีที่แล้ว +1

    Cheta chechi kandathil Valare Santhosham. Miss you guys really.

  • @sumithforchannel166
    @sumithforchannel166 2 ปีที่แล้ว

    കസ് കസ് ചാനൽ ഉപ്പും മുളകിന്റെ അത്രേം വരില്ല ഉപ്പും മുളകും ഉയിർ 😂😍😍😍😍😍

  • @kiranr4830
    @kiranr4830 3 ปีที่แล้ว +4

    Video polichitond..superb..sound quality imprive cheyyamo..

  • @abidibrahim7961
    @abidibrahim7961 3 ปีที่แล้ว +2

    Sambavam awesome content aan but very short length nalla korav ayitt thoni and direction korachude nannakan ulla scope und.

  • @sathydevi4956
    @sathydevi4956 3 ปีที่แล้ว +1

    I have posted my comment earlier, but wish to reveal some more opinion. First of all, try to avoid Long- Gap & interval between the telecasting of each episodes. Second one, I am a big & big fan of both of you, & especially of Nisha. Both of your Chemistry with each other is so so Nice & Super. Till now, even in Movies also, this much Appreciating & Perfect Jodi Couples, does not exist so far. So don't make any experiment of another Jodi with Nisha. We want to see both of you as Good Couples & not as enemies. Actually we know that, in Off- screen, both of you have your own Happy & wonderful Loving Family. But in On-screens , both of you were the Living Legends like the Perfect Matching & Loving Couple's as "Devasena" & "Bahubali". So don't spoil it. Again, I wish to see the dancing skill of the Perfect dancer "Nisha". She is so so Cute and beautiful in her appearance in dancing , whether it is 'Thiruvathira' or 'Classical' or any other form of dancing like 'Fusion' , as she performed in Uppum Mulakum "Vakrathunda Mahakayam" song. Enthoru natural performance., I like it much. Repeatition feel cheyyatha method il , we want your dances. Finally, 'KasKas' Part -1 poley mutual interview so so good. Please consider my request.

  • @dilshabanu5585
    @dilshabanu5585 2 ปีที่แล้ว

    ഇതാണ് ഞങ്ങൾക്ക് വേണ്ടത് 😍😍 our teams will ബി back😍

  • @adnanpk5051
    @adnanpk5051 3 ปีที่แล้ว +4

    😀😀😀എപ്പിസോഡ് പൊളിച്ചു 😄😄😄😄

  • @vivekm4280
    @vivekm4280 3 ปีที่แล้ว +1

    Neeluamma Baluacha pappanum Padminium second episode adipoli and wating for uppum mulakum

  • @akkuzzcreation7006
    @akkuzzcreation7006 3 ปีที่แล้ว +3

    Balu ❤️ Neelu ❤️❤️❤️❤️😘😘😘😘😘😍

  • @suhana_Nazar
    @suhana_Nazar 3 ปีที่แล้ว +2

    Miss you Balu & neelu❤️ in Uppum mulakum🥰

  • @Asherstitusworld
    @Asherstitusworld 3 ปีที่แล้ว +5

    I was waiting for it super

  • @sknairnair2705
    @sknairnair2705 2 ปีที่แล้ว

    Great, both of your combination. You both are living. Keep it up. God bless you both.

  • @sangeethsundaran
    @sangeethsundaran 3 ปีที่แล้ว +4

    Uppum mulakum veendum thudanganam

  • @ABN-cl1jh
    @ABN-cl1jh 3 ปีที่แล้ว +2

    Ente bell iconum adich potich😂😂

  • @althafahmed5872
    @althafahmed5872 3 ปีที่แล้ว +5

    annan uyir🥰

  • @abk673
    @abk673 3 ปีที่แล้ว +60

    Baluvum neeluvum husband and wife relation aanu vendath ennullavar just onnu like cheithe

  • @adil_krishna_1986
    @adil_krishna_1986 3 ปีที่แล้ว +5

    Episode polichu 😍❤❤❤❤

  • @yahkoobkallingal3046
    @yahkoobkallingal3046 3 ปีที่แล้ว +8

    Ith തുടർച്ചയായി വേണം

  • @prasanthmanipk125
    @prasanthmanipk125 3 ปีที่แล้ว +6

    നന്നായിട്ടുണ്ട്.ഉപ്പും മുളകില്ലും ഉണ്ടാക്കിയ പേര് കളയരുത്.ഉപ്പും മുളകും ഇല്ലാത്ത വിഷമത്തിൽ ആണെങ്കിലും നല്ലതാണെങ്കിൽ ബാലുനേയ്യും നീലുനേയ്യും പോലെ പപ്പനെയ്യും പത്മിനിയ്യേയും ഞങ്ങൾ അംഗീകരിക്കും.

  • @shameenaumer7616
    @shameenaumer7616 3 ปีที่แล้ว +3

    Uppum mulakum miss you

  • @brittosvlogs7861
    @brittosvlogs7861 3 ปีที่แล้ว +4

    Baaluchettante neeluchechi aayal mathi aarunnu

  • @ajaykj3381
    @ajaykj3381 3 ปีที่แล้ว +1

    Who all are really wanting for this episode

  • @arshadayyob2425
    @arshadayyob2425 3 ปีที่แล้ว +3

    Super baaluchettaaa

  • @rajusubramanian3275
    @rajusubramanian3275 3 ปีที่แล้ว +1

    Awesome

  • @Media12902
    @Media12902 3 ปีที่แล้ว +4

    സൂപ്പർ ❤❤❤👍👍👍

  • @faizashhar7099
    @faizashhar7099 3 ปีที่แล้ว +3

    Uppum mulakum nirthiyittu ee channel abinayikunattu valare sangadam ind

  • @DWARAKA555
    @DWARAKA555 3 ปีที่แล้ว +2

    Jayaramum Dileepum Mohanlaalum koode chernna ore oraal biju sopanam😍😍😍😍😍😍

  • @shinybavapp639
    @shinybavapp639 3 ปีที่แล้ว +2

    Uppum mulakum evidey
    We waiting the new episode
    We need to see the family

  • @prakashraghavan9095
    @prakashraghavan9095 3 ปีที่แล้ว +2

    Pls uppum mulukum come back I miss uppum mulukum so much pls come back to uppum mulukum

  • @johnwick_25
    @johnwick_25 3 ปีที่แล้ว +2

    Uppum mulakum illathirunna timil upload cheytha ningal pwoliayanu

  • @meghachandran6740
    @meghachandran6740 3 ปีที่แล้ว +11

    Program അടിപൊളി പക്ഷെ uppum mulakum vittukallayaruth

  • @sahaludheenshan2511
    @sahaludheenshan2511 3 ปีที่แล้ว +1

    Uppum Mulakum serikkinum Miss chyyunnu 🖤 eppo veedum thudangum???

  • @roshu5622
    @roshu5622 3 ปีที่แล้ว +4

    ഉപ്പും മുളകും നിർത്തിയ സ്ഥിതിക്ക് പപ്പനും പത്മിനിയും മറ്റൊരു ഉപ്പും മുളക് ആക്കണം. എല്ലാവരും കൂടി. അഭിനയ മികവുകൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ ബിജുവു ചേട്ടനുംനിഷചേച്ചിയും ഇനിയൊരു ഹിറ്റ്‌ കിട്ടാൻ tv ചാനൽ വേണമെന്നില്ലന്നു നമ്മൾ തെളിയിച്ചു കൊടുക്കണം. പാറുവിനു ഇതിൽ ഒരു റോൾ കൊടുക്കണം എന്നാഗ്രഹിക്കുന്നവർ ഇവിടെ വന്നേ..

  • @deniljaison1239
    @deniljaison1239 2 ปีที่แล้ว +1

    Thanks

  • @johnthampi
    @johnthampi 3 ปีที่แล้ว

    very good show. keep it up

  • @arunabraham4326
    @arunabraham4326 3 ปีที่แล้ว +2

    Nishamma adipoli 🔥

  • @pammathilrajesh6326
    @pammathilrajesh6326 3 ปีที่แล้ว

    🥰😍👍ഒരു രക്ഷയും ഇല്ല 🎉🎊
    🤍💜🔥 SUPER 💝 ADIPPOLI 😜👍
    🎊🎊🎊🎉🎉🎉🎉🎉🎉🎊🎊🎊🎊

  • @powerfinger6652
    @powerfinger6652 3 ปีที่แล้ว +6

    Uppum mulakum poole oru comedy enterteinment aakanee

  • @musiq1236
    @musiq1236 3 ปีที่แล้ว +1

    Adipoli ... waiting to next episode😍..

  • @sebastianseb1130
    @sebastianseb1130 2 ปีที่แล้ว

    New web series erangittund KATTAN BALU NEELU RELODING PWOLI ATH KANDAL UPPUM MULAKUM MISS CHEYYATGE ILA

  • @gokulkrishnangs1589
    @gokulkrishnangs1589 3 ปีที่แล้ว +2

    Balu chettan poliii haii

  • @divyaanilkumar9174
    @divyaanilkumar9174 3 ปีที่แล้ว +8

    Enthaa 2nd episode ithrem late?

  • @meghachandran6740
    @meghachandran6740 3 ปีที่แล้ว +2

    Program അടിപൊളി പക്ഷെ ഉപ്പും മുളകും ഇല്ലതതിന്റെ നല്ല വിഷമമുണ്ട് മറ്റുള്ള പ്രോഗ്യമിനു പോകുമ്പോൾ നമ്മുടെ ഉപ്പും മുളകും മറക്കരുത് അച്ഛനേം അമ്മയേം അതിലുടെ കണ്ടതുക്കോണ്ടാണ് ഞങ്ങളുടെ സ്വന്തം ആയത് .അതുകൊണ്ട് ദയവ് ചെയ്യത് അച്ഛനും അമ്മയും എത്രയും പെട്ടന് ഉപ്പും മുളകും തുടങ്ങണം please