Ammoomede Aranjanam | PART 1 | Sketch Comedy | Vidhu Prathap | Deepthi VidhuPrathap

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 183

  • @ITs.Me-Resh
    @ITs.Me-Resh 4 หลายเดือนก่อน +256

    അരഞ്ഞാണത്തിന്റെ ഭാരം കാരണം 3 മാസത്തിൽ കമിഴ്ന്നു വീഴേണ്ട ഞാൻ ഒരുവയസിലാ കമിഴ്ന്നു വീണത്. വിധുച്ചേട്ടൻ മാസ്സ് 😂😂👌🏻👌🏻👌🏻

    • @nijinappu1097
      @nijinappu1097 4 หลายเดือนก่อน +2

      Kidu kidu😅😂

    • @rajendra651
      @rajendra651 4 หลายเดือนก่อน +2

      😀😀😀😀

  • @AyshuRinuu
    @AyshuRinuu 4 หลายเดือนก่อน +99

    ഇവനിപ്പോഴും പണിക്കൊന്നും പോവാതെ പാട്ടും പാടി നടക്കാണോ 😂😂😂😂അമ്മൂമ്മ പൊളി വേറെ ലെവൽ.... രണ്ടാളും😅കൂടെ ചിരിപ്പിച്ചു കൊല്ലും

  • @mareenareji4600
    @mareenareji4600 4 หลายเดือนก่อน +60

    രണ്ടു പേരും എത്ര മനോഹരമായിട്ടാണ് act ചെയ്തിരിക്കുന്നത്...... Background music അടിപൊളി... 👌👌👌👌

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil 11 วันที่ผ่านมา

      ഇവർ നല്ല artists ആണ്‌.... ❤️❤️❤️❤️

  • @Niranjan-2022
    @Niranjan-2022 4 หลายเดือนก่อน +70

    .അടിപൊളി 😂.. Le ദീപ്തി..അമ്മൂമ്മക്ക് സുഖം അല്ലേ... 😂le അമൂമ്മ...മരിച്ചവരോട് ചോദിക്കാൻ പറ്റിയ ചോദ്യം.. 😂..😂lvidhu..പെണ്ണ് കാണാൻ വന്നപ്പോ ആ തള്ള പറയാ..എന്റെ മുഖത്തു കള്ള ലക്ഷണം ആണെന്ന്... ലെ ദീപ്തി..അതു കൊണ്ടൊക്കെ തന്നെ യാ എനിക്കു ഇത്ര വിശ്വാസം 😂😂😂. ...രണ്ടാളും തകർത്തു....💛കുറച്ചു നാളുകൾ ശേഷം ഒന്ന് നന്നായി ചിരിച്ചു..💛💛💛💛

  • @Roaring_Lion
    @Roaring_Lion 4 หลายเดือนก่อน +11

    നിങ്ങൾ എന്താ ഇതുവരെ സിനിമയിൽ അഭിനയിച്ചു കാണാത്തത്😮 നന്നായി അഭിനയിക്കുന്നുണ്ട്❤❤

  • @88.shreeshma
    @88.shreeshma 4 หลายเดือนก่อน +20

    Ningalk idakidak video cheythude😇adipoli anu. Katta waiting ayrunu...
    Happy😍

  • @RatheeshKs-z2e
    @RatheeshKs-z2e 2 หลายเดือนก่อน +3

    ഹായ് വിധുചേട്ടാ സുഖമായി രിക്കുന്നോ ചേട്ടന്റെ പാട്ടുകൾ കേൾക്കാറുണ്ട് ഭയങ്കര ഫാനാണ് രണ്ടു പേരും കലക്കി ❤❤

  • @Miccu123
    @Miccu123 4 หลายเดือนก่อน +18

    ഞാണം മാത്രേ ഉള്ളൂ അര എവിടെപ്പോയി 😂😂😂😂😂

  • @lathamohan6971
    @lathamohan6971 4 หลายเดือนก่อน +11

    അമ്മുമ്മേടെ അരഞ്ഞാണം കളയണ്ട സൂക്ഷിച്ചു വച്ചോ വലിയ താമസം കൂടാതെ ഒരാളു വരും അതിനവകാശിയായി..... അപ്പോ ആ അരഞ്ഞാണം തന്നെ അവൻ്റെ അരയിൽ കെട്ടിക്കൊടുക്കണം ..... അപ്പോ അമ്മുമ്മക്ക് കൂടുതൽ സന്തോഷമാകും😂😂😂😂😂

  • @seenanarendrann3430
    @seenanarendrann3430 4 หลายเดือนก่อน +4

    മോനെ ഇന്നാണ് കണ്ടത്. സൂപ്പർ.ഭാരം കുറവാണ് എന്നത് കൊണ്ട് ഇത്ര കളിയക്കേണ്ട . രണ്ടുപേരും പൊളിച്ചു.All the best❤❤

  • @dr.saleyseetharaman9674
    @dr.saleyseetharaman9674 4 หลายเดือนก่อน +19

    4 പവന്റെ അരഞ്ഞാണം കാരണം ഒരു വയസു വരെ കമിഴത്ത വിധു. സൂപ്പർ. ചിരിച്ചു ഒരു വഴി ആയി 😃😃😃😃

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +9

    *no one can replace vidhu💯🔥*

  • @KamarunnisaKamarunnisa-d4h
    @KamarunnisaKamarunnisa-d4h หลายเดือนก่อน +1

    വിധു ദീപ്തി സൂപ്പർ കോമഡി 🙏🙏🙏

  • @varshasivadas8979
    @varshasivadas8979 4 หลายเดือนก่อน +3

    Oru rakshayum illa. Chirichu Mannu Kappi.. 😂😂😂 Super Acting and Expressions 👌👌♥️

  • @rithuprna23
    @rithuprna23 4 หลายเดือนก่อน +1

    Pyarri& Veronica ye ennanini videoil nerit kanan pattukkaa.....😊
    Ningalde videosil Script & dialogue ellayppozhum Mass aanu...🥰👏Athinte pinnanyil ulla Creative ideas arudeanelum Superbbb👏👏👌Pinne Acting athepatti parayaneyilla.....Ethrayum pettennu 2 pereyum Big Screen il kanan kazhiyatteeee.....We are waiting with All support ❤❤

  • @girijadevi5234
    @girijadevi5234 4 หลายเดือนก่อน +9

    Rand alum oru rekshe Ella...ethrem nalum evidarnu...nxt part petenn upload cheyyaneee...❤❤❤

  • @Adhiramnayar
    @Adhiramnayar 4 หลายเดือนก่อน +3

    😂😂😂😂... Waiting for the next part.... Both are superb

  • @sruthy-sruthy4793
    @sruthy-sruthy4793 4 หลายเดือนก่อน +5

    രണ്ടാളും കൂടി ചിരിപ്പിച്ചു കൊല്ലാം എന്ന് വല്ല വഴിപാടും നേർന്നിട്ടുണ്ടോ 😂😂😂♥♥. 1:25 😂😂

  • @devisreeramachandran402
    @devisreeramachandran402 4 หลายเดือนก่อน +1

    Kalla thalla😂😂 Excellent performance, both of u... where were u until now... waiting for nxt part... plzz upload earliest.. ❤❤❤

  • @SHAJISD-np2vk
    @SHAJISD-np2vk 4 หลายเดือนก่อน +2

    Very good... Happy SREEKRISHNA JAYANTHI to all crews.. Appooppa Ammoomme... Deepthi and viDhu...

  • @abhijith5053
    @abhijith5053 4 หลายเดือนก่อน +7

    Katta Waiting🤩

  • @evangelsanand8279
    @evangelsanand8279 4 หลายเดือนก่อน +1

    Ayooooo pwoli pwoliyeeyy❤❤❤❤😅😅,next part pettenu upload akane Vidhu chetta Deepthi chechi,Love u both❤❤❤❤❤❤❤❤

  • @Suja-k5c
    @Suja-k5c 4 หลายเดือนก่อน +7

    Supper... Bakki Vegam edaneee

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 11 วันที่ผ่านมา

    എനിക്ക് മനസ്സിന് ഒരു കുളിർമ ആണ്‌ ഇവരുടെ വീഡിയോ......

  • @bharathansashidharan273
    @bharathansashidharan273 4 หลายเดือนก่อน +1

    രസമുണ്ട്... രണ്ടു പേരും തകർത്തു. 💛💛

  • @kelaths
    @kelaths 4 หลายเดือนก่อน +1

    Ultimate humour…😂😅
    waiting for part 2..

  • @midhuna6395
    @midhuna6395 4 หลายเดือนก่อน +1

    Adipoli... Deepthi &Vidhu❤

  • @ShymaAsharaf-f5e
    @ShymaAsharaf-f5e 4 หลายเดือนก่อน +1

    Ayyo onnum parayaanilla super duper 😅😅😅😅😅😅....❤❤❤❤❤

  • @pps8259
    @pps8259 หลายเดือนก่อน

    ചിരിച്ചു വീണ് 😂😂😂😂

  • @akhiljoy5694
    @akhiljoy5694 4 หลายเดือนก่อน

    After a long time randu perum thakarthu ❤️❤️❤️ enni nxt part nnu waiting and waiting for other sketch comedies also 💫✨

  • @shinlakrishnankutty3982
    @shinlakrishnankutty3982 4 หลายเดือนก่อน

    Super ❤randalum nannayi act cheythu.waiting for next part.expression ok kollaam

  • @anithavs7989
    @anithavs7989 4 หลายเดือนก่อน

    Adipowli.... Deepthi...Vidhu ❤️👌👌

  • @minisivadasan5744
    @minisivadasan5744 4 หลายเดือนก่อน

    Super aayittundu 👌🏻👌🏻

  • @sreyasnairar372
    @sreyasnairar372 4 หลายเดือนก่อน +13

    vidhu anna we are waitinggg

  • @fasilfaisi3441
    @fasilfaisi3441 4 หลายเดือนก่อน

    അടിപൊളി രണ്ടുപേരും സൂപ്പർ ആയി 👌🏻👌🏻👌🏻വിധു ചേട്ടൻ 😂😂😂

  • @jayasrees9202
    @jayasrees9202 4 หลายเดือนก่อน

    Vidhu Deepthy, love you dears ❤❤

  • @viji4917
    @viji4917 4 หลายเดือนก่อน +1

    ലക്കി എവിടെ... സുഖമാണോ അവനു ❤️❤️❤️❤️

  • @Thanu-l6r
    @Thanu-l6r 4 หลายเดือนก่อน +3

    അര മാത്രേ ഉള്ളൂ.. ഞാണം എവിടെ പോയി..😂😂😂

  • @pradeepkumar-ri6lg
    @pradeepkumar-ri6lg 4 หลายเดือนก่อน +1

    nannaitund -- ammumma ane best

  • @meenuchithra9709
    @meenuchithra9709 4 หลายเดือนก่อน

    Super aanu vedios ..❤❤❤

  • @SudhaH-g8w
    @SudhaH-g8w 4 หลายเดือนก่อน +1

    Adipoli Ningal randupeerum❤❤❤

  • @devakiamma1243
    @devakiamma1243 4 หลายเดือนก่อน +2

    നിങ്ങളെ നിങ്ങൾ തന്നെ ഓർമ്മിക്കാൻ സഹായിച്ചതിന് നൻഡ്രി 🤩🤩🤩

  • @GJmusicwave
    @GJmusicwave 4 หลายเดือนก่อน

    Super 👏🏻👏🏻❤😀
    Awaiting for the next episode 🙏

  • @premakumarik3732
    @premakumarik3732 4 หลายเดือนก่อน

    Suuuuuper acting. Waiting for the next video.....

  • @AthiraPrajeesh-fm6uo
    @AthiraPrajeesh-fm6uo 4 หลายเดือนก่อน +13

    Ethra naalaayi kanditt innale koode orthadhe ollu❤❤❤

  • @fathahfardan5425
    @fathahfardan5425 หลายเดือนก่อน +1

    Eni ammuma vanalum appupan vannalum enne vilkalle😂😂😂😂

  • @abubackere7409
    @abubackere7409 4 หลายเดือนก่อน +31

    New jen അമ്മൂമ്മ ഹാർട്ട് ഒക്കെ കാണിക്കുന്നുണ്ട്😂😂😂😂

  • @ashamolp.s3961
    @ashamolp.s3961 4 หลายเดือนก่อน +5

    "എടാ ദീപ്തി....."
    "പൊക്കിയാ🙄🙄... അളിയാ എന്റെ പേര് പറയല്ലേ... 🤣🤣

    • @adhithyanm3047
      @adhithyanm3047 4 หลายเดือนก่อน

      😂😂😂😂

  • @Kochus527
    @Kochus527 4 หลายเดือนก่อน

    സൂപ്പർ 🥰🥰🥰

  • @Sivadhajoji
    @Sivadhajoji 4 หลายเดือนก่อน +1

    Super aarunn 🤩🤩chechi poli

  • @jaseerarahoof4460
    @jaseerarahoof4460 3 หลายเดือนก่อน

    Vithu chettane innale sharjayil onamamangathil vachu kanan sadhichu bayangara sandosham engine parayanm ennu ariyilla song Ellam adipoly vithu chettan padi kazhiyalle ennu aagrahichu jyotsna and vithu chettan Song super iniyum orupadu uzharangalil ethan sadhikkatte..... sathyathil aduthu ninnu kandu kurachu neram samsarikkan aagraham undayirunnu namuk athinonnum pattillallo

  • @aswaniachu819
    @aswaniachu819 4 หลายเดือนก่อน

    Waiting for next episode 😍

  • @chithraharichithra5580
    @chithraharichithra5580 4 หลายเดือนก่อน

    Second part നു waiting 👌👌👌👌💞💞

  • @pramodthulsidhalam4680
    @pramodthulsidhalam4680 4 หลายเดือนก่อน +2

    ഞാണം മാത്രേ ഉള്ളു അര എവിടെ 🤣🤣🤣🤣

  • @bijuvettiyar9282
    @bijuvettiyar9282 4 หลายเดือนก่อน

    രണ്ടാളും പോളിയോ പൊളി 🥰❤️🥰🥰❤️❤️

  • @preethyrnair4022
    @preethyrnair4022 4 หลายเดือนก่อน

    Super.. waiting for the next..

  • @Sistahvlogs77
    @Sistahvlogs77 4 หลายเดือนก่อน +3

    ദേവാസുരം രേവതി പോലെ ഉണ്ട് ദീപ്തി 😅☺️

  • @Cl-ue8qh
    @Cl-ue8qh 4 หลายเดือนก่อน +1

    Waiting

  • @renukottiyattil349
    @renukottiyattil349 4 หลายเดือนก่อน +3

    ഞാണം മാത്രമേ ഉളൂ അര എവിടെ പോയി....😂😂

    • @Hacker-r7g
      @Hacker-r7g 29 วันที่ผ่านมา

      😂😂

  • @vanajavk5310
    @vanajavk5310 4 หลายเดือนก่อน +3

    waiting

  • @Randomthingsh
    @Randomthingsh 4 หลายเดือนก่อน +1

    Hi. ❤❤Super കലക്കി

  • @ChinchuGireesh
    @ChinchuGireesh 4 หลายเดือนก่อน

    Waiting next❤

  • @NavyaAravind-zb8uq
    @NavyaAravind-zb8uq 4 หลายเดือนก่อน

    Ente ponnoo superr❤❤😂

  • @dhanyap4564
    @dhanyap4564 4 หลายเดือนก่อน

    Katta waiting for part 2😂

  • @sajeenaseju4351
    @sajeenaseju4351 4 หลายเดือนก่อน

    ❤❤വിധു

  • @abhinav1531
    @abhinav1531 4 หลายเดือนก่อน

    Adipoli😂😂😂😂

  • @Theayishashow
    @Theayishashow 4 หลายเดือนก่อน

    Ow
    Maranamass❤

  • @RAHIL-gt6vv
    @RAHIL-gt6vv 4 หลายเดือนก่อน

    Adipoli😍😍🔥 vifu song fanan 😍😍 paatt padikkan oru vazhiyundo viduu help uuui iniyunyu vedeo varanam

  • @reenasreekumar960
    @reenasreekumar960 4 หลายเดือนก่อน

    👌🏻👌🏻❤️

  • @ShamnaRajeev
    @ShamnaRajeev 4 หลายเดือนก่อน

    ചിരിച്ചു ചിരിച്ചു ഒരു വഴി ayi

  • @aadhinaived4835
    @aadhinaived4835 4 หลายเดือนก่อน +5

    ആ അരഞ്ഞാണം ഗോൾഡ് ആയിരിക്കില്ല അല്ലെ.. അത് ഗോൾഡ് അല്ലെന്നു അറിയാതെ ഇരിക്കാൻ ആവും ആർക്കും കൊടുക്കാതെ പൊന്നു പോലെ സൂക്ഷിക്കണം എന്ന് പറയുന്നത്..😅😅😅

  • @parvathijyothi507
    @parvathijyothi507 4 หลายเดือนก่อน +2

    അതുകൊണ്ടാ എനിക്ക് അമ്മുമ്മയെ ഇത്ര വിശ്വാസം 😅

  • @aswathyshaji4722
    @aswathyshaji4722 4 หลายเดือนก่อน +3

    Hai vidhu chetta, chechi❤

  • @reenasreekumar960
    @reenasreekumar960 4 หลายเดือนก่อน

    👌🏻👌🏻

  • @geethasurendran219
    @geethasurendran219 4 หลายเดือนก่อน

    Super!

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 11 วันที่ผ่านมา

    അപ്പൂപ്പനും വന്നിരുന്നു.... 😂😂😂😂

  • @deepamoosad7295
    @deepamoosad7295 4 หลายเดือนก่อน +1

    വിധു, ദീപ്തി... കലക്കി മക്കളെ....
    Waiting for the next part ❤❤

  • @akashsasidharan1627
    @akashsasidharan1627 4 หลายเดือนก่อน

    Adipoli ammumma vesham kalakki sherikkum oru neelan doublebrole venamayirunnu,

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld 4 หลายเดือนก่อน

    ❤adipoli👌👌👌👌♥️♥️♥️♥️♥️

  • @SandhyaSanthosh-h4x
    @SandhyaSanthosh-h4x 4 หลายเดือนก่อน

    Adipoli❤️❤️❤️

  • @sharonjose8526
    @sharonjose8526 4 หลายเดือนก่อน +1

    Korean heart kanikkuna ammumma😂😂😂

  • @allu396
    @allu396 4 หลายเดือนก่อน

    4:12 😂😂😂

  • @xprt_u7
    @xprt_u7 4 หลายเดือนก่อน +1

    ❤❤

  • @AshwithaDsouza-x3r
    @AshwithaDsouza-x3r 4 หลายเดือนก่อน +3

    Deepthi chechi prank video cheyumo plz

  • @MerinGregoryOfficial
    @MerinGregoryOfficial 4 หลายเดือนก่อน

    Super 😂😂

  • @shefeer_Monu
    @shefeer_Monu 4 หลายเดือนก่อน

    അമ്മുമ്മടെ അരഞ്ഞാണം 😂❤

  • @anjupillai1342
    @anjupillai1342 4 หลายเดือนก่อน

    Adipoli 👍

  • @chithrant4167
    @chithrant4167 4 หลายเดือนก่อน +1

    ❤❤❤😂😂😂

  • @divyarajesh5984
    @divyarajesh5984 4 หลายเดือนก่อน +2

    😂🙌🙌

  • @rajanius01
    @rajanius01 4 หลายเดือนก่อน

    Adipoli ❤😂

  • @Rubeena262
    @Rubeena262 4 หลายเดือนก่อน

    അമ്മൂമ്മ 🫰🫰🫰😂😂😂😂😂

  • @sathikac5443
    @sathikac5443 4 หลายเดือนก่อน

    Randuperum thakarthu pattillelum jeevikato😝😝❤❤❤😃😃

  • @ambilyjayakumar8113
    @ambilyjayakumar8113 4 หลายเดือนก่อน +1

    Sarikkum Vidhunu kalla akshanam undalo

  • @ardhanaratheesh9652
    @ardhanaratheesh9652 4 หลายเดือนก่อน +2

    🎉

  • @ambikabsnl9814
    @ambikabsnl9814 4 หลายเดือนก่อน

    Super.

  • @amishaadithya
    @amishaadithya 4 หลายเดือนก่อน

    Pls do more vedeos its very much entertaining

  • @SudhaH-g8w
    @SudhaH-g8w 4 หลายเดือนก่อน

    4:12 ❤😂

  • @Devuttyraj
    @Devuttyraj 4 หลายเดือนก่อน +1

    Ammumma new gen annu🫰okke kanikunundallo😂

  • @IthalAnitta
    @IthalAnitta 4 หลายเดือนก่อน +1

    Adipoli

  • @seejababu82
    @seejababu82 4 หลายเดือนก่อน

    Suupper…