വേണ്ട ഇപ്പോ ഉള്ളത് പോലെ മതി അധികം വർണ്ണിക്കാതെ . എല്ലാവർക്കും രുചി ഒരു പോലല്ലല്ലോ നിങ്ങൾക്ക് രുചി തോന്നിയത് എന്നിക്ക് ഉണ്ടാകാൻ സാധ്യത ഇല്ല. ഒരു സ്ഥലത്ത് നിന്നും ഭയങ്കര രുചി എന്ന് പറഞ്ഞു അടുത്ത കടയിൽ പോവുമോൾ അവിടെ രുചിയ കുറിച്ച് വർണ്ണിച്ചില്ലങ്കിൽ ആ കട നടത്തുന്നവർക്ക് ഒരു വിഷമാ മാവും
Sensational Biryani
Really mouth watering
Thanks for letting us know places like this
Appreciate your efforts to make videos like this
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
അധ്വാനിക്കുന്ന ചേച്ചിമാർ 🙏🙏🙏🙏
Good
ഇങ്ങനെ ഓരോ ആളുകളെ തപ്പി കൊണ്ടു വരുന്നതിൽ
സന്തോഷം...
Hakim bhai i like your presentation you are very simple down to earth no Jada moreover introduces us affordable tasty food spots
Business vijayamavatte...variety spotukal kanikkunna ikkak big salute ❤️
Nice video from Palakkad. Thanks once more for introducing good restaurants
She has very nice attitude and fluent speaking!!
Food കഴിച്ചുള്ള അഭിപ്രായങ്ങൾ കൊറച്ചും കൂടെ details ആയിട്ട് പറഞ്ഞാ നന്നാവും. 🙂
വേണ്ട ഇപ്പോ ഉള്ളത് പോലെ മതി അധികം വർണ്ണിക്കാതെ . എല്ലാവർക്കും രുചി ഒരു പോലല്ലല്ലോ നിങ്ങൾക്ക് രുചി തോന്നിയത് എന്നിക്ക് ഉണ്ടാകാൻ സാധ്യത ഇല്ല. ഒരു സ്ഥലത്ത് നിന്നും ഭയങ്കര രുചി എന്ന് പറഞ്ഞു അടുത്ത കടയിൽ പോവുമോൾ അവിടെ രുചിയ കുറിച്ച് വർണ്ണിച്ചില്ലങ്കിൽ ആ കട നടത്തുന്നവർക്ക് ഒരു വിഷമാ മാവും
Juiciness tenderness and must try (കൂടുതൽ decaration ഒന്നും വേണ്ട)
Athyavashyam nalla pole thanne aanu avatharanam ineem enth koottana parayane
@@akhilan773 Kazhikkunna scenes aanu kore kaanaru.. athinte ruchi adipoli,super ennoke aarkum parayam.. Enna kaaranam enthaanennu sherikum paranju thararilla.. I mean ithile AA masala cherthittund ath kond,allel angne entheloke kootti parayanam.. ennal Alle sherikum manassilavu..super aanu adipoli aanu enoke paranja sherikum manassilavo..
തനി നാടൻ ബിരിയാണി 👌👌. കണ്ടിട്ട് കൊതിയാവുന്നു 😁
Thanks for sharing us variety videos
നാടൻ ബിരിയാണി 👌❤
കണ്ടിട്ട് കഴിക്കാൻ തോന്നുന്നു 😍
Ikka വാഴയിലയിൽ ബിരിയാണി ❤️👌
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം ....
മലേഷ്യയിൽ നിന്ന്എ പ്പോൾ എത്തി ഇനിയും നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
Ikka left hand ano.? Smart watch right hand il 😉
😋😋😋 kazhikan thonunu..
Excellent video 👍👌
Njangal ividnn kazhichittundttoo nalla tastulla buriyaniyaan avarde sneham ath sooopperaa🤩👌
Video landscape format ൽ shoot cheyyu
Bhai aa vandikalude shabdam kettaal ariyaam ,athukondalle parcel,Hakkim Bhai salute
ഏറെ സ്നേഹം ഏറെ സന്തോഷം 👌🏻👍🏻 നാടൻ ബിരിയാണി പൊളിച്ചു
Biriyani.kollam.aduthathu oru sadhya aaykotte payasamoke kooti oru pidutham.
മുഖം കണ്ടാലറിയാം രുചി👍👍
S ബിരിയാണി സൂപ്പറാ ഞാൻ കഴിച്ചിട്ടുണ്ട്
Location ഒന്നു currect ആയി പറഞ്ഞു തരാമോ
Bhai - bhaikku tanna biriyani de quantity Koodal indallo. Aa dabbagalil iduna quantity vallare korava
4:11 chirichu kond ulla a vilimbalil thanne manassum vayarum niranju❤️
Chettan food karikuna kannan vendi mathram ann njyn ee video kanunath.. ❤️
Correct
120 ഇത്തിരി കൂടുതലാണ് (എൻറെ അഭിപ്രായം ബിരിയാണി സൂപ്പറാണ്
Orikkalum alla bro.. A chicken fry cheythittan masala add cheyunath.. Taste cheyathe oru foodinum price judge cheyan pachilla
120 കുറവാണ് ഇന്നത്തെ കണക്കിൽ. വലിയ ഹോട്ടലുകളിൽ 160 രൂപ ഒക്കെയുണ്ട് ചിക്കൻ ബിരിയാണിക്ക്.
@@aju2433 160 rs വരുന്നത് വെറും ബിരിയാണിക് മാത്രമല്ല... നിങ്ങൾ food കഴിക്കുന്ന മികച്ച ambience.. Service... Ac room etc total ആണ് 160 വരുന്നത്
Mashaallaha
Aiiwa
Aiwa
🤝
കൊതിയാകുന്നു 😋😋😋ഇക്ക കൊതിപ്പിക്കല്ലേ
ചേച്ചി മാർക്കും ഹക്കിം ക്ക ക്കും ബിഗ്ഗ് സല്യൂട്ട് 🙋♂️
Kozhinjamparayil aano or pona vazhiyil aano currect place evida ikka
Super👍👍👍👍
Nice 👍
God bless
Good
ഒരു small correction കൊഴിഞ്ഞമ്പാറ അല്ല "ഇരട്ടയാൾ" എന്നാ സ്ഥലമാ, പാലക്കാട് നിന്നും 6km - പറ, കൊഴിഞ്ഞപ്പാറ വഴി
ക്വാണ്ടിറ്റി കുറവാണ് അല്ലെ ഇക്ക.
Hoo super
Super 😋👌💯
Location ayakuo
എറണാകുളം ചോറ്റാനിക്കരയിൽ മീനുസ് ഹോട്ടൽ ഉണ്ട്...110രൂപക്ക് ചിക്കൻ biriyanim 100ന് ബീഫ് ബിരിയാണി യും കിട്ടും...നല്ല quantity ഉണ്ട് രുചിയും ഉണ്ട്🥰
Good video.
Bro location evideya
പാവം അച്ചാർ ഒരിക്കലെങ്കിലും എന്നെ ഒന്ന് തൊട്ടുനോക്കുമെന്ന് കരുതികാണും
നമ്മുടെ place kozhinjampara
പൊളിച്ചു മച്ചാ 😋
Super.
Correct place evida
Adipoli
Super👍😄
👌
S Briyani Homely Food. THANKS SIR.
Super
ഇക്കാ കോഴിക്കോടൻ വിഭവങ്ങളൊക്കേ കണ്ടിട്ട് ഇപ്പോ ഒത്തിരി നാളായല്ലോ?
Super 🙂, you didn't eat pickle 🙂
നാട്ടിൽ ഇല്ലാ വരുമ്പോ എന്തായാലും ബിരിയാണി ടേസ്റ്റ് ചെയ്യാൻ വരും ❤️
Pls add location to every video
👍👍👍👍
👌☺
130 രൂപ വാങ്ങിച്ച് ഒരു മുട്ട വെക്കാത്ത NMR ബിരിയാണി യെ ക്കാൽ BETTER ആണ്.... ചേച്ചിടെ കച്ചവടം ഉഷാർ ആവട്ടെ...🥰
180 രൂപ വാങ്ങിക്കുന്ന vox കിച്ചണിൽ ഇൽ മുട്ടയുമില്ല.. ചോറും കുറവ്... നന്നായിട്ടുമില്ല
@@ramyamanoj4161 👍🥰
😍😍😍😍
Quantity valare kuravanu bro😍
Saleemkkante biriyani ithilum quantity undu😍😍
Pakshe ithra taste illaa... Quantity kooduthal undayittu kaaryamilla.... Vaayil vekkan ruchi venam
It's our Own Shop..😇
Not only Biryani
Porotta is also available a here..
എന്റെ favorite ഫുഡ്
ഹക്കിം ബായ് ഇങ്ങള് പൊളിച്ചടുക്ക്
🥰👌🏻
ഹക്കീം ഭായ്, ഇന്നു കൂടെ കഴിക്കാൻ ആരും ഇല്ലല്ലോ,,
Yummy biriyani
Congratulations 🙏🙏🙏🙏
പൊളിച്ചു 👌👌👌
Bro eth ente veedinu aduthu aanu
❤️🌼🌻
Location
🤤
Quantity kuravanno
Ikka ♥️♥️♥️
Adipoli🥰🥰🥰🤗🥰😋😋💖💖
👍👍
❤❤❤👌👌👍
Super biriyani 🥰🥰
അടിപൊളി😍
സൂപ്പർ ❤️❤️👍🔥
❤❤❤❤❤❤
120 muthal indo🙄🙄
സൂപ്പർ ❤️
👏
❤️❤️❤️
Hi Brother Ningalea Onnu Kananam Ningaludea Video Kaanarunde , Ande Veedea Palghatilulla Nalleppillyil Ane Oru Divasam Varu Ok.
👍
🥰🥰
അടിപൊളി
Ith Erattiyal alle place???
എനിക്കും a doubt thoni
😘😘😘😇
🥰🥰🥰🥰🥰🥰🥰👍
Ika bismillah parnjuh kazhikku
കൊഴിഞ്ഞമ്പാറ എന്നുപറയുമ്പോൾ നമ്മുടെ ahalya eye care ഹോസ്പിറ്റലിന്റെ അടുത്താണോ
No അത് koziparayanne
@@KrishnaPrasad-tz8fi ഓക്കേ
Supper ikka
കൊള്ളാം നല്ല ബിരിയാണി