Opinion: ആരാധകരോഷം ശമിപ്പിക്കാൻ കോച്ചിനെ ബലിയാടാക്കിയോ...?സ്റ്റാറെയെ പുറത്താക്കിയത് ശരിയായ തീരുമാനമോ

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 405

  • @Sudhi_jr
    @Sudhi_jr 15 ชั่วโมงที่ผ่านมา +225

    Coach out❌️Menagemeant out ✔️

    • @shamilp703
      @shamilp703 15 ชั่วโมงที่ผ่านมา +8

      Sachin also

    • @Vaishnav658
      @Vaishnav658 14 ชั่วโมงที่ผ่านมา +9

      Menagemeant ❌ Management ✅

    • @harikrishnanm6713
      @harikrishnanm6713 14 ชั่วโมงที่ผ่านมา +5

      🥳 full a plus nediya malayali 😇

    • @unnipk6099
      @unnipk6099 14 ชั่วโมงที่ผ่านมา +3

      കഴിവുകെട്ട ഇന്ത്യൻ കളിക്കാരും അതിനോടൊപ്പം തന്നെ കഴിവുകോട്ട മാനേജ്മെന്റ് ആണ് ഈ പരാജയങ്ങൾക്കൊക്കെ കാരണം അല്ലാതെ കോച്ച് അല്ല കോച്ചിന് പുറത്താക്കിയാലും ഈ ടീം നന്നാവില്ല

    • @J.azz.i
      @J.azz.i 13 ชั่วโมงที่ผ่านมา

      💯

  • @titus158
    @titus158 15 ชั่วโมงที่ผ่านมา +83

    Its not about coach but all about managment🫠

  • @leonstom999
    @leonstom999 15 ชั่วโมงที่ผ่านมา +107

    ഞാനും കോച്ചിനെ മാറ്റുന്നതിൽ യോചിക്കുന്നില്ല റാഫിക്ക, ആരാധകരുടെ കണ്ണിൽ പൊടിയിടാൻ കോച്ച് ഒരു ബലിയാടായി. 😪
    വരുവാണേൽ ഇനി ആശാൻ മതി, ഇവാൻ❤️

    • @SHAFI-m8e3z
      @SHAFI-m8e3z 14 ชั่วโมงที่ผ่านมา +2

      👍

    • @harikrishnanm6713
      @harikrishnanm6713 14 ชั่วโมงที่ผ่านมา +1

      യോജിക്കുന്നു 😇 മലയാളം a പ്ലസ് അല്ലേ? 🤔 കേരളം മുഴുവൻ കാണുന്ന കമന്റ്‌ അല്ലേ ബ്രോ? 😇

  • @ikigaistudiosofficial
    @ikigaistudiosofficial 14 ชั่วโมงที่ผ่านมา +13

    100% agree with rafika opinion ❤

  • @agerasbattle4879
    @agerasbattle4879 15 ชั่วโมงที่ผ่านมา +110

    കഴിഞ്ഞ കളി പുള്ളിക്ക് പറ്റിയതൊക്കെ ചെയ്തിട്ടുണ്ട്. Table topil നിൽക്കുന്ന mbsgye tactically 85 മിനിറ്റ് വരെ നന്നായി manage ചെയ്തു. അവർ ജയിച്ചത്‌ അവരുടെ bench strength കൊണ്ട്.. നമ്മൾക്ക് അത് ഇല്ലാത്തത് കൊണ്ട് തോറ്റു... കോച്ചിന് sub ചെയ്യാൻ quality പ്ലയേഴ്‌സിനെ കൊടുത്തിട്ട് sack ചെയ്ത് കാണിക്ക് 😮‍💨

    • @nikhilaami3890
      @nikhilaami3890 14 ชั่วโมงที่ผ่านมา +2

      bench strong ananne ariyam, appo lead cheythe niilkkumbol diffence strong akkallarnno vende.

    • @sumeshpozhikadavan
      @sumeshpozhikadavan 14 ชั่วโมงที่ผ่านมา +7

      കഴിഞ്ഞ കളിയിൽ 2-1 ശേഷം പുള്ളി luna, noha ഇവരെ മാറ്റി coif, peprah ഇവരെ കൊണ്ട് വരണമായിരുന്നു

    • @Muhammeduvais-lw1ht
      @Muhammeduvais-lw1ht 14 ชั่วโมงที่ผ่านมา

      സെരിക്കും

    • @MuhammedRabeehath
      @MuhammedRabeehath 14 ชั่วโมงที่ผ่านมา +1

      ​@nikhilaami3890 potta diffence weak avumbol avar puthiya strikere irakkum

    • @jrboy2091
      @jrboy2091 13 ชั่วโมงที่ผ่านมา

      Nnt nthe coach defensive game ozhivakiyath

  • @rahul_hash10
    @rahul_hash10 14 ชั่วโมงที่ผ่านมา +22

    3:13 und ഇക്ക nikhil, karolis, അഭിഷേക് ചാറ്റർജിsuper sub😂🤣😅

  • @abhishekmonuuuh
    @abhishekmonuuuh 15 ชั่วโมงที่ผ่านมา +13

    True words 💯💯💯

  • @RamshadM-g4i
    @RamshadM-g4i 15 ชั่วโมงที่ผ่านมา +85

    Yss... റാഫിക്ക പറയുന്നതിനോട് 💯 യോജിക്കുന്നു... നല്ല indian players ഇല്ല... ബെഞ്ച് സ്‌ട്രെങ്ത് ഇല്ല... 👍

    • @elttinffx
      @elttinffx 14 ชั่วโมงที่ผ่านมา +5

      Yeah this is the real truth

    • @hiranDev.L6277
      @hiranDev.L6277 14 ชั่วโมงที่ผ่านมา +5

      ഡിഫൻസ് ഫോറിൻ പ്ലേയർ കൊള്ളില്ല

  • @asiftalkz01
    @asiftalkz01 15 ชั่วโมงที่ผ่านมา +21

    ഇനിയും പ്രശ്നങ്ങൾ വഷളാവും.. ഏത് കോച്ചിനെ കൊണ്ട് വന്നാലും അദ്ദേഹത്തിന് പറ്റുന്ന രീതിയിലുള്ള പ്ലയേഴ്‌സിനെ കൊടുക്കണം.. ക്വാളിറ്റി ഇന്ത്യൻ പ്ലായീസ്നേ കൊണ്ടുവരണം... Exprncd ഗോൾ കീപ്പർ.... Your r right Rafi Ikka❤️💯

  • @mhdsinansinant285
    @mhdsinansinant285 14 ชั่วโมงที่ผ่านมา +17

    ബ്ലാസ്റ്റേഴ്സിന് ബെഞ്ചിൽ അല്ല സ്ക്വാഡിൽ തന്നെ ഉൾപ്പെടുത്താൻ മികച്ച പ്ലെയേഴ്സ് ഇല്ല.😂

  • @NEWMEDIAFOOTBALL
    @NEWMEDIAFOOTBALL 14 ชั่วโมงที่ผ่านมา +12

    ആദ്യം മാനേജ്മെന്റ് പുറത്താക്കണം, പിന്നെ എല്ലാം ശരിയായിക്കോളുo, ivan നെയും stare നെയും പുറത്താക്കിയത് വളരെയധികം തെറ്റാണ്

  • @jinshadvs1399
    @jinshadvs1399 15 ชั่วโมงที่ผ่านมา +10

    Ene evan vannalum ee season ethra mathram result kond varan kazhiyum ennariyilla , but we can HOPE for the next season..😊

  • @jophyj2356
    @jophyj2356 15 ชั่วโมงที่ผ่านมา +13

    Managementin oru thank you post aan oru blasters aardhakarum aagrahikkunnath. Indian squad recruitmentil oru valiya parajayam aan blasters management. Ennitt ellam coachinte thettanen. Avanmarkk essay ezhuthan maathram ariyavunna verum vaazhakal aan blasters management.

  • @sreejishps1058
    @sreejishps1058 15 ชั่วโมงที่ผ่านมา +56

    One of the best tactician in the history of kerala blasters

    • @mrfooty1074
      @mrfooty1074 15 ชั่วโมงที่ผ่านมา +2

      True🥲

    • @jomonjohnson2512
      @jomonjohnson2512 15 ชั่วโมงที่ผ่านมา +1

      True

    • @Ananduab-gt8ss
      @Ananduab-gt8ss 15 ชั่วโมงที่ผ่านมา +5

      Wht was mihails so called tactics ???

    • @jomonjohnson2512
      @jomonjohnson2512 15 ชั่วโมงที่ผ่านมา +5

      @@Ananduab-gt8ss last game against mohan bagan kand nooku broo appo ariyam ……👍

    • @footballlover9620
      @footballlover9620 15 ชั่วโมงที่ผ่านมา +1

      ​​@@Ananduab-gt8ssFirst they signed players then they signed coach.ever coach has different tactics coach ne avesham ulla player team le vennam.after all njanum oru coach ane

  • @jijovarghese7844
    @jijovarghese7844 15 ชั่วโมงที่ผ่านมา +33

    കൊച്ചിനെ മാറ്റിയിട്ട് കാര്യമില്ല ആദ്യം കോച്ചിനെ സൈൻ ചെയ്യുക അതുകഴിഞ്ഞ് അതുകഴിഞ്ഞ് കോച്ച് ആവശ്യപ്പെടുന്ന താരങ്ങളെ സൈൻ ചെയ്യുക

  • @കുഞ്ഞിമാനു
    @കുഞ്ഞിമാനു 15 ชั่วโมงที่ผ่านมา +36

    ശരിയായ തീരുമാനം അല്ല. ഇവാനിനേക്കാൾ മികച്ച കോച്ചായി ആണ് എനിക്ക് തോന്നിയത്.

    • @ste-sports7058
      @ste-sports7058 14 ชั่วโมงที่ผ่านมา

      💯🙌🏼

    • @jithinrajpk54
      @jithinrajpk54 13 ชั่วโมงที่ผ่านมา

      ശരിയാണ്

  • @ckzpikachu8756
    @ckzpikachu8756 13 ชั่วโมงที่ผ่านมา +4

    കോച്ച് നല്ല കോച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് നല്ല പ്രോബ്ലം ആണ് ഗോൾകീപ്പർ നല്ല എക്സ്പീരിയൻസിലെ നല്ല ഗോൾ കീപ്പർ കേരള സൈൻ ചെയ്യണം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് കുറച്ചുകൂടി നന്നാവണം പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് നല്ലോണം ഗോൾ സ്കോർ ചെയ്യുന്നുണ്ട് ഡിഫൻസിന്റെ പ്രശ്നം കൊണ്ടാണ് ഗോൾകീപ്പർ മിസ്റ്റിക് കൊണ്ടാണ്💯😭

  • @THE_ACE7777
    @THE_ACE7777 15 ชั่วโมงที่ผ่านมา +10

    Anger rakshapettu ✔️

  • @praveenkrishna3697
    @praveenkrishna3697 15 ชั่วโมงที่ผ่านมา +16

    എല്ലാം ഒന്ന് കാലങ്ങട്ടെ പിന്നെ മെല്ലെ മെല്ലെ തെളിഞ്ഞോളും 🙏

  • @ananthakrishnan5267
    @ananthakrishnan5267 15 ชั่วโมงที่ผ่านมา +29

    കോച്ചിനെ അല്ല പുറത്താക്കേണ്ടത് മാനേജ്മെന്റിനെ ആണ്

    • @Marcogami
      @Marcogami 13 ชั่วโมงที่ผ่านมา

      Athin management aar purthakum😢

  • @vampiregaming5508
    @vampiregaming5508 15 ชั่วโมงที่ผ่านมา +7

    Adutha kaliyil stadium ill ale kettan ulla paripadi.
    Athine balikedayath pavam Stahre um😢

  • @pramodhkrishnan91
    @pramodhkrishnan91 15 ชั่วโมงที่ผ่านมา +10

    Oru sathyam prnja.. Coach alla maran olle. Athiyam mattande management annu... Avre vijarichalle nalla playrs varollu.. Engile varuna coachine avrude ishtathinu അനുസരിച്ചു kalipikan pattu.... Coachinte ishtam anusarichu.. Playersine sign cheyan sremikanam. Athu cheyan ollathu management annu... Pinne mainly namude medical team... Kazhinja 2 vrshmm kondu full injury.. Injury recover ayii varan long tym... So ente avipryam prnjal athiyam SACK cheyan ollathu Kerala blasteinte management...

  • @Shahidop1234
    @Shahidop1234 14 ชั่วโมงที่ผ่านมา +3

    കോച്ചിനെ മാറ്റിയിട്ട് കാര്യമില്ല. ഡിഫൻസ് ശക്തമാക്കണം . second Ball പിടിച്ചെടുക്കാൻ നല്ല മിഡ്ഫീൽഡർമാർ വേണം.

  • @SalmanN-wi6jx
    @SalmanN-wi6jx 15 ชั่วโมงที่ผ่านมา +10

    ആണ്

  • @DaddyOfRealMadrid
    @DaddyOfRealMadrid 13 ชั่วโมงที่ผ่านมา +3

    അടുത്ത season എല്ലാ playesinem കോൺട്രാക്ട് terminate chyth പുതിയ couchne ആദ്യം മേടിക്കണം nntt couchnta tactics അനുസരിച്ചുള്ള playersine വാങ്ങിക്കണം

  • @AMALPm-j4d
    @AMALPm-j4d 15 ชั่วโมงที่ผ่านมา +16

    Ikkada abibraythil oru kuzppam illa

  • @afnan6594
    @afnan6594 14 ชั่วโมงที่ผ่านมา +14

    ഒരു നല്ല foriegn ഗോൾകീപ്പറെ ആദ്യം കൊണ്ടു വരണം. സബ്സ്റ്റിട്ടുറ്റ് ആയിട്ട് വേണേൽ ഒരു ഇന്ത്യൻ ഗോൾകീപ്പർ നിൽക്കട്ടെ. പിന്നെ മാനേജർ കാര്യം. Individual മിസ്റ്റേക്സ് ആണ് മെയിൻ പ്രോബ്ലം. അതിന് കോച്ചിനെ പറഞ്ഞ് കാര്യം ഇല്ല. So bring some promising players and then bring a coach similar to the players type

    • @Safwan879.
      @Safwan879. 14 ชั่วโมงที่ผ่านมา +2

      Aake koodi 4 foreigners patto ,athil onn goalkeeper,best😂😂

    • @nikhilaami3890
      @nikhilaami3890 14 ชั่วโมงที่ผ่านมา +3

      enthine, nalla indan gk ondallo, avare sign cheyyanam. albino, gill evare oky ozhivakkiyathe thettaya thirumanam arnne

    • @afnan6594
      @afnan6594 14 ชั่วโมงที่ผ่านมา

      @@Safwan879. ഞാൻ എന്റെ ഒരഭിപ്രായം പറഞ്ഞതാണ്. ഒന്നെങ്കിൽ ഒരു foreign gk. അല്ലെങ്കിൽ ഡിഫെൻഡർ. ഇതിൽ ഏതേലും ഒന്ന് important ആണ്

    • @Safwan879.
      @Safwan879. 14 ชั่วโมงที่ผ่านมา

      @@nikhilaami3890 albino ithinekkalum vaazha aan

    • @afnan6594
      @afnan6594 14 ชั่วโมงที่ผ่านมา

      @@nikhilaami3890 yes ബ്രോ. പിന്നെ ISL ഇൽ foreign ഗോൾകീപ്പറെ സൈൻ ചെയ്യുന്നത് തന്നെ കുറവാണ്. So മാനേജ്മെന്റ് അത്തരം തീരുമാനം ഒന്നും എടുക്കില്ലെന്ന് അറിയാം. ബ്രോ പറഞ്ഞ പോലെ atleast ആ Gil നെ എങ്കിലും ടീമിൽ വെക്കണമായിരുന്നു.

  • @JamsheedK-j6n
    @JamsheedK-j6n 15 ชั่วโมงที่ผ่านมา +23

    Ivan❤ nammale rakshikum 😎

    • @akshaynr8012
      @akshaynr8012 15 ชั่วโมงที่ผ่านมา +3

      Zidane rekshikum🔥

    • @muhammedmuhammedajzalc.k9481
      @muhammedmuhammedajzalc.k9481 15 ชั่วโมงที่ผ่านมา +2

      ​@@akshaynr8012സ്വപ്നത്തിൽ പോലും നടക്കാൻ പോകുന്നില്ല😂😂

    • @footballlover9620
      @footballlover9620 15 ชั่วโมงที่ผ่านมา

      Ivan ini varulla bro

    • @sulfickarali416
      @sulfickarali416 14 ชั่วโมงที่ผ่านมา +1

      ​@@footballlover9620 ആര് പറഞ്ഞ്‌ ivan interview il പറഞ്ഞായിരുന്നു വീണ്ടും അവസരം kittuvaanel വരുമെന്ന് So, LETS HOPE
      FOR IVANISM

    • @footballlover9620
      @footballlover9620 14 ชั่วโมงที่ผ่านมา

      @@sulfickarali416 management vilichal alle varuu

  • @Running-m8s
    @Running-m8s 13 ชั่วโมงที่ผ่านมา +1

    Coachine mattiyal preshnem theerilla....
    Ee managmentin theere bhudhiyille.... 😭😭

  • @shabeelyt1029
    @shabeelyt1029 14 ชั่วโมงที่ผ่านมา +1

    True 💯💯

  • @AbdulMajeed-vf1pg
    @AbdulMajeed-vf1pg 13 ชั่วโมงที่ผ่านมา

    റാഫീ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.

  • @jinshadvs1399
    @jinshadvs1399 15 ชั่วโมงที่ผ่านมา +3

    THIS IS THE *Pachayaaya* "TRUTH" 😶

  • @Solihkt
    @Solihkt 15 ชั่วโมงที่ผ่านมา +5

    Coach ne മാറ്റി ഇവാൻ വന്നിട്ടും കാരിയമില്ല കാരണം ഈ സീസണിൽ എല്ലാ team ഉം nalle പോലെ കളിക്കുന്നുണ്ട്

  • @Actingpshyco
    @Actingpshyco 14 ชั่วโมงที่ผ่านมา +1

    2022 ലെ ടീം ഇവാൻ ആശാൻ സെറ്റ് ആക്കിയിടുത്ത ടീം അത് എന്ന് നഷ്ട്ട പെട്ടോ അവിടെ തീർന്നു എല്ലാം ഇപ്പൊ പാവം ലൂണ മാത്രം .. ആ സമയത്ത് ലൂണ എന്ന മജീഷ്യന്റെ തന്ത്ര പരമായിട്ടുള്ള കളികൾ നമ്മൾ കണ്ടിട്ടുണ്ട് ഇപ്പൊ ലൂണക്ക് കട്ടക്ക് കൂടെ നിക്കാൻ ആരും ഇല്ല , അൽഅവരോ, ഇവാൻ കലുഷണി, സഹൽ, സക്കായി, ദിമി, ഫ്രഡോർ, ജിക്സൺ, ഇവരൊക്കെ നമ്മുടെ പോരാളികൾ ആയിരുന്നു 😢😢

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 14 ชั่วโมงที่ผ่านมา +1

    Correct 💯💯💯💯💯💯💯

  • @shiyasmohammed3791
    @shiyasmohammed3791 14 ชั่วโมงที่ผ่านมา +1

    Kazhinja malsaram vare coachine maatanamennu thanne aayirunnu abhipraayam, last match kandappo oru hope undaayirunnu as a team players nannayi kalichu,... So oru match koodi nokkkmayirunnu....

  • @dhavooddhavoodkp3515
    @dhavooddhavoodkp3515 14 ชั่วโมงที่ผ่านมา +1

    ഈ വാർത്ത എന്താ വരാതെ എന്ന് വിചാരിക്കുകയായിരുന്നു ഏതായാലും സൂപ്പർ ആയി 😂😂😂😂

  • @ArunKumar-xo8yl
    @ArunKumar-xo8yl 14 ชั่วโมงที่ผ่านมา

    എന്റെയും അഭിപ്രായം ഇതു തന്നെ ആണ് 💯

  • @busharaptb
    @busharaptb 14 ชั่วโมงที่ผ่านมา

    100% true
    Iam with you

  • @suii551
    @suii551 15 ชั่วโมงที่ผ่านมา +8

    Ippo ulla squed vech mikal sthare vendath pole use cheyyan aavnla..ath point alle?

    • @None-rk1in
      @None-rk1in 15 ชั่วโมงที่ผ่านมา +3

      Alla ,cuz defense is one of the worst in the whole league

    • @saeedsai6070
      @saeedsai6070 15 ชั่วโมงที่ผ่านมา +2

      @suii551 exactly it's true

  • @kashinath3238
    @kashinath3238 14 ชั่วโมงที่ผ่านมา +2

    Coach ne Mattal❌kannil podiyidal✅
    . bench strength illa
    . set piece flop
    . defence il leader illa
    . individual errors
    . communication gap
    . No players coach want
    (My opinion 🙂)
    Eppo kore coach mar ayi
    Management issue. Players develope cheythett nala cashnn vikkum. Aaa poya playernn pakaram vere good replace? I don't know 🙂

  • @muhammedkasim8495
    @muhammedkasim8495 15 ชั่วโมงที่ผ่านมา +2

    ഇവാൻ ആശാൻ ❤❤❤🔥🔥🔥

  • @YouTubefamousvloggers
    @YouTubefamousvloggers 13 ชั่วโมงที่ผ่านมา

    Yes correct ആണ്

  • @iqbalsulaiman4210
    @iqbalsulaiman4210 15 ชั่วโมงที่ผ่านมา +2

    100%ശരിയാണ് അദ്ദേഹം മോശം കോച്ചല്ല ഇത്രയും കളികളിൽ ഒരു കളിയിൽ മാത്രമാണ് ഗോൾ അടിക്കാതിരുന്നത് ഗോളിയുടെയും ഡിഫാൻസിന്റെയും കയ്യിലിരിപ്പ് കൊണ്ട് കളി തോൽ ക്കുന്നതിന് അദ്ദേഹമല്ല ഉത്തരവാദി കൊള്ളാവുന്ന ഗോളിയോ ഇല്ല നല്ല ഇന്ത്യൻ പ്ലയേഴ്‌സും ഇല്ല വിൽ ക്കാൻ വേണ്ടി മാത്രമുള്ള ഒരു മാനേജ്മെന്റ് മാനേജ്മെന്റ് ആണ് മാറേണ്ടത്

  • @g4gamingyt947
    @g4gamingyt947 14 ชั่วโมงที่ผ่านมา

    💯 bro parjatha anne sheri

  • @AdilMuhammedc
    @AdilMuhammedc 14 ชั่วโมงที่ผ่านมา +3

    Not good dicision button ✅

  • @footballclubyt8022
    @footballclubyt8022 14 ชั่วโมงที่ผ่านมา +1

    Ee season isl play off hope ethayalum poyi thudangi
    Aa super cup engilum nediyal ath thanne valiya achievement aan
    Afc spot kittum
    new coach nne kond athin kazhiyum enn viswasikkunu

  • @ajmalskallara
    @ajmalskallara 14 ชั่วโมงที่ผ่านมา +1

    ഇപ്പോൾ ബെഞ്ചിൽ പോലും ഇല്ലാത്ത താരങ്ങൾ -- Ishan, aiben, ammawia, saurav, bryce miranda, p das,
    Aimen, sachin is not available for some matches
    There is no experince goalkeepers...
    Individual errors 😢

  • @BunnyAkku-s9q
    @BunnyAkku-s9q 14 ชั่วโมงที่ผ่านมา

    YES RAF 💯💯💯💯💯😭😭😭😭

  • @mohdmidlaj
    @mohdmidlaj 14 ชั่วโมงที่ผ่านมา +1

    👏👏

  • @nikhilaami3890
    @nikhilaami3890 14 ชั่วโมงที่ผ่านมา

    enthukondum nallathanu, msg ethiraya kali jaikkavunna onnarnne, goal adichu lead aayi nikkunna time 80mnts kahinja time difance alekondanne diffence strong akkathe oru striker kondanne kali tholppichu, banglure ethiraya kaliyil strike erakkanda nerathe erakkathe kali tholppichu. nalla oru squad ellathappol olla squadine mryadhakke use cheyyanam

  • @SN4FT
    @SN4FT 15 ชั่วโมงที่ผ่านมา +2

    Rafika paranjath 💯 sheriyan

  • @bagtaworld4741
    @bagtaworld4741 15 ชั่วโมงที่ผ่านมา +1

    Yojikkunnu 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @neymar__njr
    @neymar__njr 14 ชั่วโมงที่ผ่านมา +1

    കോച്ചിനെ പുറത്താക്കിയിട്ട് ഒരു കാര്യവുമില്ല ഇത് വെറുതെ ആണ്

  • @baskaranpp2371
    @baskaranpp2371 13 ชั่วโมงที่ผ่านมา

    The കോച്ച് is sincer old man and it was better to let him continuetill the end of this season

  • @akgamingway7417
    @akgamingway7417 14 ชั่วโมงที่ผ่านมา +1

    Ente abiprayam 😊stahre atra mikacha coachonnumalla pakshe kbfc management 🤡 aan aadyam purath pokande allaathe coaches alla allenkil kidilan players sign cheyyanam squad rafikka parnjath sheri aan

  • @madhusudhananmenon1443
    @madhusudhananmenon1443 14 ชั่วโมงที่ผ่านมา

    Coach is experienced and there is no need expel him. Management should change the goal keeper, unproductive players and should sign strong defensive players.

  • @Tonystark-m8v
    @Tonystark-m8v 14 ชั่วโมงที่ผ่านมา

    1:00 💯💯

  • @abdulrahiman.ck.rahiman4290
    @abdulrahiman.ck.rahiman4290 14 ชั่วโมงที่ผ่านมา

    Raffi you are correct

  • @nasifnasif1612
    @nasifnasif1612 13 ชั่วโมงที่ผ่านมา +1

    Des.........

  • @jomonjohnson2512
    @jomonjohnson2512 15 ชั่วโมงที่ผ่านมา +1

    Coach inu oru set of nalla players (def and keeper ) ne kitterunengee … nalla team aayene. defensive linum keep cheyyan ariyilla , oru basic kaaryangal defend cheyyanum ariyilla… ennaat blame ellam coachinu ……☹️

  • @gamingwithunni4434
    @gamingwithunni4434 14 ชั่วโมงที่ผ่านมา +1

    വരുന്നത് ഇവാൻ അല്ലെങ്കിൽ മുഞ്ചും 🥲💛

  • @kbfcarmy3470
    @kbfcarmy3470 14 ชั่วโมงที่ผ่านมา +1

    7 തോൽവിയിൽ 5 എണ്ണം players വരുത്തിവച്ചതാണ് individual mistake കാരണം

  • @SHAFI-m8e3z
    @SHAFI-m8e3z 14 ชั่วโมงที่ผ่านมา +1

    👍💯

  • @Ak4invisible
    @Ak4invisible 14 ชั่วโมงที่ผ่านมา

    Ith thane ann sathyam

  • @GOD-m9c
    @GOD-m9c 14 ชั่วโมงที่ผ่านมา

    As a my opinion
    January transfer windowll nalla playersne kondveran management plan undekkil!
    Interkashine antionio lopez habasne pokkanm. Suatiable avum sure💀👍🏻

  • @Lux_corp79
    @Lux_corp79 14 ชั่วโมงที่ผ่านมา

    Juan ferrando✊👍

  • @phfaizal987
    @phfaizal987 14 ชั่วโมงที่ผ่านมา +1

    കളിക്കാരുടെ പിയവിന് കൊച്ച് ബലിയാട് 😢😢

  • @althafsulaiman3238
    @althafsulaiman3238 14 ชั่วโมงที่ผ่านมา

    Each and everyone is responsible

  • @ShadiShadi-q3j
    @ShadiShadi-q3j 14 ชั่วโมงที่ผ่านมา

    💯💯💯💯💯💯💯💯

  • @shiyasedappal6493
    @shiyasedappal6493 15 ชั่วโมงที่ผ่านมา

    ഞാനും യോജിക്കുന്നു

  • @abdullaraheena1949
    @abdullaraheena1949 14 ชั่วโมงที่ผ่านมา

    കട്ട സപ്പോർട് മഞ്ഞാപ്പ ഡാ 👍👍👍👍👍👍👍👍👍👍

  • @abufarhath4105
    @abufarhath4105 14 ชั่วโมงที่ผ่านมา +2

    കോച്ചിനെ ഒഴുവാകിയതിൽ മോശം തീരുമാനം

  • @MohamedAli-y2k4p
    @MohamedAli-y2k4p 15 ชั่วโมงที่ผ่านมา

    Sathiyam

  • @ZlatanIbrahimović-milan
    @ZlatanIbrahimović-milan 14 ชั่วโมงที่ผ่านมา +2

    Enikk thonniyath blasters n kittiya best coach ithan but squad preshnam nalla oru team undaarunnel E pulli nalla settaakki kalippichene enn enikk thonniye
    Chilappol njan 2,3 kaliye kandullu athond thonniyathum aavum😅

    • @krozwolf9217
      @krozwolf9217 14 ชั่วโมงที่ผ่านมา +1

      You are right bro❤

  • @sidharthsidhu293
    @sidharthsidhu293 15 ชั่วโมงที่ผ่านมา +1

    💯💯

  • @msrspace
    @msrspace 14 ชั่วโมงที่ผ่านมา

    100% true

  • @baskaranpp2371
    @baskaranpp2371 13 ชั่วโมงที่ผ่านมา

    The team mangement shouldtry to get abest goal keeper

  • @HariHari-ov8pr
    @HariHari-ov8pr 15 ชั่วโมงที่ผ่านมา

    💯njn yojikunuu

  • @jijovalookaran
    @jijovalookaran 13 ชั่วโมงที่ผ่านมา

    ഒരിക്കലും ഇത് നല്ല തീരുമാനം അല്ല പ്രതിരോധനിരയെ ബലപ്പെടുത്തിയാൽ മാത്രമേ നമ്മൾക്ക് നിലനിൽപ്പുള്ളൂ സ്റ്റാർ നല്ല കോച്ച് ആയിരുന്നു

  • @_nikhil_007
    @_nikhil_007 14 ชั่วโมงที่ผ่านมา

    Good decision

  • @attitudesongs6878
    @attitudesongs6878 13 ชั่วโมงที่ผ่านมา

    Stahra 😢😢

  • @sajanmathew7386
    @sajanmathew7386 14 ชั่วโมงที่ผ่านมา

    ഇതാണ് ലുക്ക്‌ അടിപൊളി.. സൂപ്പർ.. ക്ലാസ്സ്‌ വെക്കല്ലേ..

  • @jobinjohnson8523
    @jobinjohnson8523 14 ชั่วโมงที่ผ่านมา

    Rafikka you are very correct. Arathakare purathakkan kazhiyillallo appo pinne coachine anghu baliyadaakki athra thanne 😏😏😏😏

  • @akhilp719
    @akhilp719 15 ชั่วโมงที่ผ่านมา +1

    Satyam coachine alla sack cheyedirunnath.. Better squad vannale ready aaavum

  • @shajahans5935
    @shajahans5935 13 ชั่วโมงที่ผ่านมา

    Paavam coach ayalku nalla kazhivund pakshe team kaanikuna msnddatharamanu tholvikal ettuvangunath aatmarthatha Ulla oru manushyane purathakki

  • @apexpredator4657
    @apexpredator4657 15 ชั่วโมงที่ผ่านมา +1

    Bro yuda abhiprayathodu💯 yogikunu qulity Indian players illa nalla cm illa aga ullath vibin nalla CDM illa nalla goal keeper illa nalla RW illa nalla CDM aya jeakson na vitu athinu pakaram oru qulity CDM vanitilla management ann out avenda coach alle fans kannil podi edana management puthiya adavu

  • @BunnyAkku-s9q
    @BunnyAkku-s9q 14 ชั่วโมงที่ผ่านมา

    VERY SAD 🥲 ORU 2 MATCH Kudi nokuvayirinu😭😭😭😭
    Coach

  • @Kick_and_rush-17
    @Kick_and_rush-17 14 ชั่วโมงที่ผ่านมา

    Pulli pooyi ethelum nalla teamil coach ayittu keratte. Ivde kedanu thulayaan ollathalle pullide bhaavi 💯

  • @ABHI11-x2f
    @ABHI11-x2f 15 ชั่วโมงที่ผ่านมา +2

    Management thanne ahnn problem

  • @Shafitravelvlog
    @Shafitravelvlog 14 ชั่วโมงที่ผ่านมา

    കോച്ചിനെ മാറ്റിയതിൽ യോജിക്കുന്നില്ല ഈ തീരുമാനം sad akkiii 😢

  • @Dgakcreation
    @Dgakcreation 13 ชั่วโมงที่ผ่านมา

    Ture...njan യോചിക്കുന്നു 😢

  • @SalmanN-wi6jx
    @SalmanN-wi6jx 15 ชั่วโมงที่ผ่านมา +2

    അല്ല

  • @Gills.K.V
    @Gills.K.V 13 ชั่วโมงที่ผ่านมา

    Stara.coachina..purathskkiyathu.thettaya.thirumanam.
    Goalkeeper..difence.players.mattanam
    ..coach.baliyadayi.

  • @AbdulHakeemk-r8f
    @AbdulHakeemk-r8f 15 ชั่วโมงที่ผ่านมา +15

    കേച്ചിനെ എന്തിനാ പറ്റിയത് മനസിലാക്കുന്നില്ല 🤔

  • @mohammedziyad4129
    @mohammedziyad4129 15 ชั่วโมงที่ผ่านมา

    Oru experience illatha goal keeper area
    Defending il milos vendi koode aale nikayikaan vendi mathram kurach per athre ulli

  • @navas13
    @navas13 14 ชั่วโมงที่ผ่านมา +1

    എന്തുകൊണ്ടും ഇവാനേയും നല്ല കോച്ച് സ്റ്റെഹര തന്നെയാണ് പൊട്ടക്കുറെ കളിക്കാരെയും കൊണ്ട് അയാൾ എന്തുണ്ടാക്കാനാണ് പിന്നെ ഒരു സെറ്റ് പീസ് കോച്ച് ഉണ്ടല്ലോ അയാളെ എടുത്ത് വല്ല പൊട്ടക്കിണറ്റിൽ ഇട് ഒരു സെറ്റ് പീസ് ഗോള് പോലും കണ്ടിട്ടില്ല സച്ചിനെ പോലത്തെ പൊട്ട ഗോളിക്ക് ഗോൾപോസ്റ്റിന്റെ പുറകിലെ വല എടുത്ത് ഫ്രണ്ടിൽ വെക്കണം കോച്ച് നല്ലതായിരുന്നു നല്ല ഫോർമേഷനും ചെയ്ഞ്ചിങ് ഉണ്ടായിരുന്നു ഇവനാകെ ഒറ്റ ഫോർമേഷനെ അറിയൂ

  • @Ekadhil-oh8ht
    @Ekadhil-oh8ht 14 ชั่วโมงที่ผ่านมา

    Sign an experienced GK
    Appoint a experienced ISL Coach
    Strength the bench
    Give opportunity for indian strikers like ishan padita

  • @kareemabdul8337
    @kareemabdul8337 15 ชั่วโมงที่ผ่านมา +2

    ശരിയായ തീരുമാനം അല്ല
    നല്ല കളിക്കാർ ഉണ്ടങ്കിലേ കളി ജയ്ക്കൂ അല്ലാതെ കൊച്ചിനെ മാത്രം കുറ്റം പറയുന്നത് ശെരിയല്ല
    ആദ്യം നല്ല ഗോൾകീപ്പർ വരട്ടെ നല്ല ഡിഫൻസ് വരട്ടെ എന്നാലേ ടീം ജയ്ക്കു മാനേജ്‍മെന്റ് മാറണം പുതിയ ആളുകൾ വരണം എല്ലാരും അതിനു വേണ്ടി ശ്രമിക്കൂ ഇനിയും മാനേജ്‍മെന്റിനെ താങ്ങി നിൽക്കരുത് അവർ നന്നാവാതെ ഒന്നും നടക്കില്ല

  • @Babu-x9p5x
    @Babu-x9p5x 14 ชั่วโมงที่ผ่านมา

    അതെ അതുതന്നെകാര്യം