ബ്ലാസ്റ്റേഴ്‌സ് സ്റ്റാറേയെ പുറത്താക്കി 👀| Mikael Stahre | Kerala Blasters

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 247

  • @vidhyarajl4363
    @vidhyarajl4363 3 ชั่วโมงที่ผ่านมา +208

    അങ്ങനെ എല്ലാം coach ന്റെ മാത്രം തലയിൽ ഇട്ട് തടിയൂരി 🙌

    • @Moh_Jahafar
      @Moh_Jahafar 3 ชั่วโมงที่ผ่านมา +8

      💯😂

    • @Lion_of_Yahuda
      @Lion_of_Yahuda 3 ชั่วโมงที่ผ่านมา +4

      സ്വാഭാവികം 😂😂

    • @Kritik_raj
      @Kritik_raj 3 ชั่วโมงที่ผ่านมา +3

      Fans pattian vendi😂

    • @Athiest.38
      @Athiest.38 2 ชั่วโมงที่ผ่านมา +4

      ആദ്യം ആ പാൽകുപ്പി ഗോളിയേ മാറ്റണം സച്ചിൻ കഴിഞ്ഞ സീസണിൽ കുറേ നല്ല പ്രകടനം കാഴ്ച വച്ചു എങ്കിൽ ഇത്തവണ ആ മരവാഴ കാരണം രണ്ടു മൂന്നു കളി നമ്മൾ പൊട്ടിയതാണ്....

    • @Lion_of_Yahuda
      @Lion_of_Yahuda ชั่วโมงที่ผ่านมา +1

      @Athiest.38 angane ചെയ്യാൻ management സമ്മതിക്കില്ല 🤣🤣🤣

  • @ajamal7377
    @ajamal7377 4 ชั่วโมงที่ผ่านมา +117

    "Management മാറും എല്ലാം ശെരിയവും"🙂

    • @anxofficial4249
      @anxofficial4249 3 ชั่วโมงที่ผ่านมา +1

      Sooper

    • @titogeorge8879
      @titogeorge8879 2 ชั่วโมงที่ผ่านมา

      സത്യം

  • @Itstimeforcomeback
    @Itstimeforcomeback 2 ชั่วโมงที่ผ่านมา +17

    നല്ല കാര്യം 👏 അയാളെങ്കിലും രക്ഷപ്പെടട്ടെ വേറെ നല്ല മാനേജ്മെൻറ് ഉള്ള ക്ലബ്ബിൽ പോകട്ടെ Michael Stahre ❤️❤️

  • @itsmeas1098
    @itsmeas1098 3 ชั่วโมงที่ผ่านมา +83

    Well played Nikhil Mone..
    Ith kond onnum nammude vaayadappikkan nokkanda..
    Nee swayam ozhinju pona vare shabdham uyarthi kond irikkum... 🔥🔥

    • @rajvardhan1230
      @rajvardhan1230 3 ชั่วโมงที่ผ่านมา +1

      Eda Avante cash alle invest cheythekane. Angane onnum porath poovula da😅

    • @itsmeas1098
      @itsmeas1098 3 ชั่วโมงที่ผ่านมา +1

      @@rajvardhan1230 Namuk prethikarikkanum Thettukal choondi kanikkanum ulla kazhivukal thannekkunnath ith pole ulla komalitharanghal kandu nokki nikkan alla.. Prethikarikkan kazhiyunnidatholam prethikarikkuka.. For our Club!! Not For this F*ckng management.

    • @itsmeas1098
      @itsmeas1098 3 ชั่วโมงที่ผ่านมา +5

      @@rajvardhan1230 Namuk prethikarikkanum Thettukal choondi kanikkanum ulla kazhivukal thannekkunnath ith pole ulla komalitharanghal kandu nokki nikkan alla.. Prethikarikkan kazhiyunnidatholam prethikarikkuka.. For our Club!! Not For this L management.

  • @RM_Seven
    @RM_Seven 3 ชั่วโมงที่ผ่านมา +50

    Waiting for nxt ബലിയാട് 🔥

    • @vishnu9796
      @vishnu9796 3 ชั่วโมงที่ผ่านมา

      😂

  • @shaijojosephjoseph8580
    @shaijojosephjoseph8580 3 ชั่วโมงที่ผ่านมา +65

    ഗോൾ കീപ്പറുടെ കയ്യിൽ പന്ത് ഇരികാത്തതിന് കോച്ചിനെ പുറത്താക്കി 😊😊

    • @unnikrishnanvk242
      @unnikrishnanvk242 3 ชั่วโมงที่ผ่านมา +3

      correct 👍

    • @shakeebek7510
      @shakeebek7510 3 ชั่วโมงที่ผ่านมา +2

      Sathyam

    • @Fear.aayoda
      @Fear.aayoda 3 ชั่วโมงที่ผ่านมา +2

      Planning okke pakka aanallo. Coachum average playersum average

    • @hiranDev.L6277
      @hiranDev.L6277 3 ชั่วโมงที่ผ่านมา +7

      അതെ അദ്യം കാഷ് കൊടുത്തു എക്സ്പീരിയൻസ് ഉള്ള ഗോളിയെ എടുക്കണം. കുറെ ജൂനിയർ കളിക്കാരെ കുറഞ്ഞ പൈസ കൊടുത്തു കളിപ്പിച്ചു കൂടിയ തുകക്ക് തൂക്കി വിൽക്കാൻ

  • @aswinpv2617
    @aswinpv2617 3 ชั่วโมงที่ผ่านมา +84

    ERA❌ ഇര✅

    • @Hiyyuhuyyuu1234
      @Hiyyuhuyyuu1234 3 ชั่วโมงที่ผ่านมา +1

      😂

    • @User.Gram_7
      @User.Gram_7 2 ชั่วโมงที่ผ่านมา

      😢

  • @pwvenom7090
    @pwvenom7090 4 ชั่วโมงที่ผ่านมา +240

    പുള്ളിയെ Mohammedan SC പൊക്കാൻ ചാൻസ് ഉണ്ട് അവർക്ക് പറ്റിയ കൊച്ചേ ആണ് പുള്ളി,,, നല്ല സ്പീഡ് ഉള്ള ടീം ആണ് ഡിഫെൻസ് സെറ്റ് ആക്കി പുള്ളി അവിടെ പോയാൽ അവർ പൊളിക്കും

    • @rojindaison6532
      @rojindaison6532 3 ชั่วโมงที่ผ่านมา +1

      😂

    • @Saviomathew-jj5jb
      @Saviomathew-jj5jb 3 ชั่วโมงที่ผ่านมา +17

      Puli country vitu kanum

    • @RM_Seven
      @RM_Seven 3 ชั่วโมงที่ผ่านมา +3

      But avarude behind the curtain nthokkeyo issues und enn kettu,managerial level

    • @aswinappu1656
      @aswinappu1656 3 ชั่วโมงที่ผ่านมา +15

      പോകാൻ പറ്റൂല agreement time kazhiyathe വേറെ ഇന്ത്യൻ team il poyal ബ്ലാസ്റ്റേഴ്‌സ് നു പറയുന്ന amount കൊടുക്കണ്ടേ വരും

    • @RobinThomas-zs3kl
      @RobinThomas-zs3kl 3 ชั่วโมงที่ผ่านมา +9

      🤣🤣 അവര് ഇപ്പൊ അധികം ഗോൾ വഴങ്ങുന്നില്ല 😊 പുള്ളി അങ്ങ് ചെന്ന് കഴിഞ്ഞാൽ 🤣🤣🤣

  • @najim8589
    @najim8589 3 ชั่วโมงที่ผ่านมา +14

    Iam shocked 😮

  • @Uuva12
    @Uuva12 3 ชั่วโมงที่ผ่านมา +20

    management മോകം മറക്യൻ ഒള്ള ബലിയാട് മാത്രം 👍🙂

  • @estellelis9227
    @estellelis9227 3 ชั่วโมงที่ผ่านมา +25

    We need a bench of Good players in all positions.. that's more important..👍🏻 Bring an experienced Goal keeper first.
    Changing Head Coaches and assistants will not have much effect...

  • @allourwork
    @allourwork 4 ชั่วโมงที่ผ่านมา +35

    Given a goal keeper that can't goal keep, given right back can't cross a ball properly, didn't give a proper defensive midfielder, defenders can't hold a proper defensive line, CB that can't run I hope Mikael Stahre will expose this clown management openly
    Thank you coach

    • @JOHNCARTER1-s9m
      @JOHNCARTER1-s9m 3 ชั่วโมงที่ผ่านมา +2

      Exactly

    • @berlinbaby7529
      @berlinbaby7529 3 ชั่วโมงที่ผ่านมา +3

      Totally agree with you

    • @Tojo_jzf
      @Tojo_jzf 3 ชั่วโมงที่ผ่านมา +1

      Athe anitt pulliyude thalel ellam itt reskpedan nokukaya

  • @messiha1720
    @messiha1720 4 ชั่วโมงที่ผ่านมา +34

    എന്തേലും ആകട്ടെ ജയം ആണ് വേണ്ടത് club💛💛💛💛💛

  • @Lukaahhh
    @Lukaahhh 3 ชั่วโมงที่ผ่านมา +36

    അദ്ദേഹത്തിന് venda players നെ kodukathe അങ്ങേര് nth cheyyaana? 🙄

    • @psysooraj
      @psysooraj 3 ชั่วโมงที่ผ่านมา +2

      Nalla coaches oke demand cheyth nikkum or demands accept cheythale club ayitt deal il ethu👍
      Pinne nalla palyers illathe onum ila comparing other teams in ISL
      Ithinu munp ondarna club nnum sacked ayath players illathond ano?
      Believe me bro ee coach n cup ayikkanum mathram olla tactics onum ipo illa 👍

    • @H3Vlogs-xm5ou
      @H3Vlogs-xm5ou 2 ชั่วโมงที่ผ่านมา

      Correct

  • @krishhzz__69
    @krishhzz__69 4 ชั่วโมงที่ผ่านมา +38

    Ith just management nte adavv ahn. Avrkk ippo oru azhcha aayitt fans nte bhagath ninn nalla pressure und. Eni Ivan ne thirch kond verum. Appo pakuthi antham fans um management nte karym marakkum. Just Nikhil & Sd's tactics😭🥲

    • @Gam12387
      @Gam12387 4 ชั่วโมงที่ผ่านมา +1

      Kundi bro

    • @rajvardhan1230
      @rajvardhan1230 3 ชั่วโมงที่ผ่านมา +1

      Bro Avante cash invest cheyth Avan vaangiya team aanu. So we just can't do that

  • @athul966
    @athul966 3 ชั่วโมงที่ผ่านมา +10

    Ivan or des buckingham will be good. Stahre ഒരു നല്ല coach അണ് . നമ്മുക്ക് പറ്റിയത് average squad വച്ചു result ഉണ്ടാക്കാവുന്ന coach അണ് 👍signings needed

    • @AiGriffy_BUNNY
      @AiGriffy_BUNNY 2 ชั่วโมงที่ผ่านมา +2

      Des buckingham annu nalle successful coach annu India yillum. Pinne oxford team inne promote chypichathu pulli annu. So buckingham kondu vannal annu koorachude better choice

  • @mohammedrafihkv8087
    @mohammedrafihkv8087 2 ชั่วโมงที่ผ่านมา +2

    മൂപ്പർ രക്ഷപെട്ടു ❤️

  • @jishnunarayanan8510
    @jishnunarayanan8510 3 ชั่วโมงที่ผ่านมา +50

    നല്ല കോച്ച് ആണ് അദ്ദേഹം ഡിഫാൻസ്, ഗോൾ കീപ്പർ ആണ് പ്രശ്നം, അവർ വരുത്തിയ പിഴവാണ് 12 points engilum നഷ്ടപ്പെടുത്തിയത്.

    • @BOSSgaming-en1nr
      @BOSSgaming-en1nr 3 ชั่วโมงที่ผ่านมา +4

      Sathyam bro🙂

    • @AjithaK-u2e
      @AjithaK-u2e 3 ชั่วโมงที่ผ่านมา

      😢

    • @mohammedarzam3658
      @mohammedarzam3658 3 ชั่วโมงที่ผ่านมา

    • @gishith1000
      @gishith1000 3 ชั่วโมงที่ผ่านมา +2

      കളിക്കാരെ മാറ്റി ഇറക്കാൻ ഉള്ള ധൈര്യം കാണിക്കണം പന്ത് എങ്ങനെ എങ്കിലും Noah ക്ക്‌ കൊടുക്കുക noah ഗോൾ അടിക്കാൻ നോക്കുക ഇതല്ലാതെ വേറെ എന്ത് കോപ്പാണ് പുള്ളിയുടെ പ്ലാൻ

    • @jishnunarayanan8510
      @jishnunarayanan8510 2 ชั่วโมงที่ผ่านมา

      @@gishith1000 Noah ക് അല്ലാതെ ഒരു ബോൾ കൊടുത്താൽ ആര് അത് ഫൈനൽ തീർഡിൽ എത്തിക്കാൻ ഉണ്ട്.12 കളിയിൽ 18 ഗോൾ അടിച്ചു 24 എണ്ണം വാങ്ങി. ഒരു കളിയിൽ 1 1/2 ഗോൾ വച്ച് അടിക്കുന്നുണ്ട്. അപ്പോൾ അത് ആർക് ബോൾ കൊടുത്തു എന്നുള്ള പ്രശ്നം ഇല്ല. എങ്ങനെ ഇ 24 ഗോൾ മേടിച്ചു എന്നതാണ് പ്രശ്നം

  • @shamon5555
    @shamon5555 3 ชั่วโมงที่ผ่านมา +7

    Ayaal rakshapettu

  • @NakulKrishna-c5f
    @NakulKrishna-c5f 3 ชั่วโมงที่ผ่านมา +7

    Now rumour era , des Buckingham, etc

  • @JobiVm-oo2yb
    @JobiVm-oo2yb 3 ชั่วโมงที่ผ่านมา +7

    കോച്ച് പ്രശ്നം അന്ന് തോന്നുന്നില്ല 3-4കളി സുഖം ആയി ജയിക്കണ്ട അന്ന് കണ്ടം കളി നിലവാരം തഴന്ന കളിക്കാർ ഉള്ളപ്പോൾ അദ്ദേഹത്തെ പുറത്തു ആക്കിയട്ടു കാര്യ ഇല്ല

  • @KERALABOYFROMKERALA
    @KERALABOYFROMKERALA 3 ชั่วโมงที่ผ่านมา +11

    Juan ferrando varanam pullieede underil pritam kottal okke thee aanu

    • @Fear.aayoda
      @Fear.aayoda 3 ชั่วโมงที่ผ่านมา

      Hm😂

    • @KERALABOYFROMKERALA
      @KERALABOYFROMKERALA 3 ชั่วโมงที่ผ่านมา +2

      @Fear.aayoda ilikkanda enthaayalum oru coachine management konduvarum so indiayil success aaya coach alle nallat athaa njn paranjat

    • @cAlLmEBRuCEE
      @cAlLmEBRuCEE 2 ชั่วโมงที่ผ่านมา +1

      Pritam oru destroyer type player aanu Juan systemthil pritam ath ayrunnu ..highline kalikunna player alla Pritam athinu nalla ball playing defender veenam ..indianyil ball playing defender thanne kurav aanu ..Juan ene pole ulla coach pritathine correct ayite use chyum ..

  • @sooraj5468
    @sooraj5468 3 ชั่วโมงที่ผ่านมา +4

    Guys ...let me explain...instead of bringing a new coach by spending loads of money.. i suggest to bring ivan back and let him coach the next 12 matches .Huge changes must be brought in the defensive position in the club.Sell some players like Rahul , Peprah (depending on the playtime,if he is there just to play 10 mins each match as a sub).And bring some new players we need an experienced Indian defender . If ivan with this team is able to achieve till top 5 (of the upcoming 12 matches) extend his contract. That would be the best thing we can do ..
    Hope 💛

  • @ashiknarayan
    @ashiknarayan 2 ชั่วโมงที่ผ่านมา

    Changing coach is not at all the final solution... Early scouting should be done early.... Don't wait till the final day of purchasing a player( Getting quality players with cheap nogotiable rate may be the aim)... But it is more important to start a early preseason training with full squad.... It will give more understanding between players... After few months it will be reform to well oiled machine.... Then we can achieve any trophies.....

  • @mohammadfad2680
    @mohammadfad2680 3 ชั่วโมงที่ผ่านมา +8

    സച്ചിൻ അവിടെ തന്നെയുണ്ടോ.... ഗോളിയുടെ തെറ്റിന് കോച്ചിനെ പുറത്താക്കി...ഇനി തോറ്റാൽ ആരെ പുറത്താക്കും..

  • @AKISL-wl1vx
    @AKISL-wl1vx 4 ชั่วโมงที่ผ่านมา +9

    0:41

  • @Someknowledge4u
    @Someknowledge4u 3 ชั่วโมงที่ผ่านมา +3

    Ente oru point of viewil defencum bench strengthum change cheytha mathiyayirunnu
    Nammal goal adikkunnund but concedum cheyyunnund

  • @Ameen_ou
    @Ameen_ou 3 ชั่วโมงที่ผ่านมา +6

    Coachine മാറ്റിയിട്ടു ഒരു കാര്യമില്ല. നല്ല പ്ലയെർസിനെ കൊണ്ട് വരണം. അല്ലാതെ ഒന്നും നടക്കില്ല.ഫുട്ബാളിനോട് താല്പര്യം ഉള്ള owners വരണം. ബിസിനെസ്സിനോട് താല്പര്യം ഉള്ള owners പുറത്ത് പോട്ടെ..

  • @manujoseph1139
    @manujoseph1139 2 ชั่วโมงที่ผ่านมา +1

    Very good decision. With all due respect, he failed to bring the best of out his available team.

  • @Devil_Of_Dude_
    @Devil_Of_Dude_ ชั่วโมงที่ผ่านมา

    പാവം തോന്നുന്നു😢😢 സ്റ്റാറെ ❤❤❤

  • @RafshanX3
    @RafshanX3 3 ชั่วโมงที่ผ่านมา +3

    next coach ara varanam yanan apiparayam

  • @sree7912
    @sree7912 3 ชั่วโมงที่ผ่านมา +7

    Management out enn # tag ittapo..Managment coach ne purathaki😂

  • @PAULEBENEZER-v8l
    @PAULEBENEZER-v8l 3 ชั่วโมงที่ผ่านมา +4

    എന്നാലും blasters coach നെ pep ഉം ആയിട്ട്...!!!! 😂😂😂😂 ഒരു നിമിഷമെങ്കിലും 😄😄😄

  • @adithyanharidas5638
    @adithyanharidas5638 4 ชั่วโมงที่ผ่านมา +4

    It was better bro
    കോച്ചിന്ന് പറ്റിയ സ്‌ക്വാഡ് അല്ല നമ്മടെ ടീമിൽ ഒള്ളത് പുള്ളിടെ tactics അനുസരിച് പറ്റിയ players illaa

  • @elnino5869
    @elnino5869 3 ชั่วโมงที่ผ่านมา +4

    നല്ല ഡിഫൻസ് ഉണ്ടാരുന്നേൽ ഇപ്പോൾ top 4 ൽ കിടക്കേണ്ട ടീം ആരുന്നു
    നമ്മളെ മണ്ടന്മാർ ആക്കാൻ വേണ്ടി കോച്ച്നെ മാറ്റുന്നു 😐🥲

  • @amaishanek2781
    @amaishanek2781 ชั่วโมงที่ผ่านมา

    👀☠️

  • @Ashishvt974
    @Ashishvt974 3 ชั่วโมงที่ผ่านมา +2

    ഇനി ആര് വന്നാലും നല്ല ഡിഫെൻഡേഴ്സിനെ കൊണ്ടുവന്നില്ലെങ്കിൽ ടോപ് 6 പോലും കേറില്ല

  • @basilabraham4141
    @basilabraham4141 3 ชั่วโมงที่ผ่านมา +2

    പലചരക്ക് കച്ചോടം നടത്താൻ ഫുട്‌ബോൾക്ലബ്ബ് നടത്തുന്ന വകാതിരിവില്ലാത്ത മാനേജ്മെന്റ്.
    ഇവന്മാരിനി BLASTERS നു പകരം BLA "STORES" എന്നെങ്ങാനും സ്പെല്ലിങ് മാറ്റിട്ടുണ്ടോന്നു ഒന്നു നോക്കട്ടെ...
    സ്റ്റേഷനറി സാധനങ്ങൾക്കണല്ലോ IMPORTANCE.
    ആരോട് പറയാൻ ആരു കേൾക്കാൻ
    ക്ലബ്ബ് ന്റെ പേരിലെ ആ KERALA ഒന്നു എടുത്ത് മാറ്റിയിരുന്നേൽ നമ്മുടെ ടീം അല്ലല്ലോ എന്നു പറഞ്ഞെങ്കിലും സമാധാനിക്കാരുന്നു..

  • @suhailmalappuram2128
    @suhailmalappuram2128 3 ชั่วโมงที่ผ่านมา +8

    അടുത്തത് സച്ചിനെ ഒഴിവാക്കണം.. 😏

    • @Aswin-370
      @Aswin-370 3 ชั่วโมงที่ผ่านมา +1

      Reflex illatha funda

    • @Lion_of_Yahuda
      @Lion_of_Yahuda 3 ชั่วโมงที่ผ่านมา +1

      Rahul nn 2034 vare extension kodukanam 🔥🔥

    • @uday369
      @uday369 2 ชั่วโมงที่ผ่านมา

      Rahuln extension kodkande, cashum kodkanda chor mathram kodtha mathy enn avn parnjit und

  • @Alefootgaming
    @Alefootgaming 4 ชั่วโมงที่ผ่านมา +24

    Le stahre :- എന്നെ ചതിച്ചതാ 😕👋🏻

    • @Terzaxx
      @Terzaxx 3 ชั่วโมงที่ผ่านมา +1

      🙃

    • @FM-KBFC
      @FM-KBFC 3 ชั่วโมงที่ผ่านมา +4

      Nop nammaleyaan chadichat

  • @expkeralamexp2809
    @expkeralamexp2809 2 ชั่วโมงที่ผ่านมา

    It's all about management

  • @oldviseman
    @oldviseman 3 ชั่วโมงที่ผ่านมา

    Super cup is coming atleast we could achieve something there.

  • @Terzaxx
    @Terzaxx 3 ชั่วโมงที่ผ่านมา +1

    🙂

  • @sureshperfect7211
    @sureshperfect7211 2 ชั่วโมงที่ผ่านมา +1

    കഴിഞ്ഞ 2 , 3 സീസണുകളെ അപേക്ഷിച്ച് മറ്റു ടീമുകളുടെ tactics മാറിയിട്ടുണ്ട് Strength കൂടിയിട്ടുണ്ട്. Coach Ivan വന്നു കഴിഞ്ഞാൽ ഈ ടീമിനെ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമോ? (പുതിയ players നെ കൊണ്ടു വരാതെ)........😊

  • @DXALAN-m5d
    @DXALAN-m5d ชั่วโมงที่ผ่านมา +1

    guys past is past
    it"s gone
    the year 2024 has not good for indian team and kbfc
    let"s hope 2025 is a great year for kbfc and indian football team

  • @____MAN____
    @____MAN____ 4 ชั่วโมงที่ผ่านมา +9

    Good decision🙌🏽

  • @vimalraj1689
    @vimalraj1689 4 ชั่วโมงที่ผ่านมา +3

    Predictable aayirunu athanalla padhiv ennit management manyanmarakm

  • @Tojo_jzf
    @Tojo_jzf 3 ชั่วโมงที่ผ่านมา +2

    Puthiya coach nalla strict demanding coach aayal nalla indian players ine kond varan pulikk sadichal vellathu. Nadakum allathe sachinem, Sandeep,naocha ,rahul okke vech arkum magic kanikan patilla😊

    • @Ashishvt974
      @Ashishvt974 3 ชั่วโมงที่ผ่านมา

      Stahre വന്നപ്പോഴും സ്ട്രിക്ട് and കലിപ്പൻ കോച്ച് ആണ് എന്നാണ് പറഞ്ഞത്

    • @Tojo_jzf
      @Tojo_jzf 3 ชั่วโมงที่ผ่านมา

      @@Ashishvt974 pakshe angane allalo pulli oru paavam aayi poyilley🙂

  • @shihabshohab7083
    @shihabshohab7083 3 ชั่วโมงที่ผ่านมา

    Pulli nalla coach aanu but players madup aanu defence + goalkeeping

  • @jibinjosek4837
    @jibinjosek4837 3 ชั่วโมงที่ผ่านมา +1

    Ivan kond varuka aanu ippo ettavum nalla option.personally athinod enik thalparyam illa engilum ini athaa nallathu pullikk ee team ne vachu chelappo playoffs il ethilkaan pattum.
    Vere aaru vannaalum nammadr players ne okke manasilaakki varumbo ini season kazhiyum
    Personally enik ee mid season sacking theere ishtapedanilya.atleast give any coach a full season regardless of season. End of the season take a decision

  • @Sulthanedits11
    @Sulthanedits11 3 ชั่วโมงที่ผ่านมา +1

    Expected 😂

  • @shahinshajahan7869
    @shahinshajahan7869 4 ชั่วโมงที่ผ่านมา +9

    Stahre ആണോ ഹബീബി ശെരിക്കും prblm 😢😢

    • @shaijojosephjoseph8580
      @shaijojosephjoseph8580 3 ชั่วโมงที่ผ่านมา

      Never

    • @shuhaib3300
      @shuhaib3300 3 ชั่วโมงที่ผ่านมา

      Management and goalkeeper also😂

  • @azharsinan7025
    @azharsinan7025 2 ชั่วโมงที่ผ่านมา +2

    Ivane kound varo🥺

  • @Donix-u3k
    @Donix-u3k 2 ชั่วโมงที่ผ่านมา

    Reserve team coach nte playing style paatii oru video cheyumoo

  • @SHAFI-m8e3z
    @SHAFI-m8e3z 3 ชั่วโมงที่ผ่านมา

    😮😂😂😂

  • @mc-criminal5827
    @mc-criminal5827 3 ชั่วโมงที่ผ่านมา

    Team ahhnbro kozhappam

  • @mukeshkumar-gb7on
    @mukeshkumar-gb7on 3 ชั่วโมงที่ผ่านมา +1

    അ ഗോൾ കീപിങ് കോച്ച് ആൻഡ് മെഡിക്കൽ ടീം കൂടി പുറത്താക്കണം അായിരുന്നു

  • @raghultvm256
    @raghultvm256 3 ชั่วโมงที่ผ่านมา

    Ivan ashane koduvaranam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anju.tk10
    @anju.tk10 4 ชั่วโมงที่ผ่านมา +6

    Ini management out

  • @chandrasekharakurupb2635
    @chandrasekharakurupb2635 3 ชั่วโมงที่ผ่านมา +1

    കോച്ച് വരട്ടെ ഒപ്പം ജനുവരിയിൽ വേണ്ടപൊസിഷനിൽ കൃത്യമായ സൈനിംഗും വരണം അതുവരെ പ്രതിഷേധത്തിൽ നിന്നും പിന്നോട്ട് പോകരുത്

  • @mc-criminal5827
    @mc-criminal5827 3 ชั่วโมงที่ผ่านมา

    Nikhil mon

  • @theb10studios47
    @theb10studios47 4 ชั่วโมงที่ผ่านมา +1

    First😊

  • @athulkrishnaos2190
    @athulkrishnaos2190 3 ชั่วโมงที่ผ่านมา +2

    Broivan varumo

  • @RobinThomas-zs3kl
    @RobinThomas-zs3kl 3 ชั่วโมงที่ผ่านมา +3

    എന്നാലും സച്ചിനെ വിടില്ല 🤣🤣

  • @None-rk1in
    @None-rk1in 3 ชั่วโมงที่ผ่านมา

    Managmentin oraale kutapeduthanamayirunnu,avarude thetaya theerumanangale nyayikarikan,basically stahre was a necessary sacrifice to make the fans believe its all the coach's problem and not the management

  • @sree7912
    @sree7912 4 ชั่วโมงที่ผ่านมา +5

    Ini ipo puthiya coach kond vannalum..... Eee season kayil ninn poyi🤧

  • @sreejithbalan2580
    @sreejithbalan2580 2 ชั่วโมงที่ผ่านมา

    ISL നിലവാരത്തിലുള്ള ഗോളിയില്ലാതെ പിടിച്ചു നിൽക്കാനാവില്ല

  • @steminstalin5170
    @steminstalin5170 4 ชั่วโมงที่ผ่านมา +11

    ഇത് പ്രതീക്ഷിച്ചിരുന്നു... Management പാവം കോച്ചിനെ ബലിയാടാക്കി... കൈ കഴുകി... Protest നടത്തിയതിന്റെ result ഉം ആയി...

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 2 ชั่วโมงที่ผ่านมา

    des buckingham,
    ivan vukomanović,
    juan ferrando,
    north east united 20-21 പരിശീലിപ്പിച്ച സ്പാനിഷ് യുവ coach Gerard Nus, അല്ലെങ്കിൽ ഒരു morocan കോച്ച് ഇവരിൽ ആരെങ്കിലും കൊണ്ട് വരണം

  • @LuqmanulHakimcv
    @LuqmanulHakimcv 3 ชั่วโมงที่ผ่านมา +2

    Aa set piece coach ne koode kalanjath nannayiii🙏

  • @adonepaul
    @adonepaul 4 ชั่วโมงที่ผ่านมา +4

    Des Buckingham is a better option ....

    • @PRIYAMARMAAN-wb6sj
      @PRIYAMARMAAN-wb6sj 3 ชั่วโมงที่ผ่านมา

      Pattiya players nevkodukanm.. Coachine matram kond vanna pora

    • @akshaykv305
      @akshaykv305 3 ชั่วโมงที่ผ่านมา +2

      Nalla indian plyrs illand vannit karyamilla bro

    • @adonepaul
      @adonepaul 3 ชั่วโมงที่ผ่านมา

      Athe
      But eee management ithukond onm padikila 🫠
      Nml fans ooom.... Ennathan sathym

    • @akshaykv305
      @akshaykv305 3 ชั่วโมงที่ผ่านมา

      @@adonepaul thalkalam ee avg teamine vech kalippikkunna oru coach athe ullu oru vazhi(like ivan).like oru mid table team.bhagyam illa ethelum oru season wonder adich Vella cup kittuvayirikkum😥.allathe ee management oru onnu cheyyulla🥺

  • @sujithdivakar
    @sujithdivakar 2 ชั่วโมงที่ผ่านมา

    Kashtam

  • @spran8
    @spran8 3 ชั่วโมงที่ผ่านมา +1

    സ്റ്റാറേ രക്ഷപ്പെട്ടു എന്ന് ഞാൻ പറയും ഇനി ഈ ടീമിൻറെ മാനേജ്മെൻറ്ൻറെ അടുത്ത ഇരയെ കാത്തിരുന്നാൽ മതി..

  • @RohithK-d6t
    @RohithK-d6t 4 ชั่วโมงที่ผ่านมา +3

    Enthokkeyano entho

  • @erfane3997
    @erfane3997 3 ชั่วโมงที่ผ่านมา +1

    പുള്ളിയുടെ vertical attacking അട്ടർ ഫ്ലോപ്പ് ആണ്... 🥲
    പിന്നെ ലാസ്റ്റ് മാച്ചിലെ substituitions കൊള്ളില്ല... ഡിഫെൻസ് സ്ട്രോങ്ങ്‌ ആകുന്നതിനു വേണ്ടി subs ഒന്നും കൊണ്ടുവന്നില്ല 🙌....
    ബട്ട്‌ പുതിയ coach വന്നാലും മിനിമം 3 ഇന്ത്യൻ good signings എങ്കിലും ഉണ്ടെങ്കിലേ കളിയിൽ നല്ല മാറ്റം വേരു 🙌

  • @rpsthoughts
    @rpsthoughts 3 ชั่วโมงที่ผ่านมา +1

    ഒരു കോച്ചിന് അദ്ദേഹത്തിന്റെ ആവശ്യത്തിനുള്ള കളിക്കാരെ കൊടുക്കാതെ ലാഭം നോക്കുന്ന മാനേജ്മെന്റ് ആദ്യം പുറത്തു പോകേണ്ടത്... ബ്ലാസ്റ്റേഴ്സ് ആദ്യം ജീപ്പിന് കിട്ടുന്ന കുറേ കളിക്കാരെ വാങ്ങിക്കും പിന്നെ ഒരു കോച്ചിനെ അപ്പോയ്മെന്റ് ചെയ്യും അയാൾ എന്തുചെയ്യാനാ..... ഞാനിപ്പം പ്രാർത്ഥിക്കുന്നത് ഇവാനാശാൻ ഇപ്പോൾ വന്നു കയറരുത് എന്നാണ്.... വന്നാൽ ആശാനെയും ഈ മാനേജ്മെന്റ് ബലിയാടാക്കും

  • @brijeeshkizhakkuveettil9070
    @brijeeshkizhakkuveettil9070 3 ชั่วโมงที่ผ่านมา

    Coach എടുക്കുന്ന പല തീരുമാനങ്ങളും തെറ്റായിരുന്നു, മുന്നിൽ നിൽക്കുമ്പോൾ Defence നമ്മൾ സെറ്റാകണം അത് ചെയ്യുന്നില്ല

  • @footballshorts9380
    @footballshorts9380 3 ชั่วโมงที่ผ่านมา

    MBSG eathire 2 goal conced cheythath defensive error ayirunnu.arh poalle kuree matchs.coachine matiyath oru pariharam alla.individual mistakes orupad unnd

  • @PRIYAMARMAAN-wb6sj
    @PRIYAMARMAAN-wb6sj 3 ชั่วโมงที่ผ่านมา

    Aa Lara sharma ku oru contract koduthirunnal avan nokkikolluvarnnu.. Epo FC goa de benchil ond.. Sandeep, milos.. Nthinu contract extend cheythu?? Prabir last season muthal injured anu.. Puthiya oraala recruit cheythila... DM jeakson nu pakaram oraal vendatharunnu.. Bryce, sourav, rahul, prabir, ishan ozhivakkandatharunnu.. Yohemba ye loanil vidanm arunu.. Kurach paysa mudakki anaalum... Abhi meite, nikhil prabhune kond varanm.. Koode Lara sharma ye convice cheyyanm.. Vere oraal nilvil marketil illa.. Allaal.. Neeraj kumar odisha de.. Young anu.. But kidilam goalkeeper anu.. Kond varan nokanm

  • @adkgaming8180
    @adkgaming8180 3 ชั่วโมงที่ผ่านมา

    They (management) just needed a scapegoat

  • @Daya123-t9k
    @Daya123-t9k 2 ชั่วโมงที่ผ่านมา

    Des beckinham varuo👀

  • @arshaksoman4143
    @arshaksoman4143 3 ชั่วโมงที่ผ่านมา

    മാനേജ്മെന്റിന് ആരും പുറത്താക്കും

  • @FarhanFarz
    @FarhanFarz 3 ชั่วโมงที่ผ่านมา +3

    Ee January windowyil oru nalla holding midfieldere must aayitum sign cheyyanam 💯👍🏻

    • @ayaanamin3002
      @ayaanamin3002 2 ชั่วโมงที่ผ่านมา

      GoalKeeper?

  • @Aditya_65318
    @Aditya_65318 4 ชั่วโมงที่ผ่านมา +3

    Bunch of clowns running kbfc at the top? Not backing coach properly and sacking him

  • @123shibin
    @123shibin 3 ชั่วโมงที่ผ่านมา

    Stahre de interview undo evidelum?

  • @rojindaison6532
    @rojindaison6532 3 ชั่วโมงที่ผ่านมา +1

    Good decision 😂

  • @AjasAjas-rl1ll
    @AjasAjas-rl1ll 3 ชั่วโมงที่ผ่านมา

    potte puthya oral varatte ❤

  • @The_N_vlogger
    @The_N_vlogger 3 ชั่วโมงที่ผ่านมา +1

    😂😂 50% coach 50% playersum karanam ane.
    Miss pass individual mistake. Sachin problem ithokey pariharikanam

  • @sulaiman.c.k5861
    @sulaiman.c.k5861 3 ชั่วโมงที่ผ่านมา

    സ്റ്റാറയല്ല പ്രശ്നം
    കളിക്കാർ തന്നെയാണ് ' പ്രശ്നം

  • @asish_sabu
    @asish_sabu 4 ชั่วโมงที่ผ่านมา +22

    Bring back Ivan😊

    • @misbah0750
      @misbah0750 4 ชั่วโมงที่ผ่านมา

      🤣

    • @_M-A-K_
      @_M-A-K_ 3 ชั่วโมงที่ผ่านมา +2

      🤡

    • @anask4974
      @anask4974 3 ชั่วโมงที่ผ่านมา +2

      Ivaneyokke chavitt purathaakkiyatha pattanjit🤣🤣🤣

    • @Lion_of_Yahuda
      @Lion_of_Yahuda 3 ชั่วโมงที่ผ่านมา

      Bro DES നല്ലത് annu we should go for him

    • @AiGriffy_BUNNY
      @AiGriffy_BUNNY 2 ชั่วโมงที่ผ่านมา

      Best, annittu ivane kidannu kuttam parayan alle. Kazhinja vattam kete annu same formation, predictable tactics, late substitutions athu thanne vidum parayan alle. Still I like ivan. But ivide onthine pole niram marunna kure ennam ond. Ippo kondu veran parayum. Vannu kazhinja ivan tactics predictable annu sub irakan ariyilla ennokke paranju kuttam parayum. Koode parayum stahre sack chythappo enthukond oru successful coachinne vilichilla ennu paranju karolis inne kuttam parayum
      Ivan kondu verunnathillum nalle oru successful coachinne kondu verunnathayirikkum

  • @KkKk6-sc5gu
    @KkKk6-sc5gu 3 ชั่วโมงที่ผ่านมา +1

    Out management instead of michil stahare

  • @AnuragA-m5v
    @AnuragA-m5v 2 ชั่วโมงที่ผ่านมา

    Assistant coach orru karyavum illyarrunu alvaronte seasonile coachine kondaranam

  • @basilabraham4141
    @basilabraham4141 2 ชั่วโมงที่ผ่านมา

    ലെ സ്റ്റാറെ: മാനേജ്മെന്റിന് ഗെയിംപോയിന്റസ്നോട് ഒബ്സെഷൻ ആണ്.😮

  • @muhammadalipa9668
    @muhammadalipa9668 2 ชั่วโมงที่ผ่านมา

    മുതലാളിമാരെ എന്നു പുറത്താക്കും കേരളം

  • @ashikashik82
    @ashikashik82 4 ชั่วโมงที่ผ่านมา +1

    are they reacting

  • @phfaizal987
    @phfaizal987 2 ชั่วโมงที่ผ่านมา

    തെറ്റ് കളിക്കാരുടെ കൊച്ച് പുറത്ത്‌ 😢😢😢

  • @KeralaBlastersNeWS1
    @KeralaBlastersNeWS1 3 ชั่วโมงที่ผ่านมา

    Bro namukku champion mentality ulla teamineyum, coach neyum Aanu vendathu

  • @LinsaLinsarakesh
    @LinsaLinsarakesh 3 ชั่วโมงที่ผ่านมา +1

    ഇനി kbfc പ്ലായോഫ് കയറുമോ ഇത്രയു മത്സരം തോറ്റില്ലെ playoff ന് chance ഉണ്ടോ😢

  • @Anniyann
    @Anniyann 3 ชั่วโมงที่ผ่านมา +1

    Mngment marathe pep guardiola vannalum ee team cup adikkillaaaa!💯

    • @kai4303
      @kai4303 3 ชั่วโมงที่ผ่านมา

      Pep oooh agerku patiya mangement 😂

  • @EdwinThomas-nx3le
    @EdwinThomas-nx3le 3 ชั่วโมงที่ผ่านมา

    നിങ്ങളുടെ ടീം മാനേജ്മെന്റ് കാർലോസിനെയും പുറത്താക്കി 😂😅