കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കി | Mikael Stahre | Kerala Blasters

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 174

  • @Mrboomcreations
    @Mrboomcreations 7 ชั่วโมงที่ผ่านมา +329

    മാനേജ്മെന്റിനെയാണ് പുറത്താക്കേണ്ടത്

    • @suhailmuhmed6074
      @suhailmuhmed6074 7 ชั่วโมงที่ผ่านมา +1

      💯

    • @Rawagent.007
      @Rawagent.007 7 ชั่วโมงที่ผ่านมา +6

      @@Mrboomcreations എല്ലാവരെയും മാറ്റി മാനേജ്‍മെന്റ് ഒഴിഘെ 🥹

    • @nucleus4146
      @nucleus4146 7 ชั่วโมงที่ผ่านมา +2

      Eppo nadakkum nokki erunno 😂😂😂

    • @AjinAji-z3t
      @AjinAji-z3t 7 ชั่วโมงที่ผ่านมา +1

      Nthiinaah brooh

    • @AjinAji-z3t
      @AjinAji-z3t 7 ชั่วโมงที่ผ่านมา +2

      Ivan vanna rdy aakum

  • @Itstimeforcomeback
    @Itstimeforcomeback 7 ชั่วโมงที่ผ่านมา +183

    നല്ല കാര്യം 👏 അയാളെങ്കിലും രക്ഷപ്പെടട്ടെ വേറെ നല്ല മാനേജ്മെൻറ് ഉള്ള ക്ലബ്ബിൽ പോകട്ടെ Michael Stahre ❤️❤️

    • @psysooraj
      @psysooraj 6 ชั่วโมงที่ผ่านมา +3

      2 years 2 clubs sacked from both👍
      (coach is just average one)

  • @ajeeshksofficial
    @ajeeshksofficial 7 ชั่วโมงที่ผ่านมา +72

    ആ മാനേജ്മെന്റിനെ ഒന്ന് പുറത്താക്കാമോ.... മികച്ച ഡിഫെൻസിവ് പ്ലയേഴ്‌സിനെ കൊണ്ടുവരാതെ കോച്ചിനെ മാറ്റിയത് കൊണ്ട് എന്ത് പ്രയോജനം

  • @Rawagent.007
    @Rawagent.007 7 ชั่วโมงที่ผ่านมา +84

    11 season ആയിട്ടും എന്ത് മാറ്റം ആണ് ഉള്ളത് പക്കാ business management നെ മാറ്റണം അല്ലാതെ ഒരു കാര്യവും ഇല്ല 😢😢

  • @radhakrishnanradhakrishnan8582
    @radhakrishnanradhakrishnan8582 7 ชั่วโมงที่ผ่านมา +39

    കോച്ചിനെ മാറ്റിയതുകൊണ്ട് മാത്രം ഒരു പ്രയോജനവുമില്ല. ടീം മാനേജ്മെൻ്റൊണ് ഏറ്റവും വലിയ പരാജയം

  • @MaheshMahesh-fo9lq
    @MaheshMahesh-fo9lq 7 ชั่วโมงที่ผ่านมา +86

    ബ്ലാസ്റ്റേഴ്സിന് മികച്ച ഗോളിയാണ് അത്യാവിശ്യമായി വേണ്ടത്

    • @Jacobgeovan
      @Jacobgeovan 7 ชั่วโมงที่ผ่านมา +2

      Goalkeeper kozhapilla train cheyyikkanam nannayitu

    • @rxspidey4438
      @rxspidey4438 6 ชั่วโมงที่ผ่านมา +9

      ​@@Jacobgeovanente ponn machne vere goalkeeper venm

    • @Kannankochu_3
      @Kannankochu_3 6 ชั่วโมงที่ผ่านมา +3

      Match kanarille🤔
      Som kumar entho oru mistake varuthiyappol aa cherukkane parayan baaki onnum illa ippo sachine parayan aarkum pattila why🤷🏻‍♂️​@@Jacobgeovan

    • @romanzzgaming8556
      @romanzzgaming8556 6 ชั่วโมงที่ผ่านมา +2

      @@Jacobgeovan sachin below average gooli aan,, enganeyo 2 penalty save cheithu allathe parayan onnum illa

  • @mathewkl9011
    @mathewkl9011 7 ชั่วโมงที่ผ่านมา +35

    ഗോൾ കീപ്പറിന്റെ മോശം പ്രകടനത്തിനുള്ള പരിഹാരം കൂടി കണ്ടാലേ കാര്യങ്ങൾ ശെരിയാവു.. സത്യം പറഞ്ഞാൽ കോച്ചല്ല , KB മാനേജ്മെന്റ് ആണു മാറേണ്ടത്. 😊

  • @ammaar8366
    @ammaar8366 7 ชั่วโมงที่ผ่านมา +40

    First avesham club🥰

    • @_ns_6642
      @_ns_6642 6 ชั่วโมงที่ผ่านมา +1

      iyy onte fake ale😂😂

    • @ഞാൻ-ഘ7ഷ
      @ഞാൻ-ഘ7ഷ 6 ชั่วโมงที่ผ่านมา +1

      അവൻ ഇടുന്നതിനു മുൻപ് 24 ബ്രേക്ക്‌ ചെയ്തു 😂😂😂..

  • @HamnaGeneraltrading
    @HamnaGeneraltrading 7 ชั่วโมงที่ผ่านมา +10

    ആദ്യമായിട്ട് മറ്റേണ്ടത് ടീം ടെക്നിക്കൽ ഡയറക്ടർ ആദ്യം മാറ്റണം. ഒരു മികച്ച ഗോൾ കീപ്പർ വരട്ടെ. മാനേജ്മെന്റ് വെറും ബിസിനസ്‌ താല്പര്യം മാത്രമാണ് ഉള്ളത്. ഒരു നല്ല ബെസ്റ്റ് ഇന്ത്യൻ പ്ലയെർ ഇന്ന് ടീമിൽ ഇല്ല

  • @being_boby4612
    @being_boby4612 7 ชั่วโมงที่ผ่านมา +28

    Stare is good അത്യം പുറത്ത് ആകേണ്ടത് മാനേജ്‍മെന്റ് ആണ് അവരെ അത്യം മറ്റു അപ്പോ തന്നെ കളികൾ ജയിച്ചു തുടഗും

  • @albinvarghese8964
    @albinvarghese8964 7 ชั่วโมงที่ผ่านมา +48

    ആ best..
    മര്യാദക്ക് നല്ല players നെ എത്തിച്ചാൽ തീരാവുന്നതേ ഉണ്ടാർന്നുള്ളു
    അതിനു പകരം നല്ലൊരു coach നെ പുറത്താക്കി 🥲..

    • @JibuJoseph-yh7qk
      @JibuJoseph-yh7qk 7 ชั่วโมงที่ผ่านมา +1

      Sathyam

    • @ADON_GMNG2
      @ADON_GMNG2 6 ชั่วโมงที่ผ่านมา +1

      Nalla coach.???
      Ayalde history nokk😢.

    • @Kumbidi-z1y
      @Kumbidi-z1y 6 ชั่วโมงที่ผ่านมา

      We have some of the best players in form

  • @JoseEA-g8l
    @JoseEA-g8l 7 ชั่วโมงที่ผ่านมา +9

    മുഖം മോശമായതിന് കണ്ണാടി തല്ലി പൊളിച്ചിട്ട് വല്ല കാര്യമുണ്ടോ

  • @GoExotics-vd2ex
    @GoExotics-vd2ex 7 ชั่วโมงที่ผ่านมา +28

    മാനേജ്‌മെന്റിനെ മുഴുവനായി മാറ്റിയ തീരാവുന്ന പ്രേശ്നമേയുള്ളു.... 🙂

  • @vineethmkd1569
    @vineethmkd1569 7 ชั่วโมงที่ผ่านมา +5

    മാനേജ് മെന്റ് മോശം ആണ്... അതിന് പരിശീലകനെ കുറ്റം പറയേണ്ടതില്ല...

  • @SuhailNm-f2t
    @SuhailNm-f2t 7 ชั่วโมงที่ผ่านมา +10

    സ്ഥിരം പല്ലവി.. ഫാൻസിന്റെ കണ്ണിൽ പൊടിയിടാൻ.. 👍

  • @69_BaBu_69
    @69_BaBu_69 7 ชั่วโมงที่ผ่านมา +80

    ആശാൻ മതി ആശാനെ തിരിച്ച് കൊണ്ട് വരണം

    • @rayyankp7783
      @rayyankp7783 7 ชั่วโมงที่ผ่านมา +6

      Yaa aashan mathi

    • @MhdSinan-gl7ry
      @MhdSinan-gl7ry 7 ชั่วโมงที่ผ่านมา +4

      des buckingham

    • @musthafapadikkal6961
      @musthafapadikkal6961 7 ชั่วโมงที่ผ่านมา +4

      ആര് വന്നിട്ടും കാര്യമില്ല നല്ല ഇന്ത്യൻ സ്‌ക്വാഡ് ഇല്ല

    • @pluto3209
      @pluto3209 7 ชั่วโมงที่ผ่านมา +1

      Des Buckingham

    • @0909-f9c
      @0909-f9c 7 ชั่วโมงที่ผ่านมา +1

      വുകമനോവിച്ച് വേണ്ട 😊
      ഇപ്പോൾ പുള്ളിക്ക് ഒരു വിലയുണ്ട്.
      അത് അങ്ങനെ ഇരിക്കട്ടെ

  • @shibuchacko471
    @shibuchacko471 7 ชั่วโมงที่ผ่านมา +4

    Please change management for atleast one season, then we can see the changes

  • @Krishnadaskrishhhh
    @Krishnadaskrishhhh 7 ชั่วโมงที่ผ่านมา +3

    ആശാൻ 😍😍

  • @Rm-vx7dv
    @Rm-vx7dv 7 ชั่วโมงที่ผ่านมา +4

    💯

  • @devaprayagpachu
    @devaprayagpachu 7 ชั่วโมงที่ผ่านมา +32

    കോച്ച് തന്നെ ആണ് പ്രശ്നം കാരണം ഇവാൻ ആശാൻ തന്റെ 1st സീസൺ തന്നെ ഉള്ള ടീം വെച്ച പ്ലൈ ഓഫ്‌ എത്തിച്ചു 💪ആശാൻ നോക്കിയ 3സീസൺ പ്ലൈ ഓഫ്‌ കണ്ടിരുന്നു 🥰🫂 ഇവാൻ ആശാൻ 🔥🔥🔥🔥🔥🔥

    • @dilshadali007
      @dilshadali007 7 ชั่วโมงที่ผ่านมา +1

      Bro cochinu venda kalikare kodukendath management an...last session nokkiya nammukk nalla strikers illayirinnni...ippo defence mid fielder illa..😢😢koch Good anenn parayunnilla..but cochinte prasnam matramalla....

    • @devaprayagpachu
      @devaprayagpachu 7 ชั่วโมงที่ผ่านมา +1

      @ ഇപ്പൊ ഉള്ളതിനേക്കാൾ എത്രയോ മോശം സ്‌ക്വാഡ് ആയിരുന്നു ഇവാൻ ആശാൻ 1st കിട്ടിയത് എന്നിട്ടും ആ സ്‌ക്വാഡ് വെച്ച ആശാൻ പ്ലൈഓഫ്‌ എത്തിച്ചു 🔥🔥

    • @rpk3010
      @rpk3010 7 ชั่วโมงที่ผ่านมา

      കളിക്കാൻ ആളില്ലാതെ... ഏത് കോച്ചു വന്നിട്ടും കാര്യം ഇല്ല. അണ്ണാ....😂😂

    • @vintage____men
      @vintage____men 7 ชั่วโมงที่ผ่านมา

      Squad nokk bro annatheyum innatheyum

    • @ADON_GMNG2
      @ADON_GMNG2 6 ชั่วโมงที่ผ่านมา

      ​@@rpk3010 eda ivarokke better players aan. Upayogikkan ariyanam. Ariyathavante kayyil kittiyal kali kulamakum.
      Thenja teamne vach nalla kali kalicha team thanne aanu blasters.

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 7 ชั่วโมงที่ผ่านมา +3

    Kerlalasrers tym ioveyu tym kerlalasrers ishtamanu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ kerlalasrers ishtamanu ioveyu tym kerlalasrers ishtamanu

  • @rajeshpv6569
    @rajeshpv6569 6 ชั่วโมงที่ผ่านมา +2

    ഇവൻ ആശാൻ ഒരു ചാനലിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചു വിളിച്ചാൽ വരാമെന്ന് പറഞ്ഞതാണല്ലോ.

  • @suhailmuhmed6074
    @suhailmuhmed6074 7 ชั่วโมงที่ผ่านมา +13

    Management ന്റെ ഇത്തവണത്തെ പാവം ബലിയാടുകൾ....

  • @shanavas5777
    @shanavas5777 6 ชั่วโมงที่ผ่านมา +1

    1:31 💯💯

  • @sreeraj5337
    @sreeraj5337 7 ชั่วโมงที่ผ่านมา +13

    ആശാനേ കൊണ്ട് വാടാ പിള്ളേരെ

  • @muhammadfayis4166
    @muhammadfayis4166 7 ชั่วโมงที่ผ่านมา +2

    അടുത്ത മിഷൻ.ഇവാൻ kamback 🔥🔥💛💛

  • @zubishvadakkevila7157
    @zubishvadakkevila7157 6 ชั่วโมงที่ผ่านมา +1

    വെറും മോശം കോച്ച് തന്നെയായിരുന്നു. ഒരു നല്ല പ്ലാൻ ഇല്ലാതെയാണ് ടീം ഇല്ലാ മത്സരവും ഇറങ്ങിയിരുന്നേ??

  • @JoseEA-g8l
    @JoseEA-g8l 7 ชั่วโมงที่ผ่านมา +2

    ആശാൻ തിരിച്ചു വന്നാലും കളിക്കാർ ഇവർ തന്നെയല്ലേ

  • @mrssmileygirlandfriend4331
    @mrssmileygirlandfriend4331 7 ชั่วโมงที่ผ่านมา +1

    💔💔

  • @Ak4invisible
    @Ak4invisible 7 ชั่วโมงที่ผ่านมา +1

    Not the coach it's the management that needs to be changed.

  • @ShazinmpShazinmp-u5s
    @ShazinmpShazinmp-u5s 7 ชั่วโมงที่ผ่านมา +2

    Good disicion

  • @rageeth
    @rageeth 7 ชั่วโมงที่ผ่านมา

    👏👏👏

  • @Marcogami
    @Marcogami 6 ชั่วโมงที่ผ่านมา +2

    Ivan aasahn is back🔥🔥

  • @YaseenYaseen-ri1ib
    @YaseenYaseen-ri1ib 7 ชั่วโมงที่ผ่านมา +2

    Managment out please

  • @astrockprogamerff5573
    @astrockprogamerff5573 7 ชั่วโมงที่ผ่านมา

    First in 24💥❤️

  • @NYS88
    @NYS88 6 ชั่วโมงที่ผ่านมา

    ആരാധകരുടെ പിന്തുണ മുതലാക്കി പണം തട്ടുന്ന ഈ മാനേജ്‌മെൻ്റിനെയാണ് ആദ്യം പുറത്താക്കേണ്ടത്...

  • @Haloeditx
    @Haloeditx 7 ชั่วโมงที่ผ่านมา +18

    Ivane konduvaaaa😢😢😢

    • @josjosjos1942
      @josjosjos1942 7 ชั่วโมงที่ผ่านมา +3

      enthin ? he is a legacy, dont ruin it. I dont think, with this team we gonna reach anywhere. Need a complete change!

    • @Haloeditx
      @Haloeditx 7 ชั่วโมงที่ผ่านมา

      @josjosjos1942 ye true..

    • @aadhi7417
      @aadhi7417 7 ชั่วโมงที่ผ่านมา

      ​@@josjosjos1942absolutely....💯

  • @abhijithgkrishnan2610
    @abhijithgkrishnan2610 6 ชั่วโมงที่ผ่านมา

    Management nu vendi coach baliyaad aai. Individual errors Karanam aanu 6 matches thottathu athil ninnu players ney eduthathil aanu thetu patiya ennu ethu oraalkkum manassil aagum. Nalla Players illatha coach enthu cheyyan. Below average players ney sign cheythu management aanu sherikkum kuttakar. Team stats nokkiya manassil aagum e season il.

  • @aadhi7417
    @aadhi7417 7 ชั่วโมงที่ผ่านมา +1

    2:19 freddy....🙂

  • @ShifinShinuu
    @ShifinShinuu 7 ชั่วโมงที่ผ่านมา +4

    Ivan aashane konduvaaaaaa💚💚💚💚💚💚💚💚💚

  • @newlala_entertainment
    @newlala_entertainment 7 ชั่วโมงที่ผ่านมา

    കോച്ച് അല്ല പ്രശ്നം …. ഗോൾ വഴങ്ങുന്ന ഡിഫൻഡേഴ്സ് ആണ് പ്രശ്നം .. പിന്നെ മാനേജ്മെൻറ് ആണ് പൂർണ ഉത്തരവാദികൾ

  • @arunchandran9455
    @arunchandran9455 6 ชั่วโมงที่ผ่านมา

    തെറ്റായ തീരുമാനം കോച്ചിനല്ല പ്രശനം കാരണം indivudal mistake veruthunna defencm, goaliyum, midile ordersm aan adhyam update cheyanam athin vendath management mothathil polikanm ennale ee team rekshapedu💯

  • @RobinThomas-zs3kl
    @RobinThomas-zs3kl 6 ชั่วโมงที่ผ่านมา

    തന്റെ സിസ്റ്ററ്റത്തിനു വേണ്ട players നെ ചോദിച്ചു വാങ്ങണം 😡😡

  • @zubishvadakkevila7157
    @zubishvadakkevila7157 6 ชั่วโมงที่ผ่านมา +1

    അപ്പോൾ ഗോൾ അടിച്ച ഫ്രഡ്‌ഡി ജപ്പാൻകാരൻ ആണോ മാപ്രേ?? 😂😂

  • @Sujithkumarc.k
    @Sujithkumarc.k 7 ชั่วโมงที่ผ่านมา

    ഈ കളികാരിൽനിനന് ഇതിൽ കൂടുതൽ പൃതീക്ഷികരുത്

  • @sidharthsidhu293
    @sidharthsidhu293 7 ชั่วโมงที่ผ่านมา +1

    Blasters ഇൻ്റെ മാനേജ്മെൻ്റ് ആണ് പുറത്ത് പൊണ്ടത്🤡

  • @Error-ze8js
    @Error-ze8js 7 ชั่วโมงที่ผ่านมา +3

    Ivan back ❤️

  • @2strokeproject848
    @2strokeproject848 7 ชั่วโมงที่ผ่านมา

    Purathakkiiii. 😊

  • @MohammedAadhil10
    @MohammedAadhil10 7 ชั่วโมงที่ผ่านมา +3

    Aaha best😂 coach ine mathram porth akiya onnum sheriavila

  • @dominicmanjooran
    @dominicmanjooran 7 ชั่วโมงที่ผ่านมา +1

    ഇതിനു ഒരു മാറ്റവും ഇല്ലല്ലോ 🤣🤣

  • @Aaaaaaah623
    @Aaaaaaah623 7 ชั่วโมงที่ผ่านมา

    Goals wins u game Defense wins you title ❤..
    Games തോറ്റത് defensive mistakes ആയിരുന്നു.. ഗോൾ സ്കോർ ചെയ്യുന്നുണ്ടർന്ന് പക്ഷെ defense flop ആയിരുന്നു..
    Gk mistake, CB defense .. Indian players. performance മോശം ആയിരുന്നു.
    Should have give him one more season..
    Transfer and scouting ആയിരുന്നു മെച്ചപെടുത്തേണ്ടത്.
    കോച്ച് deserved better management, and players .

  • @axonz777
    @axonz777 7 ชั่วโมงที่ผ่านมา +1

    Management out ✊🏻

  • @നെൽകതിർ
    @നെൽകതിർ 7 ชั่วโมงที่ผ่านมา

    എന്തിന്

  • @SSFamilyTime
    @SSFamilyTime 6 ชั่วโมงที่ผ่านมา

    ഒരു പരിശീലകൻ എന്തുപഴച്ചു.... ടീം മാനേജ്മെന്റ് ടീം ഓണേഴ്സ് നല്ല പ്ലയെർസിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കണം അപ്പോഴേ ടീമിനെ ബിൽഡ് ചെയ്യാൻ ഒരു കോച്ച് എന്ന നിലയിൽ അവർക്ക് ആകു....... സംഭവം പരിശീലകൻ മോശമാണെങ്കിലും പക്ഷേ നല്ല കളിക്കാർ എത്തിക്കേണ്ടതുണ്ട് അതാണ് മെയിൻ പോയിന്റ്.

  • @Automobilejourney
    @Automobilejourney 6 ชั่วโมงที่ผ่านมา

    മാനേജ്മെൻ്റ് മാറുമ്പോൾ പറ എന്നിട്ട് കളി കാണാം ❤

  • @aneeseran5865
    @aneeseran5865 7 ชั่วโมงที่ผ่านมา +1

    കോച്ചല്ല പ്രശ്നം രണ്ടു മൂന്ന് കളിക്കാരെ ഒഴികെ എല്ലാവരെയും മാറ്റണം പ്രെതേകിച്ചു ഗോളിയെ

  • @aboobackerpadathodi
    @aboobackerpadathodi 6 ชั่วโมงที่ผ่านมา

    കോച്ചിൻ്റെ കുറ്റം മാത്രമല്ല ഒന്നാം പ്രതി ഗോളികാം പ്രതികൾ ഡിഫൻ്റുകൾ

  • @jishnuzztecy8390
    @jishnuzztecy8390 6 ชั่วโมงที่ผ่านมา

    😲

  • @jinutomvarghese9440
    @jinutomvarghese9440 6 ชั่วโมงที่ผ่านมา

    മാനേജ്മെന്റ് പിന്നെയും രക്ഷപെട്ടു എല്ലാ പ്രാവിശ്യം ഇങ്ങനെ തന്നെ

  • @AzhalCloudcastle
    @AzhalCloudcastle 7 ชั่วโมงที่ผ่านมา +1

    Whre is Aiman and Azhar ?

  • @SAE-ey2gi
    @SAE-ey2gi 7 ชั่วโมงที่ผ่านมา

    Freddy is a Indian player

  • @manuhyan
    @manuhyan 6 ชั่วโมงที่ผ่านมา

    Cochinu oru kuzhappavum illa nnalla coch aanu goli defents aanu prashnam avare aanu mattendath eni ethu coch vannalum ee plyers thanne alle undava

  • @aboottych89
    @aboottych89 7 ชั่วโมงที่ผ่านมา +1

    Puratthavendath management alle agree??

  • @3hviewsmalayalam
    @3hviewsmalayalam 6 ชั่วโมงที่ผ่านมา

    അയാൾ isl ൽ വേറെ ടീമിൽ പോയി മിന്നിക്കും 👍👍👍

  • @chris84j25
    @chris84j25 6 ชั่วโมงที่ผ่านมา

    കൊച്ചല്ല പ്രശ്നം , പുറത്തു പോകേണ്ടത് മാനേജ്‌മന്റ് ആണ് നല്ല കളിക്കാരെ വിറ്റ് കാശാക്കി , നല്ല ഒരു പ്ലയേഴ്‌സിനെ കൊണ്ടുവരാതെ കൊച്ചിനെ മാറ്റിയിട്ട് എന്ത് കാര്യം നല്ല ഒരു ഡിഫന്റേർഡ്സ് ഇല്ല മിഡ് ഫീൽഡ് ഇല്ല ഗോളി ഇല്ല

  • @Ak4invisible
    @Ak4invisible 7 ชั่วโมงที่ผ่านมา +1

    Management out

  • @arunchandran9455
    @arunchandran9455 6 ชั่วโมงที่ผ่านมา

    Management orkanennu ivan oru seasonm koodi koduthirunnel ee team ipo nikanekal nallaoru positionil ethiyennu.

  • @Messiivanedits
    @Messiivanedits 7 ชั่วโมงที่ผ่านมา +1

    ആദ്യം മാനേജ്മെന്റ് പുറത്ത് പോകു നല്ലൊരു ടീം ഉണ്ടെകിൽ സ്റ്റാറെ എല്ലാ കളി ജയികുമായിരുന്നു ബട്ട്‌ ഇപ്പം ആശാൻ വേണം come back ashan
    Get out management

  • @SubaidaKapprakadan
    @SubaidaKapprakadan 6 ชั่วโมงที่ผ่านมา

    But he is a good coach ❤❤❤😢

  • @pranavprasad1280
    @pranavprasad1280 6 ชั่วโมงที่ผ่านมา

    Coach inte kuzhapamalla management annu preshnam

  • @abhinraj4563
    @abhinraj4563 6 ชั่วโมงที่ผ่านมา

    Nala Indian players illandddd enth cheythitummm oru karyam ilaaa. Undarnvareee anellll vitu cash akki anit replacement kondannu illaa.

  • @INFORMATIONONTOPICS
    @INFORMATIONONTOPICS 7 ชั่วโมงที่ผ่านมา

    ഇനി ആരെയാ നശിപ്പിക്കേണ്ടത് @keralablasters🤌

  • @_mech_body_builder_automotive_
    @_mech_body_builder_automotive_ 6 ชั่วโมงที่ผ่านมา

    Management mariyal thiravunna preshnagal mathrame ullu teamin

  • @NEWMEDIAFOOTBALL
    @NEWMEDIAFOOTBALL 6 ชั่วโมงที่ผ่านมา

    കോച്ച് അല്ലല്ലോ കളിക്കുന്നത് പിന്നെങ്ങനെ coach ആണ് മോശം എന്ന് പറയുന്നത് 🥺

  • @ADON_GMNG2
    @ADON_GMNG2 6 ชั่วโมงที่ผ่านมา

    Worst coach wiki onnu thappiyal kanam mooaprde avastha😂.
    Except management 😂

  • @fazi__1987
    @fazi__1987 7 ชั่วโมงที่ผ่านมา

    Manegement Ivan ആശാനെ തിരിച്ചു കൊണ്ട് വന്നാൽ ഇപ്പോൽ മാനേജ്മെൻ്റിൻ്റെ നേരുള്ള കുറെ എതിർപ്പോകെ മാറും
    But the manegement never do that because the ego😢

  • @sanoozworld5329
    @sanoozworld5329 7 ชั่วโมงที่ผ่านมา +1

    Ivan varanam❤

  • @ajith3841
    @ajith3841 6 ชั่วโมงที่ผ่านมา +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    Oomfiya team

  • @rpk3010
    @rpk3010 7 ชั่วโมงที่ผ่านมา

    കോച്ചിന്റെ പോരായ്മ അല്ല. കളിക്കാൻ നല്ല പ്ലെയർ ഇല്ലാതെ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. ആദ്യം മാനേജ് മെന്റ് നല്ല ഒരു ഗോളിയെയും പ്രതിരോധത്തിലേക്ക് നല്ല രണ്ടു ഇന്ത്യൻ പ്ലെയരെയും റൈറ്റ് ഫോർവേഡ് സ്ഥാനത്തേക്ക് നല്ല ഒരാൾ മൻവീറിനെ പോലെയുള്ള എന്നാൽ ടീം ശെരിയാവും. അല്ലാതെ പരിശീലകനെ മാറ്റിയത് കൊണ്ട് ഒന്നും നടക്കില്ല. നല്ല കോച്ചു ആണ്.

  • @SafwanMon-sp3ht
    @SafwanMon-sp3ht 6 ชั่วโมงที่ผ่านมา

    Coachine patharam paranid kariyumilla players kalikanam

  • @sumeshct8746
    @sumeshct8746 6 ชั่วโมงที่ผ่านมา

    ആദ്യം കൊണ്ട് വരേണ്ടത് നല്ല ബെഞ്ച് സ്‌ട്രെങ്ത് ഉള്ള കളിക്കാരെയാണ്.കീപ്പർസ്,മിട് ഫിൽഡേഴ്‌സ്, ഡിഫെൻഡേഴ്സും. മദ്യനിരയിൽ കളി മെനഞ്ഞില്ലെങ്കിൽ ഒരു കോപ്പും നടക്കൂല. 👎

  • @AjasAjas-rl1ll
    @AjasAjas-rl1ll 7 ชั่วโมงที่ผ่านมา

    athyvism nlla squad nmk und
    ennitum coach onm chynpattunile eduth kalaynm

  • @user-ws4gb9mb8r
    @user-ws4gb9mb8r 7 ชั่วโมงที่ผ่านมา

    Coch ne alla , Management ne aan aathyam maatandath
    Pinnne onn randu nalla players ne kond vara ,
    Allande coch ne maati maati ith entha ngotaaa😂

  • @sunilsubair960
    @sunilsubair960 6 ชั่วโมงที่ผ่านมา +2

    24 kbfc യുടെ latest ന്യൂസുകൾ ഇത് പോലെ കൊണ്ട് വരണം. കുറെ youtuber മാരെ കൊണ്ട് യഥാർത്ത വാർത്തകൾ ഒന്നും അറിയാൻ കഴിയുന്നില്ല. Ivaan ആശാനേ കൊണ്ട് വരാൻ കഴിഞ്ഞിരുന്നേൽ ഒരു മാജിക് നടന്നേക്കും

  • @visualizer6000
    @visualizer6000 7 ชั่วโมงที่ผ่านมา

    Nikhil neyum purathakanam

  • @appuachu7343
    @appuachu7343 6 ชั่วโมงที่ผ่านมา +1

    3 L

  • @jithinupperijithin1289
    @jithinupperijithin1289 6 ชั่วโมงที่ผ่านมา

    ഈ ടീം തന്നെ പിരിച്ചുവിടൊ
    മതിയായി അതു കൊണ്ടാ

  • @ASWINACHU0000
    @ASWINACHU0000 7 ชั่วโมงที่ผ่านมา

    2:18 kp ---😂

  • @JibinSaliraj
    @JibinSaliraj 7 ชั่วโมงที่ผ่านมา

    Bring back ivan💛

  • @KKRBathi
    @KKRBathi 7 ชั่วโมงที่ผ่านมา

    😂🎉

  • @babusathar8013
    @babusathar8013 7 ชั่วโมงที่ผ่านมา +1

    Come back Ivan

  • @karthiklal8f237
    @karthiklal8f237 7 ชั่วโมงที่ผ่านมา

    Freddy goal adichatund potanmare 2indian players😢

  • @subinsubash7667
    @subinsubash7667 6 ชั่วโมงที่ผ่านมา

    Michael Chopraye kondu varu coach aayittu

  • @arunj4593
    @arunj4593 6 ชั่วโมงที่ผ่านมา

    മാനേജ്മെന്റിന്റെ ബലിയാട് 😞

  • @sagarksanthosh905
    @sagarksanthosh905 7 ชั่วโมงที่ผ่านมา

    Ayal vere ethenkilum teamil edukkatte.....kalikkare mattathe coachine mattiyit karyam illa....goalkeeper and defenders 😂😂

  • @Unni-l2j
    @Unni-l2j 7 ชั่วโมงที่ผ่านมา

    അങ്ങേരെ ചെയ്യണ്ടാ എല്ലാം ചെയ്തു.

  • @abhilashs8272
    @abhilashs8272 6 ชั่วโมงที่ผ่านมา

    Moosham manejmentine enna purathakkunne😡😡😡

  • @abudulazeezazee9275
    @abudulazeezazee9275 7 ชั่วโมงที่ผ่านมา

    Freddy goal adichittundd

  • @DreamcatcherDreamcatcher-i6i
    @DreamcatcherDreamcatcher-i6i 6 ชั่วโมงที่ผ่านมา

    നന്നായി... മൂന്ന് ഗോൾ കിട്ടിയാൽ രണ്ടെങ്കിലും തിരിച്ചടിക്കുന്നുണ്ടായിരുന്നു..ഇനി കിട്ടൽ മാത്രം😅😅.. കോച്ച് രക്ഷപ്പെട്ടു..മാനേജ്മെൻ്റ് വട്ട പൂജ്യം

  • @shahasmuhammed9359
    @shahasmuhammed9359 6 ชั่วโมงที่ผ่านมา

    Manegement Out#