കോച്ചിനെ പഴിച്ചിട്ട് എന്ത് കാര്യം. കിട്ടിയ പ്ലയെര്സ് നെ വെച്ച് സ്കോ ഡ് ഉണ്ടാക്കാനേ കഴിയൂ. അതിന് അതാത് സ്ഥാനങ്ങളിൽ മികച്ച താരങ്ങളെ കണ്ടെത്തി എത്തിക്കേണ്ടത് management ന്റെ ബാധ്യതയാണ്.
ഫുട്ബോളിനെ വെറും ബിസിനസ് മാത്രമായി കാണാത്ത നല്ല മാനേജ്‍മെന്റുള്ള. ഏതെങ്കിലും ക്ലബ്ബിൽ ജോയിൻ ചെയ്യാൻ പെട്ടന്ന് തന്നെ കഴിയട്ടെ.🙌 ആശംസകൾ .. കൂടെയുണ്ട് മഞ്ഞപ്പട.. 💛🥲🥹
ഒരു 50 വർഷം കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന് ഇതിഹാസം എന്ന് പറയാൻ ആരുമുണ്ടാവില്ല. കാരണം അന്നും ഇതേ മാനേജ്മെൻറ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ഉണ്ടാകുന്നതെങ്കിൽ...😂😂😂😂
@raf നിങ്ങൾ മനസ്സിലാക്കണം കഴിഞ്ഞവർഷം ഇപ്പോൾ നമ്മുടെ ടീമിൽ ഉള്ള കൂടുതൽ പ്ലേസിനെ ഉപയോഗിച്ചുകൊണ്ടാണ് ഈവാൻ പരിശീലിപ്പിച്ചിരുന്നത് നല്ല റിസൾട്ട് കൊണ്ടുവന്നിരുന്നു അദ്ദേഹം....... But ഇപ്പോഴുള്ള കോച്ച് 😢
@@ca_pt_ain_17cutz44 എടാ നീ ഞാൻ പറഞ്ഞ മനസ്സിലാക്ക് ഇപ്പോഴുള്ള കോച്ചിന്റെ അറ്റാക്കിങ് തന്നെ അത് ശരി ഓക്കേ. But അറ്റാക്ക് ചെയ്യുമ്പോൾ ഡിഫൻസും കൈകാര്യം ചെയ്യേണ്ടതാണ് കോച്ചിന്റെ ബാധ്യത അതുകൊണ്ടാണ് നമ്മൾ ഗോൾ കൺസീഡ് ചെയ്തതിൽ ഫസ്റ്റ് കിട്ടിയത് പിന്നെ ഇന്ത്യൻ താരങ്ങളായ ഇഷാൻ പണ്ഡിതൻ എന്നും ഉപയോഗിക്കുനില്ല ഇന്ത്യൻ പ്ലേസിനെയും അറ്റാക്കിങ്ങിലേക്ക് ഇറക്കി ഡിഫൻസ് ശക്തമാക്കണമായിരുന്നു ബട്ട് ഇതൊന്നും ചെയ്യുന്നില്ല... So ivan is better 🫴🏻
Really sorry Mr. Mickkal Starre. We all know that it's not your fault or lack of strategy that resulted in poor performance of KB team. With very limited resources at hand, no coach on earth can show miracles on the ground. Good bye Sir. 🙏🏻🙏🏻
കോച്ചിനെ മാറ്റിയത് ആരാധകരുടെ രോഷം അടക്കാൻ വേണ്ടി മാനേജ്മെന്റ് നടത്തുന്ന നാടകങ്ങളിൽ ഒന്ന് മാത്രം. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം മോശം തന്നെ അതിൽ യാതൊരു തർക്കവുമില്ല. പക്ഷേ അതിൽ കൂടുതൽ കളിയും തോൽവിയിലേക് നയിച്ചത് individual mistakes മൂലമാണ്. ഒരു ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്സിന്റെ ഗെയിം പ്ലാൻ പല കളിയിലും successful ആയിരുന്നു. അവസാനം കളിച്ച mohunbagan എതിരെയും കേരളം നല്ല രീതിയിൽ ആക്രമിച്ചുതന്നെയാണ് കളിച്ചത്. പക്ഷേ പല സമയത്തും വ്യക്തിപരമായ പിഴവുകൾ മൂലം കളി കൈയിൽ നിന്ന് നഷ്ടപ്പെട്ടു. അതിനു ശെരിക്കും കോച്ചിനെ പുറത്താക്കുന്നതിനു പകരം quality players lack ചെയുന്ന പൊസിഷനുകളിൽ നല്ല signings കൊണ്ട് വരുക എന്നതാണ്. അല്ലാതെ എല്ലാ വർഷവും ടീം തോറ്റു മടുക്കുമ്പോൾ കോച്ചിന്റെ മേൽ പഴി ചാരി രക്ഷപെടുക എന്നത് മാനേജ്മെന്റ് ഇവിടെയും ചെയ്തു.
ivan varnan എന്നാണ് എന്റെയും ആഗ്രഹം. ഇവാനെയും എതവനോ നല്ല വിലക്ക് വിൽക്കാനോ? കോച്ച് വേണോ കോച്ച് വേണോ എന്നു പറഞ്ഞു നല്ല വിലക്ക് വിൽക്കാൻ ഞാൻ 6ാം class ൽ പഠിക്കുന്നു. Bfc;mbsg matches Full kndo പരീക്ഷക്ക് നല്ലോണം പഠിക്കാൻ Undo എനിക്കു എന്നും ഉക്ക് കിട്ടും കാരണം സ്കൂളിൽ bfc mbsg Fans ആണ്😢😢 ഒരു കളി jaikku Blasters please 🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ല കാര്യം 👏 അയാളെങ്കിലും രക്ഷപ്പെടട്ടെ വേറെ നല്ല മാനേജ്മെൻറ് ഉള്ള ക്ലബ്ബിൽ പോകട്ടെ Michael Stahre ❤️❤️
Athann nallath
കോച്ചിനെ പഴിച്ചിട്ട് എന്ത് കാര്യം. കിട്ടിയ പ്ലയെര്സ് നെ വെച്ച് സ്കോ ഡ് ഉണ്ടാക്കാനേ കഴിയൂ. അതിന് അതാത് സ്ഥാനങ്ങളിൽ മികച്ച താരങ്ങളെ കണ്ടെത്തി എത്തിക്കേണ്ടത് management ന്റെ ബാധ്യതയാണ്.
Paavam 😔
Nalla coach ayirunn...💛
💔
❤️
Really!!???
പാവത്തിനെ പുറത്താക്കി / ബലിയാടാക്കി. ✅
അല്ലാതെ squad നെ മാറ്റുകയല്ല!! ❌
Yes😭😭
💔പൊട്ടുന്ന വേദന ഉണ്ടാവും...
പോയി രക്ഷപ്പെടൂ🙌
പാവം 🥲.. പുള്ളി നല്ല കോച്ച് ആയിരുന്നു പ്ലയേഴ്‌സിനെ ആയിരുന്നു മാറ്റേണ്ടി ഇരുന്നത് 🥲💔
💯
❤
🥹
💯💔
❤
Best coach Michael❤ stahre.
❤️
ഫുട്ബോളിനെ വെറും ബിസിനസ് മാത്രമായി കാണാത്ത നല്ല മാനേജ്‍മെന്റുള്ള. ഏതെങ്കിലും ക്ലബ്ബിൽ ജോയിൻ ചെയ്യാൻ പെട്ടന്ന് തന്നെ കഴിയട്ടെ.🙌 ആശംസകൾ .. കൂടെയുണ്ട് മഞ്ഞപ്പട.. 💛🥲🥹
🙂cheriya sangadam thonune paavam ayalude thett maatram allalo
💯👍🏻
Ys
അതെ
Pavm🙂🙂
Poyi രക്ഷപ്പെടൂ.... അതാണ് നല്ലത്...🎉
Thank you coach❤🎉
Michael stahre ❤🙂
Pavam 😭😭😭😭😭💔💔💔💔💔
💯 effort കൊടുത്തിരുന്ന മനുഷ്യൻ ആയിരുന്നു പാവം 😭
❤❤❤mikael stahre❤❤
Tanku ബ്ലാസ്റ്റേഴ്‌സ് ന് വേണ്ടി വന്നവരെ ഒരിക്കലും മഞ്ഞപ്ടാ മറക്കില്ല ❤❤❤❤❤
🙏❤️
ഒരു 50 വർഷം കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന് ഇതിഹാസം എന്ന് പറയാൻ ആരുമുണ്ടാവില്ല. കാരണം അന്നും ഇതേ മാനേജ്മെൻറ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ഉണ്ടാകുന്നതെങ്കിൽ...😂😂😂😂
സ്റ്റാറെ .... താങ്ങൾ ഇതിൽ കൂടുതൽ അർഹിച്ചിരുന്നു.... വിജയാശംസകൾ നേരുന്നു....
luna may be happy 😊 😊
Marvelous
Coaching
പ്രയ കോച്ച് താങ്ങൾക്ക് എല്ലാവത ആശംശകളും നേരുന്നുThanks❤❤❤
വളരെ brilliant കോച്ച് ആയിരുന്നു കളിക്കളത്തിൽ കളിക്കാരാണ് കോച്ചിന്റെ തന്ത്രങ്ങൾ വിജയിപ്പിച്ചെടുക്കേണ്ടത് കോച്ചിന് നന്ദി ❤❤❤❤🙏
@raf നിങ്ങൾ മനസ്സിലാക്കണം കഴിഞ്ഞവർഷം ഇപ്പോൾ നമ്മുടെ ടീമിൽ ഉള്ള കൂടുതൽ പ്ലേസിനെ ഉപയോഗിച്ചുകൊണ്ടാണ് ഈവാൻ പരിശീലിപ്പിച്ചിരുന്നത് നല്ല റിസൾട്ട് കൊണ്ടുവന്നിരുന്നു അദ്ദേഹം....... But ഇപ്പോഴുള്ള കോച്ച് 😢
Athe playersine alle ee coachinum koduthe back up players illa ee umbiya management ell nashippikkum💯🤦🏽♂️
Ivante playing style ulla coach alla stahre stare aggresive attacking aanu prefer cheyunnath mainly highline athinnu pattiya players namalde teamil und attacking wise but highline kalikumbo speedy defenders venam ath namalk illathe poyi
Sahrek avashyamulla player sine sign cheyyanam..allathe ayale purathakiyit enda
@@rukunuruku6349 athin eda coach പറയണം players വേണമെന്ന്.....
@@ca_pt_ain_17cutz44 എടാ നീ ഞാൻ പറഞ്ഞ മനസ്സിലാക്ക് ഇപ്പോഴുള്ള കോച്ചിന്റെ അറ്റാക്കിങ് തന്നെ അത് ശരി ഓക്കേ. But അറ്റാക്ക് ചെയ്യുമ്പോൾ ഡിഫൻസും കൈകാര്യം ചെയ്യേണ്ടതാണ് കോച്ചിന്റെ ബാധ്യത അതുകൊണ്ടാണ് നമ്മൾ ഗോൾ കൺസീഡ് ചെയ്തതിൽ ഫസ്റ്റ് കിട്ടിയത് പിന്നെ ഇന്ത്യൻ താരങ്ങളായ ഇഷാൻ പണ്ഡിതൻ എന്നും ഉപയോഗിക്കുനില്ല ഇന്ത്യൻ പ്ലേസിനെയും അറ്റാക്കിങ്ങിലേക്ക് ഇറക്കി ഡിഫൻസ് ശക്തമാക്കണമായിരുന്നു ബട്ട് ഇതൊന്നും ചെയ്യുന്നില്ല... So ivan is better 🫴🏻
stare❤❤❤❤❤❤❤❤
Go and get a good club dear❤
നല്ല തീരുമാനം കോച്ച് രക്ഷപ്പെട്ടല്ലോ 🥺
❤❤❤❤❤❤
സ്റ്റാറെ പാവം മനുഷ്യനാണ് സങ്കടമുണ്ട്
😊
കോച്ചിനെ പുറത്താക്കിയത് മാനേജ്മെൻ്റും നമ്മുടെ ഗോളിയും ചേർന്ന് '
🙏
Stahre ude playing style il kalikkan pattiya defenders Kerala team il illa
Alyaalkkk kali paranjkodukkaan alle patttu Kalikkanda uthara vaadhithyam Nammudee teaminte especialy our bad defence paavam coach😢❤
😢😢😢😢🙏🙏🙏🙏
Thankyou coach ❌sory coach✅
ശല്യം പൊയ്കിട്ടി
😢😢😢😢😢😢😢😢😢
😭😭😭😭😭
Ini onnum pedikenda isl sheldum cupum ini Kerala blastersnu thanne.....nalla Kure playersum
😂😂
Really sorry Mr. Mickkal Starre. We all know that it's not your fault or lack of strategy that resulted in poor performance of KB team. With very limited resources at hand, no coach on earth can show miracles on the ground. Good bye Sir. 🙏🏻🙏🏻
Airport il nalla yathrayipp kodukanam ale❤🎉
കോച്ചല്ല മാറണ്ടത് ഒന്നാം ഗോളിയും രണ്ടാംഗോളിയും
Keeper defence
Pavom
😢😢
💔
😢
🙃😊
കോച്ചിനെ മാറ്റിയത് ആരാധകരുടെ രോഷം അടക്കാൻ വേണ്ടി മാനേജ്മെന്റ് നടത്തുന്ന നാടകങ്ങളിൽ ഒന്ന് മാത്രം. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം മോശം തന്നെ അതിൽ യാതൊരു തർക്കവുമില്ല. പക്ഷേ അതിൽ കൂടുതൽ കളിയും തോൽവിയിലേക് നയിച്ചത് individual mistakes മൂലമാണ്. ഒരു ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്സിന്റെ ഗെയിം പ്ലാൻ പല കളിയിലും successful ആയിരുന്നു. അവസാനം കളിച്ച mohunbagan എതിരെയും കേരളം നല്ല രീതിയിൽ ആക്രമിച്ചുതന്നെയാണ് കളിച്ചത്. പക്ഷേ പല സമയത്തും വ്യക്തിപരമായ പിഴവുകൾ മൂലം കളി കൈയിൽ നിന്ന് നഷ്ടപ്പെട്ടു. അതിനു ശെരിക്കും കോച്ചിനെ പുറത്താക്കുന്നതിനു പകരം quality players lack ചെയുന്ന പൊസിഷനുകളിൽ നല്ല signings കൊണ്ട് വരുക എന്നതാണ്. അല്ലാതെ എല്ലാ വർഷവും ടീം തോറ്റു മടുക്കുമ്പോൾ കോച്ചിന്റെ മേൽ പഴി ചാരി രക്ഷപെടുക എന്നത് മാനേജ്മെന്റ് ഇവിടെയും ചെയ്തു.
Tru😢
Angne Michael appanum pooyi ini aaru 🥺
Playersine Matathe aru vannitum karyamilla😮
Adyam oru system of play fix cheyth athin suit ayitulla playersine kond veranam nnitan athin suit avunna coach, eathokeyo playersina sign cheyum enit nthokokeyo kanikum. Nalla oombiya management 💯
🙂
ഈ സീസൻ കൊടുക്കണ മായിരുന്നു
IVAN VCKOMANOVIC KBFC
Pulline beliyadakki
ivan will join and will back against punjab
അദ്ദേഹം വളരെ മോശം എന്നും വളരെ നല്ലത് എന്നും പറയാൻ കഴിയില്ല
Nalla coach aayirunnu nalla players illathe poyi
Mattulla clubulote kitapitikkan porunna playersine demand cheyyan thandetamillatha coachukalku varunna durgathiyanu michel stehrackum sambhavichathu.indiayile mattulla clubukalil kalikkunna nalla playersine dhanathinte mushkil vaari kondu poyi side beanchil iruth mattu clubukale nirayudharakkunna pani culcutta clubukalute kalakalamayulla paripatiyanu.angine munkalangalil kuttiyattupoya ethrayo clubukal keralathil thanne undayirunnu. Ivanmarute ee pani nirthikkendathu indian football nilanilkan athyavasyamanu.
😒
😊❤
പ്രധാനഗോളിയുടെ മോശം പ്രകടനം
Potepurimoavatekudemanagemetenekudukudukayuedutheparaneviduka😂
Ivan thirichu varanam ennullavar 🥰👇
ivan varnan എന്നാണ്
എന്റെയും ആഗ്രഹം.
ഇവാനെയും എതവനോ
നല്ല വിലക്ക് വിൽക്കാനോ?
കോച്ച് വേണോ കോച്ച്
വേണോ എന്നു പറഞ്ഞു
നല്ല വിലക്ക് വിൽക്കാൻ
ഞാൻ 6ാം class ൽ
പഠിക്കുന്നു.
Bfc;mbsg matches
Full kndo പരീക്ഷക്ക് നല്ലോണം പഠിക്കാൻ
Undo
എനിക്കു എന്നും ഉക്ക്
കിട്ടും കാരണം സ്കൂളിൽ bfc mbsg
Fans ആണ്😢😢
ഒരു കളി jaikku
Blasters please 🙏🙏🙏🙏🙏🙏🙏🙏🙏🙏
Ivanonnum vannitt oru karyavumilla...... Stehrakk nalloru squad undarnnel pulli vere level aakkiyene ee teamine
💔😢
❤❤
❤
🙂