Mr. Mrinal കേരളത്തിലെ ഏറ്റവും മികച്ച മട്ടൺ കറികളിൽ ഒന്ന് എന്ന് പറഞ്ഞ കടയാ.. . വേറെ ലെവെലാണ്.. 👌 വില കൂടുതലാണ് എന്നൊരു പരാതി ഉണ്ടായിരുന്നു. അത് എന്ത്കൊണ്ട് എന്ന് വ്യക്തമാക്കി തന്നതിന് നന്ദി 🥰
അടൂർ ex എംഎൽഎ എന്നെ 2010 ൽ അദ്യം കൊണ്ടുപോയി അദ്ധേഹം സ്കൂൾ കോളജ് കാലo മുതൽ അവിടെ നിന്ന് കഴിക്കും എന്ന് പറഞ്ഞിടുണ്ട് പിന്നെ ഞാനും മിക്കപ്പോഴും പോകും. സൂപ്പർ തന്നെ
കരുനാഗപ്പള്ളി പുട്ടുകട എന്നൊരു ഹോട്ടൽ ഉണ്ട് അവിടെ very very സ്പെഷ്യൽ അയല വറുത്തതും പുട്ടും ഉണ്ടായിരുന്നു വളരെ വർഷങ്ങൾ മുൻപ് കഴിച്ച രുചി ഇപ്പോൾ ഓർകുന്നു 🙏🙏
വളരെ നല്ല ഫുഡ് ആണ്.പ്രത്യേകിച്ചും ക്യാഷ്കൗണ്ടറിലിരിക്കുന്ന മുതലാളി ഇക്കയും,സ്റ്റാഫും നല്ല പെരുമാറ്റം ആണ്.ഞാൻ ഒരുപാട് നാള് ഇവിടെനിന്നു കഴിച്ചിട്ടുണ്ട്.വളരെ നല്ല വൃത്തി ആണ് പരിസരവും,കടക്കു അകത്തും.ഇപ്പോഴും പഴമ നില നിർത്തുന്നതാണ് ഏറ്റവും നല്ല കാര്യം.ഒരുപാട് നാൾ പ്രവർത്തിക്കാനുള്ള ആശംസകൾ..
നാട്ടിൽ വരുമ്പോൾ ഫാമിലിയുമൊത്തു പോകും. ബന്ധുക്കളേയും കൂടെ കൂട്ടും. ഞാൻ ഇറച്ചി കഴിക്കില്ല. കിഴങ്ങ് കറി സൂപ്പർ. മറ്റുള്ളവർക്ക് മട്ടനും പൊറോട്ടയും വാങ്ങി കൊടുക്കും.
അവിടുത്തെ മട്ടെനും പൊറോട്ടയും, കേക്കും,🤤🤤 എൻ്റെ അനസിക്കാ ഒന്നും പറയാനില്ലേ, ഞാൻ സൗദിയിലേക്ക് വരുന്നവഴി വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്. വെട്ട് cake ഏത്ര ദിവസം ഇരിക്കുമെന്നോ? എത്ര വേനെങ്കിലും ഇരിക്കും പക്ഷേ നമ്മൾ ഇരിക്കാൻ കൊടുക്കാറില്ല, ദത്താന്.. അതുപോലെ ഇവിടത്തെ വിഡിയോ എത്രവന്നാലും കാണാനും ഒരു ഇതാണ്..
പിന്നെ പ്രതേകത ആടിനെ ഇവർ തന്നെ വെട്ടി കറിയാക്കുന്നതാണ് ടം അത്രയും quality ഉള്ള ഫുഡ് അണ് വിശ്വാസിച്ചു കഴിക്കാം ഇത് പിൻ ചെയ്യണെ...❤️
✌🏼
അനുഭവം ഉണ്ട്. മട്ടൻ എന്നുപറഞ്ഞു കാള ഇറച്ചി കിട്ടീരുന്നു
ചായേം കുടിച്ചേ പോകാവൂ 😄😄😄
@@ഞാൻമലയാളി2 ശുദ്ധ നുണ
@@shans2494 koppa
me to Same feel
.!. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ അച്ഛനാണ്.. ആ ചായ ആറ്റിയ നീല ഷർട്ടിട്ട ആള്......... Good.......👌
Pradeep annan ❤️✌🏼
Ezhutani kadenu food kazhichavar like adikk❤️
Me
@@a.msherief3903 ❤️
🔥✌🏼
എഴുത്താണി കടയുടെ റിവ്യൂ കണ്ടതിൽ വെച്ച് ഏറ്റവും നല്ല റിവ്യൂ 👍
😍😍
നമ്മടെ കൊല്ലം അടി മക്കളെ like 😍
😍😍
onnu sube chyne
@@BhagyarajVb ചെയ്തിട്ടുണ്ട് 😊
എന്റെ മോനെ ഒരു വല്ലാത്ത ടെസ്റ്റ് ..അത് പോരെ എന്റെ മച്ചാനേ ...💪😋😋👌👌👌👌
ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്. സൂപ്പർ ടേസ്റ്റ്.
മറ്റൊരു ഹോട്ടലിലും കാണാത്ത വൃത്തി.... 👍👍👍👍👍
Hhaaa njagade Kollam ..❤️🔥 Ezhuthani Kada Vettu cake kidilam with porotta mutton and pappadam.. 😭❤️❤️❤️
മ്മടെ കട...
ആ അണ്ണാ വിളിയിൽകൂടുതൽ ഒരു കൊല്ലംകാരന് മറ്റെന്തു വേണം ❤️
🔥🔥
ഞാൻ ഇവിടുന്ന് കഴിച്ചിട്ടുണ്ട്, നല്ല ഭക്ഷണമാണ്
കേരളപുരം നമ്മള നാട് ...
എഴുത്താണി ...mah fav😘💥
Quality & taste super aanu
എത്ര നാളായി വിചാരിക്കുന്നു. ഇവിടെയൊന്ന് പോകാൻ.
ലാസ്റ്റിലെ ആ ചേട്ടൻ്റെ ചിരി സൂപ്പർ ❤️❤️
എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഇവിടെ പോയിട്ടുണ്ട്. ഇവിടുത്തെ വെട്ടുകേക്ക് അസാധ്യം, നന്നായി മൊരിഞ്ഞു എങ്കിലും അകം very soft. Must visit
driver അണ്ണൻ ചുമ്മാ പൊളി...😀🔥❤️
അടിപൊളി വീഡിയോ... എന്റെ നാടാണ് അവിടം... 😍😀
എഴുതാനികടയുടെഉടമക്ക്.... ബിഗ് 🙏... ക്യാമറ കുറച്ചു സ്പീഡ് കൂടിയോ.... എന്തായാലും നന്നായിട്ടുണ്ട്... പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു... നന്ദി...
❤️❤️
ലാസ്റ്റ് വന്ന ചേട്ടൻ്റെ ചിരി ഒരേ പൊളി
😃😃✌🏼
12.55 chettan adipoli❤️
വെട്ട് കേക്ക് അയ്യോ ഒരു രക്ഷ ഇല്ല സൂപ്പർ ആണ്. പിന്നെ ചായ എല്ലാം കിടു ടേസ്റ്റ് ആണ്
Vettukek stiram kazhikarund❤️❤️❤️❤️
അറിയാതെ subscribe ചെയ്തു🤩
അടിപൊളി mutton& appam😋
Thank u bhai👍
മട്ടൺ ഫ്രഷ് കടയിൽ വെട്ടുന്നത് 👌👌👌 പൊളി.. അതൊരു സംഭവം ആയിണ്ട്..
സാമ്പാറിൽ കുതിർന്ന വാഴയിലയിൽ പൊതിഞ്ഞ പൊറോട്ട 🥳🥳👌👌
❤️
നമ്മ കൊല്ലം ഒരുപാട് കഴിച്ച ഫുഡ് ആണ് ഇവിടത്തെ വെട്ടുകേക്ക് 💕💕💕💕👌
Camera clarity is very good.... 👍🙏👌
Kotthipakkan...Oroneedum 😋😋😋
Bro ethu pole vdo eadaruthe charichu kanan annu nice
Ok
Good
നല്ല കിടിലൻ പോർക്ക് ഫ്രൈ കൂടെ ഉണ്ടേൽ പൊളി
പരീക്ഷണം കൊള്ളാം ഇതോടെ നിർത്തിക്കോണം😜💕
🤣 nirthi. Onnum koodiye ullu
@@TripCompany oho 😲
Already eduthu vechu.
Mr. Mrinal കേരളത്തിലെ ഏറ്റവും മികച്ച മട്ടൺ കറികളിൽ ഒന്ന് എന്ന് പറഞ്ഞ കടയാ..
.
വേറെ ലെവെലാണ്.. 👌
വില കൂടുതലാണ് എന്നൊരു പരാതി ഉണ്ടായിരുന്നു. അത് എന്ത്കൊണ്ട് എന്ന് വ്യക്തമാക്കി തന്നതിന് നന്ദി 🥰
❤️❤️
അളിയാ... ആ ചായ ക്കാരനെ കൂടെ ഉൾപ്പെടുത്താമായിരുന്നു അദ്ദേഹവും പത്ത് പതിനഞ്ച് വർഷം കൊണ്ട് അവിടെ ജോലി ചെയ്യുന്നു
കുറെയധികം കേട്ടിട്ടുള്ള കട... &Good Work..... Thank you, Anas bhai....
കൊല്ലം സലീം hotel ileyum, രണ്ടാം കുറ്റിയില്‍ സിറ്റി hotel നിന്നും mutton taste cheyyane Bro.... perfect 👌 aann
Camera position vertical ayathu Karanam viewing oru sukham kittiyilla
Ok. Shariyakkam
@@TripCompany bro സത്യത്തിൽ ഈ ഫ്രെയിം ആണ് kidu😳👍
Njangalude keralapuram
സൂപ്പറാണ്
Annna ennnu vilikkkunna vadakanu oru kuthirapavan thanks
✌🏼
എനിക് ഇഷ്ടപെട്ട ഹോട്ടൽ...... മട്ടൻ പൊറോട്ട പർപ്പടം. കട്ടൻ. (സുലൈമാനി) വെട്ടു കേക്ക് പഴ്‌സൽ വങ്ങും.
അടൂർ ex എംഎൽഎ എന്നെ 2010 ൽ അദ്യം കൊണ്ടുപോയി അദ്ധേഹം സ്കൂൾ കോളജ് കാലo മുതൽ അവിടെ നിന്ന് കഴിക്കും എന്ന് പറഞ്ഞിടുണ്ട് പിന്നെ ഞാനും മിക്കപ്പോഴും പോകും. സൂപ്പർ തന്നെ
Kollam Ramees il poy Mutton Rameesa kazhikanam Must try anu😁
Sure
Kitchen kandal thane ariyaa , quality
Muvattupuzha paris hotel mutton avide thanneya cut cheyune
കരുനാഗപ്പള്ളി പുട്ടുകട എന്നൊരു ഹോട്ടൽ ഉണ്ട് അവിടെ very very സ്പെഷ്യൽ അയല വറുത്തതും പുട്ടും ഉണ്ടായിരുന്നു വളരെ വർഷങ്ങൾ മുൻപ് കഴിച്ച രുചി ഇപ്പോൾ ഓർകുന്നു 🙏🙏
ബ്രോ നാവിൽ കപ്പൽ ഓടും സൂപ്പർ അടിപൊളി കിടു
Gud review bro
Mikacha video. Nalla avatharanam
വളരെ നല്ല ഫുഡ് ആണ്.പ്രത്യേകിച്ചും ക്യാഷ്കൗണ്ടറിലിരിക്കുന്ന മുതലാളി ഇക്കയും,സ്റ്റാഫും നല്ല പെരുമാറ്റം ആണ്.ഞാൻ ഒരുപാട് നാള് ഇവിടെനിന്നു കഴിച്ചിട്ടുണ്ട്.വളരെ നല്ല വൃത്തി ആണ് പരിസരവും,കടക്കു അകത്തും.ഇപ്പോഴും പഴമ നില നിർത്തുന്നതാണ് ഏറ്റവും നല്ല കാര്യം.ഒരുപാട് നാൾ പ്രവർത്തിക്കാനുള്ള ആശംസകൾ..
കൊല്ലത്തു എവിടാണ് കട. സൂപ്പർ...
കേരളപുരം
മട്ടൻ& വെട്ടുകേക്ക് സംഗതി ഉഷാർ
Last kannicha chettan pwoli vibe
😍😅
ഇത് എല്ലാം കാണുന്ന കേരളപുരം കാരൻ ആയ ഞാൻ 😍😍😍😍
Wow othiri kazichu
eth vettu kek ondakunna sthlam aalle
Njan ividunnu kazhichittundu ente veedu adutha
Nali entha?
video quality powli bro
Thanks bro
നമ്മുടെ സ്വന്തം കട 👌👌👌
😍
Your old black thick frame spectacles is better than this new one chetta 🤔🤔
adipoli
Super 👌
Superb
Super
✌🏼✌🏼
Street food kerala nigalude channel ano
🤔
Adhiyam ayiitte malapura
M vittu pidikunathe
140 Rate adhikam aanu due to porotha is small per piece 7rps also
Quality it's looking 👌
Making also 👌
Aa athokke sheri enthayalum chettan aa vazhi verumbo onnu keri kazhik ennittu cmnt idu
കഴിച്ചു നോക്കീട്ട് അഭിപ്രായം പറയടെ
Bro ithe short videos kaanane rasam namakke pazhaya reathi mathi
Ok bro
Soooopr video
നാട്ടിൽ വരുമ്പോൾ ഫാമിലിയുമൊത്തു പോകും. ബന്ധുക്കളേയും കൂടെ കൂട്ടും. ഞാൻ ഇറച്ചി കഴിക്കില്ല. കിഴങ്ങ് കറി സൂപ്പർ. മറ്റുള്ളവർക്ക് മട്ടനും പൊറോട്ടയും വാങ്ങി കൊടുക്കും.
Landscape video is better view than portrait!
നിങ്ങൾ ഇറച്ചി യുടെ ആൾ ആണോ......
മൊതലാളി അല്ല 😂😂😂😂. Silent thug erachi chettan🤣🤣
😛
അടുപ്പിൽ ഉണ്ടാക്കുന്ന ആ ചെമ്പിന്റെ ഒരു വൃത്തി sooper.
Last chetan kidukki
😃😃
Is it male or female goat or sheep
Kandappol nalla frthi thonni 👍
Hmm
Rate ethra chetta kazhichitt
Kozhikode paragon hotel biriyani no 1
Vettcake price ethra????
₹8
അവിടുത്തെ മട്ടെനും പൊറോട്ടയും, കേക്കും,🤤🤤 എൻ്റെ അനസിക്കാ ഒന്നും പറയാനില്ലേ, ഞാൻ സൗദിയിലേക്ക് വരുന്നവഴി വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്. വെട്ട് cake ഏത്ര ദിവസം ഇരിക്കുമെന്നോ? എത്ര വേനെങ്കിലും ഇരിക്കും പക്ഷേ നമ്മൾ ഇരിക്കാൻ കൊടുക്കാറില്ല, ദത്താന്.. അതുപോലെ ഇവിടത്തെ വിഡിയോ എത്രവന്നാലും കാണാനും ഒരു ഇതാണ്..
Yes. Njan poyittu 20 days aayi. cake ippozhum super aanu. Nombu aayath kondu vallappozhum kazhikkarullu
👌👌
❤️❤️✌🏼
മച്ചാനെ പൊളി 👍👍
✌🏼✌🏼❤️
Adipoli
Numma karunagappally
Super anu
.iam.kannada.but.super.adipolli
ഞാൻ പലതവണ കഴിച്ചിട്ടുണ്ട്..... കേക്ക് പിന്നെ പൊറോട്ട മട്ടൺ വല്ലാത്തൊരു ടേസ്റ്റാണ്
Pwolichu😜👌👍😍
😍😍 pirichu vitta freak aliyane thirichu edukkende???
@@TripCompany
Nombu kazhiyumpol thirich edukkaamennu orikkal paranju.. atha njan chothikkaathath😉
Ennittum thiricheduthillenkil athi sankathamaaya samara paripaadikalumaayit munnottupokum... Oru kaaryam koodi ippol parayaam.. njan action committee undaakkum💪
muttancarrysupar.
Superikkasuper👍
Thanks bro
Poli poli spr
Super episode
Parayunna pole athrakk nallathalla. Njangale poye kazhichu
എഴുത്താണി ഇഷ്ടം ❤# KL02
onnu sube chyne
Nammada vedinta adtha ezhutani kada ❤️❤️❤️❤️❤️❤️ supera but old kada kidu
Video clear ila bro
ee size video venda bro
Vettu kekkil mutton smells undo
Kollam Mutton Capital 😍
😍😍
Kollam Chinnakada Salim hotelile Salim hotelile mutton aanu better. Best in kollam😊.
onnu sube chyne
Ingale veed evidayanu
Pattambi