Lubing motorcycle chain with gear oil| RoyalEnfield Bullet| in malayalam|ചെയിൻ ല്യൂബിംഗ് ബുള്ളറ്റിൽ

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Chain Lubing with Gear Oil in Royal Enfield..
    RoyalEnfield Bullet caring tips in lockdown period-
    • How to care your Royal...
    #chainlubing #gearoil #royalenfield #bullet

ความคิดเห็น • 139

  • @jokkermedia6417
    @jokkermedia6417 3 ปีที่แล้ว +4

    ഞാൻ 30k വരെ ഇതുപോലെ ഉപയോഗിച്ച് sprocket കിട്ടി.പല്ലിന്റെ എണ്ണം പൊട്ടിയത് കൂടിയപോ മാറ്റി.എങ്ങാനും chain മിസ്സിംഗ് വരുമോ എന്ന് പേടിച്ചിട്ട് ...ഞാനും ഇതുപോലെ ആണ് ചെയ്ത് കൊണ്ടിരുന്നത്..👍 എല്ലാവരും try ചെയ്ത് നോക്കൂ

  • @sreethulip1859
    @sreethulip1859 2 ปีที่แล้ว +15

    Orikalum rear sprocket nde avidenu cleaner spray cheyan padila. Dzl, cleaner, alel petrol drum inu akathot ethi brake sound brake less, undakum. Ende shopil kure vandikan vararund ith pole cheythit. Cleaner apply cheyumbol kicker nde aaa bhagath breathr pipinde gyapilude mathram spray cheyuka

    • @sanoopsaji7680
      @sanoopsaji7680 2 ปีที่แล้ว

      Chetta chain lube avida ninn apply chayanam.
      Njyanum ithupola kerosene upayogich clean chayumbol brake kurayunnath pola thonnarund.

    • @kevinsasidharan4697
      @kevinsasidharan4697 2 ปีที่แล้ว +1

      @@sanoopsaji7680 ഒന്നും വേണ്ട ബ്രോ ഒരു പ്രഷർ വാഷർ ഉണ്ടെങ്കിൽ നല്ല പ്രഷറിൽ അടിച്ചു അങ്ങ് കളഞ്ഞാൽ മതി എല്ലാം ക്ലീൻ ആകും... ഒരു അഴുക്ക് പോലും ഇരിക്കില്ല

  • @sreedharanedamana7859
    @sreedharanedamana7859 2 ปีที่แล้ว +7

    Its working fine..am uaing gear oil for my classic 350... Lube adichal oru 150-200 km okeye range kitunnullu..gear oil 600km smooth anu..

  • @christinmathew3137
    @christinmathew3137 5 หลายเดือนก่อน

    Ente ippolum odunnundu 36k aye ippolum kuzhappam illa

  • @lijomathew006
    @lijomathew006 4 ปีที่แล้ว +5

    ഓയിൽ അടികരുത് ...ഓയിൽ ചൂടാകനും chain വലിയാനും സാധ്യത ഉണ്ട്. Lube അടിക്കുന്നതാ നല്ലതു

  • @aasageer
    @aasageer ปีที่แล้ว +1

    മണ്ണെണ്ണ മാറ്റി WD40 ഉപയോഗിക്കുക oil ഒഴിച്ചില്ലെങ്കിലും long life കിട്ടും.
    കാരണം WD 40 Anti rust , tear and wear കുറയ്ക്കുകയും ചെയ്യും.

  • @sirilsiri6378
    @sirilsiri6378 4 ปีที่แล้ว +31

    ചെട്ടാ മണ്ണ്ണ ഉപയോഗിക്കരുത് തുരുമ്പിക്കാൻ ഇടയുണ്ട് പകരം ഡിസൽ മാത്രം ഉപയോഗിക്കുക

    • @shafeeqk7553
      @shafeeqk7553 3 ปีที่แล้ว +2

      ഒന്ന് പോടോ വേറെ ഒരുത്തൻ പറഞ്ഞു പെട്രോളും ഡീസലും ഉപയോഗിക്കരുത് ചെയിൻ റിങ് തുരുമ്പിക്കും എന്ന് അതോണ്ട് മണ്ണെണ്ണ മാത്രം ഉപയോഗിക്കുക എന്ന്

    • @sree_thu_lip7642
      @sree_thu_lip7642 3 ปีที่แล้ว +1

      Chain cleaner bottle il 60% kerozin aaanu.

    • @cksajeevkumar
      @cksajeevkumar 3 ปีที่แล้ว

      അദ്ദേഹം 16000 കിലോമീറ്റർ ഇതേ രീതിയിൽ പിന്നിട്ട ആളാണ്. അത് ചെറിയ കാര്യമല്ലല്ലോ....

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว +3

      ഡിസൽ ഇട്ടാൽ O-റിങ്ങ് റബർ കേടാകും എന്നു പറയുന്നു

    • @shyamm4581
      @shyamm4581 3 ปีที่แล้ว

      @@rrassociates8711 correct aanu o ring complaint aakum

  • @joyaljose9179
    @joyaljose9179 3 ปีที่แล้ว +4

    Grade ethanennu parayumo oil

  • @adharshanandan4812
    @adharshanandan4812 4 ปีที่แล้ว +6

    Aa chain cover remove chythal onnude easy aavum cleaning

    • @MalluSaB
      @MalluSaB  4 ปีที่แล้ว

      Thanks broi

  • @akhilr9541
    @akhilr9541 3 ปีที่แล้ว +4

    24000 കിലോമീറ്റർ ഓടി.. ഇതുവരെ ചെയിൻ മാറിയിട്ടില്ല

    • @jonadhanr8933
      @jonadhanr8933 3 หลายเดือนก่อน

      Enikk 30k kitty.. ippo puthiyathu ittu

  • @musthama
    @musthama 3 ปีที่แล้ว +2

    എൻജിൻ ശബ്ദം വളരെ കൂടുതലാണ് . ഷോ റൂം കാണേണ്ട സമയമായി എന്ന് തോന്നുന്നു

  • @ism890
    @ism890 4 ปีที่แล้ว +8

    Bro, വീഡിയോയിൽ ശബ്ദം ഇടയ്ക്കിടെ തീരെയില്ല.

  • @vishakhkb7874
    @vishakhkb7874 3 ปีที่แล้ว +6

    25k kilometers..... Still going ❤️

  • @girishtt7271
    @girishtt7271 2 ปีที่แล้ว +1

    Oilum greesum orikalum cheyale. chain loose aayi chain vittupoyi wheel lock aayi valiya apakadam undavan sadhyadha undu Vila koodiyalum chain lube thane cheyan noku

  • @pranavpb1018
    @pranavpb1018 2 ปีที่แล้ว +1

    22464 km odii dhe ipoo new ittattu vanna vazhi ahnn( 2800 price )

  • @anilani6933
    @anilani6933 3 ปีที่แล้ว +1

    Thank you.... ഡീസലും ഗിയർ ഓയിൽ വെച്ച് ഞാൻ ലൂബ് ചെയ്തു എന്റെ ബുള്ളറ്റ് 350, സൂപ്പർ...

  • @muhammedsahal6960
    @muhammedsahal6960 ปีที่แล้ว

    Well explained 💯♥️

  • @INDIAN-ux3ne
    @INDIAN-ux3ne 3 ปีที่แล้ว +1

    Nalla video br🥰.. Valare kashtapett edutha shot kal und.. Athinu nalloru thanks 😍👌👌👌

  • @freedom6928
    @freedom6928 4 ปีที่แล้ว +4

    ഗിയർ ഓയിൽ ഉപയോഗിച്ചാല് ചെയിൻ സാധരണത്തെക്കാളും നല്ലവണ്ണം ചൂടാവുന്നതാണ്. എപ്പോഴും ചെയിൻ ക്ളീൻ അക്കേണ്ട ഓരോ 500 km ലും ഡയറക്ട് ലൂബ് ചെയ്യുക.

  • @shajik.damodaran8156
    @shajik.damodaran8156 3 ปีที่แล้ว +1

    Kollaam bro, upakaarapradamaaya video. Chain lube valare chilavu koodum, ethu athinte 1/4 polum varilla. Gear oil 140 grade upayogikkuka. chain life maintenance & lubrication, ee randu karyangale mathram aasrayichrikkkum, kruthyamayi adjust & lubrication cheythal 25000 mms chain service life urappanu.
    Chila vandikalude chain kandal parama dayaneeyam aanu. Ningalude vandi nannayi maintain cheythirikkunnu 👌👌

  • @karthiknair2875
    @karthiknair2875 4 ปีที่แล้ว +1

    Nalla oru review broo... Njnm start chyyn povva lubing..

  • @anilbabuk2939
    @anilbabuk2939 5 หลายเดือนก่อน

    Super music played by you...I heard only music

  • @midhunmanikandan6760
    @midhunmanikandan6760 2 ปีที่แล้ว

    Background music vendarnu.parayunnth kelkanilla

  • @mohammedshihas2896
    @mohammedshihas2896 ปีที่แล้ว

    Bullet 350 onyx black bs6 modelilum ingane cheythaal mathiyo

  • @muhammedmubashir.k330
    @muhammedmubashir.k330 ปีที่แล้ว

    Standard nte badgile thurumb engane kalaya

  • @safeersafeersha8640
    @safeersafeersha8640 3 ปีที่แล้ว +1

    Music onn oyivak pls

  • @shameejchemmu6924
    @shameejchemmu6924 3 ปีที่แล้ว +1

    മണ്ണെണ്ണ ഉപയോഗിക്കാൻ പാടില്ല ചൈൻ തുരുമ്പ് കയറും ഡീ സലും കുറച്ച് വെള്ളം മിക്സ് ചെയ്ത് use cheyyuka direct apply cheythal ചൈനിൻ്റെ rubber ഉ രുകും അല്ലെങ്കിൽ പൊടിഞ്ഞ് പോവും പിഞ്ഞെ ഡയറക്ട് ഡീസൽ applying ചെയ്യുന്നതിലും ബെറ്റർ ഒരു ബോട്ടില് എടൂത് ഒരു പഴയ ടൂത്ത് ബ്രഷ് use ചെയ്യുന്നതാണ് നല്ലത് ഡയറക്ട് സ്പ്രേ ചെയ്താൽ ബ്രക് ലയ്ൻ്ററിൻ്റെ അകത്ത് കേറും ബ്രാക് കുറയാൻ സാധ്യത ഉണ്ട് എന്തായാലും വീഡിയോ കൊള്ളാം 🤝

    • @MalluSaB
      @MalluSaB  3 ปีที่แล้ว +2

      Thanks for ur reply bro,
      ഞാൻ മണ്ണെണ്ണെ ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
      26KM കഴിഞ്ഞു...No issues
      Next time ഡീസൽ ഉപയോഗിച്ചു ചെയ്യ്തു നോക്കാം..

    • @arjunm4867
      @arjunm4867 2 ปีที่แล้ว

      Wd40 ahnu better

  • @ARJUN-bn2sz
    @ARJUN-bn2sz 3 ปีที่แล้ว +1

    Chetta aa handle maattiyenu eathre aayi?

  • @shinesvlog3432
    @shinesvlog3432 9 หลายเดือนก่อน

    W40 ,gear oil and brush user

  • @eldoseroy7948
    @eldoseroy7948 2 ปีที่แล้ว

    Ethupole one time cleaning odu koodi Chain complaint varum, don't use diesel or kerosene for chain cleaning. It breaks all the rubber things inside the chain and the condition will go worse. Water cleaning is enough. Diesel and kerosene produces heat. The chain will burn out

  • @muhammedaslam1714
    @muhammedaslam1714 ปีที่แล้ว

    Oil use akiya athu brake shoe lot irangi brake kitulaa

  • @muneerbinabdulsalam3292
    @muneerbinabdulsalam3292 3 ปีที่แล้ว +1

    ചൈൻ ലൂബിന് 150 രൂപയെ ഉള്ളൂ ഇത് എല്ലാം കൂടി 200 മുകളിൽ ആയി കാണുമല്ലോ😂😂

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว +5

      200 മുടക്കി അയാൾക്ക്‌ കുറഞ്ഞത് 15-20തവണ ലൂബ് ചെയ്യാം. 150 രൂവക്ക് 100 ML ലൂബ് എത്ര വട്ടം ചെയ്യും ?

    • @trendingreels1237
      @trendingreels1237 3 ปีที่แล้ว +1

      @@rrassociates8711 correct

  • @ajmalkhanajmalkhan2973
    @ajmalkhanajmalkhan2973 3 ปีที่แล้ว

    Mannanna, diesel nu pakaram Chain cleaner കൊണ്ട് clean cheythittu oil use cheythal kuzhapamundo

  • @saleemjamal16
    @saleemjamal16 3 ปีที่แล้ว +8

    സിനിമ നടൻ മുകേഷിന്റെ സൗണ്ട് യെസ് എന്ന് തോന്നിയവർ ലൈക് അടി

  • @muhammedsahal6960
    @muhammedsahal6960 ปีที่แล้ว

    HP oil gear oil number eethaa bro?

  • @AjmalKhan-ys2py
    @AjmalKhan-ys2py 2 ปีที่แล้ว

    Oil orikalum pirakil ninnu adikaruthu frontil ninnu adikavu allegil back drummill oil pokaan sadhyatha ondu.pinne chain inte purathalla akathanu oil adikendathu

  • @zulfiqar7967
    @zulfiqar7967 4 ปีที่แล้ว +1

    Oil oyichu vekna can njn vedichirnu.. 3 months kainjapoo, aah can kedaayi...

  • @shanpeter5009
    @shanpeter5009 3 ปีที่แล้ว +1

    എന്റെ chain 42000 kms ആണ് change ചെയതത്

    • @jithinvm3686
      @jithinvm3686 3 ปีที่แล้ว

      Eth bike anu ?

    • @rafikunnakkattil
      @rafikunnakkattil 2 ปีที่แล้ว

      എന്റെ std 350 35k കിട്ടി

    • @shanpeter5009
      @shanpeter5009 2 ปีที่แล้ว

      @@jithinvm3686 classic 350

  • @farsinahd842
    @farsinahd842 4 ปีที่แล้ว +1

    Enikk 25, 500 kittiyin

  • @mohdiqbal7829
    @mohdiqbal7829 2 ปีที่แล้ว

    Mukesh chetante shabdam pole ind 😀

  • @ajeshvb3336
    @ajeshvb3336 4 ปีที่แล้ว +1

    Enfield Classic 2016 model aan ente. 1st chain and socket 25000 km kitti. Fresh engine oil mathram aan ozhichirunnath.
    Ippol new chain and socket ittu. I will try this.

    • @christinmathew3137
      @christinmathew3137 5 หลายเดือนก่อน

      Njan oil change cheyunna oil aa ozhikkunne ippol 36k aye ippolum kuzhappam onnum illa

  • @sabarikottara
    @sabarikottara ปีที่แล้ว

    Thanks for your information

  • @Arun-lk4yv
    @Arun-lk4yv 4 ปีที่แล้ว +1

    Lub adichit vandi edukumbo chainl mannu kerunund.enthchyum?

    • @bhadranbaburaj2199
      @bhadranbaburaj2199 4 ปีที่แล้ว +3

      Lube adichit oru 8 manikoor enkilm set akan idu apo thenne edukaruth.
      Pattumenkil cleaning oke kaznjit vaykuneram lube adiku ratri muzuvan irun set aykolum.
      Pinne lube over aayt adichalum mannu kerum.

  • @arunsatheesan8745
    @arunsatheesan8745 2 ปีที่แล้ว

    Front mudguard sticker etraiii ?

  • @sabiromer7418
    @sabiromer7418 3 ปีที่แล้ว

    Ente chain 27000 km life kity

  • @shinilbabu410
    @shinilbabu410 ปีที่แล้ว

    17,000 ൽ മാറ്റി 😁

  • @bbq9790
    @bbq9790 3 ปีที่แล้ว

    Bro gear oil servo nte aaayaaal kuzhappm indoo

  • @krishnakumar-gw8ln
    @krishnakumar-gw8ln 2 ปีที่แล้ว +1

    Hi..thanks. പലരും പല രീതിയിൽ ആണ് ചെയ്യുന്നത് ഓരോ ആൾക്കാരുടെ satisfaction ആണല്ലോ. ഞാൻ എന്റെ ബുള്ളറ്റ് 350 2020 മോഡൽ അതിന് ചെയ്ൻ adjusting ആന്റ് lubrication weekly ചെയ്യുന്നുണ്ട് അത് oil and grease ഇപ്പോൾ 32000 kms ആയി by company item പിന്നെ ദൈവത്തിന്റെ അനുഗ്രഹം പക്ഷേ rear sprocket പല്ല് കുറച്ചൊക്കെ പോയ അവസ്ഥ ആയി. എനിക്ക് ഒരു ഡൌട്ട് നമ്മൾക്ക് ഇപ്പോൾ രണ്ടാമത് ഇടുന്ന chain - sprocket set ഇതുപോലെ quality ഉള്ളത് കിട്ടാൻ ചാൻസ് ഉണ്ടോ ????പലരും പറയുന്നത് ഇല്ലെന്നാണ്

    • @kevinsasidharan4697
      @kevinsasidharan4697 2 ปีที่แล้ว +2

      Original sadhanam kittum... Bro re

    • @chandradas9404
      @chandradas9404 ปีที่แล้ว

      @@kevinsasidharan4697 Orginal sadanam evide kittum bro ente orginal chain 15k kms kidannu pinned purath ninn medichath 8k, 12k okkeye kidakkunullu

    • @kevinsasidharan4697
      @kevinsasidharan4697 ปีที่แล้ว +1

      @@chandradas9404 bro റോയൽ എൻഫീൽഡ് jenuine പാർട്സ് കിട്ടുന്ന spare parts ഷോപ്പിൽ നിന്നാണോ രണ്ടാമത് മേടിച്ചത്?

    • @chandradas9404
      @chandradas9404 ปีที่แล้ว

      @@kevinsasidharan4697 Ariyilla bro purath aan koduthath avideyulla mechanic medich ittatha athinu shesham ittath IFB Chainsprocket aan

    • @rahultk8772
      @rahultk8772 11 หลายเดือนก่อน +1

      Illa bro 2mathu nammal idunna chain sprocket nu life kittilla enteyum 2020 model bullet anu ippol 42000 km ayi company thannapol ulla chain sproket 2year ninnu athinu sesham 2thavana matti

  • @sunilrajkk8020
    @sunilrajkk8020 3 ปีที่แล้ว

    ഓഡിയോ വെരി poor

  • @joyaljose9179
    @joyaljose9179 3 ปีที่แล้ว

    Ithu cheythu theernnitum chain oil spray cheyyarundo

  • @yethuraj4873
    @yethuraj4873 3 ปีที่แล้ว

    Bro grease use cheydal kuzappam undo njn nilavil bharathpetrolium MAC lubricants inde ep140 grsde aneuse cheyunne. Njn kazinjide multipurpuse grease medichu ,multipurpse grease use cheyunade kond problems allom undakumo. chain cover use cheyunund please reply.

    • @veettukottaka2451
      @veettukottaka2451 2 หลายเดือนก่อน

      ഗ്രീസ് ഇട്ടാൽ റോഡിലെചെറിയ മൺതരികൾ അതിൽ പറ്റിപ്പിടിച്ച് പിന്നീട്അത് ഒരു അരം പോലെ വർക്ക് ചെയ്തു പെട്ടെന്ന് ചെയിൻ തെളിഞ്ഞു പോകും

  • @dheerajlal2210
    @dheerajlal2210 4 ปีที่แล้ว

    Chettoo mananaa upayogikaan padilaaa

  • @sree_thu_lip7642
    @sree_thu_lip7642 3 ปีที่แล้ว

    Nalathanu. 90 grade oil.

  • @rejimone.m1749
    @rejimone.m1749 3 ปีที่แล้ว

    Oil is not suitable use only lubes

  • @artway6044
    @artway6044 4 ปีที่แล้ว

    chainte complaint നോക്കിയിട്ട് chain mari kodukkanam

    • @chandradas9404
      @chandradas9404 ปีที่แล้ว

      Sprocket mathram aayitt maran kittumo?

  • @vvthampan5259
    @vvthampan5259 3 ปีที่แล้ว

    Pl. mention hp oil`s grade specifically

    • @mnpu4499
      @mnpu4499 2 ปีที่แล้ว +1

      90

  • @sallukicks3360
    @sallukicks3360 2 ปีที่แล้ว

    Gear oil ittal oil therikumooo rimillokkaa

    • @kevinsasidharan4697
      @kevinsasidharan4697 2 ปีที่แล้ว

      ജസ്റ്റ്‌ ഒരു മയതിനു ഇടുക്ക... ഒരുപാട് ആകരുത്

  • @artway6044
    @artway6044 4 ปีที่แล้ว +1

    16000km കഴിഞ്ഞു അല്ലേ താമസിക്കാതെ സ്പ്രോക്കറ്റിന്റെ ടീത്ത് പൊട്ടി പോകും

  • @jithinka6349
    @jithinka6349 3 ปีที่แล้ว

    20nu melil kitum bullet

  • @aravindgnair6370
    @aravindgnair6370 3 ปีที่แล้ว

    Pls add videos like this....

  • @ragulkannan2580
    @ragulkannan2580 4 ปีที่แล้ว

    How many km only u will lube bro

  • @sajikumar.s6307
    @sajikumar.s6307 4 ปีที่แล้ว

    Good

  • @akhilabra
    @akhilabra 4 ปีที่แล้ว +1

    Hi mann.. oil therich rim motham aakuo??

    • @movieman744
      @movieman744 4 ปีที่แล้ว +1

      ഉറപ്പായും.. ഞാൻ ലൂബ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നലെ ഒന്ന് മാറ്റി പരീക്ഷിച്ചു. ഗിയർ ഓയിൽ ചെയ്തു. ഒരോട്ടം കഴിഞ്ഞ് വന്നപ്പോഴേക്കും സൈലന്സറും റിംമും ആകെ വൃത്തികേടായി.

    • @jouharkinangattil6989
      @jouharkinangattil6989 3 ปีที่แล้ว

      @@movieman744 enikkum idupolathe experience undaayittund
      Oil use cheyyan pattilla.. oil therich vandi aake vrithi kedavum

    • @kevinsasidharan4697
      @kevinsasidharan4697 2 ปีที่แล้ว

      വാരി കോരി ഒഴിക്കാതെ ഒരു മായതിന് ഇടുക...ചെയ്യിനിന്നും നല്ലത് അതാണ്‌

  • @muhammednoufal8428
    @muhammednoufal8428 4 ปีที่แล้ว

    Bro voice clear alllaaa

  • @vipinthekkeveluthadath5137
    @vipinthekkeveluthadath5137 4 ปีที่แล้ว

    Hlo bro njan diesel use cheyth clean cheyth cottan cloth kond clean cheythathine sheshum oil ittu , athine sheshum oru 150km mazhayil run cheythu pitte divasum ravile chain nokumbo full rest pidichirikunu , bro entha ithinde karanum? Plz reply

    • @kasyapdevnnamboothiri
      @kasyapdevnnamboothiri 4 ปีที่แล้ว

      Bro athill mannanna ozhichathukindannu aa prashnan diesel upayogichunokku mannanaa ozhichal vegam rusut pidikkum

    • @vipinthekkeveluthadath5137
      @vipinthekkeveluthadath5137 4 ปีที่แล้ว +1

      @@kasyapdevnnamboothiri diesel use cheythitum rest varund bro

    • @aasageer
      @aasageer ปีที่แล้ว +1

      WD40 ഉപയോഗിച്ച് clean ചെയ്യുക.

  • @vishnuparippally513
    @vishnuparippally513 4 ปีที่แล้ว

    Super.....informative

  • @muhammedjishilmt2226
    @muhammedjishilmt2226 4 ปีที่แล้ว

    Yenikk 22500 kitti😇. Chain change cheythittilla, still aaa chain aan.

    • @akhilr9541
      @akhilr9541 3 ปีที่แล้ว

      24000.. റണ്ണിംഗ്

  • @CIDMOOSA755
    @CIDMOOSA755 4 ปีที่แล้ว

    Bro stock silenceril welom modify cheithitundo? Ithrayum sound endel illa

    • @MalluSaB
      @MalluSaB  4 ปีที่แล้ว

      Illaa bro,onnum chithillaa..
      Stock only

    • @Mashoodcm
      @Mashoodcm 4 ปีที่แล้ว

      @@MalluSaB stock anlle best

    • @MalluSaB
      @MalluSaB  4 ปีที่แล้ว

      Athe bro

  • @CyberWolfSK
    @CyberWolfSK 4 ปีที่แล้ว

    👌👏

  • @ananthujayamon8034
    @ananthujayamon8034 4 ปีที่แล้ว

    90 gear oil anoo atavum nalath 140 anoo

  • @shyamp.balaji8471
    @shyamp.balaji8471 4 ปีที่แล้ว

    Handle classic model ano

    • @MalluSaB
      @MalluSaB  4 ปีที่แล้ว

      Yesbro

    • @shyamp.balaji8471
      @shyamp.balaji8471 4 ปีที่แล้ว

      @@MalluSaB ഇതാണോ ഓൾഡ്‌ മോഡൽ ഹാൻഡിൽ ആണോ നല്ലത്

  • @aswadhhv8402
    @aswadhhv8402 4 ปีที่แล้ว

    Bro used engine oil use chithal kuzappamundo....

    • @MalluSaB
      @MalluSaB  4 ปีที่แล้ว +3

      Kuzappam und bro
      Pani kittum..
      Fresh gear oil use cheyyuuu

    • @aswadhhv8402
      @aswadhhv8402 4 ปีที่แล้ว

      @@MalluSaB thanks bro...very informative content

    • @abdul_basith.v
      @abdul_basith.v 3 ปีที่แล้ว +1

      Engine oil use cheyyaruth...

  • @lineeshkv2606
    @lineeshkv2606 4 ปีที่แล้ว

    Thinner use cheyth clean cheyyamo bro

    • @MalluSaB
      @MalluSaB  4 ปีที่แล้ว

      ഓ..വേണ്ട
      മണ്ണെണ്ണ തന്നെ ധാരാളം..

    • @abdul_basith.v
      @abdul_basith.v 3 ปีที่แล้ว +1

      Tinnerooo🙄🙄🤭🤭😳😳😳
      Ne evidunnu varunnadei

    • @oo1331
      @oo1331 2 ปีที่แล้ว

      🤣🤣 thinner use ചെയ്യാം ഒപ്പം പുതിയ ഒരു engine കൂടി ഒന്ന് നോക്കി വെക്കുന്നത് നല്ലതായിരിക്കും 🙏🏻

  • @aju6745
    @aju6745 4 ปีที่แล้ว +3

    Cotton thuni onnum venda bro
    Kerosene or chain cleaner apply cheythitt kurach samayam roll cheyyuka
    Ennitt hose vazhi vellam ozhichal mannum azhukkum ellam pettennu pokkolum....
    Athupole nannai clean aakukayum cheyyum. As compared to cleaning with cloth.
    Kaiyil azhukkakathumilla....
    Entem enfield aanu....
    Paranjanne ollu

    • @jake9671
      @jake9671 ปีที่แล้ว

      WD 40 aanu kerosenekalum nallath...

  • @amithjohnson546
    @amithjohnson546 4 ปีที่แล้ว +4

    Gear oil കൊണ്ട് chain lube ചെയ്താൽ പൊടി ഒക്കെ പെട്ടെന്ന് chain ൽ കേറി പിടിക്കു വേല്ലേ

    • @Alab.A
      @Alab.A 4 ปีที่แล้ว +1

      Grade koranjat use cheyanam preferably 90

    • @amithjohnson546
      @amithjohnson546 4 ปีที่แล้ว

      @@Alab.A ഏതു grade ൽ ഉള്ള oil ആണെന്ന് recommend ചെയ്യാമോ

    • @Alab.A
      @Alab.A 4 ปีที่แล้ว

      @@amithjohnson546 sae 80 to 90 gear oil

    • @amithjohnson546
      @amithjohnson546 4 ปีที่แล้ว

      @@Alab.A thanks bro

  • @musicmedia1237
    @musicmedia1237 4 ปีที่แล้ว

    Bro greece apply cheyyamo

    • @MalluSaB
      @MalluSaB  4 ปีที่แล้ว

      Vendaa...
      പെട്ടന്ന് മണ്ണ് പിടിക്കും..

    • @kelathodiyil
      @kelathodiyil 3 ปีที่แล้ว

      ഗ്രീസ് ഇട്ടാൽ സ്ലിപ്പിങ് ഉണ്ടാവും teeth slipping