How I made the kicker of Bullet 350 super smooth and a technique to tune the bullet 350 engine

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2021
  • This video explains about how the kicker of bullet became very smooth and how to tone the bullet 350(Standard) engine to get maximum engine life. These type of tuning will reduce the chances of lean burning inside the engine , and this also helps to get maximum power, fuel efficiency and engine life.
    Whatsapp number Nano lube- wa.me/+917025602926
    #royalenfieldbullet350
    #bulletenginetuning
    #bulletstandard350
    Power motoring facebook page- / power-motoring-6512770...
    My Instagram- / alinisamudheen
  • ยานยนต์และพาหนะ

ความคิดเห็น • 175

  • @PowerMotoring
    @PowerMotoring  3 ปีที่แล้ว +7

    ഇബാദു റഹ്മാൻ, നാനോ ലുബിന്റെ പ്രൊമോഷൻ വീഡിയോ ചെയ്തതിനു ശേഷം ഹെവി റിക്വസ്റ്റ് ആണ് whatsappil വന്നത് അങ്ങിനെ whatsapp stuck ആയി , ആവശ്യമുള്ളവർക്ക് നേരിൽ ചെന്ന് വാങ്ങാവുന്നതാണ്
    ലൊക്കേഷൻ - maps.app.goo.gl/Xe54scYgbrtwutK67

    • @skfurnituresofa9233
      @skfurnituresofa9233 3 ปีที่แล้ว +3

      Number tharoo

    • @343mahal
      @343mahal 3 ปีที่แล้ว

      Hi

    • @vishakrajan7602
      @vishakrajan7602 3 ปีที่แล้ว +1

      Bro engine polish cheyan olla technic para

    • @vishakrajan7602
      @vishakrajan7602 3 ปีที่แล้ว

      Bro nte bullet Electra standard 350 anu 10 k ayappol engine oil matti liquid mol adikayath so problems vallom kanumo

    • @bijumx9954
      @bijumx9954 ปีที่แล้ว +1

      ആശാനേ എന്റെ വണ്ടി ഒന്ന് സെറ്റാക്കി തരോ. എറണാകുളം ആണ്. Nomber താരോ?

  • @thomasponnan
    @thomasponnan 3 ปีที่แล้ว +16

    ബുള്ളറ്റിന്റെ ഉടമക്ക് നല്ലൊരു അവതാരകനാകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്..

  • @vaisakms441
    @vaisakms441 3 ปีที่แล้ว +5

    Bro this vedio is very helpful to me, like u said 4- 360° anticlockwise direction, now my classic 350 more refined than before.
    U done a great informative video bro❤🤝

    • @jithu5879
      @jithu5879 3 ปีที่แล้ว

      2 times aano 4 times aano 🤔

    • @fayas-nx5qx
      @fayas-nx5qx 2 ปีที่แล้ว

      @@jithu5879 4 full turn

  • @shabeebali6765
    @shabeebali6765 3 ปีที่แล้ว +12

    Firozka pwoli aanu oru software engineer aanenn aarenkilum kandaa parayuo nalla kidilan mechanic❤️

  • @shajik.damodaran8156
    @shajik.damodaran8156 3 ปีที่แล้ว +12

    Prior to carburetor tuning, setting the idle rpm too high can influence the tuning as fuel is sucked in directly thru the open butterfly valve which you cannot control by the fuel adj. screw, keep the rpm little higher so that the engine doesn't stall. For bullet 350 UCE engine three full turns loosening from fully closed screw is the factory setting. There can be slight variations from vehicle to vehicle. If you have a rpm gauge your settings will be precise.

    • @sarath707
      @sarath707 2 ปีที่แล้ว

      Ok.. please clarify more. He told to keep the RPM anywhere b/w 2000 to 3000. Can u refer any useful link regarding this, please.

    • @shajik.damodaran8156
      @shajik.damodaran8156 2 ปีที่แล้ว +2

      @@sarath707 check Mech autoclinic videos by Chinmay dangre on RE carburettors, very informative ones.

    • @sarath707
      @sarath707 2 ปีที่แล้ว

      @@shajik.damodaran8156 sure.. thank you so much tto.. 👍🏻

    • @firozmusthafa
      @firozmusthafa ปีที่แล้ว +1

      Can be tuned 2 different ways, each setting will be different.
      Tune in idle speed for making slow jet spray at maximum pressure (improves fuel economy and balanced power)
      Tune in 2000 to 3000rpm for maximum throttle response and power (forget mileage)
      Using a digital pulse tachometer will make tuning easier and very precise

  • @rajeevv969
    @rajeevv969 3 ปีที่แล้ว +3

    Bro... Ith clutch slippage varille,kooduthal bike il? details parayamo

  • @nishanth10ad54
    @nishanth10ad54 3 ปีที่แล้ว +4

    Activa 110 cc nano lube ozhich detail aayi kanikkumo please.

  • @SuperMrsham
    @SuperMrsham ปีที่แล้ว

    @Power Motoring by Nisamudheen ALI Bro Itherayum naal nano lube upayogicha experience share cheyyamo? Ningal carilum bykilum use cheyyunnath kandu, engane und result?, Ippolum use cheyyunnundo?..
    Kaaranam long term use cheyth engine complaint aayi enn kure per pala videosilum comment cheyyunnath kandirunnu..Pls share your exo

  • @pradeepvasavan697
    @pradeepvasavan697 3 ปีที่แล้ว +16

    കാർബ്യൂറേറ്ററിലെ ടൂണിങ്ങ് ക്രമീകരിക്കുന്നതിലൂടെ ഇന്ധന നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.😀
    അത് സമുദ്രനിരപ്പിനെയും ഭൂമിശാസ്ത്ര മേഖലയെയും പെട്രോളിന്റെ വോളിയം ഫ്ലോയുടെ ഗുണനം ഉപയോഗിച്ച് വായുവിന്റെ പിണ്ഡത്തിന്റെ ഒഴുക്ക് നിരക്ക് അടിസ്ഥാനമാക്കി തീരദേശ പ്രദേശത്തും മല പ്രദേശത്തും വ്യത്യാസമാണ്
    പുതിയ Bullet CV Carburator factory setting 3 full anticlockwise ൽ ആണ്, പക്ഷേ ഭുപ്രദേശത്തെ അടിസ്ഥനമാക്കി 2.5 to 4 turns വരെ മാറ്റം ഉണ്ടാകും. ട്യൂണിങ്ങ് ചെയ്യുമ്പോൾ tachometer ഉപയോഗിച്ച് 4800 Rpm ൽ സെറ്റ് ചെയ്യുക
    19.1 bhp max power at 5,250 rpm and 28 Nm of peak torque at 4,000 rpm.👍

  • @mhmd___riswan
    @mhmd___riswan 2 ปีที่แล้ว

    Njaan ennu yende vandiyil oyichu.nalla result unde.iam happy

  • @joshypj4694
    @joshypj4694 3 ปีที่แล้ว +1

    ബ്രോ പൊളിച്ചു ....

  • @thekl-ytgamer4623
    @thekl-ytgamer4623 2 ปีที่แล้ว +1

    How did u put the line in tank?

  • @nettopriyan0999
    @nettopriyan0999 3 ปีที่แล้ว +3

    👌

  • @shameermps4
    @shameermps4 3 ปีที่แล้ว

    Superb

  • @greyfox6228
    @greyfox6228 3 ปีที่แล้ว +4

    I've used Nano Lube.Super results.VALUE FOR MONEY

    • @eforentertainment5646
      @eforentertainment5646 3 ปีที่แล้ว

      റേറ്റ് എത്ര

    • @pravinpavithran393
      @pravinpavithran393 3 ปีที่แล้ว

      Mileage koodiyo

    • @greyfox6228
      @greyfox6228 3 ปีที่แล้ว

      @@pravinpavithran393 Mileage vallya vethyasam onnum thoneela
      But vandi working SMOOTH ayi
      Engine heat karyamayitt illa athepole vibrationum ottum illa

    • @junjuly959
      @junjuly959 2 ปีที่แล้ว +2

      @@greyfox6228 വെല പറയാത്തത് ഈ IMP ടെ മാമൻ്റെ മോൾടെ കടയ.......
      അവിടെ ഇത് കിട്ടത്തൊള്ളൂ അതുകൊണ്ടല്ലേ..........
      VALUE FOR MONEY സൂപ്പറാന്നൊക്കെ പറഞ്ഞത്....!!!
      വെല ചോതിച്ചവരും അറിയാൻ ശ്രേമിച്ചവരും മണ്ടന്മാർ ആയതു മിച്ചം.
      സാധനം മൊത്തം വിറ്റു തീർന്നാൽ മാമൻ്റെ മോളെ കെട്ടാമായിരുന്നു.... IMPക്ക്.
      എന്നാലും എന്നെ കൊന്നാലും 760 രൂപയാന്നു പറയത്തില്ല മോളെ.....!!!
      ഈ IMP ചേട്ടനൊണ്ട് മോക്ക്......!!!!!!!!!!!!!!

    • @greyfox6228
      @greyfox6228 2 ปีที่แล้ว

      @@junjuly959 very well said

  • @sree_thu_lip7642
    @sree_thu_lip7642 3 ปีที่แล้ว +1

    carburetor flange oke keeeritund broh, maranayinu

  • @rajishg
    @rajishg 2 ปีที่แล้ว +1

    Where I can get nano lube please?

  • @safbinaslam
    @safbinaslam 3 ปีที่แล้ว +1

    👍

  • @ajalravi4111
    @ajalravi4111 3 ปีที่แล้ว

    Igane tune cheytal power lose undagumo

  • @3332686
    @3332686 3 ปีที่แล้ว +1

    Carburatorinu shesham kannuna auxiliary air tube remove chaithal enthekilum problem undo

  • @sree_thu_lip7642
    @sree_thu_lip7642 3 ปีที่แล้ว +1

    Decompression setttakiyal matji. njan ende shopilnu cheyth kodukarund. handstart cheyam. Addective ozichal engine nu akathula rubber seals oke kedupadukal varan karanamakum.

    • @arjunsuresh2000
      @arjunsuresh2000 2 ปีที่แล้ว

      Bro, classic അല്ലെങ്കിൽ Standard 350 യിൽ manual decompression കേറ്റുമ്പോൾ decompression lever അതിന്റെ original LH Switch module ഇൽ പിടിപ്പിക്കുകയാണോ ചെയ്യുന്നത്???

  • @orujathiorumatham1231
    @orujathiorumatham1231 ปีที่แล้ว

    Gear smooth aakaan valla vazhiyum undo

  • @sreethulip1859
    @sreethulip1859 ปีที่แล้ว

    Carburator flange oke keralu vanitund ath matyko.

  • @travelribin4366
    @travelribin4366 3 ปีที่แล้ว +5

    Unicorn bike nte sound control cheyyan pattana technique paranju tharaamo...

  • @navneettheonly1...476
    @navneettheonly1...476 ปีที่แล้ว

    How many full turns???

  • @nufailpuvathi1227
    @nufailpuvathi1227 ปีที่แล้ว +1

    ആർപിഎം കൂട്ടി ലോ റേസിംഗ് സെറ്റ് ചെയ്താൽ മെയിൻ ജെറ്റിലൂടെ പെട്രോൾ ഉള്ളിലേക്ക് കടക്കുകയില്ലേ. ലോ വർക്കിങ്ങിൽ അല്ലേ ചെയ്യേണ്ടത്.

  • @santhoshpjohn
    @santhoshpjohn 3 ปีที่แล้ว +5

    Lean burn oxygen koodiyathu kondalla, low petrol ആകുമ്പോൾ cylinderil ഉള്ള lubrication and കൂളിംഗ് കുറയും

    • @shaijomeldhose
      @shaijomeldhose 3 ปีที่แล้ว

      ആണോ... അപ്പോൾ lean burn എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്

    • @firozmusthafa
      @firozmusthafa ปีที่แล้ว

      Lean burn condition ഇൽ piston crown temperature നല്ലപോലെ കൂടും
      ഇത് piston skirt നെ expand ചെയ്തു bore ഇൽ tight ആയി work ചെയ്യാൻ തുടങ്ങും
      Friction കൂടും, mileage കുറയും, petrol consumption കൂടും
      Petrol കത്തുമ്പോൾ dry ആയിട്ട് കാത്തുന്നതുകൊണ്ടും friction അധികം ആകുന്നതു കൊണ്ടും valve നും cylinder bore നും sufficient lubrication കിട്ടുകയും ഇല്ല ഈ condition ഇൽ
      High performance engine ആണെങ്കിൽ piston crown നു നടുക്ക് hole വീഴാൻ വരെ chance ഉണ്ട്
      Valve seat ഉം valve face ഉം pitting corrosion ഉം high temperature erosion ഉം സംഭവിക്കും, ഈ problem വരുമ്പോൾ ഇടക്കിടക്ക് വണ്ടി തനിയെ off ആകുകയും start ചെയ്യണമെങ്കിൽ cool ആയതിനു ശേഷം മാത്രം ആണ് start ചെയ്യാൻ സാധിക്കുകയുള്ളു
      ചിലർ petrol, engine oil മുതലായവ spark plug hole വഴി inject ചെയ്തു start ചെയ്തെടുക്കാറും ഉണ്ട്

  • @arjunsuresh2000
    @arjunsuresh2000 2 ปีที่แล้ว +8

    ആ വണ്ടിയുടെ carburetor flange മറ്റാറായിട്ടുണ്ട്. ആകെ crack ആണ്.

    • @b4zljr
      @b4zljr ปีที่แล้ว

      Adhe ichiri koodi keeriyal missing aayirikkumm... Air suck cheyydhondirikum

  • @SAJIL1993
    @SAJIL1993 2 ปีที่แล้ว

    Tank sticker work aannoo

  • @traveleavebyvineethvinu6605
    @traveleavebyvineethvinu6605 2 ปีที่แล้ว

    Mechanic chettan nalla glamour

    • @PowerMotoring
      @PowerMotoring  2 ปีที่แล้ว

      He is a software engineer by profession

    • @junjuly959
      @junjuly959 2 ปีที่แล้ว +1

      @@PowerMotoring അതുകൊണ്ടാന്നോ ഗ്ലാമർ ഉണ്ടായത്.....????

  • @nasarbismi5420
    @nasarbismi5420 3 ปีที่แล้ว +1

    👍🌹

  • @user-jg8fb6kp9i
    @user-jg8fb6kp9i 3 ปีที่แล้ว +8

    *,side satndil bullet, classic Vandigal start akki nirthan പാടില്ല, gear lever oill seal പോവാനും oil leak undavugayum ചെയ്യും*

    • @PowerMotoring
      @PowerMotoring  3 ปีที่แล้ว

      Thankyou for your valuable information sharing

    • @user-jg8fb6kp9i
      @user-jg8fb6kp9i 3 ปีที่แล้ว +2

      UCE enjin ayathu kond anu, പിന്നെ adictives cherthittundallo wetcluch ayathu kond onn srethikkuna, cluch sliping, gear വീഴാതെ irikkunundo എന്ന് nokkuga

    • @sreethulip1859
      @sreethulip1859 2 ปีที่แล้ว

      Angne anel centre stand il vachalum oil leak varum, seal leak akunath seal nde theymanam kondanu, Side stand il ityt start chryth ital tappet nanu problem varika. Oil pump valathu bhagathaaanu. Pump oil il mungi ninilel oil pump nu oil pump cheyan patyla.

    • @user-jg8fb6kp9i
      @user-jg8fb6kp9i 2 ปีที่แล้ว +1

      @@sreethulip1859 njan oill leake varum ennala paranjath Central standil vandi edan padilla ennanu paranjath,bro paranjapole oill pumb nte avide oill illegil pumbil air lock avum ath tapet ne bhathikkum

  • @jishnuprasad8900
    @jishnuprasad8900 3 ปีที่แล้ว

    Engine oil grades video plzz

  • @fayizali3481
    @fayizali3481 หลายเดือนก่อน

    എന്റെ ബുള്ളറ്റ് ഞാൻ കൈ കൊണ്ട് സ്റ്റാറ്റകാറുണ്ട് 👍🏻

  • @sarshasar4320
    @sarshasar4320 2 ปีที่แล้ว

    Which grade oil is better for old bullet

  • @cooldheera80
    @cooldheera80 2 ปีที่แล้ว +1

    ഇത് മുവാറ്റുപുഴ ആണ്. പുള്ളിക്കാരന്റെ ഷോപ്പിൽ പോണന്നില്ല. വേറെ ഒരു ഷോപ്പിലും കണ്ടിട്ടുണ്ട്. മുവാറ്റുപുഴ-പെരുമ്പാവുർ റൂട്ടിൽ പുളിഞ്ചോട് കവലയിൽ ഒരു ബൈക്ക് ആക്സസ്സറീസ് സ്റ്റോർ ഉണ്ട്. അവിടെയും‌ കിട്ടും. ഫിറോസിന്റെ സ്ഥലം മുവാറ്റുപുഴ കീച്ചേരിപ്പടി ഹൈണ്ടായ് യൂസ്ഡ് കാർ ഷോറൂമിന്റെ എതിർ സൈഡിലാണ്. ഇത് വെള്ളൂർക്കുന്നത്തു നിന്നും EEC market വഴി പോകുമ്പോഴാണ്.

  • @prakashkb8026
    @prakashkb8026 3 ปีที่แล้ว

    Efi tuning enghineyanu..

  • @jithinjohnson342
    @jithinjohnson342 3 ปีที่แล้ว

    Suzuki gs150r enthenkilum cheyyan patto...

    • @babumuthusani3104
      @babumuthusani3104 3 ปีที่แล้ว

      ആ പൊളിക്കാൻ പറ്റും

  • @eforentertainment5646
    @eforentertainment5646 2 ปีที่แล้ว

    BS6 എങ്ങനെ ചെയ്യും?

  • @ananthumanohar7224
    @ananthumanohar7224 3 ปีที่แล้ว +4

    Nano lube onnum ozhikkanda bro. Nte classic 2 yr ayi self motor poi. Ippo kicker anu using daily kick cheyth cheyth. Ippo smoothanu. Otta chavittil start avum. Kai kond venel start cheyyam🤪🤪

  • @sreekumarkidangil9189
    @sreekumarkidangil9189 3 ปีที่แล้ว

    എവിടെയാണ് സ്ഥലം നമ്പർ കിട്ടിയാൽ ഉപകാരം

  • @hamizck709
    @hamizck709 3 ปีที่แล้ว +3

    Fuel injection tune cheyyan pattuo

    • @shaijomeldhose
      @shaijomeldhose 3 ปีที่แล้ว +1

      പറ്റും... ECU remapping ചെയ്യണം.. ഇല്ലെങ്കിൽ idling air port ചെറുതാക്കണം

    • @sree_thu_lip7642
      @sree_thu_lip7642 3 ปีที่แล้ว +1

      idling adjust cheyam. air flow srew und. but cheyathirikunathanu nalath. elam ECU calculated aaanu.

  • @abduljaleel.p.p7272
    @abduljaleel.p.p7272 ปีที่แล้ว

    മെക്കാനിക്കിന്റെ സ്ഥലമോ mobi : നമ്പറോ ഇടുമോ?

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 3 ปีที่แล้ว +1

    Nano lube ഉപയോഗിച്ചാൽ വണ്ടിയുടെ ഗ്യാരണ്ടി കട്ട് ആവുമോ

  • @sabujohn3034
    @sabujohn3034 3 ปีที่แล้ว +4

    അടിപൊളി ഞാൻ മേടിച്ചു

  • @livegamer5892
    @livegamer5892 2 ปีที่แล้ว

    Athra milge kitunundd.

  • @30jissthomas28
    @30jissthomas28 3 ปีที่แล้ว

    Mileage nalla resam ayyrikkum

  • @ameerp159
    @ameerp159 ปีที่แล้ว

    എവിടെ സ്ഥലം

  • @rajeeshpazheri281
    @rajeeshpazheri281 3 ปีที่แล้ว +1

    Company car enthukondu nanotube upayokikunnilla????

    • @niyaspunnakkan
      @niyaspunnakkan 2 ปีที่แล้ว

      Company upayogicha complaint kond varunna vandyude ennam kurayum

  • @antonydionest7816
    @antonydionest7816 3 ปีที่แล้ว +4

    നല്ല പ്രോഡക്റ്റ് ആണ്, ഞാൻ ഉപയോഗിച്ചു

    • @eforentertainment5646
      @eforentertainment5646 3 ปีที่แล้ว

      Bs6 ഉപയോഗിക്കാമോ?

    • @sajeermonmon5558
      @sajeermonmon5558 3 ปีที่แล้ว

      Eth Ethina Oyikunnath

    • @abhivenugopal1535
      @abhivenugopal1535 2 ปีที่แล้ว

      Ithu ഓയിലിന്റെ കൂടെ ഒഴിക്കുന്നതാണോ

  • @shajik.damodaran8156
    @shajik.damodaran8156 3 ปีที่แล้ว

    Is this the bike's original handle ??

  • @Travel_lover1993
    @Travel_lover1993 3 ปีที่แล้ว

    bullet lekke nano lube order cheythirunnu bro..kittiyilla..🙃.

    • @PowerMotoring
      @PowerMotoring  3 ปีที่แล้ว

      Please wait or give your number

  • @jasirsabna9456
    @jasirsabna9456 3 ปีที่แล้ว +2

    Nano lube പൈസ എത്ര ആവും

  • @skfurnituresofa9233
    @skfurnituresofa9233 3 ปีที่แล้ว

    Eni Kum venam nano lup

  • @ratheeshsooranad9691
    @ratheeshsooranad9691 3 ปีที่แล้ว +1

    Old ബുള്ളെറ്റിന് പറ്റുമോ

  • @AMPA3233
    @AMPA3233 3 ปีที่แล้ว +5

    This screw is the petrol air mixture screw, this will allow more flow of petrol.
    Mileage will decrease with this technique

  • @vishnuponnappan2021
    @vishnuponnappan2021 3 ปีที่แล้ว +4

    Tappet noise kurayumooo...?nanaoo lube use cheyidaa

    • @shyjutp1400
      @shyjutp1400 3 ปีที่แล้ว +1

      കുറച്ച് കുറയും

    • @sree_thu_lip7642
      @sree_thu_lip7642 3 ปีที่แล้ว +1

      Mannual decompression settt cheythal mathi brohhh. Zero engine noice aaanu. njan cheyth kodukarund.

    • @vshnulalambalaparambil4128
      @vshnulalambalaparambil4128 3 ปีที่แล้ว

      Evida place. Rate

    • @srr2729
      @srr2729 3 ปีที่แล้ว

      @@sree_thu_lip7642 manual decompression cheyyunnathinu rate ethrayavum?

  • @josjos9066
    @josjos9066 ปีที่แล้ว

    അയ് ശെരി....

  • @vimalmithra478
    @vimalmithra478 10 หลายเดือนก่อน

    നാനോ ലൂബ്കിട്ടാൻ എന്താണ് ചെയേണ്ടത്

  • @YnusYnusAli
    @YnusYnusAli ปีที่แล้ว

    Njn bulltt athil erunn kkond kyi kkond strartt chyarund

  • @Jindahun1
    @Jindahun1 3 ปีที่แล้ว +1

    I don’t know ur language but can you please tel me how many turns ?

  • @abhinand2439
    @abhinand2439 ปีที่แล้ว

    ഒരു അര പിരി ലൂസാ ലെ

  • @kenald0465
    @kenald0465 3 ปีที่แล้ว

    Sir how much it cost (oil)

  • @usmanpvk4741
    @usmanpvk4741 4 หลายเดือนก่อน

    ❤ഇന്തേഹം പറയുന്നതു ശരിയാണ്

  • @shajirothyoth
    @shajirothyoth 3 ปีที่แล้ว

    Nano lube whatsapp cheyiditt reply illa

    • @junjuly959
      @junjuly959 2 ปีที่แล้ว

      എന്നാൽ ഗോപി.........
      മൊത്തം ഉഡായിപ്പല്ലേ

  • @sunnyvarghese3482
    @sunnyvarghese3482 3 ปีที่แล้ว +1

    എവിടെ വരണം ഈ ഓയിൽ ഒഴുയ്ക്കാൻ

  • @jayakrishnanvc6526
    @jayakrishnanvc6526 3 ปีที่แล้ว

    Car' s Extrafitting Central Lock & POWER WINDOW Best Brand ; can you SAJEST ???🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @ahmedaslam942
    @ahmedaslam942 2 ปีที่แล้ว

    Bro a logo evidenna vangiye

    • @PowerMotoring
      @PowerMotoring  2 ปีที่แล้ว

      Sticker work aan

    • @ahmedaslam942
      @ahmedaslam942 2 ปีที่แล้ว

      @@PowerMotoring angane indaki thanno
      Ennan aa strips koodi white ak

    • @ahmedaslam942
      @ahmedaslam942 2 ปีที่แล้ว

      @@PowerMotoring evidenna cheythe

  • @diljithr6447
    @diljithr6447 3 ปีที่แล้ว

    Ellla bikum kicker smoith aakkan patooo?

    • @firozmusthafa
      @firozmusthafa 3 ปีที่แล้ว

      Decompression valve ulla vandikal ellam smooth aakkaam

    • @Nadheem721
      @Nadheem721 3 ปีที่แล้ว

      @@firozmusthafa nta ponnu bhai ningalu ingane vannu youtubersinte accountil parasyam koduthitt pokunnathallathe.... product engane kittum ,eppo kittum ,vila ethrayakum ennokke parayathe pokunnath kond enthanu undeshikkunnath??????

  • @270473rpr
    @270473rpr ปีที่แล้ว

    എൻ്റെ വണ്ടി ഫിറോസു തന്നെ ഒന്നു സെറ്റു ചെയ്തു തരാമോ ... ഫിറോസിൻ്റെ ph No തരുമോ

  • @user-qp4vx3gk1v
    @user-qp4vx3gk1v 5 หลายเดือนก่อน

    Ok

  • @salimmv485
    @salimmv485 ปีที่แล้ว +1

    നാനോ ഓയിലിന്റെ ആവശ്യം ഒന്നുമില്ല, എന്റെ 2004 ബുള്ളറ്റ് ഒറ്റ ചെറിയ സ്മൂത്ത്‌ കിക്ക് സ്റ്റാർട്ട്‌ ആവും വണ്ടി മൈന്റെനൻസ് ചെയുന്നത് പോലിരിക്കും

  • @CRUZE2255
    @CRUZE2255 3 ปีที่แล้ว

    Vibration kuravundo

    • @PowerMotoring
      @PowerMotoring  3 ปีที่แล้ว

      തീർച്ചയായിട്ടും

    • @Mr.Biker369
      @Mr.Biker369 3 ปีที่แล้ว +2

      Video kaanumbol horn mattum okke nannayi vibrate cheyyunnundallo

    • @shyjutp1400
      @shyjutp1400 3 ปีที่แล้ว

      ഇല്ല.

    • @abhiramtn5795
      @abhiramtn5795 3 ปีที่แล้ว

      @@Mr.Biker369 bro run cheyte odiche nokkanam ottanottathiil engane parayana ithokke

    • @salasala7448
      @salasala7448 3 ปีที่แล้ว

      @@PowerMotoring nomber

  • @sukumarant2316
    @sukumarant2316 3 ปีที่แล้ว +1

    Nano Lub എവിടെ കിട്ടും

    • @asrhafmoozhikkan2839
      @asrhafmoozhikkan2839 3 ปีที่แล้ว

      എനിക്ക് വേണമായിരുന്നു എങ്ങനെ കിട്ടും

    • @completevehiclecare3279
      @completevehiclecare3279 3 ปีที่แล้ว

      9447 01 05 04

    • @abhivenugopal1535
      @abhivenugopal1535 2 ปีที่แล้ว

      @@completevehiclecare3279 bro ഇത് എങ്ങിനെ add ചെയ്യണം . ഓയിലിന്റെ കൂടെ ആണോ

  • @lonappanjoy
    @lonappanjoy 10 หลายเดือนก่อน

    Diesel engine nte sounds

  • @syammohan3874
    @syammohan3874 3 ปีที่แล้ว +2

    Elarkum elam seriyakanam enonum ela brooo..comedy analo

  • @harishankerk.m3793
    @harishankerk.m3793 3 ปีที่แล้ว

    Bs6 vandi ullavar risk edukaruth.warranty polum kittula.

  • @shajishaji1530
    @shajishaji1530 2 ปีที่แล้ว +1

    പറഞ്ഞത് തിരിഞ്ഞുപോയ്.... അത് petrol അല്ല..air തുറക്കുന്ന screw ആണ്...

    • @PowerMotoring
      @PowerMotoring  2 ปีที่แล้ว

      OK sorry

    • @nufailpuvathi1227
      @nufailpuvathi1227 ปีที่แล้ว

      സി വി കാർബറേറ്ററിൽ പെട്രോൾ തുറക്കുന്ന സ്ക്രൂ ആണ് ഉള്ളത്.

  • @salmanulfaris4978
    @salmanulfaris4978 2 ปีที่แล้ว +2

    വിളിച്ചാൽ എടുക്കാത്ത നമ്പറും റിപ്ലൈ തരാത്ത whatsapp ഉം

  • @jaleeljaleel8674
    @jaleeljaleel8674 2 ปีที่แล้ว

    ഇദ്ദേഹത്തിന്റെ ഫോണ് നമ്പർ ഒന്നു തരാമോ

  • @HariKumar-oh3wz
    @HariKumar-oh3wz 3 ปีที่แล้ว +2

    ഈ നാനോ ലുബിന്റെ കുറേ വീഡിയോ കണ്ടു എല്ലാവരും വാട്സ്ആപ്പ് നമ്പറിന്റെ കാര്യം പറയുന്നത് അല്ലാതെ നമ്പർ കാണുന്നില്ല.

  • @ashikashik4576
    @ashikashik4576 3 ปีที่แล้ว +1

    Mileage kittilla .tooning shariyalla

  • @jamalppaipra5002
    @jamalppaipra5002 3 ปีที่แล้ว +1

    ഞാനും ഒഴിച്ചു

    • @CRUZE2255
      @CRUZE2255 3 ปีที่แล้ว

      Ennitt engana und

  • @anasbava3259
    @anasbava3259 3 ปีที่แล้ว

    whatsapp I'll replay. kettunnella

  • @prasanthk.v.4231
    @prasanthk.v.4231 3 ปีที่แล้ว

    Unable to reach to firoz

  • @rijusreedharan2716
    @rijusreedharan2716 ปีที่แล้ว

    Endathum ഇങ്ങനെ തന്നെ സ്മൂത്ത്‌ ആണ്

  • @black____rider1816
    @black____rider1816 ปีที่แล้ว

    Whatsapp നമ്പർ