ഇത് ഇത്രയ്ക്ക് ഈസിയായിരുന്നോ??? How To Properly Lubricate Your Bike Chain

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • How To Properly Lubricate Your Bike Chain In Malayalam
    Visit Website :-
    Please Like Our Facebook Page :- / craftsmedia
    #Lubricate #Your #Bike

ความคิดเห็น • 1K

  • @_unni_attingal
    @_unni_attingal 4 หลายเดือนก่อน +21

    2024 ഇൽ കാണുന്നവർ

  • @MasterPiece
    @MasterPiece 5 ปีที่แล้ว +91

    Firose bro,,,, കൊള്ളാം നല്ല ഇൻഫർമേഷൻ,,,,, ആളുകൾക്ക് ഉപകാരമാവും,,,,,,

  • @longliverevolution4707
    @longliverevolution4707 5 ปีที่แล้ว +335

    ലക്ഷമണാാ.. രാമാ.. സജിത്തേ.... വാാ വന്ന് നോക്ക്... എന്നിട്ട് പറയ് എങ്ങനുണ്ടെന്ന്... നന്നായിട്ടുണ്‌ട്.. അടിപൊളി

  • @shyamktvmala
    @shyamktvmala 5 ปีที่แล้ว +278

    പുരുഷൂന് ഇന്ന് കുക്കിംഗ് ഒന്നുമില്ലേ😂

  • @SharonOthayoth
    @SharonOthayoth 5 ปีที่แล้ว +114

    ദാരിദ്ര്യം കൊണ്ട് കരി ഒഴിൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നവർ ഉണ്ടോ 😉😉

  • @jsjoby4904
    @jsjoby4904 ปีที่แล้ว +2

    ലാസ്റ്റ് ലെ ക്യാമറ മാൻ :ഡാ എന്നെ കൂടെ കൊണ്ട് പോടാ 😁😹

  • @user-sk4ct6qq8u
    @user-sk4ct6qq8u 5 ปีที่แล้ว +33

    എന്റെ നാട്ടിൽ ഇതുപോലുള്ള സ്ഥലo കാണാൻ കിട്ടില്ല , കുട്ടിക്കാലം ഓർമ്മ വരുന്നു, ഒരു നൊസ്റ്റാൾജിയ ഫീൽ thanks

    • @niyazmahmood265
      @niyazmahmood265 5 ปีที่แล้ว +6

      Palakkad poya mathi ishtampole kanam

    • @6ajboye63
      @6ajboye63 5 ปีที่แล้ว +3

      Enta nattil ite ullu

    • @kklbabu
      @kklbabu 5 ปีที่แล้ว +1

      Ni ethu nattila🥴

  • @funnyvideos-bt2vv
    @funnyvideos-bt2vv 5 ปีที่แล้ว +145

    ക്യാമറാമാൻ: സോറി എൻറെ ഭാഗത്തും തെറ്റുണ്ട് ഒരിക്കലും അപ്പുറത്ത് സൈഡിൽ സ്പ്രേ അടിക്കുമ്പോൾ ഇപ്പുറത്തെ സൈഡിൽ നിൽക്കാൻ പാടില്ലായിരുന്നു

  • @akhilcholakkal6779
    @akhilcholakkal6779 5 ปีที่แล้ว +158

    Notification വരാൻ ഞാൻ കാത്തിരിക്കുന്ന രണ്ട് ചാനൽ..
    Craft media & m4 tech😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +4

      Tq Broi...😍😍😍

    • @nizarkp9650
      @nizarkp9650 5 ปีที่แล้ว +2

      ഞാനും

    • @tecnoin
      @tecnoin 5 ปีที่แล้ว +3

      സത്യം. യൂട്യൂബ് വീഡിയോ മുഴുവൻ ക്ഷമയോടെ കാണുന്നുണ്ടെങ്കിൽ അത് ഈ ചാനെൽ മാത്രം. Craft media

    • @ദശമൂലംദാമു-ഴ1ഗ
      @ദശമൂലംദാമു-ഴ1ഗ 5 ปีที่แล้ว +2

      പച്ചയായ സത്യം

    • @Saheerp04
      @Saheerp04 5 ปีที่แล้ว +3

      Mee 2

  • @manashary5889
    @manashary5889 5 ปีที่แล้ว +34

    Royal enfield lovers like here :) :) :)

  • @SRVarma1993
    @SRVarma1993 5 ปีที่แล้ว +39

    I lost half my right thumb because of lubing chain in the wrong way. Ee video il paranja method anu etavum safe. Nammal udeshikunnathilum dangerous anu machines. So please be careful frnds...

  • @commonman1158
    @commonman1158 5 ปีที่แล้ว +2

    Bottle shake akkanam

  • @CutOutvlog799
    @CutOutvlog799 ปีที่แล้ว +7

    ഇത്രയും നന്നായി royalenfield സർവീസ് center പോലും ചെയ്യില്ല!. Welldone bro 👍🏻

  • @universalfitnessclub3485
    @universalfitnessclub3485 5 ปีที่แล้ว +1

    ഹലോ ബ്രോ ചെയിൻ ലൂപ് ഉപയോഗിച്ചാൽ പെട്ടന്ന് ചെയിൻ കംപ്ലൈന്റ് വരുംന്ന് കേട്ട് ശരിയാണോ

  • @s_f_n_2889
    @s_f_n_2889 5 ปีที่แล้ว +11

    Vedio kanunn bullet inta katta arathakan aya oru bike polum illla tha njan😎

  • @gopalpayyoor3846
    @gopalpayyoor3846 2 ปีที่แล้ว +1

    Mechanic ആയ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ

  • @ameen1565
    @ameen1565 5 ปีที่แล้ว +64

    *Petrol Adikkan Cash illathavanu Endh Chain Endh Lube*

  • @azizksrgd
    @azizksrgd 2 ปีที่แล้ว +1

    സ്റ്റാർട്ടിൽ ചെയ്തു
    എന്റെ വിരൽ ന്റെ അറ്റം മുറിഞ്ഞു പോയി

  • @rameez2582
    @rameez2582 5 ปีที่แล้ว +5

    ഇത് മുമ്പ് പറയുക ആണെങ്കിൽ എന്റെ കൂട്ട് ക്കാരന്റെ വിരൽ പോകില്ലയിരുന്നു.😢

  • @tecnoin
    @tecnoin 5 ปีที่แล้ว

    Dear Firoz.. ഒരു അഭിപ്രായം ഉണ്ട്. ഇത്തരം വീഡിയോ ചെയ്യുമ്പോൾ കയ്യിൽ hands gloves ഉപയോഗിക്കുന്നത് നന്നായിരിക്കും. സേഫ്റ്റി യും ആണ്, ഒരു പ്രഫഷണൽ ടച്ചും കിട്ടും.

  • @JoseMohanNM
    @JoseMohanNM 5 ปีที่แล้ว +5

    Very good Tech Video 👌👍😊

  • @SafalNajeeb
    @SafalNajeeb 6 หลายเดือนก่อน +1

    🥰🥰🥰🥰❤️❤️❤️😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩 ബൈക്ക്

  • @sminoj1984
    @sminoj1984 5 ปีที่แล้ว +3

    നിങ്ങള് എപ്പഴത്തെയും പോലെ...പൊളിച്ചല്ലോ മച്ചാനെ!!👍

  • @maheshkadachira7052
    @maheshkadachira7052 5 ปีที่แล้ว +1

    hai ningal oru sambavam thanneyane keto pinne Aa sthalam supera

  • @slsreekanth
    @slsreekanth 5 ปีที่แล้ว +38

    വീഡിയോ കൊള്ളാം പക്ഷെ ഒരു ഹെൽമെറ്റ് കൂടി ധരിക്കാമായിരുന്നു..
    വിരൽ പോകുന്ന കാര്യം പറഞ്ഞു, തല പോകുന്നത് വിട്ടു പോയി...!!!

    • @sakeerhussainmelattur5634
      @sakeerhussainmelattur5634 4 ปีที่แล้ว

      അടുത്ത പ്രാവശ്യം ഹെൽമെറ്റ്‌ ഇട്ട് ഒരു വീഡിയോ കൂടി ഉണ്ടാവും

    • @mmmm-eo3qj
      @mmmm-eo3qj 4 ปีที่แล้ว

      സത്യം g

  • @aadishaba
    @aadishaba 4 ปีที่แล้ว

    Chetante food nalla rasamund

  • @sudheeshk3135
    @sudheeshk3135 5 ปีที่แล้ว +5

    ബുള്ളറ്റ്, മാരുതി ബ്രെസ്സ എല്ലാം ഉണ്ടല്ലോ കുക്ക് ചെയ്ത് കുക്ക് ചെയ്ത് സമ്പന്നൻ ആയി

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +6

      hahaha...bulletum , brasayum vangikaan sambannan aakanam ennilla bro... brasa vaanigichathu travel videokal cheyyaan vendi ,athinulla saukaryathinum aanu bro...

  • @ecosport9863
    @ecosport9863 3 ปีที่แล้ว +1

    ലൂബ് ചെയ്യേണ്ടത് engine സൈഡിൽ നിന്നാണ്. ഇപ്പ്രകാരം പിന്നിൽ നിന്ന് ലൂബ് ചെയ്യുമ്പോൾ ബ്രേക്ക് ഷൂവിൽ ലൂബ് collect ആയി ബ്രേക്ക്‌ ഷൂ പെട്ടെന്ന് കേടാകുകയും, കൂടാതെ ബ്രേക്കിങ് പെർഫോമൻസ് കുറയുകയും ചെയ്യും.

  • @amjithkhan3379
    @amjithkhan3379 5 ปีที่แล้ว +5

    രാമനാഥന് ഇതും വശം ഉണ്ടോ 😃😃🤩🤩

  • @jaseelvlogs
    @jaseelvlogs 4 ปีที่แล้ว +1

    Backil അടിക്കരുത് ...disk&ബ്രേക്ക് prblm aakum

  • @singwithpriyam78
    @singwithpriyam78 5 ปีที่แล้ว +3

    machane njan #DubClub channel Abhishek Anu phone cheethayayondu ammede account il ninna kanunne excellent video .. informative ethra naal koodumbozha lube adickendathu... njanum oru RE owner aanu ... classic 350 signals edition ... ini silencer nte video cheyyane...

  • @jayapn9260
    @jayapn9260 5 ปีที่แล้ว +1

    Chettante vandide silencer vechattu vellom kuzhapam inda

  • @needforspeed4693
    @needforspeed4693 5 ปีที่แล้ว +21

    Ente kayi orikkal ithil poyathanu.Same vandi.4 fingers chathanju.Cheruviral 7 stitch. Orikkalum ningal vandi on aakaruthu. Firoz ikka paranjath sheriyane

  • @muhammedriyas3868
    @muhammedriyas3868 4 ปีที่แล้ว +1

    Appo service n kodthal aval black oil alle ozhikkunnath athinekkalum better aahno?

  • @rahuleriyad
    @rahuleriyad 5 ปีที่แล้ว +3

    സംസാരം കേട്ടിട്ടു ഓർഡിനറിയിലെ ബിജു മേനോനെ ഓർമ്മവന്നവർ ലൈക് അടിച് പോ

  • @midhuncaptures
    @midhuncaptures 5 ปีที่แล้ว +1

    brush vach chain clean cheyyaruthenn nammeda strell annan paranjittund

  • @terraccan
    @terraccan 4 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോകൾ എല്ലാം ഒരു പ്രത്യേക രീതിയിൽ simple but beautiful ആണ്. Presentation is very good. വളരെ simple ആയി നന്നായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം, ഉച്ചത്തിലുള്ള ഉറച്ച ഉച്ചാരണം (slang different ആണേലും). ഏത് ബുദ്ധിമുട്ടുള്ള കാര്യവും അനായാസമായി തോന്നും. പെട്ടെന്ന് തിന്നുന്ന ഭാഗത്ത് എത്തും (😂)

  • @rijeshrijesh4329
    @rijeshrijesh4329 4 ปีที่แล้ว +1

    💖💕💯😏🏴🇦🇫🇧🇬🏴🦄🇧🇧🤪😗🐎🤑☺️☺️🤔☺️😆🥰txjv7y

  • @shajahankoottikada4793
    @shajahankoottikada4793 5 ปีที่แล้ว +3

    എല്ലാവർക്കും നമസ്കാരം. ഇങ്ങനെ ചെയ്യാൻ പാടില്ല. ചെയിൻ കിളീൻ ചെയ്യാൻ പാടില്ല ല്യൂബ്രിക് ഉപയോഗിക്കാം. ഇങ്ങനെ ചെയ്താൽ ചെയിൻ പെട്ടെന്ന് ചിത്തയായി പോകും. ഇത് കമ്പനി പരസ്യത്തിന് വേണ്ടി ചെയ്തതാണ്.ഈ സാധനം ചിലവാക്കാൻ വേണ്ടി. ഇതു സംശയം ഉള്ളവർ ഏത് ഒരു ബൈക്ക് മെക്കാനികിന്റെ എടുത്തും ചോദിച്ചു നോക്കുക. O. K. ബൈ.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว

      Broi.. lube adikkunathinu munp chainile podikalum mannum pattipidichu nilkunnundaakum. avayellaam clean cheithathinu shesham maathrame lube adikkaavu.

    • @shajahankoottikada4793
      @shajahankoottikada4793 5 ปีที่แล้ว

      @@VillageFoodChannelOfficial നിങ്ങൾ പറഞ്ഞത് ശരി തന്നെ. പക്ഷെ ചെയിൻ പെട്ടെന്ന് ചീത്തയാകും. ക്‌ളീൻ ചെയ്താൽ സൗണ്ട് ഉണ്ടാകും ചെയിനിന്റെ കറങ്ങുന്ന റിംഗ് ലുസാവുകയുംസ്‌പോക്കറ്റിൽ ((പല്ലിൽ )പിടിക്കുന്ന ഭാഗംപെട്ടെന്ന് ലുസാവുകയും അങ്ങനെ യാണ് സൗണ്ട് ഉണ്ടാകുന്നത്.

    • @athulunnikrishnan7155
      @athulunnikrishnan7155 5 ปีที่แล้ว

      @@shajahankoottikada4793 clean cheyyathirunnal vandide performance kurayum. Royal Enfield il performance kurayunnathu feel cheyyuo ennariyilla. But sportbikes il correct aayi feel cheyum. Gear okke hard aavum. Clean cheythillenki sprocket inte teeth pokum. Veruthe lube adichittu karyamilla

  • @aswanthrajs8187
    @aswanthrajs8187 5 ปีที่แล้ว +2

    Vandi off cheythe kurache time kazhijitte loob adikkunnathavum nallathe karanam silencer konde Kay pollan chance unde

  • @2bennysbenny
    @2bennysbenny 5 ปีที่แล้ว +4

    ഹെൽമെറ്റില്ലാതെ വണ്ടി ഓടിക്കാൻ കൊതി ആകുന്നു ബ്രോ 😒. എനിക്കും ഉണ്ട് ഒരു Yamaha R1. Super video 🤝

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +2

      Broi.... Helmet namukkoru safety guard aanu. Athu yathoru kaaranavashaalum ozhivaakaruth. Njan veedinaduth vaahanangal onnum illatha sthalathaayathu kondaanu helmet edukkaathathu

  • @moseskp1780
    @moseskp1780 4 ปีที่แล้ว +1

    നിങ്ങൾ കുക്കിംഗ് സംബന്ധിച്ചത് ചെയ്യുന്നതാണ് നല്ലത് കണ്ണീക്കണ്ടത് ഒഴിവാക്കി യാൽ നല്ലത്

  • @jamsheerverol3866
    @jamsheerverol3866 5 ปีที่แล้ว +5

    ഇന്ന് ഗണേഷ് സക്കീർ എല്ലവരും എവിടെ പോയി

  • @forcemedia444
    @forcemedia444 5 ปีที่แล้ว +1

    Bro centre stand illatha vandikal like duke dominar kude lube cheyyunna video ideu

  • @spoydyyt
    @spoydyyt 5 ปีที่แล้ว +4

    Bro ente oru friend lube cheythappo avante kayyi cut ayyi poyi

  • @TomJerry-rc4ot
    @TomJerry-rc4ot 5 ปีที่แล้ว +1

    വണ്ടി സ്റ്റാർട്ട്‌ ചെയ്തു loob ചെയ്ത എന്റെ ഒരു ഫ്രണ്ടിന്റെ വിരൽ പോയതാണ്..

  • @valsannavakode7115
    @valsannavakode7115 5 ปีที่แล้ว +26

    ഫിറോസ്.... അഭിനന്ദനങ്ങൾ...
    പാചകം മാത്രമല്ല വശമെന്നു തെളിയിച്ചു...... എല്ലാം വളരെ സരസമായി വിവരിച്ചതിനു നന്ദി.. അത് പാചകമായാലും..... പക്ഷെ എല്ലാം ഒരേ സ്ഥലം.... നല്ല സ്ഥലം.....എവിടെയാണ് ഈ സ്ഥലം..... പാലക്കാട്‌ ആണ്.... എവിടെ...

  • @naju4588
    @naju4588 5 ปีที่แล้ว +2

    ഒരു അഭിപ്രായം പറഞ്ഞോട്ടെ... ബുള്ളറ്റിന്റെ സൈലൻസെർ മാറ്റുന്നത് ശരിയാണോ...? ശബ്ദം കൂടുന്നു എന്നല്ലാതെ അതുകൊണ്ട് വേറെ ഒന്നും തന്നെ ഇല്ല , അത് തന്നെയാവട്ടെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടും ആണ് . യാത്രക്കാരും രോഗികളും ഇതുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് . അതുകൊണ്ട് കമ്പനി തരുന്ന സൈലൻസെർ തന്നെ ഉപയോഗിക്കാൻ മറ്റുള്ളവരോട് ഫിറോസിക്ക പറയണം , പുതിയ തലമുറയിലെ പലരും ഷോ കാണിക്കാൻ വേണ്ടി സൈലൻസെർ മാറ്റുന്നു, ഈ അടുത്ത ബുള്ളറ്റിന്റെ അമിതമായ ശബ്ദം കാരണം ഒരു കുട്ടിയുടെ ചലനശേഷി കുറേനേരത്തേക്ക് നിന്നുപോയ സംഭവം വരെ ഉണ്ടായി , ദയവു ചെയ്‌ത്‌ സൈലൻസെർ മാറ്റി മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാൻ എല്ലാവരും ശ്രമിക്കാൻ പറയണം

  • @rinuthomas6754
    @rinuthomas6754 5 ปีที่แล้ว +7

    എൻട്രി മമ്മുക്ക സ്റ്റൈൽ . Superb and good mesege

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 5 ปีที่แล้ว +1

    Onnu Kanan patumennu karuthunnu

  • @chalingalekm4147
    @chalingalekm4147 5 ปีที่แล้ว +7

    ഈ പ്ലെയ്സ് തങ്ങളുടെ വീടിനു അടുത്താണോ. നല്ല ഭംഗി ഉണ്ടുട്ടോ 👍

  • @kpmuhsin8126
    @kpmuhsin8126 4 ปีที่แล้ว +1

    Oil engane change cheyyunnath video cheyyo chetta

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +3

    ഫിറോസ് ഇക്കാ ഒന്നു വെറൈറ്റി ഇരിക്കട്ടെ very yousful വീഡിയോ ബ്രോ എനിക്കും ഉണ്ട് pulsar ബൈക്ക് ഞാനും ഇതേപോലെ ചെയ്യാം💞👍👍👍😎😎❤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +2

      Ok Broi... Sookshichu cheyyuka... Vadi start cheith lube adikkaruth.

    • @Dileepdilu2255
      @Dileepdilu2255 5 ปีที่แล้ว +1

      Crafts Media mm chettante video le pole cheyyam👍

  • @noushadvengara6981
    @noushadvengara6981 5 ปีที่แล้ว +1

    ക്യാമറമാനെ അവിടെ ഇട്ടിട്ടുപോയ ..?

  • @shyjuhima3131
    @shyjuhima3131 5 ปีที่แล้ว +7

    ബുള്ളറ്റിലെ വരവും പോക്കും സൂപ്പർ

  • @EAGLE_FUNDA
    @EAGLE_FUNDA ปีที่แล้ว

    Power kudiya vndik power kuduthal ayirikum, power kuranja vndi power kuravayirikum🙂

  • @jamsheerkm1103
    @jamsheerkm1103 5 ปีที่แล้ว +12

    വർക്ക്‌ ഷോപ്പുകാർക് പാര ആണല്ലോ 😃😃😃🤭🤭1000 pyi😃😃😃😃🤭👍👍

  • @devdathambiennalaeresident5376
    @devdathambiennalaeresident5376 4 ปีที่แล้ว

    PORICHU CHETTA............THANK YOU

  • @AmbadyAnirudhan
    @AmbadyAnirudhan 5 ปีที่แล้ว +11

    *Royal Enfield വണ്ടികൾക്ക് loopine കാളും നല്ലത് ഗ്രീസ് ഉം oil ആണ്*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +6

      Broi... Oil pettennu Dry Aayi pokum. Chain Lube thanneyaanu nallathu.

    • @indrajithg2719
      @indrajithg2719 5 ปีที่แล้ว +4

      Chain ലൂബിൽ പൊടി പിടിച്ചാൽ പോകില്ല. ഗ്രീസും ഓയിലും mix ചെയ്തു ഒഴിക്കുകയാണ് നല്ലത്.

    • @AmbadyAnirudhan
      @AmbadyAnirudhan 5 ปีที่แล้ว +4

      *ഗ്രീസ് ഉം ഓയിലും ആണ് നല്ലത് ഞാൻ അത് ആണ് ഉപയോഗികണത്*
      *used engine oil chainൽ ഇടുന്നത് oildry ആയി പോകില്ല*

    • @rejinsainudeen5187
      @rejinsainudeen5187 5 ปีที่แล้ว +1

      Does it last...grease add cheiyumbol dust problem undakulai

    • @ollurkarn485
      @ollurkarn485 2 ปีที่แล้ว

      @@indrajithg2719 yes bro vagm dry agum

  • @thariqanwar3186
    @thariqanwar3186 5 ปีที่แล้ว +2

    എന്റെ ബുള്ളറ്റ് (std ) വെള്ളം കയറിയാൽ ഫ്രെണ്ട് ബ്രേക്ക് കടിച്ചു പിടിക്കുന്നു കുറച്ച് ഒടികയുമ്പോൾ കുയപ്പം ഇല്ല എന്ത് ചെയും please rpl me

    • @letsbox8729
      @letsbox8729 5 ปีที่แล้ว

      ഡിസ്ക് ബ്രേക്ക്‌ ആണേൽ fluid change cheyyyooo... sponchy ബ്രേക്ക് പോലെ തോന്നുന്നെങ്കിൽ മാസ്സ് cylinder mattanam

  • @gamingjunkie707
    @gamingjunkie707 3 ปีที่แล้ว +3

    എൻഫീൽഡിന്റെ lubeനു പകരം Glosilന്റെ lube ഉപയോഗിച്ചാൽ മതി. വില കുറവാണ്. Glosil തന്നെയാണ് Enfieldnu lube supply ചെയുന്നത്.

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA ปีที่แล้ว

      എത്ര പ്രൈസ്

  • @drogon268
    @drogon268 5 ปีที่แล้ว +1

    Etra masam idavitta lube cheyynde

  • @arunkumartrivandrum5406
    @arunkumartrivandrum5406 5 ปีที่แล้ว +5

    Cammera Man : Bro ഞാൻ കേറിയില്ലാ. 🚁🚁🚁🚁🚁🚁🚁🚁

  • @Sharshavlogs
    @Sharshavlogs 2 ปีที่แล้ว +1

    5M

  • @kangsunboxing7376
    @kangsunboxing7376 5 ปีที่แล้ว +3

    Craft media ആണ് താരം സൂപ്പർ താരം നല്ല മിന്നും താരം.നാട്ടു കാരെ വീട്ടു കാരെ വെൽക്കം ടു craft media

  • @premjith623
    @premjith623 5 ปีที่แล้ว +2

    പാലക്കാടിന്റെ ഗ്രാമവീഥികളിലൂടെ ബുള്ളറ്റിലേറിയ Crafts Media കുതിക്കുമ്പോൾ മദിച്ചുപുളയുന്ന കൊമ്പന്റെ ഗാംഭീര്യം!......

  • @nobyantony123
    @nobyantony123 5 ปีที่แล้ว +3

    Ikka oru pravashyam lube adichu kazhinjal pnne ethra naalu kazhinjanu next adikendathu?

  • @karshikajalakam6574
    @karshikajalakam6574 4 ปีที่แล้ว

    oru thavana cheytha etra km kazhinjanu veendum cheyyendath....

  • @WorldAroundMe
    @WorldAroundMe 5 ปีที่แล้ว +11

    Good !!!!!!

  • @majeedmoochikkal7127
    @majeedmoochikkal7127 3 ปีที่แล้ว

    അതിന് പണം ജാസ്തി വരും ഇതിന് മുപ്പത് രൂപ ചെലവ്.. പെയിന്റിംഗ് കുറ്റി ബ്രഷ് മണ്ണണ്ണ ഡീസൽ സമം ചേർത്ത് ക്ളീൻ ചെയ്താൽ ആ ഹ എന്തൊരു സുഖം ചെയിതു നോക്കൂ സുഖിക്കൂ 👍

  • @s3940143
    @s3940143 5 ปีที่แล้ว +3

    ഫിറോസെ, പിൻ സസ്പെൻഷന്റെ ഹൈറ്റ് (ഇതുമൂലം മോട്ടോർ സൈക്കിളിന്റെ ഉയരം മൊത്തത്തിൽ കുറയും) കുറക്കുന്ന വിധം ഒരു വീഡിയോയിൽ വിശദീകരിക്കാമോ? ഉയരം കുറഞ്ഞ ബൈക്ക് റൈഡേഴ്സിന് ഉപകാരപ്രദമായിരിക്കും.

  • @dixongreekn596
    @dixongreekn596 5 ปีที่แล้ว +1

    Chain lubinu pakaram etha nallathu

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว

      chain lube thanneyaanu better bro... athadichaal 400 km vare chain dry aakilla.
      chain lube nu pakaram oil use cheyyaam pakshe pettennu chain dry aakum.

  • @pauljoseph6629
    @pauljoseph6629 5 ปีที่แล้ว +3

    Double seam oil enn prnja oru item und bestanu... Ee itoke oru 100-120 km iriku double seam ll last long

  • @neerajchadha8557
    @neerajchadha8557 4 ปีที่แล้ว

    Veendaa Veendaa keettaa food video maathram cheithaal mathy alland bikel kayari pidikkandaann parayaan paranj" Arun smocki,strell"☺️

  • @harshad._vk
    @harshad._vk 5 ปีที่แล้ว +13

    കുക്കിംഗ്‌ കുറച്ചു കാലം ഒഴിവാക്കി ഇനി കുറച്ചു ടിപ്സ് പറഞ്ഞു തരു

  • @psychedelic_boy6779
    @psychedelic_boy6779 4 ปีที่แล้ว +1

    Craft media.

  • @abhijith8546
    @abhijith8546 5 ปีที่แล้ว +3

    Ith entha ikka avide substation ano...back groundil..

  • @karthikkamal919
    @karthikkamal919 5 ปีที่แล้ว +1

    Bro scilencer change cheyumbol nalathu ethanu?

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว

      Athine kurichu kooduthalaayi ariyilla broi

    • @karthikkamal919
      @karthikkamal919 5 ปีที่แล้ว

      @@VillageFoodChannelOfficial thanks for replying.... bro use cheythekuna scilencer ethanu

  • @sunilvylopilly6447
    @sunilvylopilly6447 5 ปีที่แล้ว +3

    Hai.. എത്ര നാൾ കൂടുമ്പോൾ Lube ചെയ്യണം

  • @jasarm8132
    @jasarm8132 5 ปีที่แล้ว +1

    ഇങ്ങനെ ലുബ് അടിച്ചാൽ രണ്ടു ദിവസം കഴിഞ്ഞാൽ രിമ്മ് clean ചെയ്യാന് രണ്ട് ബംഗാളിനെ വിളിക്കേണ്ടി വരും.... 😁

  • @shyamanuraj9910
    @shyamanuraj9910 5 ปีที่แล้ว +7

    അറിയില്ലാന്ന് ചോദിക്കുകയാണ് ചേട്ടായി ഇതിൻറെ ഉപകാരം എന്താണ്

  • @soorajnair5827
    @soorajnair5827 5 ปีที่แล้ว +1

    strell channel kaanarundu allae...

  • @geetha2853
    @geetha2853 5 ปีที่แล้ว +4

    Firoz ikka like adicholi

  • @UNNIUTHAMAN
    @UNNIUTHAMAN 4 ปีที่แล้ว

    chetta please cooking videos idu mattulla video ozivakku

  • @hussainvijayvijay1345
    @hussainvijayvijay1345 5 ปีที่แล้ว +4

    Eka veralevala kto alla thukum melayane sathyam

  • @shaijukk8840
    @shaijukk8840 4 ปีที่แล้ว

    Etta ningal food vechittu pavangalkku kodukkunnathu nalla kariyam . Ningalkku ethu ethra nal pattumo athrayum cheyyuka ningalkku athinullla prathifalam daivam tharum

  • @aakash982
    @aakash982 5 ปีที่แล้ว +11

    Starts from here 2:00

  • @pranavamnarayanan298
    @pranavamnarayanan298 5 ปีที่แล้ว +1

    എല്ലാം സൂപ്പർ ഐഡിയ

  • @nishamathew6452
    @nishamathew6452 5 ปีที่แล้ว +4

    Chetta ee loob enthanu?

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +1

      Chaininteyum Chain Spoketinteyum nallareethiyilulla pravarthanathinaayi upayogikkunathaanu broi lube

    • @indrajithg2719
      @indrajithg2719 5 ปีที่แล้ว

      ഓയിലിന്റെ new ജനറേഷൻ ഐറ്റം. ചെയിൻ ന്റെ ഫ്രിക്ഷൻ കുറക്കുന്നതിന് ഉപകരിക്കും. ചെയിനും സ്‌പോക്കറ്റിനും കൂടുതൽ ലാസ്റ്റിംഗ് കിട്ടും

    • @madhumohanks
      @madhumohanks 5 ปีที่แล้ว

      Lubricant nte short form lube...

  • @vivekk1864
    @vivekk1864 5 ปีที่แล้ว +2

    Firoz ഭായ് നല്ല അറിവ് തന്നതിന് നന്ദി.... നിങ്ങളുടെ എല്ലാ programms കാണാറുണ്ട്.... ചെയ്യാറുമുണ്ട്.... എത്ര km കൂടുമ്പോഴാണ് loob adikendath

  • @sportshub4938
    @sportshub4938 5 ปีที่แล้ว +5

    Helmett vechu vannu helmett uri video tudangiyengil mega mass ayene.

  • @annamathew8375
    @annamathew8375 5 ปีที่แล้ว +1

    engane bulletil style ayi oke vannal fansinte ennam kudi pokullo......ponnu ...kidilan firozchetta......enn cooking onnum elle....

  • @gamingpsycho6132
    @gamingpsycho6132 5 ปีที่แล้ว +9

    Ikka സൈക്കിളിൽ light fit cheyyunna video idumo please

  • @srkshortsstudio9110
    @srkshortsstudio9110 5 ปีที่แล้ว +1

    Chetta... Your video is good, but oru karyam sreddhikkanam, chain Lube apply cheyyunna Tamil Mask, Hand Gloves,and safety Goggles, enniva dharikkunnathu nallathanu .enthukondennal ithu vandiyil apply cheyyunna Tamil nammude sahreerathinullilo kannilo poyal palataratthilulla buddhimuttukalum undayekkam...

  • @sajeeshsajeesh2752
    @sajeeshsajeesh2752 5 ปีที่แล้ว +3

    Bro, ഫുഡ്‌, ട്രാവൽ നോക്കിക്കൂടെ

  • @praveenviswanath7640
    @praveenviswanath7640 5 ปีที่แล้ว +2

    Malayala Cinemayude Romancham Super Star Jayan Varunnapole thanne.. Ekka ente ponnikka... Firozikka engalu muthanu...

  • @gamingpsycho6132
    @gamingpsycho6132 5 ปีที่แล้ว +6

    First

  • @Gayyyyuu-gy
    @Gayyyyuu-gy 5 ปีที่แล้ว +1

    Oru Helmet vekkaamayirunnu

  • @nuzaibasadik1122
    @nuzaibasadik1122 5 ปีที่แล้ว +11

    Ramanum lakshmananum odichhu nokkan vanille

  • @jj.IND.007
    @jj.IND.007 5 ปีที่แล้ว +1

    Buller fry njn vttl cheythu adipoli