Night Life @ Kochi🥰 പക്ഷേ യുവാക്കളിൽ HIV നിരക്ക് കൂടുന്നു😳😳/

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 115

  • @thomasjoseph5945
    @thomasjoseph5945 2 หลายเดือนก่อน +36

    അംഗീകൃത വേശ്യാലയങ്ങൾ അനുവദിക്കട്ടെ. ആവശ്യമുള്ളവർ ഉപയോഗപ്പെടുത്തട്ടെ. താല്പര്യമുള്ള സ്ത്രീകളും പുരുഷൻമാരും പങ്കെടുക്കട്ടെ. പക്ഷെ, കൃത്യമായ ആരോഗ്യ പരിശോധനകളും ആവശ്യമാണ്.

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +1

      Well said

    • @MyRinto
      @MyRinto 2 หลายเดือนก่อน

      ​@@ossumlife8527but the problem is ,people who are greedy for money will sell girls to these brothel houses,even there might be people abduct girls ,it may creates another dangerous situation.

    • @TheEnforcersVlog
      @TheEnforcersVlog 2 หลายเดือนก่อน +5

      ബെവ്‌കോ പോലെ ഗവന്മെന്റ് തന്നെ നടത്തണം. സ്റ്റാഫിനെ PSC വഴി നിയമിക്കണം

    • @Tropicalmallu
      @Tropicalmallu 2 หลายเดือนก่อน +4

      അതെ ഗവണ്മെന്റിന് മദ്യം വിൽക്കാമെങ്കിൽ ഇതും ചെയ്യാം... നമ്മൾ കണ്ണ് അടച്ചിട്ട കാര്യമില്ല

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +2

      @@TheEnforcersVlog 🤣🤣🤣

  • @Saja-z4c
    @Saja-z4c 2 หลายเดือนก่อน +13

    സാമൂഹിക പ്രതിബദ്ധത ഉള്ള കാര്യങ്ങൾ വീഡിയോ യിൽ അവതരിപ്പിക്കുന്ന മോന് അഭിനന്ദനങ്ങൾ ❤️❤️❤️❤️🌹🌹🌹🌹🌹

  • @ossumlife8527
    @ossumlife8527  2 หลายเดือนก่อน +5

    Who all watching pls comment your opinion regarding this video …

  • @sindhu106
    @sindhu106 2 หลายเดือนก่อน +10

    എന്താ പറയുക...
    😥ഇപ്പോൾ എല്ലാവർക്കും full freedom ആണല്ലോ ആവശ്യം

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +1

      Yaaa but lots of trap

  • @senatorofutah
    @senatorofutah 2 หลายเดือนก่อน +5

    Excellent reporting brother what u said 1000000% right
    Highest aids was Andhra pradesh guntur,all districts.
    I tell all parents of kerala please make hiv advance test for marriage proposals 😢 it should be for genders he she LGBTQ 😢

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน

      Yaa that must do

  • @Jolykjo
    @Jolykjo 2 หลายเดือนก่อน +13

    ഒരു കോടതി വിധി വന്നതിനു ശേഷം ആണ് ഇത്രയും നൈറ്റ്‌ ലൈഫ് ഓവർ ആയത്

    • @mithunmithun1847
      @mithunmithun1847 2 หลายเดือนก่อน +2

      ഏതാണ് ആ കോടതി വിധി

    • @Jolykjo
      @Jolykjo 2 หลายเดือนก่อน

      @@mithunmithun1847 ഹോസ്റ്റൽ 9 മണിക്ക് അടച്ചു എന്നും പറഞ്ഞു കുട്ടികൾ കേസ്‌ കൊടുത്തത്, അതിന് വിധി വന്നത് വ്യക്തി സ്വാതന്ത്ര്യം ഹനിക്കാതെ നോക്കണം എന്ന് ആയിരുന്നു, അന്ന് മുതൽ കുട്ടികൾ ഇഷ്ടം പോലെ പുറത്ത് ഇറങ്ങാൻ തുടങ്ങി

  • @muneerp475
    @muneerp475 2 หลายเดือนก่อน +1

  • @prasanthr6600
    @prasanthr6600 2 หลายเดือนก่อน +2

    VvvvvvvvvvvvvvvvvvvvvvvvvvvvvvVery nice bro ❤

  • @Pool-b6s
    @Pool-b6s 2 หลายเดือนก่อน +13

    കോളേജ് പെണ്ണുങ്ങൾ കൊടുത്ത് കൊടുത്ത് എല്ലാ ആണുങ്ങൾക്കും ഇത് പടർത്തി 😂

  • @arunkr3800
    @arunkr3800 2 หลายเดือนก่อน +15

    Marriage fix ചെയ്യുന്നതിന് മുൻപ് HIV test നടത്തുക

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน

      😀

    • @Coconut-n5c
      @Coconut-n5c 2 หลายเดือนก่อน

      കാര്യമില്ല ... കല്യാണം കഴിച്ചവർക്ക് പിടിച്ചാൽ എന്ത് ചെയ്യും ...

  • @vinakhss6100
    @vinakhss6100 2 หลายเดือนก่อน +1

    Nigala njan orkkunnoo matta busstandinte karyathil strike nadathya alla alla ennelum kananam annind

  • @santhi7128
    @santhi7128 2 หลายเดือนก่อน +2

    Public awareness 👍.

  • @cr8114
    @cr8114 2 หลายเดือนก่อน +1

    annan aa type aanalle...

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน

      Yooooo 😳😳😳😳🙏🙏🙏

  • @nithinbabu637
    @nithinbabu637 2 หลายเดือนก่อน +6

    എറണാകുളം കളമശേരി Cusat Collegil ഉള്ള പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്

  • @dictator6189
    @dictator6189 2 หลายเดือนก่อน +1

    kochi❌ ernakulam ✅

  • @MohamedAshraf-g6p
    @MohamedAshraf-g6p 2 หลายเดือนก่อน +1

    Thanks

  • @aswathyks4536
    @aswathyks4536 2 หลายเดือนก่อน +2

    My body my rules
    വീട്ടുകാരുടെ ശ്രദ്ധയില്ലായ്മ
    എൻ്റെ മകൻ/ മകൾ പുണ്യാളന്മാർ
    pvt hostel owners nte ആർത്തി full freedom

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +1

      That face the consequences

  • @anjelmohan2336
    @anjelmohan2336 2 หลายเดือนก่อน +1

    😮😮😮😮

  • @lyyyyyyy365
    @lyyyyyyy365 2 หลายเดือนก่อน +3

    Fort Kochi, palluruthy ennee stalathe aalukal janmana perverted aanu, both men and women

  • @georgebaiju6997
    @georgebaiju6997 2 หลายเดือนก่อน +4

    സ്വകാര്യ ലാബ് കാർക്കും ഇതിൽ ഒരു പങ്ക് ഉണ്ട്....
    മിക്കവാറും സ്ഥലത്തും ബ്ലഡ്‌ എടുക്കും മുമ്പ് gloves ഇടാറില്ല.......
    ഒരു മാനദണ്ഡം ഇല്ലാതെ ആണ് ഇങ്ങനെ ഉള്ള സ്വകാര്യ ലാബ് കൾ പ്രവർത്തിക്കുന്നത്...

  • @Aneeshr717
    @Aneeshr717 2 หลายเดือนก่อน +3

    അമേരിക്ക , യൂറോപ്പ് എന്നിവിടങ്ങളിലോ മറ്റു പല രാജ്യങ്ങളിലൊ തന്നെ നൈറ്റ് ലൈഫ് ഉണ്ട് പക്ഷെ അവിടെ ഒന്നും തന്നെ അപകടം ഇല്ല .. എന്ത്കൊണ്ട് ..? ചിന്തിക്കുക ..

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +2

      night life വേണം പക്ഷേ എല്ലാം ഒരു കൺട്രോൾഡ് ആയിട്ട്, ഹെൽത്ത് പോയിട്ട് എന്ത് udayittu കാര്യമില്ല

    • @Aneeshr717
      @Aneeshr717 2 หลายเดือนก่อน

      @@ossumlife8527 അതെ .. ശരിയാണ് .. ഞാനും അത് തന്നെയാണ് പറയുന്നത് ..

    • @johanlibert2481
      @johanlibert2481 2 หลายเดือนก่อน +1

      Nyc? 💀😭 bro you should see some videos about nightlife in Western countries it's worse

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +1

      @@johanlibert2481 I do agree .. but Their life also worse . Choice is ours

  • @maryisaac3528
    @maryisaac3528 2 หลายเดือนก่อน +2

    Sin is always get punishment.

  • @lathikabalachandran6907
    @lathikabalachandran6907 2 หลายเดือนก่อน +2

    OMG🙄

  • @adithyanadi4914
    @adithyanadi4914 2 หลายเดือนก่อน +1

    Bettn povumbol sraddikknm

  • @Saja-z4c
    @Saja-z4c 2 หลายเดือนก่อน +4

    ഇവിടുത്തെ നിയമപാലകർ ഭരണകൂടം ഒക്കെ ഉറങ്ങുക ആണോ

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +1

      Wt a situation

    • @radhamanipc3492
      @radhamanipc3492 2 หลายเดือนก่อน

      Hallo ossie paranjathe sariyanu park onnukananam nammal njettipokum enikku thonnunnu penkuttikalkku oru kusalummilla viswasiche nammude aanmakkalae vivaham kazhippikkan Pat Tillman njanivide ellathinem odikkum

  • @Blckzo77
    @Blckzo77 2 หลายเดือนก่อน +3

    Eppo എല്ലാ സിറ്റിയിലും ഇത് തന്നെ🙆‍♂️

  • @shyamjithk3241
    @shyamjithk3241 2 หลายเดือนก่อน +1

    പുലർച്ചെ 12 മുതൽ 3വരെ എന്ത് ചായ 😂.. ഫുള്ള് കല്ല് അത്ര തന്നെ, കോഴിക്കോടും ഉണ്ട് ഗുജറാത്തി സ്ട്രീറ്റ് ഉൾപ്പെടുന്ന സൗത്ത് ബീച്. പുലർച്ചെ 5 മുതൽ ചായ കുടിക്കാൻ ഉള്ള തിരക്കാ.

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน

      Pathetic situation, parents must observe

  • @antonyaiden466
    @antonyaiden466 2 หลายเดือนก่อน +2

    ബ്രോ സിനിമയിൽ എന്ത് വർക്കാണ് ചെയ്യുന്നത്

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน

      Actor … www.google.com/search?sca_esv=f6f31552386ff1c3&rlz=1CDGOYI_enIN874IN874&hl=en-GB&sxsrf=ADLYWILUcTttAR5_Dx_-nmGNAGr4d8UYtA:1720948001592&q=anjel+mohan&source=lnms&fbs=AEQNm0AyvaLQ3NL66YfFpz1Ee77Yu89YcfgNjRZoczw3KUaKdN1nHgkhDMdVsNVTSC8iXAw7DdbgEy4u59cBDTLMhm3yFu4vKE-wiuc7n_vbcbGyk1geD53i9Mbo98g8icoR0e2ydXj-wt2BL6tNRJQhG1r5z2eCmcYh8_opZOPETd2lmdxJ449b6ogIjE0pAjqjai3GmHIB&sa=X&ved=2ahUKEwjW_77ylqaHAxU_ZfUHHbvbDiYQ0pQJegQIDxAB&biw=428&bih=751&dpr=3&udm=2

    • @antonyaiden466
      @antonyaiden466 2 หลายเดือนก่อน +2

      @@ossumlife8527 സോറി അറിയില്ലായിരുന്നു. സിനിമ കാണുന്നത് കുറവാണ് അതുകൊണ്ടാണ് ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +1

      @@antonyaiden466 no sorry . Thank you 🙏

  • @JSV11111
    @JSV11111 2 หลายเดือนก่อน +5

    Drugs , Mobile Phone addiction, Nuclear Family,.LATE NIGHT COFFE SHOPS.......list goes on

  • @sathycm9143
    @sathycm9143 2 หลายเดือนก่อน +1

    Kochiyilundo mon

  • @jaseemjm
    @jaseemjm 2 หลายเดือนก่อน +4

    ഇപ്പോൾ വരും സദാചാരൻ എന്നു പടഞ്ഞു

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +2

      Yooo …. സദാചാരം ഒന്നുമല്ല, ജസ്റ്റ് ഒരു മുന്നറിയിപ്പ്, ലൈഫിന് റിവേഴ്സ് ഗിയര് ഇല്ല… 😇

  • @aswathyks4536
    @aswathyks4536 2 หลายเดือนก่อน +1

    4 കല്യാണം കഴിച്ച 22 വയസുക്കാരി

  • @KiranKumar-ex2kw
    @KiranKumar-ex2kw 2 หลายเดือนก่อน +2

    ശരാശരി മലയാളികളുടെ ആയുസ്സ് 35ആയിരിക്കും 😆😆ഇങ്ങനെ പോയാൽ 😮😮

  • @nithinbabu637
    @nithinbabu637 2 หลายเดือนก่อน +10

    എറണാകുളം മഹാരാജാസ് കോളേജിൽ ഉള്ള ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน

      🥹😓

    • @mithunmithun1847
      @mithunmithun1847 2 หลายเดือนก่อน +4

      അതിന് നിനക്ക് എന്താണ് പ്രശ്നം... നീ ഉള്ള സകല വാർത്തകളുടെ കീഴിലും കേറി ഈ കമന്റ് ഇടുകയാണല്ലോ.. നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരേ..

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +4

      @@nithinbabu637 അങ്ങനെ എല്ലാം അനശ്വാസ്യം എന്ന് പറയല്ലേ, ഇപ്പോളത്തെ കുട്ടികൾ വളരെ ഫ്രെണ്ട്ലീ ആണ്, പക്ഷേ സൂക്ഷിക്കണം എന്നുമാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ….

    • @vader94
      @vader94 2 หลายเดือนก่อน +1

      Nee ah kazap avda vala murikil kondae orkakada

    • @MamachiDevadaru
      @MamachiDevadaru 2 หลายเดือนก่อน

      എറണാകുളം മഹാരാജാസിൽ എന്റെ വീടിന് അടുത്തുള്ള ഒരു പയ്യൻ ഉണ്ട്...
      മേൽപ്പറഞ്ഞ കാര്യങ്ങൾ സത്യമാണോ.. 🤔

  • @nithinbabu637
    @nithinbabu637 2 หลายเดือนก่อน +3

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്

  • @user-kkekm
    @user-kkekm 2 หลายเดือนก่อน +1

    യുവാക്കൾക്കും യുവതികൾക്കും.. കളിയിൽ...യുവാക്കൾ യുവതികൾ റൂമിൽ ആയിരിക്കും അതാണ് കാണാത്തത്. New ജെൻ..ആണ് ശ്രദ്ധ രാത്രി എന്നോ പകലെന്നോ ഇല്ലാതെ ..അല്ലാതെ ജോലിയിൽ, പഠിത്തത്തിൽ ഒന്നും അല്ല..150,100 ഇവരിൽ ആണ്.. അതിൽ, 50 ട്രാൻസ്.. താഴെ കാണുന്ന coment വായിച്ചാൽ അറിയാം.. എല്ലാം 😄

  • @JacobNibu-v1q
    @JacobNibu-v1q 2 หลายเดือนก่อน +1

    എനിക്ക് കപ്പല് പിടിച്ചു

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน

      🤣🤣🤣🤣 use oilment

    • @sunithasuni8351
      @sunithasuni8351 2 หลายเดือนก่อน +1

      Enthan Kappal enna asugam?
      Njan cinema yil kandittund.

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน +1

      @@sunithasuni8351 ചൊറി

    • @mdmoruzz
      @mdmoruzz 2 หลายเดือนก่อน +1

      Syphilis

  • @ashaharikumarharikumar124
    @ashaharikumarharikumar124 2 หลายเดือนก่อน +3

    Kadittu peadiyakunnu

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน

      Very verse condition … young gen haven’t no focus’s

    • @MultiSamankhan
      @MultiSamankhan 2 หลายเดือนก่อน +1

      Ningal enthina pedikunne. Avar engane venamenkilum nadakatte

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน

      @@MultiSamankhan I’m not afraid it’s just caution ⚠️ that’s it

  • @ahamedhusain
    @ahamedhusain 2 หลายเดือนก่อน +1

    ഉമിനീരിൽ കൂടിയും പകരാൻ ചാൻസ് ഉണ്ട്

  • @sathycm9143
    @sathycm9143 2 หลายเดือนก่อน +2

    Janumolille

  • @shihabmeeran5863
    @shihabmeeran5863 2 หลายเดือนก่อน +1

    ഇത് 9 ആണോ

    • @ossumlife8527
      @ossumlife8527  2 หลายเดือนก่อน

      Yes, Transgender