Country's Biggest Methamphetamine Hunt in Kochi; Drugs worth 12000 crore Seized | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 590

  • @AswinMadappally
    @AswinMadappally  ปีที่แล้ว +24

    Download kuku FM Now : kukufm.page.link/ojg9WbKrJhtnjUBS6
    Use Coupon for 60% off : Sale50

    • @Mupztalks
      @Mupztalks ปีที่แล้ว +1

    • @abu1hassan967
      @abu1hassan967 ปีที่แล้ว +2

      Bro manipur videi cheyyo 🙄

    • @adichkayrivaa
      @adichkayrivaa ปีที่แล้ว

      Haji saleem gang avaraanu ee drug supplies cheyunath....bro patuvanel haji saleemine kurich oru video chey...pina rolex enu parayunth drug quality aanu

    • @romiojuliat7408
      @romiojuliat7408 ปีที่แล้ว

  • @mubarakmuhammed4560
    @mubarakmuhammed4560 ปีที่แล้ว +106

    വിക്രം സിനിമയിൽ കമലഹാസൻ പറഞ്ഞപോലെ മനുഷ്യനിൽ നിന്നും കൊരങ്ങായി മാറാൻ വലിയ കാലതാമസം ഒന്നും ഇല്ലാ 💯

    • @subeeshammu7117
      @subeeshammu7117 ปีที่แล้ว +3

      സത്യം ബ്രോ 😢

  • @goodkarma4081
    @goodkarma4081 ปีที่แล้ว +167

    ലൂസിഫർ സിനിമയുടെ കഥ സത്യമാണ് ..എല്ലാം തിരഞ്ഞെടുപ്പ് ചെലവിന് 😢..
    15k t 21k t 25k t .. പ്രമുഖ രാഷ്ട്രീയക്കാർ അറിയാതെ അവർക്ക് ഇത്രയും വലിയ അളവിൽ സാധനങ്ങൾ വിതരണം ചെയ്യാൻ കഴിയില്ല?? 😢😢

    • @anandhumini2343
      @anandhumini2343 ปีที่แล้ว +2

      Vikram

    • @blazingguyop
      @blazingguyop ปีที่แล้ว +4

      Ah bro athum Sheri ah
      But flop ayi plan

    • @juvinjuvin70
      @juvinjuvin70 ปีที่แล้ว

      ആ വാർത്ത ഒന്ന് കേൾക്കുന്നത് നന്നായിരിക്കും അല്ലാതെ ഇത് പോലെ utube തള്ള് മാത്രം കേൾക്കരുത്.....2500kg drug പിടിച്ചത്, kochi തീരത്ത് അല്ല കൊച്ചിയിൽ നിന്നു ഉൾകടലിലേക്ക് മാറി ആണ്... NCB, navy joint operation ആണ്... Drug കൊണ്ട് പോയത് മാലി srilanka.... Etc ആണ്..... കേരളത്തിൽ drug വരുന്നത് sea port ഓ airport ഓ വഴി അല്ല... കർണാടക തമിഴ് നാട് ബോർഡർ വഴി ആണ്....

    • @juvinjuvin70
      @juvinjuvin70 ปีที่แล้ว +3

      തൊട്ടടുത്ത പോർട്ട്‌ എന്ന നിലക് കേസ് ഇവിടെ register ചെയ്യും....... Us നേതൃത്വം നൽകുന്ന കപ്പൽ കൾ വഴി ഉള്ള drug trafficking monitor ചെയ്യുന്ന agency ഇണ്ട് അവർ നൽകുന്ന ലീഡ് അനുസരിച്ചു ആണ് പുറംകടലിൽ പല രാജ്യങ്ങളുടേം navy operations conduct ചെയ്യുന്നത്........

  • @anooprknair1987
    @anooprknair1987 ปีที่แล้ว +89

    കൊച്ചി അല്ലേ, അദ്‌ഭുതപ്പെടാൻ ഒന്നുമില്ല.. പല ചെറുപ്പക്കാർക്കും സെലിബ്രിറ്റികൾക്കും അതിന്റെ ആവശ്യം ഉണ്ടാകും. ഇതിന്റെ ഇടനിലക്കാരെ മാത്രമല്ല, ഇത് അയച്ചു കൊടുത്തവരെയും ഇത് ആർക്ക് വേണ്ടിയാണ് എത്തിച്ചു കൊടുത്തതെന്നും ഒക്കെ പബ്ലിക് ആയിട്ട് വെളിപ്പെടുത്തേണ്ടതാണ്. ലഹരിയുടെ പിടിയിൽ നിന്നും ഈ തലമുറയെ നമ്മൾ രക്ഷിക്കണം.

    • @mansoorpm7087
      @mansoorpm7087 ปีที่แล้ว +1

      Kochil mathrm alla nadakune keralathil palayidagalimund

    • @LeviAk-M
      @LeviAk-M ปีที่แล้ว +11

      Kochi is just a hub . Ivide ninnan pala jillakalilum pokunathu

    • @bindhub4049
      @bindhub4049 ปีที่แล้ว

      @@LeviAk-M അതേ drugsinte

    • @anooprknair1987
      @anooprknair1987 ปีที่แล้ว +3

      @@mansoorpm7087 ഞാൻ 12 കൊല്ലം കൊച്ചിയിൽ ഉണ്ടായിരുന്നു.. എനിക്ക് അവിടെ നല്ലത് പോലെ അറിയാം. Drugs use ചെയ്യുന്ന ഒരുത്തനുമായിട്ട് 2009-ൽ ഒന്ന് കോർത്തതാ.. ചിലർ ചില മാടകടകളിൽ ചെന്ന് ഒരു കോഡ് പറഞ്ഞാൽ അവർക്ക് A ഗ്രേഡ് സാധനം കൊടുക്കും. ഇടനിലക്കാർ ഒരുപാട് പേരുണ്ട്.. Even, സ്കൂൾ കുട്ടികളെ പോലും അത്തരക്കാർ കരുവാക്കുന്നുണ്ട്. എന്റെ അമ്മാവൻ ക്രൈം ബ്രാഞ്ച് റിട്ടയേർഡ് DYSP ആണ്. അദ്ദേഹവും ഇത്തരം കേസുകൾ ഒരുപാട് deal ചെയ്തിട്ടുള്ളതാ.

    • @anooprknair1987
      @anooprknair1987 ปีที่แล้ว

      @@LeviAk-M അറിയാം. സ്കൂൾ കുട്ടികളെയും ചിലർ കരുവാക്കാറുണ്ട്.

  • @anumtz2715
    @anumtz2715 ปีที่แล้ว +222

    ഒരു കൊച്ചിക്കാരൻ എന്ന നിലയിൽ എനിക്ക് നല്ല സങ്കടവും ഭയവുമൊക്കെ ആണ്🥺ഈ നാട് ഇതെങ്ങോട്ടാണ്.. 😑

    • @midhunbs1979
      @midhunbs1979 ปีที่แล้ว +4

      Poornakulam kaanatha drugo😅

    • @ashker388
      @ashker388 ปีที่แล้ว

      👑🐐👑🐐👑🐐👑 power

    • @vishnusatheeshpulikkal7900
      @vishnusatheeshpulikkal7900 ปีที่แล้ว +2

      Same concern

    • @Thegoatleo1010
      @Thegoatleo1010 ปีที่แล้ว +2

      അഭിമാനിക്കൂ 👍

    • @anazrahim2011
      @anazrahim2011 ปีที่แล้ว +5

      കൊച്ചി പഴയ കൊച്ചി അല്ല 😜

  • @ADwaiDvlogs.
    @ADwaiDvlogs. ปีที่แล้ว +12

    ഇത്രയും സാധനംഒറ്റ കപ്പലിൽ ഒരുമിച്ചു കൊണ്ട് വരണമെങ്കിൽ... ഇതിന് മുന്നേ ഇതിൽ കുറവോ ഇതിന്റ ഇരട്ടിയോ കടത്തി അവർക്കു ആത്മ വിശ്വാസം ഉണ്ട് 😵👍🏻

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +73

    Dr vandana madam love, respect and pray from trivandrum. We are always with you and your family

  • @shamil1067
    @shamil1067 ปีที่แล้ว +37

    MDMA യെ കുറിച്ച് വീഡിയോ ചെയ്ത്. Heroine കുറിച്ചും ഒരു detailed video ചെയ്യൂ

    • @AswinMadappally
      @AswinMadappally  ปีที่แล้ว +12

      th-cam.com/video/VTLFIu__lg0/w-d-xo.html

    • @gorza644
      @gorza644 ปีที่แล้ว

      ㅤㅤ

  • @dharamiyer29
    @dharamiyer29 ปีที่แล้ว +88

    Kochi is on its way to become the next Mumbai!

    • @kamal.p.r3829
      @kamal.p.r3829 ปีที่แล้ว +1

      Vizhinjam port varumbam a position vizhinjam edukan chance Ellae?

    • @dharamiyer29
      @dharamiyer29 ปีที่แล้ว +15

      @@kamal.p.r3829 Definitely onde. Ippo Kochi is the next Mumbai because of the cross culture and influence of drugs, parties, glamour and underworld. This was the last thing to be expected.

    • @kamal.p.r3829
      @kamal.p.r3829 ปีที่แล้ว

      @@dharamiyer29 yes

    • @bindhub4049
      @bindhub4049 ปีที่แล้ว +16

      അതേ റെഡ് സ്ട്രീറ്റൊ ധാരാവിയോ ആകും. സൌത്ത് ഇന്ത്യയില്‍ ഇത്രേം വേസ്റ്റ് സിറ്റി വേറെ ഇല്ല

    • @information8100
      @information8100 ปีที่แล้ว +1

      No the next miami

  • @shamil1067
    @shamil1067 ปีที่แล้ว +68

    ഇതൊക്കെ ചിലപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം ആയിരിക്കും. ഇതിലും കൂടുതൽ അപ്പുറത് വേറെ കടത്തുന്നുണ്ടാവും.

    • @PRAGEETH-J
      @PRAGEETH-J ปีที่แล้ว +3

      12k കോടി ആണോ കണ്ണിൽ പൊടിയിടാൻ കൊണ്ട് വരുന്നേ 😂

    • @Triviyantrolls
      @Triviyantrolls ปีที่แล้ว +1

      Nee orupaadu movie kaanum alle😂

    • @Wazzzim__
      @Wazzzim__ 2 หลายเดือนก่อน

      ​@@PRAGEETH-J ith pole ethra container kaanum bro😂... Apo ee ondaki vidunavanmark oru container poyalum valya preshnm onum kanila😂

  • @abudhabikaran
    @abudhabikaran ปีที่แล้ว +73

    Ashwin ബ്രോടെ വീഡിയോ കാണാത്തോണ്ട് sad അടിച്ചിരിക്കയിരുന്നു സീരിയസലി 😢

    • @salimpa5738
      @salimpa5738 ปีที่แล้ว +1

      Njaan niruthi ivante kaanal.. Joliyil aathmaarthath illa

    • @userrrr12233
      @userrrr12233 ปีที่แล้ว

      ​@@salimpa5738 nee nirthum.. ningade karyangal parayunnath alleelum pidikkaarillallo

    • @achuachu4194
      @achuachu4194 ปีที่แล้ว

      വർഗീയവാദികളെ ഒറ്റപ്പെടുത്തുക അശ്വിൻ ആയാലും ശരി ആരായാലും ശരി

  • @jyothim988
    @jyothim988 ปีที่แล้ว +32

    Nowadays Kerala has dealing with like a biggest deal 😅😅😅

  • @anoopmb4600
    @anoopmb4600 ปีที่แล้ว +4

    ചേട്ടോ ' നിങ്ങൾ കറക്റ്റ് കാര്യങ്ങൾ ആണ് condent ആക്കി video ചെയ്യുന്നത്. Poli👌😍god bless✨️🥰..

  • @prasadpk4429
    @prasadpk4429 ปีที่แล้ว +21

    പഞ്ചാബിനു വന്ന ഗതിയാണ് കേരളത്തിന് വരാൻ പോകുന്നത്❤ തൊഴിൽ ഇല്ലായ്മയും അതിനെ തുടർന്നുള്ള മയക്കുമരുന്ന് ഉപയോഗവും ❤

    • @vivekps1732
      @vivekps1732 ปีที่แล้ว

      ​@@nasarmpഎവടെ വാങ്ങി

    • @vivekps1732
      @vivekps1732 ปีที่แล้ว

      ​@@nasarmpഞാൻ കൊച്ചിയിൽ ഷിപ്പിങ് ഫീൽഡ് വർക്ക്‌ ചെയ്യുന്ന ഒരാളാണ്.

    • @nasarmp
      @nasarmp ปีที่แล้ว

      @@vivekps1732 കൊച്ചി തുറമുഖം കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്നതാണ് അദ്വാനിയുടേത് എന്ന് പറഞ്ഞതിന് സോറി...

    • @PRAGEETH-J
      @PRAGEETH-J ปีที่แล้ว

      Udta Punjab😊

  • @drxibiliz6989
    @drxibiliz6989 ปีที่แล้ว +1

    Haaji saleemine kurich oru video cheyyo.....

  • @sreekuttand1870
    @sreekuttand1870 ปีที่แล้ว +14

    മണിപ്പൂരിൽ നടന്ന സംഭവങ്ങളെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ bro

    • @azeel2184
      @azeel2184 ปีที่แล้ว +10

      Avan ath parayulla... He is a BJP guy

    • @ashwin3ful
      @ashwin3ful ปีที่แล้ว

      ​@@azeel2184 entu shookam aado pulli bjp karan polum..pullide video play list onnu noku

    • @jayshnavjayendran7115
      @jayshnavjayendran7115 ปีที่แล้ว

      @@azeel2184 terrorist, isis ഒക്കെ പറന്നാൽ നിങ്ങൾ bjp ആക്കുമോ...നിന്നെ പോലുള്ള മതാവേറ ിയൻ സമൂഹത്തിൽ ഉള്ളടത്തോളം,
      ഇത്തരം ചെറുപ്പക്കരേ പ്രതീഷികം

    • @favashajrlandscape
      @favashajrlandscape ปีที่แล้ว

      @@azeel2184😂

    • @misty.rizzer
      @misty.rizzer ปีที่แล้ว +1

      Communal riot onnum allelo

  • @amal-vr4xe
    @amal-vr4xe ปีที่แล้ว +35

    എല്ലാത്തിനും പിന്നിൽ ഞമ്മന്റെ ആൾകാർ ആണല്ലോ പുള്ളേ.

    • @anaskk4467
      @anaskk4467 ปีที่แล้ว

      നിന്റെ അമ്മ മറ്റേ പണിക്ക് പോവുന്നത് കൊണ്ട് ഈ പണിക്ക് വേറെ ആൾക്കാർ ഇറങ്ങുന്നു 🤣🤣🤣

    • @whitedevil-cq8pf
      @whitedevil-cq8pf ปีที่แล้ว +1

      Nominte aalukal pinne nallavaraanalloo ,poda naaye

    • @nasarmp
      @nasarmp ปีที่แล้ว +3

      അന്വേഷണം വരട്ടെ അവസാനം സങ്കികൾ പിടിയിലാവും 😂😂

    • @johnsantony6509
      @johnsantony6509 ปีที่แล้ว

      നർക്കോട്ടിക് ജിഹാദ് ...

    • @CHRIZ683
      @CHRIZ683 ปีที่แล้ว

      ​@@nasarmp ഉണ്ട, കൊച്ചു കുട്ടികൾക്ക് വരെ തീവ്രവാദി എന്ന് പറഞ്ഞാൽ തലയിൽ തൊപ്പി ആണ് ഓർമ വരുന്നത് 😂😂

  • @sreejithmanghat6202
    @sreejithmanghat6202 ปีที่แล้ว +7

    Superb.always supports the channel ❤ 3:01

  • @sahadevanas24
    @sahadevanas24 ปีที่แล้ว

    Ith upayogikkumbol undakunna health problems inte video indo...?
    Illengi athine patti oru video cheyyamo?

  • @chikkuchikku8313
    @chikkuchikku8313 ปีที่แล้ว +1

    Toppi ye kurichu video chyooo🙂

  • @Mupztalks
    @Mupztalks ปีที่แล้ว +8

    *കർണാടക ഇലക്ഷന് മുന്നിൽ ഈ 12,000 കോടി മുങ്ങി പോയി, ആർക്കും വേണ്ടാത്ത ന്യൂസ് ആയി ഇത് മാറി* 😂

    • @travelcalicut8505
      @travelcalicut8505 ปีที่แล้ว

      Athum ithum aayi ntha bandham

    • @georgejohnpr6712
      @georgejohnpr6712 ปีที่แล้ว

      ഊബി 😮

    • @muthalavan1122
      @muthalavan1122 ปีที่แล้ว +2

      എന്ന് മൊത്ത വ്യാപാരികൾക്ക് വേണ്ടി.. Musfir.... നോക്കുക ഈ വിഷയത്തിൽ പോലീസ് ക്രൈം ഇൽ ആരാ കൂടുതൽ എന്ന്..

    • @SouthSide410
      @SouthSide410 ปีที่แล้ว

      12000 കോടി daa, ith അരാണ് order ചെയ്തത് എന്നത് കണ്ടെത്തിയില്ല.. അത് പുറത്ത് വരികയും ഇല്ല😂😂.. പണം power, ഇവിടെ ഇന്ത്യയിൽ ഉള്ളവർ ഡ്രഗ് adict ആയി നശിക്കും,.. നമ്മുടെ യുവ തലമുറ നശിച്ചു 60% ഇല്ലെന്ന് പറയാൻ പറ്റില്ല...this is a war...ഇന്ത്യയ്ക്കെതിരേ നടത്തുന്ന war...

    • @Wazzzim__
      @Wazzzim__ 2 หลายเดือนก่อน

      ​@@travelcalicut8505 drug dealers oke government ayitt nalla hold olavar aan bhai... Governmentin paisa kodukum.. Drug dealers

  • @sajiouseph2032
    @sajiouseph2032 ปีที่แล้ว +15

    HATS OF TO THE INDIAN NEVY 👊👊👊

  • @Johnsbwoy
    @Johnsbwoy ปีที่แล้ว +46

    ഈ കേരളം എങ്ങോട്ടാണ് പോകുന്നത് എന്ന് ഒരു പിടുത്തം ഇല്ലാഹ്...... ആരുടെ ഭാഗത്താണ് തെറ്റ് നടന്ന് കൊണ്ടിരിക്കുന്നത്

    • @shamil1067
      @shamil1067 ปีที่แล้ว +11

      ഗവണ്മെന്റ്

    • @Savi453
      @Savi453 ปีที่แล้ว +9

      Goverment

    • @adarshk6569
      @adarshk6569 ปีที่แล้ว +8

      Andii ....Himachal Pradesh(Congress), Karnataka (ippo Congress), Gujarat (bjp) have high drug dealing comparing to kerala... WTF a gov can do mahn.... criticizing a gov is an excellent thing ....but always making this rubbish comments on every issue is not a good sign....i think its because of some mental health issues you guys facing.... please go and check the rate of drug dealing when udf ruled Kerala last time...🙏

    • @SouthSide410
      @SouthSide410 ปีที่แล้ว +1

      ഫിലാഡൽഫിയ എന്ന സ്ഥലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ

    • @SouthSide410
      @SouthSide410 ปีที่แล้ว +6

      ​@@adarshk6569 eth party bharichalum drugs നമുക്ക് scene aan,ath വിൽകുന്നവരെ pinthiripikkanam..

  • @abcgovind
    @abcgovind ปีที่แล้ว +12

    കിട്ടിയത് കിട്ടി എന്തായാലും ഇത് സ്വീകരിക്കാൻ നിന്നവരെ കുറിച്ച് അന്വേഷിക്കാൻ ഉളളത് അവരുടെ സ്വന്തം പൊലീസ് ആയത് അവരുടെ ഭാഗ്യം..

  • @bosco1899
    @bosco1899 ปีที่แล้ว +53

    കൊച്ചി തീര കടലിൽ അല്ല.. കൊച്ചിയുടെ അഴകടലിൽ ആണ്. It was transporting from Iraq to Australia and its reported by NDTV. No relation with Cohin port.. But the biggest drug bust was from Inside the Mudra port, Gujrat.😉

    • @kichukichan9384
      @kichukichan9384 ปีที่แล้ว +6

      ഇവിടെ ഇല്ലന്ന് ആണോ 🤣 ഇവിടെ എത്ര പ്രാവശ്യം പിടിച്ചു ഇതിന്റെ ഒഴിക്കു ഇവിടേയും ഉണ്ട് നോ drugs save your life 😢

    • @kichukichan9384
      @kichukichan9384 ปีที่แล้ว

      The modus operandi is to halt the mother ship at a particular point at which the crew in the ship receives a message about the boat to which the drug is to be offloaded and its timing. Since, the mother ship itself has been intercepted, there is no information on any boat or person supposed to take delivery of it. The consignment has been meant for India, Sri Lanka and the Maldives. More arrests in the case are likely,” said Mr. Singh

    • @bosco1899
      @bosco1899 ปีที่แล้ว +3

      @@kichukichan9384 അത് എല്ലായിടത്തും ഉണ്ട്.. Unwanted title koduthathine pattiya paranjath..

    • @ARJUN44.0
      @ARJUN44.0 ปีที่แล้ว +6

      IVIDE NALLA POLEYUND...GUJRATINEkkal ee PRABUDHA KERALATTIL UND 😂😂😂

    • @abbasthuvakadan4397
      @abbasthuvakadan4397 ปีที่แล้ว +1

      @@ARJUN44.0neeyano supply cheyunnath keralathinum gujarathinum ?

  • @infoauh9349
    @infoauh9349 ปีที่แล้ว +13

    Good Job NCB team and others who had worked behind this.. But please make sure that these seized substances should be lit by fire in front of the public and not for re sale by the government, political party or any other authority itself who will misuse this opportunity. Medias and TV channels should have a special coverage on this case and make sure these harmful things should not reach to the public... Jai Hind..

    • @gorza644
      @gorza644 ปีที่แล้ว

    • @savenature3822
      @savenature3822 ปีที่แล้ว

      They can extract chemicals instead of burning the chemicals

  • @SuhailT-t9z
    @SuhailT-t9z ปีที่แล้ว

    Bro endinna acter suriya udeaa photo ithil use cheytheaa 👀one parayavoo

  • @jijesh1718
    @jijesh1718 ปีที่แล้ว +5

    ഇനി ഇതു തേടി rolex🔥 വരുമോ 😮

  • @travancorepistons7309
    @travancorepistons7309 ปีที่แล้ว +5

    Keralam legal aaki sale adikumoo :D

  • @shafrinshoukath1481
    @shafrinshoukath1481 ปีที่แล้ว

    അരികൊമ്പന്റെ ഒരു വീഡിയോ ചെയണം ബ്രോ

  • @praveentp
    @praveentp ปีที่แล้ว +1

    അശ്വിൻ ബ്രോ 🥰
    ഗുഡ് ഇൻഫോം 👍

  • @shammazap5177
    @shammazap5177 ปีที่แล้ว +1

    Bro Spotifyil podcast upload chythode

  • @Abinlazar
    @Abinlazar ปีที่แล้ว +21

    Informative video. Good job.💯

  • @sjmedia2544
    @sjmedia2544 ปีที่แล้ว +1

    Elon musk നെ കുറിച്ച് ഒരു വിഡിയോ ചെയ്യോ?

  • @ashikn7615
    @ashikn7615 ปีที่แล้ว +3

    bro 2013 malappuram areacode kuniyil 2 murder case parayoo

  • @ann77
    @ann77 ปีที่แล้ว +2

    Aswin Vandana case il detail aayitt oru video cheyyumenn pretheeshichirunn🥴

  • @meditationmusic988
    @meditationmusic988 ปีที่แล้ว +3

    Thoppi യെ കുറിച്ചൊരു video വേണം എന്നുള്ളവർ like adi

  • @ammedia5613
    @ammedia5613 ปีที่แล้ว +18

    ഇന്ത്യയിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട 21000 കോടിയുടെ ഗുജറാത്തിൽ നിന്നും പിടിച്ച മയക്കു മരുന്ന് ആയിരുന്നു. ഒരു വർഷം മുൻപ് .. ഇത് കൊച്ചിയിൽ അല്ലല്ലോ.. കൊച്ചിയിൽ നിന്നും 125 നോട്ടിക്കൽ മൈൽ ദൂരത്ത് ആണ് സംഭവം ആണ് ഇത്..!!!!

    • @amalprasannan1384
      @amalprasannan1384 ปีที่แล้ว

      അതൊന്നും കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ പോലും ചർച്ച ചെയ്തിട്ടില്ല.. ഇപ്പൊ ഇവൻ ചെയ്യില്ല, ഇവരൊക്കെ Godhimedia ടെ കേരള വേർഷൻസ് ആണ്.

    • @joejon385
      @joejon385 ปีที่แล้ว

      Iven pala lakshyangalum und kerlattgay thaar adikkan may be this shit vloger paying money for this

    • @ganeshviswam2031
      @ganeshviswam2031 ปีที่แล้ว

      Eattavum kooduthal jihadikal sudappi commikal keralathil aanu....100%

    • @myawoo
      @myawoo ปีที่แล้ว

      3000 കോടി

    • @bosco1899
      @bosco1899 ปีที่แล้ว +1

      Thats right..

  • @The-Dark-Knight
    @The-Dark-Knight ปีที่แล้ว +1

    Ithu Iraq il ninnu Australia pookunna kappal Arabian sea il ninnu pidicha news alle? Navy athu pidichu Kochi base il report cheythunnaaanu news. Athengane Kochi iloottullathaavum??
    Please clarify

  • @arandomcomment9477
    @arandomcomment9477 ปีที่แล้ว +4

    Bro can you do a video on WEF and thier agenda

  • @Thetravellingtechies
    @Thetravellingtechies ปีที่แล้ว

    Can you make a video about haji saleem

  • @punjab1969
    @punjab1969 ปีที่แล้ว +2

    Because of.doubt they checked how many consignment would have gone unchecked
    Any hats of to the team members who took part in this raid

  • @sivaprashanth7260
    @sivaprashanth7260 ปีที่แล้ว +2

    കൊച്ചിയിലേക്ക് വന്നത് അല്ല.. ഇറാഖ് നിന്നും ഓസ്ട്രേലിയയിലേക്ക് കടത്തിയ drugs.. കൊച്ചിയിൽ നിന്നും ഒരുപാട് ദൂരെ ആഴക്കടൽ നിന്നും പിടിച്ചതാണ് drugs...,,

  • @shuhaibculm
    @shuhaibculm ปีที่แล้ว +1

    കൊച്ചിയിൽ എവിടെയാ

  • @imaswinn0007
    @imaswinn0007 ปีที่แล้ว

    Bro ithinte panam mudakkiyor veruthw irikkumo....ee kittiya drugs nth cheyyum...engna nashpikunne

  • @chummaorujenmam1552
    @chummaorujenmam1552 ปีที่แล้ว +4

    ഏതോ ഒരു രാജ്യത്തുനിന്നും ഓസ്‌ട്രെലിയയിലേക്ക് കഥയിരുന്ന മയക്കുമരുന്ന് നാവിക സേന കൊച്ചി ഉത്കടലിൽനിന്ന് പിടിച്ച വാർത്ത ഇക്കോലത്തിൽ ആക്കി.

  • @Notlist
    @Notlist ปีที่แล้ว

    Bro thoniya polee vargiyathaa Annu okke paraumbol nokanum...njnum kochiyil thaneeyaa.....evideyum snehikunna manusharaa kooduthalum..

  • @sabithasdevan7694
    @sabithasdevan7694 ปีที่แล้ว

    Aswin chetta Dr vanadhana ille avarude video cheyyamo

  • @di4113
    @di4113 ปีที่แล้ว +1

    Surya ആണോ ...ഇത് കടത്തിയത്.😮

  • @TrivianCouples
    @TrivianCouples ปีที่แล้ว +4

    പിടിച്ച സാധനത്തിൽ scorpion ചിഹ്നങ്ങളും Rolexഎന്ന് വലുതായി തന്നെ എഴുതിയിട്ടും ഉണ്ട്. അതൊക്കെ എന്തിനാണോ എന്തോ🤔🤔

    • @RolexSir...
      @RolexSir... ปีที่แล้ว

      Reach of Rolex character

    • @S77-e6q
      @S77-e6q ปีที่แล้ว

      Rolex sir

    • @_.Dilli.._
      @_.Dilli.._ ปีที่แล้ว

      Loki sambhavam 😼💯🔥

    • @MidhuMidhun-d5f
      @MidhuMidhun-d5f ปีที่แล้ว

      S🔥🔥🔥🔥ROLEX🔥🔥🔥🔥

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว

    Ini aa pidichedutha mayakk marunn engane nashippikkum. Athinekurichum nammal arinjirikkanam

  • @emiloverland
    @emiloverland ปีที่แล้ว

    But ith arde peril...arkanu vanath? Who ordered this?

  • @safeks9253
    @safeks9253 ปีที่แล้ว

    Trucking Location Evdeayayrnnu Bro

  • @muhammedsiyad2897
    @muhammedsiyad2897 ปีที่แล้ว

    Karnataka election nee patti oru vedio cheyy

  • @anjupeter9026
    @anjupeter9026 ปีที่แล้ว +1

    മണിപ്പൂർ വിഷയം?

  • @baldisbold2482
    @baldisbold2482 ปีที่แล้ว

    Roadsidila perfume recharge
    Athar kachavadam matram ano?

  • @mxtq6083
    @mxtq6083 ปีที่แล้ว

    oppenheimer video ????

  • @prakashsankarankutty6847
    @prakashsankarankutty6847 ปีที่แล้ว

    Mayakkumrunnu updyogam thadayanamengil adyam niyamam sakthamakkanam school nu munpil Eppolum Police prtoling venam .
    Enta Aswin Ethu Battery ok charge cheyyede Bro

  • @jocker9691
    @jocker9691 ปีที่แล้ว +3

    അപ്പൊ ഇതിന്റെ ചെറുത് കുറെ ഇവിടെ കൊണ്ട് വന്ന് കാണും അതുകൊണ്ടാണല്ലോ ഇപ്പൊ ഇത്ര കൂടുതൽ കൊണ്ടുവരാൻ തോന്നിയത് 😊എന്റെ കേരളം 🤣😂

  • @ameensha703
    @ameensha703 ปีที่แล้ว

    Manipur ?

  • @prasanthvasudevan8597
    @prasanthvasudevan8597 ปีที่แล้ว +4

    15000 കോടി അല്ല അത് ആദ്യം പറഞ്ഞ ഒരു എസ്റ്റിമേറ്റ് ആണ്..
    ഇപ്പോ കണക്കെടുപ്പ് കഴിഞ്ഞു 27000കൊടിയാണ്.
    ഇനിയാണ് ട്വസ്റ്റ്.. ഒരു mother ship ഉം 2 ചെറു ബോട്ടുമാണ് വന്നത്. അതിലെ ചെറിയ 2 ബോട്ടിലെ ആണ് ഇത്.. വലിയ ബോട്ടിലെ മുഴുവൻ സാധനവും പിടിക്കപ്പെടുംമുന്നെ കടലിൽ മുക്കി.

  • @madbleakvlogs8063
    @madbleakvlogs8063 ปีที่แล้ว +3

    thambnailil ulla actro surya pic matanam.....

    • @trolldrumskerala
      @trolldrumskerala ปีที่แล้ว +1

      drug lord ayitalle abhinayikunath athanu aa rolex pic ittath.

  • @ambilystanley3195
    @ambilystanley3195 ปีที่แล้ว

    Where is ur guitar 🎸 🤔

  • @akshayakshayv4126
    @akshayakshayv4126 ปีที่แล้ว +10

    Heisenberg is transporting it directly to kochi😄

  • @nivedpp383
    @nivedpp383 ปีที่แล้ว +1

    Meth use cheytha arelum undo

    • @ME-vw4gz
      @ME-vw4gz ปีที่แล้ว

      Jesse pinkman und

    • @nivedpp383
      @nivedpp383 ปีที่แล้ว +1

      Real ayit use cheytha arelum

    • @Jincybenny8055
      @Jincybenny8055 ปีที่แล้ว

      ​@@nivedpp383 me

  • @krishnakumarkumar5797
    @krishnakumarkumar5797 ปีที่แล้ว

    കൂട്ടുകാരാ അശ്വിൻ എന്റെ 8th ലും 9th ലും 10th ലും വലിയ പ്രശനമാണ് പുകവലി. 98-99- കാലഘട്ടത്തിൽ അത് കഴിഞ്ഞു . പിന്നെ വനത് പാൻ പരാഗ് ഗുഡ് ക അതിനു ശേഷം ചാപ്പ് വൈനി പാൻ പരാഗിന്റെ പുകല ( പുകയില്ല) അതിനു ശേഷം hans. വലി നിർത്തിയിട്ട് 9 വർഷം കഴിഞ്ഞു. ഉ

  • @hisabali4260
    @hisabali4260 ปีที่แล้ว +1

    Please talk about andrew tate

  • @abdulkhader7714
    @abdulkhader7714 ปีที่แล้ว +2

    ഇ മയക്കുമരുന്ന് എന്ത് ചെയ്യും ആകെങ്കിലും അറിയുമോ

    • @kichukichan9384
      @kichukichan9384 ปีที่แล้ว

      ഇതിനു ആവശ്യകാർ ഒരുപാട് കാണും പൈസ കൊടുത്ത് വാങ്ങാൻ അഡിക്റ്റ ആയ അടിമകൾ ഉള്ളതോളം കാലം ഇത് ഇങ്ങനെ തന്നെ ആയിരിക്കും

  • @KarthikaSujith-qs5hy
    @KarthikaSujith-qs5hy ปีที่แล้ว +3

    എന്തിനാ bro സൂര്യയുടെ ഫോട്ടോ ഇട്ടത്

  • @kiranr8969
    @kiranr8969 ปีที่แล้ว

    Surya pic use cheyendarnu

  • @naveent3753
    @naveent3753 ปีที่แล้ว

    Endinanu Mr. Thumbnail pic il Suryade pic koduthekkunnae????..thantae videos ntae promotion nu vendi...Athintae avshyam undayirinno???.

  • @punjab1969
    @punjab1969 ปีที่แล้ว +1

    Every container landing at each port should be checked whether doubt or not

  • @aswin.k.a4321
    @aswin.k.a4321 ปีที่แล้ว

    bro drugs keralathi konduvanittu Endhu cheyana

  • @digivitti8434
    @digivitti8434 ปีที่แล้ว +2

    This is not in Kochi. It happened deep sea away from Kerala coast. There is a big media group trying to isolate Kerala and they get money.

    • @digivitti8434
      @digivitti8434 ปีที่แล้ว

      This was shipment from Pakistan to Australia

  • @multimedia6310
    @multimedia6310 ปีที่แล้ว +4

    Dirty business 🤬 my*$*#* എല്ലാവരും കൂടി കേരളം കുളം തോണ്ടുന്ന കഴ്ചയ ഇപ്പൊ കാണുന്നത്.

  • @fathimarosla5236
    @fathimarosla5236 ปีที่แล้ว

    Very lag video...more than kochi u discussed which is already discussed in previous videos.
    Content regarding kochi issue is very less

  • @KenzoTenma-me6he
    @KenzoTenma-me6he ปีที่แล้ว

    Njn aa incident kandapol chettane search cheythirnu.. Kaaanathapo sed ayi

  • @Clown_Gaming5
    @Clown_Gaming5 ปีที่แล้ว +8

    🔥Walter White um jesse pinkman um export cheythathanenu thonunu😆

  • @muhannad2072
    @muhannad2072 ปีที่แล้ว +4

    ഇറാനിൽനിന്ന് ഓസ്ട്രേലിയയിലേക്ക് പോകുന്ന ബോട്ട് ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് ശ്രീലങ്ക, മാലിദ്വീപ് സമുദ്ര സേനകളുടെ സഹകരണത്തോടെ പിടിച്ചു. ഇതാണ് സത്യം. ഇതും കൊച്ചിയുമായി എന്താണ് ബന്ധം 🤔🤔🤔🤔
    മറ്റൊരു മറുനാ ടാനാവാൻ ശ്രമിക്കുക യാണോ......

  • @prasaddp8771
    @prasaddp8771 ปีที่แล้ว +1

    Great job 👍

  • @ashwinkdm3536
    @ashwinkdm3536 ปีที่แล้ว

    Haji salim cartel. Vedio cheyy

  • @shakeerkhan2285
    @shakeerkhan2285 ปีที่แล้ว

    Bro wrong information pass cheyyallr ith iraqinn australia pokunne aayirnn

  • @Kailas.004
    @Kailas.004 ปีที่แล้ว

    Ithinta okkee master head chelappoo Russiayil ninn ahnengiloo🙂

  • @rio.f.x
    @rio.f.x ปีที่แล้ว +3

    Heisenberg did that!

    • @_ft.jude_
      @_ft.jude_ ปีที่แล้ว

      Let him cook !

  • @ARUNKUMAR-bq2lu
    @ARUNKUMAR-bq2lu ปีที่แล้ว +1

    ഞമ്മന്റെ ആളുകൾക്ക് മദ്യം ഹറാം ആണ്....... അപ്പൊ ഇതൊക്കെ തന്നെയെ മാർഗം ഉള്ളൂ🙂

    • @abidakader4105
      @abidakader4105 ปีที่แล้ว +1

      Arunkumar....മദ്യം ഹറാം ആയവർ മാത്രമാണോ ഇപ്പോൾ മയക്കു മരുന്നുകൾ ഉപയോഗിക്കുന്നത്.... ഈ കാര്യത്തിലും താങ്കൾ വർഗീയത കാണിക്കുന്നു.. അത്ഭുതം തന്നെ... പടച്ചവനെ ഭയന്നു ജീവിക്കുന്ന ഒരാൾ ഇതൊന്നും ഉപയോഗിക്കില്ല. അല്ലാത്ത ഏതൊരാളും, ഇതൊക്ക ചെയ്യും. മുസ്ലിം പേര് ആയതു കൊണ്ട് കാര്യമില്ല... ബ്രോ...

  • @sameerbilal7101
    @sameerbilal7101 ปีที่แล้ว +1

    Le Suriya : ini ithum ente thalayil aakuvalo

  • @SaiKumar-qs9ly
    @SaiKumar-qs9ly ปีที่แล้ว

    ellam njammante bismayam. ini ippo karnatakayum koodi kiti njammakku.....

  • @shammas371
    @shammas371 ปีที่แล้ว +1

    E drugs kadathalukal nilkilla . Nalla niyamam varanam ithinethire. Ippol elladathum legal ayathu poleyanu .demand kooduthalanallo drugs okke

  • @austins9701
    @austins9701 ปีที่แล้ว

    Bro suryade thumbnail vekkandarnnu...🥴

  • @gulfjobsin
    @gulfjobsin ปีที่แล้ว

    Check Vellapally he may have connection

  • @hisanabbas6111
    @hisanabbas6111 ปีที่แล้ว

    ആഴക്കടൽ എങ്ങനെ kochi ആയി🙄

  • @_hunter_____
    @_hunter_____ ปีที่แล้ว

    The Kerala story video cheyyu elllarum sathyaghal ariyatt

  • @thediplomat7097
    @thediplomat7097 ปีที่แล้ว +1

    What’s the point , culprits will walk free soon

  • @sachinsuresh1547
    @sachinsuresh1547 ปีที่แล้ว

    Use cheyyunavar use cheyyatte..... Aarokke nthokke paranjalum use cheyyunnavar use cheyyuka thanne cheyyummm

  • @ramees3305
    @ramees3305 ปีที่แล้ว

    Karnataka Election, Shahruh khan sameer wangde cbi ride?

  • @manon2wheels771
    @manon2wheels771 ปีที่แล้ว +3

    Keralam nember ven 💪🏻🔥

    • @TheKunchon
      @TheKunchon ปีที่แล้ว +2

      അല്ല, ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര പോർട്ടിലാണ്

  • @njamnjo
    @njamnjo ปีที่แล้ว +2

    Breaking bad series pole ond

  • @suhaibkp1094
    @suhaibkp1094 ปีที่แล้ว +1

    ഗുജറാത് പോർട്ട്‌ വഴി ആണ് ഏറ്റവും കൂടുതൽ മയക്കു മരുന്ന് ഇന്ത്യയിൽ എത്തുന്നത്

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 ปีที่แล้ว +1

    Nice pathrathil oru day Varum main aaitulla aal ennum safe

  • @la_pulga1081
    @la_pulga1081 ปีที่แล้ว +2

    Ippezum chila main Malayalam channel e news vanittilla