Roohakannalum Full Song Video | Usman Kottakkal Latest Album Song 4K | Meghna Asok | Ishal

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 672

  • @usmankottakkal
    @usmankottakkal  ปีที่แล้ว +221

    എല്ലാ ഗാനങ്ങളും സ്വീകരിക്കുന്ന നിങ്ങൾ ഈ ഒരു വർക്കും ഷെയർ ചെയ്ത് സപ്പോട്ട് ചെയ്യണേ..☺️

    • @ShafinShafin-vw2gh
      @ShafinShafin-vw2gh ปีที่แล้ว +5

      Nnokkaam

    • @muthus34
      @muthus34 ปีที่แล้ว +4

      👍🏻😘😗

    • @mamaachu9889
      @mamaachu9889 ปีที่แล้ว +5

      Addicted ur voice ❤@usman kottakkal

    • @sujaaboobaker9300
      @sujaaboobaker9300 11 หลายเดือนก่อน +3

      പാടിയ എല്ലാ Song മനോഹരായിട്ടുണ്ട് ഒരു പാട് ഇഷ്ടം ഈ song ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤

    • @lzaanayshufamily5169
      @lzaanayshufamily5169 11 หลายเดือนก่อน +2

      സൂപ്പർ സോങ് മാഷാഅല്ലാഹ്‌ 🌹🌹🌹🌹❤️❤️

  • @ewanvlogger5709
    @ewanvlogger5709 8 ชั่วโมงที่ผ่านมา +1

    ഒരു രക്ഷയില്ല അടിപൊളി പാട്ട്രണ്ടാളും പൊളിച്ചുഒരുപാട് പ്രാവശ്യം കേട്ട്എന്തൊരു ഫീൽ🤲👏👏👏👏👏👌👌👍

  • @ashkarpckmn6545
    @ashkarpckmn6545 3 หลายเดือนก่อน +8

    ആസ്വദിക്കാൻ പറ്റിയ song very nice ❤❤🎉🎉

    • @usmankottakkal
      @usmankottakkal  3 หลายเดือนก่อน

      @@ashkarpckmn6545 💖💖

  • @Mariyath-c8y
    @Mariyath-c8y 11 หลายเดือนก่อน +13

    എത്ര പ്രവശ്യം കേട്ടു എന്നറിയില്ല ഒരുപാട്... ഒരു പാട് വട്ടം കേട്ടു 😊 അത്രയ്ക്കും അലിഞ്ഞു പോയി ഈ പാട്ടിൽ❤❤❤❤❤❤ ഐ ലോവയൂ സൊങ്ങ് ❤❤❤❤❤❤❤❤❤❤

  • @shihabkoderichal6056
    @shihabkoderichal6056 11 หลายเดือนก่อน +38

    റൂഹകന്നാലും പൊന്നെ ഞാൻ മറക്കൂല ..
    ഖബറടഞ്ഞാലും ഖൽബിൻ വാതിലടയൂല..
    തൂമഞ്ഞിൻ തൂവലേ പൂ തഴുകും കാറ്റലേ
    ചങ്കിൽ ചേർത്ത് പതിച്ചു കുത്തിയ ഇസ്മ് നീയല്ലേ
    റങ്കുമെൻ കരളിൽ മുഹബ്ബത്തെഴുത്തുതും നൂറല്ലേ
    റൂഹകന്നാലും പൊന്നെ ഞാൻ മറക്കൂല..
    ഖബറടഞ്ഞാലും ഖൽബിൻ വാതിലടയൂല ...
    രാക്കിനാവിൻ തൂവൽ എൻ മിഴി തലോടുമ്പോ..ൾ
    നേർത്ത രാക്കിളി പാട്ടായ് നീ നെഞ്ചിൽ നിറയുമ്പോ...ൾ
    രാക്കിനാവിൻ തൂവൽ എൻ മിഴി തലോടുമ്പോ..ൾ
    നേർത്ത രാക്കിളി പാട്ടായ് നീ നെഞ്ചിൽ നിറയുമ്പോ..ൾ...
    മിഴികളിൽ എൻ മൊഴികളിൽ മുത്തായ് പൊഴിഞ്ഞവനെ..
    ഹൃദയമിൽ കുഞ്ഞോളമായ് കുളിരായ് പെയ്തവനേ ..
    റൂഹകന്നാലും പൊന്നെ ഞാൻ മറക്കൂല ..
    ഖബറടഞ്ഞാലും ഖൽബിൻ വാതിലടയൂല..
    പ്രണയ തരളി രാവിൽ നീ എന്നെ പുണതരുമ്പോ..ൾ
    എന്നുടലിൻ പാതി പകുത്ത് നിൻ മിഴിയിലിയും ഞാൻ
    പ്രണയ തരളി രാവിൽ നീ എന്നെ പുണതരുമ്പോ..ൾ
    എന്നുടലിൻ പാതി പകുത്ത് നിൻ മിഴിയിലിയും ഞാൻ
    മായുമോ നീ മായുമോ നിലവേ മറഞ്ഞിടുമോ
    ഹൃദയമേ പ്രണയം പറഞ് നീയകന്നിടുമോ..
    റൂഹകന്നാലും പൊന്നെ ഞാൻ മറക്കൂല ..
    ഖബറടഞ്ഞാലും ഖൽബിൻ വാതിലടയൂല..
    തൂമഞ്ഞിൻ തൂവലേ പൂ തഴുകും കാറ്റലേ
    ചങ്കിൽ ചേർത്ത് പതിച്ചു കുത്തിയ ഇസ്മ് നീയല്ലേ
    റങ്കുമെൻ കരളിൽ മുഹബ്ബത്തെഴുത്തുതും നൂറല്ലേ
    .ഉം....ഉം....ഉം....ഉം.....ഉം
    ആ.. ആ.. ആ.. ആ.. ആ..

  • @errorff7626
    @errorff7626 ปีที่แล้ว +8

    Ishal polichu❤❤❤

  • @VYvlogsbySenthil
    @VYvlogsbySenthil 11 หลายเดือนก่อน +25

    എത്രതവണ കേട്ടന്നറിയില്ല. അത്രക്കും നല്ല ഫീൽ

  • @musvnr6200
    @musvnr6200 ปีที่แล้ว +9

    ഫൈസൽക്കാ നിങ്ങൾ വേറെ ലെവൽ തന്നെയാണ്

  • @ajithkoursinger8505
    @ajithkoursinger8505 ปีที่แล้ว +20

    Aiwaa രാവിലെതന്നെ നല്ലൊരു ഗാനം കേൾക്കാൻ സാധിച്ചതിൽ സന്തോഷം meghna good singing 🥰🥰🥰

  • @Shernasajeer
    @Shernasajeer ปีที่แล้ว +8

    Ishal 👍😍✌️✌️✌️ randalum kollam supper team work ✌️

  • @AfnaAfnaappu
    @AfnaAfnaappu 11 หลายเดือนก่อน +4

    Oro variyum manasine valland koluthivalikum pole🥰🥰

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 ปีที่แล้ว +4

    ഉസ്മാൻ കോട്ടക്കൽ 💕പൊളിച്ചു മുത്തേ 😘😍👌🥰

  • @muneerkuni
    @muneerkuni 9 หลายเดือนก่อน +7

    കണ്ണടച്ച് കേൾക്കുമ്പോ ഫീൽ കൂടി കൂടി വരുന്ന ഗാനം 🥰🥰👍

  • @afsalafsal6051
    @afsalafsal6051 11 หลายเดือนก่อน +6

    Kelkaan kurach neram vazhukipoyi. Very nice song nice voice

  • @aneeshashehanu3968
    @aneeshashehanu3968 ปีที่แล้ว +4

    Mashallah 🥰 2 perum kollaam 👍

  • @achukrishan7455
    @achukrishan7455 ปีที่แล้ว +8

    Ishal ne polichu muthe❤

  • @SasikalamanikandanSasika-rs5cm
    @SasikalamanikandanSasika-rs5cm 2 หลายเดือนก่อน +2

    ആഹാ അടിപൊളി.. മനോഹരം 👍🏻👍🏻🌹🌹🎉🎉❤

  • @safiyababu7042
    @safiyababu7042 ปีที่แล้ว +4

    Mashaallah😍😍😍🌹🌹🌹🌹🥰🥰🥰🥰🥰👏👏👏👏👏

  • @farhanbalussery
    @farhanbalussery ปีที่แล้ว +4

    സൂപ്പർ ആൽബം സോങ്‌സ് 🥰🥰🥰🥰🥰🥰🥰😘😘😘😘👌👌👌👌

    • @filimcorner8188
      @filimcorner8188 ปีที่แล้ว +1

      മാപ്പിള പാട്ടു അല്ല ആൽബം സോങ് 🤣

    • @farhanbalussery
      @farhanbalussery ปีที่แล้ว

      @@filimcorner8188 😂😂😂😂

    • @farhanbalussery
      @farhanbalussery ปีที่แล้ว

      @@filimcorner8188 😡😡

    • @usmankottakkal
      @usmankottakkal  ปีที่แล้ว

      💖😍

  • @MurshidaJasmin-bm2oq
    @MurshidaJasmin-bm2oq 11 หลายเดือนก่อน +5

    മാഷാ അള്ളാ സൂപ്പർ👌

  • @najilasiyad7559
    @najilasiyad7559 10 หลายเดือนก่อน +4

    Ethra vattam kettuu...addict ayii❤

  • @fahadkallakkan6660
    @fahadkallakkan6660 ปีที่แล้ว +4

    Usman brooo…Pwoli💥❤

  • @zoya2068
    @zoya2068 11 หลายเดือนก่อน +4

    What a song varigall poliii😍🥰✨

  • @shehinsha8175
    @shehinsha8175 ปีที่แล้ว +3

    Masha Allah polichu

  • @hennabyshubiiju
    @hennabyshubiiju 8 หลายเดือนก่อน +2

    Masha Allah nice song 🥰

  • @Music4entertainmentsM4E
    @Music4entertainmentsM4E ปีที่แล้ว +3

    Adipoli meghna & usman

  • @harithacharu9517
    @harithacharu9517 ปีที่แล้ว +4

    Wow..🎉🎉🎉🎉🎉superb 🥰awesome❤

  • @salamkktsalam6217
    @salamkktsalam6217 11 หลายเดือนก่อน +5

    Mashallah😍😍

  • @najushamsijan
    @najushamsijan 7 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടം ഉള്ള സോങ്ആണ് ♥️♥️♥️മാഷാഅള്ളാ അടിപൊളി ♥️♥️♥️👍🏻👍🏻👍🏻

  • @favasfd1952
    @favasfd1952 ปีที่แล้ว +2

    Adi poli ❤❤❤ nalla നല്ല വരികൾ ❤️❤️👍

  • @shahinajouhar5248
    @shahinajouhar5248 11 หลายเดือนก่อน +7

    Lyrics adipoli
    Singing sound ♥️♥️♥️♥️
    Nice work

  • @lathithalathi8297
    @lathithalathi8297 ปีที่แล้ว +5

    🎉🎉🎉nice 🎉🎉🎉

  • @Shahanafebin1
    @Shahanafebin1 ปีที่แล้ว +2

    സൂപ്പർ സോങ് 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘👌👌👌👌

  • @nrazworld6148
    @nrazworld6148 11 หลายเดือนก่อน +3

    Ikka super 👌👌👌

  • @namshiashi6954
    @namshiashi6954 11 หลายเดือนก่อน +2

    Masha allah🥰🥰ഒത്തിരി ഇഷ്ട്ടായി 🥰🥰

  • @sujaaboobaker9300
    @sujaaboobaker9300 ปีที่แล้ว +4

    Adipoli song😘 feel 👌❤❤❤❤

  • @thanhavlog
    @thanhavlog 5 หลายเดือนก่อน +5

    എത്രവട്ടം കേട്ടാലും madukilla ❤❤❤😊

    • @usmankottakkal
      @usmankottakkal  5 หลายเดือนก่อน +1

      😍💖

    • @stepoflife001
      @stepoflife001 5 หลายเดือนก่อน +1

      Yes 🥰ഇക്ക് ഇഷ്ടം ആയി

  • @subimuneer6969
    @subimuneer6969 4 หลายเดือนก่อน +2

    ❤adipoliyaann ikkuuu❤🥰

  • @muhammednidal665
    @muhammednidal665 ปีที่แล้ว +2

    mashaallaaa adipolliyayind😍🥰

  • @raseenaa5564
    @raseenaa5564 11 หลายเดือนก่อน +7

    Super song...masha allah❤❤

  • @SiddiqAbida
    @SiddiqAbida 11 หลายเดือนก่อน +3

    Wowwwww supper👍 pwoli😍👌👌👌

  • @munirmunir891
    @munirmunir891 10 หลายเดือนก่อน +3

    👍👍👍🥰🥰🥰🥰സൂപ്പർ

  • @d4dreams434
    @d4dreams434 3 หลายเดือนก่อน +2

    Masha allah manoharam ❤

  • @navasnavas-fi6uu
    @navasnavas-fi6uu 11 หลายเดือนก่อน +3

    Wow super👌🏻👌🏻👌🏻👌🏻👌🏻

  • @sidrahafsabinthrashid1743
    @sidrahafsabinthrashid1743 9 หลายเดือนก่อน +1

    Wow.......❤ലയിച്ചു പോണ വരികൾ ♥️😊

  • @naslabhasheer5560
    @naslabhasheer5560 ปีที่แล้ว +4

    Super 👍🏻❤

  • @shamnafareedshamnafareed1339
    @shamnafareedshamnafareed1339 11 หลายเดือนก่อน +2

    Masha allh🌹🌹🌹👍👍👍

  • @faizameharin8385
    @faizameharin8385 10 หลายเดือนก่อน +2

    Supr song ippozhan kelkan kazhinjhath 😍

  • @RamsiyaMolu
    @RamsiyaMolu ปีที่แล้ว +3

    Mashallah 🥰 adipoli song❤

  • @jabir.tjabir.t6479
    @jabir.tjabir.t6479 ปีที่แล้ว +6

    മനോഹരം
    സ്വീറ്റ് വോയ്സ്🎉🎉

  • @sanushibi3067
    @sanushibi3067 11 หลายเดือนก่อน +2

    ഒത്തിരി ഇഷ്ടമായി ❤❤❤❤❤❤

  • @AshmilaAshmi-b8h
    @AshmilaAshmi-b8h 11 หลายเดือนก่อน +2

    Song polichu mashaallha🥰

  • @abhinandp1480
    @abhinandp1480 ปีที่แล้ว +4

    Super👌👌

  • @kabeersk2895
    @kabeersk2895 11 หลายเดือนก่อน +12

    മാഷാ അള്ളാ അടിപൊളി സോങ് very fantastic nice

  • @shamnu143
    @shamnu143 ปีที่แล้ว +3

    Maashaallaahh Nalla work 👏🏼👏🏼

  • @RinooshaRinu
    @RinooshaRinu 11 หลายเดือนก่อน +2

    Masha allah ❤❤❤

  • @farisachikulth8022
    @farisachikulth8022 11 หลายเดือนก่อน +3

    പൊളിച്ചു ട്ടോ ❤

  • @nihasnichuzz5028
    @nihasnichuzz5028 11 หลายเดือนก่อน +10

    കേട്ടു കൊണ്ട് ഇരിക്കുവാൻ എന്ത് രസമാ ❤️🥰

  • @razalkp3805
    @razalkp3805 10 หลายเดือนก่อน +1

    Masha allha🥰🥰🥰polichu suppar 👌🏼👌🏼👌🏼

  • @ഫാസിൽനാലകത്ത്-ഞ4ങ
    @ഫാസിൽനാലകത്ത്-ഞ4ങ ปีที่แล้ว +10

    ഉസ്മാനെ ഉസാറായിട്ടുണ്ട് megna ashok singing voice ഒരു രക്ഷയും ഇല്ല കിടു 🔥🔥❤️

  • @NesiyaSaneer-v8d
    @NesiyaSaneer-v8d ปีที่แล้ว +1

    Super song randalum polichu

  • @lehanjr898
    @lehanjr898 ปีที่แล้ว +1

    Ethra manoharamaya varigal. Nalla tune ishtaayi❤

  • @anasmon4086
    @anasmon4086 ปีที่แล้ว +3

    Video grapher 👍🔥🔥

  • @shanushafna4363
    @shanushafna4363 11 หลายเดือนก่อน +2

    Song polichu bro ❤❤❤

  • @fathimathulhasnap4596
    @fathimathulhasnap4596 11 หลายเดือนก่อน +3

    Super 👌

  • @SofiSofiya-z9i
    @SofiSofiya-z9i ปีที่แล้ว +2

    സൂപ്പർ ❤️

  • @sherifpallikkara
    @sherifpallikkara ปีที่แล้ว +4

    Ishalleee💓💓

  • @ponnusponnu1614
    @ponnusponnu1614 11 หลายเดือนก่อน +4

    Lyrics supr

  • @muhammedashraf7569
    @muhammedashraf7569 10 หลายเดือนก่อน +2

    Nalla feel super song ❤❤

  • @ThasliChinnu
    @ThasliChinnu 11 หลายเดือนก่อน +3

    Super ikka ❤❤

  • @HaseenaSs-x4c
    @HaseenaSs-x4c 11 หลายเดือนก่อน +3

    Super🌹💝💝

  • @motivlogshabad6935
    @motivlogshabad6935 ปีที่แล้ว +3

    Usman bro ❤️🔥

  • @jinjuaaravika2761
    @jinjuaaravika2761 11 หลายเดือนก่อน +3

    Usman super

  • @muhammedshakkeer2277
    @muhammedshakkeer2277 ปีที่แล้ว +2

    Suuuper Adipoli beautiful voice thank you so much 👌👌👌👌

  • @SHA________IBM
    @SHA________IBM ปีที่แล้ว +2

    പൊളി ❤❤❤❤❤

  • @alshab3704
    @alshab3704 2 หลายเดือนก่อน +1

    Totally superb choreography artists and also the good words ❤❤❤❤ god bless urs...

  • @shafeekvattamkulam8429
    @shafeekvattamkulam8429 ปีที่แล้ว +2

    Kand irikan pattiya sogs❤

  • @manaf.nknellikavil7324
    @manaf.nknellikavil7324 ปีที่แล้ว +2

    പൊളിയെ ❤️❤️

  • @fathimathmurshida8710
    @fathimathmurshida8710 11 หลายเดือนก่อน +4

    Super

  • @MubashiraMubashirabeebi-ux9cu
    @MubashiraMubashirabeebi-ux9cu 11 หลายเดือนก่อน +2

    Sogan poli👌🥰

  • @jamshidaniyas
    @jamshidaniyas 11 หลายเดือนก่อน +1

    Adipoli songs super👍👍👍👍❤️❤️❤️

  • @HaseenaHasi-tr4ly
    @HaseenaHasi-tr4ly 4 หลายเดือนก่อน +1

    Masha allah 😍😍❤️❤️

  • @Abdul_Hakkim
    @Abdul_Hakkim 11 หลายเดือนก่อน +3

    Spr

  • @Rahmashabeer-fu2rw
    @Rahmashabeer-fu2rw ปีที่แล้ว +2

    Super song Yellavarum Eshtapedum❤❤

  • @Mariyath-c8y
    @Mariyath-c8y 11 หลายเดือนก่อน +2

    പറയാൻ വാക്കുകളില്ല സൂപ്പർ

  • @errorfans6612
    @errorfans6612 ปีที่แล้ว +4

    Ishal😊

  • @bbedhmmekbbbhbbedhmmekbbbh
    @bbedhmmekbbbhbbedhmmekbbbh 2 หลายเดือนก่อน +1

    Oru rakshayum illa ikka song powli❤

  • @murshidajamsheer1180
    @murshidajamsheer1180 11 หลายเดือนก่อน +2

    Masha allah😍❤

  • @Adhi._adhu__a
    @Adhi._adhu__a 9 หลายเดือนก่อน +1

    Ethra vattam kettalum madhi varatha pattuu ahnu....😊 Ithu kelkkumbol enda ikkaney orma varunneyy ikkuu ipo gulfil ahnu... 🥹

  • @familyforever5222
    @familyforever5222 11 หลายเดือนก่อน +4

    Spr song❤

  • @Suluashiq
    @Suluashiq 8 หลายเดือนก่อน +2

    Hi lkka അടിപൊളി ❤️❤️❤️❤️❤️

  • @basheerm4172
    @basheerm4172 ปีที่แล้ว +4

    Ishal❤❤❤

  • @Shihabkottakkalcars
    @Shihabkottakkalcars ปีที่แล้ว +1

    kidu bro

  • @amartmedia967
    @amartmedia967 ปีที่แล้ว +4

    super❤❤😊

  • @RahanasaRahana
    @RahanasaRahana 10 หลายเดือนก่อน +2

    Mashallha ❤❤❤❤😍

  • @jasimp8177
    @jasimp8177 ปีที่แล้ว +1

    നല്ല വരികൾ 👍

  • @AyshaFathima-dk7ty
    @AyshaFathima-dk7ty 9 หลายเดือนก่อน +1

    Njan ee song ippola kelkkane oru rakshayilla pwoli lyrics nice singing and nive voice both of you theerumbol veendum veendum kettondirikkua ❤❤❤❤ but 😢evideyokkeyo ende ikkune njan miss cheyyunnu😢

    • @usmankottakkal
      @usmankottakkal  9 หลายเดือนก่อน +2

      💖

    • @AyshaFathima-dk7ty
      @AyshaFathima-dk7ty 9 หลายเดือนก่อน

      Usmanikka njanee song 2 days kondu kaanathe padichu Njan um oru singer aane😂

  • @mubashirvaliyaprambumubash7419
    @mubashirvaliyaprambumubash7419 ปีที่แล้ว +3

    Usmank nis❣️❣️❣️❣️🎉

  • @ummerh7350
    @ummerh7350 7 หลายเดือนก่อน +1

    Adipoli Song Alle ❤️👌

  • @jaseelathasnim-cf9zk
    @jaseelathasnim-cf9zk 11 หลายเดือนก่อน +2

    Song🔥🔥🔥👌👌👌Direction😍Bruh❤️🥰❤