Pirisha Kadalin Peran | Sajeer Koppam | Shabnam Rafeeque | New Music Video | Sundharamam Dhuniyavile
ฝัง
- เผยแพร่เมื่อ 24 ม.ค. 2025
- Lyrics : Faisal Ponnani
Music : Sajeer Koppam
Singers : Sajeer Koppam & Shabnam Rafeeque
Programming Mix : Sibu Sukumaran
Flute : Abhijith S Naranayanan
Guitar : Athul T
Piano : Siju k Puram
Dop & Cut : Saleem Pulikkal
Pirisha Kadalin Peran
Sundharamam Dhuniyavile
Suruma Varaykkum Arabi Kathayile
---------------------------------------------------------------------------
Click here to get all streaming platforms links👇
app.gallery.vi...
----------------------------------------------------------------------------
#SajeerKoppam #SajeerKoppamNewSong #LatestMalayalamSong #CoverSongs #MusicalAlbums #PirishaKadalinPeran #PirishaKadalinPeransong #PirishaKadalinPeransajeerkoppamsong #SundharamamDhuniyavile #SurumaVaraykkumArabiKathayile #SundharamamDhuniyavilesong
#PirishaKadalinPeransajeerkoppam #PirishaKadalinPeransajeerkoppamsong #ShabnamRafeeque #sajeerkoppamnewsong #MalayalamAlbumSongs #Albumsongs #MusicVideo #SibuSukumaran #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos
Click To Watch More Videos 👇
Olimangathe Ambili Pole
• Olimangathe Ambili Pol...
Pokathe Neeye
• Pokathe Neeye | New Mu...
Akame Poothi Avalan
• Akame Poothi Avalan | ...
Thuzhayathe | Kanana Vazhiyil Orayiram
• Thuzhayathe | Kanana V...
Poothu Ninnoru | Kaathu kaathu Njan Ninnathum
• Poothu Ninnoru | Kaath...
Thamara Noolinte
• Thamara Noolinte | Saj...
Kanavinte Kallayi
• Kanavinte Kallayi | Sa...
Patham thalarnnalum | Ravirulil fajril neele
• Patham thalarnnalum | ...
Kannimma Vettathe
• Kannimma Vettathe | Ne...
Kavinakkare Pooram Kanan
• Kavinakkare Pooram Kan...
Khalbinte Theerath
• Khalbinte Theerath | S...
Sajeer Koppam Official TH-cam Channel......Here You Can Enjoy New Album Songs, Music Videos and so on....!!
Stay Tuned For Upcoming videos...!!
Subscribe Our Channel 👇 / @sajeerram99
Get alerts when we release any new video. Turn on the Bell Icon.
Ishttapettaal Ellavarum share cheyyuka ❤
Okye sajeerkka
💯
Powli ikka❤❤
Ok
കിനാവിന്റെ മുഹബ്ബത്തിൽ ഇമ്പം തൂകിയ ഈണവുമായി തുടർച്ചയായ ഹിറ്റുകൾ സമ്മാനിച്ചവർ നമുക്കു മുന്നിൽ ഖൽബിന്റെ തീരത്ത് മറ്റൊരു പിരിശകടൽ....
ഇശൽ പടരട്ടെ വാനോളം….
With ❤ Kunjava Designads
Adipolii❤❤❤
നിങൾ രണ്ടുപേർ ആണെങ്കിൽ സൂപ്പർ ഹിറ്റ് ഉറപ്പ്👍
😊❤നല്ല ഒരു ഗാനം രണ്ടു പേരും ആണ് ഇതിന് പറ്റിയ കൂട്ട് പിന്നെ പീപി വായിക്കുന്ന അളിയാ നിങ്ങൾ ആണ് ഇതിന്റെ ടിപ്സ് 🥰
നേരാ.. പീപിക്കാരൻ ഒരേ പൊളി.. 😃😃😃🥰😍😍😍😍
🥰👌
പീ പീ 😂😂😂
അഭി ❤
😀@@Blossom-z9v
Ikkayude ella songs um kelkunna oral aan njn.
Entho ethra stress aayitt irunnalum song kelkumbo oru pretheka feel aan.
Ikkayude voice ll okke kelkumbo aareyo miss cheyyunaa feel polee.
🥰🥰🥰🥰❤️❤️❤️❤️
ഹെഡ്സെറ്റ് വച്ച് കേൾക്കുമ്പോൾ എന്താ ഒരു ഫീൽ ❤
സജീർ ഭായ് പാട്ടുകൾ കേൾക്കുമ്പോൾ അർജിത് സിംഗ് നെ ഓർമവരും അത്രയും റേഞ്ചിൽ പാടുന്ന വക്തിയാണ് സജീർ ഭായ്. ഹിന്ദിയിൽ ആയിരുന്നേൽ ഇന്ന് വേറെ ലെവൽ എത്തും. ഒരിക്കൽ എത്തും അതുറപ്പാണ്.. ഹിന്ദിയിൽ ഒരു ആൽബം ചെയ്യാൻ ശ്രമിക്കണം heeriye heeriye പോലുള്ള ആൽബം..You Will become an international singer..
എല്ലാം ഒരു പോലെ തോന്നുന്നു... പക്ഷേ കേൾക്കാൻ നല്ല രസമുണ്ട്
Correct
സത്യം...
അതെ
Enikkum angne thonni..ennalum kure thavan kelkkum
Aa 😂apo enik matralla alle le ingne thonnunath, lyrics vere tunes pazhaya ivrde songinte thanne vech chaambi😂
അകമെ പുതി എന്ന ഗാനം പാടിയ ഗായികയേക്കാളും അവതരണത്തിൽ എത്രയൊ മുകളിലാണ് ഷബാന
1:20/💆♂️👌👌❤️❤️എന്താ ഫീൽ repeat mood 🎶🎶🎧🎧
🎉🎉
സുന്ദരമാം ദുനിയാവിലെ വെള്ളി നിലാവല്ലേ..... 🎵 ആാാ ലൈൻ സൂപ്പർ ഫീൽ😍😍💞🍃🍃🍃
❤
❤
M enikkum ishttai❤️❤️❤️
Sajeer nte paattukal , nalla mazha kaarukal , carinullile yathra ethra manoharam❤
🥰വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും സലീം പുളിക്കലും സജീർ കൊപ്പവും 🔥🔥🔥കൂടെ ഫൈസൽ പൊന്നാനി യുടെ വരികളും 😍😍ഇത് പൊളിക്കും 👍എല്ലാവിധ വിജയാശംസകളും 🙌. All teem all the bestt🖤
പുലരും നേരം കനവിൽ പോരും
പിറകെ വന്നൊരു ചിരി നീട്ടി..❤
പുണരും നേരം കവിളിന്നോരം
മധുരം തന്നത് മിഴി പൂട്ടി...❤
ഈ വരി സൂപ്പർ
ഖൽബിന്റെ തീരത്ത്.... അതിനെ വെല്ലുമെന്നു തോന്നുന്നില്ല ❤
100%
അതേയ് tunes alle ഇതിലും😂
Killamarsh poli
Correct
എന്ത് മനോഹരമായി പാടുന്നു ❤️ഒത്തിരി ഇഷ്ട്ടമാണ് ഇക്കയുടെ പാട്ടുകൾ
സലീംക്കന്റെ വോയ്‌സിൽ ഇപ്പോഴാണ് കേൾക്കുന്നത് അടിപൊളി 👌🥰🥰
സുന്ദരമാം ദുനിയാവിലെ വെള്ളി നിലാവല്ലേ നീ സുറുമ വരച്ചും അറബിക്കഥയിലെ സുൽത്താനെ ഈ പാട്ട് കത്തീ കേറിയിരിക്കും രോമാഞ്ചം🔥🔥🔥
First stop cheyyathe oru humming koduthaengil ante ponnumoneww sajeer .. Vayarinte ullil ninnu polinju vannene... Polichu.... Nicee❤❤❤❤❤
കുറെ നാളുകൾക്ക് ശേഷം നിങ്ങളുടെ കൂട്ടുകെട്ടിൽ കിട്ടിയ കിടിലൻ പാട്ട് 😍😍😍😍😍😍ഫൈസൽ ബ്രോ വരികൾ ഒരു രക്ഷയും ഇല്ല 😘😘😘
കൂടെ രണ്ടു പേരും ഭംഗിയായി പടി 😍😍😍😍😍😍
All the best♥️
sajeer ന്റെ പാട്ടുകൾ മാത്രമെ ഇപ്പോൾ ഞാൻ കേൾക്കാറുള്ളു. അത് കൊണ്ടാണോ അറിയില്ല,തുടക്കത്തിൽ എന്തോ ഒരു ആവർത്തന വിരസത feel ചെയ്തു. എങ്കിലും കൊള്ളാം. മുൻപത്തെ പാട്ടുകളുടെ അത്ര touch ആയില്ല…
ആണോ ഞാൻ പാടും do
ഏതേലും ഒരു പാട്ട് കേട്ടാൽ പോരേ എല്ലാ പാട്ടും ഒരേ ട്യൂണിൽ 😂
എനിക്കും തോന്നി...ഒരേ ട്യൂൺ.... 🙄
True😂
*താമര കുരുവിക്ക് തട്ടമിട് എന്ന പാട്ട് പോലെ തുടക്കം*
സജീർ കൊപ്പം പിന്നെയും 🔥🔥🔥🔥🔥flute പക്കാ ലെവൽ ❤❤🔥🔥🔥
സജീർ ക്കാൻ്റെ എല്ലാ പാട്ടി ൻ്റെ യും അത്ര feel കിട്ടീല എന്നു ള്ളവർ ഉണ്ടോ ??
Yes thony
അതെ
Ss
Pakshe sound athu poliyaanu.... ❤
“ഖൽബിന്റെ തീരത്ത് ” ഒരുപാട് റിപീറ്റ് കേട്ടകൊണ്ട് തോന്നുന്നതാ. ആ പാട്ടിന്റെ ബാക്കിപോലെ ആണ് തോന്നുന്നത് 🥰
എല്ലാ പാട്ടും പോലെ ഇതും വൈറൽ ആവട്ടെ 😍
എന്ത് പറയാൻ പറയാൻ ഉള്ളത് നിങ്ങൾ രണ്ട് പേരും ആലപ്പിച്ചാൽ ഉഷാറായി.... ❤️❤️❤️❤️
സജീർകാ idhum🔥🔥🔥കത്തും കത്തിക്കും ❤❤
Suruma varakkum arabikkathayile Sulthane 🎵🎵🎵ufff❤❤❤
സൂപ്പർ സോങ് 💞
സജീർ വീണ്ടും നിങ്ങൾ കലക്കി 💞
ഓരോ ദിവസവും തുടങ്ങുന്നതേ നിങ്ങടെ പാട്ട് കേട്ടാ ❤❤
ഫൈസൽക്കടെ വരികളും
സജീറിന്റെ മ്യൂസിക്കും
ഒരു രക്ഷയും ഇല്ല പോളി
താമരക്കുരിവിക്ക് തട്ടമിട് എന്ന പാട്ടിൻ്റെ ഒരു feeling
Athenne😁
Currect enikum thonni
YES, Flut Same Tune
😂😂😂 same thannaee
😅.. അതെ യ്ക്കും തോന്നി 😂😂😂🤣🤣
ഓരോ പാട്ട് കേട്ട് പോയ മനസ്സിന്റെ ഉള്ളിൽ കയറി കയറിയ സജീർക്കാ..❤😘
ഉഷാറായിട്ടുണ്ട്.. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ…❤🤝
❤❤
Kandunaran firdousileeeee🎵🎵🎵❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥
സജീർ ❤❤സോങ് സൂപ്പർ...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤ എല്ലാ പാട്ടുകളെയും പോലെ ഇതും ആരാധകർ ഏറ്റെടുക്കും ❤❤
🥰നീ ആയിരുന്നു ലെ ഈ പാട്ട് പാടിയത് ഞാൻ ഇങ്ങനെ തപ്പി നടക്കുക ആയിരുന്നു എന്തൊരു മനോഹരം ക്രിസ്റ്റ കല 🥰
Ningal vannaal pinne isalinte valiya puzhayozhukum ennathinu samsayam onnummilla....nalla combo 😍❣
കിടിലൻ ഡാ......എന്താ പറയുക... കേൾക്കുക തന്നെ.... മതിവരുവോളം......
Ipozaaa pazayeee oru feel vannadh
Kalbinde theerath poleee❤❤❤❤
രണ്ട് പേരും പൊളിച്ചടുക്കി 👍👍👍
Nice enik pinnem pinnem kelkan thonunnu pinne video ingane vendarunnu enthayalum hit listil onnu koode🥳💯❤️
പാട്ടിന്റെ ഫീൽ ഒട്ടും ചോരാതെ സലീമിന്റെ ക്യാമറ യും എഡിറ്റിംഗ് ഉം 👌👌👌
പൊളിക്കും 😍👍🏼
സൂപ്പർ 🔥🔥
വീണ്ടും ഖൽബിൽ കേറി ❤❤❤ സൂപ്പർ ഫീലിംഗ് 😊😊
സൂപ്പറയിട്ടുണ്ട്❤
എല്ലാം ഒരേ pattern.. bt കേൾക്കാൻ oru feel ഉണ്ട് ❤
Masha allah
waoo very nice & super song🥰👍👌
സജീർ ബായ്.
നിങ്ങൾ ഒരു സംഭവാ ..☄️☄️
എന്താ feel😍😍
Mashaallha spr song🥰💗
Sajeer one of the best congratulations ❤👌💐💐👍👍🙏
❤❤❤🎉🎉🎉
പെരുത്ത് ഇഷ്ടായി സൂപ്പർ പാട്ട്
അടിപൊളി ഇങ്ങനെ ഓക്കേ ഉള്ള സോങ്‌സ് വരട്ടെ ❤️
മനസ്സിൽ കിലുങ്ങുന്ന പോലെ പ്രണയം നല്ല വരികൾ
പൊളി ❤️🔥പൊളി ❤️🔥പൊളി ❤️🔥ബ്രോ....മ്യൂസിക്കും വരികളും മനോഹരം ❤️🔥..
നിങ്ങൾ രണ്ടാളുടെയും എനിക്കിഷ്ടപ്പെട്ട രണ്ടാമത്തെ ഹിറ്റ് 🎉🎉🎉❤❤❤😊😊😊
Sajeer shabnam singing
Feel oru rakshayumilla
Sibuvetante programing mixing oru rakshayumilla
Aadipolli❤
സൂപ്പർ ജോഡി.. ഷബ
നം കലക്കി.
രണ്ടുപേരുടെയും വോയ്‌സ് സൂപ്പർ 🎉🎉🎉🎉🎉🎉
ഇത്ത de voice poli യാ. Sajeerkka parayendathilla. Sajeerkkade songs anu njagalude nattile മിക്ക ആൾക്കാരുടെയും ringtone
👍👍❤️🥰🥰👌👌പറയുവാൻ വാക്കുകൾ ഇല്ല
ആദ്യം കായ്ക്കും പിന്നെ മധുരിക്കും
ഇത് പോലെ ആണ് സജീറിന്റ പാട്ട് ❤❤❤
കൊള്ളാം നന്നായിട്ടുണ്ട്
വരികളിൽ വർണ്ണങ്ങൾ തീർക്കുന്ന ഫൈസൽ ഇക്കാക്ക് ബിഗ് ഹായ്🎉❤👍
ഇനിയും ഇതുപോലെയുള്ള സോങ് പ്രതീക്ഷിക്കുന്നു ഇക്ക നിങ്ങളുടെ പാട്ട് വേറെ ഒരു ലെവലാ ഇക്ക 😊😊😊😊😊
വരികൾ കൊള്ളാം.... എന്നിരുന്നാലും, ഖൽബിന്റെ തീരത്തേക്ക് എത്തുന്നില്ല....അതൊരു ഒന്നൊന്നര പാട്ട് ആയിരുന്നു...🎉
നല്ല പാട്ട് very nice 🎉❤🥳🤩🥰
Qalbinte theerathu my fvrt❤
Sajeerikknte pattine snehikkunnavar ivade varuuu❤❤❤❤❤
എല്ലാപാട്ടും എനിക്കിഷ്ട്ടമാണ് 😍
വീണ്ടും മിറാക്കിൾ 🥰🥰🥰👍🏻
Thamarakkuruvikk thattamid enn paattinte tune pole first❤
Ekkaa pattukal athimanoharam njanippo adiction aayapole 🔥 ethra despayalum enere pattukelkkumbol nthenillatha feel keetirunnupovum🥰
ഈ ജിന്നുകൾ വീണ്ടും എൻറെ ഉറക്കം കിടത്തും ❤️❤️❤️❤️👌👌👌
വീണ്ടും ഫൈസൽക്ക ♥️🔥🙏&സജീർ ബ്രോ കൂട്ടുകെട്ട് ❤️♥️🔥
Sajeer & shabnam adipoli
പിറതൂകണ ചേലുള്ള പാട്ട് 💗
Female voice sum superrrr a ♥️♥️🔥😘... Female വോയിസ് ഇഷ്ടപെട്ടവർ ലൈക്....... ♥️😊
സൂപ്പർ ഒന്നും parayanilla👍🏻👍🏻❤
Sajeeikkaaaa super poli സുന്ദരമാം ദുനിയാവിലെ ഈ വരികൾ സൂപ്പർ ആണ് പൊളിയാണ് വോയിസ് ഗുഡ് സജിക്കാടെ അടിപൊളി സൂപ്പർ സജിക്കാ shabanm koott kett good good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 👌🏻👌🏻👌🏻👌🏻👌🏻
രണ്ടു പേരും പൊളിച്ചു 😍
Masha Allah nice song ❤
വേറെ വേറെ ലെവൽ സജീർ ഇക്ക സോങ് സൂപ്പർ 😍🔥👍🏻💯
മാഷാ അല്ലാഹ് 💚🥰നന്നായിട്ടുണ്ട് 👍റബ്ബിന്റെ അനുഗ്രഹം 2പേർക്കും ഉണ്ടാകട്ടെ 🤲💚
പഴയ ഒരു ഫീൽ കിട്ടിയില്ല എന്നാലും കേൾക്കാൻ പ്രത്യേക രസം തോന്നി
അന്ന് വെള്ള 🤍
ഇന്ന് കറുപ്പ് 🖤
ഇത് പൊളിക്കും 👍👍
👌👌👌
ഖൽബിന്റെ തീരത്ത് ചിരി തൂകിയ ഗായകർക്ക് ചേലൊത്ത വരികളുമായ് വീണ്ടും ഫൈസൽ പൊന്നാനി....
❤️❤️❤️വിജയാശംസകൾ പ്രിയരേ...... ✨
സുന്ദരമം ദുനിയാവില്ലെ ❤❤ ആ വരി ❤❤
Idhu kathum❤
Sajeerka ന്റെ എല്ലാ songs നും ഒരു unique tone ഉണ്ട്... However melodious n sweet❤🫶🏻❤
Faisalka ponnani.
Varikal super
Ninghalde thoolikayil ninnum varunnna oronnum ❤
Ente ikka❤ poli
വീണ്ടും ഖൽബിനുള്ളിൽ ഒരു പാട്ടും കൂടി ഇടം പിടിച്ചു... ❤️🫶
ഖൽബിന്റെ തീരത്ത് കേട്ട ഒരു ഫീൽ.. 🥰🥰🥰
Nice voice sajeer ഇക്ക പറയാൻ വാക്കുകൾ ഇല്ല bro ❤️❤️
Agin super hittt🥰🥰🥰
Ikka randuperum polichu oru rakshayumilla iniyum uyarangalil ethatte ameen ameen
Polichu monee🎉
Ketukondirikkumpoll nalla feel und❤
Ith minnikkum💯💕💕💕