ഗൂഢാലോചന നടത്തിയവർക്കെതിരെയുള്ള തെളിവുകൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ഡിഫറെന്റ് ആർട്ട് സെന്റർ നിയമനടപടിക്ക് ഒരുങ്ങുന്നു ഡിഫറെന്റ് ആർട്ട് സെന്റർ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് ഇത് അറിയിച്ചിരിക്കുന്നത് ആരോപണം ഉന്നയിച്ചവരും അവരെ ഏറ്റെടുത്ത ഓൺലൈൻ മാധ്യമങ്ങളും ഗോപിനാഥ് മുതുകാടും തെളിവുകളുമായി ഇനി കോടതിയിൽ
@@ajilarpakshaud5002 അതിനും തെളിവുകൾ വേണ്ടിയിരിക്കുന്നു.. ഇത്രകാലം ഇവരൊക്കെ എവിടെ ആയിരുന്നു....ഇപ്പൊ me too അല്ലേ ട്രെൻഡ്.... വ്യക്തമായ തെളിവുകൾ ഇല്ലാതെ ആരെയും വിലയിരുതാൻ സാധിക്കില്ല
🎉Great job Bhai❤തെറ്റ് ആരുടെതായാലും അത് തെറ്റെന്ന് താങ്കൾ പറയും.ആ ഉറപ്പുണ്ട്. കാരണം വിവരക്കേടിൻ്റെ വഴിയിൽ താങ്കൾ പോകില്ല, മറ്റാരെയും നയിക്കില്ല എന്ന ഉറപ്പ്.🎉
2-3 മാസം ആയിട്ട് ഫാസിൽ മുതുക്കാടിന് വേണ്ടി സംസാരിക്കുമ്പോൾ എനിക്ക് തോന്നുന്നത് നിങ്ങൾ പതിയെ പതിയെ നിങ്ങടെ മെന്റലിസം ഉപയോഗിച്ച് കാണിക്കൾടെ ഉള്ളിലുള്ള മുതുകാടിനെ വെളുപ്പിക്കാൻ ശ്രെമിക്കുവല്ലേ എന്നാണ്. ഞാൻ പറഞ്ഞത് ശെരി അല്ലെങ്കിൽ എന്നെ ശിഷ്യൻ ആയിട്ട് അംഗീകരിച്ചു 2 മെന്റലിസം ട്രിക്‌സ് പടുപ്പിച്ചു തരണം 🥶
ഈ വിഷയത്തിൽ നിയമപരമായി തന്നെ മുന്നോട്ടു പോക്കേണ്ട കാര്യം ആണ്. അല്ലാതെ social mediaയിൽ ചർച്ച ചെയ്തു നശിപ്പിക്കണ്ട കാര്യം അല്ല. തീർച്ചയായും ഇത് ഇരു കൂട്ടരും നിയമപരമായി നീങ്ങി ഈ വിശേഷം ഒരു തീരുമാനത്തിൽ എത്തിക്കണം. തെളിവുകൾ ഉണ്ടെകിൽ അത് ഹാജർ ആക്കണം. അല്ലാതെ വെറുതെ ഓരോന്ന് പറഞ്ഞു ചളി വാരിയെറിയരുത്...
@@tricksbyfazilbasheer5622ഫൈസൽ സ്ഥാപനത്തിൽ പിആർഒ ആയിട്ട് വർക്ക് ചെയ്തിരുന്ന ആളാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് സത്യം പുറത്തുകൊണ്ടുവരാനുള്ളത്, ഇവർ പ്രതികരിച്ചില്ലെങ്കിൽ മറ്റുള്ളവർ വിചാരിക്കും ഇവരുടെ ഭാഗത്താണ് തെറ്റ് എന്ന്, വീഡിയോകൾ വരട്ടെ സത്യങ്ങൾ ജനങ്ങൾ തിരിച്ചറിയട്ടെ, താങ്കൾ താല്പര്യമില്ലെങ്കിൽ വീഡിയോകൾ കാണാൻ നിൽക്കേണ്ട സത്യം വരുമ്പോൾ മാത്രം വിശ്വസിക്കുക
"ഇത് ഇരു കൂട്ടരും നിയമപരമായി നീങ്ങി ഈ വിശേഷം ഒരു തീരുമാനത്തിൽ എത്തിക്കണം." ആരോപണം ഉന്നയിക്കുന്നവർ ആണു നിയമത്തെ സമീപിക്കേണ്ടത്. എന്ത അവർ അതു ചെയ്യാത്തത്? യൂറ്റൂബിലെ നുണകൾ കോടതിയിൽ ചെലവാകില്ല!
വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക... നാളെ സത്യം പുറത്തു വരും.. അപ്പോൾ ഈ പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ ഈ കമെന്റിൽ വന്നു ആളാകൻ ശ്രെമിക്കുന്നവർക്ക് സാധിക്കില്ല. 👍 ക്ഷമിച്ചു കാത്തിരിക്കൂ... സത്യം പുറത്തു വരട്ടെ.. 👍👍
@@user-KL13 അവൻ ശിഹാബിനെ രണ്ട് മാസം training കൊടുത്ത് കൊണ്ടുവന്നതാണെന്ന് അവൻ തന്നെ പറയുന്ന Voice ഷഫീന ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. എന്താ നേട്ടമെന്ന് വരും ദിവസങ്ങളിൽ അറിയാം😂😂
ഇവളെ തീരെ വിശ്വാസം ഇല്ല ഒരുപാട് അനുഭവസ്ഥർ പറയുന്നത് കണ്ടിട്ടുണ്ട് പണത്തിനു വേണ്ടി എന്തും പറയും എന്തായാലും എനിക്ക് ഇതിലൊന്നും ഒരു താല്പര്യവുമില്ല എന്റെ കുടുമ്പം ജീവിക്കണമെങ്കിൽ ഞാൻ ജോലി ചെയ്യണം അല്ലാതെ നമുക്കൊന്നും ആരും ഒന്നും തരില്ല ഗവണ്മെന്റ് പോലും പരമാവധി അങ്ങോട്ട് വാങ്ങാനാ നോക്കുന്നത് മുതുക്കാട് ശെരിയോ തെറ്റോ അതോ മറ്റുള്ളവരോ ആരായാലും എന്തായാലും എനിക്ക് ഒന്നുമില്ല ഞാൻ ആരെയും പറ്റിച്ചിട്ടില്ല ഈ ഷെഫീന ഞാൻ മുമ്പ് ഒരു വീഡിയോക് ഒരു കമന്റ് (നല്ല രീതിയിൽ ഒരു ചെറിയ ഉപദേശം പോലെ മാന്യമായി )എഴുതിയതിനു എന്റമ്മോ അന്ന് അവൾ എനിക്ക് തിരിച്ചു വിട്ട തെറി ഇപ്പോഴും ആലോചിക്കുമ്പോൾ എനിക്ക് വിഷമം എന്റെ ജീവിതത്തിൽ ഞാൻ ആരോടും ഇവളല്ലാത്ത ആരും പറഞ്ഞിട്ടുമില്ല അന്ന് വെറുത്തതാണ് ഇവളെ
Anthin onn poda alell thanna Avan orupad preshanm ond pinnaya ee kelavanum aayi blackmail poda avdann potta.pinna avar panathinu oru koravum ella enta arivil@@jobymichael8685
ഫാസിൽ ബ്രോ വളരെ മോശമാണ് ഇവരെക്കുറിച്ച് ഒന്ന് അന്വേഷിച്ചതിനു ശേഷം വീഡിയോ പോസ്റ്റ് ചെയ്യാമായിരുന്നു നിങ്ങൾക്ക് എത്ര അർജൻറീന എന്നാണ് ഇതിനർത്ഥം നിങ്ങൾ അയാളെ നല്ലവൻ ആക്കാനുള്ള ശ്രമമല്ല
ഫാസിൽ ബെഷീർ നിങ്ങൾ ഒന്നറിയണം ഈ ഷെഫീന എന്ന സ്ത്രീ പറയുന്നത് കണ്ണടച്ചു നിങ്ങൾ വിശ്യോശിച്ചാൽ നിങ്ങളുടെ കാര്യം സ്യോഹ അതാണ് അവൾ നിങ്ങൾക്ക് ഇവളെ അറിയാത്ത കൊണ്ടാണ് ഈ സ്ത്രീ യു റ്റു ബി നു മാത്രം അല്ല ഈ നാടിനു തന്നെ വിന ആയ സ്ത്രീ ആണ് ഞങ്ങൾ കാലങ്ങളായി ഇവളെ നിരീക്ഷിക്കുന്ന ആൾക്കാർ ആണ് ഇവളേ ഒരിക്കലും മോനേ നീ വിശ്വസിക്കരുത് പിന്നെ നീ കരയേണ്ടി വരും മുത്തുകാടിനെ വെച്ച് ആത്യം അര്മാതിച്ചത് ഇവൾ തന്നെ യാണ് നിനക്ക് സംശയം ഉണ്ടങ്കിൽ ഇവളുടെ അടിച്ചു പോയ ഒരു ചാനൽ ഉണ്ടായിരുന്നു അത് കേട്ടാൽ നമ്മൾ ഇരുന്ന ഇരുപ്പിൽ മരിച്ചു പോകും എന്റെ ഒരു മാമനോട് പറയുന്ന സ്നേഹത്തോടെ യാണ് ഞാൻ പറയുന്നത് ഇവളെ നീ ഒരിക്കലും വിശ്യോസിക്കരുത് വള്ളാഹി സത്യം 🤲🤲🤲
ഈ സ്ത്രീയും മുതുകാടിനെതിരെ വീഡിയോ ചെയ്തിട്ടുണ്ട്. ഇവരുടെ ക്ലബ്ഹൌസ് fb യുട്യൂബ് പോലുള്ള സോഷ്യൽ plat ഫോമിൽ നോക്കിയാൽ നോക്കിയാൽ മനസ്സിലാവും ഇവരരാണെന്ന് ഇവരുടെ ഭാഷ ഏത് രീതിയിൽ ആണെന്ന്. എന്നിട്ട് തീരുമാനിക്കുക മുതുകാടിനെ പോലുള്ള ഒരു വ്യക്തിക്ക് ഇത് പോലെ യുള്ള ഒരു സ്ത്രീയുടെ സപ്പോർട്ട് ആവശ്യമുണ്ടോ എന്ന്.
Fazil bro... ഈ കേസ് വിട്ട് നിങ്ങൾ പഴയ പോലെ വീഡിയോ ചെയ്യൂ.... സത്യം തെളിയിക്കാൻ ഇവിടെ കോടതിയും പോലീസും ഒക്കെ ഉണ്ടല്ലോ. ഇതു പോലത്തെ കേസു കൾ ഏറ്റെടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കു.❤
നല്ല ആളുടെ അഭിപ്രായമാണ് ഷെയർ ചെയ്തിരിക്കുന്നത്, ഇവരെ കുറിച്ച് അറിയാത്തത് നന്നായി,കൂടുതൽ അറിയുന്നത് നന്നാവില്ല, ഷഫീന ബീവി അവർക്ക് ഇന്ത ഉലകത്തിൽ മറ്റു പേരുകളാണ്, കോമഡി പീസ് 😂😂😂
നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും എന്ത് തെളിവുകൾ കാണിച്ചാലും ഭൂരിപക്ഷം ആളുകൾ വിശ്വസിക്കില്ല.. നിങ്ങളും മുതുകാടും തമ്മിൽ ഉള്ള ബന്ധം കാരണം.. നിങ്ങളീ കാര്യത്തിൽ ഇടപെടാതെ ഇരിക്കുകയായിരുന്നു നിങ്ങൾക് നന്നായിരുന്നത്.. ഉള്ള ക്രെഡിബിലിറ്റി കൂടി കളഞ്ഞു..
Social Media ഇത്രയും Influence ഉള്ള സായി യെയും ശിഹാബിനെ യും ഒക്കെ ആരെങ്കിലും അപായപ്പെടുത്തിയാൽ, നാട്ടുകാർ ആദ്യം സംശയിക്കുന്നത് സ്വാഭാവികമായി മുതുകാടിനെ അല്ലേ. ഇവര് ഈ പറഞ്ഞു ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരോപണങ്ങളും നുണകളും ഒക്കെ എത്ര ബാലിശമാണ ടെ.. വിശ്വസിക്കാൻ കൊള്ളാവുന്ന ആരോപണങ്ങൾ വല്ലോം പറ. ഇത് ഒരുമാതിരി സീരിയൽ കഥപോലെയുണ്ട്. No logic
സായിക്ക് അങ്ങനെ ഒരു ഇൻഫർമേഷൻ കിട്ടി പേടിച്ചു ഇരിക്കുകയാണ് എങ്കിൽ എന്തുകൊണ്ട് പരാതിപെട്ടില്ല.. ഇത് മുതുകാട് എന്ന വ്യക്തിയെയും ആ സ്ഥാപനത്തെയും തകർക്കാനുള്ള തന്ത്രങ്ങൾ ആണെന്ന് വ്യക്തമാകുന്നു
ഇങ്ങനെ ഒരു വിഷയമുണ്ടെങ്കിൽ അവൻ്റെ സ്വഭാവം വച്ച് അവൻ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അതെപ്പോഴേ കണ്ടൻ്റാക്കി അരി വാങ്ങിയേനേ അവൻ. അവൻ ഒരു ഫ്രോഡാണെന്ന് എനിക്കിപ്പോൾ തോന്നുന്നു.
ഫാസിലിന് ആളെ ശരിയ്ക്കറിയില്ല; അങ്ങനെ പറ്റിപ്പോയതാണ്. തുടക്കത്തിൽ തന്നെ അതു പറയുന്നുമുണ്ട്, 'എനിയ്ക്ക് ഇതിനു മുമ്പ് ഇവരെ അറിയില്ല' എന്ന്. എന്നുവച്ച്, അവർ പറയുന്നത് കള്ളമാകണമെന്നുമില്ല.
തലച്ചോർ പ്രവർത്തിപ്പിക്കാത്ത പ്രബുദ്ധ കേരളം ആദ്യം ഭാവനാലോകത്ത് നിന്നും യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചു വരണം. ഇന്നത്തെ സാമൂഹിക പശ്ചാത്തലം ദാവൂദ് ഇബ്രാഹീം ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോൾ ഉള്ളതു പോലെ അല്ല. കുറച്ചു പേർ അറിയുന്ന ആളുകളാണ് ശിഹാബും മലയത്തും സായിയുമൊക്കെ. അവരെ ലോറികയറ്റി കൊല്ലാൻ ഇത് സിനിമയല്ല ജീവിതമാണ്. മുതുകാട് ഒരു പൊട്ടനുമല്ല. അങ്ങനൊരു കുറ്റകൃത്യം ചെയ്താൽ കേരളം മുഴുവൻ ചേർന്ന് മുതുകാടിനെ പിടിച്ച് ശിക്ഷിക്കും എന്ന് ചിന്തിക്കേണ്ടത് ഒരു സാമാന്യ ബുദ്ധിയാണ്.
@@GopanNeyyarസത്യങ്ങൾ അതിന് പുറത്ത് വന്നിട്ടിലല്ലോ..... ആരോപണങ്ങൾ മാത്രമാണ് ഉന്നയിക്കുന്നത്.... വ്യക്തമായ തെളിവുകൾ ഇതുവരെ ഇല്ല... മാജിക് പ്ലാനറ്റ് വിദ്യാർത്ഥികളുടെ അമ്മമാർ ഇരുപക്ഷത്തും ഉണ്ട് കാര്യമായ തെളിവുകൾ ഇല്ലാതെ ആരെയും വിശ്വസിക്കാൻ പറ്റുകയില്ല 👍
Fasil bro ഒന്ന് ഒഴിവാക്കു നിർത്തു മടുത്തു 🙏 നിങ്ങൾക് ആപയേ topic കാര്യം തന്നെ Upload ചെയ്തൂടെ 😪 Case വിചാരണ എല്ലാം പോലീസ് ചെയ്തോളും നിങ്ങൾ ഇങ്ങനെ ഒരുരുത്തരുടെ അഭിപ്രയം share ചെയിതു വെറുപ്പിക്കല്ലേ ഈ ചാനൽ നോട് ഉള്ള ഇഷ്ടം കൊണ്ടു പറയുക ആണ് please 🙏
ഇത് നിയത്തിനു മുന്നിൽ കൊണ്ടുവരണം ഫാസിലിൻ്റെ ചാനലിലൂടെ പുറത്തു വരുന്ന സത്യങ്ങൾ അന്ധത കൊണ്ട് സമൂഹത്തേ മലിനമാക്കി ജീവിച്ചു പോകുന്ന വലിയൊരു വിഭാഗത്തിന് തടസ്സമായി എന്നു കണ്ട് എങ്ങനെയും ഈ ചാനലിനേ ഒതുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗൂഢസംഘമാണിതിനു പിന്നിൽ ഗോപിനാഥ്മുതുകാട് വിഷയവും ഗൂഢാലോചനയും, തിരക്കഥയുമൊക്കെയുള്ള കെട്ടുകഥയാണോ? എന്ന് സംശയമുണ്ടിപ്പോൾ .... ഷിഹാബിന് ഓർഡറിൽ ചോദിച്ചാലേ ഉത്തരം വരൂ ??? ഓഡറിൽ പഠിച്ച കള്ളമായതുകൊണ്ടാണോ?
ഫാസിൽ ബഷീർ ഭായ് ഇവിടെ പോലീസ് സ്റ്റേഷനും കോടതിയും സുപ്രീംകോടതിയും എല്ലാമുള്ള നാടാണ് നമ്മുടെ ഇന്ത്യ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവർ അതിന്റെ വഴിക്ക് പോകട്ടെ നിങ്ങൾ ഈ പൊല്ലാപ്പിലേക്ക് എടുത്ത് ചാടേണ്ട ആയിരുന്നു നിങ്ങൾ ചെയ്യുന്ന വീഡിയോ തന്നെ അന്ധവിശ്വാസങ്ങൾക്ക് എതിരെയാണ് അത് തന്നെ നിങ്ങൾക്ക് ധാരാളം ശത്രുക്കൾ ഉള്ളതാണ് നിങ്ങളുടെ വീഡിയോ അതുപോലുള്ള വീഡിയോ കാണാൻ ഞങ്ങളെല്ലാം പലരും വെയിറ്റ് ചെയ്യുന്നുണ്ട് പ്ലീസ് ഇതൊന്നു മാറ്റി പിടിക്കു വെറുത്തു തുടങ്ങി 🙏🙏🙏 ദയവു ചെയ്തു നിങ്ങൾ നിങ്ങളുടെ ജോലിയിൽ മുഴുകു പരാതിയുള്ളവർ കോടതിയെയോ പോലീസ് സ്റ്റേഷനേയോ സമീപിച്ചു കൊള്ളും
നിങ്ങളുടെ യൂട്യൂബ് ചാനൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഇതുപോലെ കള്ളന്മാരെ വെളുപ്പിക്കാനുള്ള പ്രവർത്തിയല്ല നിങ്ങൾ സ്ഥിരമായി ചെയ്യുന്ന പോലുയുള്ള വീഡിയോസ് ചെയ്യും അതിനാണ് ഞങ്ങൾ സപ്പോർട്ട് ചെയ്തതും
ആ സായി അവൻ ആണ് ഏറ്റോം വല്ല്യ കുഴിതിരിപ്പ് അവനു ക്യാഷ് ഉണ്ടാക്കാൻ ബോധപൂർവം പ്രശ്നം ഉണ്ടാക്കുന്നു അവനെ തിരിച്ചു അറിഞ്ഞില്ലെങ്കിൽ അവൻ എന്തും വിറ്റ് ക്യാഷ് ആക്കും
എടൊ മണ്ടാ muthukadinte kayyilnn ക്യാഷ് ഉണ്ടാക്കാൻ ആണ് എങ്കിൽ muthukadinte കയ്യിൽ ക്യാഷ് വേണ്ടേ.. അയാൾ തന്നെ പറഞ്ഞിട്ടുണ്ട് എന്റെ കയ്യിൽ പൈസ ഇല്ല ഞാൻ സുഹൃത്തുക്കൾ തരുന്ന ഡ്രെസ്സും ഒക്കെ ആണ് ഇട്ട് നടക്കണേ.. എനിക്ക് ജീവിക്കാൻ പൈസ വേണ്ട.. എന്റെ കയ്യിൽ പൈസ ഇല്ല ന്നൊക്കെ.. ന്നിട്ട് ഇയാളെ കയ്യിൽന്ന് എങ്ങനെ അവര്ക് ക്യാഷ് കിട്ടാനാ.. കാശിനു വേണ്ടി ആണെങ്കി ക്യാഷ് അയാളുടെ കയ്യിൽ വേണ്ടേ.. ഒരു ലോജിക് ഇല്ലാതെ ഇങ്ങനെ പറയല്ലേ.. നിങ്ങൾ പറയുന്നേ വെച്ച് നോക്കിയാൽ muthukad അപ്പൊ കള്ളം പറഞ്ഞത് ആവില്ലേ.. ബുദ്ധി ഇല്ലേ സ്വയം ഉപയോഗിച്ച് നോക്ക് അപ്പൊ പിടികിട്ടും
ആരോപണം ഉന്നയിച്ച ആളോട് ചോദ്യം ചോദിക്കുമ്പോൾ ഉരുണ്ടുകളിക്കുകയാണ്. പല ആരോപണങ്ങളും വിശ്വസിച്ചു പോകാൻ പ്രയാസം ആണ്. ഓരോ കണ്ടന്റും പല ചാനലുകളിൽ വ്യത്യസ്ത വരുത്തിയാണ് ആരോപകൻ പറഞ്ഞിട്ടുള്ളത്. എല്ലാ ചാനലുകളും ഒന്ന് കണ്ടുനോക്കു അപ്പോൾ മനസിലാകും ആരാണ് തെറ്റുകാരൻ എന്ന് വീഡിയോ വഴി ഉള്ള അറിവുകൾ മാത്രം. അധികാരികമായി പറയാൻ ഞാൻ ആളല്ല.
തീർച്ചയായും. ഇട്ടിട്ട് പോയി ഇട്ടിട്ട് പോയി എന്ന് പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യം പിന്നീട് അത് എതിരാളികൾ പറഞ്ഞതാണെന്ന് പറഞ്ഞ് കുറ്റം മറ്റുള്ളവരുടെ മേൽ ചാർത്തി. പിന്നീട് അത് വീണ്ടും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ടിക്കറ്റ് കാണിച്ചപ്പോൾ ഇട്ടിട്ട് പോരൽ നാടകവും പൊളിഞ്ഞു. പിന്നെ ഒരു വർഷഎഗ്രിമെൻ്റ് അതും ഒരു നിലവാരമില്ലാത്ത ആരോപണമായി. അതിന് കൊണ്ടുവന്ന തെളിവ് അവിടം വിട്ട് പോരുന്നതിന് മുമ്പ് ഒരു വർഷമായില്ലേ എന്ന ഒരു വാക്ക് ഫോൺകോളിൽ പറയുന്നു എന്ന് മാത്രം. അത് ആരോപണം സാധൂകരിക്കുന്നതിന് പര്യാപ്തമല്ല. പിന്നീട് കണ്ടത് കുറേ ഉരുളലും കുറേ കോൺസ്പ്രസി തിയറികളും.
എന്താണീ ചേച്ചി, ചേച്ചീടെ അടുത്ത് നിന്ന് തിരിയാത്ത ഫാസിൽ അവിടുത്തെ ആരോപണം ഉന്നയിച്ച അമ്മമാരുടെ ഇന്റർവ്യൂ എടുക്ക്. അല്ലെങ്കിൽ മുത്തുകാടിന്റെ ഇന്റർവ്യൂ എടുക്ക്. അല്ലാതെ വെളുപ്പിക്കൻ ഉള്ള വീഡിയോകൾ തപ്പിയെടുത്തു വരല്ലേ... 🤨🤨🤨
ഹലോ ബ്രദർ, നിങ്ങളുടെ അന്ധവിശ്വാസങ്ങൾക്കെതിരെ യുള്ള വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ടമാണ്, പക്ഷെ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് വളരെ മോശം ആണ്, നിങ്ങൾ ഒരുപാട് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അനുഭവങ്ങൾ കേൾക്കൂ, അവരൊക്കെ പറയുന്നത് മുത്തുകാടിന്റെ സെക്കന്റ് facine പറ്റിയാണ്, അതിലെ സത്യാവസ്ഥ ആണ് താങ്കൾ ക്ലിയർ ചെയ്യാൻ ശ്രമിക്കേണ്ടത്, ഇതൊരു സോഷ്യൽ കമ്മിറ്റിമെന്റ് ആയി കാണൂ.. 🙏🏻🙏🏻, ഒരിക്കലും നിങ്ങളുടെ ഭാഗത്തു നിന്നും ഒരു പക്ഷത്തെ മാത്രം ന്യായീകരിക്കുന്ന വീഡിയോസ് ഇടാതിരിക്കൂ.. ഇതൊരപേക്ഷ യാണ്
ഫാസിലിലും മുതുകാടിലും എനിക്കുള്ള വിശ്വാസം ഇപ്പോഴും പോയിട്ടില്ല! എന്നാൽ മുതുകാട് ഒരു കുറവുമില്ലാത്ത വിശുദ്ധനാണെന്നർത്ഥമില്ല, അദ്ദേഹവും ഒരു മനുഷ്യനാണ്. അദ്ദേഹത്തിൻ്റെ സംരംഭം വിജയിപ്പിക്കുന്നതിനു വേണ്ടതായ ട്രിക്കുകൾ ഉപയോഗിച്ചിട്ടുണ്ടാവാം, സ്റ്റാഫിനോട് പരുഷമായി പെരുമാറുകയും ചെയ്തിരിക്കാം! എങ്കിലും അദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. കാരണം പണമുണ്ടാക്കാൻ മാത്രമാണെങ്കിൽ എന്തുമാത്രം മറ്റു വഴികളുണ്ട്! ഇത്രയും തലവേദന എടുത്തു വക്കേണ്ടതുണ്ടോ?
മുതുകാട് “സേവനങ്ങൾ” നടത്തി പ്രശസ്തിക്ക് വേണ്ടി ശ്രമിക്കുക ആയിരിക്കാം. എന്നാൽ അദ്ദേഹം illegal ആയോ മോശമായൊ എന്തെങ്കിലും ചെയ്യുന്നതായി തോന്നുന്നില്ല. ആരോപണങ്ങൾ വരാൻ കാരണം മുതുകാടിനു വലിയ സംഭാവനകൾ വിദേശത്തുന്ന്ന്നും ഇന്ത്യയിൽനിന്നു തന്നെയും വരുന്നതു കാരണമാണു. അസൂയ!
നിപയും കോവിഡും വന്നു മനുഷ്യർ മരിച്ചപ്പോളും "കമ" എന്ന് മിണ്ടാത്ത ദേവദാസി 1 വീതം 3 നേരം വിഡിയോ ഇട്ടപ്പോൾ തന്നെ അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം പിടികിട്ടി. ❤
ശിഹാബിന്റെ വാർത്താസമ്മേളനത്തെ ആസ്പദമാക്കി ഫാസിൽ ബഷീർ ആദ്യം ചെയ്ത വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് ഇനിയും വിഡിയോകൾ തെളിവുകളുടെ മുറക്ക് വരാനുണ്ട് അതിനാൽ ഈ ഒരു വീഡിയോ കണ്ടിട്ട് ആരും ഒരഭിപ്രായവും ആധികാരികമായി വിലയിരുത്തരുതെന്ന് .എന്നിട്ടും അതങ്ങനെയല്ല ഇങ്ങനെയാണ് ,അതാണ് ശെരി ഇവനാണ് ശെരി എന്നും പറഞ് കുറേയെണ്ണം വ്ലോഗുമായി വന്നു ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു .അല്ല അറിയാൻ മെലാതൊണ്ട് ചോദിക്കുവാ നിങ്ങളൊക്കെ ആരുവാടെ ?ഇവിടെ തെറ്റ് ചെയ്താൽ അത് വെളിച്ചത്തു കൊണ്ടുവരാനും അതിന്മേൽ നടപടിയെടുക്കാനും മറ്റും നിയമപരമായ സംവിദാനങ്ങളുണ്ട് .അല്ലാതെ നിങ്ങൾ കുറെ യൂട്യൂബർമാരല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്.ദാ ഇപ്പോൾ പറയുന്നു ഞങ്ങൾക്ക് വധഭീഷണിയുണ്ട് പോലും ,വെറുതെ മനുഷ്യരെ ചിരിപ്പിക്കരുത് 😂ഇത്പോലെ ആർകെങ്കിലും എതിരെ ഒരു വിഡിയോ ചെയ്‌തെന്നും പറഞ് നിന്നെയൊക്കെ കൊല്ലാനോ !അതിനും മാത്രം സമൂഹത്തിൽ തരംഗം സൃഷ്ടിക്കുന്നവരൊന്നുമല്ല നിങ്ങൾ യൂട്യൂബർമാർ . നിങ്ങളിടുന്ന വിഡിയോയോയിൽ നല്ല എന്തെങ്കിലും ആശയങ്ങളുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യും ഇല്ലെങ്കിൽ വിട്ടുകളായും അത്ര മാത്രം .e bull jet അറിയാമല്ലോ ഞങ്ങളെ തൊട്ടാൽ കേരളം കത്തും എന്ന് പറഞ്ഞിട്ട് ഇവിടെ സംഭവിച്ചതെന്ന് ,അത്രേയുള്ളു.അല്ലാതെ നിങ്ങളെയൊക്കെ കൊന്നു കളയുക വഴി സത്യം മൂടിവെക്കാൻ പറ്റുമെന്ന് വിചാരിക്കുന്ന മണ്ടന്മാരല്ല ഇവിടെയുള്ളത് .അതുകൊണ്ട് നിങ്ങൾ യൂട്യൂബർ അങ്ങോട്ടുമിങ്ങോട്ടും അസൂയയും ചെളിവാരിയെറിയലുമായിട്ട് നടക്കാതെ എന്തെങ്കിലും സമൂഹത്തിന് ഗുണമുള്ള കണ്ടെന്റുമായിട്ട് മുന്നോട്ട് പോ .മുതുകാടിന്റെയും മാജിക് പ്ലാനറ്റിലെയുമൊക്ക കാര്യങ്ങൾ ഇവിടുത്തെ നിയമ സംവിദാനങ്ങൾ നോക്കിക്കോളും ..
ഫാസിൽ നിങ്ങൾ മുതുകാടിനെ ഒന്ന് ഇന്റർവ്യൂ ചെയ്യണം.... നിങ്ങൾ അവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു എന്ന് പറഞ്ഞിരുന്നു. അത് വീഡിയോ ആക്കി ചെയ്തില്ല... അത് എന്തെ? ഒന്നുമില്ലെങ്കിൽ നിങ്ങൾ ഇതിൽ ഇടപെടാൻ പാടില്ലായിരുന്നു.... കാരണം നിങ്ങൾക്ക് ഇതിൽ കുറെ -ve വന്നിട്ടുണ്ട്......
ഫാസിൽക്ക ദയവ് ചെയ്ത് മുതുകാടുമായി ചെയ്ത വീഡിയോ പുറത്ത് വിടൂ. ഈ വിഷയം വച്ചുളള കണ്ടന്റ് മേക്കേഴ്സിന്റെ ശല്യം കൊണ്ട് പറയുന്നതാണ്.നമ്മുടെ ഈ ചാനലിനേക്കുറിച്ചും ഇക്കയേക്കുറിച്ചും നല്ലത് ആരും പറയണ്ട,പക്ഷേ ഒരു കുറ്റം കണ്ടുപിടിക്കാൻ കാത്തിരിക്കുന്ന റിപ്പോർട്ടടിച്ച് നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹേറ്റേഴ്സിന് കൂടുതൽ അവസരം കൊടുക്കരുത്. ഇതൊരു റിക്വസ്റ്റ് ആണ്.
It is the matter of credibility of Muthucad and Fazil Basheer. Both are talented and willing to do favour and uplifting of our society. So please unleash the truth whatever it may be. Let the truth to prevail. Our society need good people even it is fever numbers because bad people are abandoned and everywhere always
തെളിവ് ഉണ്ടങ്കിൽ അല്ലെ പോലീസിനും കോടതിയിലും കൈമാറാൻ സാധിക്കു. ഇത് പത്രകാരുടെ പ്രിയപ്പെട്ട മാഡം ആയ ഒരു കുപ്രസിദ്ധ പുറത്തു വിട്ട തെളിവ് ആയി ശങ്കരാടിയുടെ കയ്യിലെ രേഖ. 🤣
@@AshishJose-ie1uzഇൻ്റർവ്യൂ ഇട്ടാലും നീ പറയും ഗുരുവിനെ രക്ഷിക്കാനുള്ള തട്ടിപ്പാണെന്ന്, ഇട്ടില്ലെങ്കിലും നീ പറയും ഗുരുവിനെ രക്ഷിക്കാനുള്ള തട്ടിപ്പാണെന്ന്. നിന്നെ പോലുള്ളവരാണ് ലോക തോൽപ്പികൾ.
ഗൂഢാലോചന നടത്തിയവർക്കെതിരെയുള്ള തെളിവുകൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ഡിഫറെന്റ് ആർട്ട് സെന്റർ നിയമനടപടിക്ക് ഒരുങ്ങുന്നു ഡിഫറെന്റ് ആർട്ട് സെന്റർ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് ഇത് അറിയിച്ചിരിക്കുന്നത് ആരോപണം ഉന്നയിച്ചവരും അവരെ ഏറ്റെടുത്ത ഓൺലൈൻ മാധ്യമങ്ങളും ഗോപിനാഥ് മുതുകാടും തെളിവുകളുമായി ഇനി കോടതിയിൽ
നല്ല കാര്യം ഇനി തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കട്ടെ
@@ajilarpakshaud5002 അതിനും തെളിവുകൾ വേണ്ടിയിരിക്കുന്നു.. ഇത്രകാലം ഇവരൊക്കെ എവിടെ ആയിരുന്നു....ഇപ്പൊ me too അല്ലേ ട്രെൻഡ്.... വ്യക്തമായ തെളിവുകൾ ഇല്ലാതെ ആരെയും വിലയിരുതാൻ സാധിക്കില്ല
Sai അണ്ണൻ oomfi... mairan
Please stop this topic sir .
Do your regular topics.
Because of that I subscribed.
Not for this type topic.
It's a humble request sir.. please 🙏
Excellent step...
299 രൂപക്ക് എന്തെല്ലാം കാണണം കേൾക്കണം😂😂😂
Internet monthly ചാർജ് ആണോ?
സത്യം പുറത്തു വരണം ഇപ്പോഴും മുതുകാട് തെറ്റുകാരനാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. ഒരാളെ തകർക്കാൻ ശത്രു ക്കൾ എല്ലാം ഒന്നിച്ചു.
Yes 100%
Yes, anghaney thonnunnu
🎉Great job Bhai❤തെറ്റ് ആരുടെതായാലും അത് തെറ്റെന്ന് താങ്കൾ പറയും.ആ ഉറപ്പുണ്ട്. കാരണം വിവരക്കേടിൻ്റെ വഴിയിൽ താങ്കൾ പോകില്ല, മറ്റാരെയും നയിക്കില്ല എന്ന ഉറപ്പ്.🎉
സീക്രെട് ഏജന്റിനെ എപ്പോഴാ തട്ടുന്നെ ചേട്ടാ 😂😂
ഫാസിലിന്റെ trick ഏറ്റില്ല sorry
ഫാസിൽ സർ ഈ സ്ഥാപനം തകർക്കാൻ നോക്കുന്നവർ ആരൊക്കെ എന്ന് ജനങ്ങൾ മനസ്സിൽ ആക്കി അരി അണ്ണനും ശിഹാബ് ഒക്കെ അതിനുള്ള ഉപകരണം
😂😂
ലോകത്ത് ഇങ്ങനത്തെ 4കുട്ടികളെ ഉള്ളൂ അതിനു കോടികൾ പിരിക്കുക നടക്കട്ടെ
ഈ സ്ഥാപനം തകർത്തിട്ട് അവർക്കെന്ത് നേട്ടം... നേട്ടം മുഴുവൻ muthukadin അല്ലെ
@@abidaabida3267 ഇതിന് പുറകിൽ വൻ മാഫിയ തന്നെ ഉണ്ട് രാഷ്ട്രീയ വർഗീയ ശക്തികളും ഇതിന് പുറകിൽ ഉണ്ട് ഈ സ്ഥാപനം തകർക്കാൻ
@@abidaabida3267 അവിട അവിട ദേ ശിഹാബ് വീണ്ടും തട്ടിപ്പ് വീഡിയോ ആയിട്ട് ഇറങ്ങിയിട്ട് ഉണ്ട് അവിടെ പോയി കമന്റ് ഇട്ടു സഹായിക്കു 🤣🤣
Fazil basheer keep going 👍
2-3 മാസം ആയിട്ട് ഫാസിൽ മുതുക്കാടിന് വേണ്ടി സംസാരിക്കുമ്പോൾ എനിക്ക് തോന്നുന്നത് നിങ്ങൾ പതിയെ പതിയെ നിങ്ങടെ മെന്റലിസം ഉപയോഗിച്ച് കാണിക്കൾടെ ഉള്ളിലുള്ള മുതുകാടിനെ വെളുപ്പിക്കാൻ ശ്രെമിക്കുവല്ലേ എന്നാണ്. ഞാൻ പറഞ്ഞത് ശെരി അല്ലെങ്കിൽ എന്നെ ശിഷ്യൻ ആയിട്ട് അംഗീകരിച്ചു 2 മെന്റലിസം ട്രിക്‌സ് പടുപ്പിച്ചു തരണം 🥶
😄👍
ഈ വിഷയത്തിൽ നിയമപരമായി തന്നെ മുന്നോട്ടു പോക്കേണ്ട കാര്യം ആണ്. അല്ലാതെ social mediaയിൽ ചർച്ച ചെയ്തു നശിപ്പിക്കണ്ട കാര്യം അല്ല. തീർച്ചയായും ഇത് ഇരു കൂട്ടരും നിയമപരമായി നീങ്ങി ഈ വിശേഷം ഒരു തീരുമാനത്തിൽ എത്തിക്കണം. തെളിവുകൾ ഉണ്ടെകിൽ അത് ഹാജർ ആക്കണം. അല്ലാതെ വെറുതെ ഓരോന്ന് പറഞ്ഞു ചളി വാരിയെറിയരുത്...
💝
@@tricksbyfazilbasheer5622ഫൈസൽ സ്ഥാപനത്തിൽ പിആർഒ ആയിട്ട് വർക്ക് ചെയ്തിരുന്ന ആളാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് സത്യം പുറത്തുകൊണ്ടുവരാനുള്ളത്, ഇവർ പ്രതികരിച്ചില്ലെങ്കിൽ മറ്റുള്ളവർ വിചാരിക്കും ഇവരുടെ ഭാഗത്താണ് തെറ്റ് എന്ന്, വീഡിയോകൾ വരട്ടെ സത്യങ്ങൾ ജനങ്ങൾ തിരിച്ചറിയട്ടെ, താങ്കൾ താല്പര്യമില്ലെങ്കിൽ വീഡിയോകൾ കാണാൻ നിൽക്കേണ്ട സത്യം വരുമ്പോൾ മാത്രം വിശ്വസിക്കുക
"ഇത് ഇരു കൂട്ടരും നിയമപരമായി നീങ്ങി ഈ വിശേഷം ഒരു തീരുമാനത്തിൽ എത്തിക്കണം."
ആരോപണം ഉന്നയിക്കുന്നവർ ആണു നിയമത്തെ സമീപിക്കേണ്ടത്. എന്ത അവർ അതു ചെയ്യാത്തത്? യൂറ്റൂബിലെ നുണകൾ കോടതിയിൽ ചെലവാകില്ല!
@@Keralaforum നിയമപരമായി മുന്നോട്ട് പോകണം
Correct
വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക... നാളെ സത്യം പുറത്തു വരും.. അപ്പോൾ ഈ പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ ഈ കമെന്റിൽ വന്നു ആളാകൻ ശ്രെമിക്കുന്നവർക്ക് സാധിക്കില്ല. 👍 ക്ഷമിച്ചു കാത്തിരിക്കൂ... സത്യം പുറത്തു വരട്ടെ.. 👍👍
അതാണ് ഫാസിലിനോടും മുതുകാടിനോടും പറയാനുള്ളത്
അത് ഞങ്ങൾ പറയേണ്ട ഡയലോഗ് ആണ്,
വാക്കുകൾ
സൂക്ഷിക്കുക,
മുതുക്കാട് സത്യവാനാണെന്ന് തെളിവൊന്നും ഇല്ലല്ലോ
💯✅
@@lastcomment9114ഞങ്ങളോ 😄🫢
Fasil bro.. evrything is falling apart , please stand out ✌️
ഫാസിൽ ബഷീർ👍😍🔥🔥🔥🔥🔥🔥🔥
ചില പറച്ചിലുകൾ കേട്ടാൽ മുതുക്കാട് സർ ഇതിനു മുമ്പ് 50 പേരെ കൊന്നത് പോലെയാണ് തോന്നുക. വേറെ പണിയൊന്നും ഇല്ലേ ഹേ
ഞാനീ വീഡിയോ broക്ക് അയച്ച് തരാൻ ഇരിക്കയായിരുന്നു. Secretagent നന്നായി കളിക്കുന്നു
അവൻ ഉടായിപ്പ് ആണ്..
സായിക്കെന്ത് ലഭിക്കാനാണ്, ഈ തള്ള വായിൽ തോന്നിയത് പറയുന്നു😂
@@user-KL13 അവൻ ശിഹാബിനെ രണ്ട് മാസം training കൊടുത്ത് കൊണ്ടുവന്നതാണെന്ന് അവൻ തന്നെ പറയുന്ന Voice ഷഫീന ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. എന്താ നേട്ടമെന്ന് വരും ദിവസങ്ങളിൽ അറിയാം😂😂
@@user-KL13ആ തള്ള പറയുന്നത് മാത്രമാണോ നീ കേട്ടത്, അവൻ പറയുന്നത് നീ കേട്ടില്ലേ
അരിയണ്ണനുൾപ്പെട്ട ആഭാസക്കൂട്ടായ്മയെന്ന പാഴ്മരത്തിന്റെ കടയ്ക്കൽപതിച്ച കോടാലിക്കൈയ്യിൽപിടിച്ചിരിക്കുന്നത്, ഷഫീനാ മാഡം ആണെങ്കിൽ........ ഒരുകാര്യം ഉറപ്പാണ്. ആ പാഴ്മരം നിലംപൊത്തിയിരിക്കും.
ഇവളെ തീരെ വിശ്വാസം ഇല്ല ഒരുപാട് അനുഭവസ്ഥർ പറയുന്നത് കണ്ടിട്ടുണ്ട് പണത്തിനു വേണ്ടി എന്തും പറയും എന്തായാലും എനിക്ക് ഇതിലൊന്നും ഒരു താല്പര്യവുമില്ല എന്റെ കുടുമ്പം ജീവിക്കണമെങ്കിൽ ഞാൻ ജോലി ചെയ്യണം അല്ലാതെ നമുക്കൊന്നും ആരും ഒന്നും തരില്ല ഗവണ്മെന്റ് പോലും പരമാവധി അങ്ങോട്ട് വാങ്ങാനാ നോക്കുന്നത് മുതുക്കാട് ശെരിയോ തെറ്റോ അതോ മറ്റുള്ളവരോ ആരായാലും എന്തായാലും എനിക്ക് ഒന്നുമില്ല ഞാൻ ആരെയും പറ്റിച്ചിട്ടില്ല ഈ ഷെഫീന ഞാൻ മുമ്പ് ഒരു വീഡിയോക് ഒരു കമന്റ് (നല്ല രീതിയിൽ ഒരു ചെറിയ ഉപദേശം പോലെ മാന്യമായി )എഴുതിയതിനു എന്റമ്മോ അന്ന് അവൾ എനിക്ക് തിരിച്ചു വിട്ട തെറി ഇപ്പോഴും ആലോചിക്കുമ്പോൾ എനിക്ക് വിഷമം എന്റെ ജീവിതത്തിൽ ഞാൻ ആരോടും ഇവളല്ലാത്ത ആരും പറഞ്ഞിട്ടുമില്ല അന്ന് വെറുത്തതാണ് ഇവളെ
ആ best, സ്ത്രി ശാക്തീകരണത്തിന് വേണ്ടി നാട്ടിലുളള എല്ലാവരുടെയും തളളക്ക് വിളിക്കുന്ന കുലസ്ത്രീ
Ivarude video ittathode fasilinodulla visvasam poyikittti😊
തെറി താത്ത 😜😜😜
മുതുകാടിനെ ഫാസിൽ
അനാവശ്യമായി സപ്പോർട്ട്
ചെയ്യുകയാണോ എന്ന്
സംശയിച്ചു, തെറ്റിദ്ധരിച്ചു,
ഇപ്പോൾ എല്ലാം ബോധ്യപ്പെട്ടു,
നന്ദി ഫാസിൽ ബഷീർ 👍❤️
സംശയിക്കാത്തവരും ഉണ്ട്
😂😂😂😂
@freedos2220... Aarude aal aan nn samshayam onnumillallo lee😅😅😂
Nayante ammayude video kandu avare support cheyyunnu njan
സത്യം പുറത്തു വരട്ടെ എല്ലാ കള്ളങ്ങളും പുറത്ത് വരണം... അത് വരട്ടെ സത്യം അറിയാൻ waiting
മുത്തുകാട് കള്ളൻ തന്നെയാണ്.. അവനെ എത്ര വെളുപിച്ചാലും വെളുക്കൂല 😖
കള്ളത്തരങ്ങൾ ഓരോന്ന് ഒരാന്നു ആയി പുറത്ത് വരുന്നു, ഈ വീഡിയോ മുഴുവൻ കണ്ടാൽ ആരാണ് കളിക്കുന്നത് എന്ന് മനസിലാക്കും. സീക്രെട് ഏജന്റ് ന്തായാലും കൊള്ളാം
@@MSkavilakkad എന്ത് കൊണ്ടു വന്നത് അവനും ശിഹാബ് കൂടി മുതുക്കാട് സാറിനെ ബ്ലാക്ക് മെയിൽ ചെയ്തു പണം ഉണ്ടാക്കാൻ നോക്കി
Anthin onn poda alell thanna Avan orupad preshanm ond pinnaya ee kelavanum aayi blackmail poda avdann potta.pinna avar panathinu oru koravum ella enta arivil@@jobymichael8685
Truth should come out..shafeena Beevi i am proud of you❤❤ always fight for justice and bring the lightness to the dark...keep stay strong 🥰🔥❤️💙❤️❤️
Ausamma😍😍
😂😂😂
Very true
Mookammayi sukam aano
Randalum koodi open aayi samsarikkam ennum paranju ipo case koduthu munghiyallo. Fasil thanne paranjathanu samsarichu theerkkam ennu ennittipo nice aayi show nirthi.
All the best bro … Sathyam Enthayalum jayikkatte
ഫാസിൽ ബ്രോ വളരെ മോശമാണ് ഇവരെക്കുറിച്ച് ഒന്ന് അന്വേഷിച്ചതിനു ശേഷം വീഡിയോ പോസ്റ്റ് ചെയ്യാമായിരുന്നു നിങ്ങൾക്ക് എത്ര അർജൻറീന എന്നാണ് ഇതിനർത്ഥം നിങ്ങൾ അയാളെ നല്ലവൻ ആക്കാനുള്ള ശ്രമമല്ല
ഫാസിൽ ബെഷീർ നിങ്ങൾ ഒന്നറിയണം ഈ ഷെഫീന എന്ന സ്ത്രീ പറയുന്നത് കണ്ണടച്ചു നിങ്ങൾ വിശ്യോശിച്ചാൽ നിങ്ങളുടെ കാര്യം സ്യോഹ അതാണ് അവൾ നിങ്ങൾക്ക് ഇവളെ അറിയാത്ത കൊണ്ടാണ് ഈ സ്ത്രീ യു റ്റു ബി നു മാത്രം അല്ല ഈ നാടിനു തന്നെ വിന ആയ സ്ത്രീ ആണ് ഞങ്ങൾ കാലങ്ങളായി ഇവളെ നിരീക്ഷിക്കുന്ന ആൾക്കാർ ആണ് ഇവളേ ഒരിക്കലും മോനേ നീ വിശ്വസിക്കരുത് പിന്നെ നീ കരയേണ്ടി വരും മുത്തുകാടിനെ വെച്ച് ആത്യം അര്മാതിച്ചത് ഇവൾ തന്നെ യാണ് നിനക്ക് സംശയം ഉണ്ടങ്കിൽ ഇവളുടെ അടിച്ചു പോയ ഒരു ചാനൽ ഉണ്ടായിരുന്നു അത് കേട്ടാൽ നമ്മൾ ഇരുന്ന ഇരുപ്പിൽ മരിച്ചു പോകും എന്റെ ഒരു മാമനോട് പറയുന്ന സ്നേഹത്തോടെ യാണ് ഞാൻ പറയുന്നത് ഇവളെ നീ ഒരിക്കലും വിശ്യോസിക്കരുത് വള്ളാഹി സത്യം 🤲🤲🤲
Fazil ഇപ്പോൾ targeted ആണ്.. So ഇനി ഫാസിലിന്റെ ചാനൽ പൂട്ടിക്കാൻ ആണ് അവരുടെ പ്ലാൻ
അവർ ഞൊട്ടും
ഈ സ്ത്രീയും മുതുകാടിനെതിരെ വീഡിയോ ചെയ്തിട്ടുണ്ട്. ഇവരുടെ ക്ലബ്ഹൌസ് fb യുട്യൂബ് പോലുള്ള സോഷ്യൽ plat ഫോമിൽ നോക്കിയാൽ നോക്കിയാൽ മനസ്സിലാവും ഇവരരാണെന്ന് ഇവരുടെ ഭാഷ ഏത് രീതിയിൽ ആണെന്ന്. എന്നിട്ട് തീരുമാനിക്കുക മുതുകാടിനെ പോലുള്ള ഒരു വ്യക്തിക്ക് ഇത് പോലെ യുള്ള ഒരു സ്ത്രീയുടെ സപ്പോർട്ട് ആവശ്യമുണ്ടോ എന്ന്.
ഇഷ്ടമില്ലാത്തത് പറഞാൽ ഫസലും വെറുക്കപ്പെട്ടവൻ ആവും....
ഫസൽ , നിങൾ പുലി തന്നെ ആണ്. ധൈര്യമായി മുന്നോട്ട് പോകൂ...
Fazil bro... ഈ കേസ് വിട്ട് നിങ്ങൾ പഴയ പോലെ വീഡിയോ ചെയ്യൂ.... സത്യം തെളിയിക്കാൻ ഇവിടെ കോടതിയും പോലീസും ഒക്കെ ഉണ്ടല്ലോ. ഇതു പോലത്തെ കേസു കൾ ഏറ്റെടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കു.❤
ഏറ്റെടുത്തെങ്കിൽ സത്യാവസ്ഥ പുറത്തു കൊണ്ടു വരും ഫാസിൽ 👍🏻
@@jobymichael8685അതൊക്കെ അറിയാം സഹോ. ഇത്തരം കേസുകളിൽ വീഡിയേ ഇട്ട് സത്യം വിളിച്ച് പറഞ്ഞാൽ മാത്രം പോരാ. തെറ്റ് ചെയ്യുന്നത് ആരായാലും അതിന് ശിക്ഷലഭിക്കണം.
പ്രിയപ്പെട്ട ഫാസിൽ. ഇത്രയും വൃത്തികെട്ട ലേഡിയെ ആണോ താങ്കൾ പ്രതിപാദി ക്കുന്നത്.ഷഫീന യുടെ ചാനൽ കണ്ടാൽ ഈ video നിങ്ങൾ promote ചെയ്യില്ല
മുത്കാട് നല്ലവൻ ആണെന്ന് ഫാസിൽ പറഞ്ഞിട്ടില്ലല്ലോ... ശിഹാബ് മോശമാണെന്നും പറഞ്ഞിട്ടില്ല... ഇവിടെ രീതി തെളിവ് എടുത്ത് അന്നെഷണം ആണ് wite ചെയ്യൂ
ചിലത് അനാവശ്യം ആയിരുന്നു എന്ന് അറിയാൻ വൈകിപ്പോകും, അത് നീ ആയാലും ഞാൻ ആയാലും ഏത് magician ആയാലും ❤
Sorry To Say, ഇതു നിങ്ങൾക്ക് പറ്റിയ പണിയല്ല ബ്രോ.. ഞങ്ങൾ നിങ്ങളുടെ വീഡിയോസിൽ നിന്നും പ്രതീക്ഷിക്കുന്നതും ഇതല്ല..
👍👍👍
👍👍👍
എല്ലാം secret ആയത് കൊണ്ടാണല്ലോ അവനെ secret agent എന്ന് വിളിക്കുന്നത്.
ഉവ്വോ ഐശ്ശരി 😂
അവനു എതിരെ ഒരു anueshanam വേണം..സുനിത ,sai,kadhar Ellam assal fraud aanu
എന്തായാലും സത്യം ആരുടെ ഭാഗത്തു ആയാലും ഒരു നാൾ മറ നീക്കി പുറത്തു വരും.. ദൈവം എപ്പോളും കൈ കെട്ടി നോക്കിയിരിക്കില്ല.... എല്ലാത്തിനും ഒരു സമയം ഉണ്ട് 🙏
അപ്പോൾ ചിലപ്പോൾഡൈബം കൈകെട്ടിയിരിക്കും അല്ലെ 🤣🤣🤣🤣
നല്ല ആളുടെ അഭിപ്രായമാണ് ഷെയർ ചെയ്തിരിക്കുന്നത്, ഇവരെ കുറിച്ച് അറിയാത്തത് നന്നായി,കൂടുതൽ അറിയുന്നത് നന്നാവില്ല, ഷഫീന ബീവി അവർക്ക് ഇന്ത ഉലകത്തിൽ മറ്റു പേരുകളാണ്, കോമഡി പീസ് 😂😂😂
തെറി താത്ത ഉയിർ 😂😂😂😂😂😂😂
അവർ പറഞ്ഞത് Secret ൻ്റ അടിമ കണ്ണുകൾക്ക് താങ്ങില്ല😅
@@baghavathiparambildinepara3704ഇങ്ങ ഷഫീന തെറിത്തയുടെ ഫാമിലി ആയിനോ സോറി, വെരി വെരി സോറി 😂
@@rashid8050 yes
നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും എന്ത് തെളിവുകൾ കാണിച്ചാലും ഭൂരിപക്ഷം ആളുകൾ വിശ്വസിക്കില്ല.. നിങ്ങളും മുതുകാടും തമ്മിൽ ഉള്ള ബന്ധം കാരണം.. നിങ്ങളീ കാര്യത്തിൽ ഇടപെടാതെ ഇരിക്കുകയായിരുന്നു നിങ്ങൾക് നന്നായിരുന്നത്.. ഉള്ള ക്രെഡിബിലിറ്റി കൂടി കളഞ്ഞു..
ഓ അങ്ങനെയുള്ള ക്രെഡിബിലിറ്റി ഫാസിലിനു വേണ്ട അതാണ് ഫാസിൽ ❤
@@jobymichael8685 അങ്ങനെ ഉള്ള ഫാസിലെ കാണാൻ എനിക്കും താല്പര്യം ഇല്ല.. എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം..
@@jobymichael8685 അങ്ങനെ ഉള്ള ഫാസിലെ ഉൾകൊള്ളാനും കാണാനും തത്കാലം എനിക്കും താല്പര്യമില്ല.. എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
Social Media ഇത്രയും Influence ഉള്ള സായി യെയും ശിഹാബിനെ യും ഒക്കെ ആരെങ്കിലും അപായപ്പെടുത്തിയാൽ, നാട്ടുകാർ ആദ്യം സംശയിക്കുന്നത് സ്വാഭാവികമായി മുതുകാടിനെ അല്ലേ.
ഇവര് ഈ പറഞ്ഞു ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരോപണങ്ങളും നുണകളും ഒക്കെ എത്ര ബാലിശമാണ ടെ.. വിശ്വസിക്കാൻ കൊള്ളാവുന്ന ആരോപണങ്ങൾ വല്ലോം പറ. ഇത് ഒരുമാതിരി സീരിയൽ കഥപോലെയുണ്ട്. No logic
വെറുതെ ചാനലിന് റേറ്റിങ് കൂട്ടാൻ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഒക്കെ പോയി ഇടപെടുന്ന ആളാണ് ആളാണ് സായി.
സത്യം 😂 ന്യൂസ് പെരുപ്പിച്ചു പറയുന്നവൻ 😁 സ്വന്തം ആയിട് ഒരു ക്രീറ്റിവിറ്റിയും ഇല്ല 😂 ആരാന്റെ നൊട്ട നൊണ പറഞ്ഞിരിക്കുന്നവൻ 😂
ഈ വിഷയത്തിൽ ഫാസിൽ ബഷീർ ഇടപെട്ടില്ലായിരുന്നു എങ്കിൽ ശ്രീ മുതുകാടിനെ ഞാനടക്കം പലരും സംശയിക്കുമായിരുന്നു.
സായിക്ക് അങ്ങനെ ഒരു ഇൻഫർമേഷൻ കിട്ടി പേടിച്ചു ഇരിക്കുകയാണ് എങ്കിൽ എന്തുകൊണ്ട് പരാതിപെട്ടില്ല..
ഇത് മുതുകാട് എന്ന വ്യക്തിയെയും ആ സ്ഥാപനത്തെയും തകർക്കാനുള്ള തന്ത്രങ്ങൾ ആണെന്ന് വ്യക്തമാകുന്നു
ഇങ്ങനെ ഒരു വിഷയമുണ്ടെങ്കിൽ അവൻ്റെ സ്വഭാവം വച്ച് അവൻ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അതെപ്പോഴേ കണ്ടൻ്റാക്കി അരി വാങ്ങിയേനേ അവൻ. അവൻ ഒരു ഫ്രോഡാണെന്ന് എനിക്കിപ്പോൾ തോന്നുന്നു.
ഈ വേടലെടെ വീഡിയോ ഒന്നും നിങ്ങളുടെ ചാനലിൽ എടുത്തിട്ട് നിങ്ങളുടെ വില കളയല്ലേ ഫാസിൽ sir.. റിക്യുസ്റ്.. 🙏
ഫാസിലിന് ആളെ ശരിയ്ക്കറിയില്ല; അങ്ങനെ പറ്റിപ്പോയതാണ്. തുടക്കത്തിൽ തന്നെ അതു പറയുന്നുമുണ്ട്, 'എനിയ്ക്ക് ഇതിനു മുമ്പ് ഇവരെ അറിയില്ല' എന്ന്. എന്നുവച്ച്, അവർ പറയുന്നത് കള്ളമാകണമെന്നുമില്ല.
Thathede voice leak, secrt agent video ഇട്ടിട്ടുണ്ട്
Keep going fazil ikka
തലച്ചോർ പ്രവർത്തിപ്പിക്കാത്ത പ്രബുദ്ധ കേരളം ആദ്യം ഭാവനാലോകത്ത് നിന്നും യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചു വരണം. ഇന്നത്തെ സാമൂഹിക പശ്ചാത്തലം ദാവൂദ് ഇബ്രാഹീം ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോൾ ഉള്ളതു പോലെ അല്ല. കുറച്ചു പേർ അറിയുന്ന ആളുകളാണ് ശിഹാബും മലയത്തും സായിയുമൊക്കെ. അവരെ ലോറികയറ്റി കൊല്ലാൻ ഇത് സിനിമയല്ല ജീവിതമാണ്. മുതുകാട് ഒരു പൊട്ടനുമല്ല. അങ്ങനൊരു കുറ്റകൃത്യം ചെയ്താൽ കേരളം മുഴുവൻ ചേർന്ന് മുതുകാടിനെ പിടിച്ച് ശിക്ഷിക്കും എന്ന് ചിന്തിക്കേണ്ടത് ഒരു സാമാന്യ ബുദ്ധിയാണ്.
ഇപ്പ ഒരു കാര്യം ബോധ്യമായി ഷഫീന ഇടപെട്ടതോടു കൂടി ഫാസിൽ പറയുന്നത് സത്യമാകാൻ സാദ്ധ്യത കൂടുതൽ ആണ്
ഫാസിൽക്കാ നിങ്ങൾ ഇടപെടണ്ടായിരുന്നൂ ഈ പൊല്ലാപ്പ് പിടിച്ച കേസിൽ🙂
അതാണ് വ്യക്തിത്വം.
സത്യങ്ങൾ പുറത്ത് വരുന്നത് അങ്ങോട്ട് പിടിയ്ക്കുന്നില്ലേ?
@@GopanNeyyarസത്യങ്ങൾ അതിന് പുറത്ത് വന്നിട്ടിലല്ലോ..... ആരോപണങ്ങൾ മാത്രമാണ് ഉന്നയിക്കുന്നത്.... വ്യക്തമായ തെളിവുകൾ ഇതുവരെ ഇല്ല... മാജിക് പ്ലാനറ്റ് വിദ്യാർത്ഥികളുടെ അമ്മമാർ ഇരുപക്ഷത്തും ഉണ്ട് കാര്യമായ തെളിവുകൾ ഇല്ലാതെ ആരെയും വിശ്വസിക്കാൻ പറ്റുകയില്ല 👍
സീക്രട്ട ഏജന്റ് അവനാണ് വില്ലൻ
Full support bro❤
Fasil bro ഒന്ന് ഒഴിവാക്കു നിർത്തു മടുത്തു 🙏
നിങ്ങൾക് ആപയേ topic കാര്യം തന്നെ Upload ചെയ്തൂടെ 😪
Case വിചാരണ എല്ലാം പോലീസ് ചെയ്തോളും നിങ്ങൾ ഇങ്ങനെ ഒരുരുത്തരുടെ അഭിപ്രയം share ചെയിതു വെറുപ്പിക്കല്ലേ ഈ ചാനൽ നോട് ഉള്ള ഇഷ്ടം കൊണ്ടു പറയുക ആണ് please 🙏
ഷഫീന ചേച്ചി.. തെളിവ് ഉണ്ടേൽ മാത്രേ ഒരു വിഷയത്തിനു കുറിച്ച് സംസാരിക്കു.... അത് 100% ഉറപ്പുള്ള കാര്യമാണ്... ഇതും അങ്ങനെ തന്നെ ആയിരിക്കും
ഇത് നിയത്തിനു മുന്നിൽ കൊണ്ടുവരണം ഫാസിലിൻ്റെ ചാനലിലൂടെ പുറത്തു വരുന്ന സത്യങ്ങൾ അന്ധത കൊണ്ട് സമൂഹത്തേ മലിനമാക്കി ജീവിച്ചു പോകുന്ന വലിയൊരു വിഭാഗത്തിന് തടസ്സമായി എന്നു കണ്ട് എങ്ങനെയും ഈ ചാനലിനേ ഒതുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗൂഢസംഘമാണിതിനു പിന്നിൽ ഗോപിനാഥ്മുതുകാട് വിഷയവും ഗൂഢാലോചനയും, തിരക്കഥയുമൊക്കെയുള്ള കെട്ടുകഥയാണോ? എന്ന് സംശയമുണ്ടിപ്പോൾ .... ഷിഹാബിന് ഓർഡറിൽ ചോദിച്ചാലേ ഉത്തരം വരൂ ??? ഓഡറിൽ പഠിച്ച കള്ളമായതുകൊണ്ടാണോ?
ഫാസിൽ ബഷീർ ഭായ് ഇവിടെ പോലീസ് സ്റ്റേഷനും കോടതിയും സുപ്രീംകോടതിയും എല്ലാമുള്ള നാടാണ് നമ്മുടെ ഇന്ത്യ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവർ അതിന്റെ വഴിക്ക് പോകട്ടെ നിങ്ങൾ ഈ പൊല്ലാപ്പിലേക്ക് എടുത്ത് ചാടേണ്ട ആയിരുന്നു നിങ്ങൾ ചെയ്യുന്ന വീഡിയോ തന്നെ അന്ധവിശ്വാസങ്ങൾക്ക് എതിരെയാണ് അത് തന്നെ നിങ്ങൾക്ക് ധാരാളം ശത്രുക്കൾ ഉള്ളതാണ് നിങ്ങളുടെ വീഡിയോ അതുപോലുള്ള വീഡിയോ കാണാൻ ഞങ്ങളെല്ലാം പലരും വെയിറ്റ് ചെയ്യുന്നുണ്ട് പ്ലീസ് ഇതൊന്നു മാറ്റി പിടിക്കു വെറുത്തു തുടങ്ങി 🙏🙏🙏 ദയവു ചെയ്തു നിങ്ങൾ നിങ്ങളുടെ ജോലിയിൽ മുഴുകു പരാതിയുള്ളവർ കോടതിയെയോ പോലീസ് സ്റ്റേഷനേയോ സമീപിച്ചു കൊള്ളും
നിങ്ങളുടെ യൂട്യൂബ് ചാനൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഇതുപോലെ കള്ളന്മാരെ വെളുപ്പിക്കാനുള്ള പ്രവർത്തിയല്ല നിങ്ങൾ സ്ഥിരമായി ചെയ്യുന്ന പോലുയുള്ള വീഡിയോസ് ചെയ്യും അതിനാണ് ഞങ്ങൾ സപ്പോർട്ട് ചെയ്തതും
Shafeena chechi💛💚🧡💜💙❤️💛💚🧡💜💙❤️💛💚🧡💛💚🧡💜💙❤️💛💚🧡💜💙❤️💛💚🧡💛💚🧡💜💙❤️💛💚🧡💜💙❤️💛💚🧡💛💚🧡💜💙❤️💛💚🧡💜💙❤️💛💚🧡
നിങ്ങൾ പണ്ട് ശത്രുക്കളല്ലായിരുന്നോ😂😂.
Enich podi poori. Kootara world
ഫാസിൽ ബെഷിർ ❤️❤️👍🏻👍🏻
ആ സായി അവൻ ആണ് ഏറ്റോം വല്ല്യ കുഴിതിരിപ്പ് അവനു ക്യാഷ് ഉണ്ടാക്കാൻ ബോധപൂർവം പ്രശ്നം ഉണ്ടാക്കുന്നു അവനെ തിരിച്ചു അറിഞ്ഞില്ലെങ്കിൽ അവൻ എന്തും വിറ്റ് ക്യാഷ് ആക്കും
എടൊ മണ്ടാ muthukadinte kayyilnn ക്യാഷ് ഉണ്ടാക്കാൻ ആണ് എങ്കിൽ muthukadinte കയ്യിൽ ക്യാഷ് വേണ്ടേ.. അയാൾ തന്നെ പറഞ്ഞിട്ടുണ്ട് എന്റെ കയ്യിൽ പൈസ ഇല്ല ഞാൻ സുഹൃത്തുക്കൾ തരുന്ന ഡ്രെസ്സും ഒക്കെ ആണ് ഇട്ട് നടക്കണേ.. എനിക്ക് ജീവിക്കാൻ പൈസ വേണ്ട.. എന്റെ കയ്യിൽ പൈസ ഇല്ല ന്നൊക്കെ.. ന്നിട്ട് ഇയാളെ കയ്യിൽന്ന് എങ്ങനെ അവര്ക് ക്യാഷ് കിട്ടാനാ.. കാശിനു വേണ്ടി ആണെങ്കി ക്യാഷ് അയാളുടെ കയ്യിൽ വേണ്ടേ.. ഒരു ലോജിക് ഇല്ലാതെ ഇങ്ങനെ പറയല്ലേ.. നിങ്ങൾ പറയുന്നേ വെച്ച് നോക്കിയാൽ muthukad അപ്പൊ കള്ളം പറഞ്ഞത് ആവില്ലേ.. ബുദ്ധി ഇല്ലേ സ്വയം ഉപയോഗിച്ച് നോക്ക് അപ്പൊ പിടികിട്ടും
ആരോപണം ഉന്നയിച്ച ആളോട് ചോദ്യം ചോദിക്കുമ്പോൾ ഉരുണ്ടുകളിക്കുകയാണ്. പല ആരോപണങ്ങളും വിശ്വസിച്ചു പോകാൻ പ്രയാസം ആണ്. ഓരോ കണ്ടന്റും പല ചാനലുകളിൽ വ്യത്യസ്ത വരുത്തിയാണ് ആരോപകൻ പറഞ്ഞിട്ടുള്ളത്. എല്ലാ ചാനലുകളും ഒന്ന് കണ്ടുനോക്കു അപ്പോൾ മനസിലാകും ആരാണ് തെറ്റുകാരൻ എന്ന് വീഡിയോ വഴി ഉള്ള അറിവുകൾ മാത്രം. അധികാരികമായി പറയാൻ ഞാൻ ആളല്ല.
തീർച്ചയായും. ഇട്ടിട്ട് പോയി ഇട്ടിട്ട് പോയി എന്ന് പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യം പിന്നീട് അത് എതിരാളികൾ പറഞ്ഞതാണെന്ന് പറഞ്ഞ് കുറ്റം മറ്റുള്ളവരുടെ മേൽ ചാർത്തി. പിന്നീട് അത് വീണ്ടും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ടിക്കറ്റ് കാണിച്ചപ്പോൾ ഇട്ടിട്ട് പോരൽ നാടകവും പൊളിഞ്ഞു. പിന്നെ ഒരു വർഷഎഗ്രിമെൻ്റ് അതും ഒരു നിലവാരമില്ലാത്ത ആരോപണമായി. അതിന് കൊണ്ടുവന്ന തെളിവ് അവിടം വിട്ട് പോരുന്നതിന് മുമ്പ് ഒരു വർഷമായില്ലേ എന്ന ഒരു വാക്ക് ഫോൺകോളിൽ പറയുന്നു എന്ന് മാത്രം. അത് ആരോപണം സാധൂകരിക്കുന്നതിന് പര്യാപ്തമല്ല. പിന്നീട് കണ്ടത് കുറേ ഉരുളലും കുറേ കോൺസ്പ്രസി തിയറികളും.
എന്താണീ ചേച്ചി,
ചേച്ചീടെ അടുത്ത് നിന്ന് തിരിയാത്ത ഫാസിൽ അവിടുത്തെ ആരോപണം ഉന്നയിച്ച അമ്മമാരുടെ ഇന്റർവ്യൂ എടുക്ക്. അല്ലെങ്കിൽ മുത്തുകാടിന്റെ ഇന്റർവ്യൂ എടുക്ക്. അല്ലാതെ വെളുപ്പിക്കൻ ഉള്ള വീഡിയോകൾ തപ്പിയെടുത്തു വരല്ലേ... 🤨🤨🤨
Fazil bhai ❤
ഫാസിൽ സർ ❤👍🏻
Ath പൊളിച്ചു 👍🏻👍🏻.. ❤️❤️
Enthoott????
Muthukad pakka fraud aan.
Ayale white wash cheyyunna fazil appol aaraaa????
ഹലോ ബ്രദർ, നിങ്ങളുടെ അന്ധവിശ്വാസങ്ങൾക്കെതിരെ യുള്ള വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ടമാണ്, പക്ഷെ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് വളരെ മോശം ആണ്, നിങ്ങൾ ഒരുപാട് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അനുഭവങ്ങൾ കേൾക്കൂ, അവരൊക്കെ പറയുന്നത് മുത്തുകാടിന്റെ സെക്കന്റ് facine പറ്റിയാണ്, അതിലെ സത്യാവസ്ഥ ആണ് താങ്കൾ ക്ലിയർ ചെയ്യാൻ ശ്രമിക്കേണ്ടത്, ഇതൊരു സോഷ്യൽ കമ്മിറ്റിമെന്റ് ആയി കാണൂ.. 🙏🏻🙏🏻, ഒരിക്കലും നിങ്ങളുടെ ഭാഗത്തു നിന്നും ഒരു പക്ഷത്തെ മാത്രം ന്യായീകരിക്കുന്ന വീഡിയോസ് ഇടാതിരിക്കൂ.. ഇതൊരപേക്ഷ യാണ്
നിങ്ങൾ muthukadine ഒന്ന് ഇന്റർവ്യൂ ചെയ്യോ... അയാളെ അഭിപ്രായം എന്താ ഒന്നറിയണ്ടേ... ഇതിപ്പോ ഇവരുടെയൊക്കെ വീഡിയോ ചെയ്തിട്ട് എന്തോ കാര്യം
Thank you fasil sathyavastha purathu kondu vannathinu
ഫാസിലിലും മുതുകാടിലും എനിക്കുള്ള വിശ്വാസം ഇപ്പോഴും പോയിട്ടില്ല! എന്നാൽ മുതുകാട് ഒരു കുറവുമില്ലാത്ത വിശുദ്ധനാണെന്നർത്ഥമില്ല, അദ്ദേഹവും ഒരു മനുഷ്യനാണ്. അദ്ദേഹത്തിൻ്റെ സംരംഭം വിജയിപ്പിക്കുന്നതിനു വേണ്ടതായ ട്രിക്കുകൾ ഉപയോഗിച്ചിട്ടുണ്ടാവാം, സ്റ്റാഫിനോട് പരുഷമായി പെരുമാറുകയും ചെയ്തിരിക്കാം! എങ്കിലും അദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. കാരണം പണമുണ്ടാക്കാൻ മാത്രമാണെങ്കിൽ എന്തുമാത്രം മറ്റു വഴികളുണ്ട്! ഇത്രയും തലവേദന എടുത്തു വക്കേണ്ടതുണ്ടോ?
മുതുകാട് “സേവനങ്ങൾ” നടത്തി പ്രശസ്തിക്ക് വേണ്ടി ശ്രമിക്കുക ആയിരിക്കാം. എന്നാൽ അദ്ദേഹം illegal ആയോ മോശമായൊ എന്തെങ്കിലും ചെയ്യുന്നതായി തോന്നുന്നില്ല. ആരോപണങ്ങൾ വരാൻ കാരണം മുതുകാടിനു വലിയ സംഭാവനകൾ വിദേശത്തുന്ന്ന്നും ഇന്ത്യയിൽനിന്നു തന്നെയും വരുന്നതു കാരണമാണു. അസൂയ!
മുതൽ മുടക്ക് ഇല്ലാതെ വേറെ എന്ത് business ആണുള്ളത്
സത്യം ജയിക്കട്ടെ...💪💪💪 മുതുകാട് സാറിനോടൊപ്പം❤❤❤💪💪
😂
🤣🤣🤣🤣
മുതുകാട് ❌️
മുതുവാണം ✅️
കാലന്റെ ഇന്റർവ്യൂ പുറത്തു വിടഡോ.. തന്റെ വേറൊരു തെളിവിനോടും താല്പര്യം ഇല്ല..ഇന്റർവ്യൂ കണ്ടിട് ഞങ്ങൾ തീരുമാനിച്ചോളം
❤️❤️❤️ചേച്ചി... Something fishy..
Fasil Bro..munnott pokuka. Majority aalkaarkkum veliv kuranja samooha ith..Ivide nallath thiricharinj perumaaran bhooribhaagam janagalkkum aariyilla
Secret agent fraud anu athilum valiya fraud anu Shihab. Ee vedi enthin ano entho ithil okke vannath. 😂
Please onnu nirthavo idh..
Vere ndeglim idu please..
Arellam like cheyyunnu idh nirthan.
👇
നിനക്ക് കാണാതിരുന്നാൽ പോരേ??? ഇത് നിർത്തണ്ട... 🤩🤩🤩 ഒരു തീരുമാനം ആയിട്ട് നിർത്തിയാൽ മതി...🤩🤩🤩
ഇവരൊക്കെ എന്തുകൊണ്ട് പോലീസിൽ പരാതിപെടുന്നില്ല ....
സോഷ്യൽ മീഡിയയിൽ കിടന്നു മോങ്ങാതെ പരാതികൊടുത്തൂടെ ...
നിപയും കോവിഡും വന്നു മനുഷ്യർ മരിച്ചപ്പോളും "കമ" എന്ന് മിണ്ടാത്ത ദേവദാസി 1 വീതം 3 നേരം വിഡിയോ ഇട്ടപ്പോൾ തന്നെ അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം പിടികിട്ടി. ❤
ശിഹാബിന്റെ വാർത്താസമ്മേളനത്തെ ആസ്പദമാക്കി ഫാസിൽ ബഷീർ ആദ്യം ചെയ്ത വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് ഇനിയും വിഡിയോകൾ തെളിവുകളുടെ മുറക്ക് വരാനുണ്ട് അതിനാൽ ഈ ഒരു വീഡിയോ കണ്ടിട്ട് ആരും ഒരഭിപ്രായവും ആധികാരികമായി വിലയിരുത്തരുതെന്ന് .എന്നിട്ടും അതങ്ങനെയല്ല ഇങ്ങനെയാണ് ,അതാണ് ശെരി ഇവനാണ് ശെരി എന്നും പറഞ് കുറേയെണ്ണം വ്ലോഗുമായി വന്നു ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു .അല്ല അറിയാൻ മെലാതൊണ്ട് ചോദിക്കുവാ നിങ്ങളൊക്കെ ആരുവാടെ ?ഇവിടെ തെറ്റ് ചെയ്താൽ അത് വെളിച്ചത്തു കൊണ്ടുവരാനും അതിന്മേൽ നടപടിയെടുക്കാനും മറ്റും നിയമപരമായ സംവിദാനങ്ങളുണ്ട് .അല്ലാതെ നിങ്ങൾ കുറെ യൂട്യൂബർമാരല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്.ദാ ഇപ്പോൾ പറയുന്നു ഞങ്ങൾക്ക് വധഭീഷണിയുണ്ട് പോലും ,വെറുതെ മനുഷ്യരെ ചിരിപ്പിക്കരുത് 😂ഇത്പോലെ ആർകെങ്കിലും എതിരെ ഒരു വിഡിയോ ചെയ്‌തെന്നും പറഞ് നിന്നെയൊക്കെ കൊല്ലാനോ !അതിനും മാത്രം സമൂഹത്തിൽ തരംഗം സൃഷ്ടിക്കുന്നവരൊന്നുമല്ല നിങ്ങൾ യൂട്യൂബർമാർ . നിങ്ങളിടുന്ന വിഡിയോയോയിൽ നല്ല എന്തെങ്കിലും ആശയങ്ങളുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യും ഇല്ലെങ്കിൽ വിട്ടുകളായും അത്ര മാത്രം .e bull jet അറിയാമല്ലോ ഞങ്ങളെ തൊട്ടാൽ കേരളം കത്തും എന്ന് പറഞ്ഞിട്ട് ഇവിടെ സംഭവിച്ചതെന്ന് ,അത്രേയുള്ളു.അല്ലാതെ നിങ്ങളെയൊക്കെ കൊന്നു കളയുക വഴി സത്യം മൂടിവെക്കാൻ പറ്റുമെന്ന് വിചാരിക്കുന്ന മണ്ടന്മാരല്ല ഇവിടെയുള്ളത് .അതുകൊണ്ട് നിങ്ങൾ യൂട്യൂബർ അങ്ങോട്ടുമിങ്ങോട്ടും അസൂയയും ചെളിവാരിയെറിയലുമായിട്ട് നടക്കാതെ എന്തെങ്കിലും സമൂഹത്തിന് ഗുണമുള്ള കണ്ടെന്റുമായിട്ട് മുന്നോട്ട് പോ .മുതുകാടിന്റെയും മാജിക് പ്ലാനറ്റിലെയുമൊക്ക കാര്യങ്ങൾ ഇവിടുത്തെ നിയമ സംവിദാനങ്ങൾ നോക്കിക്കോളും ..
Sir please go ahead 👍
aah eppo nthayi vazhiye pona eniyum eduth vech. Appo sheri nigall oru manyan aanen vicharichu, content matram cheythu pokanell athellum kanamayirunu. Enthoke cheythittutum nigallum 😂😂. eni ee vazhi ila
fazil ningal gopinath muthukadinte interview edukkanam . muthukad should explain what happended. honest ayi ellam parayanam illlengil nasthram magic planetinu aanu.
രണ്ടിലൊന്ന് അറിഞ്ഞിട്ട് ഈ കേസ് വിടാവോ ബ്രോ
ഒന്ന് നിർത്തടെയ് ഇത്. ഇതിപ്പോൾ അരോചകം ആയി തോന്നുന്നു. Getting dragged too much.
Muthukadine veluppikan fazil basheer ethiyirikkunnu makkale😂
അതിന്റെ ആവശ്യമില്ല. ഈ പെണ്ണിനെപോലെ തനി പിച്ചും പേയും പറഞ്ഞാൽ വേറെ വെളുപ്പിക്കലിന്റെ ആവശ്യം തന്നെ ഇല്ല!
നിങ്ങ ആരെ വെളുപ്പിക്കാൻ
Shefi Aunty ❤❤❤
മുതുകാഡിന്റെ interview കാണാൻ കാത്തിരിക്കുന്നു... പെട്ടെന്ന് upload ചെയ്യൂ. എന്ത late ആവുന്നത്.. 🐜
ഫാസിൽ നിങ്ങൾ മുതുകാടിനെ ഒന്ന് ഇന്റർവ്യൂ ചെയ്യണം.... നിങ്ങൾ അവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു എന്ന് പറഞ്ഞിരുന്നു. അത് വീഡിയോ ആക്കി ചെയ്തില്ല... അത് എന്തെ?
ഒന്നുമില്ലെങ്കിൽ നിങ്ങൾ ഇതിൽ ഇടപെടാൻ പാടില്ലായിരുന്നു.... കാരണം നിങ്ങൾക്ക് ഇതിൽ കുറെ -ve വന്നിട്ടുണ്ട്......
Full support 👍
ഈ കേസ് സംബന്ധിച്ച മുതുകാടിനെ എതിർത്തും അനുകൂലിച്ചും ഉളള ഒരു പാട് വീഡിയോസ് കണ്ടു.വെറുതെ കുറേ സമയം കളഞ്ഞു.കുറെ ഫ്രോഡുകൾ ക്രിയേറ്റ് ചെയ്ത ഒരു മഞ്ഞ കഥ.
ഫാസിൽക്ക ദയവ് ചെയ്ത് മുതുകാടുമായി ചെയ്ത വീഡിയോ പുറത്ത് വിടൂ.
ഈ വിഷയം വച്ചുളള കണ്ടന്റ് മേക്കേഴ്സിന്റെ ശല്യം കൊണ്ട് പറയുന്നതാണ്.നമ്മുടെ ഈ ചാനലിനേക്കുറിച്ചും ഇക്കയേക്കുറിച്ചും നല്ലത് ആരും പറയണ്ട,പക്ഷേ ഒരു കുറ്റം കണ്ടുപിടിക്കാൻ കാത്തിരിക്കുന്ന റിപ്പോർട്ടടിച്ച് നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹേറ്റേഴ്സിന് കൂടുതൽ അവസരം കൊടുക്കരുത്.
ഇതൊരു റിക്വസ്റ്റ് ആണ്.
ഈ ടൈപ്പ് വിഷയങ്ങളിൽ എന്തിനാ ഭായി വെറുതെ തലവെക്കുന്നത്.. നിങ്ങളുടെ ആ പഴയ വിഭാഗം വീഡിയോകൾക്ക് എന്ത് ഭംഗി ആയിരുന്നു.
It is the matter of credibility of Muthucad and Fazil Basheer. Both are talented and willing to do favour and uplifting of our society. So please unleash the truth whatever it may be. Let the truth to prevail. Our society need good people even it is fever numbers because bad people are abandoned and everywhere always
Good job bro 👏 go ahead 💪
Tricks by fasil basheer ❤
Fasil ഒരു നല്ലഅടിമ
നിങ്ങ ആരുടെ അടിമ 🤔
Fasil adipoli
❤❤❤ മുന്നോട്ടു പോകുക
തെളിവ് ഉണ്ടങ്കിൽ അല്ലെ പോലീസിനും കോടതിയിലും കൈമാറാൻ സാധിക്കു. ഇത് പത്രകാരുടെ പ്രിയപ്പെട്ട മാഡം ആയ ഒരു കുപ്രസിദ്ധ പുറത്തു വിട്ട തെളിവ് ആയി ശങ്കരാടിയുടെ കയ്യിലെ രേഖ. 🤣
സത്യം സത്യമായി
തെളിയട്ടെ
കേരളം ഒരു ഭ്രാന്താലയം - ആരെ കൊണ്ടും ഒന്നും ചെയ്യിക്കില്ല
ചെയ്‌താൽ ആരോപണങ്ങളും പോസ്കോ കേസും.
Fasil, നിങ്ങൾക്ക് മുതു കാഡിനെ ഇന്റർവ്യൂ ചെയ്തു കൂടെ
Appol guruvine rakshikkan pattulallo.mayavi srankinte shishyanado