അത് തികച്ചും സ്വാഭാവികം. നെതന്യാഹു ട്രമ്പിൻ്റെ ഒക്കചങ്ങായി ആണെങ്കിൽ സൽമാനാണ് ട്രമ്പിൻ്റെ അതിലും ഉമ്മിണി ബല്ല്യ ഒക്കചങ്ങായി. അമേരിക്കയുടെ ഇസ്രയേലിബന്ധം എത്രത്തോളം പരസ്യമാണോ അത്രത്തോളമൊ അതിലേറെ തന്നെയോ രഹസ്യമാണ് സൗദി ബാന്ധവം. ഫിറോസിൻ്റെ ട്രമ്പ് സൽമാൻ ഊഷ്മള സൗഹൃദത്തിലുള്ള തേനൂറും അവസ്ഥ കണ്ടിട്ട് എനിക്ക് തോന്നുന്നത് ഒരു നൂറ്റാണ്ടിനടത്ത് കാലമായി സൗദി രാജകുടുംബം അമേരിക്കൻ ദാസന്മാരാണെന്ന വസ്തുത ഇനിയും തിരിച്ചറിയാത്ത പാവം മാധ്യമ പ്രവർത്തകനാണ് താങ്കളെന്നാണ്.
ചുമ്മ പൊറാട്ട്നാടകം ഇവരൊക്കെ ഇരട്ടതാപ്പിൻ്റെ ഉസ്തുമാരാണ് ഇവനൊന്നു സപ്പോർട്ട് ചെയ്തില്ലെങ്കിലും അവസാന ഫലസ്ഥിനിയുടെ ശ്വാസം നിലക്കുന്നതുവരെയും സ്വതന്ത്യത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടം തുടരുക തന്നെ ചെയ്യും
Good afternoon Faisal Mohammed Giving the report very Important US President Ronaldo loosening Israel country if you have very trouble and mistake continue this is the God live in country you do not understand this problem you think and thought about this plan carefully thank you very much God help us 🙏❤️🌻🙏
ഭാവിയിൽ ഒരു സ്വർഗ്ഗവും നരകവും ഉണ്ടെങ്കിൽ പലസ്തീനാണ് സ്വർഗ്ഗത്തിന്റെ സ്ഥലം എന്ന് പറയപ്പെടുന്നത് വാസസ്ഥലം അതുപോലെ തന്നെ ഗസയും സ്വർഗ്ഗസ്ഥ സ്ഥലമാണ് ആ സ്വർഗ്ഗസ്ഥലം കണ്ടിട്ടാണ് ഇവരെ അസൂയയും കണ്ണു മഞ്ഞളിക്കലും ഗസയിലുള്ളവർ സ്വർഗ്ഗത്തിലെ സുന്ദരിമാരാണ്. കാക്കണേ അള്ളാ. മക്കളെയും കുട്ടികളെയും മനുഷ്യരെയും ഹമാസ് നല്ല മനുഷ്യന്മാരാണ് അവര് ഗസല മക്കളെ കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ
തന്നെ ആ ഗസ പിടിച്ചെടുത്തിട്ട് ഇവരെ പരിപാടി ഇവരെ വ്യഭിചാരശാല ആക്കാനുള്ളപരിപാടിയായിരുന്നു അത് നടന്നില്ല എന്തായാലും നടക്കുകയുമില്ല കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലേക്ക് എന്ന് പറഞ്ഞ മാതിരി എല്ലാ കുറുക്കന്മാരുടെയും കണ്ണ് ഗസയിലേക്കാണ് ഗസ നല്ല അതിമനോഹരമായ ഒരു സ്ഥലമാണ് അവിടുത്തെ വെള്ളവും അവിടുത്തെ കാലാവസ്ഥയും കുഞ്ഞുങ്ങൾ കുളിക്കുന്ന ആ കടൽത്തീരം കണ്ടോ അത് കണ്ടാൽ ഇവർ മോഹിക്കുന്നത് അത് ഗസകൊടുത്തെങ്കിൽ അല്ലേ ആ സ്ഥലം ദുബായ് പോലെ അതിമനോഹരമാക്കാൻ പറ്റുന്നതാണ് അത് ഗസ തന്നെ ആക്കിക്കോളും അവരാരും വന്നാക്കണ്ട അമേരിക്കക്കാരും വരേണ്ട ഇസ്രായേലും വരേണ്ട
എല്ലാ പൂ മോനും അറവു രാഷ്ട്രത്തിന്റെ പണം മുതലും ആവശ്യമാണ് അതും വാങ്ങി അവർക്ക് തന്നെ ഇട്ടു പണികൊടുക്കുകയും ചെയ്യും ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും
ഞങ്ങൾക്കൊന്നും ഇതിൽ പങ്കില്ല എന്ന് ജൂതന്മാർ പറയണമെങ്കിൽ അതൊരിക്കലും കാര്യമായി എടുക്കേണ്ടതില്ല അതിലും വലിയൊരു ചതി ഒളിച്ചിരിപ്പുണ്ട് ദൈവം പലസ്തീനെ കാത്തു രക്ഷിക്കട്ടെ അത് മൊസാദിന്റെ പുതിയ തന്ത്രമാണ് അവരെ ഒരിക്കലും വിശ്വസിക്കാതിരിക്കുക
MBS നോട് സ്നേഹം ഉള്ളത് കൊണ്ടല്ല സാമ്പത്തികമായി mbs ന്റെ സഹായം കൂടിയേ തീരൂ.. അത് usa യിൽ മാത്രമല്ല ഇസ്രായിലിന്നും വേണം.. കരാർ സ്ഥാപിക്കുക മാത്രമല്ല എബ്രഹാം കപ്പൽ ചാൽ കൂടി പുനെർ സ്ഥാപിക്കുവാൻ കൂടിയുള്ള ശ്രമം ഉണ്ടാവും..
സൗദിക്ക് ഗസ്സ യുടെ വിഷയത്തിൽ കൃത്യമായ നിലപാടില്ലല്ലോ.... സാമ്രാജ്യത്യ ശക്തികളുടെ അമ്മിക്കല്ലിൽ വാല് കുടുങ്ങിപ്പോയ അറബ് രാജ്യങ്ങൾക്ക് ഒരനക്കം മുന്പോട്ട് നീങ്ങാൻ കഴിയില്ല......
നല്ല ക്യാപ്‌ഷൻ ചുമ്മാ ചിരിപ്പിക്കല്ലേ കോയ ഇപ്പൊ പേടിച്ചു നേതാന്യാഹു രാജ്യം വിടും, വെടി നിർത്തൽ വന്നാൽ നേതാന്യാഹു പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട വരും എന്നൊക്കെ തള്ളി മറിച്ചത് അല്ലെ വല്ലതും നടക്കുവോ 😁നിനക്കൊക്കെ എവിടെ എങ്കിലും ഇരുന്നു പിരി കേറ്റി വിട്ടാൽ മതി പൊട്ടി തെറി പേജർ വരെ എത്തി 90%ഇൻഫ്രസ്‌ത്രക്ചറർ തകർത്തു പത്തു അമ്പതിനായിരം പേര് മരിച്ചു,,,, സ്വസ്ഥം ആയി ജീവിക്കുക ആണ് വേണ്ടത് കൊറോണ ഒരു ഉദാഹരണം അത് ഉപദേശിച്ചു കൊടുക്ക് ചൈന ആർക്ക് പണി കൊടുക്കണം എന്ന് ആലോചിച്ചു നിൽക്കുവാണ് അടുത്ത തവണയും നേതാന്യാഹു ജയിക്കും,,, പിന്നെ ബാക്കി ഉള്ളവർ ബോംബ് കൃഷി നിർത്തി വല്ല കിണറും കുത്തട്ടെ വെള്ളം ഇനി ഇസ്രായേൽ കൊടുക്കണം 🥹
സൗദിനെ ഒന്നും പ്രതീക്ഷ വേണ്ട. പ്രതീക്ഷ അല്ലാഹുവിൽ മാത്രം. സൗദിക്ക് ഉള്ളത് പടച്ചോൻ വേറെ വെച്ചിട്ടുണ്ട്. കുറച്ചു വൈകുന്നത് അവിടെ മുഹമ്മദ് നബിയുടെ കാൽപാതം പതിഞ്ഞ മണ്ണ് ആയത് കൊണ്ട് മാത്രമാണ്. കഴിവുണ്ടായിട്ടും ആക്രമിയുടെ കൈ പിടിച്ചു തടയാത്തവൻ അത് സൗദി ആയാലും പടച്ചോൻ നശിപ്പിക്കും. മക്ക മദീന ഒഴിച്ച് 👍
ഇതെന്താ സ്നേഹവും ഇണക്കവും പിണക്കവും വെറും ബാലിശമായി തോന്നു അന്താരാഷ്ട്ര വിഷയങ്ങളിൽ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് അവിടെ നെതന്യാഹു എന്ന വൃക്കിയെ അല്ല ഇസ്രയേൽ എന്ന രാജ്യത്തിൻ്റെ താൽപര്യങ്ങളാണ് അവർ കാണുന്നത് ഇസ്രയേൽ എന്ന രാജ്യം നിലനിക്കേണ്ടത് അമേരിക്കയുടെയും ആവശ്യമാണ്
Trumb നു ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒരു മലയാണ് സൗദി കഴിഞ്ഞ പ്രാവശ്യം പ്രസിഡന്റായപ്പോൾ കഴുത്തിലാണിയിച്ചു കൊടുത്തത്....വീണ്ടും പ്രദീക്ഷിക്കുന്നുണ്ടാവും.😂
പലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രം രൂപീകൃതമാകണം. എന്ന് Saudi പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. മാത്രമല്ല പലസ്തീൻ രൂപീകൃതമാകാതെ Israil മായി ബന്ധമുണ്ടാകില്ല Saudiവ്യക്തമാക്കി
താൻ നല്ല മീഡിയാ ടൈം ഉണ്ട് എങ്കിൽ കാണ്.. ജീവിതം പ്രോബ്ലം. അത് ആരെ ആയാലും...list veeno എല്ലാം കൂട് 1 ആയി നിൽക് ഓൾ world കോയ കൈൽ 😂 മുറി അണ്ടി ഉസ്താത് ട്രോൾ വന്നു.....ജീവിതത്തിൽ ഒരിക്കലും e പണിക്ക് പോകത്തില്ല 😂 ഒകെ ഇജോയ് 😂😂😂
We don't have to advise Saudi.Billioners of Saudi wanted to multiply their money with out paying Zakkath.From ancient times Jews were a source for that.Saudi is gambling.For many rich men with out mosad their life is in danger.we cannot blame them.Any way let us wait for the end of play.
ചുരുക്കം പറഞ്ഞാൽ ഹമാസിൻ്റെ മുമ്പിൽ മുട്ടു മടക്കി വീണ്ടും അമേരിക്ക സൗദി അറേബ്യ എന്ന നാടിൻ്റെ കാലുപിടിച്ചു തെണ്ടാൻ തുടങ്ങീ പ്രേതേകിച്ചും സൗദിയുടെ അടിമയാണല്ലോ അമേരിക്കയും ഇസ്രയേലും വീണ്ടും
അത് തികച്ചും സ്വാഭാവികം. നെതന്യാഹു ട്രമ്പിൻ്റെ ഒക്കചങ്ങായി ആണെങ്കിൽ സൽമാനാണ് ട്രമ്പിൻ്റെ അതിലും ഉമ്മിണി ബല്ല്യ ഒക്കചങ്ങായി. അമേരിക്കയുടെ ഇസ്രയേലിബന്ധം എത്രത്തോളം പരസ്യമാണോ അത്രത്തോളമൊ അതിലേറെ തന്നെയോ രഹസ്യമാണ് സൗദി ബാന്ധവം. ഫിറോസിൻ്റെ ട്രമ്പ് സൽമാൻ ഊഷ്മള സൗഹൃദത്തിലുള്ള തേനൂറും അവസ്ഥ കണ്ടിട്ട് എനിക്ക് തോന്നുന്നത് ഒരു നൂറ്റാണ്ടിനടത്ത് കാലമായി സൗദി രാജകുടുംബം അമേരിക്കൻ ദാസന്മാരാണെന്ന വസ്തുത ഇനിയും തിരിച്ചറിയാത്ത പാവം മാധ്യമ പ്രവർത്തകനാണ് താങ്കളെന്നാണ്.
ചുമ്മ പൊറാട്ട്നാടകം ഇവരൊക്കെ ഇരട്ടതാപ്പിൻ്റെ ഉസ്തുമാരാണ് ഇവനൊന്നു സപ്പോർട്ട് ചെയ്തില്ലെങ്കിലും അവസാന ഫലസ്ഥിനിയുടെ ശ്വാസം നിലക്കുന്നതുവരെയും സ്വതന്ത്യത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടം തുടരുക തന്നെ ചെയ്യും
സൗദി ഒരുസഹായവും ചെയ്തില്ലെങ്കിലും അല്ലാഹുവിന്റെ സഹായം ഫലസ്തീന് ഉണ്ടായാൽമതി
ഇ സ്രയിലിൻറെ ഈ പോക് US ൽ ഇ നിയ്യുക ത്തൂ
@@basheerbasheer1259 ♥️👌
🤲🏻🤲🏻🤲🏻🤲🏻
ട്രംപ്എന്നാൽ മണ്ടൻ പൊട്ടൻ എന്നൊക്കെ അതിൽ വ്യാഖ്യാനം ഉണ്ട് അതുകൊണ്ടാണ് അദ്ദേഹം ഇത്തരം മണ്ടത്തരങ്ങൾ പറയുന്നത്
❤🎉
മനോഹര അവതണം❤❤❤❤
❤
സൗദിയോടുള്ള സ്നേഹം കൊണ്ടാണ് രാജകുമാരനെ വിളിച്ചതെന്നാണോ കരുതുന്നത്?😂🤣😆
Money matters
സൽമാനെ വിളിക്കണമെങ്കിൽ അതിൽ എന്തെങ്കിലും ചതിവ് ട്രംപ് കണ്ടിരിക്കും അതു മനസ്സിലാക്കി സൗദി നീങ്ങുന്നതാണ് നല്ലത്
اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️
Money is the factor.. Nothing else....
🥰🥰🥰🥰
Good afternoon Faisal Mohammed Giving the report very Important US President Ronaldo loosening Israel country if you have very trouble and mistake continue this is the God live in country you do not understand this problem you think and thought about this plan carefully thank you very much God help us 🙏❤️🌻🙏
I laik your chanel
🎉🎉🎉
Varegoodnews.
❤❤❤
എന്താണ് ചതി എന്ന് സൗദി അറേബ്യക്ക്. ട്രംപും . ഇസ്രായേലും. മനസ്സിലാക്കി കൊടുക്കുന്ന ഒരു കാലം അടുത്തു വരും .
പാലസ്തീൻ ജനത ചിരിക്കാതെ ലോകം അവസാനിക്കില്ല
ഭാവിയിൽ ഒരു സ്വർഗ്ഗവും നരകവും ഉണ്ടെങ്കിൽ പലസ്തീനാണ് സ്വർഗ്ഗത്തിന്റെ സ്ഥലം എന്ന് പറയപ്പെടുന്നത് വാസസ്ഥലം അതുപോലെ തന്നെ ഗസയും സ്വർഗ്ഗസ്ഥ സ്ഥലമാണ് ആ സ്വർഗ്ഗസ്ഥലം കണ്ടിട്ടാണ് ഇവരെ അസൂയയും കണ്ണു മഞ്ഞളിക്കലും ഗസയിലുള്ളവർ സ്വർഗ്ഗത്തിലെ സുന്ദരിമാരാണ്. കാക്കണേ അള്ളാ. മക്കളെയും കുട്ടികളെയും
മനുഷ്യരെയും
ഹമാസ് നല്ല മനുഷ്യന്മാരാണ് അവര് ഗസല മക്കളെ കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ
Falasteen janada cirikaadee loogam avsaanikilla insaahlla yarebi ameen ❤❤❤
അമേരിക്ക ൻഭരണാധികാരിയുടെ വിളി വന്നാൽ അത് വലിയ എന്തോ കാര്യമായി കാണുന്ന ആ ദാസ്യ മനസ്സുണ്ടല്ലോ അതാണ് നാം ആദ്യം മാറ്റേണ്ടത്...!
Trumb ഏതാ മോൻ😂
സമ്പന്ന രാഷ്ട്രത്തെ കയ്യിൽ എടുത്തു ആദ്യം 😂😂😂
തന്നെ ആ ഗസ പിടിച്ചെടുത്തിട്ട് ഇവരെ പരിപാടി ഇവരെ വ്യഭിചാരശാല ആക്കാനുള്ളപരിപാടിയായിരുന്നു അത് നടന്നില്ല എന്തായാലും നടക്കുകയുമില്ല കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലേക്ക് എന്ന് പറഞ്ഞ മാതിരി എല്ലാ കുറുക്കന്മാരുടെയും കണ്ണ് ഗസയിലേക്കാണ് ഗസ നല്ല അതിമനോഹരമായ ഒരു സ്ഥലമാണ് അവിടുത്തെ വെള്ളവും അവിടുത്തെ കാലാവസ്ഥയും കുഞ്ഞുങ്ങൾ കുളിക്കുന്ന ആ കടൽത്തീരം കണ്ടോ അത് കണ്ടാൽ ഇവർ മോഹിക്കുന്നത് അത് ഗസകൊടുത്തെങ്കിൽ അല്ലേ
ആ സ്ഥലം ദുബായ് പോലെ അതിമനോഹരമാക്കാൻ പറ്റുന്നതാണ് അത് ഗസ തന്നെ ആക്കിക്കോളും അവരാരും വന്നാക്കണ്ട അമേരിക്കക്കാരും വരേണ്ട ഇസ്രായേലും വരേണ്ട
Trumb കോമഡി 😂😂😂👌👌
എല്ലാ പൂ മോനും അറവു രാഷ്ട്രത്തിന്റെ പണം മുതലും ആവശ്യമാണ് അതും വാങ്ങി അവർക്ക് തന്നെ ഇട്ടു പണികൊടുക്കുകയും ചെയ്യും ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും
ഞങ്ങൾക്കൊന്നും ഇതിൽ പങ്കില്ല എന്ന് ജൂതന്മാർ പറയണമെങ്കിൽ അതൊരിക്കലും കാര്യമായി എടുക്കേണ്ടതില്ല അതിലും വലിയൊരു ചതി ഒളിച്ചിരിപ്പുണ്ട് ദൈവം പലസ്തീനെ കാത്തു രക്ഷിക്കട്ടെ അത് മൊസാദിന്റെ പുതിയ തന്ത്രമാണ് അവരെ ഒരിക്കലും വിശ്വസിക്കാതിരിക്കുക
എന്താ ഈ പറയുന്നത്. സൗദി റഷ്യയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോയാൽ അമേരിക്കയുടെ നട്ടല്ലിനു ഒരു വലിയ ക്ഷദം സംഭവിക്കുക തന്നെ ചെയ്യും
എബ്രഹാം കരാറിൽ സൗദിയെ കൂടി ഉൽപ്പെടുത്തി ഇസ്രാലിന്റെ ലോബിയിലേക്ക് uae ക്കു ഒപ്പോം പെടുത്തി ഇസ്രാഈലിന്റെ പഴയ പദ്ധതി സ്ഥാപിക്കുവാനുള്ള ശ്രമമാണ്....
@@muhammedpv1577 അതൊന്നും ഇ ഇനി നടക്കില്ല. MBS is stubborn. 💪
MBS നോട് സ്നേഹം ഉള്ളത് കൊണ്ടല്ല സാമ്പത്തികമായി mbs ന്റെ സഹായം കൂടിയേ തീരൂ.. അത് usa യിൽ മാത്രമല്ല ഇസ്രായിലിന്നും വേണം.. കരാർ സ്ഥാപിക്കുക മാത്രമല്ല എബ്രഹാം കപ്പൽ ചാൽ കൂടി പുനെർ സ്ഥാപിക്കുവാൻ കൂടിയുള്ള ശ്രമം ഉണ്ടാവും..
Uae യും സൗദിയും ഗസ കപ്പൽ ചാലിന്റെ ഗുണബോക്തവുകാർ ആണ് ..
അവൻ ലഹരി അടിച്ചിട്ടാണ് ഇപ്പോൾ സംസാരിക്കുന്നത് ലോക തമാശ
🎉❤🎉❤🎉❤🎉❤🎉❤🎉
😊
സൗദിക്ക് ഗസ്സ യുടെ വിഷയത്തിൽ കൃത്യമായ നിലപാടില്ലല്ലോ....
സാമ്രാജ്യത്യ ശക്തികളുടെ അമ്മിക്കല്ലിൽ വാല് കുടുങ്ങിപ്പോയ അറബ് രാജ്യങ്ങൾക്ക് ഒരനക്കം മുന്പോട്ട് നീങ്ങാൻ കഴിയില്ല......
സൌദി ഇല്ലാതെ അമേരിക്കയ്ക്ക് നിലനിൽപ്പില്ല
എന്നിട്ടാണ് ഈ നായി.. 70.000.ആളുകളെ കൊല്ലാൻ വിട്ടു കൊടുത്തത്... ഇവനിൽ പ്രതീക്ഷ വേണ്ട
👌👌
സത്യം
സൗദിയും ഇസ്രായേലും തമ്മിൽ അടുത്ത ബന്ധം ആണ് ഇപ്പോൾ.
ട്രംമ്പിന് അങ്ങിനെ നിർബന്ധമാണെങ്കിൽ അമേരിക്കയിലേക്ക് കൊണ്ട് പോകു
കുറച്ച് കഴിയുമ്പോൾ സൗദിയുടെ നിലവിളി കേൾക്കാം
Firoz are you in Sharjah
Free palastine🌹🌹🌹🌹🌹
നല്ല ക്യാപ്‌ഷൻ ചുമ്മാ ചിരിപ്പിക്കല്ലേ കോയ ഇപ്പൊ പേടിച്ചു നേതാന്യാഹു രാജ്യം വിടും, വെടി നിർത്തൽ വന്നാൽ നേതാന്യാഹു പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട വരും എന്നൊക്കെ തള്ളി മറിച്ചത് അല്ലെ വല്ലതും നടക്കുവോ 😁നിനക്കൊക്കെ എവിടെ എങ്കിലും ഇരുന്നു പിരി കേറ്റി വിട്ടാൽ മതി പൊട്ടി തെറി പേജർ വരെ എത്തി 90%ഇൻഫ്രസ്‌ത്രക്ചറർ തകർത്തു പത്തു അമ്പതിനായിരം പേര് മരിച്ചു,,,, സ്വസ്ഥം ആയി ജീവിക്കുക ആണ് വേണ്ടത് കൊറോണ ഒരു ഉദാഹരണം അത് ഉപദേശിച്ചു കൊടുക്ക് ചൈന ആർക്ക് പണി കൊടുക്കണം എന്ന് ആലോചിച്ചു നിൽക്കുവാണ് അടുത്ത തവണയും നേതാന്യാഹു ജയിക്കും,,, പിന്നെ ബാക്കി ഉള്ളവർ ബോംബ് കൃഷി നിർത്തി വല്ല കിണറും കുത്തട്ടെ വെള്ളം ഇനി ഇസ്രായേൽ കൊടുക്കണം 🥹
സൗദി കളത്തിൽ ഇറങ്ങുന്നത് US . / Isreal കളെ വെളുപ്പിക്കാൻ ആണ്
ട്രം മ്പിന്റെ അടവ് ഒന്നും ഇപ്പോൾ നടക്കില്ല.. പഴയ കാലമല്ല.. കാത്തിരിക്കാം
സൌദി പലസ്തിനേ ചതിച്ചവരാണ് അവര് ഇനിയും പലസ്തിനേ ചതിക്കും.
Thank you MBS
സൗദി ഡിമാൻഡ് മറ്റു അറബി രാജ്യങ്ങളും സപ്പോർട്ട് ചെയ്യട്ടെ 👍🏻👍🏻👍🏻
സൗദിനെ ഒന്നും പ്രതീക്ഷ വേണ്ട. പ്രതീക്ഷ അല്ലാഹുവിൽ മാത്രം. സൗദിക്ക് ഉള്ളത് പടച്ചോൻ വേറെ വെച്ചിട്ടുണ്ട്. കുറച്ചു വൈകുന്നത് അവിടെ മുഹമ്മദ് നബിയുടെ കാൽപാതം പതിഞ്ഞ മണ്ണ് ആയത് കൊണ്ട് മാത്രമാണ്. കഴിവുണ്ടായിട്ടും ആക്രമിയുടെ കൈ പിടിച്ചു തടയാത്തവൻ അത് സൗദി ആയാലും പടച്ചോൻ നശിപ്പിക്കും. മക്ക മദീന ഒഴിച്ച് 👍
1:15 1:16 nisalafiyano
ഞാൻ കരുതി ഇസ്രെയേലിനെ സൗദി വിമർശിച്ചെന്നു 😮
ഇറാനിൽ നിന്ന് സൗദിയിലേക്ക് കേരള ഘടകം ചേക്കേറുന്ന കാഴ്ച....😂
ഇതെന്താ സ്നേഹവും ഇണക്കവും പിണക്കവും വെറും ബാലിശമായി തോന്നു അന്താരാഷ്ട്ര വിഷയങ്ങളിൽ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് അവിടെ നെതന്യാഹു എന്ന വൃക്കിയെ അല്ല ഇസ്രയേൽ എന്ന രാജ്യത്തിൻ്റെ താൽപര്യങ്ങളാണ് അവർ കാണുന്നത് ഇസ്രയേൽ എന്ന രാജ്യം നിലനിക്കേണ്ടത് അമേരിക്കയുടെയും ആവശ്യമാണ്
Trumb നു ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒരു മലയാണ് സൗദി കഴിഞ്ഞ പ്രാവശ്യം പ്രസിഡന്റായപ്പോൾ കഴുത്തിലാണിയിച്ചു കൊടുത്തത്....വീണ്ടും പ്രദീക്ഷിക്കുന്നുണ്ടാവും.😂
😂
ട്രമ്പിന്റെ ഐഡിയ ഒരിക്കലും നടക്കില്ല
നുണയൻ മാത്യു ജോർജ് നെ കാണാനില്ലല്ലോ 🤣🤣🤣🤣
ഹൂതികളെ കോ ട്ടാനുള്ള ഒരു വഴി കണ്ടെത്തുക അല്ലാതെ ഇതിൽ മറ്റൊന്നും ഇല്ല
പലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രം രൂപീകൃതമാകണം. എന്ന് Saudi പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. മാത്രമല്ല പലസ്തീൻ രൂപീകൃതമാകാതെ Israil മായി ബന്ധമുണ്ടാകില്ല Saudiവ്യക്തമാക്കി
ട്രമ്പിന്റെ കുടുബ സ്വത്താണോ ഇൻഡോനേഷ്യ
സൗദിഅമേരിക്കയുടെ അഭിവാജ്യഘടകമാണ് അമേരിക്കക്ക് സാമ്പത്തികമായി സൗദിയാണ് ഏറ്റവും വലിയ ബലം
അമേരിക്കയിൽ പട്ടിണി ആണല്ലോ 😂
@@ShobyKAntony
അമേരിക്ക ക് ആക്രി പണി എടുക്കാം 😁
@@BASHEERBasheer-i5g ബോധം ഇല്ലെങ്കിൽ എന്താ ചെയ്യാ?
Jaisriram
Unimportant News
പ്രണ്ട് നെ വിശ്വസിക്കാൻ കൊള്ളില്ല.. ചതിയൻ ആണ്.
SaudiArebiyail Trambinu valiya Bisnes samraajiyamunde
You heared their conversation?what nonsense talking
@@najmajose941 Ho... What a bombastic explosion! Such a terroriatic discourse.
സൗദി ജൂത രാഷ്ട്രം
Trump, neta nyahu ivare nambaruth
താൻ നല്ല മീഡിയാ ടൈം ഉണ്ട് എങ്കിൽ കാണ്.. ജീവിതം പ്രോബ്ലം. അത് ആരെ ആയാലും...list veeno എല്ലാം കൂട് 1 ആയി നിൽക് ഓൾ world കോയ കൈൽ 😂 മുറി അണ്ടി ഉസ്താത് ട്രോൾ വന്നു.....ജീവിതത്തിൽ ഒരിക്കലും e പണിക്ക് പോകത്തില്ല 😂 ഒകെ ഇജോയ് 😂😂😂
അറബിൻറപണമില്ലൻകിൽ.എന്ത്അമാരിക്ക.അറബ്നാടിൻറ.യജമാനൻ.സൗദിയും..എന്നാലും.ട്രമ്പിന.വിശ്വസിക്കരുത്
ഇയാൾ കണ്ടോ വിളിക്കുന്നത് ഒന്ന് പോടോ കള്ളം വിളമ്പാതെ
Nonsense relation...
Super joke....😂😂😂😂
We don't have to advise Saudi.Billioners of Saudi wanted to multiply their money
with out paying Zakkath.From ancient times Jews were a source for that.Saudi is gambling.For many rich men with out mosad their life is in danger.we cannot blame them.Any way let us wait for the end of play.
ചുരുക്കം പറഞ്ഞാൽ ഹമാസിൻ്റെ മുമ്പിൽ മുട്ടു മടക്കി വീണ്ടും അമേരിക്ക സൗദി അറേബ്യ എന്ന നാടിൻ്റെ കാലുപിടിച്ചു തെണ്ടാൻ തുടങ്ങീ പ്രേതേകിച്ചും സൗദിയുടെ അടിമയാണല്ലോ അമേരിക്കയും ഇസ്രയേലും വീണ്ടും
സൗദിയോടുള്ള ട്രമ്പിന്റെ സ്നേഹം അവിടെത്തെ പണം കണ്ടിട്ടാണ് അല്ലാതെ രാജകുമാരനെ സ്നേഹിച്ചിട്ടല്ല 😄😄
ഈ പറയുന്ന ആളെ തറവാട് സ്വത്താ ഇന്തോനേഷ്യ ആ രാജ്യത്തിനു മുണ്ടൊരു അഭിമാനം
അമേരിക്കൻ എരപ്പാളി സർക്കാർ അമേരിക്കൻ ട്രഷറി ഇറക്കിയ റവന്യോ ബോണ്ടുകൾ വാങ്ങിയായിരുന്നു സംരക്ഷിച്ചു പോന്നത്.
സൗദിക്കാരെന്റെ. ബുദ്ധി. നിങ്ങൾക്കും.. ഡ്രെമ്പ്. വരുന്നത്. കൊള്ളയടിക്കാനാണ്. അല്ലാതെ. സഹായിക്കാനല്ല
اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️🇯🇴🇯🇴🇯🇴♥️♥️♥️
❤❤❤
❤
👍👍
👍👍👍👍
❤❤❤❤❤
❤❤❤❤
❤