Easy Farming & Living കൃഷി, മൃഗപരിപാലനം , പരിസ്ഥിതി , ആരോഗ്യം , ധാർമ്മികത , വ്യക്തിത്വ വികസനം എന്നിവ ചർച്ച ചെയ്യുന്ന ഗ്രൂപ്പ് . *കഠിനമായി കഷ്ടപ്പെടാതെയും അന്യരെ ദ്രോഹിക്കാതെയും നമുക്ക് ഈ ലോകത്തിൽ സുഖമായി ജീവിക്കാം.*ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക. Follow this link to join my WhatsApp group: chat.whatsapp.com/ElbzjCTtpmzH4iIKC6r5V4
Good information. Thank you sir🙏🙏🙏
Welcome
Nalla vivaranam thanks sir
പ്രോത്സാഹനത്തിനു നന്ദി
Salute sir
Thank You
Great information
പ്രോത്സാഹനത്തിനു നന്ദി
Kollam jillayil uruthirinja nadan pashu ondo. Thenmala dwarf thanneyano harisankar embranthiri paranja mayilan pashu. Kollam jillakkaran ayittum thenmala dwarf ne kandittilla.pakshe kettittundu. Athine cholly oru video cheyyamo sir.
ഞാൻ അന്വേഷിക്കട്ടെ.
Thank you sir. Video pratheekshikkunnu.
സ്വാഗതം
Easy Farming & Living
കൃഷി, മൃഗപരിപാലനം , പരിസ്ഥിതി , ആരോഗ്യം , ധാർമ്മികത , വ്യക്തിത്വ വികസനം എന്നിവ ചർച്ച ചെയ്യുന്ന ഗ്രൂപ്പ് .
*കഠിനമായി കഷ്ടപ്പെടാതെയും അന്യരെ ദ്രോഹിക്കാതെയും നമുക്ക് ഈ ലോകത്തിൽ സുഖമായി ജീവിക്കാം.*ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക.
Follow this link to join my WhatsApp group: chat.whatsapp.com/ElbzjCTtpmzH4iIKC6r5V4
Good work keepit up
🙏
Sir
Ok
ഞങ്ങൾക്ക് ഒരു നാ ടൻ പ ശു കുട്ടിയെആവശൃമുൺട് എവിടെ നിന്ന് കിട്ടും
എവിടെയാണ് സ്ഥലം?
ഏത് ജില്ല ?
നാടൻ പശുവിനെ വളർത്താൻ അതിയായ ആഗ്രഹം ഉണ്ട്.
Thank You , എല്ലാ ആശംസകളും നേരുന്നു.
T.v.m നാടൻ പശു പേര് പോലും അറിയില്ല . ഒന്നു പറഞ്ഞു തരാമോ
അക്കാര്യം ആധികാരികമായി അന്വേഷിച്ചിട്ടു പറയാം. കോട്ടയം വരേ ok
Halo sir,
എന്റെ വീട് തൃശൂർ ആണ്.എനിക്ക് നാടൻ പശുവിനെ വേണം.വീട്ടിൽ ജേർസി പശുവുണ്ട്.ഒപ്പം വളർത്താൻ പറ്റുമോ?
തീർച്ചയായും 🙏
എല്ലാ വിധ ആശംസകളും നേരുന്നു
Za
🙏
നാടൻ പശു എവിടെ കിട്ടും
ഏത് ഇന മാണ് വേണ്ടത് ?
വെച്ചൂർ
സാറിന്റെ നമ്പർ തരാമോ
സ്ഥലം ?
Tvm
കാസറഗോഡ് കുള്ളൻ പശുവിനെ കിട്ടാൻ ഉണ്ടോ
ലഭ്യമാകുന്ന മുറക്ക് അറിയിക്കാം
S
🙏
Sir
🙏