ദിവസം 100 രൂപ മാറ്റിവെച്ചാൽ ഒരു കോടി രൂപയുണ്ടാക്കാം!!! അറിയാം ഈ ദമ്പതികളുടെ ട്രേഡ് സീക്രട്ടുകൾ

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2022
  • കേരളത്തിൽ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങ് അത്ര സജീവമല്ലാതിരുന്ന കാലഘട്ടത്തിൽ ഒരു ആഗ്രഹം തോന്നിയാണ് സുനിൽ ട്രേഡിങ്ങ് എന്താണെന്ന് പഠിക്കുന്നത്. തനിക്ക് ലഭിച്ച അറിവുകൾ ഷെയർ ചെയ്യുന്നതിനായിട്ട് സോഷ്യൽ മീഡിയയിൽ വീഡിയോസ് ഇടുമ്പോളും ഇത്തരത്തിലുള്ളൊരു വളർച്ച സുനിലിന്റെ സ്വപ്നങ്ങളിൽപോലും ഉണ്ടായിരുന്നില്ല. അങ്ങനെ വീഡിയോ സ്ഥിരമായി കണ്ടവർതന്നെ ചാനലിന് പേരും ഇട്ടു, "TRADE TALKS". വിവാഹത്തിന് ശേഷം ഭാര്യയും സംരംഭത്തിൽ കൂടെ ചേർന്നു. SHE TRADES എന്ന വിഭാഗം കൈകാര്യം ചെയ്യുന്നത് സിൽബിയാണ്. കേൾക്കാം ഈ ദമ്പതികളുടെ സ്പാർക്കുള്ള കഥ....
    Spark - Coffee with Shamim
    Contact details
    Sunil Mathai
    Phone +91 9072722294
    TH-cam link : / @tradetalkssunil
    Insta : tradetalksofficial
    Tradetalks.co.in
    #sparkstories #shamimrafeek #tradetalks

ความคิดเห็น • 176

  • @gafanMalaz
    @gafanMalaz 3 ชั่วโมงที่ผ่านมา

    Sunil Silvi ദമ്പതികളുടെ ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ട്, അവരുടെ അനുഭവങ്ങൾ share ചെയ്ത് കൊണ്ടുള്ള വീഡിയോസ് വളരെ ഉപകാരമായി തോന്നിയിട്ടുണ്ട്. as a investor വെറുമൊരു ഹോട്ടൽ ജീവനക്കാരനായ ഞാൻ zero balance ൽ നിന്ന് തുടങ്ങി ഒന്നര വർഷം കൊണ്ട് 3 lakh ൽ എത്തി നിൽക്കുന്നുണ്ടെങ്കിൽ അതിൽ സുനിലിൻ്റെ വീഡിയോസിൻ്റെ influence കൂടെയുണ്ടെന്ന് അഭിമാനപുരസരം അറിയിക്കുന്നു.

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 2 ปีที่แล้ว +43

    Sir , Sharique Shamsudheen ne koode sir Ivide kondd veranam .njaghade athishaktham aashaane.

  • @eldhoittan1508
    @eldhoittan1508 2 ปีที่แล้ว +24

    കഴിഞ്ഞ രണ്ടു വർഷമായി സുനിലിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്... മച്ചാൻ പൊളിയാണ്... ഏലാം നല്ല പോലെ മനസിലാക്കാൻ പറ്റിയ വീഡിയോസ് ആണ്... God bless Sunil n family. Wishing many more success in the future..

  • @georgeantony8492
    @georgeantony8492 2 ปีที่แล้ว +4

    Shamim Rafeek I just wanted to convey my appreciation for your videos.

  • @abdurahman2744
    @abdurahman2744 2 ปีที่แล้ว +46

    ഷെയർ മാർക്കറ്റ് ട്രേഡിങ്നെ സംരംഭകത്വം ആയോ സ്പാർക്കുള്ള സംഭവമായോ ഒന്നും അവതരിപ്പിക്കേണ്ട ഒന്നല്ല . വളരെയധികം റിസ്കി ഫീൽഡ് ആണ് , ഒരു കമ്പനിയുടെ ഷെയർ വാങ്ങി അതിന്റെ ലാഭ നഷ്ടത്തിൽ പങ്കാളികൾ ആവുന്നതിനോ ഇനി അഥവാ വാങ്ങിയത്തിൽ നിന്ന് ഷെയർ ഒരുപാട് ഉയർന്നതിന് ശേഷം വിൽക്കുന്നതിനോ കുഴപ്പമൊന്നുമില്ല പക്ഷെ ,ഉടനടി പണക്കാരനാവാം എന്ന് കരുതി ഡേ ട്രേഡിങ്ലും ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ എന്നിവകളിലോ പോയി തലവെച്ചാൽ ആഴമോ കരയിലേക്കുള്ള ദൂരമോ അറിയാതെ കടലിൽ ചാടിയ സ്ഥിതിയാവും

  • @Samyminha211
    @Samyminha211 2 ปีที่แล้ว +7

    Bring Sharique Shamsudeen into this Spark. That will be incredible👌👍

  • @binuvarughese5696
    @binuvarughese5696 2 ปีที่แล้ว +26

    മലയാളികൾ കൈവെച്ചിട്ടില്ല എന്ന് പറയരുത് ഞാൻ 23 വർഷം ആയി ഇത് ചെയ്യുന്നവൻ ആണ് പലരെയും കണ്ടിട്ടുണ്ട് ഇത്രേം വർഷമായി കൺസിസ്റ്റൻസി ഫോക്കസ് ക്ഷെമ എല്ലാം ഇതിൽ വേണം ബ്രോ നിങ്ങൾ തന്നെ പലരെയും ഈ പ്ലാറ്റഫോം കൊണ്ട് വന്നിട്ടില്ലേ നോക്കു അവരുടെ എല്ലാം ഇപ്പൊ പെർഫോമൻസ് നോക്കി വാചകം അടിക്കു പലരും പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ

    • @binuvarughese5696
      @binuvarughese5696 2 ปีที่แล้ว +1

      സ്പാര്ക് ദയവായി പെയ്ഡ് പ്രോമോ നിർത്തു നിങ്ങളിൽ നിന്നും യിതല്ല പ്രേതീക്ഷിക്കുന്നെ

  • @mmworldgallery8670
    @mmworldgallery8670 2 ปีที่แล้ว +3

    Ithil evideya spark ullath aaayi thonniyath 🤔🤔

  • @AbhishekS-yl6wn
    @AbhishekS-yl6wn 2 ปีที่แล้ว

    Have a doubt. Nashtam illathe alley sathyathil ee labham ennu parayan patunnathu

  • @vinodvaranasi
    @vinodvaranasi 2 ปีที่แล้ว +18

    The trading experience and their knowledge sharing attitudes of "trade talks" team are really appreciable, Thanks a lot for this video

  • @jalalsaide
    @jalalsaide 2 ปีที่แล้ว +3

    ഞാനും ചെയ്തു ക്യാഷ് പോയി പലപ്പോഴും അറിവില്ലായ്മ ആണോ ഭാഗ്യ കുറവ് ആണോ അറിയില്ല. Spark ന്റെ എല്ലാ വീഡിയോ കാണാറുണ്ട്. മനസ്സ് ഡൌൺ ആയാൽ ആദ്യം നോക്കുന്നത് spark ന്റെ വീഡിയോ ആണ്. ന്തോ ഈ വീഡിയോ വല്യ spark ആയി തോന്നുന്നില്ല

  • @Nahlafashionhouse
    @Nahlafashionhouse 2 ปีที่แล้ว +3

    Share market investment lokhathil vechu eattavum nalla bisinuss aanu.
    But ariyathe cheythal kaipollum.
    Padichu cheythal lakshangal undakkam investmentiloode.
    Day trading cheyyunnavaril 95% fail aayirikkum.
    Day trade athrayum expierience venum.

  • @petscornerallovertheworld7548
    @petscornerallovertheworld7548 2 ปีที่แล้ว +1

    വിശ്വസിച്ചു ട്രേഡ് ചെയ്യാൻ പറ്റിയത് ഏതാണ്

  • @quranmalayalam4dailylife
    @quranmalayalam4dailylife 2 ปีที่แล้ว +8

    I am starting this off as a goal. To reach the sparks hot seat. Updating my entrepreneurial journey in sparks comments.
    Got MSME registration,
    Applied for GST.
    11/02/2022

  • @salimicheal2168
    @salimicheal2168 2 ปีที่แล้ว

    Talkalam oru 3 laksu tannu onnu sahayekamo oru kada vendum nallaredeyel tudangananu annum 100 rupavachu terechu taram mattu margam Ella eppol kangekadayanu

  • @josephinebijo5255
    @josephinebijo5255 2 ปีที่แล้ว +3

    How do you arrive at 1 crore
    Please calculate and share....

  • @mssasiantony721
    @mssasiantony721 2 หลายเดือนก่อน

    പറഞ്ഞത് 100 % ശരിയാണ്. കേരളം ഒരു വലിയ സാമ്പത്തികാന്ധവിശ്വാസം വച്ചുപുലർത്തുന്ന സമൂഹം തന്നെയാണ്. എല്ലാക്കാര്യത്തിലും അന്ധ വിശ്വാസികളാണ് അധികം പേരും.

  • @ANGELNADHAM
    @ANGELNADHAM 2 ปีที่แล้ว +2

    എത്ര പ്രാവശ്യം ' തിരിച്ചു വന്നു ' അവതാരകൻ.

  • @bijujoseph2082
    @bijujoseph2082 2 ปีที่แล้ว +1

    Valare padichu cheythillel kuthupalayedukkum 2010 trading thudangi kaipolliya njan.luck koodi venam.

  • @a.p.harikumar4313
    @a.p.harikumar4313 2 ปีที่แล้ว +7

    അഭിനന്ദനങ്ങള്‍....

  • @BehindTheLimelight0
    @BehindTheLimelight0 2 ปีที่แล้ว +4

    ഷെയർ ട്രേഡിങ്ങ് മൊബൈലിലോ, ലാപ് ടോപ്പിലോ എങ്ങനെ ചെയ്യാം എന്നു മാത്രമേ പഠിപ്പിക്കാൻ പറ്റൂ.ശരിയായ ട്രേഡിങ്ങ് പഠിപ്പിക്കാൻ പറ്റില്ല. പക്ഷേ സ്വയം പഠിക്കാം, അനുഭവത്തിലൂടെ, നിരന്തരമായ നിരീക്ഷണത്തിലൂടെ.

  • @9495407533
    @9495407533 2 ปีที่แล้ว +4

    Study and earn money .. very potential field

  • @sureshkumar-xp4oe
    @sureshkumar-xp4oe 2 ปีที่แล้ว

    Good message 👍👍 👍

  • @sooryasindhu
    @sooryasindhu 2 ปีที่แล้ว +4

    thank you.
    ഈ....ഒരു.support ... എനിക്കു...ആവശ്യമായിരുന്നു.... കൃത്യമായി.ഈ ..വീഡിയോ...കാണാൻ...അവസരം..തന്ന..universinum...ഒപ്പം...presant ചെയ്ത സുനിൽ sir നും family kum...
    ഈ..ചാനലിനും..ഒത്തിരി thanks..🙏🙏🙏🙏🙏

  • @abdulazizabdullah2421
    @abdulazizabdullah2421 2 ปีที่แล้ว

    Really helpful talk

  • @ajithkumar-ix6wg
    @ajithkumar-ix6wg 2 ปีที่แล้ว

    course details plz...

  • @Artolistbk
    @Artolistbk 2 ปีที่แล้ว +22

    കുറേ english videos നോക്കിയാൽ കാണാം... What you do for living ? എന്നൊരു ചോദ്യത്തിന് മിക്കവരും trading, realestate, modeling, business, investor, ആയിരുന്നു answer എല്ലാം......
    നമ്മുടെ eduction sysytem മാത്രം.. how to become an employer അതല്ലെങ്കിൽ എങ്ങിനെ പടിച്ചൊരു ജോലി നേടാം എന്നതാണ് ഇപ്പോഴും ചർച്ച ചെയ്യുന്നത്... അതല്ലെങ്കിൽ mind set തന്നെ നല്ലതുപോലെ പടിച്ചൊരു ജോലി നേടണം എന്നാണ്..
    എന്നെങ്കിലുമൊക്കെ മാറുമായിരിക്കും.. എല്ലാം..

  • @meenamathew8248
    @meenamathew8248 3 หลายเดือนก่อน

    Sir please show your p& l account . Really I am interested to do options trading

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 2 ปีที่แล้ว

    നന്നായി. ആശംസകൾ.

  • @slvlog5531
    @slvlog5531 2 ปีที่แล้ว +6

    ഇ വീഡിയോ കണ്ട് കൊണ്ട് ആരും ചാടി market ൽ വരരുത് പഠിച്ചു ചെറിയ രീതിയിൽ സ്റ്റാർട്ട് ചെയ്ത് ഇൻവെസ്റ്റ്മെന്റ് amt പതിയെ കൂട്ടികൊണ്ട് varuka

    • @tradetalkssunil
      @tradetalkssunil 2 ปีที่แล้ว

      thats true..work hard practise then start slowly

  • @_SJ_777
    @_SJ_777 2 ปีที่แล้ว +1

    Future & Option is zero sum game.

  • @unaispandikkad4852
    @unaispandikkad4852 2 ปีที่แล้ว +151

    കേൾക്കാൻ നല്ല രസം പക്ഷേ ആരു പെട്ടന്ന് പോയി ചാടെരുത് ,മിനിമം ഒരു വർഷമെങ്കിലും പഠിക്കണം

    • @Indian-farmer.66
      @Indian-farmer.66 2 ปีที่แล้ว +1

      One year kondu onnum sari aakulla nalla time edukkum trade sari aakan bt invest okke cheiyan age limit illa ❤️❤️bt time nannai spend cheitu padichal 5 month kondu tanne sariaaakum bt passion veenam nannaii

    • @razishahbas3172
      @razishahbas3172 2 ปีที่แล้ว +19

      @@Indian-farmer.66 Passionum ഒരു ഉലക്കയും അല്ല, ക്ഷമ, Fund Hold Cheyyan Ulla Capacity, Allathe Passion Fruite Onnum Vendaaa...

    • @bass676
      @bass676 2 ปีที่แล้ว

      @@Proximcentauri
      Is forex is worthy?
      I am in stock market

    • @spyraptor
      @spyraptor 2 ปีที่แล้ว +1

      @@bass676 Forex aahn vishayam, njn Forex trading chyunund, mainly currency, EURUSD & GBPUSD , indian stock market has very less volume compared to other tradeable assets.

    • @spyraptor
      @spyraptor 2 ปีที่แล้ว +1

      indians are lucky to participate because london session starts on 11:30 am (Indian Standard Time IST) and NewYork session on 5:30 pm(IST) (top volume timings within 24 hours we get).

  • @bsrvisualmedia8468
    @bsrvisualmedia8468 2 ปีที่แล้ว

    The Great 👍💐

  • @vineethkottarakara2810
    @vineethkottarakara2810 2 ปีที่แล้ว +1

    👍

  • @anjithvijayan2117
    @anjithvijayan2117 2 ปีที่แล้ว +1

    Daily 100 rs invest cheyanulla plan

  • @vinod2407
    @vinod2407 2 ปีที่แล้ว +2

    18:09

  • @Ndmmkl
    @Ndmmkl 2 ปีที่แล้ว +1

    Trading labham matram alla.nashtangalude kadhayum und.2% per matram trading labham undakkunnadh.

  • @vinod6653
    @vinod6653 2 ปีที่แล้ว +1

    Super

  • @lajcreation6292
    @lajcreation6292 2 ปีที่แล้ว +13

    Stokmaeketil വിജയിച്ചവരെക്കാളും കൂടുതൽ പരാജയപ്പെട്ടവരാണ്. നഷ്ടം വന്നാൽ അത് നികത്താൻ വേണ്ടി വീണ്ടും നഷ്ടങ്ങളുടെ പടുകുഴിയിൽ വീണവരാണ് എല്ലാരും ഞാനടക്കം

    • @aameenc296
      @aameenc296 ปีที่แล้ว

      Stock മാർക്കറ്റിൽ പണമുണ്ടാക്കാൻ ബുദ്ധി മാത്രം പോരാ,100 ആളുടെ ക്ഷമ വേണം, തകർച്ചയിൽ വാങ്ങുക, ഉയർച്ചയിൽ❤️ വിൽക്കുക, penny ഷെയർസ് ഒഴിവാക്കുക, ഒരു ഷെയർ മാത്രം വാങ്ങിയാൽ മതി അതിന്റെ മൂവ്മെന്റ് മനസിലാക്കാം!!

    • @lajcreation6292
      @lajcreation6292 ปีที่แล้ว +3

      @@aameenc296 ക്ഷമ എന്നത് പറയാൻ കൊള്ളാം bt നൂറിൽ 5 പേർക്ക് കിട്ടിയാലായി .ട്രഡിങ് ചെയ്യുന്ന 500 ഇൽ കൂടുതൽ ആളുകൾ ഉള്ള ഒരു റെയിഗ്രം ഗ്രുപ്പിൽ 2 വർഷം മുന്നേ ഞാൻ ജോയിൻ ചെയ്തിരിന്നു ആ ടൈമിൽ ഞാനും trade ചെയ്തിരുന്നു ആന്ന് പോസ്റ്റിവായി പറഞ്ഞതും trade ചെയ്യുന്നവരുമായ നൂർ കണക്കിനാലുകൾ നഷ്ടം സംഭവിച്ചു trade നിർത്തി . അനുഭവം കൊണ്ടാൻ ഞാൻ പറഞ്ഞത്

    • @aameenc296
      @aameenc296 ปีที่แล้ว

      @@lajcreation6292 താങ്കളുടെ വിഷമം മനസിലാക്കുന്നു, ബട്ട്‌, ഈ ഉള്ളവനും പലരുടെയും അഭിപ്രായം കേട്ടു മുടക്കു മുതൽ 50 ശതമാനം നഷ്ടപ്പെടുത്തിയിട്ടുണ്ട്, നഷ്ടം വന്നതോടെ എല്ലാം പഠിച്ചു!!!കൂടാതെ, ടാറ്റാ കമ്പനികളെ വിശ്വസിക്കാം!!!അനുഭവം ഗുരു, AVOID MULTIBAGGER, AVOID PENNY SHARE!!

    • @lajcreation6292
      @lajcreation6292 ปีที่แล้ว

      @@aameenc296 ippol nashtam nikuthi laabathil vanuvo ?

    • @Abu_Maryum
      @Abu_Maryum ปีที่แล้ว

      Nearly 20 lack lose in sharemarket. Trading binomo and olymp

  • @visakhvs3680
    @visakhvs3680 2 ปีที่แล้ว +1

    ദിവസം 100 രൂപ മാറ്റി വെക്കാൻ വേണ്ടേ

  • @sreekumarms7411
    @sreekumarms7411 2 ปีที่แล้ว

    Shermaracatinapatiparanjuhannadinu. Thanks

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 2 ปีที่แล้ว +12

    ഈ വീഡിയോ കണ്ട്, എടുത്തു ചാടി, നീന്താൻ കൊതിക്കുന്നവരോട് മാത്രം:
    1000 ൽ ഒരുവൻ വിജയിച്ചാലായി. അതും വൻ മുതൽ മുടക്കുള്ളവർ മാത്രം!
    യൂട്യൂബ് വരുമാനം ഉള്ളവർക്ക് ധൈര്യമായി ട്രേഡിൽ മുന്നേറാം.
    ഇവർ വരവുമാത്രമേ പറയാറുള്ളൂ ചെലവ് പറയാറില്ല.
    Broker AMC, Turnover commission, Tax, Stamp Duty +.... ( and other hidden charges )
    ചുരുക്കി പറഞ്ഞാൽ :
    " കൊട്ട് ചെണ്ടയ്ക്കും തുട്ട് മാരാർക്കും"

    • @abidtu8252
      @abidtu8252 2 ปีที่แล้ว +1

      😄😄😄😄👍👍👍👍

    • @muhammedrafi8318
      @muhammedrafi8318 2 ปีที่แล้ว +1

      loss varatha oru trader m undavilla.. position sizing and risk reward keep cheithal mathrame ithil vijayikkan avulloo..

    • @a324111
      @a324111 2 ปีที่แล้ว

      Van muthal mudakku venda.... Vendathu dheerga veekshanam aanu..... Udane lakshangal undakkan patilla.... Properly padichedukkan 2 3 years edukkm.... Markets are manipulated by institutions..... Pinne setup follow cheyyyanam, risk management proper aayitu cheyyanm..... Psychology side properayitu develop cheyyanam.... Ningal nalla oru trader aanel ningale fund cheyyan prop firms undu allenkil aalkar thanne pausa tharum.... Njan ithu kanditundu friends prop firm cheyyunund.... Vendathu proper education mathramanu.....

  • @jamespaul9909
    @jamespaul9909 2 ปีที่แล้ว +1

    Sunil bro ❤️❤️

  • @painter1050
    @painter1050 2 ปีที่แล้ว

    this was different.. did not sound like usual spark story

  • @augustinhenry2606
    @augustinhenry2606 2 ปีที่แล้ว

    Good video

  • @riyasc2088
    @riyasc2088 2 ปีที่แล้ว

    Great

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +1

    സൂപ്പർ 🌹👍

  • @newhitzcut5160
    @newhitzcut5160 2 ปีที่แล้ว +13

    Sharique Shamsudheen

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +3

    5% to 10 % കിട്ടുന്ന ലാഭത്തിൽ നിന്ന് കമ്മീഷൻ ഈ കമ്പനികൾക്ക് കൊടുക്കണം എന്നത് മറക്കരുത് .

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 2 ปีที่แล้ว

    Super

  • @vibezone9832
    @vibezone9832 2 ปีที่แล้ว

    കോടികൾ എന്ന വാക്ക് ഇല്ലാ ഒരു എപിസോടും ചേട്ടൻ പറയില്ല.
    കോടികൾ ഉണ്ടാക്കുന്നത് ആവരുത് ജീവിത ലക്ഷ്യം.

  • @geethahariharan4405
    @geethahariharan4405 2 ปีที่แล้ว

    🙏👍

  • @hafnacalicut3143
    @hafnacalicut3143 2 ปีที่แล้ว +1

    സുനില്‍ അല്ല.. ഇത് നമ്മുടെ സുനില്‍ Bro അണ്

  • @Nahlafashionhouse
    @Nahlafashionhouse 2 ปีที่แล้ว +3

    13 years ആയി ഞാൻ ഉണ്ട് ഈ ഫീൽഡിൽ

    • @rashidakalam4132
      @rashidakalam4132 2 ปีที่แล้ว +1

      മൊബൈൽ നമ്പർ തരാമോ

  • @dennis994
    @dennis994 2 ปีที่แล้ว +3

    Achieve financial literacy first
    50 / 30 / 20
    Normally we will start to learn investment

  • @adhuljohnson
    @adhuljohnson 2 ปีที่แล้ว +11

    Aashantee pillerr undoo
    Athishaktham📈❤

  • @sajansajan9800
    @sajansajan9800 2 ปีที่แล้ว

    100 രൂപ കൊണ്ട് ഒരു കോടി എങ്ങനെ ഉണ്ടാകും എന്ന് അറിയില്ല 25 വർഷം കൊണ്ട്

    • @akhilt3958
      @akhilt3958 2 ปีที่แล้ว

      Compounding effect

  • @nayeeshydros5829
    @nayeeshydros5829 2 ปีที่แล้ว

    Where is the spark here...

  • @tradetalkssunil
    @tradetalkssunil 2 ปีที่แล้ว +35

    Thank you for inviting us.
    It was a geat experience.
    Thanks for All
    #tradetalks

    • @sachin303030
      @sachin303030 2 ปีที่แล้ว +2

      Great 🎉🎉🎉 Proud of you both.. ❤️

    • @tradetalkssunil
      @tradetalkssunil 2 ปีที่แล้ว +1

      @@sachin303030 thanks

    • @counterattack6814
      @counterattack6814 2 ปีที่แล้ว +6

      അല്ലാതെ അങ്ങോട്ട് കാശു കൊടുത്തു ചെയ്യുന്നതല്ല

    • @athul3318
      @athul3318 2 ปีที่แล้ว +1

      Sir..training kodukundo??

  • @anoopbjoseph3149
    @anoopbjoseph3149 2 ปีที่แล้ว +3

    Sem fees eduthu trade cheyitha njan 50k. January ill deposit cheyithu ippam ekadesham 8k lost aanu

    • @adhuljohnson
      @adhuljohnson 2 ปีที่แล้ว

      Trade chynamakill basics enkilum padichirkinam alankii athill pettu pokum bro.

    • @benjohn257
      @benjohn257 ปีที่แล้ว

      Options chaiyun undenkil...athu vidu swing trade start chaithu noku
      Bcoz njannum kure options chaithu cash poyatha...eppo tension ella..but profits ok aanu

  • @MSVRises
    @MSVRises 2 ปีที่แล้ว +4

    What is the name of his channel ?

  • @usmanarayalan1865
    @usmanarayalan1865 2 ปีที่แล้ว +3

    First

  • @elementrix437
    @elementrix437 2 ปีที่แล้ว +4

    Second

  • @jigijoseph8940
    @jigijoseph8940 2 ปีที่แล้ว

    Hello. everyone before you jump in to it think 10 times. My advice don't join

  • @rapq
    @rapq 2 ปีที่แล้ว +1

    Onnum nokathe per month oru 3000 SIP il ittollu
    Oru riskum illathe ningalk adipoli returns kittum
    Minimum oru 5 years aa vazhik thirinj nokkaruth

    • @fasilvnt137
      @fasilvnt137 2 ปีที่แล้ว

      @HENOSH CLEETUS mutual funds

    • @fasilvnt137
      @fasilvnt137 2 ปีที่แล้ว

      @HENOSH CLEETUS monthly invest

  • @pssahad3835
    @pssahad3835 2 ปีที่แล้ว +4

    2000 ൽ Capstock ൽ demat Alc തുടങ്ങി പക്ഷെ ഒരു Stock പോലും വാങ്ങാൻ സാധിക്കാതെ 2021 ഡിസംബറിൽ zerodha യിൽ Alc open ചെയ്ത് ഇപ്പോൾ 4000 രൂപ Swing trade ചെയ്ത് ലാഭം എടുത്തു. ഞാൻ Capstock ൽ Trade പഠിക്കണം എന്ന് ആഗ്രഹത്തിൽ പോയ അവസരങ്ങളിൽ ഈ രംഗത്ത് തകർന്നവർ എല്ലാവരും dark ആയ അനുഭവങ്ങൾ പങ്കുവെച്ചത് കൊണ്ട് ആ മോഹം അവസാനിപ്പിച്ചു. ഇപ്പോൾ വീണ്ടും ഇതിലേയ്ക്ക് വരണം എന്ന ആഗ്രഹം ജീവൻ വെച്ചതിനാൽ ഇതിലേയ്ക് കടന്നിരിക്കുന്നു.

    • @tradetalkssunil
      @tradetalkssunil 2 ปีที่แล้ว

      work hard then trade

    • @lajcreation6292
      @lajcreation6292 2 ปีที่แล้ว

      Stokmaeketil വിജയിച്ചവരെക്കാളും കൂടുതൽ പരാജയപ്പെട്ടവരാണ്. നഷ്ടം വന്നാൽ അത് നികത്താൻ വേണ്ടി വീണ്ടും നഷ്ടങ്ങളുടെ പടുകുഴിയിൽ വീണവരാണ് എല്ലാരും ഞാനടക്കം

  • @sijuvijayan3803
    @sijuvijayan3803 2 ปีที่แล้ว +25

    3000 1 കോടി ആകാൻ (25 years)എത്ര ശതമാനം ആവറേജ് റിട്ടേൺ വേണം

    • @hafnacalicut3143
      @hafnacalicut3143 2 ปีที่แล้ว

      th-cam.com/video/54-KyoR8Skw/w-d-xo.html

    • @hafnacalicut3143
      @hafnacalicut3143 2 ปีที่แล้ว +1

      ഒന്നു കണ്ടു നോക്കു

    • @dralijeddah
      @dralijeddah 2 ปีที่แล้ว +1

      Its by sip every month. Not by one time investment of 3000

    • @jerrybvarghese
      @jerrybvarghese 2 ปีที่แล้ว +3

      16- 17% return venam 1 cr kittan
      Long run I'll nalla mutual fund I'll invest cheytha oru 15% return kittan chance und approx 82 lakh

    • @KAIJASVIEWbydrkhadeejamansoor
      @KAIJASVIEWbydrkhadeejamansoor 2 ปีที่แล้ว +1

      CALCULATE DCF

  • @geethahariharan4405
    @geethahariharan4405 2 ปีที่แล้ว +1

    പണ്ട് തേക്ക്, മാഞ്ചിയം, ആട് ഇവയുടെ ഒരു ഇൻവെസ്റ്റ്മെന്റ് സ്കീംൽ പണം മുടക്കിയവർക്ക് വൻ നഷ്ടമുണ്ടായ കഥ കൾ കേട്ടിട്ടുണ്ട്.

    • @abijithabi4442
      @abijithabi4442 2 ปีที่แล้ว

      ചക്ക എന്ന് പറയുമ്പോൾ മാങ്ങയെ കുറിച്ച് സംസാരിക്കുന്നു🤐

  • @surajero2010
    @surajero2010 ปีที่แล้ว

    Spark no tharumo pls

  • @beproductive8530
    @beproductive8530 2 ปีที่แล้ว +2

    Fifth 🙌

  • @motionbeatzz4763
    @motionbeatzz4763 2 ปีที่แล้ว

    അതായത് മാസത്തിൽ 3000

  • @rashadmuhammed5131
    @rashadmuhammed5131 2 ปีที่แล้ว

    Trade talk # Ivannda valkonnumm kelkaruth #full udayipppannn

  • @abdullapsps7519
    @abdullapsps7519 2 ปีที่แล้ว +26

    @ spark .... ഒരു നാൾ ഞാൻ വരും...ഇപ്പൊ strat up ayittuluu.... Potty kondu നിക്കുന്നുണ്ട്....😄 Nokkam le.......👍

    • @tkaju7143
      @tkaju7143 2 ปีที่แล้ว +1

      Sure Bro. God may bless you. One day your dreams will come true 👍🏻

    • @BattleGreen25
      @BattleGreen25 2 ปีที่แล้ว

      Same here my prayers with you bro

    • @muneerasalam4274
      @muneerasalam4274 2 ปีที่แล้ว +1

      🥰🥰god bless u

  • @sudhesanparamoo4775
    @sudhesanparamoo4775 2 ปีที่แล้ว +3

    നൂറു രൂപ വീതം നൂറു കൊല്ലം മാറ്റി വച്ചാലോ?

    • @sasibhaskarakripa
      @sasibhaskarakripa 2 ปีที่แล้ว

      Athinte result kaanan ningal undakilla🤣😂😂

    • @sudhesanparamoo4775
      @sudhesanparamoo4775 2 ปีที่แล้ว +1

      @@sasibhaskarakripa മാറ്റി വച്ചിരിക്കുന്നതിൻ്റെയെല്ലാം റിസൾട്ടുകൾ നമ്മളല്ല അനുഭവിക്കുന്നത് സുഹൃത്തേ.
      നിലമ്പൂരിൽ 300 കൊല്ലം മുമ്പ് വെള്ളക്കാർ മിച്ചം വച്ച ചെറിയ പ്രയത്നങ്ങളാണ് കോടികൾ വിലയുള്ള തേക്കുമരങ്ങളായി നാം അനുഭവിക്കുന്നതും നമ്മുടെ പിൻഗാമികൾ അനുഭവിക്കാൻ പോകുന്നതും.
      ഇപ്പോഴത്തെ തലമുറ ലഹരി മരുന്നുകളിൽ നിക്ഷേപിക്കുന്നു. അതിൻ്റെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. അനതിവിദൂര ഭാവിയിൽ ദൈവത്തിൻ്റെ സ്വന്തം നാട് നമുക്കു ഒരു നരകക്കുഴിയാക്കി മാറ്റാം. ഭാരതത്തിൻ്റെ മറ്റു ഭാഗങ്ങൾ വിജയിക്കട്ടെ. (കാശ്മീർ ഉൾപ്പെടെ )

  • @sparkoentertainment2014
    @sparkoentertainment2014 2 ปีที่แล้ว +1

    എന്നാണാവോ ഞാൻ ആ സിറ്റിൽ വരുക്ക 🙂

  • @MrTchacko
    @MrTchacko 2 ปีที่แล้ว

    Chumma paryuva...its a very risky business and lost more than 10 lakh..very few get benefits.

    • @HS-ki7fp
      @HS-ki7fp 2 ปีที่แล้ว +1

      Athinu adhyam padichu cheriya amount il practice cheyyanam,..,ennittu level ayathinu sheshemee huge amount okke idan padollu

  • @mohandasep8348
    @mohandasep8348 2 ปีที่แล้ว +2

    Share market investment whether short term or long term OK. But trading is gambling , cant encourage

    • @amalaji8235
      @amalaji8235 2 ปีที่แล้ว

      Real traders take calculated risks, they r risk takers, shut up if u dont know

  • @mohammedshafeer7165
    @mohammedshafeer7165 2 ปีที่แล้ว +3

    3rd😛

  • @jamesjoseph9309
    @jamesjoseph9309 2 ปีที่แล้ว +3

    5,10കൊല്ലം കൊണ്ടു റിട്ടേൺ കിട്ടുന്ന ഇൻവെസ്റ്റ്‌ ഉണ്ടോ

  • @aameenc296
    @aameenc296 ปีที่แล้ว

    മെല്ലെ തിന്നാൽ പനയും തിന്നാം!!

  • @rajimolp.s9219
    @rajimolp.s9219 2 ปีที่แล้ว

    കൈ നനയാതെ മീൻ പിടിക്കുന്ന പരിപാടി. Tention പിടിച്ച ഒന്നാണ്. പെട്ടാൽ പിന്നെ കറ കയറാൻ പാട് പെടും. ഈ ഇൻവെസ്റ്റ് ചെയ്യുന്ന പണം കൊണ്ട് business ചെയ്യുന്നവര് മെച്ചപ്പെടും.ആരാൻ്റെ പോക്കറ്റിലെ പണം. എങ്ങിനെ എൻ്റെ പോക്കറ്റിൽ ആക്കാം എന്ന് റിസേർച്ച് ചെയ്യുന്നവർക്ക് പറ്റിയ പണി. പണി കിട്ടിയാൽ നല്ല എട്ടിൻ്റെ പണി ആയിരിക്കും.

    • @theindomitablespirit3056
      @theindomitablespirit3056 2 ปีที่แล้ว

      പിന്നെ ബിസിനസ് എന്തോന്നാ..... പണം മാവില് നിന്ന് കിട്ടുമൊ..... എടൊ എല്ലാ കച്ചവടവും ആരാന്റെ പണം കണ്ടിട്ട് തന്നെയാണ്.....

    • @pradeeppa-eh7dz
      @pradeeppa-eh7dz 3 หลายเดือนก่อน

      Currect

  • @sreeni1549
    @sreeni1549 2 ปีที่แล้ว +2

    Fourth 🤣

  • @sankarapillaangadi2664
    @sankarapillaangadi2664 2 ปีที่แล้ว +1

    Mr.shamim, ഇതിൽ എവിടെയാണ് സ്പാര്ക് ഉള്ളത്? TH-cam വരുമാനം ഉണ്ടാക്കാനുള്ള ഫ്രാഡ് പരിപാടിയാണിത്. ട്രെഡിലൂടെ എത്ര രൂപ sunil ഉണ്ടാക്കി എന്നു ചോദിക്കാത്തത് എന്താ? ട്രെഡിങ്ങിലുടെ പണം ഉണ്ടാക്കിയവർ ഉണ്ടോ കേരളത്തിൽ? Stock market വെറും ചതിക്കുഴി ആണ്.

    • @weekendtraveller3604
      @weekendtraveller3604 2 ปีที่แล้ว

      🙄🙄🙄

    • @adhuljohnson
      @adhuljohnson 2 ปีที่แล้ว +2

      Trading ill ethraa Panam undakii ennalla bro chothikendath ethraa roi undakii capital lindaa purathh enanuu.
      Oruu vishyathyy patti onnum ariyilankil athill comment adikathyy enkilum erikukaa.

  • @manumsmankuzhi2976
    @manumsmankuzhi2976 2 ปีที่แล้ว +41

    ഒരു ദിവസം 100 രൂപ, ഒരു മാസം 100 x 30 = 3000 രൂപ
    അപ്പോൾ ഒരു വർഷം 3000 x 12 = 36000
    അങ്ങനെയാണെങ്കിൽ 25 വർഷം കഴിഞ്ഞാൽ 36000 X 25 = 9 ലക്ഷം
    പക്ഷേ ഒരു കോടി എന്നല്ലേ Mr. sunil പറഞ്ഞത്
    അതെങ്ങനെ?

    • @seehari86
      @seehari86 2 ปีที่แล้ว +6

      compound interest

    • @manumsmankuzhi2976
      @manumsmankuzhi2976 2 ปีที่แล้ว +1

      @@seehari86 ok.understod

    • @vks2413
      @vks2413 2 ปีที่แล้ว +11

      The magic of Compound growth, the 8th wonders of the world.

    • @fawasspiceind3728
      @fawasspiceind3728 2 ปีที่แล้ว +10

      Avrage year return 15% kittiyaal.... 25 varsham kondu above 1 cr aakum bro... Magic of compounding

    • @jomygeorge5577
      @jomygeorge5577 2 ปีที่แล้ว +1

      3000 vech nala mutual fundil invest akiyal ula karyam ann broo

  • @roshanroshan2026
    @roshanroshan2026 2 ปีที่แล้ว +1

    If you want to study stock market, go with anyone you like.
    But if you desperately want money from option buying, then there is only one name in market
    " the stock market fraudster sujeesh "
    One and only one 100% success assured genius in options market.

    • @nandakumarmn855
      @nandakumarmn855 2 ปีที่แล้ว

      I am a stock market investor since 1980.I made lot of money

  • @akhilrajk7006
    @akhilrajk7006 2 ปีที่แล้ว +2

    TH-cam channel name onnu comments cheyumo

    • @shecan6607
      @shecan6607 2 ปีที่แล้ว

      Trade talks by sunil mathai

  • @shareefkanam782
    @shareefkanam782 ปีที่แล้ว +2

    ഒരു ദിവസം ഒരു രൂപ മാറ്റിവെച്ചാൽ ഒരു കോടി ഉണ്ടാക്കാം....
    അതിന് ഒരുകോടി ദിവസം ജീവനോടെ ഉണ്ടാകണം 😂😂😂

  • @jayeshadoor9728
    @jayeshadoor9728 2 ปีที่แล้ว

    Good video