കോട്ടക്കൽ തായിഫ് മാളിലെ അത്ഭുതങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • കത്തിയില്ലാതെ തേങ്ങ പൊട്ടിക്കാം, ഒന്നിന് 10 രൂപ 10 എണ്ണമെടുത്താൽ 110 രൂപ ?
    മണവാട്ടിക്ക് ബ്രാന്ത് പിടിക്കാതിരിക്കാൻ ചങ്ങല?

ความคิดเห็น • 384

  • @junizuni2131
    @junizuni2131 5 ปีที่แล้ว +387

    Malappuram kaarrr like adikkeee

  • @harismusafir531
    @harismusafir531 5 ปีที่แล้ว +58

    ഇക്കയുടെ പച്ചയായ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി

  • @mohammednavas2439
    @mohammednavas2439 5 ปีที่แล้ว +184

    M80 mossayude oru style ikkakke

  • @riyas786pm5
    @riyas786pm5 5 ปีที่แล้ว +29

    Kottakkal kaar like adi

  • @avriyas007
    @avriyas007 5 ปีที่แล้ว

    Engale singapore , maleshiya poya yatra video kandittund .. avdeth market product s. Nattile oru mall .. Product vivaram adyayitta...nice... Thanks

  • @baachenliving2063
    @baachenliving2063 5 ปีที่แล้ว +87

    പമ്പേഴ്സ് വില വ്യത്യാസം ശരിക്കും ആദ്യമായി അറിയുന്നത്... നന്ദി ഇക്ക. ആസാം ബീഹാർ വനിതകളും നമ്മുടെ കേരളത്തിൽ എത്തി അല്ലേ?

    • @sirajudheenmk462
      @sirajudheenmk462 5 ปีที่แล้ว +1

      പബേർസ് Amazone വഴി വേടികുമ്പോൾ 76nos RS 638 നു കിട്ടും ഞാൻ വേടിച്ചിട്ടുണ്ട്. 8•30 വരൂ ഒരെണ്ണത്തിന്.

    • @Sajisonny
      @Sajisonny 4 ปีที่แล้ว +1

      Njan ethu vangan poyappol manasilakki

  • @kabeersha2252
    @kabeersha2252 5 ปีที่แล้ว +2

    *ചൈനക്കാരന്റെ* *ബുദ്ധിയും* *നിങ്ങളുടെ* *നാടൻ* *അവതരണവും* 👌👌👍

  • @febinaf2429
    @febinaf2429 5 ปีที่แล้ว +3

    Pampers karyam valare sheriyanu... Njan kadayil poyappo ithu sradhichatha... Athinu shesham 20 rupakku 2 ennam kittunna packs vangan thudangi

    • @musthafakp2247
      @musthafakp2247 5 ปีที่แล้ว +1

      febina f allelum kooduthal avashyakkar pampersina

  • @noushadcheerangan5911
    @noushadcheerangan5911 5 ปีที่แล้ว +29

    ഞാൻ ആദ്യ മായിട്ടാണ് ഈ ഷോപ്പിൽ ഇത്തരം സാധനങ്ങൾ ഉണ്ടെന്ന് അറിയുന്നത്.
    നോക്കണം. Thanks

    • @__ayshu__z_
      @__ayshu__z_ 5 ปีที่แล้ว

      Padachone ..njangale Principal....

  • @favasfavas136
    @favasfavas136 5 ปีที่แล้ว +25

    ഇക്ക ഇങ്ങളെ നാടൻ സംസാരശൈലി സൂപ്പർ

  • @thottathil1000
    @thottathil1000 5 ปีที่แล้ว

    തായിഫ് മാള് പരിചയ പെടുത്തിയതിന് നന്ദി

  • @ni_hala_1161
    @ni_hala_1161 5 ปีที่แล้ว +19

    മാശാഅല്ലാഹ്..... ഒരു ജാഡയുമില്ലാത്ത ഈ അവതരണശൈലിയിലും വേദനിപ്പിക്കുന്നത് അതിൻറെ comments വായിക്കുമ്പോഴാ...
    എങ്കിലും ഒരു സന്തോഷമുളളത്...
    അതിൽ മറുപടി പറയാതെ മൗനം പാലിക്കുമ്പോൾ മറ്റൊരു നേട്ടമായി അതുമാറുകയാണല്ലോ എന്നോർത്താണ് 💪💪💪👍

  • @rider8113
    @rider8113 5 ปีที่แล้ว +7

    എന്താണ് ബായി ഉള്ള നിലവാരം കളയണോ

  • @mriyas
    @mriyas 5 ปีที่แล้ว +4

    "ഇനി ഇത് പോലെ പൊട്ടിച്ചുനോക്കാൻ എന്താ ഉള്ളതെന്ന് നോക്കാം"... ഹ ഹ ഹ. അത് കലക്കി. :)

  • @siddeequepvsiddeequepv8232
    @siddeequepvsiddeequepv8232 4 ปีที่แล้ว

    ഹംസ സാർ ഒരു സംശയം വീട്ടിലെ കറന്റ് എർത്ത് എങ്ങിനെയാണ് കൊടുക്കേണ്ടത് അതിന്റെ ശക്തി എങ്ങിനെയാണ് കണക്കാക്കുക | വോട്ടാണൊ?
    അതിന്റെ റെസിസ്റ്റ്ന്റ് എത്രയാണ് ഏത് മീറ്ററാണ് ഉപയോഗിക്കുക വാട്ടാണെങ്കിൽ എത്രയാണ് വിശദമായ വിവരം അറിയാൻ താൽപര്യമുണ്ട്

  • @TheJIJOJOHN
    @TheJIJOJOHN 5 ปีที่แล้ว +7

    പാമ്പേഴ്‌സിൽ മാത്രമല്ല പല സാധനങ്ങളിലും ഉണ്ട് ഈ വിലവ്യത്യാസം colgate പേസ്റ്റ് 100gm rs49
    50gm rs 20
    പുതിയതയി ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കാനാണ് ഈ വിലകുറവ്

  • @rashidpoonoorofficial
    @rashidpoonoorofficial 5 ปีที่แล้ว +1

    ഇക്കയുടെ അവതരണം ഒരുപാട് ഇഷ്ട്ടം ആയി

  • @rukiyapk7403
    @rukiyapk7403 5 ปีที่แล้ว

    Sare China sadanangal bulk aayi kittan enthu cheyyanam.

  • @kabeersha2252
    @kabeersha2252 5 ปีที่แล้ว +9

    *നിങ്ങൾ* *ഹംസാക്കയല്ല* *മൂസാക്കയാണ്* (m80) 😆😆🤩😍

  • @musthafakkmkottayi5924
    @musthafakkmkottayi5924 5 ปีที่แล้ว

    നല്ല അവതരണം... ഇക്ക... അടിപൊളി. .. ഒരു നാടൻ... സ്റ്റൈലിൽ.... ഒരു പാട് കാര്യങ്ങൾ.... മനസ്സിൽ ആക്കി തന്നു...
    ഇടക്ക്... വരണെ....

  • @sdmhzn7581
    @sdmhzn7581 5 ปีที่แล้ว +23

    ആദ്യമായി ആണ് ഇക്കയുടെ വീഡിയോ കാണുന്നത്.. കണ്ടപ്പോ തന്നെ ഇഷ്ടായി ചാനൽ subscribe ചെയ്തു

  • @irshadparayiledarikode1749
    @irshadparayiledarikode1749 5 ปีที่แล้ว

    Pampers ellam ore size aano. Size n anusarich rate different undavarund.

  • @sheejabiju4674
    @sheejabiju4674 5 ปีที่แล้ว +1

    ഇക്കായുടെ sweets നെ കുറിച്ച് പറയുന്ന വീഡിയോയുടെ ലിങ്ക് എനിക്ക് ഒന്ന് ഇട്ടുതരുമോ. പ്ലീസ്

  • @hinuhinu1251
    @hinuhinu1251 5 ปีที่แล้ว +2

    eee shopilk naan poyittund,nalla vilayund saadanagalk.but nalla product aaan

  • @ashraftvnittoor
    @ashraftvnittoor 5 ปีที่แล้ว

    പമ്പേഴ്സ് ആയാലും കുറച്ച് വാങ്ങൽ ന്യൂ ജനറേഷന്ന് ഒരു കുറച്ചിലാണ് അതിൽ കമ്പനി ലാഭം കൊയ്യുന്നു ഞങ്ങൾ പ്രവാസികളാണ് ഇതിൽ വീഴുന്നത് ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @haerinatorxlys_inactive
    @haerinatorxlys_inactive 5 ปีที่แล้ว

    Pampers polulla diapers okke bulk aayittan ellarum vangar ,I mean puram nadukalil.nammude nattil ee samskaram(diaper use cheyyaka ennad) kurachu kalame aayittullu vannittu,angane varumbol moving undakuka valya packetukalkkan...ivude onnum 10 ennathil kuranja pack vangikkann kittilla,undenkil thanne same price,allenkil ithiri kurave undaku..

  • @samzonedrive9190
    @samzonedrive9190 5 ปีที่แล้ว +1

    Sir ad enganenn vachal
    88 nde saling price korache korayu
    1 or 2 rupees
    Pakshe 699 nde saling price 600nde ullilayirikkum

  • @sherin766
    @sherin766 5 ปีที่แล้ว +42

    ഞാൻ ഇവിടന്നു എനിക്കും മക്കൾക്കും ചെരുപ്പ് വാങ്ങാൻ ഒരിക്കൽ കയറിയിട്ടുണ്ട് ...സദാനങ്ങൾക്കൊക്കെ അത്യാവശ്യം വിലയുണ്ട് .. വിലകുറവൊന്നുമല്ല ...But വാങ്ങിയ ചെരുപ്പുകൾ ഒരുപാട് കാലം use ചെയ്തു ....നല്ല products ആണ് ..So അതിനനുസരിച്ചു വിലയും ഉണ്ടെന്ന എനിക്ക് മനസിലായെ

    • @hameedmethy8503
      @hameedmethy8503 5 ปีที่แล้ว

      The only one

    • @hameedmethy8503
      @hameedmethy8503 5 ปีที่แล้ว

      uy

    • @hameedmethy8503
      @hameedmethy8503 5 ปีที่แล้ว

      .

    • @hussainulladasseri1021
      @hussainulladasseri1021 5 ปีที่แล้ว

      നമുക്ക് അവിടെ വന്നാൽ തരക്കേടില്ലാത്ത ശമ്പളത്തിൽ ഒരു ജോലി കിട്ടുമോ ആവോ?

  • @weone5861
    @weone5861 5 ปีที่แล้ว

    നല്ല രസികൻ അവതരണം

  • @vibeswithadam92
    @vibeswithadam92 5 ปีที่แล้ว

    Angot njanum poyitund nalla vilayan sadhanangalk

  • @vijaybilla2624
    @vijaybilla2624 5 ปีที่แล้ว

    Pambers ന്റെ കാര്യം ശെരി ആണ് ട്ടോ....
    എനിക്കും പറ്റിക്കണ് ഈ abatham.....
    ഞാൻ rate കുറയും എന്നു കരുതി
    വലിയ paket വാങ്ങിചപ്പോൾ
    2 എണ്ണം വാങ്ങുന്നതിലും rate കൂടുതൽ ആയിരുന്നു.....

  • @ShafiShafi-cv1xy
    @ShafiShafi-cv1xy 5 ปีที่แล้ว

    ഹംസക്ക നിങ്ങൾ ആളു പുലിയാണ്. അവതരണം പൊളി.

  • @lonelytraveller4006
    @lonelytraveller4006 5 ปีที่แล้ว

    Idinulla ega solution online shopping anu.. They offer great discounts.

  • @doit-cf5ht
    @doit-cf5ht 4 ปีที่แล้ว

    വാങ്ങാം വാങ്ങാതിരിക്കാം എല്ലാം നിങ്ങടെ ഇഷ്ടം വിലകുറവുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, അതവണം വാക്കുകൾ

  • @smitamenon9091
    @smitamenon9091 5 ปีที่แล้ว

    You are good at explaining. Nice to hear your language im from kottakkal too. I've gone to this place.

  • @cookvoicemedia3040
    @cookvoicemedia3040 5 ปีที่แล้ว

    Ningalude sthapanagilevideyenkilum job vaccines undo

  • @AnasAnas-qh1ld
    @AnasAnas-qh1ld 5 ปีที่แล้ว

    appo vrithiyilla tha 'vittilaano kathiyum ammiyum undhavuka

  • @diyaponnu5063
    @diyaponnu5063 5 ปีที่แล้ว +12

    Vinod kovoor look samsaram ennokey thonunundooo arkengilum

  • @alaraheem3979
    @alaraheem3979 5 ปีที่แล้ว

    Pampers orre size anno ath size kudumthorum vilayum kudum

  • @shreyu8046
    @shreyu8046 5 ปีที่แล้ว

    B. Rajan. MaharajaJewllery. Same പോലെ ഉണ്ട് ഇക്ക.

  • @kidozzchannel1922
    @kidozzchannel1922 5 ปีที่แล้ว +2

    Diapar rate may vary depend upon its size.it available in small size, medium,large, double excel even in extra large.i think the one u select could be bigger size.

    • @febinaf2429
      @febinaf2429 5 ปีที่แล้ว +4

      Never dear ... First and second packs are small size.. 'S'... Ithu njan check cheythathanu. Ente baby ku vangunna timel

    • @muthumuthu1011
      @muthumuthu1011 5 ปีที่แล้ว

      Kooduthal ulla pack n Vila koothalaan

    • @samepmssp
      @samepmssp 5 ปีที่แล้ว

      S. M .L .
      ഇവ ഉണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്
      പക്ഷെ ചെറിയ പേക്കറ്റ് വിലകുറവാണ് വലിയ പാക്കറ്റിനേക്കാൾ .പീസ് റൈറ്റ് നോക്കുക വലുതാണ് ലാഭം എന്ന് കരുതി വാങ്ങുന്നത് വിഡ്ഢിത്തരം

  • @macreations.
    @macreations. 5 ปีที่แล้ว

    IKKA ee sadhanam pala size il und ikka chilappol size sradichittundavilla

  • @ijazdmello902
    @ijazdmello902 5 ปีที่แล้ว

    Pampers 8um 70um dffrnt aa... Saadhnm nalla maatttam und.. Randum rand aa.. Size S aanelum saadhanm maatttam und.
    Pampers, mammypoko etc.
    Ini 10rs close up nokk..
    Adhinte valudh nokk..
    Detol sop 10rs nokk 48g
    Detol sop 28rs 75g
    Marketing techniques aaan

  • @premg516
    @premg516 5 ปีที่แล้ว +3

    കൊടുവാൾ ഉണ്ടോ ....multi purpose ആയിട്ട് ഉപയോഗിക്കാം

  • @sunisafu7705
    @sunisafu7705 5 ปีที่แล้ว

    yende veed othukkungal anu.. kottakl n just 6kmtr .. njn padikkunnad ktkl frk colg l anu.. yende frds nde koode oru thavana njn cheripp vagan vennu.. cheripp vagii 9 divasam kayichadhin sheshm aa cheripp keduvennu.. aann aa cheruppin 300 aayirunnu.. ithe same cherupp yende frd kottakl stand nde aduthulla shop nn vagii 130 kk.. aa cherupp ippoyum aval use cheyyunnund... thaif l nalla rate und...

  • @jafarkuniyil7140
    @jafarkuniyil7140 5 ปีที่แล้ว

    Pambers പല സൈസ് ആണ് ഹംസാക്ക .S.L.Xl.Xxl.ഒക്കെ ഉണ്ട് .അതനുസരിച്ചു വിലയിൽ മാറ്റമുണ്ടാകും

  • @mkstudiozmk6956
    @mkstudiozmk6956 5 ปีที่แล้ว

    കുട്ടികളുടെ പാമ്പേഴ്സ് ഒരു പീസിന്... സാധാരണയായി കിട്ടുന്നത് പത്തുരൂപ കാണ്.. ഇനി ആമസോണ് ഫ്ലിപ്കാർട്ട് പോലോത്ത ഓൺലൈൻ പർച്ചേസ് ചെയ്യുകയാണെങ്കിൽ.. 40 രൂപ കിട്ടും ഒരു പീസ്...

  • @venukp1510
    @venukp1510 5 ปีที่แล้ว

    വളരെ ഉപകരപ്രദമായിരുന്നു

  • @rasheedakparasheedakpa9969
    @rasheedakparasheedakpa9969 5 ปีที่แล้ว

    Ikkkaakkaa...ingal pambers kaanichallo...athil 8roopak enn paranjille ..athinte size newborn aan matteth ellaam small aan ... athkond aan cheriyi packile vila vthyaasam manassilaaayo....... ningal paranjathum sheriyaan....

  • @ayyoobmp4969
    @ayyoobmp4969 5 ปีที่แล้ว

    Hamzakka ithu nigale shopano yennikk e video kandittu nigale samsaaram kettittu agane thoniyee

  • @busywithoutwork
    @busywithoutwork 4 ปีที่แล้ว

    Super taif mall super information🙏 hamzakka

  • @manimukkanmanimukkan6314
    @manimukkanmanimukkan6314 5 ปีที่แล้ว

    ഹംസാക്ക നിങ്ങളുടെ ശബ്‌ദം സൂപ്പറ

  • @vijeshviju431
    @vijeshviju431 4 ปีที่แล้ว

    നിങ്ങടെ സംസാരം ഒരു രക്ഷയും ഇല്ലാ 😅😅😅😅😅😅😆😆😍😍😍

  • @fathimacp727
    @fathimacp727 5 ปีที่แล้ว +1

    Pambers cherud ഒരുപാടു വാങ്ങുമ്പോള്‍ gst atrayum kodukaandi വരില്ലെ adukondaayirikumo ee വില മാറ്റം. Anda ഒരു dout മാത്രമാണ്

    • @musthafakp2247
      @musthafakp2247 5 ปีที่แล้ว

      Doubtayathu nannayi

    • @Senorita_853
      @Senorita_853 5 ปีที่แล้ว

      Fathima ath small medium large size vary cheyunnath anusarichu rateum change cheyum athu hamsakka sradichu kaanullaa

  • @FFathimaFidap
    @FFathimaFidap 5 ปีที่แล้ว

    ഹംസക ,Pam BERS ഒക്കെ ചില SHo pകളിൽ ഒക്കെ ചെറിയതിന് ഒക്കെ വില കുറവാണ് 4-8-പീസ് ഒക്കെ വലിയ തിനെ അപേക്ഷിച്ച് വില കുറവാണ്

  • @saleelmuhammed1517
    @saleelmuhammed1517 5 ปีที่แล้ว

    Aadhyaayitta ingane oru avatharanavum
    Avathaarakanum

  • @asharafmetro
    @asharafmetro 5 ปีที่แล้ว

    Very good job

  • @anilv1481
    @anilv1481 5 ปีที่แล้ว +9

    വീഡിയോ ഇഷ്ടപ്പെട്ടു, ഹംസക്കാ...

  • @sherinshana994
    @sherinshana994 5 ปีที่แล้ว

    Ingalu aalu supper aan ttoo

  • @muhammedharis9319
    @muhammedharis9319 5 ปีที่แล้ว

    Masha allha. Thabarakallha

  • @nizarmohammed6604
    @nizarmohammed6604 4 ปีที่แล้ว

    Size വിത്യാസം ഉണ്ടെങ്കിൽ വില വ്യത്യാസം ഉണ്ടാവും.... small, large, X large.....

  • @pareedhpattambi7363
    @pareedhpattambi7363 5 ปีที่แล้ว

    എല്ലാം പൊട്ടിച്ചു നോക്കാൻ പറ്റുമോ ഇക്കാ......

  • @ansafmohammed1
    @ansafmohammed1 5 ปีที่แล้ว +1

    Pampers big loss anhh. Stree gal. Quantity adhigam undayal consumption adhigal agum

  • @rafeequepp3044
    @rafeequepp3044 5 ปีที่แล้ว +1

    ഇത് ഒരു വെറൈറ്റി Ad ആണ് എന്ന് തോന്നുന്നു..
    Thaif സൂപ്പർ ആണ്.. ഞാൻ പോയിട്ടുണ്ട്

  • @musthafaparadi8465
    @musthafaparadi8465 5 ปีที่แล้ว

    Malappuram bhasha polichuuuuu...
    Gddd

  • @bismillahalhamdulillah7178
    @bismillahalhamdulillah7178 5 ปีที่แล้ว

    Ith njammale m80 moosayano

  • @sinanparambil719
    @sinanparambil719 5 ปีที่แล้ว

    My favourite shoping mall

  • @starofchannel9514
    @starofchannel9514 5 ปีที่แล้ว

    Kayyilulla camera edhane

  • @aneenaani143
    @aneenaani143 5 ปีที่แล้ว +11

    ഞാൻ ഇവിടെ പലതവണ പോയിട്ടുണ്ട്. ഞാൻ കോട്ടക്കലിൽ ആണ്.

  • @eachneverything4230
    @eachneverything4230 5 ปีที่แล้ว

    Manufacturing date ?/pampers

  • @sulfathbeevi3075
    @sulfathbeevi3075 5 ปีที่แล้ว

    ente veed kottakkal aanu.ivde nalla vilayund

  • @ygmusic3159
    @ygmusic3159 5 ปีที่แล้ว

    മികച്ച അറിവ് നന്ദി

  • @joyalthomas1093
    @joyalthomas1093 5 ปีที่แล้ว +17

    മോടലിന് വെച്ച തേങ്ങ അടിച്ച് പൊട്ടിച്ചതും പോരഞിട്ട് വേറെ വേല്ലതും കിട്ടുമൊ പൊട്ടിക്കൻ ..😂😂😂😂

  • @samadpk1983
    @samadpk1983 5 ปีที่แล้ว

    നല്ല അവതരണം

  • @gulfmedia8448
    @gulfmedia8448 5 ปีที่แล้ว

    E chanalinte patte tharAm thannu parasya combanyum thudangiyo

  • @muhammedashrafmanu8834
    @muhammedashrafmanu8834 5 ปีที่แล้ว

    അത് ഒരു പക്ഷെ size ആയിരിക്കും, size 1, size2, size,3. എന്നിങ്ങനെ വലുപ്പം ആയിരിക്കും.

  • @kani9664
    @kani9664 5 ปีที่แล้ว

    പഴയ പാമ്പേഴ്സ് ആയിരിക്കും വിലകുറഞ്ഞ പേക്കിൽ കുറവ് നൽകുന്നത് എന്ന് ഞാൻ കരുതുന്നു നിങ്ങളോ ??

  • @abdulazeezik5619
    @abdulazeezik5619 5 ปีที่แล้ว

    Pottane pole ind moynda terkk koodalan pinne sraddikkunnilla pamprs matram adipoli....al moynda

  • @sskkvatakara4647
    @sskkvatakara4647 5 ปีที่แล้ว

    Dronകൾക്ക് Licenc നിർബന്ധമാണോ

  • @MrJosephJose
    @MrJosephJose 5 ปีที่แล้ว +11

    ഒരെണ്ണത്തിന് വില കുറയ്ക്കുന്നത് വഴി മാളിലേയ്ക്ക് വീണ്ടും വീണ്ടും ആളുകൾ വരുവാനും ഒന്നിച്ച് സാധനങ്ങൾ കൊണ്ടുപോയി വച്ച് , വീട്ടിൽ ചടഞ്ഞു കൂടാതെ ഇരിക്കാനും ഇടയാക്കുന്നു . അങ്ങിനെ വീണ്ടും വീണ്ടും വരുമ്പോൾ ആളുകൾ മറ്റു പല സാധനങ്ങളും കാണാനിടവരുകയും വാങ്ങുകയും ചെയ്യും !
    മെല്ലെ തിന്നാൽ പനയും തിന്നാം !
    (ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കൂടിയതുപോലെ )

  • @romancedramamovies395
    @romancedramamovies395 5 ปีที่แล้ว

    Pakshe njan pottikkkum ath superb

  • @azeeznv805
    @azeeznv805 5 ปีที่แล้ว

    Pavapettavarkku company nalkunna aanukoolyamanu

  • @saidalavi4341
    @saidalavi4341 5 ปีที่แล้ว

    Ningalk ee simple dress aan inganathe videos cheyyumpo more suitable. Kananum rasand. Oru naadan chuvayum kittunnu.

  • @alameene6196
    @alameene6196 5 ปีที่แล้ว +1

    കോട്ടക്കൽ കാർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് അടിക്ക് മക്കളെ

  • @assainarvkkasim5843
    @assainarvkkasim5843 5 ปีที่แล้ว +1

    Paid promotion undo

  • @uvaispk8049
    @uvaispk8049 5 ปีที่แล้ว

    Ningal kaanicha 2 ennathintedh small allaaa... Extra small aaaan...
    Pinne 2 ennathin ₹20 aaan..

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 5 ปีที่แล้ว +2

    ഏത് സ്ഥാപനമാണ് നശ്ട്ടത്തിൽ കച്ചവടം ചെയ്യുക.. ഏതൊരു പ്രൊഡക്റ്റും വിറ്റഴിക്കുന്നത് ലാഭത്തിനാണ്.. വിലകുറവുണ്ട് എന്നാണെങ്കിൽ ആ ഉൽപന്നത്തിന് അതിൻറെ Original ലുമായി ക്വാളിറ്റി വ്യാത്യാസവുമുണ്ടാകും എന്നതുറപ്പാണ്..
    ഒരു ഉദാഹരണം പറയാം.. സൗദിയിലും ദുബായിലുമൊക്കെ പാത്രം കഴുകുന്ന fairy(ഫേയ്രി) കിട്ടും.. എന്നാൽ ഇതുപോലെ, അതേ ട്ടിന്നിൽ നാട്ടിലും കിട്ടും.. പക്ഷെ ക്വാളിറ്റി മാറ്റമുണ്ട്.. സോപ്പ്, പാൽപൊടി, ക്രീമുകൾ, ഷാംപൂ, അതെല്ലാം അങ്ങിനെ തന്നെ.. കാരണം ഞാൻ രണ്ടിടത്തുനിന്നും വാങ്ങി ഉപയോഗിച്ചു നോക്കിയതാണ്..
    അതായത് വിലകുറവുള്ള ഉൽപന്നങ്ങൾക്ക് ക്വാളിറ്റിയും കുറവാകും..

  • @manavalanandbrothers1533
    @manavalanandbrothers1533 4 ปีที่แล้ว

    NINGAL PAMPEARS MRP.699.ENNATHU WHOLE SALE 45O RS KITTUM ELLARUM KOOTTIKKE BIG BAZAAR STORE IL KITTIM

  • @ripplevlogs
    @ripplevlogs 5 ปีที่แล้ว

    Interview call vanilla.. expecting one hopefully

  • @FinusDoha
    @FinusDoha 5 ปีที่แล้ว

    Pumbers. Size കൂടിയത് വില കുറവ് ആണ്... അത് കാണിച്ചില്ല...

  • @suhasana8545
    @suhasana8545 5 ปีที่แล้ว +3

    Look like M80 moosa... Samsaravum athu pole 😂👌🏻👌🏻👌🏻👌🏻

  • @bafakhymahroof545
    @bafakhymahroof545 5 ปีที่แล้ว

    പാമ്പേഴ്സ് printed പ്രൈസ് എല്ലാ അതിനു 125 രൂപ kuravund എല്ലായിടത്തും

  • @AbdulJabbar-yb5mt
    @AbdulJabbar-yb5mt 5 ปีที่แล้ว

    Ekaka pampers valiya pkt panakarkum cheriya pkt pavapettavarkum
    .

  • @raashboutique3576
    @raashboutique3576 5 ปีที่แล้ว +2

    Pampers small large vydhyasthamaya rate any.

    • @musthafakp2247
      @musthafakp2247 5 ปีที่แล้ว

      Seenath Rasheed pavam ayalkkariyillayirikkamlley

  • @sageeralichakugal4563
    @sageeralichakugal4563 5 ปีที่แล้ว +1

    പാമ്പേഴ്സ് വില ഞാൻ മനസ്സിലാക്കിയിട്ടുണ്ട് എന്നാൽ ഇത് പലർക്കും അറിയാത്തതാണ്

  • @ikhilvarghese1119
    @ikhilvarghese1119 5 ปีที่แล้ว +1

    Ikka Ningal Sooperattaa!😘😘😘

  • @mohamedfaisalkoori6672
    @mohamedfaisalkoori6672 5 ปีที่แล้ว +1

    ആ പമ്പസിന്റെ size vithhiasamundakum

  • @UdhoosVlogs
    @UdhoosVlogs 5 ปีที่แล้ว

    Ishttappettavar ivide like adikkuk

  • @bijubiju9804
    @bijubiju9804 5 ปีที่แล้ว

    evida kottakal

  • @media7317
    @media7317 5 ปีที่แล้ว +3

    ഹംസക്കാൻറെ കയ്യിൽ ഉള്ള സാധനം എന്താണെന്ന് മനസിലായില്ല.
    മൈക്ക് ആണോ
    സെൽഫി സ്റ്റിക്ക് ആണോ

    • @mazinaliup
      @mazinaliup 5 ปีที่แล้ว +1

      ACTION CAMERA