ചുട്ട ചായ കോട്ടക്കൽ പറമ്പിലങ്ങാടിയിലും

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 94

  • @GlobalKannuran
    @GlobalKannuran 6 ปีที่แล้ว +6

    ഇങ്ങളെ വർത്താനം കേൾക്കുമ്പോ നാട്ടിലെ എല്ലാവരയെയും സഹായിക്കാൻ താല്പര്യം ഉള്ള ചില നല്ല മനുഷ്യരുടെ സംസാരം ഓർമ്മവരും

  • @sajidzayan1996
    @sajidzayan1996 6 ปีที่แล้ว +7

    ആ അവസ്സാനത്തെ ഡയലോഗ് കേട്ടപ്പഴേ മനസ്സിലായി ഹംസാക്കയ്ക്ക് ആ ചായ രസിച്ചില്ലാ എന്ന്‌. അതുകൊണ്ടാണ് അദ്ദേഹം""ഇനി വേറെ എന്തെങ്കിലും ഒക്കേ ചുട്ടു വിക്കാൻ നോകീൻ "" എന്ന് പറഞ്ഞത്. താങ്ക്സ് ഹംസക്ക.

  • @pkskottakkal5213
    @pkskottakkal5213 6 ปีที่แล้ว +25

    നമ്മുടെ സ്വന്തം കോട്ടക്കൽ

  • @krajendraprasad4786
    @krajendraprasad4786 5 ปีที่แล้ว

    പൊതുവിൽ ഇപ്പോൾ 10 രൂപയാണ് ചായയുടെ വില. അതു 5 രൂപയാക്കി കൊടുക്കാൻ കഴിഞ്ഞാൽ ജനങ്ങൾക്ക് വളരെ ഇഷ്ട്ടപെടും. ഇതു കടക്കാരൻ കഷ്ടപ്പെടും.

  • @ajmalmajeed4455
    @ajmalmajeed4455 5 ปีที่แล้ว

    Nallaru video aane. Orupade enne chindhipichu ee tandoori chaya. Ee chaya North Indians ishtapedunna chayane pakshe namuk palarkum athinte taste ishtapedula. Pakshe Lakshangal mudakathe oru 30 rupayude chayayude peril aa restaurantine aake famous aayi. Aa chaya ishtapettilenkilum bakiyulla food ishtapettalum mathiyallo. Profit undakiyal mathi. Hamsakante udhesham positive aayi edukunnu. Ethupole eniyum videos pratheekshikunnu. Puthiya thalamurak computer technology matramella business ennu manasilakunna video. Thanks Dr Hamza A.

  • @AARAFEEQUE
    @AARAFEEQUE 5 ปีที่แล้ว

    Ee chaya undakumbol current use cheyyunnu. Muthalaalikk cash muthalaaavo??

  • @rashidkp3814
    @rashidkp3814 6 ปีที่แล้ว +4

    Last polich😄😄

  • @borntodance_liya5886
    @borntodance_liya5886 5 ปีที่แล้ว

    ചേട്ടന്റെ അവതരണം കലക്കൻ

  • @muhammedaslam6668
    @muhammedaslam6668 6 ปีที่แล้ว +8

    നിങ്ങൾക്ക് പുതിയ ഒരു ചായ ഉണ്ട് ....ഓലകോടിചായ അറിയുമോ

  • @hidayaok9242
    @hidayaok9242 6 ปีที่แล้ว +12

    നമ്മെളെ കയ്യിൽ ഒരു ചായക്ക് മുപ്പത് രൂപ കൊടുക്കാൻ ഇല്ല ഹംസക്ക

  • @basheerperumannil7809
    @basheerperumannil7809 6 ปีที่แล้ว +3

    ഒരു പോഗ ആളിയ വെള്ളം

  • @Ignoto1392
    @Ignoto1392 6 ปีที่แล้ว

    Climax dialogue: Just give his money and get the hell out there, otherwise he gona beat you up. 😀😀😀

  • @Lowfamily.
    @Lowfamily. 5 ปีที่แล้ว +2

    ഹംസക്കാ നിങ്ങളെ കമ്പനിയിൽ വല്ല ജോബും ഉണ്ടോ

  • @bbhhhgghjj304
    @bbhhhgghjj304 5 ปีที่แล้ว

    ഗൾഫിൽ നിന്നും കൂട്ടത്തോടെ വന്നാൽ വീട്ടിലെ ചായ തന്നെ കുടിക്കേണ്ടി വരും. അങ്ങോട്ടാണ് ഇപ്പോഴത്തെ പോക്ക്

  • @younasp1215
    @younasp1215 5 ปีที่แล้ว +1

    Hamzaka pettu verity

  • @sherin766
    @sherin766 6 ปีที่แล้ว +2

    പൊകാളിയാ ചായക്കാണ 30rs കൊടുത്തത് ...ഞമ്മളെ വീട്ടിൽ വിറകടിപ്പിൽ വെച്ച് ഉണ്ടാക്കിയാലും കിട്ടല്ലോ നിങ്ങള് പറഞ്ഞ smokie ടേസ്റ്റ്😄

    • @sskkvatakara4647
      @sskkvatakara4647 6 ปีที่แล้ว

      No comments
      Craftmediaഉണ്ടാ ക്കി

    • @sherin766
      @sherin766 6 ปีที่แล้ว

      @@sskkvatakara4647 Aa...കണ്ടു

    • @azuvalappilrafi4139
      @azuvalappilrafi4139 5 ปีที่แล้ว

      പത്തിരി ചട്ടി ഇല്ലെ അതിൽ ഉണ്ടാക്കി നോക്കൂ. 20 രൂപക്കുള്ള രുജിയുണ്ടവും

  • @raindrops4623
    @raindrops4623 5 ปีที่แล้ว +4

    തണ്ടൂരി അല്ല തന്തൂരി ചായ..ഏതായാലും പെട്ടു കുറ്റം പറയാനും വയ്യല്ലേ..😁

  • @hassenchatheri6584
    @hassenchatheri6584 5 ปีที่แล้ว

    പൂക്കിപ്പറമ്വിലും വെറൈറ്റി ചായ ഉണ്ട്

  • @ummarn.k.t7717
    @ummarn.k.t7717 6 ปีที่แล้ว +18

    ഹംസ )ക്ക പൈസ പോയ മാതിരി തോന്നിയോ

    • @azuvalappilrafi4139
      @azuvalappilrafi4139 5 ปีที่แล้ว

      അത് അത്ര കണ്ട് പിടിച്ചില്ല എന്ന് തോന്നുന്നു .😀

  • @FactcheckMalayalam
    @FactcheckMalayalam 6 ปีที่แล้ว

    Climax oru nalla guna paadam aanu

  • @ishaqishaq539
    @ishaqishaq539 6 ปีที่แล้ว

    Hamsaka thadooori enda full kudikathuu

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 6 ปีที่แล้ว

    അരീകോട്ടും തുടക്കിട്ടുണ്ട്- 1 ന് 30 രൂപ

  • @sherisheri7
    @sherisheri7 6 ปีที่แล้ว

    Hi uncle. poliyatto ee channell

  • @saleemfaris5109
    @saleemfaris5109 6 ปีที่แล้ว

    Nanum avide aanu

  • @Entertainment-ml6hq
    @Entertainment-ml6hq 5 ปีที่แล้ว

    Ivere okke adichu odikkanam

  • @mammiocalno8075
    @mammiocalno8075 6 ปีที่แล้ว +7

    തട്ടിപ്പു ചായ ഇതർക്കും വീട്ടിലുണ്ടാക്കാം ഒരു മൺപാത്രം വാങ്ങിയാൽ മതി.

  • @foodstory2787
    @foodstory2787 5 ปีที่แล้ว

    ഹംസക.....👍👍👍

  • @anwarsadiq1291
    @anwarsadiq1291 6 ปีที่แล้ว

    ithonnum kudich kidney povanda

  • @dileeppkl7710
    @dileeppkl7710 6 ปีที่แล้ว

    I like your language..... very... simple....

    • @sulaimansahad375
      @sulaimansahad375 5 ปีที่แล้ว

      അധികം വൈകാതെ ചുട്ട കഞ്ഞിയും വരും

  • @TopG339
    @TopG339 5 ปีที่แล้ว

    Nigal supera

  • @shabipmlshabi5491
    @shabipmlshabi5491 6 ปีที่แล้ว +2

    ഉടായിപ്പ് ചായ 30 ഉരുപ്പിം വാങ്ങി pattikal ആണ് ആരും കുടിച്ചു പോകരുത് പൈസ പോകും എന്നുള്ള കാര്യത്തിൽ ഒരു samshayavum വേണ്ട അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു

  • @abiabi7725
    @abiabi7725 6 ปีที่แล้ว +1

    ഹംസാക്ക.. കുടിക്കുമ്പോ ബിസ്മി ചൊല്ലാൻ മറക്കരുത്.....nice video

  • @mnizam84
    @mnizam84 6 ปีที่แล้ว

    Thanks

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 6 ปีที่แล้ว

    മൊട്ട ചുട്ടത് കിട്ടുമോ ആവോ

  • @unnikkuttanunnikkuttan6595
    @unnikkuttanunnikkuttan6595 6 ปีที่แล้ว

    teyst undo... onnum paranjilla

  • @safaz8872
    @safaz8872 6 ปีที่แล้ว +2

    അടിപൊളി

  • @azraeel2525
    @azraeel2525 6 ปีที่แล้ว +5

    എന്താപോ ചുടാൻ ബാക്കി🤔

  • @TheCpsaifu
    @TheCpsaifu 6 ปีที่แล้ว

    gr8

  • @ashrafshan5409
    @ashrafshan5409 6 ปีที่แล้ว

    pachaparishkari ? thanduri. ( avanmarku...oru.thangum.koduthu..😍😆

  • @noushuvlog
    @noushuvlog 6 ปีที่แล้ว

    ഒരു പ്രാവശ്യം ok കുടിക്കാം

  • @abdulrahiman8497
    @abdulrahiman8497 6 ปีที่แล้ว +3

    ഹംസക്ക പെട്ടു പോയിലെ

  • @baachenliving2063
    @baachenliving2063 6 ปีที่แล้ว

    Innovative...

  • @Entertainment-ml6hq
    @Entertainment-ml6hq 5 ปีที่แล้ว

    Arogyathinu hanigaram

  • @abdulrasheed7332
    @abdulrasheed7332 6 ปีที่แล้ว

    Good advice

  • @Butterfly-hs8rg
    @Butterfly-hs8rg 6 ปีที่แล้ว

    ക്യാമറ കിളിയറാക്കണം

  • @AzwinBGMs
    @AzwinBGMs 6 ปีที่แล้ว

    ഇങ്ങള് ആരാ m80 മൂസയോ . തോന്നുന്നവർ ലൈക്‌ അടിച്ചു പൊളിക്ക്.

  • @salmanfaris1321
    @salmanfaris1321 6 ปีที่แล้ว +1

    ഇയാക്ക്‌ ഇതിന്റെ വല്ല ആവിശവും ഉണ്ടാ

    • @Abdul-v9h
      @Abdul-v9h 6 ปีที่แล้ว

      Paid anu

  • @niyasm897
    @niyasm897 6 ปีที่แล้ว +1

    😁😁

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 6 ปีที่แล้ว

    അത് പൊഗ ഹാരിയ ചായ

  • @shafeeqthrissur5299
    @shafeeqthrissur5299 5 ปีที่แล้ว

    Hiii

  • @Entertainment-ml6hq
    @Entertainment-ml6hq 5 ปีที่แล้ว

    Mannu kudippikkunnu

  • @filmvoiceup5526
    @filmvoiceup5526 5 ปีที่แล้ว

    Vera endhakilum chudii 😝

  • @skmofijul1954
    @skmofijul1954 6 ปีที่แล้ว

    ❤👍

  • @paulson7982
    @paulson7982 5 ปีที่แล้ว

    ഇയ്യാളെ കൊണ്ട് തോറ്റു

  • @manuDUBAI
    @manuDUBAI 6 ปีที่แล้ว +1

    oru paniyun illa lle

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 6 ปีที่แล้ว

    കുഞ്ഞാപ്പോ കാശ് പോയോ

  • @shabeershjcoop8091
    @shabeershjcoop8091 6 ปีที่แล้ว +1

    Ikka smartphone course ara contact chayyyanam calicut

    • @HamzaAnchumukkil
      @HamzaAnchumukkil  6 ปีที่แล้ว +2

      Smart phone course calicut britco
      MD mr sudhir
      98470 98476

    • @shabeershjcoop8091
      @shabeershjcoop8091 6 ปีที่แล้ว

      @@HamzaAnchumukkil thanks Sir

  • @Entertainment-ml6hq
    @Entertainment-ml6hq 5 ปีที่แล้ว

    Pottan chaya

  • @nasarknasarcmk4229
    @nasarknasarcmk4229 6 ปีที่แล้ว +1

    കുറച്ച് കൈഞ്ഞോ നമ്മളെ ചുട്ടു തിന്നുമോ ഓരോ പോകു അങ്ങിനെ യ

  • @sharafktkl5602
    @sharafktkl5602 5 ปีที่แล้ว

    ചായ പൊകാളി 🤣😂🤣

  • @salutv1824
    @salutv1824 6 ปีที่แล้ว

    ചാനല്‍തുടങ്ങാന്‍സഹായിക്കാമോ

  • @musafir1139
    @musafir1139 5 ปีที่แล้ว

    വേണമെങ്കിൽ ആളുകൾ പോയി കുടിച്ചോളും ,,ആളുകൾക്ക് ഉപകാരമുള്ള വല്ല വീഡിയോ യും ഇട്ടൂടെ ഹംസ സാഹിബ് ,,ഇത്രക്ക് താഴണോ നിങ്ങളൊക്കെ ,

  • @designlan9046
    @designlan9046 6 ปีที่แล้ว

    Thandoorii alla thanthoori

    • @safwanbinmuhammed7572
      @safwanbinmuhammed7572 6 ปีที่แล้ว

      Idh randum alla....
      Tandoori ennanu
      Googlil adichal manslvum...