വഴിയരുകിൽ കാണുന്ന, അല്ലെങ്കിൽ വീട്ട് മുറ്റത്ത് കൂടെ കടന്ന പോകുന്ന ഇതുപോലത്തെ സാധുക്കളെ ഒന്നു കുടി വേണ്ട വിധത്തിൽ പരിഗണിക്കാൻ ഉതകുo ഇത്തരം വീഡിയോകൾ. സാറിന് ഒരു പാട് നന്ദി
താങ്കളുടെ തമാശ നിറഞ്ഞ സംസാരത്തിൽ വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞതറിഞ്ഞില്ല, നല്ല ഒരു അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി, ഒപ്പം ആ കടക്കാരനും അവിടെയുള്ള ജോലിക്കാർക്കും ഒരായിരം big salute,,,,
Hamzakka നിങ്ങൾ ഫ്രോഡ് എന്ന് പലരും പറഞ്ഞു, നിങ്ങൾ കാരണം രക്ഷപെട്ട 3 കുട്ടികളെ ദുബായിൽ വച്ചു കണ്ടു, വളരെ സന്തോഷം ആയി, നിങ്ങൾ 10 കുട്ടികളെ എല്ലാ മാസവും ഫ്രീ ആയി മൊബൈൽ പഠിപ്പിച്ചു ജോലി നൽകുന്നതായി കേട്ടു Jazakallah
അഭിനന്ദിക്കാതെ പോയാൽ ചെയ്യുന്ന വല്ല്യ തെറ്റാകും ഇക്കാ ഈ വീഡിയോ ചെയ്യാൻ കാണിച്ച നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് നിങ്ങൾ ഉദ്ദേശിച്ചകാര്യം ഈ വീഡിയോയിൽ... നല്ലൊരു സന്ദേശമായി എല്ലാവരിലേക്കും എത്തട്ടെ .....
നല്ലൊരു വീഡിയോ.. കടക്കും കടക്കാരനും ഒരു big salut. ഞാനും പലപ്പോഴായി DIY items ഉണ്ടാക്കാറുണ്ട്. ഇന്നത്തെ തലമുറ തീർച്ചയായും കണ്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ വീഡിയോ. 👍👍👍👍
മാഷാ അള്ളാ... ഹംസ സാറിന്റെ വീഡിയോ കണ്ടു. ഇത്തവണ രണ്ടത്താണിയിലെ VHM Scraps-ലെ കരുത്തുറ്റ മനസ്സിന്റെ ഉടമകളായ വ്യക്തികളെ പരിചയപ്പെടുത്തിയത് ഉശാറായി. അതിൽ ഷോപ്പിന്റെ ഉടമയും എന്റെ ആത്മാർത്ഥ സുഹൃത്തുമായ താഹിറിനെ വീഡിയോവിലൂടെ കണ്ടപ്പോൾ സന്തോഷം തോന്നി.താഹിർ എഴുതിയ കവിത അടിപൊളിയായി !. താഹിറിനെ കുറിച്ച് ഞാനൊന്ന് കുത്തിക്കുറിച്ചതിങ്ങനെ.... "കാരിരുമ്പുകൾക്കിടയിൽ വസിക്കിലും മധുര- ക്കരിമ്പിന്റെ തുടിപ്പുണ്ടാ മെയ്യിലെന്നുണർത്തുന്നു സദാ തളിക്കുന്നു പ്രതീക്ഷയുടെ നീർത്തെളിച്ചമവിടമനുദിനം തിളക്കമേറ്റി പുനരുയിർപ്പാക്കിടുന്നു നവയുഗം"
കവിതയുടെ ആദ്യത്തെ രണ്ടുവരി വായിച്ചപ്പോൾ ഒരു വല്ലായ്മ തോന്നി. പച്ചക്കരിമ്പൊത്ത നല്ലൊരു മേനി യുടെ തുടിപ്പ് --എന്ന് ഒരു പുരുഷനെപ്പറ്റി പറയണമെങ്കിൽ ച്ചിരി പഞ്ചാരയൊന്നും പോരാ. GAY ടച് ഉള്ള കവിത ? ല്ലേ ?
കത്തുന്ന വെയിലിൽ നഗ്‌ന പാതനായ് തോളിലൊരു മാലിന്യ ഭാണ്ഡവുംപേറി കടന്നു പോവുന്ന വൃദ്ധനെ നോക്കി നിങ്ങൾ പറഞ്ഞു അക്കിറികാരൻ അവൻ കൗശല കാരൻ അന്തമില്ലാത്ത സമ്പത്തിന് അധിപനാണനവൻ മിണ്ടാതെ തല താഴ്ത്തി നടന്നു പോവും വൃദ്ധൻ ഉള്ളിലൊന്നോർത്തു ഭിക്ഷ യാചിച്ചിടാൻ പറ്റാത്ത മനസിന്റെ തെറ്റിനാൽ ഇന്നും ആ ഭാരം ചുമക്കുന്നു . അകിറികാരൻ ഞാൻ അകിറിക്കാരൻ
ഇതിൽ കവിതയുടെ മർമ്മം അല്ലെങ്കിൽ ന്യുക്ളിയസ് എവിടെയാണ് ? (ഭിക്ഷ യാചിച്ചിടാൻ പറ്റാത്ത മനസ്സിന്റെ തെറ്റിനാൽ )എന്ന അതിസൂക്ഷ്മമായ മനോവ്യാപാരത്തെയും ആത്മ സ്ഥൈര്യത്തെയും അവിഷ്‌ക്കരിച്ചിരിക്കുന്നു... ആ വരിയില്ലെങ്കിൽ അതിൽ പിന്നെന്ത് കവിതയാണുള്ളത് ? അഭിനന്ദിക്കാതെ വയ്യ.
ഒരു മന്ത്രിയെ... ഒരു പോലീസുകാരനെ.. ഒരു സർക്കാരുദ്യോഗസ്ഥനെ മനസ്സറിഞ്ഞ് സാർ എന്ന വിളിക്കാൻ തോന്നിയിട്ടില്ല. നിങ്ങളെ അങ്ങനെ വിളിക്കാൻ ആഗ്രഹിക്കുന്നു സാർ. പിന്നെ ആ കവിതയിൽ ജീവിക്കുന്ന അവരോടുള്ള ബഹുമാനവും.............
വെറുതെ ഇരുന്നു തെണ്ടുന്ന ആളുകൾ കണ്ടു പഠിക്കാൻ ഉപകരിക്കും ആ 86 വയസ്സായ മുതതിന്റെ കയ്യിലിരിപ്പ് all the best ഹംസക്ക ഇങ്ങനെയൊക്കെ ഉളള സംരഭങ്ങൾ ജനങ്ങളുടെ മുന്നിൽ കാണിച്ചു തരുന്നതിന്
സ്വയം മേനി നടിക്കുന്ന ആളുകൾക്ക് ആ(കിയെന്നാൽ വളരെ മോശം ഏർപ്പാടാണെന്ന മട്ടാണ്. ദുരഭിമാനം കൈവിടാനാകാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവർ അതെല്ലാം കളഞ്ഞ് ഇത്തരം (പവൃത്തികളിൽ ഏർപ്പെടുക. ബാങ്കുകളിൽ നിന്നും മറ്റും കടമെടുത്ത് ഉള്ള ജീവിതം കുളം തോണ്ടുന്നതിനെക്കാൾ എന്ത്കൊണ്ടും നല്ലതാണിത്. നാട്ടിൽ ജോലിക്ക് ഇപ്പോഴും ഒരു പഞ്ഞവുമില്ല. ആ ദുരഭിമാനചിന്ത മാറ്റി വെച്ചാൽ മതി. ഉപകാര(പദമായ ഈ വീഡിയോയിലൂടെ ഇവരെ പരിചയപ്പെടുത്തിയതിന് ഹംസാക്കക്കും നന്ദി.
'ആക്രിക്കാര്' എന്ന് പറഞ്ഞു ഒരിക്കലും ആരും മാറ്റി നിർത്തില്ല. കാരണം ഇത്തരത്തിൽ റീസൈക്ലിങ് ചെയ്തില്ലെങ്കിൽ പോലും നിങ്ങൾ ചെയ്യുന്ന സേവനം മഹത്തരമാണ്. വളരെ പ്രോസഹനജനകമായ വീഡിയോ. അഭിനന്ദനങ്ങൾ.
ഞാൻ വർഷങളായി യൂറ്റൂബ് കാണാൻ തുടങിയിട്ട് എന്നിട്ട് ഇതുവരെ നിങളുടെ വീഡിയോ കണ്ടില്ല.. ഇന്നാണു ആദ്യമായി കാണുന്നത്.. ഒരു പാടു ഇസ്ട്ടമായി.. സെയർ ചെയ്ദു...☺😚😊
Videos കാണാറുണ്ട്. നമ്മുടെയൊക്കെ ഈ ജീവിതയാത്രയിൽ എവിടെയൊക്കെയോ തട്ടി തടഞ്ഞു നിന്ന നല്ല കുറെ ഓർമ്മപ്പൊട്ടുകൾ ഏവരുടെയും നല്ലൊരു നാളേക്കായി വിഭാവനം ചെയ്യുന്നവർ, അവരുടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുമ്പോൾ വിരിയുന്നത് ഒരു നല്ല നാളെയുടെ , പ്രതീക്ഷയുടെ പൂക്കളാണ് എന്ന് ഈ മാധ്യമത്തിലൂടെ വരച്ചു കാണിക്കാൻ താങ്കളെ പ്രേരിപ്പിച്ച ആ നല്ല മനസിനു മുന്നിൽ നമിക്കുന്നു
100 % പഠനാർഹമായ വീഡിയോ.....
ഇങ്ങനെ ഒരു സ്ഥാപനം പരിചയപ്പെടുത്തിയതിൽ അഭിനന്ദിക്കുന്നു.
വളരെ സന്തോഷം.
വഴിയരുകിൽ കാണുന്ന, അല്ലെങ്കിൽ വീട്ട് മുറ്റത്ത് കൂടെ കടന്ന പോകുന്ന ഇതുപോലത്തെ സാധുക്കളെ ഒന്നു കുടി വേണ്ട വിധത്തിൽ പരിഗണിക്കാൻ ഉതകുo ഇത്തരം വീഡിയോകൾ.
സാറിന് ഒരു പാട് നന്ദി
താങ്കളുടെ തമാശ നിറഞ്ഞ സംസാരത്തിൽ വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞതറിഞ്ഞില്ല, നല്ല ഒരു അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി, ഒപ്പം ആ കടക്കാരനും അവിടെയുള്ള ജോലിക്കാർക്കും ഒരായിരം big salute,,,,
സത്യം വീഡിയോ പെട്ടന്ന് തീര്ന്നു എനിക്കും തോന്നി
ജീവിധത്തിൽ കണ്ട ഏറ്റവും നല്ല inspiration video....
Thanks.
.68un
.
Good
😂
Hamzakka നിങ്ങൾ ഫ്രോഡ് എന്ന് പലരും പറഞ്ഞു,
നിങ്ങൾ കാരണം രക്ഷപെട്ട 3 കുട്ടികളെ ദുബായിൽ വച്ചു കണ്ടു, വളരെ സന്തോഷം ആയി,
നിങ്ങൾ 10 കുട്ടികളെ എല്ലാ മാസവും ഫ്രീ ആയി മൊബൈൽ പഠിപ്പിച്ചു
ജോലി നൽകുന്നതായി കേട്ടു
Jazakallah
അഭിനന്ദനങ്ങൾ !!!
സ്ഥാപനം നടത്തുന്ന ആളിനും സാധനങ്ങൾ ശേഖരിക്കുന്നവർക്കും വിവരണം നൽകിയ ആളിനും.
അഭിനന്ദനങ്ങൾ !!!!!
ഹംസക്കാ വീഡിയോ കണ്ടു, എന്തു പറയണമെന്ന് അറിയില്ല. ഞാൻ ഒരു പട്ടാളക്കാരൻ ആണ്. എന്റെ ഹൃദയത്തിൽ നിന്നും താങ്കൾക്ക് ഒരു സല്യൂട്ട്
Anoop Nair 100 ആശംസകൾ പട്ടാളക്കാരെ എനിക്ക് ഇഷ്ട്ടമാണ് 9847247700
തികച്ചും ഉപകാരപ്രദമായ ഒരു വീഡിയോ ,ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഭരണാധികാരികൾ മുന്നിട്ടു വരണം, അവതാരകന് അഭിനന്ദനങ്ങൾ കടപ്പാട്
സ്വന്തം കാലിന്മേൽ നിൽക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് പറഞ്ഞ പണിയാണിതൊക്കെ . അതിന് ഭരണ കൂടത്തെ ആശ്രയിക്കാനോ ?
നല്ല ഒരു വീഡിയോ. താങ്കൾ, വല്ലപ്പോഴും, ഇത്തരം വ്യത്യസ്തമായ, എല്ലാവർക്കും ഉപയോഗപ്രദമായ വീഡിയോകൾ ഇടാൻ ശ്രമിക്കുക. അഭിനന്ദനങ്ങൾ.
അഭിനന്ദിക്കാതെ പോയാൽ ചെയ്യുന്ന വല്ല്യ തെറ്റാകും
ഇക്കാ ഈ വീഡിയോ ചെയ്യാൻ കാണിച്ച നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്
നിങ്ങൾ ഉദ്ദേശിച്ചകാര്യം ഈ വീഡിയോയിൽ... നല്ലൊരു സന്ദേശമായി എല്ലാവരിലേക്കും എത്തട്ടെ .....
Ikka polichhu
നിങ്ങൾ ഒരു സംഭവം തന്നെ നിങ്ങൾ ഈ പറഞ്ഞ ഒരു അറിവ് എനിക്കും ഒരു അറിവായി വളരെ നന്ദിയുണ്ട് ഈ വീഡിയോ നിങ്ങൾ ചെയ്തതിന്
നല്ലൊരു വീഡിയോ.. കടക്കും കടക്കാരനും ഒരു big salut.
ഞാനും പലപ്പോഴായി DIY items ഉണ്ടാക്കാറുണ്ട്. ഇന്നത്തെ തലമുറ തീർച്ചയായും കണ്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ വീഡിയോ. 👍👍👍👍
വളരെ വ്യത്യസ്ഥമായ കണ്ടന്‍റ് മനോഹരമായി അവതരിപ്പിച്ചു.
86 വയസ്സിലും മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടാതെ ജീവിതം നയിക്കുന്നു 😧😧😧 ബിഗ് സല്യൂട്ട് ദൈവത്തിനെ സ്തുതിക്കുന്നു.
Isha Maryam 86 vayasundo ayalk
@@minuthasni3760 വിഡിയോ ഫുള്ള് കാണൂ 86 വയസ്സ് ഉണ്ട്
സത്യത്തിൽ നമ്മൾ ഓരോരുത്തരും ഇവരെ ഒക്കെ ജീവിതങ്ങൾ കാണാതെ പോകുന്നത്. അവരെ കുറിച്ചുള്ള ഒരു വിഡിയോ ഇട്ടതിൽ
ഹംസ ഇക്കക്ക് ഒരു സല്യൂട്ട്.
മാഷാ അള്ളാ... ഹംസ സാറിന്റെ വീഡിയോ കണ്ടു. ഇത്തവണ രണ്ടത്താണിയിലെ VHM Scraps-ലെ കരുത്തുറ്റ മനസ്സിന്റെ ഉടമകളായ വ്യക്തികളെ പരിചയപ്പെടുത്തിയത് ഉശാറായി. അതിൽ ഷോപ്പിന്റെ ഉടമയും എന്റെ ആത്മാർത്ഥ സുഹൃത്തുമായ താഹിറിനെ വീഡിയോവിലൂടെ കണ്ടപ്പോൾ സന്തോഷം തോന്നി.താഹിർ എഴുതിയ കവിത അടിപൊളിയായി !.
താഹിറിനെ കുറിച്ച് ഞാനൊന്ന് കുത്തിക്കുറിച്ചതിങ്ങനെ....
"കാരിരുമ്പുകൾക്കിടയിൽ വസിക്കിലും മധുര-
ക്കരിമ്പിന്റെ തുടിപ്പുണ്ടാ മെയ്യിലെന്നുണർത്തുന്നു സദാ
തളിക്കുന്നു പ്രതീക്ഷയുടെ നീർത്തെളിച്ചമവിടമനുദിനം
തിളക്കമേറ്റി പുനരുയിർപ്പാക്കിടുന്നു നവയുഗം"
Thanks. Iam kuttippala
കവിതയുടെ ആദ്യത്തെ രണ്ടുവരി വായിച്ചപ്പോൾ ഒരു വല്ലായ്മ തോന്നി.
പച്ചക്കരിമ്പൊത്ത നല്ലൊരു മേനി യുടെ തുടിപ്പ് --എന്ന് ഒരു പുരുഷനെപ്പറ്റി പറയണമെങ്കിൽ ച്ചിരി പഞ്ചാരയൊന്നും പോരാ. GAY ടച് ഉള്ള കവിത ? ല്ലേ ?
കത്തുന്ന വെയിലിൽ നഗ്‌ന പാതനായ്
തോളിലൊരു മാലിന്യ ഭാണ്ഡവുംപേറി
കടന്നു പോവുന്ന വൃദ്ധനെ നോക്കി നിങ്ങൾ പറഞ്ഞു
അക്കിറികാരൻ
അവൻ കൗശല കാരൻ
അന്തമില്ലാത്ത സമ്പത്തിന് അധിപനാണനവൻ
മിണ്ടാതെ തല താഴ്ത്തി നടന്നു പോവും വൃദ്ധൻ ഉള്ളിലൊന്നോർത്തു
ഭിക്ഷ യാചിച്ചിടാൻ പറ്റാത്ത മനസിന്റെ തെറ്റിനാൽ
ഇന്നും ആ ഭാരം ചുമക്കുന്നു .
അകിറികാരൻ ഞാൻ അകിറിക്കാരൻ
Good
👴👍.......😛
ഇതിൽ കവിതയുടെ മർമ്മം അല്ലെങ്കിൽ ന്യുക്ളിയസ് എവിടെയാണ് ?
(ഭിക്ഷ യാചിച്ചിടാൻ പറ്റാത്ത മനസ്സിന്റെ തെറ്റിനാൽ )എന്ന അതിസൂക്ഷ്മമായ മനോവ്യാപാരത്തെയും ആത്മ സ്ഥൈര്യത്തെയും അവിഷ്‌ക്കരിച്ചിരിക്കുന്നു... ആ വരിയില്ലെങ്കിൽ അതിൽ പിന്നെന്ത് കവിതയാണുള്ളത് ?
അഭിനന്ദിക്കാതെ വയ്യ.
സൂപ്പർ വീഡിയോ വളരെ ഉപകാരപ്പെട്ടു. ഒരു പാട് തൊഴിൽ സാധ്യത ഇവിടെ കാണുന്നുണ്ട് താങ്ക്സ്
ആശംസകൾ നല്ലൊരു മനസ്സുള്ള ആൾ ആണ് അതിൻറെ കൂടെ ഒരു കോമഡി ഉണ്ട് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വളരെ സങ്കടമായി അപ്പൂപ്പനെ കണ്ടപ്പോൾ
4.51 minutes ബാങ്കുവിളി കേട്ട് ഹംസ ഇക്കാ അവതരണം നിറുത്തി ബാങ്ക് വിളി തീർന്നപ്പോൾ അവതരണം continue ചെയ്തത് ശ്രദ്ദിച്ചവർ എത്ര പേരുണ്ട് please like
Cm Nisar sredhichu...Alhamdu lillah
Useful
So what?
4:52
@@commenterperson913 so what ഒന്നും ഇല്ല അത് മുസ്ലിം സഹോദരൻമാർ ശ്രദ്ധിക്കാൻ വേണ്ടി ഓർമിപ്പിച്ചു , അത് മുസ്ലിംങ്ങൾക് മനസ്സിലാവുകയും ചെയ്തു അത്ര മാത്രം
സാറിന്റെ വീഡിയോകൾ എല്ലാം ഉപകാരപ്രദമാണ്
ഹംസക്ക നിങ്ങൾ മുത്താണ്. അടിപൊളി വീഡിയോ.. ചെയ്യുന്നത് എന്താണെന്നല്ല അത് കൊണ്ട് തനിക്കും സമൂഹത്തിനും നന്മ അത് നന്നായി.
ഒരു മന്ത്രിയെ... ഒരു പോലീസുകാരനെ.. ഒരു സർക്കാരുദ്യോഗസ്ഥനെ മനസ്സറിഞ്ഞ് സാർ എന്ന വിളിക്കാൻ തോന്നിയിട്ടില്ല. നിങ്ങളെ അങ്ങനെ വിളിക്കാൻ ആഗ്രഹിക്കുന്നു സാർ. പിന്നെ ആ കവിതയിൽ ജീവിക്കുന്ന അവരോടുള്ള ബഹുമാനവും.............
ഒരുപാട് പ്രാവശ്യം ഞാൻ ആ വഴിയിലൂടെ പോയിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരു സംഭവം ശ്രദ്ധിച്ചിട്ടില്ല.എന്തായാലും സംഭവം pwoli..✌
നല്ല ഒരു വീഡിയോ നല്ല കവിത എല്ലാം അടിപൊളി
വലിച്ചെറിയുന്ന വസ്തുക്കൾ കൊണ്ട് ചെയ്യു ന്ന നന്മ. സല്യൂട്ട്..
ഇതു വളരെ ഉപകാരപ്രത മായ vedio ആണ്
സൂപ്പർ ഒരു exibision കണ്ടപോലുണ്ട് മാഷാഅല്ലാഹ് ഇങ്ങനത്തെ വീഡിയോസ് ചെയ്ത നിങ്ങളാണ് മുത്ത്
86 വയസ് അയാളെ ഇഷ്ടം ഉള്ളവർ ലൈക് അടി
വെറുതെ ഇരുന്നു തെണ്ടുന്ന ആളുകൾ കണ്ടു പഠിക്കാൻ ഉപകരിക്കും ആ 86 വയസ്സായ മുതതിന്റെ കയ്യിലിരിപ്പ് all the best ഹംസക്ക ഇങ്ങനെയൊക്കെ ഉളള സംരഭങ്ങൾ ജനങ്ങളുടെ മുന്നിൽ കാണിച്ചു തരുന്നതിന്
സ്വയം മേനി നടിക്കുന്ന ആളുകൾക്ക് ആ(കിയെന്നാൽ വളരെ മോശം ഏർപ്പാടാണെന്ന മട്ടാണ്.
ദുരഭിമാനം കൈവിടാനാകാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവർ അതെല്ലാം കളഞ്ഞ് ഇത്തരം (പവൃത്തികളിൽ ഏർപ്പെടുക.
ബാങ്കുകളിൽ നിന്നും മറ്റും കടമെടുത്ത് ഉള്ള ജീവിതം കുളം തോണ്ടുന്നതിനെക്കാൾ എന്ത്കൊണ്ടും നല്ലതാണിത്.
നാട്ടിൽ ജോലിക്ക് ഇപ്പോഴും ഒരു പഞ്ഞവുമില്ല.
ആ ദുരഭിമാനചിന്ത മാറ്റി വെച്ചാൽ മതി.
ഉപകാര(പദമായ ഈ വീഡിയോയിലൂടെ ഇവരെ പരിചയപ്പെടുത്തിയതിന് ഹംസാക്കക്കും നന്ദി.
ഒരു നല്ല വീഡിയോ... ഹംസാക്ക thanks for ur efforts.
സൂപ്പർ സൂപ്പർ ഇക്കാ ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു.. അവർക്ക് നല്ല കച്ചവടം ഉണ്ടാവട്ടെ...നിങ്ങൾ തുടരുക
ഹംസബായിക്കും, ത്വാഹിറിനും big സല്യൂട്ട്...👍✨✨✨🌼
Tahir. Good ishtamayi
'ആക്രിക്കാര്' എന്ന് പറഞ്ഞു ഒരിക്കലും ആരും മാറ്റി നിർത്തില്ല. കാരണം ഇത്തരത്തിൽ റീസൈക്ലിങ് ചെയ്തില്ലെങ്കിൽ പോലും നിങ്ങൾ ചെയ്യുന്ന സേവനം മഹത്തരമാണ്. വളരെ പ്രോസഹനജനകമായ വീഡിയോ. അഭിനന്ദനങ്ങൾ.
Hamzaka rabdathanikar bhagyawanmar...ingalepole orale kitiyathinu... Pinne aa nadan VARTHANOM simple presentationum.. Babuth badiya.. All the best👍
അള്ളാഹു അവർക്ക് ആരോഗ്യവും ആയുഷും നല്കുമാരാവട്ടെ
കവിത ഒരു രക്ഷേം ഇല്ല 👏👏👏
ഞാൻ വർഷങളായി യൂറ്റൂബ് കാണാൻ തുടങിയിട്ട് എന്നിട്ട് ഇതുവരെ നിങളുടെ വീഡിയോ കണ്ടില്ല.. ഇന്നാണു ആദ്യമായി കാണുന്നത്.. ഒരു പാടു ഇസ്ട്ടമായി.. സെയർ ചെയ്ദു...☺😚😊
Jb
ഞാൻ ഈ വീഡിയോ കണ്ടു പോയി ഒരു കൂട് വേടിച്ചു പോന്നു.......
Eth kondanu v
angiyath
86വയസായ ആ മുത്തിന് ഒരു yo കൊടുക്കി😀
ഞാവിടെ നിന്നും പല സാധനങ്ങളും പലപ്പോഴായി വാങ്ങിയിട്ടുണ്ട് ,വാര്യത്തുള്ള അബ്ദുന്റെ കൂടെ ചായക്കട നടത്തുന്ന സമയത്ത് ,അബ്ദു നിങ്ങളുടെ കുടുംബക്കാരനാണ്
Congratulation I miss my mind and very useful video to civilsociety
ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രേതിഷിക്കുന്നു .സൂപ്പർ ഇക്കാ
ഒന്നും പറയാനില്ല super ഇങ്ങൾ മുത്താണെന്നു ഇപ്പോൾ ഞാൻ വരവ്‌വെച്ചു,ഇതിനു എടുത്ത സമയവും ക്ലേശവും മുതലായി.
വേറിട്ട മനോഹരമായ ഒരു വീഡിയോ
Sir angeku aashpilu nanma niranjavarkkum big salute enthu aathmarthayodu cheyyunnu daiva koodeyund
ചെക്കുക്കാക്ക് ദീര്‍ഘയുസ് നല്കട്ടെ ഏകനായ റബ് !!!
ആമീൻ
ആമീൻ
@@faisalvaliyakath8647 ആമീൻ
ഇതൊക്കെയാണ്ബ്ലോഗ് വളരെഉപകാരപ്രദമായഒരുവീഡിയോ
ഇങ്ങനത്തെ ഒരു ബിസിനസ്‌ലെക് മറ്റുള്ളവർക്കും കടന്നുവരാൻ പ്രചോദനമാണ് ഈ വീഡിയോ ഇക്കാ
എന്തു പറഞ്ഞു പുകഴ്ത്തിയാലും അധികമാവില്ല
നല്ല ഉദ്ദേശങ്ങൾ നന്മ വരുത്തും
ഈശ്വരൻ രക്ഷിക്കട്ടെ
Great thought,so creative,appreciating their talent and efforts👍👍👍
Dr. Hamza സാഹിബിന് അഭിനന്ദനങ്ങൾ ആശംസകൾ
നിങ്ങളോട് അസൂയ തോന്നുന്നു.
എന്തായാലും താഹിറെ നിങ്ങൾ പുലിയാ നിങ്ങൾക്ക് ഇരിക്കട്ടേ ഒരു ലൈക്ക്
ഹംസാക്ക ഇങ്ങള് ഞമ്മടെ മുത്താണ്. എങ്ങനെ തന്നെ അങ്ങ് പോട്ടെ
സൂപ്പർ
ഉപകാരം നന്ദി
Manasarinjuu. Video ku like koduthu
Super video hamsakaaa
മാഷാഅല്ലാഹ് എല്ലാവരെയും അല്ലാഹു ഖൈറിൽ ആകട്ടെ.... വളരെ നല്ല കാര്യമാണ് നിങ്ങളെല്ലാം ചെയ്യുന്നത്
ഹംസാക്ക ഇതെനിക്ക് ഇഷ്ടായീ പെരുത്ത് ഇഷ്ടായീ
kavitha ... adipoli ...super
Supper kavitha......
ആ അച്ഛനെ ആയുസ്സ് വീണ്ടും കൊണ്ടുക്കണം ദൈവമെ
Super video 👍👍
അവിടം വരെ ഒന്ന് പോകണം വീഡിയോ നന്നായിട്ടുണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു
Hamsa ikka congratulations
Suppar kavitha all the best
Great video. Congrats. Please countinue
Asaadhya kavidha.
Very nice
It's very nice and great message
Hi guys
Ikka nigalude samsara saiyli enik istamay
What an imagination & creativity.hats of f Sir
Great, 👍
Kavitha super
Very good message
Videos കാണാറുണ്ട്.
നമ്മുടെയൊക്കെ ഈ ജീവിതയാത്രയിൽ എവിടെയൊക്കെയോ തട്ടി തടഞ്ഞു നിന്ന നല്ല കുറെ ഓർമ്മപ്പൊട്ടുകൾ ഏവരുടെയും നല്ലൊരു നാളേക്കായി വിഭാവനം ചെയ്യുന്നവർ, അവരുടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുമ്പോൾ വിരിയുന്നത് ഒരു നല്ല നാളെയുടെ , പ്രതീക്ഷയുടെ പൂക്കളാണ് എന്ന് ഈ മാധ്യമത്തിലൂടെ വരച്ചു കാണിക്കാൻ താങ്കളെ പ്രേരിപ്പിച്ച ആ നല്ല മനസിനു മുന്നിൽ നമിക്കുന്നു
Hamza akrikada you are good business 👨
കവിത...പൊളിച്ചു
എല്ലാവരേയും ഇഷ്ടപ്പെട്ടു.
നന്മകളുണ്ടാവട്ടെ.
9
ദാ ഇരിക്കുന്നു ഒരു മുത്ത് 👍😘😘
Good vidio
Oh! Wonderful....is a great service.....congrats..
Kakku super ayi video
ഒരുപാട് സന്തോഷം ഇക്കാ....
എന്റെ നാട്....ഞാൻ പോലും വീഡിയോ ചെയ്തില്ല...😍 nice video.😍😍
Hoho
Super kavitha super joliyaaaaa
Masha Allah keep it up
ഒരു ചീത്ത കമൻറും ഇല്ലാത്ത വീഡിയോ ക ളാ ണ് ഹംസക്കയുടേത്.മനസ്സിൽ അഹങ്കാരമില്ലാത്ത അവതരണം എനിക്ക് ഏറെ ഇഷ്ടായി
Nhanum nokki kandilla
kavitha kalakki...God bless you all
കുപ്പത്തൊട്ടിയിലെ മാണിക്യം
Very good.
kavitha super ikkaaa polich
Very good subject.. 👍👍👍👍💐💐💐💐💐💐
randathanny enth jillayila.video kollam
കവിത നന്നായിരുന്നു..! 😍😍😍😍😍
Congratz to this video from Vypin, Kochi.
ചേക്കുക്ക 💪💪😍😍
kavitha super .ikka powlichu
ഭൂമിയുടെ കാവൽക്കാർ. അവതകരാന് 100tnx