ഈ ആരാധന ഇന്ന് മുടക്കരുത് ഇത് നിൻറെ ഭവനത്തിനു വേണ്ടി ഉള്ളതാണ് l Kreupasanam miraculous prayer

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 214

  • @arya4265
    @arya4265 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @Sindhiu
    @Sindhiu หลายเดือนก่อน +2

    Sindhu🙏❤️🙏❤️🙏❤️🙏❤️

  • @rajaleshmis7758
    @rajaleshmis7758 หลายเดือนก่อน +9

    മാതാവേ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏

  • @derinsvlog5324
    @derinsvlog5324 หลายเดือนก่อน +2

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗത്തിൽ ഇടപെടണമേ🙏

  • @Sheeja-re1qw
    @Sheeja-re1qw หลายเดือนก่อน +4

    അമ്മേ ഞാൻ ഇന്ന് വേദനിക്കുന്ന എന്റെ വിഷമങ്ങൾ അങ്ങ് ഏറ്റെടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @_appuzz_ff6064
    @_appuzz_ff6064 หลายเดือนก่อน +7

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ

  • @ThomasVarghese-t4j
    @ThomasVarghese-t4j หลายเดือนก่อน +26

    അമ്മേ സഞ്ചാരി മാതാവേ ഈ മാസം കൊടുക്കുന്നത്തിനുള്ള കടം തീർക്കുന്നതിനുള്ള ഒരു വഴി അമ്മേ അമ്മേ കാട്ടിതരണേമേ ആമേൻ 🙏🏻🙏🏻🙏🏻

  • @anjali-z5e5n
    @anjali-z5e5n หลายเดือนก่อน +2

    അമ്മേ മാതാവേ എല്ലാ കഷ്ട്ടതകളിൽ നിന്നും ആരാശ്വാസം നല്കണമേ

  • @kannapieditz5111
    @kannapieditz5111 หลายเดือนก่อน +2

    അമ്മേ അമ്മയുടെ അഗ്രഹത്താൽ നന്ദി പറയുന്നു തടസ്സം മുടക്കം കൂടാതെ എത്തണമെ അമ്മേ

  • @RaginiTeacher
    @RaginiTeacher หลายเดือนก่อน +4

    അമ്മേ മാതാവേ നാളെ ഇൻറർവ്യൂ വിനു പോകന്ന എല്ലാ മക്കൾക്കും സ്ഥിരമായി ജോലി കൊടുക്കണേ

  • @SujaMathew-kh4tr
    @SujaMathew-kh4tr หลายเดือนก่อน +4

    എൻ്റെ പരിശുദ്ധ അമ്മേ ഞങ്ങൾക്ക ഈ മാസം 3 ലക്ഷം രൂപ കട കൊടുക്കണം അമ്മ ഒരു വഴി കാണിച്ചു തരണമേ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @achuajeesh1157
    @achuajeesh1157 หลายเดือนก่อน +2

    അമ്മേ മരിയാബികെ 🙏എന്റെ പ്രാർത്ഥന അവിടുന്ന് കേട്ടുകൊണ്ട് എന്റെ വിഷമതകൾ ഒക്കെ അവിടുന്ന് നീക്കി തന്ന് എന്റെ കുടുംബത്തെ അവിടുന്ന് അനുഗ്രഹിക്കുമാറാകണമേ🙏🙏

  • @GeethaJose-h5s
    @GeethaJose-h5s หลายเดือนก่อน +6

    അമ്മേ മാതാവേ ഞാൻ ചെയ്ത ഉടമ്പടി വിശ്വസ്തതയോടെ പാലിക്കാനുള്ള കൃപനൽ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻറ സാക്ഷികളാക്കി ഉയർത്തേണുമേ അമ്മേ മാതാവ എല്ലാ മക്കളിലും വിശ്വാസം വർദ്ധി പ്പിക്കേണമേ ആമേൻ ഹാലേലൂയ സ്തോസ്ത്രം

  • @arya4265
    @arya4265 หลายเดือนก่อน +5

    അമ്മേ കടങ്ങൾ വീട്ടി തരേണമേ 😢

  • @animol3727
    @animol3727 หลายเดือนก่อน +2

    അമ്മേ മാതാവേ എനിക്കു സന്ധി വാതം ആണ് ഈ രോഗവസ്ഥയിൽ നിന്നും വിടുതൽ തരേണമേ അനുഗ്രഹിക്കണമേ അമ്മേ 🙏

  • @deepthyjoseph9428
    @deepthyjoseph9428 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മകന്റെ എല്ലാ പരീക്ഷ എഴുതുമ്പോഴും അമ്മ കൂടെ ഉണ്ടായിരിക്കണം അമ്മേടെ കരങ്ങൾ ആയിരിക്കണം അവന്റെ കരങ്ങളുടെ മേൽ ഉണ്ടായിരിക്കേണ്ടത് സഞ്ചാരിമാതാവേ താഴ്മയോടെ ഞാൻ അപേക്ഷിക്കുന്നു❤🙏

  • @AbinKv-ve3ft
    @AbinKv-ve3ft หลายเดือนก่อน +7

    അമ്മേ പരിശുദ്ധ മാതാവേഞങ്ങളുടെ ദുശീലഞൾമാറ്റിതരണമെനന്അപേക്ഷികുനനു

  • @SujaMathew-kh4tr
    @SujaMathew-kh4tr หลายเดือนก่อน +3

    എൻ്റെ മാതമേ കൃപാസന അമ്മേ എൻ്റെ മകളെ കെട്ടിച്ചിട്ട് ആ കുത്തിന് ഒന്നും കൊടുത്തിട്ടില്ല സ്വർണ്ണം ഉണ്ട് അത് പണയം ത്തിലാണ അമ്മേ അതെടുത്തു കൊടുക്കാൻ വേണ്ട സാമ്പത്തിക വഴി കാണിച്ചു തരണമേ

  • @ManjuD-w6p
    @ManjuD-w6p หลายเดือนก่อน +4

    അമ്മ മാതാവ് അശ്വതി പരീഷ യിൽ നല്ലത് പോലെ എഴുതുവാൻ അമ്മ മാതാവ് അവളെ 9 തീയതിയാണ് അമ്മ അനുഗ്രഹിക്കണ്ടമേ

  • @RobinsonSelin
    @RobinsonSelin หลายเดือนก่อน +3

    Amme സഞ്ചാരി മാതാവേ കടലിൽ പോയ മക്കളുടെ കൂടെ aayirikkanama 🙏🙏🙏❤❤❤🙏🙏🙏

  • @VijayanV-o9o
    @VijayanV-o9o หลายเดือนก่อน +6

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് തീർത്തു തരേണമേ 🙏🙏🙏

  • @bindhusuresh4748
    @bindhusuresh4748 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ മോനെ poly technic sem S3 ജയിപ്പിക്കണേ അമ്മേ 🙏🙏

  • @jissmisebastian1390
    @jissmisebastian1390 หลายเดือนก่อน +3

    അമ്മേ, മാതാവേ, എന്റെ ജോലിയുടെ കാര്യം അമ്മേ ഞാൻ ഏൽപ്പിക്കുന്നു, അമ്മക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ എനിക്ക് അത് തന്നാൽ മതി 🙏

  • @annammamichael6021
    @annammamichael6021 หลายเดือนก่อน +2

    Amma Mathave entte husband te sarira aswasthatha agati kodukkaname hallelujah🙌

  • @AnithaRamanan-w7r
    @AnithaRamanan-w7r หลายเดือนก่อน +1

    എന്റെ അമ്മേ മാതവേ ഞാൻ എന്റെ അമ്മ യേട് അപേഷിക്കുന്നു അമ്മേ - എന്റെ ഭാർത്താവിന് കൃൻ സർ രോഗം ആണ് അമ്മ ഉറങ്കം ഇല്ലാ അമോ ❤❤❤❤❤വേദനയില്ലാതെ കത്ത് കൊളി ണം അമ്മേ❤❤❤❤❤

  • @minivincent405
    @minivincent405 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ മാതാവേ എന്റ്റകടങ്ങൾ മാറ്റിതര ണമേ 🙏🙏🙏🙏

  • @AbinKv-ve3ft
    @AbinKv-ve3ft หลายเดือนก่อน +1

    അമ്മേ പരിശുദ്ധ മാതാവേഞങ്ങളുടെ ഭവനത്തിൽ ഉള്ള കടബാധ്യത മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @Rajithav6654
    @Rajithav6654 หลายเดือนก่อน +1

    [12/4, 1:12 PM] ആമി: എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടിന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട്‌ ചെയ്യാൻ ആഗ്രഹീക്കുണ്ട് അത് നല്ല രീതിയിൽ തുടങ്ങനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ 🙏🙏🙏രജിത വികാസ്
    [12/4, 7:12 PM] ആമി: രജിത വികാസ്
    നല്ല ചുമയാണ് അതിനു വേണ്ടി പ്രാത്ഥന സഹായം തേടുന്നു 🙏🙏🙏

  • @gracygeorge7074
    @gracygeorge7074 หลายเดือนก่อน

    എന്റെ അമ്മെ എന്റെ ആശ്രയമേ അർജുൻ നല്ലമാർക്കോടെ പാസ്സാക്കാനും എത്രയും വേഗം നല്ലൊരു ജോലികിട്ടാനും അമ്മാ അനുഗ്രഹിക്കണേ

  • @AleenaEmmanuelshijuShiju
    @AleenaEmmanuelshijuShiju 28 วันที่ผ่านมา

    അജി പിണക്കം മറന്ന് വരണേമാതാവേ ഇമ്മാനുവൽ പഠിക്കാൻ പടം വരയ്ക്കാൻ കഴിവ് തെളിയിച്ചു തരണേമാതാവ കാശ് കിട്ടണേഅമ്മേ മാതാവേ എത്രയും വേഗം സ്വലംഎഴുതൻവഴികണിച്ചുതരേണമാതാവേ

  • @SindhuT-cf8po
    @SindhuT-cf8po หลายเดือนก่อน +1

    അമ്മേ സഞ്ചാരി മാതാവേ നാളെ ലോൺഅടക്കണം അതിന് വഴി കാണിച്ചുതരണം എന്റെ മാതാവേ 🙏

  • @JayaKumaris-l1l
    @JayaKumaris-l1l หลายเดือนก่อน

    അമ്മമാതാവേഎൻറെമക്കളേയും.അണ്ണനേയുംഅൾത്താരയിൽകൊണ്ട്വന്ന്സാക്ഷ്യംപറയാൻകഴിയേണമേഅമ്മേമാതാവേ.അപ്പാ

  • @MuraliTS-d8t
    @MuraliTS-d8t หลายเดือนก่อน +1

    അമ്മയെ കൃപാസനം മാതാവേ എന്റെ മകന് നാളെ ഓപ്പറേഷനുള്ള ഏറ്റവും അടുത്ത ഡേറ്റ് കിട്ടണേ 🙏 ആമീൻ

  • @ranijoseph220
    @ranijoseph220 หลายเดือนก่อน

    എന്റെ മാതാവേ എന്നെഉടമ്പടിയിൽ കൃപയോടെ നിൽക്കാൻ എന്നെ സഹായിക്കണമേ🙏🙏

  • @psychozlive7638
    @psychozlive7638 หลายเดือนก่อน

    അമ്മമാതാവേ ആക്സിഡന്റ് പറ്റി കിടക്കുന്ന എന്റെ സഹോദരനെ സുഖപ്പെടുത്തണേ 🙏🙏

  • @GracyMichael-b1r
    @GracyMichael-b1r หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ മകന് ഒരൂജിവിതപകളിയേകണിചുതരണമേഅമ്മേ

  • @GracyMichael-b1r
    @GracyMichael-b1r หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കടബധിതമററീതരണമേഅമ്മേ

  • @sibilyajikumr4223
    @sibilyajikumr4223 หลายเดือนก่อน +2

    Ente amme

  • @savithrimc
    @savithrimc หลายเดือนก่อน

    മകളുടെ വിക്ക് മാറ്റിക്കൊടുക്കേണമേ പരിശുദ്ധ മാതാവേ

  • @sujashaju8422
    @sujashaju8422 หลายเดือนก่อน

    ആമേൻ ഹല്ലേലുയ

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl หลายเดือนก่อน

    പരിശുദ്ധ അമ്മേ ഞങ്ങളെ ചേർത്ത് വേകേണമേ 3മാസം ആയി പിരിഞ്ഞു ഇരിക്കുന്നു ഇനിയും വയ്യ മാതാവേ 😔😔🙏🙏

  • @salinijayakumar5913
    @salinijayakumar5913 26 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾക്ക് പരീക്ഷ തുടങ്ങി അവൾ പഠിച്ചത് ഓർമ യോടെ എഴുതുവാനും ചോദ്യം മനസിലാക്കി എഴുത്തുവാൻ സഹായിക്കണമേ നല്ല മാർക്ക്‌ ലഭികണമേ

  • @simonabraham9645
    @simonabraham9645 หลายเดือนก่อน

    Amme kadabharam neekki samadanam nalkename karthave ente unniyude shramangale sabhalamakkename anugrahikename ente makkale kathukollename chathiyanmarilninnum kathukollename 💔🥲🙏🌷

  • @lawrencelawrence4354
    @lawrencelawrence4354 หลายเดือนก่อน

    അമ്മേ എന്റെ ഷുകർ രോഗം സുഖപ്പെടു.ത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😭

  • @SubhaJayakumar-t2c
    @SubhaJayakumar-t2c หลายเดือนก่อน +1

    🙏ente amme enne upekshikalle 🙏

  • @thresiakuttyvs4104
    @thresiakuttyvs4104 20 วันที่ผ่านมา

    Ammey mathave have mercy on my family and my makkal Amen 🙏🙏🙏

  • @sreekalaKala-p4d
    @sreekalaKala-p4d หลายเดือนก่อน

    അമ്മേ ഈമാസം 30തിനഹം വീട് മാറണം കൊടുക്കാനുള്ള എല്ലാം കൊടുക്കണം രക്ഷിക്കണം അമ്മേ 28ആം തീയതി അമ്മേയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി യാക്കണ മേ എന്നെ ആമ്മേൻ 🙏🙏🙏🙏🙏

  • @منيهنديه
    @منيهنديه หลายเดือนก่อน

    അമ്മേമാതാവേ enik.ഈമാസം തന്നെ എന്റെ പ്രശ്നം എന്റെ കട ബാധിത യിൽ നിന്നും രക്ഷി ക്കണേ.ജോലി തടസം മാറ്റി തരണം

  • @naicyshanto1499
    @naicyshanto1499 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏 എന്റെ മകന്റെ skin disease സൗഖ്യം നൽകി അനുഗ്രഹിക്കണമേ.🙏 മകളുടെ Assignment ൽ വിജയ o നൽകി അനുഗ്രഹിക്കണമേ.🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 หลายเดือนก่อน +1

    മാതാവേ എന്റെ പേരകിടാ വിന്റെ പിറന്നാൾ ആണ്‌ ഡിസംബർ 7മാതാവേ മോളെ അനുഗ്രഹിക്കേണമേ 🙏🙏

  • @franklinjames3976
    @franklinjames3976 หลายเดือนก่อน

    Amme mathave ente makkale parisyrhal mavinre Varadhangalal nirakaname amme makane thettaya kuttil ninnum purnaviduthal nalki anugrajikaname amen

  • @sarithaprabath5642
    @sarithaprabath5642 หลายเดือนก่อน

    അമ്മേ മാതാവേ ഞാൻ ആകെ തകർന്നു നിൽക്കുകയാണ് എന്റെ ഭർത്താവ് കാരണം ഞാൻ കടത്താൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അമ്മേ കടക്കാർ വിളിച്ചു ശല്യം ചെയ്യുകയാണ് എല്ലാം അറിഞ്ഞു ഭർത്താവ് സമാധാനം ജീവിതം നയിക്കുകയാണ് അമ്മേ രണ്ടു കുഞ്ഞുങ്ങളെ കൊണ്ട് ഞാൻ വേദനിച്ചു കഴിയുകയാണ് ജോലി ഇല്ല കഴിഞ്ഞു ബുധൻ രാത്രി ആല്മഹത്യക്കു ശ്രെമിച്ചു കഷ്ടം കാലം കൊണ്ട് ജീവിതം തിരിച്ചു കിട്ടി എന്ത് ചെയ്യണം എന്ന് ഒരു വഴിയും ഇല്ല അമ്മേ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണമേ അമ്മേ കാത്തു കൊള്ളണമേ 🙏🙏🙏😭😭😭😭🙏🙏🙏🙏🙏🙏🙏😭😭😭

  • @MollyRoy-pc7mx
    @MollyRoy-pc7mx หลายเดือนก่อน

    Amme mathave entekalu vedhana matty therene Amen
    ❤❤❤❤🎉🎉🎉🎉🎉

  • @LalithaJ-z5y
    @LalithaJ-z5y หลายเดือนก่อน

    അമ്മേ എന്റെ അമ്മായി എന്നോട്, വഴക്കിടുന്നു, അതിനാൽ husband എന്നോട് അകന്നിരിക്കുന്നു, ടു
    കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊണ്ടിരുന്നു എല്ലാം നിർത്തിപ്പിച്ചു, പഴയതു പോലെ ട്യൂഷൻ തുടങ്ങനുള്ള അവസരം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @girijaShibu-d4f
    @girijaShibu-d4f หลายเดือนก่อน

    എന്റെ ലോൺ കടം തീർത്തിട്ട്. കടം കൊടുക്കുന്നതായിട്ട് മാറുവാൻ എന്റെ അമ്മ മാതാവേ സഹായിക്കണമേ. ആവേമരിയ. ആമേൻ

  • @sreelekhakrishnan1808
    @sreelekhakrishnan1808 26 วันที่ผ่านมา

    അമ്മേ വീട് pani പൂർത്തീകരിച്ചു തരണമേ 🙏🙏🙏🙏🙏

  • @shailanair8458
    @shailanair8458 หลายเดือนก่อน

    അമ്മേ ഇന്ന് Dr ന്റെ അടുത്ത് പോയി മരുന്ന് തന്നു. ഈ മരുന്നിലൂടെ എനിക്ക് പൂണ്ണ സാഖ്യ o തന്ന് അഭിഷേകം ചെയ്യണമേ🙏🙏

  • @shinysebastian5460
    @shinysebastian5460 23 วันที่ผ่านมา

    Amme. Njangale. Anugrahikaname. ❤❤❤❤🎉🎉🎉🎉🙏🙏🙏🙏🎉🎉🎉🎈🎈🎈🎈🙏🙏🙏🙏

  • @SubhaJayakumar-t2c
    @SubhaJayakumar-t2c หลายเดือนก่อน

    🙏amme 🙏esoye 🙏jithu mone samarppikunu 🙏appusu mone samarppikunu 🙏

  • @LalithaJ-z5y
    @LalithaJ-z5y หลายเดือนก่อน

    എന്റെ കുടുംബത്തെ നശിപ്പിക്കുന്ന എന്റെ അമ്മായിയെ ഈഭൂമിയിൽ ഇല്ലാതാക്കുവാൻ അമ്മേ മാതാവേ അങ്ങേക്ക് കഴിയും, സഹായിക്കണേ

  • @NishaRajesh-pc5yc
    @NishaRajesh-pc5yc หลายเดือนก่อน

    Amme mathave ente achanum ammayum santhoshmayirikkane avarkku oru kuzhappavum varuthalle mathave kathukollane sanchari mathave amme japamala Rani njangalkkuvendi prarthikkane

  • @elsammathomas804
    @elsammathomas804 หลายเดือนก่อน

    Amma bless save protect heal Aney family shaju tibu Ruben Sumy Rosa girija all family sickness 😭🙏👏

  • @AliceSoman
    @AliceSoman หลายเดือนก่อน

    Parisudhaamme mathave,entebharthavinte,madhyapanam,matithereneme,amen🖖🖖🖖🖖🖖🖖🖖

  • @simis3043
    @simis3043 หลายเดือนก่อน

    Allayo ente ponnu Mathave ellavarkkum uyarchayim samadhanavum sukhavum santhoshavum nalki anugrahikkane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen 🙏🏼🪔🙏🏼🪔🪔🪔🙏🏼🙏🏼🙏🏼🙏🏼🪔🙏🏼🪔🙏🏼🙏🏼🙏🏼🪔🙏🏼🪔🙏🏼🪔🙏🏼🪔🙏🏼🪔🙏🏼🪔🙏🏼🪔❤❤❤❤❤❤❤❤❤❤❤❤❤❤

  • @NishaRajesh-pc5yc
    @NishaRajesh-pc5yc หลายเดือนก่อน

    Amme ente bharthavinum makkalkkum oru kuzhappavum varuthalle mathave kathukollane sanchari mathave amme japamala Rani kathukollane

  • @ushajayadas6400
    @ushajayadas6400 หลายเดือนก่อน

    Amen Amen Amen 🙏

  • @jessyvarghese4636
    @jessyvarghese4636 หลายเดือนก่อน

    Amme6/12/24EntemakaludeBirthday,.AmmeKudumpathilsamathanamnalkyAnugrahikaname❤🎉Ammen❤❤🎉

  • @simis3043
    @simis3043 หลายเดือนก่อน

    Allayo ente ponnu mathave ente husband nte asukham poornamayum Matti tarane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen

  • @anakhaarun
    @anakhaarun หลายเดือนก่อน

    Amme parisudha amme... Njangale ippol alattunna preshnathe pariharikkan ulla maargam njangalkku kaanichu tharane maathave... Njangalude munbe undaavaane ennum... Ellaam mangalamayi nadannu njangale mathavinte thirusannithiyil varan ulla anugraham tharaname ammeee🙏🙏🙏🙏🙏🙏..... Amen

  • @Sini-my8lm
    @Sini-my8lm หลายเดือนก่อน

    Ente mathave njangale kudumbathe anugrahikkane🙏🙏🙏

  • @RockyRockybay
    @RockyRockybay หลายเดือนก่อน

    അമ്മ mathave എന്നെയും എന്റെ kudumbatheyum prathyaksheekaranathinte sakshikalakki mattename.

  • @jencykuriakose7825
    @jencykuriakose7825 หลายเดือนก่อน

    Amme mathave ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen Karuna ayirikename ammen

  • @rajaleshmis7758
    @rajaleshmis7758 หลายเดือนก่อน

    നാളെ കവിതയ്ക്ക് കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏

  • @SubhaJayakumar-t2c
    @SubhaJayakumar-t2c หลายเดือนก่อน

    🙏amme japamala mathave Jithu monte thakkali pani mattikodukkene 🙏avne viswasathil konduvarene 🙏

  • @SruthyWilliams
    @SruthyWilliams หลายเดือนก่อน

    എന്റെ അമ്മേ എനിക്ക് vfs ഉം വിസ ഉം തന്നു അനുഗ്രഹിക്കണേ. ഈ വരുന്ന ഡിസംബർ 25 മുൻപ് എന്നെ ഇറ്റലിലേക്കു അമ്മേ ടെ കൈ പിടിച്ചു കൊണ്ട് പോണേ. കൂടെ വരണേ കൂട്ടുവരന്നെയേ

  • @RobinsonSelin
    @RobinsonSelin หลายเดือนก่อน

    Amme മാതാവേ കടലിൽ പോയ മക്കൾക്കു ധാരാളം മത്സ്യം നൽകി Anugrahikkanama

  • @GracyMichael-b1r
    @GracyMichael-b1r หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകന് ഒരുകൂഞനേതരണമേ

  • @RockyRockybay
    @RockyRockybay หลายเดือนก่อน

    അമ്മ mathave എത്രയും പെട്ടെന്ന് എന്റെ niyogangal സാധിച്ചു tharaename

  • @rajaleshmis7758
    @rajaleshmis7758 หลายเดือนก่อน

    ഉണ്ണിയുടെ സ്നേഹം എനിക്ക് നഷ്ടപ്പെടാൻ eda ആകല്ലേ അമ്മേ 🙏🙏🙏

  • @AjithaAji-xk6qe
    @AjithaAji-xk6qe หลายเดือนก่อน

    Amme mathave ammayude lone pasakkitharaname amen

  • @sherlyfrancis1045
    @sherlyfrancis1045 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ...മോളെ അനുഗ്രഹിക്കണമേ..

  • @SheenaRoy-wh9mz
    @SheenaRoy-wh9mz หลายเดือนก่อน

    യേശുവേ ഹല്ലെല്ലുയ 🙏🙏🙏🙏

  • @deepthyjoseph9428
    @deepthyjoseph9428 หลายเดือนก่อน

    സഞ്ചാരി മാതാവേ ക്ഷമിക്കാൻ ഒരു കൃപ അമ്മ മാതാവ് എനിക്ക് നൽകണം 🙏

  • @AgnesShyla-v6p
    @AgnesShyla-v6p 24 วันที่ผ่านมา

    എൻ്റെ മനസ്സിൻ്റെ വേദനയെല്ലാം അമ്മയ്ക്കു സമർപ്പിക്കുന്നു

  • @LissyJoy-k6x
    @LissyJoy-k6x หลายเดือนก่อน

    Ammamathave. Kakkane❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreelekhakrishnan1808
    @sreelekhakrishnan1808 26 วันที่ผ่านมา

    എന്റെ മക്കളെ കാത്തോളണേ 🙏🙏🙏🙏🙏

  • @MiniCm-ti2cw
    @MiniCm-ti2cw หลายเดือนก่อน

    എന്റെ അമ്മേ എനിക്ക് നെഞ്ച് വേദന സർദിക്കാൻ വരുന്ന പോലെ മാറ്റിത്തരാണമേ

  • @savithrisavithri619
    @savithrisavithri619 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @messinavarghese9920
    @messinavarghese9920 หลายเดือนก่อน

    മാതാവേ ഞാനും ഒരു ഭാവനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @rajanps6063
    @rajanps6063 หลายเดือนก่อน

    ആമേൻ 🙏❤️

  • @jolyjolyjmaesjames4023
    @jolyjolyjmaesjames4023 หลายเดือนก่อน

    അമ്മേ ഞങ്ങള്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @rejisebastian6743
    @rejisebastian6743 หลายเดือนก่อน

    Ente amme mathave njagalude monte ella karyagalium ammaum thirukumaranum koodeundakane

  • @ratheeshrajendra7707
    @ratheeshrajendra7707 หลายเดือนก่อน

    Am me nanni orayiram nanni Ave mariai

  • @Sheeja-re1qw
    @Sheeja-re1qw หลายเดือนก่อน

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണം അമ്മേ 🙏🏻

  • @sabeenashoby9410
    @sabeenashoby9410 หลายเดือนก่อน

    Amma may have ente molude education loan pasakkitharaname🙏🙏🙏

  • @RajithaTr-l9j
    @RajithaTr-l9j หลายเดือนก่อน

    മതാവേ എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവം മാറ്റിത്തരേണമേ

  • @LindaMappilasery
    @LindaMappilasery หลายเดือนก่อน

    Amme Zava eniku vendi samsarikumbol Amme koodaundakane Amen

  • @simis3043
    @simis3043 หลายเดือนก่อน

    Allayo ente ponnu mathave jitheede somuntem jithuntem pareeksha nannayirikkane.
    Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen 🙏🏼🪔🙏🏼🪔🪔🪔🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🪔🪔🪔🪔🪔🪔🙏🏼🙏🏼🙏🏼🙏🏼🙏🏼🪔🙏🏼🪔🙏🏼🪔🙏🏼🪔🙏🏼🪔🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deepthyjoseph9428
    @deepthyjoseph9428 หลายเดือนก่อน

    എന്റെ ജസ്റ്റിനെയും ഡാനിയ ലിനിയും കർത്താവേ അങ്ങയുടെ സ്നേഹത്തെ പ്രതി മക്കൾ രണ്ടുപേരെയും ഏറ്റെടുക്കണം❤🙏🙏🙏