NAGARAHOLE TIGER RESERVE | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #sabari_the_traveller #bandipurtigerreserve #mudumalaitigerreserve
    MY INSTA : / sabari_the_traveler
    mY FB: / sabari-the-traveller-3...
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...

ความคิดเห็น • 206

  • @akashvysakh4309
    @akashvysakh4309 ปีที่แล้ว +48

    ചേട്ടൻ ഇപ്പോൾ nice ആയിട്ട് തള്ളുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല

    • @mohammedbijili4375
      @mohammedbijili4375 ปีที่แล้ว +2

      Thall maman ippol sabari

    • @najeebnajeeb2705
      @najeebnajeeb2705 ปีที่แล้ว

      😄😄😄👍👍

    • @mamanmm8320
      @mamanmm8320 ปีที่แล้ว +5

      moopar pande tallal anu..ipo over drama koodi add cheytitund

    • @bipinvijayan3956
      @bipinvijayan3956 ปีที่แล้ว +3

      😂😂😂😂venam engill oru horror movie edukkkam thallu ketttalll

    • @6WHEEL
      @6WHEEL 11 หลายเดือนก่อน

      വേണേ കണ്ടാമതി തായോളി പൊലയാടി മോനെ 😊😊

  • @Memories24365
    @Memories24365 ปีที่แล้ว +10

    👍❤️👌
    നാഗർഹോള, കബനി ഒക്കെ എല്ലാവരും കണ്ടിരിക്കേണ്ട സ്ഥലം ആണ്,.
    മുല്ലപെരിയാർ ഡാമിൽ കുറച്ചു ദിവസം താമസിച്ചിട്ടുണ്ട്, അടിപൊളി സ്ഥലം ആണ്, മൃഗങ്ങളെ കണ്ടു മതിയാകും.
    മൃഗങ്ങളുമായുള്ള ഒരുപാട് അനുഭവങ്ങൾ അവിടെ ഉള്ളവർ പറഞ്ഞു കേട്ടു.
    പൊതു ജനങ്ങൾക്ക്‌ അത് ഒക്കെ കാണാനുള്ള അവസരം കൊടുത്താൽ നന്നായിരിക്കും

  • @TravelByNoufalKaratt
    @TravelByNoufalKaratt ปีที่แล้ว +3

    ഈ റൂട്ടിലൂടെ ഉള്ള നല്ലൊരു വീഡിയോക്ക് ഞാൻ കാത്തിരിക്കുവായിരുന്നു.❤ സൂപ്പർ.

  • @shujahbv4015
    @shujahbv4015 ปีที่แล้ว +2

    ശബരി ഏട്ടാ നിങ്ങളുടെ വീഡിയോ ക് ആയി എന്നും കാത്തിരിക്കുന്നു കുറെ കമന്റ്‌ കൾ മുൻപേ എഴുതിയത് കൊണ്ട് ഇനി കൂടുതൽ എഴുതേണ്ടല്ലോ കാടിന്റെ കാഴ്ചകൾ കൂടുതൽ ഇഷ്ടം

  • @lockdownmedia3177
    @lockdownmedia3177 ปีที่แล้ว +1

    Aiwa..
    ഇതിനൊക്കെയാ വേണ്ടിയാ വീഡിയോക്ക്
    വെയിറ്റ് ചെയ്‌തു ഇരിക്കുന്നെ
    ഞാനും പോയി താമസിച്ചിരുന്നു
    പൊളി വൈബ് ആണ്

  • @TinkuTisha
    @TinkuTisha ปีที่แล้ว +2

    Super video Sabari. I always appreciate you and your passion for the travel.

  • @najeebmuhammed2145
    @najeebmuhammed2145 ปีที่แล้ว +3

    കടയിൽ ഓണത്തിന്റെ തിരക്കാണ് ഓണം കഴിഞ്ഞ് കാണാം ❤❤❤❤❤❤❤

  • @mosquesintamilnadu557
    @mosquesintamilnadu557 11 หลายเดือนก่อน +1

    எதற்கெடுத்தாலும் இயற்கை இயற்கை என்று சொல்லும் இவர் துன்பம் வரும் போது வானத்தில் உள்ள இறைவனை பார்த்து பிரார்த்திக்கிறார். மனிதன் துன்பம் வரும் போது வானத்தில் உள்ள இறைவனை தூய மனதோடு அழைக்கிறான். தனது துன்பம் நீங்கிவிட்டால் பூமியில் உள்ள சிலைகளை வணங்குகிறான்

  • @ahmadsalim1636
    @ahmadsalim1636 ปีที่แล้ว +1

    അടിപൊളി
    മനോഹരം
    Amazing 😻

  • @aathavanithib9729
    @aathavanithib9729 6 หลายเดือนก่อน

    Bro have some questions regarding this
    1)food is complementary r we want to pay extra?
    2)what about safari we book seperatly?
    3)Can we park our bikes there?
    4)How to book for gangotri we are only able to book dormitories
    5)Checkin & checkout time

  • @lnacyt5900
    @lnacyt5900 ปีที่แล้ว +1

    Coorg nn vannagond alla cheta.. Kutta coorgil thanneyan.. Nimmal ippo karangunnadh mottham kodagu (coorg) aan...

  • @shafeekbk
    @shafeekbk ปีที่แล้ว +1

    2022 May 9 നല്ല കാറ്റും മഴയും ഉള്ള രാത്രി. സമയം 9 മണി
    അന്നാണ് കുട്ട ക്കും കാട്ടിക്കുളത്തിനും ഇടയിലുള്ള ഏതോ ഒരു സ്ഥലത്തു വെച്ച് ഒരു കടുവ എന്റെ വണ്ടിയുടെ മുന്നിലൂടെ ക്രോസ്സ് ചെയ്തത്.
    നന്നായി പേടിച്ചിരുന്നു അത്രയും ഭീകരമായിരുന്നു കാലാവസ്ഥ.
    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു രാത്രി 😮😮😮

  • @MohammedAshraf680
    @MohammedAshraf680 ปีที่แล้ว +1

    ഇതിലൂടെ പോയിട്ടുണ്ട്. കബിനി nanachi സഫാരിയും ചെയ്തിട്ടുണ്ട്. പൊളിയാണ്

  • @maxsanju
    @maxsanju 11 หลายเดือนก่อน +1

    Bhai Awesome

  • @-._._._.-
    @-._._._.- ปีที่แล้ว +1

    5:20 👌🌧️ & 5:35 😂 ഇവിടെയെ കാടിങ്ങനെ മൊത്തം കാട് പിടിച്ചു കിടക്കുവാ😂

    • @-._._._.-
      @-._._._.- ปีที่แล้ว +1

      11:29 👍 അത് നല്ല കാര്യം പിന്നെ രാത്രി ഇരുട്ടത്ത് എന്തിനാണ് അവിടെ ഇരിക്കുന്നത്😂

  • @AnsarAbu-pi3nw
    @AnsarAbu-pi3nw หลายเดือนก่อน

    വീഡിയോ നന്നായിരുന്നു ശബരി ചേട്ടാ നാഗർ ഹോള ടൈഗർ റിസർവ് സൂപ്പർ പെരിയാർ ടൈഗർ റിസർവ് വീഡിയോ ചെയ്യാമായിരുന്നില്ലേ ശബരി ചേട്ടാ

  • @seranseran182
    @seranseran182 11 หลายเดือนก่อน

    Sabari my sister son name. Your blog supper. Tamilnadu friend.

  • @mohamedsameeranwar
    @mohamedsameeranwar ปีที่แล้ว +1

    Amazing bro❤❤❤

  • @rajan.puliyoor9628
    @rajan.puliyoor9628 ปีที่แล้ว

    Adipowli orakshayilla

  • @prasanthpadmakumar3807
    @prasanthpadmakumar3807 11 หลายเดือนก่อน

    കിടുക്കി ❤❤❤ശബരി ബ്രോ 🔥

  • @shinuswaminath8296
    @shinuswaminath8296 ปีที่แล้ว +1

    Pwoli✨👌

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam ปีที่แล้ว +2

    Ente ponnu bro....thalli marakathe presant cheythoode,we have seen this many times.....🤣🤣

  • @ismailch8277
    @ismailch8277 ปีที่แล้ว +1

    Super 👍👍👍

  • @nishadmoideen7910
    @nishadmoideen7910 ปีที่แล้ว +2

    ശബരിയുടെ ഈ കാട് മൊത്തം കാട് പിടിച്ചു കിടക്കുകയാണല്ലോ എന്ന ഡയലോഗ് കേട്ടപ്പോൾ എനിക്കോർമ്മ വന്നത്. ..ജഗതി യോദ്ധ സിനിമയിൽ “ഈ forest മൊത്തം കാടാണല്ലോ” എന്ന് പറഞ്ഞ ഡയലോഗ് ആണ് 😇😇🤭🤪

  • @blazeshine
    @blazeshine ปีที่แล้ว

    Pullimaan highlight ...video kalakki...full pachappu.....

  • @ambilysivansivan9281
    @ambilysivansivan9281 ปีที่แล้ว

    Wow. Super

  • @arunneelakandan8263
    @arunneelakandan8263 ปีที่แล้ว +2

    sabari chetta vlog complete iphone vech edukumo..it's not good for zooming but visuals will be fabulous 🙌❤

  • @vasudevannamboodiri8514
    @vasudevannamboodiri8514 11 หลายเดือนก่อน +1

    "യൂനിഫോം ധരിച്ച മാനുകൾ ...." ഇഷ്ടപ്പെട്ടു.

  • @bilaljohn9265
    @bilaljohn9265 ปีที่แล้ว +1

    Vallatha travel anu ningale tamilnad side ishtam

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +2

    Happy journey 🎉 & ONAM❤

  • @beenav.j.7016
    @beenav.j.7016 ปีที่แล้ว +1

    സൂപ്പർ. ഒരിക്കൽ പോകണം

  • @aneethkm9505
    @aneethkm9505 ปีที่แล้ว +1

    Super 🎉🎉

  • @travelbyashish4229
    @travelbyashish4229 ปีที่แล้ว

    Supper......

  • @shafeekmt1187
    @shafeekmt1187 ปีที่แล้ว +1

    അടിപൊളി 👍👍❤❤

  • @rajeeshraj3651
    @rajeeshraj3651 ปีที่แล้ว +1

    Pollliii❤

  • @najascn1417
    @najascn1417 ปีที่แล้ว +1

    Poli💥

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 ปีที่แล้ว +1

    Polichu ttaaa😂

  • @shafeercpc3
    @shafeercpc3 9 หลายเดือนก่อน

    ❤️hi,വയനാടിന്നു ബാവലി വഴി nagarhola പോകാൻ ആഗ്രഹിച്ചു പോയി, പെർമിഷൻ എടുത്തത് 15Km അപ്പുറമുള്ള ആന camp ലേക്ക് ആയിരുന്നു, അവിടെ ഉള്ളിൽ കയറാൻ അലോടില്ല, പുറത്തിന് കണ്ടു, കൂടാതെ ആ ഫോറെസ്റ്റ് യാത്ര ഇഷ്ട്ടായി, മുൻപോട്ട് പോയപ്പോ nagarhola ബോർഡും ചെക്ക്പോസ്റ്റും കണ്ടു, ഉള്ളിൽ പോകാൻ ആഗ്രഹം ഉണ്ടെങ്കിലും അവർ സമ്മതിച്ചില്ല,they are not friendly, i dont know?നമുക്ക് kannada അറിയാത്തത് കൊണ്ടാണോ? അടുത്ത പ്രാവശ്യം എന്താ ശ്രദ്ധിക്കേണ്ടത്?
    അതിലൂടെ നമുക്ക് സഫാരി പെർമിഷൻ ഇല്ലാതെ ഓരോ ടൈഗർ റിസർവിലും കാർ ഓടിച്ചു പോകാമോ? ഉൽകാട്ടിലേക്കല്ല!

  • @EcotoTamil
    @EcotoTamil ปีที่แล้ว +1

    Super o super

  • @aibinjacob1578
    @aibinjacob1578 ปีที่แล้ว

    Kidu🎉

  • @arunpr4732
    @arunpr4732 11 หลายเดือนก่อน

    Feel good❤️

  • @motoholic390vlogs
    @motoholic390vlogs ปีที่แล้ว

    💚🥳

  • @harinarayanan8170
    @harinarayanan8170 ปีที่แล้ว +1

    ഞാൻ നാഗർഹോളെ നാഷണൽ പാർക്കിന്റെ 30 കി.മീറ്റർ പരിധിയിൽ കേരളാ അതിർത്തി ഗ്രാമത്തിൽ താമസിക്കുന്ന ആളാണ്.

  • @anoopmmithran1299
    @anoopmmithran1299 ปีที่แล้ว

    അടിപൊളി 👌

  • @rashidpa6215
    @rashidpa6215 11 หลายเดือนก่อน

    ❤❤

  • @Epictravelvibes
    @Epictravelvibes ปีที่แล้ว

    Vibe viboooyyy

  • @firoz5826
    @firoz5826 11 หลายเดือนก่อน

    ❤❤❤❤

  • @crgopinathr
    @crgopinathr 11 หลายเดือนก่อน

    Bro nice video, give me the links for all the gov forest stay house...plz

  • @Dileep1997
    @Dileep1997 11 หลายเดือนก่อน

  • @rojojohnson396
    @rojojohnson396 ปีที่แล้ว

    Gulfil erunnu e program kanubol kittunna oru sugham

  • @najaypk6392
    @najaypk6392 11 หลายเดือนก่อน

    ❤❤❤❤❤

  • @wildlifestoriesbyammu
    @wildlifestoriesbyammu 9 หลายเดือนก่อน

    പ്രിയപ്പെട്ട ശബരി bro, ഇതേ പോലെയുള്ള സ്ഥലങ്ങൾ നിങ്ങളുടെ വിഡിയോയിൽ കണ്ടിട്ട് പോയിട്ടുണ്ട്. ഇതേ പോലെ വൃത്തിഹീനമായ ഒരു സ്ഥലം ദയവ് ചെയ്തു promote ചെയ്യല്ലേ 🙏🏼 ഇന്നലെ പോയിട്ട് ഒരുപാട് കഷ്ടപ്പെട്ടു 😞 അവിടുത്തെ ഇപ്പോളത്തെ അവസ്ഥ തീരെ പരിതാപകരം ആണ് 😢

    • @gs5710
      @gs5710 20 วันที่ผ่านมา

      Thanks for saying. Pokan irikkuvayrunu

    • @wildlifestoriesbyammu
      @wildlifestoriesbyammu 6 วันที่ผ่านมา

      @@gs5710 അയ്യോ... ഒരിക്കലും പോകരുത് bro... ഒട്ടും clean അല്ല... Blood stains വരെ ഉണ്ടായിരുന്നു bed linen ഇൽ... ബാത്‌റൂമിൽ കേറാനെ തോന്നില്ല... ആ കൊടും കാട്ടിൽ പോയി പെട്ട് പോയി ഞാനും husbandum... ഒരു കണക്കിന് ആണ് രക്ഷപെട്ടെ.. ആ പൈസ refund പോലും തന്നില്ല അവന്മാർ... മോശം service ആണ്... Book ചെയ്ത സഫാരി ഒരു കാരണവും കൂടാതെ cancel ചെയ്യുകയും ചെയുന്നുണ്ട് അവർ... Bandipur National Park നല്ല option ആണ് ട്ടോ...സൗകര്യം കുറച്ചു കുറവാണ് എങ്കിലും ഇതിലും 100 ഭേദം ആണ്

  • @avinashtilak3441
    @avinashtilak3441 ปีที่แล้ว +5

    You're Forest videos should be considered as Forestopiedia.

  • @k_irshad.irshae
    @k_irshad.irshae ปีที่แล้ว +2

    When will they reopen forest stays for public??🤔🤔

  • @rinilramesh4593
    @rinilramesh4593 ปีที่แล้ว

    Video kanan thudangum munne like adikkan pattiya channel 🥰

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle ปีที่แล้ว

    ❤❤❤

  • @prasanthramachandran725
    @prasanthramachandran725 ปีที่แล้ว

    Super location 👌 👌 👌

  • @sayansdesire
    @sayansdesire 11 หลายเดือนก่อน +1

    @SabariTheTraveller Unfortunately, I didn't understand the language. I am planning to stay at Gangothri with my family but I am unable to find the proper Google Maps location. I mean, if I am hiring a cab what location should I put?
    Could you please share the Google Maps Link of Gangothri?

  • @harshanac7932
    @harshanac7932 ปีที่แล้ว +1

    good

  • @Shyleshknair
    @Shyleshknair ปีที่แล้ว +1

    Nice Video & Feel :) !!! But how come they allow smoking inside tho forest ? Is that allowed ? You could have edited that part atleast as a forest lover :)

  • @pahussain6470
    @pahussain6470 ปีที่แล้ว +1

    👌👌👍👍

  • @pratheepandv4273
    @pratheepandv4273 ปีที่แล้ว +1

    Best കണ്ണാ best ❤️❤️❤️

  • @prakashnair3243
    @prakashnair3243 ปีที่แล้ว +1

    Super vedeo anu brother. Enikkum pokanam ennundu. Description il koduthittulla website il try cheydu. Gangotri forest rest house book cheyyan pattunnilla. Oru solution parayumo ❤❤❤❤

  • @ajeshpanoli5406
    @ajeshpanoli5406 ปีที่แล้ว +1

    N
    നിങ്ങൾ കിടു ആണപ്പാ❤

  • @kayamkulamkochunni5228
    @kayamkulamkochunni5228 ปีที่แล้ว +1

    🌹👍🏻

  • @prashanthsubramaniam708
    @prashanthsubramaniam708 10 หลายเดือนก่อน +1

    What to do if I have to join you for a trip...

  • @amalnandhu1089
    @amalnandhu1089 11 หลายเดือนก่อน

    Kuttayil aahn ente cousinte sthalam poli aahn

  • @ameerki1057
    @ameerki1057 ปีที่แล้ว

    2018 ൽ എടുത്ത് വച്ച സ്ക്രീൻ ഷോട്ട് ഇപ്പോഴും ഉണ്ട് ഇപ്പോളാണ് ഇത് എങ്ങനെ ബുക്ക് ചെയ്യാം എന്ന് മനസിലാവുന്നത് താങ്ക്സ് ശബരി

  • @muthalibsm9636
    @muthalibsm9636 ปีที่แล้ว +1

    👍🏻

  • @kavitharsanilkumar4254
    @kavitharsanilkumar4254 ปีที่แล้ว

    ❤❤ super

  • @vivekpatil6339
    @vivekpatil6339 11 หลายเดือนก่อน +1

    How to book this lodge and safari😊

  • @krishnanravi7122
    @krishnanravi7122 11 หลายเดือนก่อน

    ❤👌👌

  • @asiftravelvideos
    @asiftravelvideos ปีที่แล้ว +1

    👍

  • @yousafsha4896
    @yousafsha4896 11 หลายเดือนก่อน

    കയിഞ്ഞ wek poyirun😍😍😍

  • @Sudhirahanavlog
    @Sudhirahanavlog ปีที่แล้ว +1

    ❤❤✌🏻

  • @ameerrealameerreal4585
    @ameerrealameerreal4585 ปีที่แล้ว +1

    🎉🎉❤❤❤❤

  • @sunilap6192
    @sunilap6192 ปีที่แล้ว

    പ്രിയ ശബരീ... തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ വേട്ടക്കാരനായ കെന്നത് ആൻഡേഴ്സൺ താമസിച്ചിരുന്ന പഴയ ഫോറെസ്റ്റ് ഗസ്റ്റ്‌ ഹൗസുകളെപ്പറ്റി വീഡിയോ ചെയ്യാമോ.... അദ്ദേഹം നരഭോജികളായ കടുവകളെ വകവരുത്തിയ നിരവധി സ്ഥലങ്ങളെ കാണിച്ചുതരാമോ.... 😍😍😍🙏

  • @sujathasankarankutty2952
    @sujathasankarankutty2952 ปีที่แล้ว

    അടിപൊളി

  • @shinemulakuzha3776
    @shinemulakuzha3776 ปีที่แล้ว

    👏👏👏👏

  • @shkad23
    @shkad23 11 หลายเดือนก่อน

    😍

  • @binilmoorakkal9018
    @binilmoorakkal9018 ปีที่แล้ว

    Sabari bro ❤

  • @fishlover000
    @fishlover000 ปีที่แล้ว

    ❤LUCKY MAN❤

  • @sureshkumarms27
    @sureshkumarms27 ปีที่แล้ว

    👍👍👍

  • @Sudhirahanavlog
    @Sudhirahanavlog ปีที่แล้ว +1

    ഞാൻ ഏട്ടന്റെ ഒരു ഫാൻ ആണ് നാട്ടിൽ എത്തിയാൽ എന്തായാലും കാണാൻ വരും

  • @paappaji
    @paappaji ปีที่แล้ว +1

    ശബരിജി നിങ്ങൾ ഒരു മുത്തട്ടോ

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว

    ❤️🌹👍

  • @Tramptravellermalayalam
    @Tramptravellermalayalam ปีที่แล้ว +1

    KALAKKITTOOOOO🌷🌷🌷🌷🌷🌷🌷🌷♥♥🌷🌷🌷🌷🌷🌷

  • @vineethkallanikkavu7786
    @vineethkallanikkavu7786 ปีที่แล้ว

    💚💚💚

  • @jishnun2535
    @jishnun2535 11 หลายเดือนก่อน

    💚👌🏽

  • @EcotoTamil
    @EcotoTamil ปีที่แล้ว +1

    Sabari sir

  • @sirajsinansirusinu1203
    @sirajsinansirusinu1203 ปีที่แล้ว

    Anikum oru divassam ningalude kude yathra cheyanam 😊 namale viliko ??

  • @psaashoksat
    @psaashoksat 11 หลายเดือนก่อน +1

    Will they allow two-wheelers on this route?

  • @prakashnair3243
    @prakashnair3243 ปีที่แล้ว

    Book cheyyan nokki. Pattunnilla. Onnu details ayi parayumo procedures.

  • @seshuganesh
    @seshuganesh 10 หลายเดือนก่อน

    bro whats the price for dormitory rooms for four adults

  • @k.k5731
    @k.k5731 ปีที่แล้ว

    Alcohol kondu varaan pattumo

  • @reverseworld3013
    @reverseworld3013 ปีที่แล้ว

    എന്റെ പൊന്നേ ശബരീഷ് സാറെ എൻ്റെ അച്ഛൻ ഇവിടെ ജോലി ചെയ്തിരുന്നു!1983 വരെ അവിടെ ജോലിചെയ്തിരുന്നു! പിന്നെ രവീന്ദ്രൻ നായർ എന്ന ജ്യേഷ്ഠനും അവിടെ ഉണ്ടായിരുന്നു!നാഗരഹോളെ ഒരു സ്വർഗ്ഗം തന്നെ ആണ്!പണ്ടത്തെ പ്രതാപം ഇപ്പോൾ ഇല്ല!

  • @riyasmongalary8136
    @riyasmongalary8136 ปีที่แล้ว

    ശബരി ഏട്ടാ ഇവിടെ ഞങൾ 2 മാസം മുൻപ് പോയിരുന്നു. ഞങ്ങൾക്ക് അവിടെ കയറാൻ സാധിച്ചില്ല ഒരു പാട് ദൂരം യാത്ര ചെയ്തു അവിടെ എത്തിയപ്പോൾ തലേ ദിവസം മഴ പെയ്തിരുന്നു അതുകൊണ്ട് ബസ് യാത്ര നിർത്തി വെച്ചിരുന്നു പിന്നെ ഒരു ഒരു ഓപ്ഷൻ ജീപ്പ് സഫാരി മാത്രമെ ഉള്ളൂ അതിന് അവർ പറഞ്ഞത് 9000 രൂപ ആയിരുന്നു. 😢

  • @alfeausluxe6710
    @alfeausluxe6710 7 หลายเดือนก่อน

    English translations needed for better reach

  • @vineshmadhavan
    @vineshmadhavan ปีที่แล้ว +4

    കാട്ടിലെ രാജാവ് സിംഹം .. കാടിൻ്റെ രാജാവ് ശബരിവർക്കല❤❤❤

    • @SabariTheTraveller
      @SabariTheTraveller  ปีที่แล้ว +1

      Thank u

    • @najeebnajeeb2705
      @najeebnajeeb2705 ปีที่แล้ว

      ചുമ്മാതല്ല ശബരിയും nice ആയിട്ട് തള്ളി തുടങ്ങിയത്😄😄

    • @SabariTheTraveller
      @SabariTheTraveller  ปีที่แล้ว

      @@najeebnajeeb2705 ചുമ്മാതങ്ങ് പറഞ്ഞാൽ ശരിയാകില്ലല്ലൊ എന്താണ് തള്ള് എന്ന് കൂടി പറയ്

  • @sreekanthkksreekanthkk9860
    @sreekanthkksreekanthkk9860 ปีที่แล้ว

    ❤❤❤❤❤❤❤❤❤