ആ പൂജാരിയെ വണ്ടിയിൽ കയറ്റി ഒരു റൗണ്ട് കൊണ്ട് പോയത് മനസ്സിൽ തട്ടിയ സീനായിരുന്നു.. വലിയ വണ്ടി എന്നല്ല കൊച്ചു വണ്ടികൾ തന്നെയും അവരെ പോലുള്ളവർക്ക് ഒരു സ്വപ്നം മാത്രമായിരിക്കും.. പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവർക്ക്.. അത് കണ്ടറിഞ്ഞു പ്രവർത്തിച്ച ശബരി ചേട്ടന് ഒരു ബിഗ് സല്യൂട്ട്... 😍
നല്ല അനുഭവവേദ്യമായ അവതരണം.. ഒപ്പം പ്രകൃതി സ്നേഹത്തിന്റെ യും മാനുഷിക മൂല്യങ്ങളുടെയും പ്രാധാന്യം ഓർമ്മപ്പെടുത്തുന്നു... ചിരപരിചിതനായ സുഹൃത്തിനെപ്പോലെ മനസ്സിലേക്ക് അനുവാദം ചോദിക്കാതെ കയറിപ്പോകുന്ന വിവരണം... 🙏
ശബരിയേട്ടാ ഞാൻ ഒരു വയനാട്ടുകാരനാ ആനയും, മാനും കുരങ്ങും കടുവയുമെല്ലാം ഞങ്ങൾക്കു വളരെ പരിചിതരാണ്.. പക്ഷെ താങ്കളുടെ വിഡിയോയിൽ കാണുമ്പോൾ ഒരു അനുഭവമാണ് താങ്കൾക് പ്രകൃതിയോടും ജീവച്ചാലങ്ങളോടും ഉള്ള സ്നേഹം അതു ആണ് എന്നെ ചാനൽ subscriber ആക്കിയത് 🙏❤️
ശബരി ചേട്ടൻ കാടുകയറിയാൽ പിന്നെ എല്ലാ പരിപാടിയും മാറ്റിവെച്ചു അരമണിക്കൂർ ഇവിടെത്തന്നെ കൂടും 👌🥰 രാത്രി drive മിസ്സായത് ചെറിയ വിഷമം തോന്നി, എന്നാലും safety ആണല്ലോ main 👍🏻👍🏻👌
🌹👌👏👍😘🇮🇳 മാനുകൾ റോഡ് ക്രോസ് ചെയ്യുമ്പോൾ ഒരു കാറുകാരൻ അവിടെ നിർത്താതെ അതിനിടയിലൂടെ പോകുന്നത് കണ്ടപ്പോൾ ഒരെണ്ണം പിടിച്ച് ചെകിട്ടത്ത് കൊടുക്കണം എന്ന് തോന്നിപ്പോയി
പ്രകൃതി സൗന്ദര്യത്തെ തനിമ ചോർന്നു പോകാതെ ഞങ്ങളിലേക്ക് എത്തിക്കുന്നു അത്ഭുതമാണ് ശബരി ഏട്ടൻ
ബന്തിപുർ മുതുമല👌 എത്ര കണ്ടാലും..
മതിയാവില്ല 👍👍 വീഡിയോ ഇഷ്ട്ടമായി ❤❤❤
ശബരി ചേട്ടൻ പറഞ്ഞത് സത്യം ആണ് രാവിലത്തെ കാഴ്ചകൾ അടിപൊളി ആണ് നമ്മുക്ക് അത് നേരിട്ട് കാണാൻ പറ്റുന്നില്ല അത് കാട്ടി തന്നതിന് ഒരുപാട് നന്ദി ചേട്ടാ
ആ പൂജാരിയെ വണ്ടിയിൽ കയറ്റി ഒരു റൗണ്ട് കൊണ്ട് പോയത് മനസ്സിൽ തട്ടിയ സീനായിരുന്നു.. വലിയ വണ്ടി എന്നല്ല കൊച്ചു വണ്ടികൾ തന്നെയും അവരെ പോലുള്ളവർക്ക് ഒരു സ്വപ്നം മാത്രമായിരിക്കും.. പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവർക്ക്.. അത് കണ്ടറിഞ്ഞു പ്രവർത്തിച്ച ശബരി ചേട്ടന് ഒരു ബിഗ് സല്യൂട്ട്... 😍
മറ്റുള്ളവർ ഓൾ ഇന്ത്യ, വിദേശ രാജ്യം ഒക്കെ explore ചെയ്യുമ്പോൾ നിങ്ങൾ കേരളം തമിഴ്നാട് കർണാടക ഇവയുടെ മനോഹര കാഴ്ചകൾ കാണിക്കുന്നു 👍🏻👍🏻
ശബരി ചേട്ടാ കൊടയ്ക്കാനാൽ പോയിട്ട് കുറെ ആയില്ലേ അവിടെ ഒന്നു പോയി പുതിയ ഒരു വീഡിയോ ചെയ്യൂ
അടുത്ത വീഡിയോ പെട്ടെന്ന് വരട്ടെ
ഞാനും അത് പറയാനിരിക്കുകയായിരുന്നു.. കൊടൈക്കനാൽ, മന്നവന്നൂർ, കൂക്കൽ, പൂണ്ടി, പോളൂർ എല്ലാം ഒന്നൂടെ കാണാൻ കൊതിയായി. 😍
അവിടെ പോയാൽ മഷ് ഇടുന്നത് ഒന്നു കാണിക്കണേ 😀
വണ്ടി നിർത്തി കൊടുത്തു.... അതാണ് ശബരി 💖💜♥️❤️💝💚💙💛💗പൊളിച്ചു.....
നല്ല അനുഭവവേദ്യമായ അവതരണം.. ഒപ്പം പ്രകൃതി സ്നേഹത്തിന്റെ യും മാനുഷിക മൂല്യങ്ങളുടെയും പ്രാധാന്യം ഓർമ്മപ്പെടുത്തുന്നു... ചിരപരിചിതനായ സുഹൃത്തിനെപ്പോലെ മനസ്സിലേക്ക് അനുവാദം ചോദിക്കാതെ കയറിപ്പോകുന്ന വിവരണം... 🙏
സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ
വീഡിയോ അതി മനോഹരമായ സ്ഥലങ്ങൾ
Thank you
💞👌കാട്ടിലെ കാഴ്ചകൾ ലെവൽ ഒന്നു വേറെ തന്നെയാണ്!സുന്ദരം,മനോഹരം.👍👍
കാടിന്റെ ഭംഗി... അത്ശബരിയേട്ടാ നിങ്ങളെ വീഡിയോ കഴിഞ്ഞിട്ടേയുള്ളൂ.
Pwoli 👍🏽👍🏽👍🏽👍🏽
Feeding Mother and Charming KID on frame ,,, Superb
അടിപൊളി ഇന്നത്തെ വീഡിയോ നിറയയിരുക്ക്
ബാലുശ്ശേരിക്കടുത്താണ് പെരുവണ്ണാമൂഴി, കക്കയം ഡാം, ഉരക്കുഴി വെള്ളച്ചാട്ടം പോയിന്റ് എന്നിവ . അടുത്ത തവണ കോഴിക്കോട് വരുമ്പോൾ ഇവിടേക്ക് വരൂ🙏👍
എത്ര പോയാലും മതി വരാത്ത റൂട്ട് ബന്ദിപ്പൂർ 😊😀😍
ശബരിചേട്ടാ താങ്കളുടെ വീഡിയോ എല്ലാം നല്ല ഇഷ്ടമാണ്
Thank you
ശബരിയേട്ടാ ഞാൻ ഒരു വയനാട്ടുകാരനാ ആനയും, മാനും കുരങ്ങും കടുവയുമെല്ലാം ഞങ്ങൾക്കു വളരെ പരിചിതരാണ്.. പക്ഷെ താങ്കളുടെ വിഡിയോയിൽ കാണുമ്പോൾ ഒരു അനുഭവമാണ് താങ്കൾക് പ്രകൃതിയോടും ജീവച്ചാലങ്ങളോടും ഉള്ള സ്നേഹം അതു ആണ് എന്നെ ചാനൽ subscriber ആക്കിയത് 🙏❤️
Thank you
@@SabariTheTraveller ❤️
Chettaaa,. Nammukku ethelum kaattil pokam.... Chooodu kondu vayya😭😭😭
Ne vayo
@@SabariTheTraveller സാറിൻ്റെ കൂടെ വരാൻ കഴിയുമോ...
Kaad ithra manoharam yenn kanichu thannadh sabari chettan aan
I think his channel is underrated
What a fantastic video ❤️
രാവിലെ തന്നെ ശബരിയേട്ടന്റെ വീഡിയോ ഒത്തിരി സന്തോഷം 💖
ഞാൻ പോവാൻ ആഗ്രഹിക്കുന്ന സ്ഥലം, sabari ചേട്ടാ പൊളി 👍👍
ശബരിചേട്ടാ കൂടുതൽ വീഡിയോസ് ഉണ്ടായിരുന്നേൽ നന്നായിരുന്നു
ഒരാഴ്ചയ്ക്ക് മുന്നേ ബന്ധിപ്പൂർ വനത്തിലൂടെ പോയിരുന്നു. അടിപൊളി യാത്ര തന്നെ
Thepakadu ninnum Ooty ku oru road undu chetta...super experiance driving ayirikum to..idayil oru tneb nte water project undu
വെറൈറ്റി യാത്രയുടെ രാജകുമാരൻ ശബരി ഏട്ടൻ.. 🔥🔥🔥
14:30 ആമസോണിൽന്നു വാങ്ങിയ ഫോണിൽ ഞാൻ കണ്ടു😜😜 സ്റ്റൂൾ😜😜😂😂
19:50 എജ്ജാതി🙄🙄😂😂😂🤐🤐🤐
ഗ്രാമീണ ചായക്കടകളുടെ രുചിയും സൗന്ദര്യവും വർണ്ണിക്കാൻ ശബരി കഴിഞ്ഞേ മാറ്റാരുമുള്ളൂ 👍
Bro 🔥🎉 video Time valare kuravaayi poyapole...super video...bgm kidu
ശബരി എനിക്ക് കാട് ഭയങ്കര ഇഷ്ടം ആണ് ഇത് പോലെ ഉള്ള പ്രകൃതി ഭംഗി ഉള്ള സ്ഥലത് പോയി ഇനിയും ചെയ്യണം
oruppad thavana ee vazhi poyittund... aa kovilum kaanaarund, ingane chila ithihyangal ullath ariyichathinu nanni.
save forest - restrict plastic - promote recycling
അടിപൊളി സൂപ്പർ.
ഇവിടെയൊക്കെ ഞാൻ പോയിട്ടുണ്ട് 🌹🌹❤❤
😍 ശബരി ഏട്ട superbbbb
ശബരിയേട്ടന്റ വീഡിയോസ് അടുത്തകാലത്താണ് കണ്ടുതുടങ്ങിയത്.. എല്ലാം നല്ലത് എന്നുമാത്രമല്ല യാത്രചെയ്യാനുള്ള പ്രചോദനം കൂടിയാണ് 🌹🌹.
Videos ellam super
Bro പൊളിച്ചു അടിപൊളി വീഡിയോ 👌👍
Kidu frame 💞nice vibe💞👌
വളരെ നന്നായി അവതരണം 15/ 20 വർഷം മുമ്പേ ഞങ്ങൾ ഇതുവഴി കുടുംബ സമേതം യാ ത്ര ചെയ്തിട്ടുണ്ട് 4/5 പ്രാവശ്യം നല്ല അനുഭവമാണ്
ഇഷ്ടപെട്ടൂ👍
Kidu
അടിപൊളി 👍
Thank you
Sumadi Valavil ratri tent Kattan pattumo.
Addi poli .superb.
Adhichupollichuuu :)
Super keep rocking my dear Sabari bro
സൂപ്പർ വീഡിയോ ബ്രോ
അത് എത്ര പറഞ്ഞാലും മനസ്സിൽ ആവാത്ത കുറച്ചു ആളുകളൾ കാണു എന്നാണ് ഇവർ നന്നാവുക
കലക്കി
അയ്യോ നാട്ടിൽ വന്നിട്ട് കാണാൻ പറ്റില്ലല്ലോ ❤️🤩
Nice advice broo.. Regarding poojari drive.. I'll ensure that...
വന്നു വന്നു ഇപ്പൊ. കാടു കാണാൻ പോകുന്ന പോലെയായി ചേട്ടന്റെ വീഡിയോ
കാട് എത്ര കണ്ടാലും മടുക്കാത്ത പൊലെ ചേട്ടന്റെ വിഡിയോ യും അങ്ങനെ തന്നെ
Super camera work camera athanu sir
Must visit destination on next vacation.
Beautiful episode Shabariji
Chetta im a big fan .... Use go pro it can give great outputs
As usual adipowliii video kanditta feel ♥️👌
ahaaa.... നമ്മളെ വീഡിയോ വന്നോ💞
ശബരി ചേട്ടൻ കാടുകയറിയാൽ പിന്നെ എല്ലാ പരിപാടിയും മാറ്റിവെച്ചു അരമണിക്കൂർ ഇവിടെത്തന്നെ കൂടും 👌🥰 രാത്രി drive മിസ്സായത് ചെറിയ വിഷമം തോന്നി, എന്നാലും safety ആണല്ലോ main 👍🏻👍🏻👌
Super you tube.
കാട് ❤️❤️❤️ശബരിച്ചേട്ടൻ 😘😘
From karnataka super sir😍
സൂപ്പർ
ശബരി Bro യെ ഒന്നു കാണണമെന്നുണ്ട് , എന്ന് .... ഒരു പ്രവാസി☺️
പെട്ടെന്നങ്ങു തീർന്ന് പോയി, കണ്ടു മതിയായില്ല
മുതുമല ബന്ദിപ്പൂർ എത്ര കണ്ടാലും മതി വരില്ല
Super nice video
Good, thanks brother
😊🙏🏻God bless
Al poli
ശബരി ചേട്ടാ, തെപ്പക്കാട് കണ്ട കാട്ടാനയെപോലെയുള്ള കുംകി ആനയാണ് വിൽസൺ.
Shabari chettande innate message 🌹🌹
Supet
കലങ്ങിയില്ല.💕💕💕
My favorite route ❤️
പൂജാരി,❤️
ശബരി ഏട്ടാ ❤❤❤❤👍👍👍
ശബരി ചേട്ടാ സൂപ്പർ
Love 💖 from kozhikode
Chilappo onnum undakilla
Ennal enthokkeyo kanda oru feel ann
Athann Sabari
മനോഹരം
Thank you
NiceeeeeeeeeSr😍😍😍😍😍😍
Theni lottu eppazha varuga
കൊള്ളാം 💚💚😊😊
Good work🤝
Super bro
5:52 നിർത്തുവാണേൽ റോഡിന്റെ അല്പം നടുവിലേക്ക് നിർത്തി 4indicators ഇട്ട് കൊടുക്കണം. അപ്പം ക്ഷമയില്ലാത്തവരും ക്ഷമിച്ചോളും.
Poli super ❤️ 👍
സൂപ്പർ ❤️❤️❤😍😍👍👍
Chettaa…paisakku vendeetta
Aa roomedutha paisa forest nu kodutha pokaan patteenu
Supper video
Bro camera eadha lensum
Poli
Bro poli
ഹായ് ശബരി ചേട്ടാ
😍 poli
Hi Shabari...
🌹👌👏👍😘🇮🇳 മാനുകൾ റോഡ് ക്രോസ് ചെയ്യുമ്പോൾ ഒരു കാറുകാരൻ അവിടെ നിർത്താതെ അതിനിടയിലൂടെ പോകുന്നത് കണ്ടപ്പോൾ ഒരെണ്ണം പിടിച്ച് ചെകിട്ടത്ത് കൊടുക്കണം എന്ന് തോന്നിപ്പോയി
Suprrrrr🤙
Late aayipoy
Super
ഞാനും ബാലുശ്ശേരി ആണ് കോക്കല്ലൂർ എരമംഗലം
കാട്ടിലെ baby elephant 🐘 & മാൻ morning vibe poli👌 കാട് കാണാൻ ബെസ്റ്റ് channel Sabari the traveller